ഉപ്പയെ കുറിച് മരുമോൾ പാടിയത് കേട്ടോ കരഞ്ഞുപോവും ​⁠​⁠

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 399

  • @sabi.....4024
    @sabi.....4024 24 дні тому +470

    പാവം 😢ഉപ്പാനെ കണ്ടപ്പോ എന്നെ പോലെ ആർകൊക്കെ കണ്ണ് നിറഞ്ഞു 😢ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲

    • @rayeestp8032
      @rayeestp8032 24 дні тому +2

      ആമീൻ 🤲🤲

    • @ummertp2417
      @ummertp2417 24 дні тому +1

      ആമീൻ 🤲🤲🤲🤲

    • @BusharaKadhar
      @BusharaKadhar 24 дні тому +3

      വാപ്പന്റെ ആ ഹിറം വിള്ളിച്ച ആക്കി കേടുക്കട്ടെ🤲😭😭.

    • @BusharaKadhar
      @BusharaKadhar 24 дні тому +1

      ആമീൻ🤲🤲🤲

    • @HannaSajeev
      @HannaSajeev 24 дні тому

      Aameen🤲🏻

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei 24 дні тому +87

    മാഷാ അല്ലാഹ് സൂപ്പർ ഉപ്പാന്റെ കബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആകട്ടെ

  • @SaifuIsmail
    @SaifuIsmail 24 дні тому +241

    ഇത് കേട്ടപ്പോ ന്റെ ഉപ്പാന്നെ ഓർത്തു പോയി.😢 ന്റെ ഉപ്പാ ഇന്ന് ഖബറില്ലാണ്. ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻

  • @femijamshad8986
    @femijamshad8986 24 дні тому +158

    Sinu എങ്ങനെ പാടി മുഴുവൻ ആക്കി 😢😢😢.കേട്ടിട്ട് സങ്കടം വരുന്നു വാപ്പാക്ക് സ്വർഗം കൊടുക്കണേ allah.

  • @user-qs4bi7hg5h
    @user-qs4bi7hg5h 24 дні тому +34

    ഇത് കേട്ടപ്പോ എനിക്ക് എന്റെ ഉപ്പയെ ഓർമ വന്നു ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു ഉപ്പക്കും നിങ്ങളെ ഉപ്പക്കും എല്ലാവർക്കും allhu സ്വർഗം നൽകണേ ആമീൻ 🤲🏻🤲🏻🤲🏻🥲

  • @ayshashana5149
    @ayshashana5149 24 дні тому +58

    😥😥😥😥 allahu uppante ഖബർ വിശാലമാക്കി കൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. നാളെ ഉപ്പയെയും നമ്മളെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. എന്റെയും നമ്മളെ എല്ലാവരുടെയും ഉപ്പാക്കും ഉമ്മാക്കും ദീർഘായുസും ആഫിയത്തും ആരോഗ്യവും ഉളള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏿🤲🏿🤲🏿

  • @ummi...vaavachi
    @ummi...vaavachi 24 дні тому +42

    ഉപ്പയു൦ ഉമ്മയു൦ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ ജീവിതത്തിലേ ഏറ്റവും നല്ല സമയം❤.. ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നീ ആഫിയത്തുളള ദീർഘായുസ്സ് നൽകണേ അളളാ... 🤲ഉപ്പയ്ക്കു സൃർഗ൦ നൽകണേ അളളാ🤲😢

  • @Shameel786
    @Shameel786 24 дні тому +11

    Mashallah 👍 ഉപ്പാൻ്റെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കട്ടെ. ആമീൻ

  • @sajnashiharsajna3919
    @sajnashiharsajna3919 24 дні тому +5

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢എന്റെ ഉപ്പാനെ ഞാൻ കണ്ടിട്ടില്ല... ഒപ്പം ഉണ്ടായിരുന്ന ഉമ്മയും ഇന്ന് ഇല്ല.. ഉമ്മയും ഉപ്പയും ഇല്ലാത്തതിന്റെ വേദന എനിക്ക് അറിയാം... നൗഫൽ ബ്രോ എന്റെ ഉപ്പന്റെയും എന്റെ ഉമ്മന്റേയും ഉപ്പന്റെയും കബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ 😰

  • @rinzyashraf
    @rinzyashraf 24 дні тому +5

    Ith munne പടിയതല്ലേ

  • @maimoonamuhamed6248
    @maimoonamuhamed6248 23 дні тому +5

    ഉപ്പയെ കുറിച്ച് മരുമോൾ പാടിയ പാട്ട് അല്ലല്ലോ... ഇത് റസൂലുല്ലാഹ് യെ കുറിച്ചുള്ള പാട്ട് അല്ലെ?

  • @hai1668
    @hai1668 24 дні тому +18

    മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് 👍 ഉപ്പാടെ കബർ വിശാലമാക്കി തരട്ടെ ആമീൻ 🤲🤲🤲

  • @Islamic2f
    @Islamic2f 24 дні тому +14

    Ith muth nabiye kurachulla paattalle 😢. Ningale uppane kurich ullath allalo

  • @mubashira__shareef
    @mubashira__shareef 24 дні тому +1

    ithil evide uppane kurichu parayunne

  • @sumayyaj8798
    @sumayyaj8798 24 дні тому +4

    സിനു പാട്ടു സൂപ്പറായിട്ടുണ്ട്് ഉപ്പാന്റെ കബർ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ അല്ലാഹു നമുക്ക് പ്രാർത്ഥിക്കാം❤❤❤😢😢😢

  • @SadikSadik-ur3tt
    @SadikSadik-ur3tt 24 дні тому +12

    Ente uppa marichitt nalekkin 2 kollam aayi dua l ulpeduthanam ellarum😢😢

  • @shifasvibes6191
    @shifasvibes6191 24 дні тому

    Ithu mumpe paadiyathallo?

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 24 дні тому +6

    🥹🥹neril kanditt polum ila ennitt ntho Ee uppa vitt poya vishamam ipozhum manasil 😢Allah aa uppaade kabar jeevitham santhoshathilakkate

  • @my_small_cooking
    @my_small_cooking 24 дні тому +23

    എന്റെ ഉപ്പയും ഇന്നെന്റെ കൂടെ ഇല്ലാ🤲🤲🤲😢😢😢

    • @thasnialimon9560
      @thasnialimon9560 23 дні тому +1

      എന്റെ ഉപ്പ ഇല്ല 😭🤲

    • @shifanoushal3059
      @shifanoushal3059 23 дні тому

      എന്റെയും ഉപ്പ illa

  • @noushadtirurnoushad5452
    @noushadtirurnoushad5452 23 дні тому +3

    മുൻപ് സിനു പാടിയ പാട്ട് aan അതാണ് പാട്ടും ആക്ഷനും തമ്മിൽ mattam. പാട്ട് super ❤❤❤

  • @rafeenaap
    @rafeenaap 24 дні тому +10

    Pardha nalla selection

  • @Simba-s6s
    @Simba-s6s 23 дні тому +1

    എന്റെ സിനു ഞങ്ങളെ എല്ലാം കരയിപ്പിച്ചല്ലോ. ഉപ്പാന്റെ കബർ അല്ലാഹു വിശാലമാക്കട്ടെ 🤲🤲🤲

  • @nidusvlog5485
    @nidusvlog5485 24 дні тому +4

    Sinu song super❤ allhahuve aa uppante kabar vishalamakkane🤲

  • @safoorabeevihiba8768
    @safoorabeevihiba8768 24 дні тому +2

    Yente uppa maranapettit 23 year ayi 😢uppa yenna vilikan ulla bagiyam yenik undaitilla
    Marana pettupoya yella uppamarkum kabar visalamakkate 🤲nale sworgathil avare koode nammaleyum ulpeduthatte🤲🤲🤲

  • @user-wz4kf1in2n
    @user-wz4kf1in2n 23 дні тому

    അല്ലാഹു ഉപ്പാക്ക് സ്വർഗ്ഗം നൽകട്ടെ നല്ല ഒതുക്കും അടക്കമുള്ള നല്ല പെൺകുട്ടിയാണ് ഒരാളുടെ മുടി പോലെ കാണിക്കൂ അഹങ്കാരമില്ല പടച്ചവനെ പേടിയുള്ള കുട്ടിയാണ്

  • @thesneek3531
    @thesneek3531 24 дні тому +6

    മാഷാഅല്ലാഹ്‌🤲🏻🤲🏻🤲🏻🤲🏻
    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @suhaiyoonus
    @suhaiyoonus 24 дні тому +1

    Ith aarude uppane kurichan.... Nabithangalude paatt padiyitt uppante perilakki😮

  • @raneeshajamal8111
    @raneeshajamal8111 23 дні тому +1

    മോളെ അടിപൊളി പാട്ട് കരിഞ്ഞു പോയി മോളെ ബാപ്പാനെ കണ്ടിട്ട് സൂപ്പർ സൂപ്പർ പാട്ട് 🥰🥰🥰🥰🥰👍👍👍👍

  • @saleenabeegum913
    @saleenabeegum913 24 дні тому +66

    ചുണ്ട് അനങ്ങുന്നതും പാട്ടും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ. ഡബ്ബിങ് ആണല്ലേ

    • @roodha_
      @roodha_ 24 дні тому +3

      Ith sinu padiyathu thanne

    • @sahidasahi954
      @sahidasahi954 24 дні тому +2

      സത്യാണ് സിനു അല്ല ഈ പാട്ട് പാടുന്നത് ചുണ്ട് അനങ്ങുന്നു എന്നല്ലാതെ പാട്ട് പാടുന്നില്ല

    • @jumanajumananiyas5668
      @jumanajumananiyas5668 24 дні тому +1

      Ath paatt padeett pinne angane vedio cheithathanenn thonunnu endhayalum aal padiyathanne aan

    • @SHIFASHERIN-rt3cs
      @SHIFASHERIN-rt3cs 24 дні тому +1

      Mandi ith studio yil adhyam poyi record cheyyunnathanu.pinne scene edukkunnathanu

    • @Aadisstories
      @Aadisstories 24 дні тому +1

      Ith sinu paadeethanu

  • @user-bg9fw6xq7i
    @user-bg9fw6xq7i 24 дні тому +1

    ഇത് കുറച്ചു മുമ്പ് പാടിയതാണല്ലോ

  • @Oudhmarkaz1
    @Oudhmarkaz1 23 дні тому

    Abaya evidunna vaggiyadh pls rply

  • @fathimathsuhara853
    @fathimathsuhara853 24 дні тому +13

    പാവം 🤲🤲🤲😥😥😥ഉപ്പ യെ യും അല മോളെ യും കണ്ടപ്പോൾ സന്തോഷം കണ്ണീർ വന്നു പോയി നൗഫൽ ക്കാ സിനു അല മോൾ 👌👌👌🤲🤲🤲🤲ഉപ്പ യുടെ കബറിടം സ്വർഗം യം ആക്കി കൊടുക്കണം അള്ളാ 🤲🤲🤲🤲🤲😥👍

  • @Japanlife-amansworld
    @Japanlife-amansworld 23 дні тому +2

    Masha Allah. നന്നായി പാടി

  • @sivapriya7433
    @sivapriya7433 24 дні тому +1

    Masha allah 💖😢sinu ഇത്ത പാടിയ പാട്ട് സൂപ്പർ ആയിട്ടുണ്ട് 💞. ഉപ്പ കബർ വിശാലമായി കൊടുക്കട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻

  • @shamnask4855
    @shamnask4855 24 дні тому +5

    Masha. Allah❤

  • @sabeelasebeela6652
    @sabeelasebeela6652 24 дні тому +2

    ഇത് പണ്ടേ ഉള്ള പാട്ടല്ലേ.. 🤔🤔

  • @FAWANVLOGZZ
    @FAWANVLOGZZ 24 дні тому +2

    Masha Allah👍ഉപ്പാന്റെ ഖബർ സ്വർഗം ആക്കികൊടുക്കുമാറാകട്ടെ

  • @rubeenavp6291
    @rubeenavp6291 24 дні тому +1

    ഉപ്പ മരിച്ചു തോന്നുന്നില്ല 😢😢😢🤲ആഹിറം നന്നാക്കി കൊടുക്കട്ടെ 😟😟😟😟🤲

  • @gafermohamed3251
    @gafermohamed3251 24 дні тому +4

    മാഷാഅല്ലാഹ്‌ 🤲🏻

  • @Fasnasalman-pf3br
    @Fasnasalman-pf3br 24 дні тому +1

    Kettirikkan നല്ല രസണ്ട്. സൂപ്പർ ❤️❤️

  • @AbbasAchu-s9q
    @AbbasAchu-s9q 23 дні тому

    സിനു വീന്റെ സോങ് അടിപൊളി സോങ് കേട്ടു കരഞ്ഞു പോയി 😭ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🤲🏻🤲🏻

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 23 дні тому

    മാഷാ അള്ളാ അടിപൊളി ഉപ്പാനെ കണ്ടപ്പോൾ സങ്കടം തോന്നി 😢

  • @user-lb1qv2cq2u
    @user-lb1qv2cq2u 23 дні тому

    എന്റെ ഉപ്പയും കബറിലാണ് എല്ലാരും ദുആയിൽ ഉൾപ്പെടുത്തുക🤲🏻🤲🏻🤲🏻🤲🏻 😢😢🤲🏻

  • @subairkodappanakkal
    @subairkodappanakkal 23 дні тому +1

    ഇത്‌ നബിയെ കുറിച്ചാണല്ലോ നൗഫലെ

  • @veeduveedu8708
    @veeduveedu8708 24 дні тому +1

    പാട്ട് ക്കെട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി അത്രക്കും സൂപ്പർ💛🩵🩷💙

  • @salwa688
    @salwa688 23 дні тому

    Ente baapa marichit 20 varshangal kayinjuuu😢😢😢...njangal cherdaayirkkumbo....ya alllah marichavarude qabr allahu vishaalamakki kodukatte..ameen😢

  • @shahanayousaf
    @shahanayousaf 23 дні тому

    എൻ്റെ വപ്പാനേം ഓർത്തു വാപ്പ poyitt 2 വർഷം.😢😢😢

  • @fan_girl_of_dance2245
    @fan_girl_of_dance2245 23 дні тому +1

    Rasoolinae kurichalae paatt

  • @Niyamol716
    @Niyamol716 23 дні тому

    മാഷാഅള്ളാഹ്‌ 👍ഉപ്പാന്റെ കബർ വിശാലമാക്കികൊടുക്കട്ടെ അള്ളാഹ് 🤲🤲

  • @haseenaahraf1790
    @haseenaahraf1790 23 дні тому +1

    Masha Allah

  • @althafnazar5246
    @althafnazar5246 24 дні тому +3

    ഉപ്പ.....❤❤❤❤

  • @MoolcMol
    @MoolcMol 24 дні тому +1

    😢ഉപ്പാക്ക് സ്വർഗ്ഗം കൊടുക്കണേ അള്ളാ🤲

  • @mubashiramubi9927
    @mubashiramubi9927 24 дні тому

    എന്റെ പൊന്നു ഉപ്പ മരിച്ചു 🤲🤲അള്ളാഹു കബർ വിസൽമക്കേണ്ട 🤲🤲

  • @rafsha8515
    @rafsha8515 23 дні тому

    സിനു അന്ന് പാടിയ ഈ മദ്ഹ് സോങ് ഇപ്പോൾ ആണ് ഉപ്പാക്ക് യോജിച്ചത് 🥹🥹🎶🎶❤️❤️❤️😓

  • @2brites
    @2brites 23 дні тому

    ഉപ്പാനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢😢

  • @mahammadshanthinagara1398
    @mahammadshanthinagara1398 24 дні тому +4

    Ya Allah 😢

  • @safiyaazeez5139
    @safiyaazeez5139 24 дні тому +3

    😢😢എനിക്കും ഉപ്പ ഇല്ല മോളെ 😢😢

  • @suhararahiman3355
    @suhararahiman3355 24 дні тому

    മാഷാ അള്ളാഹ് പാട്ട് സൂപ്പർ - ആപ്പാടെ കബർ വിശലമാക്കി കൊട് കട്ടെ ആമീൻ

  • @jameelajameela5227
    @jameelajameela5227 24 дні тому +3

    Mashallah ❤😢

  • @nizmalnishuviog1084
    @nizmalnishuviog1084 23 дні тому

    Masha allah 😍 kabaril sourgam kodukatte🤲 sangadayi kettapol

  • @hennafthma8419
    @hennafthma8419 24 дні тому +1

    പാവം ഉപ്പ കബർ വിശല്ലാമകട്ടെ😢😢😢

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 23 дні тому

    ആ ഉപ്പാടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 😥😥🤲🤲

  • @Rafeeq-qf8uy
    @Rafeeq-qf8uy 24 дні тому +1

    Mashallah

  • @user-wz4kf1in2n
    @user-wz4kf1in2n 23 дні тому

    പാവം ഉപ്പാക്ക് നല്ലൊരു മരുമകളെ കെട്ടി അവൾ കോപ്പാനോട് നല്ല സ്നേഹമാണ്

  • @basheermuneera9625
    @basheermuneera9625 23 дні тому

    Uppante kabar vishalamakattee🤲🏻

  • @KunjiMuhammed-o3z
    @KunjiMuhammed-o3z 23 дні тому

    മാഷാ അല്ലാഹ് ഉപ്പ് കബർവിശാലമാകെട

  • @kayyushefee9136
    @kayyushefee9136 24 дні тому +2

    Maasha allahhh❤😂

  • @okabdu9338
    @okabdu9338 24 дні тому +3

    Pavam.uppa

  • @muhammadponmili2722
    @muhammadponmili2722 24 дні тому

    Paaavam ente kannu neraju poyiii uppane kadapolll.padachon kabar veshalamakikodukanne allhaa

  • @HabeebaSabeer
    @HabeebaSabeer 24 дні тому

    Ith🥰എഡിറ്റിംഗ് aano

  • @HaseenaIlliyas-yj8hb
    @HaseenaIlliyas-yj8hb 23 дні тому

    MashAllah baykera skdam verunu nalla sound Kure song video edk😢❤

  • @ArbazKhan-l1f
    @ArbazKhan-l1f 23 дні тому

    Ente uppa illa ente uppak swargam nalki anugrahikkane naadhaa🤲🤲

  • @srisri7358
    @srisri7358 23 дні тому +2

    ഇത് കേട്ടപ്പോൾ ഉപ്പാനെ ഓർമ വന്നു 😢miss uuu uppa 🤲🤲🤲

  • @Zaman7422
    @Zaman7422 23 дні тому

    ശെരിക്കും കണ്ണ് നിറഞ്ഞു

  • @fidhafathima2889
    @fidhafathima2889 24 дні тому

    Sinu song super 🥰allhahuve aa uppante kabar vishalamakkane🤲🏻🤲🏻

  • @jashidhafaisal9121
    @jashidhafaisal9121 23 дні тому

    Super ❤ sangadam varunnu 😢

  • @JasnaJasna-m2i
    @JasnaJasna-m2i 24 дні тому

    Allah aa uppantea kabaridem vishalamakanea

  • @ahsanmansoor5162
    @ahsanmansoor5162 23 дні тому

    🤲😔❤️❤️❤️😭Allahu aa vappa yudee kabar vshalamakikodukatte sorgaputhopaki kodukkatte Aameen Aameen yaa rabbal alameen

  • @abdulsaleem265
    @abdulsaleem265 24 дні тому +2

    Mashallah 😢😢

  • @user-nt5yx3qs8s
    @user-nt5yx3qs8s 24 дні тому

    Dressevodunnaaa

  • @RinshiRinshi-s4h
    @RinshiRinshi-s4h 23 дні тому

    Enikk sinunee vayagara ishttam an🥹nalla paad

  • @bushrachakalakkunnan1399
    @bushrachakalakkunnan1399 24 дні тому

    😢😢😢😢താനെ കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി

  • @SafooraSherin
    @SafooraSherin 23 дні тому

    Adipoli onnum പറയാനില്ല

  • @Sabirasheed-yv8rb
    @Sabirasheed-yv8rb 24 дні тому

    Kabar vishalamakkikodukane Allah 🤲🤲🤲

  • @NihalNichu-wu2ti
    @NihalNichu-wu2ti 24 дні тому

    Super voice sinu masha allah

  • @kpsyoutube1786
    @kpsyoutube1786 23 дні тому

    അടിപൊളി 👍👍👍👍👍👍
    സിനു പൊളിച്ചു 👌👌👌👌👌

  • @faseelakp4537
    @faseelakp4537 24 дні тому +1

    മാഷാ അള്ളാ😢😢😢

  • @ArTWoRlD128
    @ArTWoRlD128 23 дні тому

    പാട്ട് നന്നായിട്ടുണ്ട്, മാഷാ അള്ളാ ❤

  • @RaheenaRaheena-ev2zq
    @RaheenaRaheena-ev2zq 24 дні тому

    Uppak sinunee marinolayi kaittiyath vellita bagiyam allahu uppante kabar puthopp akatte🤲😢

  • @muhammednihalc2351
    @muhammednihalc2351 24 дні тому +2

    Mashaallah

  • @haseenashameer-p1d
    @haseenashameer-p1d 24 дні тому

    മാഷാ allah പാട്ട് 👍👍👍👍🤲🤲🤲🤲

  • @jumailajumaila6365
    @jumailajumaila6365 24 дні тому

    ഉപ്പന്റെ കബർ വിഷല കട്ടെ 🤲🤲🤲🤲

  • @ishkerasool5015
    @ishkerasool5015 23 дні тому

    മാഷാ അല്ലാഹ്

  • @Shazi1212
    @Shazi1212 24 дні тому +2

    Mahallah ❤😢

  • @AyrinManzil
    @AyrinManzil 24 дні тому

    Njan nte ippaane orrth karanju pooyi😢😢😢

  • @safiyahassan2954
    @safiyahassan2954 23 дні тому

    Alamole kandappol uppante mugathulla asanthosham

  • @ഇടുക്കിയുടെമിടുക്കൻ

    Allah vappante khabar vishalamakkane🤲🤲🤲🤲masha allah nice song🌹🌹🌹

  • @rashidanaser6947
    @rashidanaser6947 24 дні тому +2

    Super.... 🤲🏻🤲🏻

  • @Ahammedanshad01
    @Ahammedanshad01 23 дні тому

    ماشاءالله …….Nice ❤🥺

  • @raniyauliyil7175
    @raniyauliyil7175 23 дні тому

    Masha allah 😢