Coal Shortage | Power Crisis in India | Electricity Crisis India Explained | alexplain

Поділитися
Вставка
  • Опубліковано 14 жов 2024
  • Coal Shortage | Power Crisis in India | Electricity Crisis India Explained | alexplain | al explain | alex plain | alex explain
    Coal shortage in India is causing a power crisis in India and an electricity crisis. This video explains the reasons behind the coal shortage and power crisis in India. To understand the issue completely, we should know about the power sector in India and its dependency on coal. The video explains the issues related to the power sector in India so that the current issue of coal shortage and power crisis in India could be understood clearly.
    #coalshortage #powercrisis #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 467

  • @roypaul5741
    @roypaul5741 2 роки тому +25

    Thanks! You are doing a great job bro.. Haven't noticed this 'Thanks' option before.. Keep going

    • @alexplain
      @alexplain  2 роки тому +1

      You are welcome. Much appreciated.

  • @bookseater9313
    @bookseater9313 2 роки тому +3

    Sir പറഞ്ഞ് തരുന്ന ഓരോ ഇൻഫർമേഷൻ എനിക്കു ഒരുപാട് കോൺഫിഡൻസ് തരുന്നുണ്ട്..thank you sir

  • @renjithkunjumon2918
    @renjithkunjumon2918 2 роки тому

    ഭാവിയിൽ സൗരോർജ്ജം ആണ് പരിഹാരം.വിവരണത്തിന് thanks sr ❣️
    .

  • @sarathjibupk3575
    @sarathjibupk3575 2 роки тому +5

    കേരള പി എസ് സി യിൽ ഇപ്പോൾ നടക്കുന്ന പരീക്ഷ പരിഷ്ക്കാരങ്ങളും റിസൾട്ട് വരാനുള്ള കാലതാമസം കളും ലിസ്റ്റ് പബ്ലിഷ് ചെയ്യാനുള്ള തുടങ്ങിയ എല്ലാ വിധ കാലതാമസങ്ങളു കുറിച്ചും ബുദ്ധിമുട്ടുകളും ഒരു വീഡിയോ ചെയ്യാമോ

    • @shaijuk2106
      @shaijuk2106 2 роки тому +1

      മുഖ്യമന്ത്രി രാജിവെക്കണ മാ യിരിക്കും

    • @souravsoumendran9051
      @souravsoumendran9051 2 роки тому +1

      @@shaijuk2106 psc chairman sakeer rajivekkanam

  • @Vpr2255
    @Vpr2255 2 роки тому +28

    വർഗീയത ക് ക്ഷാമം ഉണ്ടാവില്ല 😈🔥
    I challenge you 😄😜

  • @muthalavan1122
    @muthalavan1122 2 роки тому +6

    സോളാർ എനർജി കുറച്ചൊക്കെ ഒരു പരിഹാരം ആണ്... പിന്നെ നുക്ലീയർ പ്ലാന്റ്റുകൾ തുടങ്ങുക..

  • @mmspkd
    @mmspkd 2 роки тому +14

    As usual great video.
    We need to focus on:
    1.Promote low power consumption devices, like LED's and variable speed drives.
    2. Improve transmission efficiency.
    3. Increase renewable energy R&D and production capacity.

  • @Neethuuuus95vlogs
    @Neethuuuus95vlogs 2 роки тому

    ഓരോ വിഷയം നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ഈ ചാനലിലൂടെ നന്ദി 👍

  • @arjunbalakrishnan7011
    @arjunbalakrishnan7011 2 роки тому +71

    Keep up the good work bro.
    Keep giving us quality content 🙂.
    Just a token of thanks from my end

    • @alexplain
      @alexplain  2 роки тому +18

      Much appreciated!

    • @grandprime7397
      @grandprime7397 2 роки тому +14

      ഇവിടെ വന്നാൽ 100 രൂപ വെച്ച് കിട്ടുമെന്ന് കേട്ടു

    • @arjunbalakrishnan7011
      @arjunbalakrishnan7011 2 роки тому +3

      @@grandprime7397 😂😂

    • @abhilashk.k9929
      @abhilashk.k9929 2 роки тому +1

      @@grandprime7397 😂

    • @imakhkrish2976
      @imakhkrish2976 2 роки тому +1

      @@grandprime7397 athengane 🤔🤔
      Ithenna ???

  • @Darkdevilfromhell
    @Darkdevilfromhell 2 роки тому +33

    Solar pannel ഉം വിന്റ് മില്ലും കൂട്ടണം.
    വലിയ കമ്പനികളും ബിൽഡിംഗ്‌സുകളും അവിടെ 5KW solar pannel എങ്കിലും ഉത്പതിപ്പിക്കുന്ന രീതിയിൽ ഉള്ള നിർബന്ധമായും നടപ്പാക്കാൻ ഉള്ള ഉത്തരവ് സർക്കാർ നിയമം കൊണ്ട് വരണം

    • @yasarali45
      @yasarali45 2 роки тому

      🤣🤣🤣🤣.. കാലാവസ്ഥ വ്യതി യാണം കൂടി കൂടി... 🤣🤣🤣

    • @sumoddas
      @sumoddas 2 роки тому +7

      കേരളത്തിൽ kseb സമ്മതിക്കില്ല

    • @Goliath972
      @Goliath972 2 роки тому +2

      Solar panel and windmill
      Cost varale kooduthalanu
      coal cheap anu

    • @shancvn8433
      @shancvn8433 2 роки тому

      Media one full solar power annuu

    • @vineethkonavoor8000
      @vineethkonavoor8000 2 роки тому +1

      @@yasarali45 എന്താ കമന്റിന്റെ അർത്ഥം? മനസിലായില്ല. കാലാവസ്ഥാ വ്യതിയാനം കൂടുകതന്നെ അല്ലേ?

  • @midhunbabu1396
    @midhunbabu1396 2 роки тому +2

    ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🤩

  • @abhiblsy
    @abhiblsy 2 роки тому +6

    നല്ല informative ആയ വീഡിയോ.... Congrats, Keep going 👏👏👍

  • @shines3411
    @shines3411 2 роки тому +5

    Discom കമ്പനിയുടെ കടം 5 ലക്ഷം കോടിയാണ്. പവർ supplie കമ്പനികൾക്ക് കൊടുക്കാൻ 1 1/2 ലക്ഷം കോടി ആണ്

  • @azarjamal8416
    @azarjamal8416 2 роки тому +1

    Uff 🔥🔥 what a explain,
    ഇന്ത്യയിൽ ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടെന്ന് ഇപ്പഴ അറിയിണത്.

  • @akaigazali3089
    @akaigazali3089 2 роки тому +13

    റോഡ് ടോൾ satellite വഴി പറഞ്ഞ് പണി തീരാത്ത റോഡിനും പിരിച്ച് തീർന്ന റോഡിനും ടോൾ പിരികാം ആരും സമരം ചെയ്യില്ലല്ലോ
    Nb:-പെട്രോളും ഡീസലും വില വർധന മാസത്തിൽ ആയിരുന്നപ്പോൾ 5 രൂപ കൂട്ടാൻ വലിയ പാടായിരുന്നു ഇപ്പോൾ ദിവസവും 50 പെസ 1രൂപ വെച്ച് കൂട്ടുമ്പോൾ 15രൂപ 30 രൂപ കൂട്ടാം ആരും അറിയുന്നില്ല അറിഞ്ഞാ ആരും മിണ്ടുന്നില്ല

  • @nasirp.h5872
    @nasirp.h5872 2 роки тому +12

    ചേട്ടാ. ..nuclear power ന്റെ നമ്മുടെ രാജ്യത്തിലെ സാധ്യതയെ പറ്റി വിവരിക്കാമോ...
    അത് പോലെ solar

  • @navasnavaskk8553
    @navasnavaskk8553 2 роки тому +2

    ഈ ലോകം വലിയ ഒരു മാറ്റത്തിന്റെ പാതയിലാണ്.
    അതിന്റെ ഭാഗമായി ഇനിയും പല പദ്ധതികളും നടപ്പിൽ വരുത്താൻ സാധ്യതയുണ്ട്.
    അതിനായി ഓരോ കാരണങ്ങൾ കണ്ടെത്തി ജനങ്ങളിൽ അത് അടിച്ചേൽപ്പിക്കുന്നു.
    കോവിഡിനു ശേഷം വന്നു കൊണ്ടിരിക്കുന്ന ഇതുപോലുള്ള മാറ്റങ്ങൾ ശ്രദ്ധിച്ചാൽ അറിയാം.

  • @Musthaqvp85
    @Musthaqvp85 2 роки тому +2

    Hi Alex
    You are so good in explaining a topic.
    You are exactly explaining what comes in my mind.
    Please add subtitles to your video it helps many people.
    You deserve a lot of success. Soon it will come to your doorstep for your hardwork.
    The good part is you don’t make feel bored with daily video like other copy paste UA-cam channels by reading from other websites or Wikipedia
    Good luck and all the best

  • @muzammi037
    @muzammi037 2 роки тому +53

    I think you should start a channel in English and Hindi so that other viewers in India can understand about things happening in India.
    Almost many things you explain should be taught even in schools. Many vlogs in UA-cam are just wasting our time in the name of entertainment.
    It's really a good service when you provide necessary information to your viewers.
    Educate Indians and other human beings. IN SHA ALLAH.

  • @jithinraj7996
    @jithinraj7996 2 роки тому

    Adipoli🔥🔥 KSEB athine visadeekarichilla... Pinne Bank athine kurichu oru vedio

  • @binujohn111
    @binujohn111 2 роки тому

    Waiting aayirunnu bro ee vishayam manassilaakkan.

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 2 роки тому

    കൃത്യമായി, വ്യക്തമായ വിശദീകരണം...

  • @rollings69
    @rollings69 2 роки тому +171

    പെട്രോൾ വില കൂടിയത് കൊണ്ട് ഇലക്ട്രിക് വണ്ടി എടുത്തു, ഇനി electricity വിലയും കൂടും എന്ന് കേൾക്കുന്നു 😐

    • @nirmaldavis1721
      @nirmaldavis1721 2 роки тому +19

      install solar panels if you can afford it

    • @jyothishkumarcr5750
      @jyothishkumarcr5750 2 роки тому +9

      Nadu vidunathane better

    • @stylesofindia5859
      @stylesofindia5859 2 роки тому +9

      വിലകയറ്റം ഒരു ലോക തത്വമാണ്

    • @jyothishkumarcr5750
      @jyothishkumarcr5750 2 роки тому +3

      Athinu anusarich varumanm undel kuzhapam ila

    • @stylesofindia5859
      @stylesofindia5859 2 роки тому +3

      ഡോളർ നൽകി വാങ്ങുന്ന സാധനമാണ് ക്രൂഡ് ഓയിൽ മിക്കവർഷവും കമ്മിയാണ് ഡോളർ റിസർവ് എന്നതാണ് വിഷയം / വെറുതെ എണ്ണ കത്തിച്ച് കളയാൻ നടക്കുന്നവർ ഇതൊന്നും ഓർക്കുന്നില്ല

  • @midhungirish6193
    @midhungirish6193 2 роки тому +3

    Good content Alex bro. Expecting such quality content going forward.

  • @thepolicetraderuwam
    @thepolicetraderuwam 2 роки тому

    Good information in crystal clear.....

  • @mohammedjasim560
    @mohammedjasim560 2 роки тому

    ആണവ വൈദ്യുത നിലയങ്ങളെ കുറിച്ച് എന്താണഭിപ്രായം ?
    Informative 👌 Thanks 💜

  • @joelks
    @joelks 2 роки тому +3

    Thank YOU BRO

  • @kochikaran4154
    @kochikaran4154 2 роки тому +1

    Excellent.. Alex bruh uyir✌️✌️

  • @1991machado68
    @1991machado68 2 роки тому

    Encrouge more house hole and other establishments to install Solar Pannels to be more efficent .
    Make powerplants to set up solarpannels energy to reduce their running cost .

  • @jamess8422
    @jamess8422 2 роки тому +25

    ഇന്ത്യ കൽക്കരി ശേഖരത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താന്ന്. നമ്മുടെ വൈദ്യുത മേഖല കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ അല്പം ദീർഘവീക്ഷണത്തോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടതായിരുന്നു. കഴിഞ്ഞ സെപ്തബേർ ഒക്ടോബർ മാസങ്ങളിൽ ഈ അവസ്ഥ ഉണ്ടായതാണ്. കേന്ദ്ര സർക്കാരിന്റെ പിടിപ്പ് കേട് എന്നല്ലേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം? കുറെ യാത്രാ തീവണ്ടികൾ റദ്ദാക്കിയാണ് പ്രശ്നം പരിഹരിക്കാൻ നിൽക്കുന്നതെങ്കിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സ്ഥിതിവിശേഷം ഫലത്തിൽ കേന്ദ്ര സർക്കാർ തന്നെ സൃഷ്ടിക്കുകയല്ലേ?.

    • @lion666official3
      @lion666official3 2 роки тому

      കൽക്കരി ഇല്ലാഞ്ഞിട്ടോന്നും അല്ല
      അമേരിക്കൻ ഉപരോധം പേടിച്ചിട്ടണ്

    • @mnbiar3760
      @mnbiar3760 2 роки тому

      ലോകത്തിൽ ഏറ്റവും കൂടുതൽ കോൾ ഉൽപാദിക്കുന്ന രാജ്യമായ ഇന്ത്യയിൽ കൃത്രിമമായി ക്ഷാമം ഉണ്ടാക്കി അദാനിയുടെ ഓസ്ട്രേലിയയിൽ നിന്നുള്ള മൈൻ ഇൽ നിന്ന് കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള മോദിയുടെ കുതന്ത്രമാണ് ഇപ്പോൾ നടക്കുന്നത്.. കഴിഞ്ഞമാസം ഓസ്ട്രേലിയ മായി ഇന്ത്യ FTA കരാറിലേർപ്പെട്ടു

    • @lion666official3
      @lion666official3 2 роки тому

      @@mnbiar3760 Australia യുമായിട്ട് free free tried agreement ആണ് ഒപ്പ് വെച്ചത്

    • @spetsnazGru487
      @spetsnazGru487 2 роки тому +1

      കടുത്ത ചൂട്‌ കാരണം വൈദ്യുതി ഉപയോഗം വൻ തോതിൽ വർധിച്ചിരിക്കുകയാണ്. കൽക്കരി ക്ഷാമം അല്ല, പകരം പ്ലാന്റുകൾ ഫുൾ ക്യാപസിറ്റിയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.അതുകൊണ്ടു തീരുമ്പോൾ തീരുമ്പോൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് ആണ് ഉള്ളത്.

  • @jineshms989
    @jineshms989 2 роки тому

    Initial cost കൂടിയാലും ദീർക്കകാല investment ആയി സോളാർ ഉപയോഗിക്കുക.. നല്ല രീതിയിൽ കൊണ്ട് നടന്നാൽ ലാസ്റ്റ് ചെയ്യും

  • @arunmanikantan2162
    @arunmanikantan2162 2 роки тому +1

    Good video 👏
    Expecting more

  • @santhoshnair1895
    @santhoshnair1895 2 роки тому +7

    Great work as usual..
    Its also linked with free power manifesto and associated political gain..
    Govt want to provide free power to some (and some others dont pay of their own) and take credit but actually these cripples power generating company and distributers
    You just touched those political points- understandable..
    Thanks for not making politically biased remarks/ contents..
    Keep going bro.. Love ❤

  • @shamzzi4322
    @shamzzi4322 2 роки тому

    Why i haven't seen your before🙂 .... great video bro ...great explanation ... keep up good work 😍

  • @blackberylpklabeebpk
    @blackberylpklabeebpk 2 роки тому +1

    Introducing CSP type Solar power plant projects will help india to meet the energy requirements in future and for a better environment also. We should do it now future will be Solar.

  • @musthafakp4687
    @musthafakp4687 2 роки тому +2

    Alex nee poliyaanu
    Keep it

  • @deepakvasan7935
    @deepakvasan7935 2 роки тому

    ഗ്രേറ്റ് എഫര്ട്ട് alexbro .. ഇത്രയും ഇൻഫൊർമേഷൻസ്‌ ഒക്കെ എങ്ങനെ collect ചെയുന്നു . really hatsoff you താങ്കളെ കുറിച്ചു കൂടുതല് അറിയാൻ ആഗ്രഹം . ഒരു പഴ്സണൽ വീഡിയോ ഇടുമോ ?

  • @fardheenmuthu2133
    @fardheenmuthu2133 2 роки тому +2

    അടിപൊളി 👍🔥

  • @albertpradeep7220
    @albertpradeep7220 2 роки тому +2

    Idukki il avide thamasichrunna pavapetta janagalee ellam ozhippuchu oru arch dam um athnte koode oru vlya hydro electric power generation plant undakki....ippo athu 100% work chyundo ennu anwesichal illaa...pazhaya jambavan nte kalathe generator update chyan polum government kalkko lakshagal shabalam medikkunna sirmarkko sathikkunilaa allekil athinu thyaru akunillaa Iganathe plant kal okke nalla rethyil work chythal oru paruthi vare ivduthe electricity crisis mattan pattilleee??

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. 2 роки тому +1

    Well Explained bro...❣️🙌 And i request u that, do a daily informative videos/shorts...😇

  • @adarsh.k341
    @adarsh.k341 2 роки тому

    പുതിയ ആണവ നിലയങ്ങൾ, wind, mill solar plant ഗൾ നിർമ്മിക്കട്ടെ ഇതു വൈദ്യുതി ക്ഷാമത്തിന് വലിയൊരു പരിഹാരം അവും

  • @sreekumarganesan7680
    @sreekumarganesan7680 2 роки тому +14

    Why solar is not used by large number of people, what are the advantage s and disadvantages?, Can you make a video upon that?

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 2 роки тому +3

      Initial expense high

    • @souravsoumendran9051
      @souravsoumendran9051 2 роки тому +2

      Poor efficiency
      High cost of installation

    • @unaispukayoor3948
      @unaispukayoor3948 2 роки тому

      33 kodi(25%) jangal 150 rupa divasampolum labikkkathavarum
      Indial 75% perkkum daily labikkunnath
      Annathe divasathin mathraman
      Michamm varunnilla
      Avarod ano solar vekkan paryunnath

    • @jj2000100
      @jj2000100 2 роки тому

      Adding another point to what is already mentioned, solar is unreliable. Sun is not up and shining all the time.

    • @Taju201
      @Taju201 2 роки тому +1

      Battery ആണ് വില്ലൻ. Panel ന് 25 years life ഉണ്ട്. Lead acid Battery ക്ക് അതിന് അടുത്ത് പോലും life ഇല്ല, Lifepo4, LTO battery കൾക്ക് വില കുറയണം

  • @Maverikoo_
    @Maverikoo_ 2 роки тому +9

    Thank you sir👍

  • @trollx3515
    @trollx3515 2 роки тому +1

    Can you please do a video on future of EV in india..🙏🙏

  • @balagopals9334
    @balagopals9334 2 роки тому +2

    Govt should invest more on Energy sector . Private players should come to energy production field . Simply boosting economy through IT is not sustainable . Energy is basic neccessity !

  • @wolverine8085
    @wolverine8085 2 роки тому +10

    Adani power shares will skyrocket. Everyone buy soon!

  • @nathmanju6317
    @nathmanju6317 2 роки тому

    Nothing more to say....Really Good....and as always Thank you Boss

  • @serinasafiullah9577
    @serinasafiullah9577 2 роки тому

    As usual very informative video .. 👍

  • @Sahil-cb6im
    @Sahil-cb6im 2 роки тому +1

    privitization vannale effieiency undavullu,socialistukarum communsitukarum ethra kedann mongiyalum privitization indayale growth invallu.

  • @blessyannjojy
    @blessyannjojy 2 роки тому +1

    അച്ഛാ ദിൻ നടക്കുന്ന കൊണ്ടു ഒന്നിനും ഒരു കുറവും ഉണ്ടാവില്ല!! അഥവാ വല്ലതും കുറവുണ്ട് എന്നു തോന്നിയാൽ നിങ്ങളുടെ ദേശ സ്നേഹം കുറഞ്ഞു എന്നർത്ഥം

  • @Anieanns
    @Anieanns 2 роки тому

    Well explained.. Thankyou Alex

  • @noilrodrigues1483
    @noilrodrigues1483 2 роки тому +1

    Best information

  • @vivekmampilly
    @vivekmampilly 2 роки тому +2

    Thanks!

  • @ajmalnish1524
    @ajmalnish1524 2 роки тому +8

    വില ഇല്ലാത്ത ഒരേ ഒരു വസ്തു മനുഷ്യ ജീവൻ മാത്രമുള്ളു ഇപ്പൊ നമ്മുടെ ഇന്ത്യയിൽ

  • @aryaj9374
    @aryaj9374 2 роки тому

    Plz do an explanation on controversy of Al aqsa mosque

  • @priyeshnair1544
    @priyeshnair1544 2 роки тому

    needful information and well explained. great work broo

  • @nouf4309
    @nouf4309 2 роки тому

    Load shedding & power cut തമ്മിൽ ഉള്ള മാറ്റം എന്താ???... Alex pls explain..

  • @afgoal5040
    @afgoal5040 2 роки тому

    Solar vayi electricity produce cheyyuka
    Athumaathramaninu eathoraalkum/ nationsinum cheyyavannath.

  • @abhijitham9406
    @abhijitham9406 2 роки тому

    World Bank നെ പറ്റി ഒരു വിഡിയോ ചെയ്യൊ...

  • @MilesHalter143
    @MilesHalter143 2 роки тому +1

    Well explained......as always🤗

  • @mehulshyam404
    @mehulshyam404 2 роки тому

    Perfect language , very much informative and straight to the point video!

  • @anupamavijayan6464
    @anupamavijayan6464 2 роки тому

    CAN YOU PLS UPLOAD A VIDEO ABOUT RBI's new move of rupee mechanisation

  • @DRHARISONVS
    @DRHARISONVS 2 роки тому

    Superb alex Moothaserry
    😍

  • @haneefahaneefa9193
    @haneefahaneefa9193 2 роки тому

    Good എക്സ്പലനേഷൻ

  • @pradeepkumarcpm3236
    @pradeepkumarcpm3236 2 роки тому

    Clearly explained, thank you so much 💖

  • @aa_miie
    @aa_miie 2 роки тому +3

    Well done Alex👏🏼👏🏼👏🏼

  • @joyaljose1991
    @joyaljose1991 2 роки тому

    Sarais Act 1867 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. എല്ലാർക്കും ഉപകാരപ്പെടും

  • @subairpm5223
    @subairpm5223 2 роки тому

    Thank you

  • @hibinjbabu
    @hibinjbabu 2 роки тому +1

    8:30 കഴിഞ്ഞ് Land Surface Temperature ൻ്റെ data ഒരു map രൂപത്തിൽ കാണിക്കുന്നല്ലോ.. പക്ഷേ അത്രയും തീവ്രം atmospheric temperature ന് കാണില്ല. Viewers തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട്.

  • @Hari-dc5re
    @Hari-dc5re 2 роки тому +1

    magistrate and judge powers and their differences oru video chryammoo.....

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 2 роки тому

    Good explain.

  • @sangeethdas9658
    @sangeethdas9658 2 роки тому

    Thank you for your Information Alex

  • @sflkk7791
    @sflkk7791 2 роки тому

    State, cbse,icse ennivaduyude difference pati ore video cheyyamoo!

  • @usmanulfaris4194
    @usmanulfaris4194 2 роки тому

    Advantage and disadvantage of nuclear power sector, why we have dont move it

  • @anusajitha37
    @anusajitha37 2 роки тому

    Sir വിദേശ മാർക്കറ്റിൽ വില നിശ്ചയം ആരാ തീരുമാനിക്കുന്നത്?

  • @deepakmt92
    @deepakmt92 2 роки тому

    Change to KSEB's grid linked solar panels if affordable

  • @don3589
    @don3589 2 роки тому

    Good work bro! Great job🎉🎉

  • @rasheedachumadan9031
    @rasheedachumadan9031 2 роки тому +1

    വ്യവസായങ്ങളെ ഇത് ബാധിച്ചാൽ കയറ്റുമതി അത് വഴി ഫോറിൻ റിസേർവ്
    എല്ലാം കണ്ടറിയാം

  • @aaliyasajin2586
    @aaliyasajin2586 2 роки тому

    Chetta 2019 to 2022 IL elactri vehicle orupadu vannittunde nuclear energy solar power pramote cheyyanam

  • @pradeepjames6499
    @pradeepjames6499 2 роки тому +2

    20 ലക്ഷം രൂപയിൽ കൂടുതൽ മുടക്ക് വരുന്ന വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുവാനും ഉത്പാധിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കുന്ന സംവിധാനം ഒഴിവാക്കി വീട്ടുടമ വൈദ്യുതി വകുപ്പുകൾക്ക് വിൽക്കുവാനും രാജ്യത്ത് നിയമം ഉണ്ടാക്കുക. എത്ര കോടി യൂണിറ്റ് വൈദ്യുതി ഉത്പാധിപ്പിക്കുവാനുള്ള ഊർജ്ജമാണ് സൂര്യൻ ദാനമായി നൽകുന്നത്. 🙏

    • @alexjose7356
      @alexjose7356 2 роки тому

      5 lak രൂപയോളം ചെലവ് വരും ബ്രോ

  • @unniniyathi1555
    @unniniyathi1555 2 роки тому

    Thangalkku Kurachu bias undu.. athu mattiyal thangal nalathe young adv Jayashankar aakum... athu avattae ennu njan agrahikkunnu

  • @unnikrishnan190
    @unnikrishnan190 2 роки тому

    അടിപൊളി

  • @nambisanarjun42
    @nambisanarjun42 2 роки тому +7

    Renewable energy has its limitations, we need clean and efficient nuclear fission energy

    • @jj2000100
      @jj2000100 2 роки тому +2

      Nuclear fission is never clean.. radioactive waste is inevitable..
      Safety is another important factor with Nuclear fission..

    • @azhar9234
      @azhar9234 2 роки тому +1

      So the only sustainable one is hydro power ? Is there any other solution ?

    • @Taju201
      @Taju201 2 роки тому +1

      @@jj2000100 thorium reactors, if made economical, can become game changer. Thorium is very abundant in india(especially kerala). Thorium reactors is the safest form of nuclear energy. It is naturally run-away/overheat/explosion proof. It can also consume nuclear waste from traditional nuclear reactors. Thorium reactor waste have very low radiation duration (100s of years instead of 1000s of years)

    • @Taju201
      @Taju201 2 роки тому +2

      @@jj2000100 burning coal spits a lot of nuclear waste directly into the air with other harmful chemicals. Nuclear waste from reactors are very low quantity and contained. The only issue is that it needs to be stored indefinitely, and need cooling.
      There is also breeder reactors that can convert nuclear waste to less harmful waste. Modern reactors are very safe technology, with many redundancies built in. They are expensive compared to cheap renewables like solar, but they can produce electricity 24*7

    • @jj2000100
      @jj2000100 2 роки тому

      @@Taju201 right.. but then that begs the question, why thorium based reactors are not very common? As far as i know, India is one of the leading countries when it comes to thorium based reactor technology.. but even we are focusing more on uranium based reactors..

  • @shemeervs6857
    @shemeervs6857 2 роки тому

    sarkkarinte chilavil ella veedukalilum solar system kondu varika... coal privatisation ne patti onnum paranjillalo?????????????

  • @manuprasad5032
    @manuprasad5032 Рік тому

    keralathinte oru electric crisis kurichu oru video idumo

  • @nikhilsiva5081
    @nikhilsiva5081 2 роки тому

    Nmmlk solar use cheyan pattile oro veetilm?

  • @junaidk1154
    @junaidk1154 2 роки тому

    ഇനി കൽക്കരി ഘനനം കൂടി... Private company കൾക്ക് കൊടുത്താൽ അടിപൊളിയായിരിക്കും...
    😏😏😏....

  • @greeshma1606
    @greeshma1606 2 роки тому

    Great 👍
    Pls make videos daily if possible🙊

  • @sajuvarghese9300
    @sajuvarghese9300 2 роки тому

    Electric വണ്ടിയും Solar Pannelലും പറ്റി video cheyo

  • @gokulgv7623
    @gokulgv7623 2 роки тому +1

    Thank you sir this explain

  • @exploringbln2787
    @exploringbln2787 2 роки тому

    Very useful ...👌♥️

  • @yasarali45
    @yasarali45 2 роки тому +2

    ഭൂമി ദേവിയുടെ അനുവാദം വാങ്ങി..ഭൂമി ദേവിയെ തുരന്നു എടുക്കു... Geo thermal പ്ലാന്റ് കൊണ്ട് വരൂ.... കാരണം... ഭൂമി നമുക്ക് എന്തും തരും...20km തുറന്നാൽ നല്ല താപം ആണ്.....

    • @jj2000100
      @jj2000100 2 роки тому +1

      The deepest man made hole is around 12km.. and you're talking about 20km..
      Geothermal power plants are still unproven, need more research and not suitable for all locations

    • @yasarali45
      @yasarali45 2 роки тому

      @@jj2000100 drilling can be done.. If will is there..12 km if reached there also higher temperature different

    • @yasarali45
      @yasarali45 2 роки тому

      @@jj2000100 🤣🤣🤣.. Not like that.. You have good refrigerant . That enough to make good power generation... 🤣🤣🤣..

  • @dpa7451
    @dpa7451 2 роки тому +1

    Hi Sir,
    As per recent estimates of ministry of power,
    Total installed capacity of Coal is around 55% and renewable energy contributes to 40.9% of total installed power capacity...?
    But you have mentioned coal based as 70%..?

    • @dpa7451
      @dpa7451 2 роки тому

      @BAVA MBS
      Can you please share the source,
      I have seen it us 55% in the website of Ministry of Power, govt. of India.

  • @DhanushER
    @DhanushER 2 роки тому +1

    well explained/....

  • @stevejoseph4673
    @stevejoseph4673 2 роки тому

    Sir,world history redrawal of boundaries topic related video cheyammo🙏

  • @arun.t.m4523
    @arun.t.m4523 2 роки тому

    Well donexplain

  • @munavirismail1464
    @munavirismail1464 2 роки тому

    Thanks dear

  • @nitheeshraj8910
    @nitheeshraj8910 2 роки тому

    Wind energy nalla oru option alle ate Indiayil etratolam use cheyund

  • @riyasriyas2343
    @riyasriyas2343 2 роки тому +4

    hi
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പിറന്നാൾ ആശംസകൾ

  • @nihalpuliyavu2686
    @nihalpuliyavu2686 2 роки тому

    Suppar vidoo❤❤