What is your opinion about Axitec solar panel.The seller has provided me with this when asked for warree or Vikram Solar.Is Axitec a good solar panel. I haven't heard about this before
സുഹൃത്തേ വിലപറഞ്ഞു product vilkkuka എന്ന ഉദ്ദേശ്യത്തോടെ ഉള്ള വീഡിയോ അല്ല ഇത്, just information, product ലഭിക്കുവാനായി ജങ്ങളെ നേരിൽ വിളിക്കാം 9847777439
@@InverterCarePayyannur താങ്കളുടെ ഒരു follower ആണ് ഞാൻ. സാധാരണക്കാർ പൊതുവേ data മുടക്കി ഇത്തരം വീഡിയോകൾ കാണുന്നത് rate koodi മനസ്സിലാകാൻ ആണ്. കൃത്യമായ rate പറയേണ്ട, between amount പറഞ്ഞാൽ മതി. പഴയ പോലെ അല്ല, എല്ലാ youtubersum ഇപ്പൊൾ price പറയുന്നുണ്ട്. Anyway, best of luck bro 👌
താങ്കൾ video പൂർണമായി ഒന്നുകൂടി കാണൂ, എന്നാൽ സംശയങ്ങൾ മാറിക്കോളും, കോറോണോ വരാതിരിക്കാൻ mask ഇടുന്നു എല്ലാവരും, എന്നാൽ mask ഇട്ടാൽ korona വരാതിരിക്കുമോ എന്നത് പോലെ ആണ് താങ്കളുടെ സംശയം
@@InverterCarePayyannur Hi my friend. Njan oru electrical technician anu...working in big projects in outer country...njan paranjathu technical side anu...mask ittal corona varillennu alla varunnathu kurakkam ennu health ministry parayumpole...oru karyam parayumbol athinte defaults koode paranjillel ithe pole comments varum friend
സുഹൃത്തേ ഏറ്റവും വാട്സ് കൂടിയ ഏതാണ് ഉള്ളത് ഉദാഹരണത്തിന് മോണോ പാർക്ക് 500 വാട്ട്സ് ഉണ്ടല്ലോ അതുപോലെ വാട്ട്സ് കൂടിയ ഏത് കമ്പനി ആണുള്ളത് അതുപോലെതന്നെ ഒന്നും പ്രൈസ് പറഞ്ഞതായി കണ്ടില്ല ദയവുചെയ്ത് ഈ പാനലിനെ പ്രൈസ് കൂടെ പ്രസിദ്ധീകരിക്കും എന്ന് വിശ്വസിക്കുന്നു നന്ദി
Varshathil 6 months mazhayum anu...mostly cloudy um anu especially kerala...angane cloudy sky anenkil avide half cut kondu enthu use...mono panels is more good in rainy season but I think half cut panels are same like two panels connected in parallel
Thx for the very informative video. The problem I face is that different people quote different prices. They also find fault with our product
2 face, half cut പുതിയ ഇനങ്ങൾ . Anti solar panels എപ്പ വരും ??
verygood information about halfcut solar panel,expecting more videos
Thank you
What is your opinion about Axitec solar panel.The seller has provided me with this when asked for warree or Vikram Solar.Is Axitec a good solar panel. I haven't heard about this before
ദയവു ചെയ്ത് വില പറയാൻ ബുദ്ധിമുട്ടുള്ള videos ഇടരുത്
സുഹൃത്തേ വിലപറഞ്ഞു product vilkkuka എന്ന ഉദ്ദേശ്യത്തോടെ ഉള്ള വീഡിയോ അല്ല ഇത്, just information, product ലഭിക്കുവാനായി ജങ്ങളെ നേരിൽ വിളിക്കാം 9847777439
@@InverterCarePayyannur
താങ്കളുടെ ഒരു follower ആണ് ഞാൻ. സാധാരണക്കാർ പൊതുവേ data മുടക്കി ഇത്തരം വീഡിയോകൾ കാണുന്നത് rate koodi മനസ്സിലാകാൻ ആണ്. കൃത്യമായ rate പറയേണ്ട, between amount പറഞ്ഞാൽ മതി. പഴയ പോലെ അല്ല, എല്ലാ youtubersum ഇപ്പൊൾ price പറയുന്നുണ്ട്. Anyway, best of luck bro 👌
തീർച്ചയായയും പരിഗണിക്കാം
Sun ne sammathikkanam half cut panel vechittundenkil correct half cut cheythalle mashe pokunnathu...great Sun
താങ്കൾ video പൂർണമായി ഒന്നുകൂടി കാണൂ, എന്നാൽ സംശയങ്ങൾ മാറിക്കോളും, കോറോണോ വരാതിരിക്കാൻ mask ഇടുന്നു എല്ലാവരും, എന്നാൽ mask ഇട്ടാൽ korona വരാതിരിക്കുമോ എന്നത് പോലെ ആണ് താങ്കളുടെ സംശയം
@@InverterCarePayyannur Hi my friend. Njan oru electrical technician anu...working in big projects in outer country...njan paranjathu technical side anu...mask ittal corona varillennu alla varunnathu kurakkam ennu health ministry parayumpole...oru karyam parayumbol athinte defaults koode paranjillel ithe pole comments varum friend
സുഹൃത്തേ ഏറ്റവും വാട്സ് കൂടിയ ഏതാണ് ഉള്ളത് ഉദാഹരണത്തിന് മോണോ പാർക്ക് 500 വാട്ട്സ് ഉണ്ടല്ലോ അതുപോലെ വാട്ട്സ് കൂടിയ ഏത് കമ്പനി ആണുള്ളത് അതുപോലെതന്നെ ഒന്നും പ്രൈസ് പറഞ്ഞതായി കണ്ടില്ല ദയവുചെയ്ത് ഈ പാനലിനെ പ്രൈസ് കൂടെ പ്രസിദ്ധീകരിക്കും എന്ന് വിശ്വസിക്കുന്നു നന്ദി
450wp halfcut Longi available, price മറ്റ് സോളാർ panelukale അപേക്ഷിച്ചു കുറച്ചു വിലക്കൂടുതൽ ആണ് up to 10%, 450above ulla panelukal വൈകാതെ ഇറങ്ങും
ഈ പാനലിൻ്റെ voc 49 Volt അല്ലേ. 1Kv ഗാമാ പ്ലസ് ഇൻവെർട്ടറിൻ്റെ voc 45 Volt അല്ലേ. അപ്പോൾ കണക്ട് ചെയ്യാമോ.?
Very good Information Thank you
Thank u
24 v inveter undu 150 രണ്ടു exid ബാറ്ററി um undu ഇതിനു എത്രെ പാനൽ venam
2 panels series ayitu connect cheythoo enkil onnil shade adichal mattethil produce akunna energy ethu vazhi pokum
Varshathil 6 months mazhayum anu...mostly cloudy um anu especially kerala...angane cloudy sky anenkil avide half cut kondu enthu use...mono panels is more good in rainy season but I think half cut panels are same like two panels connected in parallel
ഇതും മോണോ പെർക് ആണ്
trina pannel nallathano bai
Explained very well☀️☀️
Practical test im planing..
Thank you verymuch, ജാൻ താങ്കളുടെ എല്ലാം videos ഉം കാണാറുണ്ട്, pls ഗിവ് me യുവർ contact നമ്പർ pls
wa.me/message/RN7DTW6HJ5YJJ1
Let me know
2.5 kv 24 volt mppt solar inverter for off line
3kw 540 half cut mono എത്ര പ്രൈസ് ആവും ഓൺ ഗ്രിഡ്
135k to above
Price yethra yengane aanu paanal vangunne
gamma plus il ee panal work aakumo?? maximum voltage 45 alle gamma plusil?
Updation varunudu, iniyulla modelil പറ്റും, നിലവിൽ ഉള്ളതിൽ പറ്റുമോ എന്ന് try ചെയ്യുന്നുണ്ട്
you have 72 volt MPPT charge controller available ? I have 72 volt 2000 whats UPS .
Yes, available, pls contact 9847777439
24volt 375w mono perc പാനലും, 24volt 450w half cut പാനലും series ആയിട്ട് connection കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?( വെവേറെ watts ആയതിനാൽ)
Series ആയി കൊടുത്താൽ total output കൂട്ടത്തിൽ ഏറ്റവും ചെറിയ പാനൽ ഇതാണോ അതിനു അനുസരിച്ചു ആയിരിക്കും,
Ithu 2 panels parallel ayitu connect cheyyunnathu pole thanneyalle
200ah battery ചാർജ് ചെയ്യാൻ എത്ര വാട്ട്സ് ൻ്റെ പാനൽ വെണം
Hai azad, 200ah battery full charge ചെയ്യുവാൻ 375wp x 2 nos panel ഉണ്ടായാൽ മതിയാകും, note : ചാർജ് ചെയ്യുവാൻ മാത്രം
W=I x v
ഇതിൻ്റകൃത്യവില പറഞ്ഞില്ലേലും ഏകദേശം വില പറയാമായിരുന്നു.
Approx 12,000 for 400Wp
Ith nigalude shoppil vannal medikkan kittumo vila ethra
Yes, pls call me 9847777439
200ah ബാറ്ററിക്കു 1പാനൽ മതിയോ? ഹാഫ് കട്ട്
Vikram halfcut panel rate എത്രയാണ്.
വാട്സ്ആപ്പ് massage അയച്ചിരുന്നു. No reply.
Okey, give ur number
@@InverterCarePayyannur 00971502902724
ഞാൻ ഇപ്പോൾ അബുദാബി ആണ്. വാട്സ്ആപ്പ് കിട്ടും
സോളാർ pannel cell parellel ആയി connect ചെയ്യാൻ പറ്റില്ലേ
പറ്റുമല്ലോ
Price plz?
Vikram 505 Watts series 6 marketil ethiyo?
ഇല്ല, കേരളത്തിൽ എത്തിയതായി തോന്നുന്നില്ല
Solar panels sale chyumo
UTL Gamma+ solar Inverter 1400 VA price Pl
UTL gamma 1000VA or 2000VA
ഇതിൻ്റെ വില എത്ര? പറയു പ്ലീസ്
കാൾ 9847777439
Monoperc Solar panel വില അവരുടെ company weesite കളിൽ ശ്രദ്ധിച്ച് ' HARFCut pamal ന് Rs: 0.50 / watt കുറവ് ആണ്. Monoperc pamal - നെക്കാൾ '
അത് ന്യൂ update വരുമ്പോൾ കൂടിക്കോളും 🙂
super
Thank u
Calicut branch undo
ബ്രാഞ്ച് ഇല്ല, വേറെ dealer ആണേ
നിങ്ങളുടെ അടുക്കൽ URBANURJA UTL Solar Inverter Heliac 3550 Pure Sinewave Hybrid PCU UPS 3.5 kVA ; 48V ; 60Amp inbuilt PWM Charge Controller
stock ഇരിപ്പുണ്ടോ??
Yes, available against order
Can you send me your phone number, sir?
Thanks bro
Thanks too
Hello സോളാർ
Half cut 500w panel ethanu?
Now available 450wp Longi Halfcut solar panles, upto 500wp panel coming very nearly, waiting for updates
Trina
@@nishadsn06 trina panel enganeyund perfomance
trina in world top 10 panels... In india tbey are selling 450Wp panel for approx 13,000 INR
@@nishadsn06 എവിടെ കിട്ടും
👍👍👍
✌️
ഈ പാനൽ ഇന്റെ വില എത്രയാണ്
Pls contact 9847777439
Loom സോളാർ സൈറ്റിൽ പോയാൽ ഫുൾ ഡീറ്റെയിൽസ് കിട്ടും.... അടിപൊളി പാനൽ ആണ് build quality അതി പൊളി
@@moideenvk8377 നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?
500 WP രണ്ട് പാനൽ വേണമായിരുന്നു
Okey, pls call me 9847777439