അടുക്കളയിൽ നിന്നുള്ള fruit & vegitable വെയ്സ്റ്റ് ഉപയോഗിച്ച് സ്ലെറി എന്ന ദ്രാവക വളം ഉണ്ടാക്കുമ്പോൾ അതിലേക്ക് അൽപം ശർക്കരയും, തൈരും ചേർത്ത് ഇളക്കി നന്നായി അടച്ച് വെക്കണം അല്ലെങ്കിൽ നാറ്റവും, പുഴുവും നിറയും. നാലോ, അഞ്ചോ ദിവസം കഴിഞ്ഞ് ഉപയോഗിച്ച് തുടങ്ങാം. മുക്കിയെടുത്ത അത്രത്തോളം വെള്ളം വീണ്ടും ഒഴിച്ച് നന്നായി ഇളക്കി പഴുതില്ലാതെ അടച്ച് വെക്കണം. വീഡിയോ ഒന്നുകൂടി skip ചെയ്യാതെ കണ്ടും, കേട്ടും മനസ്സിലാക്കുക. കൂടുതൽ കാര്യങ്ങൾ അടുത്ത ഭാഗത്തിൽ വിശദീകരിക്കുന്നുണ്ട്.
നല്ല അവതരണം . ഓരോ വീഡിയോയും തുടക്കക്കാരായ കർഷക സഹോദരങ്ങൾക്ക് ഉപകാരപ്രദമായി . താങ്കൾക്ക് നന്മ വരട്ടെ .
Good imformation about brinjal krishi
Wow..very useful video.
Superb Video🥰❤️……..Keedangale agattan enthoke cheyanm Sir?
Natural video
Adipoli
Echi nadeelum valamideelum pareyamo
Nadeel reethi kanicha grobsgil ninnum vilvedukunnathu kandillao
Sleryku nattul udakumo.karenum rent nu ahnu thamesikunnthu.mattullverku esttkedu vannalo.

Usefull Vid