Anchakkallakokkan Trailer| Ullas Chemban| Lukman Avaran, Chemban Vinod| ChemboskyMotionPictures|A&HS

Поділитися
Вставка
  • Опубліковано 4 бер 2024
  • #Anchakkallakokkan #UllasChemban #ChemboskyMotionPictures #AandHSProductionHouse #ChembanVinodJose #Lukman #ManikandanAchari #MeghaThomas #MerinPhilip #SenthilKrishna #ManikandanAyyappa #AnchakkallakokkanTrailer
    Here's the Official Trailer of "Anchakkallakokkan", Starring Lukman Avaran, Chemban Vinod Jose, Manikandan R Achari, Megha Thomas, Merin Mary Philip, Senthil Krishna & others. Written and Directed by Ullas Chemban, Music Composed by Manikandan Ayyappa, Produced by Chemban Vinod Jose.
    Movie Credits:
    Starring : Lukman Avaran, Chemban Vinod Jose, Manikandan R Achari.Megha Thomas, Merin Mary Philip
    Writer, Director : Ullas Chemban
    Co-Writer : Vikil Venu
    Producer : Chemban Vinod Jose
    Co-Producers : Dipen Patel, Sajin Ali Pulakkal, Hamza Thirunavaya
    Banner : Chembosky Motion Pictures
    Director of Photography : Armo
    Editor : Rohit V.S. Variyath
    Music Composer : Manikandan Ayyappa
    Art Director : Ranjith Kotheri
    Costume Designer : Arun Manohar
    Makeup : Suresh Plachimada
    Action Director : R. Rajasekhar, Billa Jagan
    Sound Designer : Arun PA
    Sound Mixing : Kannan Ganpat
    Colorist : Ashwath Swaminathan
    Chief Associate Director : Maneesh Bhargavan
    Production Controller : Devison C.J
    Still Photographer : Harikrishna N
    VFX : Coconut Bunch Creations
    Publicity Designer : Krishna Prasad
    Audio Label : Think Music
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial
  • Фільми й анімація

КОМЕНТАРІ • 1,3 тис.

  • @KochuparambanS
    @KochuparambanS 3 місяці тому +2402

    മോളിവുഡ് വേറെ ലെവൽ ആയി എന്നുള്ളവർ ലൈക്ക് അടി ❤ ഇത്തവണ 🔥ചെമ്പൻ വിനോദ്, ലുക്ക്മാൻ 🔥

    • @floxky
      @floxky 3 місяці тому +7

      Sheriya small paramba

    • @KochuparambanS
      @KochuparambanS 3 місяці тому +11

      @@floxky നല്ല ചുഗം കിട്ടട്ടെ... ✌️

    • @sakeenayusuf-kc3th
      @sakeenayusuf-kc3th 3 місяці тому +2

      Mattu industry vechu nokumbo ippo malayalam indstry takarkuva❤mumb avaroke ayirunu ipo namal❤malayalida

    • @KochuparambanS
      @KochuparambanS 3 місяці тому +4

      @@nithinkoshy8647 നമ്മുടെ മോളിവുഡ് സൂപ്പർ എന്ന് പറയുന്നത് അഭിമാനത്തോടെ ആണ്... സ്വയം പൊങ്ങൽ ആവുന്നത് എങ്ങനെ

    • @KochuparambanS
      @KochuparambanS 3 місяці тому

      @@nithinkoshy8647 ഞാൻ ഭയങ്കര വിനയമുള്ളവൻ ആയതിനാൽ തുറന്ന മനസ്സോടെയാണ് കമന്റ്‌ ഇടുന്നത്... ❣️

  • @jamshadbava146
    @jamshadbava146 3 місяці тому +944

    ഇത് edit ചെയ്തവൻ ഒരു കില്ലാടി തന്നെ...⚡
    ഇജ്ജാതി ട്രൈലർ😱 ഇത് മലയാളപടം തന്നെ അല്ലേ.. 🔥😮

  • @suhailkavarodi8445
    @suhailkavarodi8445 3 місяці тому +1246

    മലയാളത്തിൽ ഇപ്പൊ ഇറങ്ങുന്ന Trailer കളും സിനിമകളും ഒന്നിനൊന്ന് മെച്ചമാണല്ലോ 🔥

    • @akhilmadhavan4247
      @akhilmadhavan4247 3 місяці тому +40

      ഉടായിപ്പ് കാണിച്ച് പടം ഇറക്കിയ.. കൊക്ക് അണ്ണന്മാർ നോക്കിയിരുപ്പുണ്ട് എന്ന് മനസിലായി തൊടങ്ങി 😂😂

    • @suhailkavarodi8445
      @suhailkavarodi8445 3 місяці тому

      ​@@akhilmadhavan4247😂

    • @sarath_k
      @sarath_k 3 місяці тому +25

      Ellam new directors aanu....Puthiya directors nu inim avasarangal varatte Kure nalla movies irangum ❤

    • @suhailkavarodi8445
      @suhailkavarodi8445 3 місяці тому +3

      @@sarath_k 👌🏻

    • @kuwaitkw7456
      @kuwaitkw7456 3 місяці тому +2

      സത്യം 💪🌹❤

  • @prabhusankar8346
    @prabhusankar8346 3 місяці тому +475

    Seriously Malayalam cinema is a pride of our country! Love and support from a tamilan 🙂❤️

    • @speaks8612
      @speaks8612 3 місяці тому +16

      Love tamil movies too one of my favorite movie in 2023 jigarthanda double x

    • @Vadivilkarshi
      @Vadivilkarshi 3 місяці тому +1

      ❤️❤️

    • @AArjunKrishna
      @AArjunKrishna 3 місяці тому +3

      Tamil also by giving movies like Chithha, Jigarthanda XX, Kadaisi vivasayi❤❤❤

    • @RenjithlalSR
      @RenjithlalSR 3 місяці тому +5

      Tamil is always stands on a different level. But this year 2024 seems to have been taken by Malayalam. Every film is way better than another one.

    • @prabhusankar8346
      @prabhusankar8346 3 місяці тому

      @@RenjithlalSR Fact !

  • @riyasr4736
    @riyasr4736 3 місяці тому +523

    இந்திய சினிமாவிற்கு நல்ல படங்களை கொண்டு வருவதில் மலையாள படங்கள் முக்கிய பங்கு பெறுகிறது.. டிரைலர் அட்டகாசமாக உள்ளது. ஆக்சன் காட்சிகள் அருமையாக உள்ளது...❤ வாழ்த்துக்கள் டீம்..🔥👍

  • @s.rational
    @s.rational 3 місяці тому +262

    Woow....2024 പോളി ആണല്ലോ.... എല്ലാ വർഷവും ഇത് പോലെ ആയിരുന്നേൽ......❤❤❤❤

  • @edwardd993
    @edwardd993 3 місяці тому +305

    2024 മലയാളം സിനിമകൾ സീൻ മാറും ❤ (മാറുമെന്ന് തോന്നുന്നു)😅🫶

    • @AKKporaattu
      @AKKporaattu 3 місяці тому +3

      Pinnallahhhhh 💪

    • @fazalsudhi9853
      @fazalsudhi9853 3 місяці тому +2

      maarumaliyaaaa🎉🎉🎉🎉🎉

    • @dibu691
      @dibu691 3 місяці тому +1

      Dhyan nte corona comitments ellam thirnenne thonunnu... Eppo boombu kal kuravann. 😅

    • @KL-is9wf
      @KL-is9wf 2 місяці тому

      Mohanlal okke poyille

  • @nikkjose2463
    @nikkjose2463 3 місяці тому +601

    കണ്ടിട്ട് ഒരു കാർത്തിക് സുബ്ബരാജ് touch 💥

  • @akeditsrocking9183
    @akeditsrocking9183 3 місяці тому +404

    Manjummal tamilnadu unstoppable run😱🥵🔥💯

    • @rahulpalatel7006
      @rahulpalatel7006 3 місяці тому +9

      Manjummal Tamil box office thookiyadichu.Ticket kittanilla.Hyderabadilum padathinu nalla rush aanu.

    • @mohsinkhan-es7hu
      @mohsinkhan-es7hu 3 місяці тому +1

      മഞ്ജു മോൾ 🔥

    • @jasjinnu7719
      @jasjinnu7719 3 місяці тому

      ​@@rahulpalatel7006 അവിടെ മലയാളം ആണോ

    • @shriv5673
      @shriv5673 3 місяці тому

      Book my showil veruthe chennaiyile theatres nokkiyappo full booked 😱

    • @flybae9399
      @flybae9399 3 місяці тому +2

      premalu HYDERABAD un stoppable Running..❤🎉

  • @VishnuVishnu-sw2og
    @VishnuVishnu-sw2og 3 місяці тому +50

    മോളിവുഡിൻ്റെ ലെവൽ മാറ്റാൻ പോകുന്ന അടുത്ത ഐറ്റം ലോഡിംഗ് 💥💥💥💥💥💥

  • @geethum.d8957
    @geethum.d8957 3 місяці тому +161

    Editing skills are truly impressive, The transitions and cuts are seamless 🎉❤ Remarkable trailer over all🎉

  • @lineeshvm8128
    @lineeshvm8128 3 місяці тому +18

    പണ്ട് മ്മടെ രാജുവേട്ടൻ പറഞ്ഞത് ഓർമ വരുന്നു മലയാള സിനിമയ്ക്ക് ഒരു spark ന്റെ കുറവേ ഉള്ളു അത് വന്നാൽ ഇൻഡസ്ട്രിയൽ പിന്നെ വേറെ level ആകും എന്ന് 2024 അതിന്റെ തുടക്കം ആണ് കാണുന്നത്, &trailer ❤️✨💞

  • @AsadAli-ms8wg
    @AsadAli-ms8wg 3 місяці тому +75

    Malayalam Cinemas are going to Next Level ❤️‍🔥❤️‍🔥 Amazing Cinematography 😍💥❤️‍🔥

  • @Ramlakamarudheen-wj8gt
    @Ramlakamarudheen-wj8gt 3 місяці тому +11

    കണ്ട് അർമ്മാദിക്ക് മക്കളെ.. പടം വേറെ ലെവൽ ആണ്, വേറെ ലെവൽ vibe പടം. ഇതൊക്കെ തീയേറ്ററിൽ തന്നെ കാണണം, നല്ല കിടുക്കാച്ചി പടം🔥🔥

  • @Optionade
    @Optionade 2 місяці тому +6

    ക്ലൈമാക്സിൽ Lookman നോട്‌ ഉള്ള ചെമ്പന്റെ ഡയലോഗ്സ്.. കെട്ടിത്തൂക്കി കൊല്ലുന്ന സീനിലെ ഡയലോഗ്സ്.. ഒരു രക്ഷയും ഇല്ല.. ❤❤ extreme level

  • @ROBY804
    @ROBY804 3 місяці тому +112

    🙋‍♂️സിനിമ കണ്ടതിനു ശേഷം ട്രൈലെർ കാണാൻ വന്നത് 🤔ഞാൻ മാത്രമാണോ....?🎉
    സിനിമ ഒരു രക്ഷയുംഇല്ല👌 പൊളപ്പൻ 🔥

    • @shanuvlogzzz7165
      @shanuvlogzzz7165 2 місяці тому

      ഞാനും വന്ന്

    • @Annvoice777
      @Annvoice777 2 місяці тому

      👺🔥കൊക്കാച്ചി എഫക്ട് പോയി കണ്ടോ... അവന്മാർക്ക് പ്രാന്ത് ആട.... 🔥🔥🔥fight വേറെ level 🏃‍♀️​@@bibin6766

    • @Prathibhaps1998
      @Prathibhaps1998 Місяць тому

      Ys

    • @sreenathkv_u_lead
      @sreenathkv_u_lead Місяць тому

      Theatre experience missed ☹️

  • @k.p.manilalmani4436
    @k.p.manilalmani4436 3 місяці тому +25

    ട്രൈലർ അത്യുഗ്രൻ, അതിനാൽത്തന്നെ ചിത്രം തിയേറ്ററിൽ കാണും.❤❤❤

  • @sharathtv87
    @sharathtv87 3 місяці тому +123

    മഞ്ഞുമ്മൽ boys തമിഴ്ൻമാർ കൊണ്ട് പോയി premalu തെലുങ്കന്മ്മാരും ഇത് കർണാടക ക്കാർക്കുള്ള പണി anu😀❣️

  • @Pr__abhas
    @Pr__abhas 3 місяці тому +64

    All The Best For The The Team Of The Movie, Ullas, Chemban & Lukman On Behalf Of DulquerSalmaan Fans 🤗🤍

    • @ST0ICSAGE
      @ST0ICSAGE 3 місяці тому

      nirthi podey 🤮

    • @AKKporaattu
      @AKKporaattu 3 місяці тому

      Thankuuuu....please watch it in theatr❤

  • @SandyCuts
    @SandyCuts 3 місяці тому +201

    2:23 that shot 💥

  • @unniworshop8282
    @unniworshop8282 3 місяці тому +6

    കിടിലോസ്ക്കി മൂവിയാ. മാരകഎഡിറ്റിംഗ് ഫൈറ്റ് കിടിലം എന്തായാലും ഈ പടം കേറി കൊളുത്തും..........🔥🔥🔥🔥🔥🔥👍👍👍👍

  • @karthiktravelhub
    @karthiktravelhub 3 місяці тому +29

    ഈ അടുത്ത കാലത്തൊന്നും ഇത്രയും മികച്ച തീയറ്റർ എക്സ്പീരിയൻസ് കിട്ടിയ സിനിമ ഞാൻ കണ്ടിട്ടില്ല, മഞ്ഞുമ്മൽ പിള്ളേർ കരയ്ക്ക് കയറാൻ തുടങ്ങിയപ്പോൾ ഗില്ലാപ്പികൾ ഇറങ്ങി അങ്ങ് നിരങ്ങി...🔥ചെക്കന്മാർ വേറെ വേറെ ലെവൽ 🔥 കിടിലൻ വിഷ്വൽസ്, അസാധ്യ ബിജിഎം ( അണ്ണൻ പറഞ്ഞ പോലെ അനിരുധിനു സുഷിൻ ശ്യാമിൽ ഉണ്ടായ കിടുക്കാച്ചി ബിജിഎം, പടം കണ്ടു കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞാലും അതു നമ്മുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കും)
    പിന്നെ പറയാൻ ഉള്ളത് മേക്കിങ് ഉല്ലാസ് ജീ എന്ന സാർ പണ്ണി വച്ചിരിക്ക് 🔥🔥, അതു പോലെ കിടിലൻ ആക്ടിങ് ഫുൾ ക്രെഡിറ്റ്‌ ഗില്ലാപ്പികൾ കൊണ്ടു പോയെങ്കിലും ചെമ്പൻ വിനോദ്, ലുക്ക്‌മാൻ, മണികണ്ഠൻ ആചാരി (കരിയർ ബെസ്റ്റ് റോൾ )
    ഒന്നും പറയാനില്ല...🔥💫 Must Watch poratttu in Theatre 💫

  • @ArvsArvs
    @ArvsArvs 2 місяці тому +8

    പടം പൊയ് കണ്ടോളി മക്കളെ,,, കിടു ന്ന് പറഞ്ഞ പോരാ കിടിലോസ്ക്കി
    സെമ്മ തീ തീ 🔥🔥🔥🔥🔥

  • @mango4Tech
    @mango4Tech 3 місяці тому +94

    കോക്കിന്റെ റിവ്യൂ കണ്ടിട്ട് ട്രൈലെർ കാണാൻ വന്നവർ ആരൊക്കെ ഉണ്ട് അടി ലൈക്‌ 💥💥💥💥power

  • @alfinmajeed
    @alfinmajeed 3 місяці тому +67

    എന്തൊരു ട്രൈലെർ കട്ട്സ് ആടോ 🔥🔥🔥🔥🔥🔥🔥🧐🧐🧐🧐🧐🧐

  • @anjaliachu9359
    @anjaliachu9359 3 місяці тому +35

    Awesome editing.. Onnum parayan illaa... 🥰🥰❤️❤️

    • @AKKporaattu
      @AKKporaattu 3 місяці тому

      Thanku ❤❤

    • @AKKporaattu
      @AKKporaattu 3 місяці тому

      Rohit V S Variyath editing..❤

  • @varunprasad1475
    @varunprasad1475 3 місяці тому +4

    BGM ഒരു രക്ഷയും ഇല്ല.. പിന്നെ ഗില്ലാപ്പി 🔥🔥🔥 പടം വേറെ ലെവൽ 🔥🔥🔥🔥🔥🔥

  • @aattam_kalasamithi
    @aattam_kalasamithi 3 місяці тому +23

    A Manikandan Ayyappa Musical ✨ Can't wait 🔥

    • @AKKporaattu
      @AKKporaattu 3 місяці тому

      its an experience 🔥🔥🔥🔥🔥🔥

    • @AKKporaattu
      @AKKporaattu 3 місяці тому +1

      aattam full team kaananettooooo

  • @princypf3590
    @princypf3590 3 місяці тому +8

    മലയാള സിനിമയുടെ സുവർണകാലഘട്ടം 2024 അടയാളപ്പെടുത്തും.. വ്യത്യസ്തമായ പ്രമേയങ്ങൾ, ചെറുതും വലുതുമായ താരങ്ങൾ അവരുടെ best തന്ന വർഷം.. തുടക്കം ഗംഭീരം.. തുടരാൻ സാധിക്കട്ടെ..

  • @JohnWick-tt5uv
    @JohnWick-tt5uv 3 місяці тому +25

    പൊളിച്ചു ഈ പടം ഹിറ്റ്‌ ഒറപ്പ്,,,,, all the ബെസ്റ്റ് ടീമേ,,,,,

  • @amoghasr8692
    @amoghasr8692 2 місяці тому +5

    The cinematography is baap level 🛐❤
    Much love from Karnataka..

  • @midhunmathewp1992
    @midhunmathewp1992 3 місяці тому +10

    Cinematography, BGM, Acting, editing, ... എല്ലാം പൊളിച്ചു. തിരക്കഥ ഗംഭീരമാണെങ്കിൽ ജാക്സൺ ബസാർ സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ സിനിമയിൽ പ്രതീക്ഷിച്ചത് എന്താണോ അത് ഇതിൽ കിട്ടും. ഗംഭീര തീയേറ്റർ അനുഭവം ആകാൻ സാധ്യതയുള്ള പടം🔥🔥🔥

    • @AKKporaattu
      @AKKporaattu 3 місяці тому +1

      its an experience....plz watch it in theatre

    • @Vadivilkarshi
      @Vadivilkarshi 3 місяці тому

      ❤️❤️

  • @jayK914
    @jayK914 2 місяці тому +7

    മലയാളത്തിനു അടുത്ത കിടിലൻ ഡയറക്ടർ...
    ഉല്ലാസ് ചെമ്പൻ 🔥

  • @VijuBalakrishnan
    @VijuBalakrishnan 3 місяці тому +8

    ഒരു വെട്രിമാരൻ ഫിലിം ടച്ച്.... എഡിറ്റിംഗ് 🔥 കളറിംഗ് 🔥

  • @mohamedsabur272
    @mohamedsabur272 3 місяці тому +15

    Seems 2024 belongs to Mollywood.. back to back sambavam., Trailer looks wholesome... Waiting for the movie.
    Love from TN❤.

  • @DoctorrR00
    @DoctorrR00 3 місяці тому +100

    ഇതൊരു പൊറാട്ട് തന്നെ 🔥

  • @jithindaskm800
    @jithindaskm800 2 місяці тому +7

    ഷാപ്പിലെ തല്ല് ......🔥🔥🔥🔥 ഫസ്റ്റ് ഹാഫ് തീർന്നത് അറിഞ്ഞില്ല 👌👌👌

  • @ANANDHUHHHH_
    @ANANDHUHHHH_ 3 місяці тому +11

    Ya mone🥵🔥mollywood at its peak level performance 💯!!!!

  • @linojalexander
    @linojalexander 3 місяці тому +3

    Ithinte ending oru song ind..ente ponnu ejathi sadhanam..Vibing at peak..pls upload very soon

  • @Dulquersalmaann
    @Dulquersalmaann 3 місяці тому +31

    All the best lukhman from dq fans🎉😍

  • @invisibleman5918
    @invisibleman5918 3 місяці тому +12

    എഡിറ്റിംഗ് നു ഒരു ലോഡ് കുതിരപവൻ🏅🔥🔥

    • @AKKporaattu
      @AKKporaattu 3 місяці тому +2

      Rohith V S Variyath Magic....baakki ini theatre il...

    • @Vadivilkarshi
      @Vadivilkarshi 3 місяці тому

      🔥

  • @Shilpamindbodysoul
    @Shilpamindbodysoul 24 дні тому +2

    Wow !! Twisted climax 🥰

  • @neenathomas6588
    @neenathomas6588 3 місяці тому +10

    All the crew did a great job.. Hats off to the guy who edited it so creatively.

  • @joswin6219
    @joswin6219 3 місяці тому +20

    broooo💥💥 malayalam cinema is just getting better n better everyday.
    ith fdfs kande theeru

  • @LuckyBaskhar_Aug
    @LuckyBaskhar_Aug 3 місяці тому +37

    All The Best Chemban, Lukman & Ullas On Behalf Of *DulquerSalmaan* Fans ❤️🔥✅

  • @sobhanamohan5063
    @sobhanamohan5063 3 місяці тому +1

    All the best ullas chemban chemban vinod and team💐💐💐. Trailer adipoli, congrages team 🎉🎉🎉🎉

    • @AKKporaattu
      @AKKporaattu 3 місяці тому +1

      thanku soo much...please do keep support😍😍😍😍😍

  • @KOCHU_TOOWILD
    @KOCHU_TOOWILD 2 місяці тому +12

    മക്കളെ പടം മിസ്സ് ആക്കണ്ട. ആക്കിയാൽ അതൊരു തീരാ നഷ്ട്ടായിർക്കും. ഇജ്ജാതി ഒരു സാനം അടുത്തൊന്നും കിട്ടുംന്ന് തോന്നുന്നില്ല. മംഗലവാരം പോലെ ഒരു ഹൈലി തിയറ്റർ ഡിമാൻ്റ് മൂവി 🔥🔥🔥💯

  • @junaidroshan7352
    @junaidroshan7352 3 місяці тому +8

    Theatre experience katta poliyaanu.... I watched this trailer from theatre....so theatre watch locked🔒 for this movie too🔥🔥🔥💪

    • @AKKporaattu
      @AKKporaattu 3 місяці тому

      Happy to know that ❤❤❤

    • @CHANDRU800
      @CHANDRU800 3 місяці тому

      ​@@AKKporaattu realise date??

    • @geethum.d8957
      @geethum.d8957 3 місяці тому

      ​@@CHANDRU800 March 15

  • @salamkavanoor2843
    @salamkavanoor2843 2 місяці тому +2

    മണികണ്ഠൻ ആചര്യ intro with bgm🔥🔥

  • @RahulRaj-bs6vh
    @RahulRaj-bs6vh 3 місяці тому +46

    Wishing BlockBuster Success For The Movie From DQ Fans 🙌🏻❤️

  • @pradhunp4050
    @pradhunp4050 3 місяці тому +143

    Aswanth kokinte റിവ്യൂ കണ്ടു വന്നവർ ഉണ്ടോ

  • @anugrahasajith1565
    @anugrahasajith1565 3 місяці тому +31

    Nice...അടങ്ങാത്ത കാത്തിരിപ്പു.. തുടരുന്നു

  • @antoc.v8283
    @antoc.v8283 3 місяці тому +3

    മുടിവെട്ടികൊണ്ടിരുന്നപ്പിഴാണ് ട്രൈലെർ കണ്ടത്... ഗംഭീരം... ഒരു കുതിരപ്പവൻ 💥

  • @shahidsiddiq2266
    @shahidsiddiq2266 3 місяці тому +2

    Veremaarii...veremaarii..💥💥❤️‍🔥 എമ്മാതിരി cuts ... Next promising trailer from mwood .🎉

  • @darksoulera5910
    @darksoulera5910 3 місяці тому +12

    ഒരു വിന്റജ് ഡബിൾ ബാരൽ ഫീൽ 🔥🔥🔥

  • @arun.krishnanVFX
    @arun.krishnanVFX 3 місяці тому +18

    wow!!!! wowwowow!!!!! this is gonna be vere level 🔥🔥🔥🔥🔥🙏🏻🙏🏻🙏🏻👍🏻🔥🔥🔥🔥

  • @EzhilMultimedia
    @EzhilMultimedia 3 місяці тому

    Wishing you all the best for this exciting trailer with love from Tamilnadu.

  • @dhanyanath43
    @dhanyanath43 3 місяці тому

    All the best dear Ullas bro, Rag,Anu and Rahul✌️✌️❤️🥰

  • @rafiadoor8587
    @rafiadoor8587 3 місяці тому +3

    മല്ലൂസ് next level ini എല്ലാം മലയാളത്തിനു സ്വന്തം ❤❤❤🔥🔥🔥🔥🔥🔥

  • @melbinjose1797
    @melbinjose1797 3 місяці тому +30

    ഒരു അങ്കമാലി വൈബ് 🥰🥰

  • @vibinvijoy
    @vibinvijoy 3 місяці тому +1

    Excellent trailer, Great work ,vere level Editing 🔥🔥🔥Keep up the good work, It seems to be a stunning performance from everyone. Waiting to watch it on the big screen❤

  • @seemaphilip4893
    @seemaphilip4893 3 місяці тому +1

    Woww 🎉🎉 adipoli editing

  • @ansardq5457
    @ansardq5457 3 місяці тому +3

    മലയാളസിനിമയ്ക്ക് നല്ല കാലം ഇതും പൊളി പടം ❤

  • @pelagicpursuit
    @pelagicpursuit 3 місяці тому +6

    Incredible trailer cuts and cinematography that leave u in awe!!! With a string of successes, Mollywood is set to dominate 2024 like never before 🔥🔥🔥

    • @AKKporaattu
      @AKKporaattu 3 місяці тому +2

      Its a team work....watch and experience in theatre

    • @Vadivilkarshi
      @Vadivilkarshi 3 місяці тому

      🥰

  • @viveknandakumar5358
    @viveknandakumar5358 3 місяці тому +1

    Wow! What a trailer ! Blew my mind !!

  • @wekreatefilms8121
    @wekreatefilms8121 3 місяці тому

    Trailer looks very good❤ A western style approach 🔥 I'm hooked

  • @pratheeshpillai113
    @pratheeshpillai113 2 місяці тому +5

    Gillapies vere level🥰

  • @delrosethomson927
    @delrosethomson927 3 місяці тому +3

    Editing vere level🎉

  • @AbdulWahab-je4si
    @AbdulWahab-je4si 3 місяці тому +1

    Malayalam film industry is on another level..top in India film industry..proud❤❤

  • @docurio
    @docurio 3 місяці тому

    Enthonnedeii.. 😮 mind blown 🤯

  • @shamseerkodumudi
    @shamseerkodumudi 3 місяці тому +6

    ഇത് ശെരിക്കും സർപ്രൈസ് ട്രൈലർ ആയി 🔥🔥🔥

    • @AKKporaattu
      @AKKporaattu 3 місяці тому

      We know.....movie yum athu poleyavatteee....watch it in theatre....

  • @vishnunarayanan7216
    @vishnunarayanan7216 3 місяці тому +5

    hai all - this is KOK - padam hit 🔥🔥🔥

  • @ajeeshp.a3331
    @ajeeshp.a3331 3 місяці тому +2

    എന്റെ മോനെ പടം പോയി കണ്ട്... ഇമ്മാരി സാനം 🔥🔥

  • @Polimoodambadi
    @Polimoodambadi 3 місяці тому +2

    Wow nalla super padam full power ❤

  • @sarathsreenilayathil753
    @sarathsreenilayathil753 3 місяці тому +5

    MOLLYWOOD RAISES ✨

  • @jyothisivaraman
    @jyothisivaraman 2 місяці тому +2

    മലയാള സിനിമ ഇനി വേറെ ലെവൽ ആണ്

  • @user-my5lk8qg2v
    @user-my5lk8qg2v 3 місяці тому

    ❤Great work, proving deep story!

  • @aabidyickalad1198
    @aabidyickalad1198 3 місяці тому +10

    കോക് ന്റെ റിവ്യൂ ന് ശേഷം ട്രൈലെർ കാണാൻ വന്ന ഞാൻ 😄

  • @vimal9688
    @vimal9688 3 місяці тому +3

    തിയേറ്ററിൽ കണ്ടപ്പോൾ മുതൽ ട്രൈലെറിന്റെ ഓൺലൈൻ റിലീസിന് വെയ്റ്റിംഗ് ആയിരുന്നു 🔥🔥🔥

  • @athulananth4654
    @athulananth4654 3 місяці тому

    Trailer looks promising.✨ All the best team.

  • @balkiranmaraar3706
    @balkiranmaraar3706 3 місяці тому

    കിടിലൻ ട്രൈലെർ...പടം ഇന്ന് തന്നെ കാണും 🔥🔥🔥

  • @mahaanman
    @mahaanman 2 місяці тому +3

    1:51 that slow mo 🥵🥵

  • @khrystynashchubelka6899
    @khrystynashchubelka6899 3 місяці тому +8

    Great work by the whole team!

  • @tysonbala
    @tysonbala 3 місяці тому +2

    Brilliant 😍😍 I'm waiting. என்ன சாரே அடி பொலி

  • @Daily_Ticket
    @Daily_Ticket 3 місяці тому +2

    Wow.. wow.. what a brilliant work by the team... this is going to be another massive hit from Malayalam film industry...

  • @Hamdan_a
    @Hamdan_a 3 місяці тому +10

    Kokintte review kand vannavar arake

  • @kirancc81
    @kirancc81 2 місяці тому +4

    കഥയും logic ക്കും suspense thriller ഒന്നും പ്രതീക്ഷിച്ചു പോകരുത്. അന്യായ making ആണ്. ചെവി യുടെ tympanum അടിച്ചു പോകും , better to watch in theatres. ❤❤

  • @sridhar8710
    @sridhar8710 3 місяці тому +2

    Seriously now a days malayalam films are rocking and different concepts are coming, waiting for this movie💯

    • @AKKporaattu
      @AKKporaattu 3 місяці тому

      please do watch it in the theatre...thankuuu

  • @binusurendran3220
    @binusurendran3220 2 місяці тому +2

    പടം വേറെ ലെവൽ ആയിരിക്കും എന്ന് ഉറപ്പ്. തമിഴ് കൂടെ ഇറക്കണം

  • @faisalvkd
    @faisalvkd Місяць тому +5

    സൂപ്പർ സിനിമ

  • @avivivian2717
    @avivivian2717 3 місяці тому +3

    Editor cooking in trailer❤

  • @ajaypallikkara6050
    @ajaypallikkara6050 3 місяці тому

    🔥🔥 adipowli trailor cinema vajayichal gambeeramakum

  • @mariyashafna
    @mariyashafna 3 місяці тому +1

    Editing vere level 💥 brilliant work 🙌

  • @sankarraja5664
    @sankarraja5664 3 місяці тому +4

    One of the finest trailer edit ❤❤
    Huge respect

  • @Rijo.Varghese
    @Rijo.Varghese 3 місяці тому +3

    അങ്കമാലിക്കാരൻ director🔥🔥
    cuts🔥🔥
    bgm🔥🔥
    Di🔥🔥
    cinematography🔥🔥
    sound🔥🔥

  • @iamme1302
    @iamme1302 3 місяці тому +1

    Last cut and bgm 💥💥💥

  • @VlogerSyamMohan
    @VlogerSyamMohan 3 місяці тому +1

    കിടുക്കി ഇതും സീൻ മാറ്റിയിട്ടുണ്ട്.. Mollywood is Back... 😎😎

  • @48darkknight86
    @48darkknight86 2 місяці тому +7

    Likes for "GILLAPPIS"😅😅❤

  • @itz_tezs
    @itz_tezs 3 місяці тому +4

    Don't forget it happened in kannada love from Karnataka ❤

  • @sreebalakrishnantp7345
    @sreebalakrishnantp7345 3 місяці тому

    ഇതു കലക്കി, സൂപ്പർ....