നമുക്ക് clutch set replacing എങ്ങനാണ് എന്നു കാണാം

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 251

  • @bijukalarickal2028
    @bijukalarickal2028 Рік тому +1

    Super നല്ല അവതരണം അറിയാൻ വയ്യാത്ത ഒരുപാട് ആളുകൾക്കു പ്രയോജനം.

  • @sanjeevnath8033
    @sanjeevnath8033 4 роки тому +5

    ente old classic car Daewoo cielo njan thanneyanu athyavasyam maintenance cheyunath.... ithupolulla videos enikku valare upayogapradam aanu... thanks jiii......

  • @mrmech1529
    @mrmech1529 4 роки тому +20

    വളരെ നല്ല വീഡിയോ...👍👍ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രേധിഷികുന്നു..🥰🥰

    • @dreams6400
      @dreams6400 4 роки тому +1

      പ്രതീക്ഷിക്കുന്നൂ

  • @greeshm7176
    @greeshm7176 2 роки тому +2

    Ekka you are a real man god bless you defenitly

  • @SK-mp1vz
    @SK-mp1vz Рік тому +1

    After changing car clutch plates and pressure plate gear shifting become hard to shift why???

  • @maliyekkalashraf4216
    @maliyekkalashraf4216 4 роки тому +1

    Valare nalla video aayirunnu. Bakki video udane pratheekshikkunnu........

  • @subin.c
    @subin.c 4 роки тому +1

    Ellavarkkum manasilakunna tharatil oru nalla vedio.kidilan sabinka

  • @aruljyothis8280
    @aruljyothis8280 4 роки тому +7

    എല്ലാം നന്നായി മനസ്സിലാക്കിത്തന്നു.
    കിടലം ചാനലും കിക്കിടിലം വീഡിയോസും.

    • @panakkal95
      @panakkal95 4 роки тому

      Chetta njan oru video kandu czech republic il ulla oru malayaliyude super work and super garage ellam ottakku cheyyunnu wonder adichu poyi
      ua-cam.com/video/8CIWdzrcO08/v-deo.html

  • @nikhilmohan664
    @nikhilmohan664 4 роки тому +5

    Slave cylinder tight avunnathu kondalle clutch mc odiyunnathu elite petrol common complaint anu oottam kuravulla vandikalil

    • @renjithcr
      @renjithcr 4 роки тому

      Valare sari. Ente Elite i20 yude clutch sc/mc, oru masam munp complaint aayi. 06:16

    • @panakkal95
      @panakkal95 4 роки тому

      Chetta njan oru kidu video kandu innale czech republic il ulla oru malayaliyude auto garage super anu tto link kittiyittund ua-cam.com/video/8CIWdzrcO08/v-deo.html

  • @SomchithPottathil
    @SomchithPottathil Рік тому +1

    Hi bro
    I have a 2014 model swift petrol.
    I recently changed full cltcuh assembly with genuine spare parts.
    Now the problem is that whem i start the car and drive first few kilometres the clutch will feel very light but after running for 5 to 10 kms the clutch become hard.
    Can you suggest any solution for this or is it normal for cable type clutch

  • @samadparedath598
    @samadparedath598 4 роки тому +2

    ഈ വീഡിയോ പൊളിച്ചു ,Suuuuper

  • @ajithpk8974
    @ajithpk8974 2 роки тому +1

    Cheta elite 2020model petrol
    20000 ok m oditolu.
    Clu to ch hard aayi vazhyil pettu
    Second idtha vandi ane..
    Pettu poyi roadi ll with family..
    Enthan solution.
    Clutch tiet aayi car moving ila..
    Clutch pedal hard aayi
    Entha chyande 1/2 HR kazhijapo ook aayi bt pine issue vanu .
    Please RPLy ASAP?

  • @vishnuprasad3777
    @vishnuprasad3777 4 роки тому +4

    Hyundai i20യ്ക്ക് വളരെ common ആയി കണ്ടു വരുന്ന പ്രശ്നമാണ് ക്ലച്ച് ഹാർഡ് ആവുന്നത്, ലോക്ക് ഡൌൺ ടൈമിൽ പോലും 4 മാസത്തിനിടെ 1600km ഓടിയ 2019 മോഡൽ asta വാരിയന്റിന് വരെ ഈ complaint വന്നു.. സർവീസ് സെന്ററിൽ contact ചെയ്തപ്പോ ഇത് i20യ്ക്ക് common ആണെന്നാണ് അറിയാൻ കഴിഞ്ഞത്.. so, i20 owners pls tk care..

  • @vinodjohn5947
    @vinodjohn5947 4 роки тому +2

    വളരെ നല്ല വീഡിയോ ആണ്.
    ക്യാമറ കുറച്ചു കൂടി അടുത്തേക്ക് കൊണ്ടുവന്നാൽ നല്ലത് ആയിരിക്കും... എന്നുവച്ച് ലോ പണിയെ മാത്രം ഫോക്കസ് ചെയ്തിട്ട് ആണേൽ നല്ലതാണ്...
    ചില ഷോട്ടുകൾ ഒക്കെ വളരെ shake aaya പോലെ തോന്നി.....
    കഷ്ടപ്പെട്ടാണ് വീഡിയോ എടുക്കുന്നത് എന്നാലും പറഞ്ഞതാണ്

    • @panakkal95
      @panakkal95 4 роки тому

      Bro njan innu oru kidu video kandu
      Czech republic il ulla oru malayaliyude garage kidu work anu tto
      ua-cam.com/video/8CIWdzrcO08/v-deo.html

  • @travel_man.
    @travel_man. 4 роки тому +1

    I 20 petrol ine varunna complete and maintenance inee patti oru video chyavooo chetta plzz

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Рік тому +1

    Brother Maruthi alto k10 old manual model clutch full work genuine spares+ repair charge ethra aakum ❤

  • @anoopk5697
    @anoopk5697 4 роки тому +4

    Part 2 വിനു വേണ്ടി waiting ആണ് bro,😊

  • @kl36mechboy17
    @kl36mechboy17 4 роки тому +1

    Tanks chetta... Iniyum videos idumenn viswasikanam

  • @Albinthankachan.123
    @Albinthankachan.123 4 роки тому +2

    maruti 800 nte ecm n ethra rate aakum

  • @rejinbaby3872
    @rejinbaby3872 4 роки тому +1

    Useful video. thankyou.expecting more technical videos👍👍👍👍

  • @abhiabhiabhilash2400
    @abhiabhiabhilash2400 4 роки тому +3

    സബീന് ഇക്കാ ആള് പുലിയാ,,, ആൾട്ടോയുടെ വീഡിയോ വേഗം പോന്നോട്ടെ,,,

  • @ashinps2173
    @ashinps2173 4 роки тому +1

    Good bro ippol Anne video top ayye
    Mechanical videos Anne best

  • @shibilijasim0012
    @shibilijasim0012 4 роки тому +1

    Ente vandiyude clutch chavittumbo oru 'kiri kiri' sound kelkknd. Ath enthan eppozhum aa sound ndavalilla
    Vandi alto 800 aan

  • @sathyansukumaran4756
    @sathyansukumaran4756 4 роки тому +4

    ഹായ് Sabin,
    വളരെ നല്ല വീഡിയോ. Volkswagen Ameo 3 വര്‍ഷം ആയി 60000 km aayi. ഒരു വീഡിയോ കിട്ടുമോ. Workshop എവിടെയാ ണു
    ആശംസകള്‍

  • @samsungcp4386
    @samsungcp4386 4 роки тому +3

    Super ayittund,viewers okke koodiyittu venam oru ramb vangan😍😍😅😅

  • @akshaypj5321
    @akshaypj5321 4 роки тому +1

    Nalla video 🤗 eniyum prethishikkunnu..

  • @akshaisuresh5421
    @akshaisuresh5421 4 роки тому +1

    Oru 2nd hand car edukkan pokumbol athinte Nozzle complaint aanangil engane ariyanpattum?

  • @muhammedshahid9370
    @muhammedshahid9370 4 роки тому +8

    clutch set replacement cost ethra varum

  • @ajithpk8974
    @ajithpk8974 2 роки тому +1

    Warrenty vandi ane. Replace chymn showroomin paranju..
    Bt pine e issue varuo?

  • @arabianwaves3775
    @arabianwaves3775 4 роки тому +1

    Njan soudiyil anu work cheyyuthu..enikku or automatic transmission yaris model 2011 undu..using for home delivery service..ithu sometimes transmission change to D or Reverse from neutral..vandi chadunnath polle thonnunnu....enthayirikkum problem..

    • @faisalvm1506
      @faisalvm1506 4 роки тому +2

      ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓയിൽ മാറേണ്ട സമയം ആയെങ്കിൽ മാറുക, മിക്ക വണ്ടികൾക്കും ഓയിൽ മാറിയാൽ ശരിയാകാറുണ്ട്,
      ചോർത്തുന്ന ഓയിലിന് നിറവ്യത്യാസം, കരിഞ്ഞ മണം എന്നിവ ഉണ്ടെങ്കിൽ ക്ലച്ച് പ്ലേറ്റ് കളുടെ തേയ്മാനം മുതലായവ ആകാം.

    • @sheebamary8113
      @sheebamary8113 4 роки тому +2

      Enginte purakile mounting break aayal igane varum.

    • @arabianwaves3775
      @arabianwaves3775 4 роки тому +1

      @@faisalvm1506gear oil and filter change chaithu..but still remains the problem..
      Clutch plate change cheyyan pattumo..

  • @shajisajitha1086
    @shajisajitha1086 4 роки тому +1

    പെട്രോൾ വണ്ടികളുടെ എൻജിൻ ഓയിൽ ഇതിൽ എത്ര കിലോമീറ്ററാണ് മാറ്റേണ്ടത് പിന്നെ അത് ഓടാതെ അതെ ഒരാഴ്ച രണ്ടാഴ്ച യോ നിന്നാൽ എഞ്ചിൻ ഓയിൽ നല്ല കംപ്ലൈൻറ് വരുമോ

  • @Jithu12333
    @Jithu12333 4 роки тому +2

    Timing okke cam shafitilalle crank prison connectedallee

  • @jabeenvlogs123
    @jabeenvlogs123 4 роки тому +2

    Cheverlat beat ഇപ്പോൾ എടുത്താൽ എന്താണ് അഭിപ്രായം ......?

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      beat petrol ആണ് അല്പം കൂടി നല്ലത്

    • @rejinbaby3872
      @rejinbaby3872 4 роки тому +1

      Edukku bro njan use cheyyundu..Oru 2014 model 55k km thazhe odiya vandi nokku..Oru scenum illa..1.60-1.80 rate nu ullil nikkum

    • @jabeenvlogs123
      @jabeenvlogs123 4 роки тому +1

      @@KERALAMECHANIC petrol വണ്ടി കിട്ടാനില്ല.

    • @jabeenvlogs123
      @jabeenvlogs123 4 роки тому

      @@rejinbaby3872 thanks

  • @sreeharivenugopal5606
    @sreeharivenugopal5606 4 роки тому +1

    Gear oil eppozhanu marendeyy......engine oil pole idaku idaku matenda sagathi anno ithh

  • @rajeevtnair2511
    @rajeevtnair2511 2 роки тому +4

    Alto clutch set mattan total ethra cost akum?

  • @sarathsadasivanmaya5362
    @sarathsadasivanmaya5362 4 роки тому +2

    Sir please explain about Corolla and polo

  • @Tamil69973
    @Tamil69973 4 роки тому +2

    Super great video

  • @muhammedfaisal8543
    @muhammedfaisal8543 4 роки тому +1

    ഇങ്ങനെ ഒരു വീടിയോ തപ്പി നടക്കായിരുന്നു
    വണ്ടിയുടെ ക്ലച്ച് ഡിസ്ക്ക് മാറി പക്ഷേ വണ്ടി എടുക്കുംമ്പോൾ ചാട്ടംകൂടുതലാണ്
    പുതിയത് ആയത് കൊണ്ടാണ് കുറച്ച് ഓടിയാൽ റെഡിയാവുംന്ന് പറഞ്ഞു പക്ഷേ 6 മാസത്തേളം ഓടി പലവട്ടം ക്ലച്ച് അഡ്ജസ്റ്റ് ചൈതു But ഇപ്പോക്കും പഴയത് പോലെ ചാട്ടം ഉണ്ട്
    റിവേഴ്സ് ഗിയറിലേക്ക് മാറ്റുമ്പോൾ ചെറിയ ഒരു കടിയും ഉണ്ട്

    • @sheebamary8113
      @sheebamary8113 4 роки тому +1

      Clutch slowly release cheyyanam same time accileratorum kodukkanam.

  • @tonyjoseph8888
    @tonyjoseph8888 4 роки тому +2

    Good video, Chevrolet beat petrol nalle vehicle ano

  • @000rtr9
    @000rtr9 4 роки тому +1

    Ikka suspension coil spring load cheyyunna tool evide ninnu vangikkan kittum, athinte price parayamo

  • @chanduampadi2677
    @chanduampadi2677 4 роки тому +1

    Chettan ente car only sunday oodukayullu appol ithu pole clutchu pokumo swift ane 5 days 5 days start cheyyum

  • @shihabputhumana3613
    @shihabputhumana3613 4 роки тому +1

    വെർന diesel മോഡൽ ഗീയർ ഓയിൽ എത്ര km ആവുമ്പോൾ മാറണം

  • @Mahi-ot2lk
    @Mahi-ot2lk 4 роки тому +1

    Adutha kidakunna altok enthu pattithanu..

  • @sathpriyan83
    @sathpriyan83 4 роки тому +1

    Very good. Good informative video.

  • @tachukara
    @tachukara 4 роки тому +3

    Video ഇഷ്ടമായി

  • @ashikassis7083
    @ashikassis7083 4 роки тому +1

    Where is this workshop

  • @irshad.mundambra2538
    @irshad.mundambra2538 4 роки тому +2

    Usefull video

  • @shibinshibu2259
    @shibinshibu2259 4 роки тому +2

    ഇക്കാ നിങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട് 👍💓💓. ഒരു ഡൌട്ട് മറ്റു വാഹനങ്ങളെ അപേക്ഷിച്ചു കാറുകളുടെ എൻജിൻ എന്തുകൊണ്ടാണ് ഇത്ര സൈലന്റ്??????.

  • @hariappu5828
    @hariappu5828 4 роки тому +1

    Chetta mahindra xuv 500 nte review iduvo athinte preshnangalum parihaarangalum

  • @highschoolenglish7782
    @highschoolenglish7782 4 роки тому +1

    Seeing this i am really worried... Bought a Venue but not running even 10kilometres in a week.. Petrole car.. Is it a problem?

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 4 роки тому +2

      No problem .i20 has this problem

    • @vishnuprasad3777
      @vishnuprasad3777 4 роки тому +1

      There is a chance..try to use frequently..if u r driving after a few days gap,pump clutch properly before driving..

  • @anandukuruvancheri
    @anandukuruvancheri 4 роки тому +2

    Ikka 2009 verna de onnu cheyyamo

  • @jevad100
    @jevad100 3 роки тому +1

    Clutch tight anna enthayirikum complaint

  • @manoharanck2132
    @manoharanck2132 4 роки тому +3

    ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. നമ്മുടെ അംബാസിറ്റർ car നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. വണ്ടിയുടെ സ്പെയർപാർട്സ് ഇപ്പൊ ലഭിക്കാറുണ്ടോ?

  • @attn2020
    @attn2020 4 роки тому +1

    it worth every penny to watch and wait.. keep goinng

  • @shidind2068
    @shidind2068 4 роки тому +3

    Lancer carinte oru review cheyyamo

  • @dragondragon84
    @dragondragon84 4 роки тому +1

    Superb.katta waiting for next

  • @amalwilson1049
    @amalwilson1049 4 роки тому +1

    Ithetha vandi Tucson aano??

  • @hareeshmeenu2943
    @hareeshmeenu2943 4 роки тому +1

    അടിപൊളി വീഡിയോ

  • @mohammedshafeeqp7057
    @mohammedshafeeqp7057 4 роки тому +1

    apurath kedakunna scopio review chayyu plez

  • @kirankannan9038
    @kirankannan9038 4 роки тому +1

    Nalla videos annu ikka ellammm

  • @Professional6969
    @Professional6969 4 роки тому +1

    Nince nice shar cheytitundu

  • @atnvlogs333
    @atnvlogs333 4 роки тому +1

    സൂപ്പർ വീഡിയോ❤️😍👍👍

  • @mahmoodabdurahman8559
    @mahmoodabdurahman8559 4 роки тому +1

    എന്റെ വണ്ടി ritz ഡീസൽ 2018 പ്രളയത്തിൽ വെള്ളം കയറിയതിനാൽ ക്ലച് മാറിയതാണ്.കമ്പനിയിലാണ് പണിഞ്ഞത്. അതിനുശേഷം 20000 കിലോമീറ്റർ ഓടിയപ്പോഴേക്കും ക്ലച് സ്ലിപ് ആയി എഞ്ചിൻ റൈസ് ആവാൻ തുടങ്ങി. വീണ്ടും ക്ലച്ചും പ്ലഷർ പ്ളേറ്റും മാറ്റി. ഇത്തവണ ലോക്കൽ വർക് ഷോപ്പിൽ നിന്നാണ് മാറ്റിയത്. പക്ഷെ ഇപ്പോൾ നന്നായി ത്രോട്ടിൽ കൊടുക്കുന്ന സമയം ക്ലച് സ്ലിപ്പായി എഞ്ചിൻ റൈസ് ആവുന്നു. നോർമൽ ഡ്രൈവിങ്ങിൽ കുഴപ്പം ഇല്ല.എന്തേലും പരിഹാരം ഉണ്ടോ.?

    • @sheebamary8113
      @sheebamary8113 4 роки тому +2

      Cluchil kalu vachu oodichu clutch disck theernnu kaanum or pressure platinte pressure kuravayirikkum or fly wheelil oil pattti slip aakunnathu aayirikkum or release bearing proper aayi function cheyyunnilla. Fliy wheal polish cheythittu, complete set replace cheythu nokku.

    • @mahmoodabdurahman8559
      @mahmoodabdurahman8559 4 роки тому +2

      @@sheebamary8113 ക്ലച്ചിൽ കാൽ വെക്കുന്ന സ്വഭാവം ഇല്ല. 1 ലക്ഷം കിലോമീറ്റർ വരെ ക്ലച്ചിന് ഒരു തകരാറും ഇല്ലാതെയാണ് ഓടിച്ചത്.

  • @antoulahannankalayil4889
    @antoulahannankalayil4889 4 роки тому +1

    Kidu video chetta

  • @vishnudineshan2973
    @vishnudineshan2973 4 роки тому +1

    Canister purge valve explain cheyyammoo

  • @midhunbaby7752
    @midhunbaby7752 4 роки тому +2

    ഒരു സംശയം ആക്സിൽ നട്ട് വണ്ടി ജാക്ക് ചെയ്തു പൊക്കുന്നതിന്‌ മുൻപേ വീലിൽ വെയ്റ്റ് നിർത്തി ലൂസ് ചെയ്യണ്ടെ?അല്ലെങ്കിൽ gearboxil അല്ലെ പിടുത്തം വരുന്നത്?അതുപോലെ tight ചെയ്യുമ്പോഴും

    • @sheebamary8113
      @sheebamary8113 4 роки тому +1

      Gear box, gear moutigil aanu hang cheyyunnathu, axilumayi oru piduthavum illa.

    • @midhunbaby7752
      @midhunbaby7752 4 роки тому +2

      @@sheebamary8113 അതേനികറിയാം.ആക്സിൽ ഗിയറിൽ ഇട്ടു കറക്കിയാൽ diferential ഗിയർ ടീത്തിൽ ആണ് ഫോഴ്സ് വരുന്നത് എന്നാണ് പറഞ്ഞത്. വണ്ടി നിലതാണെങ്കിൽ ആ ഫോഴ്സ് ടയറിൽ ആണ് വരുന്നത്.പിന്നെ ഒരു കാര്യം കൂടി രണ്ടു വീലും പൊക്കി വച്ചാൽ ഗിയറിൽ ആണേലും ഒരു വീൽ കറക്കിയാൽ മറ്റേതു റിവേഴ്‌സ് കറങ്ങും.അതറിയാമോ?

  • @bestinkalarickal1479
    @bestinkalarickal1479 4 роки тому +1

    Aliyaaa kidukki

  • @ajithdollichan1138
    @ajithdollichan1138 4 роки тому +1

    ithu cheyyan ethra chilav varum?!
    Pinne elite i20 petrol inu timing chain mattano ekadesham ethra roopa akum

    • @jinujames1399
      @jinujames1399 4 роки тому

      Chain marenda avasiyam illa noise kelkivangii mathrame marathollu

  • @nasulnavas6363
    @nasulnavas6363 4 роки тому

    Ritz zdi 2013 last 2014 reg 60000 km etra rate kodukkaam single owner please replay

  • @karthikkannan3280
    @karthikkannan3280 3 роки тому +1

    Bro itrom panik etrayanu labour charge?

  • @fahadabdullah9210
    @fahadabdullah9210 4 роки тому +1

    Coolant bottle വഴി overflow എന്താണ് പ്രശ്നം?

  • @anushc6303
    @anushc6303 3 роки тому +1

    Cost effective SUV, Mahindra kuv100 nxt review please🙏🙏🙏🙏

  • @snl3565
    @snl3565 4 роки тому +1

    Great informations... Nice sabin chetta.

  • @evajiby7019
    @evajiby7019 4 роки тому +2

    Super

  • @nandusurya2133
    @nandusurya2133 4 роки тому +1

    Supper video

  • @vishnubt2590
    @vishnubt2590 4 роки тому +1

    ഇക്ക അത് clutch plate tight ആകുന്നതല്ല sleeve cylinder tight ആകുന്നതാണ്. Clutch MC, sleeve cylinder മറിയാമതി. എടുക്കാതെ കിടക്കുന്ന എല്ലാ i20 യിലും same problem വരും

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      ഒരു കാര്യവും ഇല്ല.ക്ലച്ച് സെറ്റ് മാറി ഇല്ലെങ്കിൽ 2 മാസം പോലും കഴിയുന്നതിന് മുൻപ് വീണ്ടും ടൈറ്റ് ആകും

    • @vishnubt2590
      @vishnubt2590 4 роки тому

      @@KERALAMECHANIC No അങ്ങനെ ആണ് എഗിൽ അതിന്റെ sleeve cylinder എന്തിനാണ് മാറുന്നത്. Clutch set ഉം ഓടിഞ്ഞുപോയ master cylinder (MC)ഉം മാത്രം മാറിയ പോരേ. 4000rs വില വരുന്ന Sleeve cylinder മാറേണ്ട ആവിശ്യം ഇല്ലല്ലോ? Clutch pressure plate tight ആയി MC ഒടിഞ്ഞു എന്നു ചേട്ടൻ പറയുന്നു. അപ്പോ അവിടെ complaint parts clutch plate ഉം ഓടിഞ്ഞുപോയ MC ഉം മാത്രം അല്ലേ Sleeve cylinder compliant ഇല്ല. പിന്നെ എന്തിനു അത് മാറിയത്?

  • @GeekyMsN
    @GeekyMsN 4 роки тому +1

    Adutha video katta waiting 😍

  • @rasakmancode5504
    @rasakmancode5504 4 роки тому +1

    Ikka super video

  • @pulikatilcharly2285
    @pulikatilcharly2285 4 роки тому +1

    Tyre kandit 12 odiya pole illalo bro

  • @aneeshnv7136
    @aneeshnv7136 4 роки тому +1

    grand i10 diesel nallavandiyano chetta?

  • @athulas3578
    @athulas3578 4 роки тому +1

    Chettaa Tata manza diesel video cheumoo......

  • @jimmyjohn5393
    @jimmyjohn5393 4 роки тому +1

    Thks. Anna

  • @albintj6889
    @albintj6889 4 роки тому +1

    Chetta i20 nalla vandiyaaano

  • @shameerpcmuk4362
    @shameerpcmuk4362 4 роки тому +1

    Eeth Camaraya use cheyuneee

  • @shyam07kochi
    @shyam07kochi 4 роки тому +1

    😃👍👍👌👌swift brake rear servicing video cheyyumo

  • @shajuem9534
    @shajuem9534 4 роки тому +8

    ഒരു ലക്ഷം കിലോമീറ്റർ സർവ്വീസിന്റെ വീഡിയോ ഇടാമോ

  • @koshyabraham4275
    @koshyabraham4275 4 роки тому +1

    Good Video, Waiting for Alto video

  • @sajan69able
    @sajan69able 4 роки тому +1

    Video eshtam aayiii🥰

  • @sonalsimon8797
    @sonalsimon8797 4 роки тому +1

    Good detailed video bro, more waiting

  • @jerrywilson8341
    @jerrywilson8341 4 роки тому +1

    very good

  • @ananth_a
    @ananth_a 4 роки тому +1

    Video stabilization on aku pls

  • @shahinbashir
    @shahinbashir 4 роки тому +7

    ഒരു AMT car ന്റെ പോരാകുറവുകൾ വീഡിയോ ചെയ്യുമോ

    • @alraas1238
      @alraas1238 4 роки тому +1

      Lag undayirikkum

    • @panakkal95
      @panakkal95 4 роки тому +1

      Ikka njan innu oru kidu video kandu czech republic il ulla oru malayaliyude auto garage kidu work anu
      ua-cam.com/video/8CIWdzrcO08/v-deo.html

  • @fahadnazar1567
    @fahadnazar1567 4 роки тому +1

    nice video

  • @sarathsarathks5871
    @sarathsarathks5871 2 роки тому +1

    ഇയൊരു വർക്ക്‌ മൊത്തം കോസ്റ്റ് ഒന്ന് പറയാമോ?????.

  • @kana228
    @kana228 4 роки тому +1

    ഇഷ്ടായി...

  • @favask9967
    @favask9967 4 роки тому +1

    Engine work cheyyumo

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 3 роки тому +1

    Thks

  • @sharathcp5124
    @sharathcp5124 4 роки тому +1

    Ee vandeede mechanical review cheyy ikkaa

  • @rahulanil8201
    @rahulanil8201 4 роки тому +1

    I20 active review cheyyamo

  • @mpsahadtvr
    @mpsahadtvr Рік тому +1

    Hyundai powerful 🔥🔥🔥🔥