‘ഇനി അപ്പായ്ക്ക് ഒരു യാത്രയില്ല,, ജനങ്ങളുടെ സ്നേഹം കാണുമ്പോള്‍ സങ്കടം വരുന്നു’​| Achu Oommen

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 703

  • @ranimolo514
    @ranimolo514 Рік тому +1003

    ഇങ്ങനെ ഒരച്ഛന്റെ മക്കൾ ആയി ജനിക്കാൻ ഭാഗ്യം കിട്ടിയ സഹോദരങ്ങൾക്ക് ഹൃദയം കൊണ്ട് നമസ്കാരം 🙏🙏. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കേരളത്തിൽ ജീവിക്കാൻ സാധിച്ചു എന്നത് അഭിമാനം ആണ്..🙏🙏

  • @SheelaDevi-lf8mj
    @SheelaDevi-lf8mj Рік тому +685

    ആരോടും കടക്കുപുറത്തു എന്നു പറയില്ല സ്നേഹാസമ്പന്നനായ മനുഷ്യൻ

  • @shijicherian5183
    @shijicherian5183 Рік тому +387

    അപ്പന്റെ മോൾ തന്നെ എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന സംസാരം എന്ന് തോന്നിയവർ ഉണ്ടോ? മോളെ god bless u and stay blessed 🙏🙏🙏🙏🙏

    • @jayankm8741
      @jayankm8741 Рік тому +3

      Yes

    • @reenasuresh5924
      @reenasuresh5924 Рік тому +3

      വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏

    • @reenareena6532
      @reenareena6532 Рік тому +2

      Yes❤😢😢

    • @mvt2142
      @mvt2142 Рік тому +2

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 Рік тому +2

      ഇത് നല്ലയൊരു കുടുംബ കഥ ,എപ്പോഴും കേൾക്കാൻ ഇംബമുള്ള കുടുംബ കഥ,ഈ കെട്ട കാലത്ത് വേനലിൽ മഴ പോലെ

  • @robie777100
    @robie777100 Рік тому +99

    ഉമ്മൻ ചാണ്ടിസാറിൻ്റെ അതേ സംസ്സാരശൈലി തലയാട്ടലും, ചിരി, കണ്ണു ചിമ്മുന്നത് എല്ലാം. ഇങ്ങനെയുള്ള ഒരു വലിയ മനുഷ്യൻ്റെ മകൾ ആയി ജനിക്കാൻ സാധിച്ചത് തന്നെ പുണ്യം🙏

  • @miniramesh536
    @miniramesh536 Рік тому +837

    മരണമില്ലാത്ത ഒരു ജനകീയനേതാവ് 🙏അന്യനാട്ടിലാണ് ഞങ്ങൾ.. ന്യൂസ്‌ മാറ്റാതെ ഞങ്ങളും നേതാവിനെ കണ്ടോണ്ടിരിക്കുവാണ് 🙏🌹

  • @dreamslight8600
    @dreamslight8600 Рік тому +730

    ജനങ്ങൾ സ്നേഹിച്ച നേതാവ് ഇനി ഇങ്ങനെ ഒരു സിഎം ഉണ്ടാകില്ല ദൈവമേ 😭😭😭 🌹🌹

    • @adhilsk2823
      @adhilsk2823 Рік тому +22

      ജനങ്ങൾ സ്നേഹിച്ച ജനങ്ങളെ സ്നേഹിച്ച നേതാവ്❤

  • @abdhumuhammed764
    @abdhumuhammed764 Рік тому +688

    ഒരു ജനകീയ നേതാവിന് ഒരിക്കലും മരണമില്ല

  • @madxusb1560
    @madxusb1560 Рік тому +229

    ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ കാൾ സർക്കാർ ഭയകേണ്ടത് മരണപെട്ട ജനനേതാവിനെ ആണ് .... സർക്കാർ ബഹുമതി നിഷേധിച്ചു കൊണ്ട് തുടങ്ങിയിരിക്കുന്നു.🙏🙏🙏🙏🌹🌹🌹

  • @sree4607
    @sree4607 Рік тому +500

    ഞാൻ ഒരുപാട് കരഞ്ഞു, സഹിക്കാൻ പറ്റാത്ത വേദനയാണ് ഈ മരണം, എന്ത് നല്ല മനുഷ്യൻ ആരുന്നു,

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +110

    അച്ചു❤️❤️ നീ എത്ര ഭാഗ്യവതി 💯💯💯ഇത്രേം നല്ലൊരു മനുഷ്യന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് ❤️❤️❤️❤️ഉമ്മൻ‌ചാണ്ടി സർ 🌹🌹🌹🌹🌹

  • @abuttytravelvlog890
    @abuttytravelvlog890 Рік тому +203

    കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവിനെയാണ് നമുക്ക് നഷ്ടമായത് 😭😭

  • @HaseenaJasmin-sx1rp
    @HaseenaJasmin-sx1rp Рік тому +456

    ഇനി ഒരിക്കലും ഉമ്മൻ ചാണ്ടി സാറിനെ പോലുള്ള ഒരു ഭരണാധികാരി ഉണ്ടാവില്ല.... 💔

  • @lalithaayyappan5224
    @lalithaayyappan5224 Рік тому +161

    ഞാൻ ഒരു പാട് കരഞ്ഞു 😥😥😥😥മോളെ അപ്പക്ക് മരണമില്ല ജനങ്ങളുടെ ഇടയിൽ അദ്ദേഹം ഉണ്ടാകും തീർച്ച 🙏🙏🙏😥😥😥😥

  • @zayanuvlog2330
    @zayanuvlog2330 Рік тому +250

    ദ്രോഹിച്ചവരുടെ ബഹുമതി അല്ല ഉമ്മൻ ചാണ്ടിക്ക് വേണ്ടത് സ്നേഹ ജനങ്ങളുടെ ബഹുമതി മാത്രം മതി

    • @vibhasatheesh7399
      @vibhasatheesh7399 Рік тому +23

      മാസ്സ് ഡാ 👏🏻👏🏻👏🏻👏🏻👏🏻അങ്ങനെ തന്നെ വേണം ദ്രോഹിച്ചവരുടെ ബഹുമാനം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കില്ല 💯💯💯

    • @SreejaUnnikrishnan-bp4yc
      @SreejaUnnikrishnan-bp4yc Рік тому +2

      👍👍👍

    • @priyam9505
      @priyam9505 Рік тому +1

      👍

    • @roopasri3166
      @roopasri3166 Рік тому +1

      👍👌

  • @babyantony5432
    @babyantony5432 Рік тому +243

    എത്ര ഭാഗ്യമുള്ള മക്കൾ,ഇനി മക്കൾ വേണം അ നാമം നില നിർത്താൻ

    • @shreya9648
      @shreya9648 Рік тому +8

      ആ നാമം നിലനിർത്താൻ കുറെ കഷ്ടപ്പെടേണ്ടി വരും...

    • @smhmedia2094
      @smhmedia2094 Рік тому +1

      Appol moodik makkal?

  • @bibinkunjumon
    @bibinkunjumon Рік тому +791

    ഇന്ന് ഞങ്ങൾ അറിയുന്ന ജനകീയ നേതാവും... പാർട്ടി രാജാവും തമ്മിലുള്ള വത്യാസം മനസ്സിലായത്

    • @saijumohan8654
      @saijumohan8654 Рік тому +4

      99

    • @aneeshms5192
      @aneeshms5192 Рік тому +1

      ​@@saijumohan8654പിർ

    • @thinker8080
      @thinker8080 Рік тому +13

      ​@@saijumohan8654അതിന്റെ കുറ്റബോധം ആണ് ഇന്ന് ഈ കാണുന്ന കാഴ്ച
      ഞാൻ ഒരു പാർട്ടിക്കാരൻ അല്ല
      പക്ഷെ കാലം കാത്തുവച്ച കാവ്യാനീതി ആണ്

  • @sunu6469
    @sunu6469 Рік тому +317

    മേല് കുളിർന്നു കയറി മോളുടെ വാക്കുകൾ കേട്ടപ്പോൾ ❤️😢അദ്ദേഹത്തിന് മരണം ഇല്ല 😪🌹ആദരാഞ്ജലികൾ 😢🌹🙏🙏

  • @manjuscomputerclassroom
    @manjuscomputerclassroom Рік тому +124

    ഞാൻ ഇത് പോലെ ഒരു രാഷ്ട്രീയ നേതാവിനെ യാത്രയാക്കുന്നത് കണ്ടത് സഖാവ് ഇ കെ നായനാർ ടെയാണ്. അന്നും ഇത് പോലെ തന്നെ. മഴനനഞ്ഞൊക്കെ ആളുകൾ നിന്നു. പ്രിയപ്പെട്ട സാർ ന് ആദരാഞ്ജലികൾ 💐💐💐💐💐💐

    • @k.ebraham7181
      @k.ebraham7181 Рік тому

      Even EK Nayanar or any leader got this type of tearful journey with this much public participation.

  • @tosureshkkr
    @tosureshkkr Рік тому +68

    പാവം അച്ചു..... സ്നേഹവതി ആയ മകൾ....

  • @shijoedakkeriyil4837
    @shijoedakkeriyil4837 Рік тому +116

    അപ്പക്ക് വേണ്ടി മകൾ ജനങ്ങളിലേക്ക് ഇറങ്ങി വരണം എന്ന് ഹൃദയത്തില് നിന്നും ആഗ്രഹിക്കുന്നു

  • @satheeshpc8079
    @satheeshpc8079 Рік тому +40

    നിങ്ങളുടെ അപ്പ മലയാളികളുടെ ജന ഹൃദയങ്ങളിൽ വലിയ സ്ഥാനം ആണ് എല്ലാവരും നൽകിയിട്ടുള്ളത്. 🙏🙏🙏 ജനകീയ നേതാവിനെ പ്രണാമം

  • @jasminshinto3175
    @jasminshinto3175 Рік тому +42

    ശാന്തനും സൗമ്യനും
    ജനകീയനുമായ നേതാവ്, അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം. നികത്താൻ കഴിയാത്ത വേർപാട്, ആദരാഞ്ജലികൾ. എന്നും ഞങ്ങളുടെ ഹൃദയത്തിൽ

  • @kmohanmohan7528
    @kmohanmohan7528 Рік тому +125

    കേരള രാഷ്ട്രീയ ചരിത്രത്തിൽ മരണമില്ലാത്ത വ്യക്തിത്വത്തിനുടമയായ ശ്രീമാൻ ഉമ്മൻ ചാണ്ടിയ്ക്ക് തുല്യം, അദ്ദേഹം മാത്രം. ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🌹🌹🙏

  • @tee-lx9ko
    @tee-lx9ko Рік тому +265

    വലിയ ഒരു നേതാവിന്റെ അവസാന യാത്രയിൽ പങ്കുചേരാൻ കഴിയാത്തതിൽ ദുഖിക്കുന്നു

  • @georgeas1347
    @georgeas1347 Рік тому +150

    എന്നെന്നും ജനഹൃദയങ്ങളിൽ ജീവിക്കും 🌹🌹🙏🏻

  • @chilanka482
    @chilanka482 Рік тому +84

    ഇതുപോലൊരു മനുഷ്യനെ ഇനി കാണാൻ സാധിക്കില്ല 🙏🏼🙏🏼❤

  • @razakami3850
    @razakami3850 Рік тому +89

    ജനഹൃദയങ്ങളിൽ ഉണ്ട്
    ചാണ്ടി സാർ ❤

  • @Joker-ko6he
    @Joker-ko6he Рік тому +31

    രാഷ്ട്രീയത്തിനുപരി ജനങ്ങളുടെ സേവകൻ ആണെന്ന ബോധം ജീവിതത്തിൽ ഉടനീളം പുലർത്തിയ ഒരു നേതാവ്. രക്തബന്ധം അല്ലെങ്കിലും അതിനും മുകളിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം ജനമനസ്സുകളിൽ. പ്രിയ നേതാവേ വിട..🌹🙏

  • @tomperumpally6750
    @tomperumpally6750 Рік тому +11

    ഈ മകളുടെ ഓരോ വാക്കുകളിലും നിറയുന്ന സ്നേഹം, ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനോട് കേരളത്തിലെ ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള സ്നേഹം തന്നെയാണ്..❤️❤️
    കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിലാപയാത്ര, ഇനി ഈ സൗമ്യ വ്യക്തിത്വത്തിന് അവകാശപ്പെട്ടത്.
    ❤️❤️

  • @jaccymobile1521
    @jaccymobile1521 Рік тому +31

    നല്ല തീരുമാനം പൊന്നുമക്കളെ നിങ്ങ ളാ ണ് യഥാർത്ഥ മക്കൾ നിങ്ങളെയും ദൈവം കാത്ത് രക്ഷിക്കട്ടെ!

  • @iloveindia1076
    @iloveindia1076 Рік тому +56

    ഞങ്ങൾ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു, 🌹

  • @mammen6283
    @mammen6283 Рік тому +5

    ഈ വലിയ മനുഷ്യന്റെ മക്കളായി പിറന്ന നിങ്ങൾ ഭാഗ്യം ചെയ്തവരല്ലേ.... നഷ്ടപ്പെട്ടു പോകാത്ത ദിവ്യ സമാധാനം സർവശക്തനായ ദൈവം നിങ്ങളുടെ ഹൃദയങ്ങളിൽ നൽകുമാറാകട്ടെ.

  • @sulaimansulaiman8781
    @sulaimansulaiman8781 Рік тому +129

    എളിമ യുള്ള നല്ലൊരു നേതാവായിരുന്നു 😢

  • @noorjahanbaneesbanoo
    @noorjahanbaneesbanoo Рік тому +28

    ഒരുപാട് നേതാക്കൾ മരിച്ചിട്ടുണ്ട്. But ഇദ്ദേഹം മരിച്ചപ്പോൾ നല്ല വിഷമം തോന്നി 😢😢

  • @dewdrops13
    @dewdrops13 Рік тому +9

    ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും. ഞങ്ങടെ ജനനായകൻ 🙏🙏. ഒരുനേതാവ് മരിച്ചപ്പോഴും ഇതുപോലെ കരഞ്ഞട്ടില്ല മനസ്സ് ഇത്രയേറെ വേദനിച്ചിട്ടില്ല.

  • @Techuniversity07
    @Techuniversity07 Рік тому +24

    കാത്തുനിന്നവരെ കാണാണ്ട് ഉമ്മൻചാണ്ടി എന്ന പ്രിയനേതാവ് തിരിച്ചുപോയീട്ടില്ല 🔥🔥🔥😍😭

  • @soumyalathap6945
    @soumyalathap6945 Рік тому +51

    ജനഹൃദയങ്ങളിൽ സ്നേഹ സാമ്രാജ്യം തീർത്ത ജനനേതാവിന് മരണമില്ല.കാലം ആ ഓർമ്മകൾ തേച്ചു മിനുക്കി തിളക്കമുറ്റതാക്കിക്കൊണ്ടേയിരിക്കും.തന്റെ കുടുംബാംഗങ്ങൾക്ക് തലമുറകളോളം അനുഭവിക്കാൻ പണമോ ഭൂസ്വത്തോ അല്ല അദേഹം കരുതി വച്ചത്.കോടികോടി ജനഹൃദയങ്ങൾ നിറഞ്ഞു കവിയുന്ന സ്നേഹവും അനുഗ്രഹാശ്ശിസുകളുമാണ്.അത് കാലത്തെ അതിജീവിച്ച് നിലനില്ക്കും

  • @divyajomon788
    @divyajomon788 Рік тому +21

    നല്ല ഒരു ജനനായകൻ അതിലുപരി നല്ല ഒരു മനുഷ്യൻ ❤

  • @jessyjose7240
    @jessyjose7240 Рік тому +16

    മോളെ സങ്കടം വേണ്ട അദ്ദേഹം ദൈവത്തിന്റെ മടിയിൽ ആണ് 🙏👍

  • @pachamashi1027
    @pachamashi1027 Рік тому +2

    കേൾക്കുമ്പോൾ കണ്ണ് നിറയുന്നു....പ്രിയ നേതാവേ..അങ്ങേക്ക് മരണമില്ല...സൗമ്യനായ ജനകീയനായ കർമനിരതനായ നേതാവ്..കേരള ജനതക്ക് ഇങ്ങനെയൊരു നേതാവിനെ ഇനി ഒരിക്കലും കിട്ടില്ല❤️❤️💔💔💔

  • @naseemalarab
    @naseemalarab Рік тому

    സ്നേഹത്തിന്റെയും സൗമ്യതയുടെയും മുഖമായ ജന നേതാവിന് അർഹമായ യാത്രയയപ്പാണ് കേരള ജനത നൽകുന്നത്... വാക്കുകളിലും പെരുമാറ്റത്തിലും അഹങ്കാരം കൊണ്ടു നടക്കുന്ന നേതാവ് ചമയുന്ന രാഷ്ട്രീയക്കാർ കാണട്ടെ ആരാണ് നേതാവെന്നും ജനങ്ങൾ മനസ്സ് കൊണ്ട് സ്വീകരിച്ച നേതാവ് എന്നാൽ എങ്ങനെയാവണമെന്നും..... ❤... അദ്ദേഹത്തിന്റെ ആത്‍മാവിന് നിത്യ ശാന്തി നേരുന്നു... 🙏

  • @subaidasu1939
    @subaidasu1939 Рік тому +12

    ജനങ്ങളുടെ നേതാവ് പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന നേതാവ് ഉമ്മൻചാണ്ടി എന്ന ആമഹാ മനുഷ്യന് കണ്ണീരോടെ ആദാരാജ്ഞലി അർപ്പിക്കുന്നു, ആ നല്ല മനുഷ്യന് പരലോകത്ത് അതിന്റെ ഗുണം കിട്ടട്ടെ ആമേൻ😭😭😭

  • @mekhalababu1770
    @mekhalababu1770 Рік тому +1

    ഇത്രയും നല്ല ഒരു മനുഷ്യന്റെ മക്കളായി പിറക്കാൻ കഴിഞ്ഞ നിങ്ങളൊക്കെ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ ❤❤

  • @tulipyoongi
    @tulipyoongi Рік тому +10

    എന്നെ പോലെ കേൾവി കിട്ടിയവർക് അതേഹം എന്നും ദ്ദേയവമാണ്
    എന്നും ഞ്ങൾക് വേണ്ടി സംസാരിച്ച അൽ
    എനി അറുണ്ടവും 😢😢😢

  • @johnsimon8430
    @johnsimon8430 Рік тому +2

    അതെ, "യഥാർത്ഥ '' ജനനേതാവിൻ്റെ മകൾ പറഞ്ഞത് എത്ര സത്യം... വെറും ഒരു സാധാരണക്കാരനായ ഈ ഞാൻ പോലും അദ്ദേഹത്തെ കാണാൻ എത്ര തവണ പോയിട്ടുണ്ട്... എനിക്ക് പോലും നേരിട്ട് ആ മഹാനുഭാവ നോട് എൻ്റെ നീറുന്ന പ്രശ്നം ഉന്നയിക്കാൻ സാധിച്ചു... അദ്ദേഹം അതു കേട്ടു... ജനനേതാവ് ശ്രദ്ധിക്കാതിരുന്ന ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ, സ്വന്തം ആരോഗ്യം... ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാകില്ല... "വരൂ അകത്തോട്ട് '' എന്നു മാത്രം പറയുന്ന ജനകീയ നേതാവ്..." കടക്കൂ പുറത്ത് '' എന്ന ഭാഷ അറിയാത്ത സ്നേഹനിധി...
    കോടി പ്രണാമം മഹാനുഭാവാ...🌹🌹💕💕🇮🇳🇮🇳🙏🙏

  • @sassikaladeviks3969
    @sassikaladeviks3969 Рік тому +3

    ഹൃദയം നുറുങ്ങുന്ന വേദനയോടെ കാണുന്നു ജനകീയനായ പുണ്യ ആത്മാവേ താങ്കൾക്ക് കോടാനുകോടി പ്രണാമങ്ങൾ 🙏🙏🙏 ജനഹൃദയങ്ങളിൽ.... ചരിത്ര ഏടുകളിൽ താങ്കൾ എന്നും ജ്വലിക്കുന്ന ഓർമ്മ യായി നിറഞ്ഞു നിൽക്കും😭😭😭🌹🌹🌹🌹

  • @Anarkkali
    @Anarkkali Рік тому +14

    പിണറായിയെ പോലൊരുത്തന്റെ ഭരണം അനുഭവിച്ചപ്പോഴാണ് ജനങ്ങൾ ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ തിരിച്ചറിഞ്ഞത്...
    കട്ടും കൊന്നും കടുംബം വീർപ്പിക്കാനിറങ്ങിയ അയാൾ ചാകുമ്പോൾ മനസിൽ സന്തോഷമേ ഉണ്ടാകൂ..

  • @etasty1
    @etasty1 Рік тому +3

    ഒരു രാഷ്ട്രീയ നേതാവ് മരിച്ചത് കണ്ടു കണ്ണ് നിറഞ്ഞു പോകുന്നത് ആദ്യമായിട്ടാ.. നെഞ്ചിനകത്തു ഭാരം വന്നു നിക്കും പോലെ.. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ അദ്ദേഹത്തെ ഇത്രയും സ്നേഹിക്കുന്നു എന്നുള്ളത് തന്നെയാണ് അദ്ദേഹം എന്തായിരുന്നു എന്നതിനുള്ള മറുപടി.. ജനമനസുകളിൽ അദ്ദേഹം ജീവിക്കട്ടെ 😥🙏🏻

  • @Ayishu120
    @Ayishu120 Рік тому +8

    ഒരു രൂപക്ക് ഒരു കിലോ അരി മറക്കില്ലട്ടാ മുത്തു മണിയേ 💐💐

  • @sankarie3687
    @sankarie3687 Рік тому +6

    ഉമ്മൻ ചാണ്ടിക് ഒരിക്കലും മരണമില്ല. നമ്മുടെ സങ്കടങ്ങളിൽ സന്തോഷമായി, നമ്മുടെ ഇരുട്ടിൽ വെളിച്ചമായി അദ്ദേഹം എന്നും നിലകൊള്ളും 🙏

  • @renjithkrishnannair6341
    @renjithkrishnannair6341 Рік тому +1

    അച്ചു നിങ്ങളുട പിതാവ് വര്ഷങ്ങളായി ജനങ്ങൾക്ക്‌ നൽകിയത് അവർ തിരിച്ചു തരുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏

  • @sushabijoy234
    @sushabijoy234 Рік тому +5

    എന്റെ ചാച്ചന്റെയും അമ്മച്ചിയുടെയും കൂടെ ജീവിക്കുന്ന ദൈവമായി ഞാൻ കാണുന്ന ആളാണ് എന്റെ ഈ ഉമ്മൻ‌ചാണ്ടി എന്ന ഈ ❤️ചാച്ചനും അങ്ങനെ വിളിക്കാനാണ് ഇഷ്ടവും മരിച്ചിട്ടില്ല എന്റെ കൂടെയുണ്ട് 😭😭😭

  • @valsammajose1450
    @valsammajose1450 Рік тому +3

    സത്യം mole അദ്ദേഹം ജനങ്ങളിൽ ജീവിക്കും കണ്ണീരോടെ വിട 😢😭😭😭😭🌹🌹🌹🙏🙏🙏

  • @arunpaul77
    @arunpaul77 Рік тому +19

    You said it absolutely right Oommen Chandy never die, he will live in our hearts

  • @lijisurendran8690
    @lijisurendran8690 Рік тому +15

    Daughter spoke well ..each and every word she said was heart touching

  • @hadi...1653
    @hadi...1653 Рік тому +6

    ഇതിലും വലിയ.. ബഹുമതി.. Nammude സാറിനു kittaanilla 🔥🔥🔥🔥

  • @sidhique8658
    @sidhique8658 Рік тому +2

    രാജാവും നേതാവും തമ്മിലുള്ള വ്യത്യാസം അതാണ് ഉമ്മൻചാണ്ടി സാർ ❤

  • @aleenafathima6882
    @aleenafathima6882 Рік тому +2

    ജനപ്രിയ നായകൻ... ഒരുപാട് പേരുടെ പ്രാർത്ഥനകളിലും ഓർമ്മകളിലും അങ്ങ് ജീവിക്കും... 🙏🙏🙏Legends never die... 💖💖

  • @Merlin_rose426
    @Merlin_rose426 Рік тому +1

    ഞാനും പുതുപ്പള്ളിയിൽ നിന്നാണ്, അദ്ദേഹത്തോട് ജനങ്ങൾക്കുള്ള സ്നേഹം ഒരിക്കലും പാർട്ടി യെ പിന്തുണച്ചുകൊണ്ടല്ല.അത് വ്യക്തിപരമായ സ്നേഹവും ബഹുമാനവും ആണ്.അതുകൊണ്ടാണ് പിണറായി സർക്കാർ രണ്ടാമതും കയറിയത്.ഉള്ളിൽ നന്മ ഉള്ള ഒരു മനുഷ്യൻ ആയിരുന്നു. അദ്ദേഹം ജീവനോടെ ഉള്ളപ്പോഴും ജനങ്ങൾക് സ്നേഹം മാത്രം ആരുന്നു. എന്റെ വീട്ടിൽ ഒരു മരണം ഉണ്ടായപ്പോൾ പോലും അദ്ദേഹം വന്നു. സൗമ്യനായ മനുഷ്യൻ ആയിരുന്നു. അല്ലാതെ മരിച്ചത് കൊണ്ട് പൊക്കി പറയുന്നതല്ല

  • @sonia7185
    @sonia7185 Рік тому +12

    Achu..u r a strong lady

  • @paulsontjohn
    @paulsontjohn Рік тому +2

    ആരോഗ്യം ഉള്ള സമയത്ത് സഹജീവികൾക്ക് വേണ്ടി വിശ്രമം ഇല്ലാതെ ജീവിച്ചു. ആരോഗ്യം നഷ്ടമായപ്പോൾ വിശ്രമം.
    അവസാനം ഏകനായി മരണത്തിലേക്ക് മടക്കം.
    പ്രിയ ഉമ്മൻ‌ചാണ്ടി സാറിന് കണ്ണീരിൽ കുതിർത്ത ആദരാജ്ഞലികൾ 😭.

  • @noorafathima8866
    @noorafathima8866 Рік тому +3

    ഇങ്ങനെ ഒരു മുഖ്യന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് നമ്മുടെ ഒക്കെ ഭാഗ്യം..... എന്നും ഓർക്കും ഈ മുഖ്യനെ ❤....

  • @mallikal7337
    @mallikal7337 Рік тому +1

    ഈ എളിമ ഉള്ള മനസ്സ് ഇനി ഉണ്ടാകില്ല. ഞാനും ഒരു നിവേദനം കൊടുക്കാൻ പോയി തിളങ്ങുന്ന വിളക്കിന് മുന്നിൽ. പ്രകാശിക്കുന്ന ദീപം ആയിരുന്നു സന്തോഷ്തോട് ഞാനും കൂട്ടുകാരും പോന്നു

  • @soumyas3265
    @soumyas3265 Рік тому +5

    ithokke ayirunnu cm ....❤️
    My personal favourites : Oommen chandi sir and achuthanandan sir ..

  • @Anas.A.R99
    @Anas.A.R99 Рік тому +2

    Ummanchadi ♥️ sir ❤ very good ♥️ man ♥️ Big salute 🇮🇳🇮🇳🇮🇳♥️♥️♥️

  • @krrahulraghavan9495
    @krrahulraghavan9495 Рік тому +54

    Both The Siblings Look Like Their Father ❤❤

  • @Thisismyentertainmentz
    @Thisismyentertainmentz Рік тому +5

    തന്റ മുന്നിൽ വന്ന അവസാന അളയെയും കണ്ടതിനുശേഷമേ അദ്ദേഹത്തിന് ഉറക്കമുണ്ടായിരുന്നുള്ളു.. ഇതൊക്കെ കൊണ്ടുത്തന്നയാണ് അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ഇന്നും നിറഞ്ഞനുനിൽക്കുന്നത് 🤍🥹

  • @ashrafurothiyil9252
    @ashrafurothiyil9252 Рік тому +17

    തീർച്ചയായും അദ്ദേഹം ജന്മനസ്സിൽ ഉണ്ടാകും.

  • @saniyasanu7908
    @saniyasanu7908 Рік тому +3

    ഇത് പോലൊരു നേതാവും ഇനി കേരളത്തിൽ ഉണ്ടാകില്ല😭🙏.. ഇപ്പോഴത്തെ നേതാക്കൾ കണ്ട് പഠിക്കണം ഇദ്ദേഹത്തെ😰😰.. Rip sir🌹🙏😓

  • @woundofLove
    @woundofLove Рік тому +1

    ഇതൊക്ക യാണ്Real leaders... 🔥🔥ഇനിയും ഇങ്ങനെയുള്ള ജനകീയ നേതാക്കൾ ഉണ്ടായെങ്കിൽ 🥺🥺

  • @atoz7232
    @atoz7232 Рік тому +9

    ജനപ്രിയ നേതാവ് ❤❤❤

  • @jomonjoy5753
    @jomonjoy5753 Рік тому +5

    ലോകം കണ്ട മികച്ച ഭരണാധികാരി 🌷🌷കണ്ണീരോടെ വിട 😘😘

  • @commentred6413
    @commentred6413 Рік тому

    കേരളത്തിലെ ജനഹൃദയങ്ങളിൽ തങ്കലിപികളിൽ എഴുതി ചേർക്കപെട്ട നേതാവാണ് ഉമ്മൻ ചാണ്ടി അദ്ദേഹത്തിന് മരണമില്ല ♥ 🙏🙏🙏🌹🌹🌹

  • @TJ-sn2qu
    @TJ-sn2qu Рік тому +35

    ഹൃദയത്തിൽ നന്മയുള്ളവരുടേ മരണം ദൈവത്തിന് അമൂല്യമാണ് 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🌷🌷🌷

  • @afsapm7743
    @afsapm7743 Рік тому +5

    മോള് പറഞ്ഞത് സത്യമാണ് മനുഷ്യ മനസ്സുകളിൽ എന്നും ജീവിച്ചിരിക്കുന്ന ജനകീയ നേതാവ് 😢😢🌹🌹

  • @jacobgeorge7831
    @jacobgeorge7831 Рік тому +2

    Kerala won't see a great political leader like our lovable Ommen Chandy Sir.🙏💕

  • @shihanashehan860
    @shihanashehan860 Рік тому +1

    അതെ സത്യം 😪😪😪😪😪

  • @cyrilcthomas4177
    @cyrilcthomas4177 Рік тому +8

    ഇ മനുഷ്യൻ നീതിമാൻ മാത്രമല്ല കാരുണ്യ വാനും ആയിരുന്നു❤

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow Рік тому +282

    പിണറായി മരിച്ചാൽ വീണക്ക് പറയാനുണ്ടാവുക ഒരു ആയുസ്സ് മുഴുവൻ മകൾക്ക് സമ്പാദിച്ചു കൂട്ടാൻ വേണ്ടി പരിശ്രമം നടത്തിയ അച്ഛന്റെ കഥ ആയിരിക്കും

    • @sudheers2232
      @sudheers2232 Рік тому +53

      വീണക് മാത്രമേ പറയാൻ കാണൂ. ആ സുന്ദരനിമിഷം എന്നാണാവോ.

    • @tinkumolsr760
      @tinkumolsr760 Рік тому +7

      😂😂

    • @kavithavprince7792
      @kavithavprince7792 Рік тому +24

      Ennanavo aaaaaa divasam kodipikunnu

    • @bigbang.forever
      @bigbang.forever Рік тому +5

      👍👍👍👍

    • @rinushandworkandstichingma8520
      @rinushandworkandstichingma8520 Рік тому +9

      ഭൂമിയിൽ ജനിച്ച ഏതൊരാൾക്കും ആ ഒരു ദിവസം ഉണ്ട്‌ 😔😒

  • @joyixeviyer7216
    @joyixeviyer7216 Рік тому +2

    പിതാവിൻറെ മനസ്സു പോലെ തന്നെയാണ് മകളുടെ മനസ്സും,🙏🙏🙏🌹🌹🌹🌹🌷💐

  • @resmigopakumar4813
    @resmigopakumar4813 Рік тому +2

    നല്ല ഭരണാധികാരിയും നല്ല മനുഷ്യനും ഒരുമിച്ചു ചേർന്നാൽ അതാണ് അദ്ദേഹം..

  • @alphonsakaithakkal9391
    @alphonsakaithakkal9391 Рік тому +4

    ഒന്നു നേരിൽ കാണുവാൻ സാധിച്ചില്ല എങ്കിലും ഇപ്പോൾ kandathupoleayyayi

  • @jamesjoseph3008
    @jamesjoseph3008 Рік тому +2

    NoCM can become Chief Minister Oommen Chandy. I am proud that he is from Kottayam, the city of letters.he is so noble inhis dealings to poor
    People are weeping. What a man he is is? ❤❤❤

  • @anithaani2403
    @anithaani2403 Рік тому +5

    ഞങ്ങളുടെ മനസിൽ അങ്ങേയ്ക്കു മരണമില്ല സാർ ❤️❤️❤️

  • @ahamednaheem3208
    @ahamednaheem3208 Рік тому +2

    ഇതുപോലെ ഒരു നേതാവ് എനി സ്വപ്നങ്ങളിൽ മാത്രം 😢😢😢

  • @fasalurahman-uj1on
    @fasalurahman-uj1on Рік тому

    അച്ചുമോളെ ചാണ്ടി സർ മരിച്ചിട്ട് ഇല്ല ഞങ്ങൾ ടെ ഹൃദയത്തിൽ ഉണ്ട് ❤️❤️❤️❤️❤️❤️ അദ്ദേഹം

  • @salmanfariz4809
    @salmanfariz4809 Рік тому +10

    ഓരോ വീഡിയോ കാണുമ്പോഴും സ്നേഹം കൂടി കു‌ടി വരുന്നു...
    മനുഷ്യ മനസ്സ് കീഴടക്കിയ നേതാവ് ❤
    ഭാഗ്യം ചെയ്ത കുടുംബം

  • @MyKitchenandmyLife
    @MyKitchenandmyLife Рік тому +2

    ❤ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹സ്വർഗത്തിൽ ദൈവത്തിന്റെ വളരെ പ്രിയപ്പെട്ട ആൾ ആയി തൊട്ടടുത്തു തന്നെ ആവട്ടെ 🙏🙏🙏

  • @abdulmalique302
    @abdulmalique302 Рік тому +1

    സ്നേഹിക്കാനും കാരുണ്യ കാണിക്കാനും മാത്രം അറിയാവുന്ന നേതാവ്.. 🌹പ്രണാമം

  • @user-ie9og8wq3g
    @user-ie9og8wq3g Рік тому +25

    ശരിക്കും കണ്ണ് നിറഞ്ഞു ചാടി 😢😢

  • @psycho_spec
    @psycho_spec Рік тому +4

    ഇത് കണ്ണ് നിറയാതെ കാണുവാൻ ആർക്കും സാധിക്കില്ല 😪😪😭

  • @abdullatheefp2174
    @abdullatheefp2174 Рік тому +5

    Kodutha Sneham Thirichu Kittunnu..
    Sankadam Undu.....
    Aadaranjalikal.....🌹🌹🌹🌹🌹♥️♥️

  • @sadasivansandhya9609
    @sadasivansandhya9609 Рік тому

    ശരിയാണ് മകൾ പറഞ്ഞത് ഒരു മനുഷ്യ സ്നേഹി ആരുന്നു 🙏🙏🙏🙏🙏🙏

  • @amazingfctvlogs9920
    @amazingfctvlogs9920 Рік тому

    ഇതൊരു പുതിയ വിപ്ലവത്തിന്റെ തുടക്കമാണ്, മരിക്കുന്നില്ല ജീവിക്കും ഈ ജനങ്ങളിലൂടെ... He made history when he lived, Now He is making History after his life

  • @abdulfahad1573
    @abdulfahad1573 Рік тому +5

    What a legend he is 🥺Oommen chandey sir ❣️🙏🙏

  • @k.ebraham7181
    @k.ebraham7181 Рік тому +1

    We are also proud of saying yes Oommen chandy is from our puthupally.

  • @threasyammaphilip5515
    @threasyammaphilip5515 Рік тому +2

    How blessed was he. May God give him Eternal Peace in His Kingdom. Amen 🙏🙏🙏🙏💐💐💐💐💐

  • @ziyankp4966
    @ziyankp4966 Рік тому +1

    അതേ മോളേ നിന്റെ പാപ്പ കൊടുത്തത് തന്നെയാ ജനം തിരിച്ച് കൊടുക്കുന്നത്‌... നിനക്കും കുടുംബത്തിനും ദൈവം സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ.. നിനക്കും കുടുംബത്തിന് നല്ലത് മാത്രമേ വരൂ.. ആ പപ്പ എനിക്ക് എന്റെ പപ്പ യെ പോലെ ഞാന്‍ സ്നേഹിച്ച ഒരേ ഒരു രാഷ്ട്രീയ കാരന്‍ അത് ആ മുത്തു മണി മാത്രമാണ്. ഐ Love your best papa. കാണാന്‍ കഴിയാത്ത ത്തില്‍ ഒരു പാട് സങ്കടം ഉണ്ട് എന്റെ ഉമ്മന്‍ ചാണ്ടി എന്ന കേരള മുഖ്യമന്ത്രിയെ ഞാന്‍ അബുദാബിയില്‍ ആയിപ്പോയി എനി ഒരു മുഖ്യമന്ത്രി കേരളത്തിന്‌ കിട്ടില്ല ഈ പാവം മനുഷ്യനെ പോലെ.. ഈ പാവം മനുഷ്യനെ അപമാനിക്കാന്‍ ശ്രമിച്ച ആരെയും ദൈവം വെറുതെ വിടില്ല.. ആര്‌ അപമാനിക്കാന്‍ ശ്രമിച്ചാലും നല്ലവരായ ജനം അത് മനസ്സിലാക്കി എന്ന്‌ ഉറപ്പാ.. LDF കാണിച്ച തരം താഴ്ന്ന രാഷ്ട്രീയം അത് ഒട്ടും ശരിയല്ല.. അതിൽ ഒരുപാട്‌ സങ്കടം എനിക്ക് ഉണ്ട് എന്റെ മരണം വരെ എനിക്ക് അത് മറക്കാൻ പറ്റില്ല.. എന്റെ ഉമ്മന്‍ ചാണ്ടി sir നെയും പ്രണാമം ❤

  • @deepusg01
    @deepusg01 Рік тому +3

    Achu oommen she is a good model , mother , activist … I am following her on insta .. what a beautiful lady I love her ❤️ condolences

  • @tomato7087
    @tomato7087 Рік тому +3

    ആ ഭരണതികാരി മനുഷ്യനായിരുന്നു..❤
    കൈകളിൽ രക്തകസയില്ലാത്ത രാഷ്ട്രീയക്കാരൻ❤