ഹരിയാനയിൽ എന്തു സംഭവിച്ചു ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 8 жов 2024
  • ഹരിയാനയിൽ എന്തു സംഭവിച്ചു ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    #haryanaelection2024 #kasmirelection
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 1 тис.

  • @omanaroy1635
    @omanaroy1635 9 годин тому +71

    ഹൊ... വളരെ നല്ല വിവരണം.... നന്ദി സാർ നന്ദി

  • @SUNILTVM948
    @SUNILTVM948 11 годин тому +794

    എന്റെ പൊന്ന് വക്കിലെ മല്ലു മാപ്രകളുടെ രാവിലത്തെ സന്തോഷവും അതിനു ശേഷമുള്ള നിലവിളിയും ആയിരുന്നു ഇന്നത്തെ ഹൈലൈറ്റ് .

    • @sukumarannair9110
      @sukumarannair9110 10 годин тому

      Anti BJP mapras, BJP da, kya samja.

    • @vasuvasuvasu7167
      @vasuvasuvasu7167 10 годин тому +63

      മനോരമ മാതൃഭൂമി ഏഷ്യാനെറ്റ്‌ മാസങ്ങളോളം ഇവരുടെ കരച്ചിൽ നിലക്കില്ല

    • @babup.r5224
      @babup.r5224 10 годин тому

      ​@@vasuvasuvasu7167😁😁

    • @babygirijas9914
      @babygirijas9914 9 годин тому +2

      😅😂❤😂

    • @vibins4240
      @vibins4240 9 годин тому

      ​@@vasuvasuvasu7167മൊട്ട പരുത്തിക്കുരു ചുണ്ണി റിപ്പോർട്ടർ

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 9 годин тому +109

    😂😂😂congratulation സാർ.മൊട്ട ഇന്ന് രാവിലെ മൂന്ന് മണിക്ക് തുടങ്ങിയ കുരക്ക് ല് ആണ്

    • @tnsk4019
      @tnsk4019 7 годин тому +1

      ആർത്തിയോടെ വിളിച്ചുകൂവിയതൊക്കെ പൊട്ടത്തരമായിപ്പോയതുകൊണ്ട് ജോലിയിൽ നിന്ന് പിരിച്ചു വിടുമോ എന്ന ഭയത്താൽ മൊട്ട നാടുവിടാൻ ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് 😂😂😂😂😂😂😂

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 9 годин тому +199

    തോൽക്കും എന്ന് ഉറപ്പായപ്പോൾ മുള്ള് മുരട് മൂർഖൻ മാരെല്ലാം വെളിയിൽ ചാടി... സത്യസന്ധർ നിന്നു... ജയിച്ചു... അത്രേയുള്ളൂ..... 🙏🙏🙏.....

  • @User_p56yyj
    @User_p56yyj 9 годин тому +184

    ഇതുപോലെ nss യും sndp യും, കുറച്ച് ക്രിസ്താനികലും ഒരുമിച്ച് നിന്നാൽ തൂത്തു വരാവുന്നത്തെ ഉള്ളൂ കേരളം

    • @manikandannair7885
      @manikandannair7885 8 годин тому +15

      സത്യം 🙏🇮🇳

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 8 годин тому +8

      SNDP vizwasikkaaam but NSS ...aaaa pulayaaadimon Sukumaaran kunnayk urapillaathavanaaa 😂

    • @sanathannair8527
      @sanathannair8527 8 годин тому +23

      സുകുമാരൻ നായർ NSS നെ കോൺഗ്രസിന്റെ തൊഴുത്തിലും വെള്ളാപ്പള്ളി SNDP യെ സിപിഎമ്മിന്റെ തൊഴുത്തിലും കെട്ടാനാണ് എപ്പോഴും നോക്കുന്നത്.

    • @tnsk4019
      @tnsk4019 7 годин тому +7

      വളരെ ശരിയാണ്. 👍👍

    • @prakashanthaivalappil3591
      @prakashanthaivalappil3591 7 годин тому +2

      Their self interest is important for them than their community and state interests. Common public has to think and take their own decision.

  • @Varun_Dev-2024_AD
    @Varun_Dev-2024_AD 10 годин тому +334

    സിംപിൾ - ചിന്തിക്കാതെ വോട്ട് ചെയ്താൽ നാളെ സ്വന്തം വീടും പുരയിടവും വല്ലവനും ക്ലെയിം ചെയ്യാൻ വരുമെന്ന് ജനങ്ങൾക്ക് മനസ്സിലായി. കൃത്യ സമയത്ത് അത് ചർച്ച ആക്കിയ ബിജെപിക്ക് നന്ദി

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 10 годин тому +80

    ഈ ഇലക്ഷൻ എഞ്ചിനീയറിംഗ് അങ്ങ് നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞത് ഞാൻ ഓർമിക്കുന്നു.😊🎉. ആയുരാരോഗ്യ ഓർമ്മ സൗഖ്യം നേരുന്നു. ആശംസകൾ ❤

  • @kpanilaranmula
    @kpanilaranmula 10 годин тому +169

    സാർ അവസാനം പറഞ്ഞത് വർഗീയ സംഘർഷം കോൺഗ്രസ്‌ ഈ രാജ്യത്തു ഉണ്ടാക്കിയതിന്റെ ഒരംശം വർഗീയത മറ്റൊരു പാർട്ടിയും ഉണ്ടാക്കിയിട്ടില്ല.

  • @riyon2478
    @riyon2478 9 годин тому +367

    ഹരിയാനയില്ലെ ചിന്ത ശക്തി ഉള്ള ജനങ്ങൾക്കു ഒരായിരം ഹൃദയം നിറഞ്ഞ നന്ദി

    • @girijanair348
      @girijanair348 9 годин тому +18

      അവർക്ക് അറിയാം ബിജെപി എന്താണെന്നും, കോൺഗ്രസ്‌ എന്താണെന്നും. 😅😊

    • @omanaroy1635
      @omanaroy1635 9 годин тому +7

      നല്ല കമന്റ്

    • @rajeevanks7668
      @rajeevanks7668 9 годин тому

      @@riyon2478 109 th

    • @mathewkj1379
      @mathewkj1379 9 годин тому

      ബാക്കി വന്ന ലഡു മുഴവൻ പപ്പു ഒറ്റക്ക് ഇരുന്ന് തിന്നട്ടെ 🤣

    • @prasaderattayal6849
      @prasaderattayal6849 8 годин тому +3

      As of September 2024, the literacy rate in Haryana is 75.55%.
      അതാണ് കാരണം. ചിന്താശക്തി ഉണ്ടാകണമെങ്കിൽ വിവരം വേണം. വിവരം വേണമെങ്കിൽ വിദ്യാഭ്യാസം വേണം.

  • @geethadevi4301
    @geethadevi4301 11 годин тому +500

    പ്രശാന്ത് രഘുവംശത്തിന് എന്തൊരു സന്തോഷം ആയിരുന്നു അഭിപ്രായ വോട്ടെടുപ്പ് റിസൾട്ട്‌ വന്നപ്പോൾ.

    • @sjoddman6825
      @sjoddman6825 10 годин тому +1

      ഇപ്പൊ മൂട്ടിൽ കുരു പൊട്ടി ആശുപത്രിയിലാ

    • @isacmathew9244
      @isacmathew9244 10 годин тому +15

      All are like that

    • @chendurr
      @chendurr 10 годин тому +25

      ആ കൊഞ്ചനന്റെ ടെലികാസ്റ് കാണാതെ bro

    • @babup.r5224
      @babup.r5224 10 годин тому +30

      😁😁
      അവൻ
      ഇടതു പക്ഷത്തിന്റ
      പുത്രൻ അല്ലെ 😁
      കാരാട്ട് 😁😁
      ആണ് അച്ഛൻ 😁😁

    • @VijayanKoroth-dg8ru
      @VijayanKoroth-dg8ru 10 годин тому +16

      Aa chettaye aaru mind cheyyan

  • @Shaji4882
    @Shaji4882 10 годин тому +277

    എല്ലാ മാമാ മാധ്യമങ്ങൾക്കും ജാള്യതാസംസകൽ

    • @goldentunes1218
      @goldentunes1218 10 годин тому

      മാ മാ പ്രത്യേകിച്ച് മഞ്ഞരമ തലയിൽ കറുത്ത മുണ്ട് ഇട്ടോണ്ട് നടക്കുവാ

    • @jacksparrow5412
      @jacksparrow5412 10 годин тому

      EVM Undengile BJP Ulluoooo😅 Telivugal Sahidam Purathu Varunnu 😮

    • @SUNILKUMAR-ql1zq
      @SUNILKUMAR-ql1zq 10 годин тому

      കാശ്മീരിൽ ഇല്ലായിരുന്നോ ​@@jacksparrow5412

    • @Kumar-v7j
      @Kumar-v7j 10 годин тому

      കാശ്മീർ evm ന് കുഴപ്പമില്ല ​@@jacksparrow5412

    • @RajeshG-t2b
      @RajeshG-t2b 9 годин тому +11

      ​@@jacksparrow5412cry Hard , why Karnataka & other congress government States don't have evm effect 😂

  • @thankammaraju9868
    @thankammaraju9868 10 годин тому +232

    രാഹുൽ പ്രസംഗിക്കും മോഡി പ്രവർത്തിക്കും ജനങ്ങൾ തിരിച്ചറിയും 😂😂😂😂😂

  • @pradeepchandran4479
    @pradeepchandran4479 10 годин тому +228

    RSS ന്റെ ചിട്ടയായ പ്രവർത്തനം ആണ് ബിജെപി യുടെ ഇപ്പോഴത്തെ വിജയം 🌹

  • @adarshpb8545
    @adarshpb8545 11 годин тому +525

    11 മണി വരെ evm നല്ലതായിരുന്നു😢

    • @mckck338
      @mckck338 11 годин тому +58

      നമ്മന്റെ കശ്മീരിലെ എവിഎം നല്ലതാണ്

    • @punchaami6248
      @punchaami6248 11 годин тому +13

      😂😂😂😂😂

    • @c.a.narayannarayan141
      @c.a.narayannarayan141 10 годин тому +7

      Evm was deployed later

    • @anishani7776
      @anishani7776 10 годин тому +3

      ​@c.a.narayannarayan14 yes 100% Kerala EVM

    • @jacksparrow5412
      @jacksparrow5412 10 годин тому

      ​@@mckck338kashmeeril Undakan Kayinjilla

  • @MmM010M
    @MmM010M 10 годин тому +316

    ബിജെപി... ❤️❤️❤️ക്രിസംഘി സപ്പോർട്ട് 👍👍

    • @athul3318
      @athul3318 8 годин тому +17

      🧡🧡🇮🇳🇮🇳

    • @shijuvelliyara9528
      @shijuvelliyara9528 7 годин тому +4

      ആരെങ്കിലും വ്യാജ പ്രചരണം നടത്തിയാൽ തീരുന്ന സപ്പോർട്ടല്ലേ 😂

    • @grassroot7388
      @grassroot7388 3 години тому

      ​@@shijuvelliyara9528😂😂 cry

  • @thomaskuttyps4978
    @thomaskuttyps4978 10 годин тому +76

    രാജ്യ സ്നേഹം ഇല്ലാ ആ കട്ടു തിന്നാൻ മാത്രം അറിയാവുന്ന കോൺ ഗ്രസ് നേതാക്കൾ😢

    • @bijoypillai8696
      @bijoypillai8696 9 годин тому

      മോങ്ങി അമിട്ട് കട്ടതിൻ്റെ ആയിരത്തിൽ ഒരംശം വേറെയാറും അഴിമതി കട്ടിട്ടില്ല..

  • @rameesh4026
    @rameesh4026 11 годин тому +147

    കൊണ്ഗ്രെസ്സിന്റെ മുസ്ലിം പ്രീണനം പിന്നെ ആഗോള ഭീകരവാദം ഒരു പ്രധാന കാരണമാണ്

  • @rekhars6667
    @rekhars6667 10 годин тому +103

    സ്നേഹത്തിന്റെ അഭിനയ കടയും ജാതിയുടെ കടയും, ഹമാസ് നേതാക്കളെ തൂത്തെറിഞ്ഞു ഹരിയാനയും കാശ്മീർ ഇനി പുതിയ കട തുടങ്ങണം

  • @Vascodecaprio
    @Vascodecaprio 9 годин тому +210

    മനുഷ്യർ ബോധവൻമ്മാർ ആയി തുടങ്ങിയത് മലയാളികൾക്ക്. മാത്രം നേരം വെളുത്തില്ല 😮😮😮

    • @ഭാരതീയൻ
      @ഭാരതീയൻ 8 годин тому +18

      ഇന്ത്യയിൽ ഏറ്റവും അധികം ഭീകരർ ഉള്ള ഒരു ഇസ്ലാമിക്‌ സ്റ്റേറ്റ് ആണ് കേരളം ഇന്ന്.അപ്പോൾ ഇതൊക്കെ സ്വാഭാവികം

    • @aniloonittan8468
      @aniloonittan8468 8 годин тому +7

      അല്ല....മലയാളിയും ഒത്തിരി മാറി ബ്രോ ❤

    • @elwray470
      @elwray470 7 годин тому

      Beef thinnunathinu aalkare thalli kollunnathaano bhodham

    • @ACAnCz
      @ACAnCz 7 годин тому

      Therichonu chindichu nokiye. Malayali ke Botham ullu.

    • @hithamohanan3387
      @hithamohanan3387 7 годин тому +5

      @@ACAnCzuvva 😂nalla bodham aanu 🤣

  • @johnytn13
    @johnytn13 8 годин тому +33

    വളരെ സന്തോഷം... Indi.. കൊള്ള, രാജ്യ ദ്രോഹി മുന്നണി... തുലയട്ടെ 🥰

  • @ManjummalBoys
    @ManjummalBoys 10 годин тому +83

    Asianet reporter manorama ചാനലിലെ ഇന്നത്തെ live save ചെയ്തു വച്ചോളൂ അടുത്ത അഞ്ചുവർഷത്തേക്ക് ഇടക്ക് കണ്ടു ചിരിക്കാനുള്ള വകയുണ്ട്😂😂😂

    • @unnikrishnapillai2336
      @unnikrishnapillai2336 8 годин тому +3

      ജനം tv ഒഴിച്ചു ബാക്കി എല്ലാവരും ആഹ്ലാദത്തിൽ ആയിരുന്നു...
      എന്നല്ല അത് കൂടി കൂടി എന്തൊക്കയോ പുലമ്പുകയും,കൂവുകയുമായിരുന്നു...ഒരു മാതിരി ഹിസ്റ്റീരിയ ബാധിച്ചവരെ പോലെ 😂

    • @thandavanvaidyanathan7962
      @thandavanvaidyanathan7962 8 годин тому +2

      😂😂😂😂😂correct

    • @tnsk4019
      @tnsk4019 7 годин тому +2

      😂😂😂😂😂😂😂😂👍👍👌👌🙏🙋‍♂️

  • @jayachandranm685
    @jayachandranm685 10 годин тому +97

    താങ്കളുടെ ഒരു ചാനൽ കാണുന്ന ആരാധകനാണ് ഞാൻ അങ്ങയെ അഭിനന്ദിക്കുന്നു എല്ലാ ചാനലും ഞാൻ വളരെ കൗതുകത്തോടെ കാണും

    • @sh.d3885
      @sh.d3885 9 годин тому +1

      ഞാനും ദിവസം തള്ളി നീക്കുന്ന തു sirnte വീഡിയോ കാണാൻ

    • @manikandannair7885
      @manikandannair7885 8 годин тому

      🙏🇮🇳

  • @muraleedharank8775
    @muraleedharank8775 11 годин тому +205

    ഏറ്റവും ദു:ഖിപ്പിച്ചത്,മലയാള മാദ്ധ്യമ പ്രവർത്തകരുടെ ദേശവിരുദ്ധ മനോഭാവമാണ്. എന്തായിരുന്നു അവരുടെ പ്രകടനം-ഫല പ്രഖ്യാപനത്തിൻറെ ആദ്യ മണിക്കൂറുകളിൽ !

    • @rsn61252
      @rsn61252 10 годин тому +6

      Suddenly Asianet news reader Vinu’s body language changed

    • @hafizalirahman4857
      @hafizalirahman4857 10 годин тому +1

      BJ പാർട്ടിയെയും RSSനെയും എതിർക്കുന്നത്‌ ആണൊ ദേശവിരുദ്ധത?

    • @SPLITFUNO
      @SPLITFUNO 9 годин тому +10

      Neutral journalism..അതു എന്നെ പോയി 😊

    • @anilnair3064
      @anilnair3064 9 годин тому

      ​@@hafizalirahman4857
      ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലൂടെ ഇല്ക്ട് ചെയ്യുന്ന ഗവൺമെന്റിനെ മതാടിസ്ഥാനത്തിൽ മുസ്ലിംസ് വിമർശിക്കുന്നത് ദേശ വിരുദ്ധത ആണ്. കേരളത്തിൽ "മുസ്ലിം ലീഗ്" എന്ന മതാധിഷ്ഠിത പാർട്ടി ഉള്ളപ്പോൾ ഹിന്ദു ഐക്യത്തെ മുസ്ലിംസ് എന്തിന് എതിർക്കണം.

    • @bijoypillai8696
      @bijoypillai8696 9 годин тому

      മോങ്ങി, അമിട്ട് ആണ് യഥാർത്ഥ ദേശവിരുദ്ധർ..

  • @Johnyvp-t8k
    @Johnyvp-t8k 11 годин тому +259

    കേരളവുംബിജെപിപിടിക്കുംകോൺഗ്രസ്സിൻറമതപ്രിണനംതിരിച്ചടിയാകും

    • @rajanmathew8474
      @rajanmathew8474 10 годин тому

      അച്ചായന്മാരോട് ഡീസന്റ് ആയി ഇടപെട്ടാൽ കേരളത്തിൽ ബിജെപി ജയിക്കും

    • @babukuttan2400
      @babukuttan2400 10 годин тому

      ഭാരതത്തിന്റെ തെക്കൻ കാശ്മീരിൽ ബി. ജേ. പി. ക്ക് അധികാരം പിടിക്കുക അത്ര എളുപ്പമല്ല. കാരണം കമ്യൂണൽ വോട്ട് ചെയ്യുന്ന പച്ച വെളിച്ചത്തിന്റെ വർധിച്ച ജനസംഖ്യയും ,വിഘടിച്ചു നില്ക്കുന്ന, സെക്യുലർ വോട്ട് ചെയ്യുന്ന ഹിന്ദുക്കളും, തെറ്റായ വഴികളിൽ കൂടി ആടുകളെ വഴി നടത്തുന്ന ഇടയന്മാരും തന്നെ!

    • @omegaenterprises5997
      @omegaenterprises5997 10 годин тому +15

      നിങ്ങളുടെ വാക്കുകൾ സത്യം

    • @vijeeshkumark8580
      @vijeeshkumark8580 9 годин тому

      കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ അങ്ങോട്ട് വോട്ട് കൊടുത്തു കടിക്കുന്ന പട്ടിയെ മേടിച്ചോണ്ട് ഇരിക്കുവാ ഇതുവരെ കോണ്ഗ്രസ് ഒക്കെ വോട്ട് ചെയ്താൽ ആകെ ഉള്ള പ്രയോജനം മുസ്ലിം സമുദായത്തിന് അവരെ കോണ്ഗ്രസ് പേടിയാ

    • @prasadampalattil9896
      @prasadampalattil9896 9 годин тому

      വഖഫ് ബോർഡ് ഇപ്പോൾ കൊങ്ങികൾക്കും കമ്മി ക ൾക്കും പാരയായി തീർന്നിരിക്കുന്നു.

  • @minibenny3340
    @minibenny3340 10 годин тому +69

    ഹമസിനും ഹിസ്‌പുള്ളക്കും ചുട്ട് പിടിച്ചപ്പോൾ ഓർക്കണമായിരുന്നു.. മോദിജി 👍

  • @Milano-mecca
    @Milano-mecca 10 годин тому +96

    റ്ർപ്പോർട്ടർ മൊട്ട എക്സിറ്റ് പോളും ആയി രാവിലെ നല്ല തകർക്കലയിരിന്നു

  • @SunilKumar-dx8le
    @SunilKumar-dx8le 11 годин тому +129

    ലഡു വിതരണവും പടക്കം പൊട്ടിക്കലും എല്ലാം രാവിലെ 9 മണിയോടെ സംഘടിപ്പിച്ചിരുന്നു.

    • @babup.r5224
      @babup.r5224 10 годин тому +1

      😁😁😁

    • @joshi.a.tthilakan5607
      @joshi.a.tthilakan5607 10 годин тому +13

      ജിലേബി യാണു പപ്പുവിന് ഇഷ്ടം 😂

    • @anilkumarcs6495
      @anilkumarcs6495 9 годин тому +1

      ബിജെപി ലഡു കരുതിയിരുന്നില്ല 😅😅

    • @jayadevan973
      @jayadevan973 9 годин тому +1

      Laddu 75% offer.😂😂

  • @shifafathima8485
    @shifafathima8485 9 годин тому +62

    അറിവുകൾ പറഞ്ഞുതന്നതിനു നന്നി 👍🙏🙏🙏 സർ

  • @Arun-h7f8c
    @Arun-h7f8c 11 годин тому +307

    കോണ്ഗ്രസ് അഴിമതിയെക്കുറിച്ചും കര്ഷകരെക്കുറിച്ചും വാചാലരായി എന്നാൽ ബിജെപി മൂന്ന് വീഡിയോ എല്ലാവരിലും എത്തിച്ചു..
    1. കോണ്ഗ്രസിന്റെ കേരളത്തിലെ ഹമാസ് റാലി
    2. വഖഫിനെ പിന്തുണക്കുന്ന രാഹുലിന്റെ പ്രസംഗം
    3. ഹിസ്ബുള്ളയുടെ തീവ്രവാദി നേതാവ് ചത്തപ്പോള് കാശ്മീരിൽ മുസ്ളീംസ് നടത്തിയ പ്രതിഷേധപ്രകടനം…
    ബിജെപ്പിക്ക് ജയിക്കാൻ ഇത്ര മതിയായിരുന്നു….ജനം തീവ്രവാദത്തെ മറ്റെന്തിനെക്കാളും പേടിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ്…ബംഗ്ളാദേശിലെ ഹിന്ദുക്കള്ക്ക് നേരെയുള്ള ആക്രമവും വിജയത്തിന് ആക്കം കൂട്ടി…

    • @keyemk3643
      @keyemk3643 11 годин тому +4

      അപ്പോൾ തീവ്രവാദം നടക്കുന്ന കാശ്മീരിൽ BJP തോറ്റതോ?

    • @KikoMan81
      @KikoMan81 10 годин тому

      ​@@keyemk3643 അവിടെ മുസ്ലിങ്ങൾ കോൺഗ്രസ്‌നു വോട്ട് ചെയ്‌തു

    • @pillaithampi9627
      @pillaithampi9627 10 годин тому

      അവിടെ തീവ്രവാദികളാണ് ഭൂരിപക്ഷം. ഉദാഹരണത്തിന് ഗാസയിൽ ജയിച്ചത് ഹമാസ് അല്ലേ​?@@keyemk3643

    • @Swaraj32
      @Swaraj32 10 годин тому +5

      Very correct 👍

    • @sureshkumarR.K
      @sureshkumarR.K 10 годин тому

      അത് നടത്തുന്നവർ തന്നെ യാണ് അവിടെ ഭൂരിപക്ഷം ​@@keyemk3643

  • @thomasmathew3025
    @thomasmathew3025 10 годин тому +36

    ഏഷ്യ നെറ്റ് ആരെ പിന്തുണക്കുന്നോ അവർ തോക്കും 😄😄😄.മനോരമ പൂർണ്ണമായി ബെഹിഷ്കരിച്ചു ക്രിസ്തിയനികൾ..

    • @nidhiniya2126
      @nidhiniya2126 9 годин тому +4

      Eniyenkilum namal karangal manasil aki votu cheyanum

  • @vidyadharannair6257
    @vidyadharannair6257 11 годин тому +72

    ലഡ്ഡുവിന് കാവി കളർ ആയിരുന്നു 😃

  • @rajarajakaimal701
    @rajarajakaimal701 10 годин тому +43

    മോട്ടയും സ്മൃതി പരുത്തിക്കാടും ധാനിയുമൊക്കെ എന്തെന്നില്ലാത്ത വെറുപ്പ് ബിജെപിയോട് പ്രകടിപ്പിച്ചു കൊണ്ടാണ് എപ്പോഴും സംസാരിക്കുന്നത്. സെന്തം രാഷ്ട്രീയ ആഭി മുഖ്യം എന്നീ പാർട്ടിയോട് ആണെങ്കിലും vatjhaarakar എന്ന നിലയിൽ ഇനി എങ്കിലും കുറച്ചൊക്കെ പാലിക്കുവാൻ ഈശ്വരൻ അവരെ തോന്നിപ്പിക്കേണമേ എന്ന് പ്രാർഥിക്കുവനെ ഇത്തരുണത്തിൽ എനിക്ക് സാധിക്കൂ.

  • @vsadasivan7022
    @vsadasivan7022 11 годин тому +189

    ഞമ്മൻ്റെ കശ്മീരിൽ EVM നല്ലതായിരുന്നു ഇപ്പോഴും സൂപ്പർ,10:30 മണിവരെ ഹരിയാനയിലെ EVM ബഹുത് അഛാ ! 😢😢😢

    • @Swaraj32
      @Swaraj32 10 годин тому +3

      AVM ൽ സംശയിക്കേണ്ടിയിരിക്കുന്നു

    • @chendurr
      @chendurr 10 годин тому +6

      Jayaram ramesh bla, bla, bla

    • @AnoopD2013
      @AnoopD2013 10 годин тому +14

      @@Swaraj32 ചുമ്മാ സംശയിക്കാമെല്ലോ ........... വേറെ എന്തോന്ന് ചെയ്യാൻ ??

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 10 годин тому

      തോൽക്കുമ്പോഴൊക്കെ ആ സംശയം മനസ്സിന് ഒരു സമാധാനം നൽകു..വീണ്ടും വീണ്ടും സംശയിക്കാൻ ദൈവം സഹായിക്കട്ടെ!​@@Swaraj32

    • @joshi.a.tthilakan5607
      @joshi.a.tthilakan5607 10 годин тому +7

      ​@@Swaraj32പരിശോധിക്കാൻ വിളിച്ചിട്ട് ഒരുത്തനും വരുന്നില്ല😂

  • @catchmeifyoucan.8376
    @catchmeifyoucan.8376 11 годин тому +82

    ഇനി പപ്പു ഖാണ്ഗ്രെസ്സിനു വേണ്ടി കൂടുതൽ പ്രചരണം നടത്തട്ടെ ...
    😂

  • @AnandanM-lj4mu
    @AnandanM-lj4mu 10 годин тому +34

    വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ മലയാളമാധ്യമങ്ങൾ ശെരിക്കും ആഘോഷിച്ചു.... എല്ലാവരും ഉള്ളുതുറന്ന് വാർത്ത ചെയ്തു....😅

  • @ajithkarthika3317
    @ajithkarthika3317 10 годин тому +27

    കോൺഗ്രസ്സിന്റെ നാശം അതിലെ നേതാക്കൾ കാരണം മാത്രം.... ഇനിയും തോറ്റു തുന്നം പാടുന്നതിനേക്കാൾ നല്ലത് കോൺഗ്രസ്സ് പിരിച്ചു വിടുന്നതാണ്....

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 10 годин тому +76

    🔆ബീ ജെ പി വേറെ ലെവലാണ് കോൺഗ്രസിന്റെ പൊട്ടന്മാർക്ക് അമിത്ഷായുടെ engineering കളികളൊന്നും മനസിലാവില്ല

  • @rajanmathew8474
    @rajanmathew8474 10 годин тому +39

    വഖഫ് നു എതിരെ കോൺഗ്രസ് നു കിട്ടിയ ചവിട്ടു

  • @johnmathew8053
    @johnmathew8053 10 годин тому +42

    ഇവിടെയും തുടർ ഭരണം വരണം.. അതോടെ ബംഗാൾ ത്രിപുര പോലെ ഇവിടെയും ഇവന്മാരുടെ അപ്പീസ് പൂട്ടണം...

    • @arunmohan5630
      @arunmohan5630 10 годин тому +1

      Yes

    • @sarath582
      @sarath582 5 годин тому

      സംഘി ആയ എന്റെ വോട്ട് അതിനു വേണ്ടി സിപിഎം നാണു ഇപ്രാവശ്യം വോട്ട് ചെയ്യാൻ പോകുന്നത്

  • @badran-mlp4656
    @badran-mlp4656 10 годин тому +38

    കാശ്മീരികളുടെ ആസനത്തിൽ ബോംബ് പൊട്ടി പൂതി തീർന്നില്ലന്ന് തോനുന്നു.

    • @nidhincherian3031
      @nidhincherian3031 5 годин тому

      പാകിസ്ഥാനിലെ ഭൂരിപക്ഷം മുസ്ലിമുകൾക്കും ഇപ്പോഴും ഇന്ത്യയുടെ വലിയ സ്നേഹമൊന്നുമില്ല... പാകിസ്ഥാൻ വാദികളാണ് നല്ലൊരു ശതമാനം... 🤧🤧

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 11 годин тому +96

    ശ്രീകുണ്ടനെയും ഹഷ്‌മിയെയും ഖാൻ ഗ്രാസ് വക്താക്കൾ ആയി aicc പ്രഖ്യാപിച്ചത് വക്കീൽ അറിഞ്ഞില്ലേ

    • @bijoypillai8696
      @bijoypillai8696 9 годин тому

      അവറ്റകൾ CPM ആണ് ; അതായത് RSS ചായ്‌വ്..

    • @UshaKumari-ww6ik
      @UshaKumari-ww6ik 8 годин тому

      ​@@bijoypillai8696manipulation onnu നിർത്തൂ ഇന് എങ്കിലും.നിങൾ എല്ലായിടത്തും കം കോൺഗ്രസ് ഒരുമിച്ചാണ് എന്നിട്ട് കുത്തിതിരുപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നു നാണമുണ്ടൊ നിനക്കൊക്കെ.എന്നും ആർഎസ്എസ് എതിരെ നിന്നിട്ടില്ല സിപിഎം ഇപ്പൊ നിനക്കൊക്കെ വലിയ സ്വന്തക്കാർ ആണല്ലോ.

  • @manjithkrishnan4548
    @manjithkrishnan4548 11 годин тому +89

    കേരളത്തിലെ മാധ്യമങ്ങൾ രാജ്യത്തിന്റെ വളർച്ച മൂടി വെച്ച് വാർത്ത കൊടുക്കുന്നു. പക്ഷേ സത്യം അതല്ല എന്നു മനസ്സിലാകുന്നു

    • @leelasudevan9739
      @leelasudevan9739 10 годин тому

      കേരളത്തിലെ ഹമാസകളുടെ വോട്ട് കിട്ടുന്നതിനു വേണ്ടിയാണ് അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയ

  • @mathewkj1379
    @mathewkj1379 9 годин тому +17

    ബിജെപി ജയം രാജ്യത്തിന്റെ ജയം, ഭാഗ്യം. അല്ലായിരുന്നെങ്കിൽ....... ജാതി സെൻസസ്, ജാതി സംവരണം, ജാതി സ്പർദ്ധ ജയിക്കുമായിരുന്നു.

  • @BaijuahsGiftih
    @BaijuahsGiftih 10 годин тому +23

    അതാണ്❤

  • @XoPlanetI
    @XoPlanetI 6 годин тому +8

    ഒരു എഞ്ചിനീയറിങ്ങും ഇല്ല.ജനങ്ങൾക്ക് ബിജെപിയെ ഇഷ്ടമാണ്. അതുകൊണ്ട് ജയിച്ചു

  • @bahuleyanayyode474
    @bahuleyanayyode474 10 годин тому +126

    രാഹുൽ ഗണ്ടി ബിജെപിയുടെ ഐശ്വര്യം. മനോരമക്കാർക്ക് മാത്രം മനസ്സിലാവില്ല.

    • @PR-dz3yl
      @PR-dz3yl 9 годин тому

      E adima channel pande block chaithu. Oru prabhakaranum pinne oru choriyan lukkayum. Ingane kure udayippugal.

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 10 годин тому +27

    ജയ് BJP jai RSS ജയ് ലീഡർ മോഡിജി ജയ് Hindustan.

  • @ravindrankk8491
    @ravindrankk8491 9 годин тому +14

    സല്യൂട്ട് സർ

  • @sudhakaran.p.s6332
    @sudhakaran.p.s6332 10 годин тому +25

    രാവിലെ ഏഷ്യാനെറ്റ് ന്യൂസ് കണ്ടപ്പോൾ വിനു വി. ജോൺ തുള്ളിച്ചാടി മതി മറന്ന് ബി ജെ പിയുടെ പതനം പ്രകടമായ അത്യാഹ്ലാദത്തിൽ cloud nine ൽ ആയിരുന്നു. കോൺഗ്രസ്സ് 72, ബിജെപി 9 എന്നിങ്ങനെ ആയിരുന്നു ലീഡ് നില.

    • @girijanair348
      @girijanair348 9 годин тому +13

      വിനു വി ജോണിന് heart attack ഉണ്ടാകാത്തത് കുടുംബത്തിന്റെ ഭാഗ്യം 😂😂😂

    • @rsn61252
      @rsn61252 9 годин тому +6

      Very true, suddenly his body language changed

    • @ohboeeboee
      @ohboeeboee 9 годин тому +6

      പോസ്റ്റൽ വോട്ട് കണ്ട് കിളിപോയ മാപ്രകൾ😂😂😂

  • @mvraman9394
    @mvraman9394 10 годин тому +16

    Wonderfully explained about Election Engineering by Sri. Jaishankarji.

  • @bijutp2000
    @bijutp2000 8 годин тому +12

    വക്കിൽ സാറെ കഴിഞ്ഞ ഒരു വർഷത്തിൽ അധികം ഹരിയാനയിൽ ഉണ്ടായിരുന്ന അറിവുകൊണ്ട് പറയാം .. ഓരോ വീട് വീടാന്തരം ആർഎസ്എസ് പ്രവർത്തകർ, ബിജെപി പ്രവർത്തകർ ജനങ്ങളുമായി നിരന്തരമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നു.. കേന്ദ്രസർക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യക്തമായ അപബോധം ഉണ്ടാക്കി..

  • @sumeshps1683
    @sumeshps1683 11 годин тому +27

    ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് :
    ജാതിയും മതവും നോക്കിസ്ഥാന ർത്ഥികളെ നിർത്തുന്ന ഇലക്ഷൻ എൻ ജീനീയറിംഗിൽ എന്താണ് തെറ്റ്😂😂😂😂

  • @PremGNair
    @PremGNair 10 годин тому +16

    സത്യസന്ധമായ അവലോകനം ❤

  • @sumithnjarekkat1470
    @sumithnjarekkat1470 10 годин тому +17

    പണ്ട് ഇത് ഹരിയാന ആണ് എന്ന് അവിടെ ഉള്ളവർ പറഞ്ഞിരുന്നു. ഇത് കേരളം ആണ് എന്ന് തള്ളുന്നവരെ ഓർമ്മിപ്പിച്ചെന്നേ ഉള്ളു.

  • @tnsk4019
    @tnsk4019 7 годин тому +6

    വളരെ നല്ല അവലോകനം. ജയശങ്കർ സാറിന് ഏറെ അഭിനന്ദനങ്ങൾ !!!!!! 😀😀😀😀😀😀👍👌🙏⚘️🙋‍♂️ പറഞ്ഞ് പറഞ്ഞ് മാപ്രകൾ കോൺഗ്രസ്സിന് 90 സീറ്റിനേക്കാൾ കൂടുതൽ കിട്ടുമെന്ന് പറയുന്ന മട്ടായി, കഷ്ടം. ഇന്ന് രാത്രി ഇവരെല്ലാം തണ്ണിയടിച്ച് ഫിറ്റായി ഉറങ്ങാൻ കിടന്നാലും ഇടക്കിടക്ക് ഞെട്ടി എഴുനേറ്റ് കരയും. 😢😢😢😢😢

  • @abhi23450
    @abhi23450 10 годин тому +43

    അതെ ഹിന്ദുക്കൾ സമുദായം നോക്കി മാത്രം വോട്ട് ചെയ്ത ചരിത്രം ഇല്ല❤

  • @innerMan-q7f
    @innerMan-q7f 11 годин тому +40

    കോൺഗ്രസിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയ ശേഷമേ വേണുഗോപാൽ സുല്ല് പറയുകയുള്ളൂ...ജമ്മുവിൽ ബിജെപി ജയിക്കണമെന്നു വളരെ ആഗ്രഹിച്ചു...😢

  • @anishca8620
    @anishca8620 10 годин тому +34

    AICC ഓഫീസിൽ ലഡ്ഡു പടക്ക ആധായവില്പന...

  • @sreelekshmi675
    @sreelekshmi675 11 годин тому +66

    ഹരിയാനയിൽEVM തട്ടിപ്പെന്ന് കൊങ്ങികൾ..😁😁

    • @SomarajanK
      @SomarajanK 11 годин тому

      Kittatha muntiri pulikkum.

    • @c.a.narayannarayan141
      @c.a.narayannarayan141 10 годин тому

      Should check up the numbers polled and counted

    • @sreelekshmi675
      @sreelekshmi675 10 годин тому +8

      @@c.a.narayannarayan141 what about jammu and Kashmir..?

  • @abhi23450
    @abhi23450 10 годин тому +45

    11 മണി വേറെ EVM correct ആയിരുന്നു😂😂

  • @jossyantony68
    @jossyantony68 10 годин тому +13

    Super caption 🧡❤️💜💚💙

  • @gangadharanke8088
    @gangadharanke8088 11 годин тому +42

    കാശ്മീരും മാറും, അധികകാലം വേണ്ട.

  • @gopinathannairmk5222
    @gopinathannairmk5222 10 годин тому +12

    ലോക്സഭാ തിരഞ്ഞെടുപ്പിലും
    Exit Poll പരിപാടിക്കാർ തോറ്റു തുന്നം പാടിയതല്ലെ?
    Exit Poll ൻ്റെ കാലം കഴിഞ്ഞു വക്കീൽ സർ.
    ആ പണി നടത്തി കത്തി കുടിച്ചിരുന്നവർ ഇനി പിച്ചച്ചട്ടി എടുക്കുക മാത്രമാണ് ഏക മാർഗ്ഗം.

  • @pikut5342
    @pikut5342 10 годин тому +13

    അതായത് വോട്ട് ബാങ്ക് പൊളിറ്റിക്സ്നെ അതേ നാണയത്തിൽ തിരിച്ചടിച്ചു 🤣🤣🤣

  • @TipsandTips5830
    @TipsandTips5830 11 годин тому +30

    പരാജയപ്പെടും എന്ന് എല്ലാവരും വിധിയെഴുതുമ്പോൾ ഉണർന്ന് പ്രവർത്തിച്ചു ജയിക്കുകയും ജയിക്കുമെന്ന് കരുതി ആഘോഷിച്ചു തോൽക്കുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. ബിജെപി തന്ത്രവും കുതന്ത്ര പരമായും ജയിക്കും. അതാണ് അവരുടെ രാഷ്ട്രീയ എൻജിനീയറിങ്ങിന്റെ കഴിവ്.

  • @anilnair3064
    @anilnair3064 9 годин тому +28

    വക്കീൽ സാറ് "എൻജിനീയറിങ് " എന്ന് പറയുന്നത് ഹരിയാനയെ പറ്റി ഉള്ള പരിമിത അറിവ് കാരണം ആണ്.
    ഈ ഇലക്ഷനിൽ കോൺഗ്രസിനെ സപ്പോർട്ട് ചെയ്ത ജാട്ടും, മുസ്ലിംസും ബാക്കി ഹരിയാനാ വോട്ടർമാരും തമ്മിൽ ആയിരുന്നു മത്സരം.
    ഹരിയാനയിലെ "മേവാത്ത് പ്രദേശത്തെ" വളരെ അധികം അക്രമങ്ങൾ ചെയ്യുന്ന മുസ്ലിംസിന്റെ സപ്പോർട്ട് കോൺഗ്രസിന് ജാട്ട് ഹിന്ദു വോട്ട് നഷ്ടപ്പെടുത്തി.
    ഹിന്ദു ഏകത ആണ് ഹരിയാനയിൽ ബിജെപി ജയിക്കാൻ കാരണം എന്ന് സമ്മതിക്കാൻ കമ്യൂണിസ്റ്റ് വക്കീലിന് വിഷമം ഉണ്ടാകുന്നത് മനസ്സിലാകും.

    • @latheef6973
      @latheef6973 8 годин тому

      ഇവൻ കമ്യൂണിസ്റ്റ് അല്ല ഭായ് പക്കാ ആർഎസ്എസ് കാരൻ ആണ്

    • @sindhukn2535
      @sindhukn2535 8 годин тому

      Correct. Advocate doesn’t want to admit it

    • @vsrealestate6697
      @vsrealestate6697 4 години тому

      Thotu

  • @goldentunes1218
    @goldentunes1218 10 годин тому +8

    ഹരിയനയിലെ വിജയത്തിന് മുഖ്യ കാരണം യോഗിയുടെ campaign ആണ്... എവിടൊക്കെ യോഗി പ്രവർത്ഥിച്ചോ അവിടെയൊക്കെ ബിജെപി ജയിച്ചു

  • @joyaugustine2690
    @joyaugustine2690 10 годин тому +27

    ഇലക്ഷൻ എഞ്ചിനീയറിംഗ് കേരളത്തിലും നടപ്പാകട്ടെ .😂

    • @bijoypillai8696
      @bijoypillai8696 9 годин тому

      ചെന്നിത്തല എന്ന പരമ പൊട്ടൻ ഈ വാക്ക് ഉപയോഗിച്ച് TV യില് തള്ളി..

  • @RKV-f7f
    @RKV-f7f 8 годин тому +16

    ❤️❤️❤️❤️❤️❤️❤️അഡ്വ ജയശങ്കർ

  • @Savyasachi619
    @Savyasachi619 11 годин тому +26

    2014 ൽ 10ൽ 7 ആണ് ജയിച്ചത് 2019ൽ ആണ് 10/10 നേടിയത് ❤

  • @RaviKumar-hm6ch
    @RaviKumar-hm6ch 10 годин тому +22

    പപ്പുവിനെ മാറ്റിയാൽ കോൺഗ്രസ്‌ രക്ഷപെടും

  • @anusreesreejith153
    @anusreesreejith153 7 годин тому +4

    രാവിലെ കുരുവംശതിൻറെ ശബ്ദം കേൾക്കേണ്ടതായിരുന്നു

  • @sujithamohan172
    @sujithamohan172 9 годин тому +5

    Chankyaa team work 👍🔥🔥🔥

  • @bestofluck779
    @bestofluck779 11 годин тому +34

    ഖാൻഗ്രസ്‌ പൊട്ടി. 😂😂😂.
    മുസ്ലിം പ്രീണനത്തിന് ഏറ്റ അടി

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 11 годин тому +42

    രാഹുൽഗാന്ധി വിദേശത്ത് പോയി സ്നേഹത്തിന്റെ കട തുറക്കട്ടെ പപ്പുമോൻ ഇന്ത്യയിൽ ജിലേബി ഉൽപാദനം നടത്തട്ടെ അതാണ് യോഗ്യത

  • @liffingchannel6363
    @liffingchannel6363 8 годин тому +5

    വക്കീല്‍ നല്ലോണം കഷ്ടപ്പെടുന്നു....ഞമ്മളെ സമാധാനിപ്പിക്കന്‍😂😂😂😂

  • @Chakkochi168
    @Chakkochi168 10 годин тому +6

    വക്കീലേ, ഇത് അന്വേഷിച്ച് പാഴൂർ പടിപ്പുരക്കൽ പോകണ്ട.ഹരിയാന വോട്ടർമാർക്ക് വിവരവും, വിവേകവും,തിരിച്ചറിവും ഉണ്ടായി.മലയാളിക്ക് ഇല്ലാതായിപ്പോയതും അതൊന്ന് മാത്രം.😋😋😋

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 11 годин тому +15

    ജനം വോട്ടു ചെയ്തപ്പോൾ ജയിച്ചു

  • @VelappanThulasi
    @VelappanThulasi 9 годин тому +8

    ഇതൊരു സുഖമില്ലാത്ത പരിപാടിയാണ് ജമ്മുവിലെ വോട്ടിംഗ് മെഷീൻ നല്ലതായിരുന്നു

  • @akpakp369
    @akpakp369 10 годин тому +12

    ഹരിയാന
    Roul Vicy
    കുഴിയാന😂😂😂😂

  • @Gk60498
    @Gk60498 11 годин тому +13

    Very happy

  • @krishnankutty4709
    @krishnankutty4709 10 годин тому +6

    ജയ്ജയശങ്കർ

  • @sreejaajith8772
    @sreejaajith8772 9 годин тому +3

    ഇനിയെങ്കിലും ആ waqf ഒന്ന് വലിച്ചു എറിഞ്ഞാൽ മതിയായിരുന്നു 🤔

  • @Yes-d9u
    @Yes-d9u 11 годин тому +21

    പപ്പുവിൻ്റെ മുടി കളഞ്ഞ ജാതിക്കാര് മൊത്തം കാലുവാരി 😂😂😂

  • @janardhanannair9811
    @janardhanannair9811 10 годин тому +7

    News 24:ന്റെ അധ്യ ഘട്ടം എന്നാ സന്തോഷം, BJP തകർന്നു
    കാണണം.

  • @pratheeshvaliyaveedu8090
    @pratheeshvaliyaveedu8090 4 години тому

    Sir നിങ്ങളെ പോലെ തുറന്ന് കാര്യങ്ങൾ പറയാൻ നിങ്ങൾക്ക്കെ പറ്റു 💪🏻💪🏻

  • @aniljr5589
    @aniljr5589 9 годин тому +6

    വക്കീൽ കൂടുതൽ ചിന്തിക്കേണ്ട 1 വർഷം കൊണ്ട് സംഘ പരിവാർ ഘട്ടറെ മാറ്റി BJP ശുദ്ധി കരിച്ചു അല്ലാതെ ഈ വിശകലനം അല്ല വക്കീൽ ശരിക്ക് അവിടെ ഒന്ന് ശരിക്കും തിരക്ക്

  • @mathewkj1379
    @mathewkj1379 8 годин тому +7

    ബാക്കി വന്ന ലഡ്ഡു മുഴുവൻ പപ്പു ഒറ്റക്കിരുന്നു തിന്നട്ടെ 🤣🤣🤣🤣

    • @sarath582
      @sarath582 5 годин тому +1

      എന്നിട്ട് ഷുഗർ കൂടിയിട്ട് അത് മാറാൻ ദേഹം വിയർക്കാൻ ജോഡോ യാത്ര നടത്തട്ടെ

  • @muraleedharanv4480
    @muraleedharanv4480 11 годин тому +9

    രാഷ്ട്രിയം ഇനി പുറത്തു പറയുന്ന പോലല്ല. നൂനപക്ഷം ആണ് അതിന്റെ ഗുരു

  • @sunilvlogs1229
    @sunilvlogs1229 10 годин тому +6

    ജയ് ബിജെപി. കേരളത്തിലും ബിജെപി ഭരണത്തിൽ വരും 🙏🏿

  • @Keralite77_
    @Keralite77_ 9 годин тому +6

    എന്തായാലും മാപ്രകൾക്ക് കിട്ടിയ പണി ഇരുപ്പതായി 😂🤣

  • @v.m.abdulsalam6861
    @v.m.abdulsalam6861 11 годин тому +11

    ഹൂഡയാണ് ഹരിയാനയിൽ കോൺഗ്രസിനെ തോല്പിച്ചത്.

  • @psankarkk
    @psankarkk 10 годин тому +4

    താരതമ്യേന ബുദ്ധി കുറഞ്ഞ
    എവിടെ എന്ത് എങ്ങിനെ പെരുമാറണമെന്ന് പോലും അറിയാത്ത ഒരു മനുഷ്യനായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ്സ് പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കാൻ ഉള്ള പ്രാപ്തിയില്ല. അതിനാൽ BJP യുടെ ഐശ്വര്യമാണ് രാഹുൽ

  • @midhunramachandran5131
    @midhunramachandran5131 9 годин тому +3

    അപ്പോള് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്ത് നോക്കി ആവും 😊 ജാതിയും മതവും തന്നേ ഏതു പാർട്ടിയും നോക്കാറുള്ളൂ

  • @RamachandranPalayadan
    @RamachandranPalayadan 10 годин тому +11

    ഹരിയാനയിൽ ബി ജെ പി ജയിച്ചത് കോൺഗ്രസും കേരള മാപ്രകളും അഗീകരിച്ചിട്ടില്ല ഇപ്പോൾ ഇവി എമ്മിന്റെ പുറത്ത് കേറി ചവിട്ടു നാടകം കളിക്കാൻ തുടങ്ങി നേരെ മറിച്ച് കാശ്മീരിൽ ഒമറബ്ദുള്ളയുടെ പാർട്ടി ജയിച്ചത് ജനാധിപത്യത്തിന്റെ വിജയമായാണ് കണ്ടെത്തിയത് കോൺഗ്രസിനോട് ചേർന്ന പാർട്ടികൾ ജയിച്ചാൽ ജനാധിപത്യത്തിന്റെ വിജയം ബി ജെ പി ജയച്ചാൽ ഇവി എമ്മിനെക്കൊണ്ട് തിരിമറി നടത്തി യാണ് ജയിച്ചത് എന്ന് പറയും

  • @govinddasgovinddas3035
    @govinddasgovinddas3035 10 годин тому +6

    Like that

  • @pbharshan7690
    @pbharshan7690 10 годин тому +5

    പപ്പുവിനെക്കൾ ബുദ്ധിയുള്ള ഒരാളെയും വെച്ചു പൊറുപ്പിക്കാത്ത കോൺഗ്രസ്സിൽ, ആര് എങ്ങനെ ഈ അതി സങ്കീർണ്ണമായ എലെക്ഷൻ എഞ്ചിനീയറിങ് പഠിച്ചെടുക്കും. വല്ല ചൈനക്കാരെയും കൂലിക്ക് എടുക്കേണ്ടി വരും.

  • @krishnanka1461
    @krishnanka1461 9 годин тому +2

    Well Done Jayasankarji.

  • @anzikaanil
    @anzikaanil 10 годин тому +6

    എന്തായിരുന്നു... 😂😂😂 അങ്ങനെ പടക്ക കട ഗുത ഹവ്വ 😂😂

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 9 годин тому +1

    Correct calculation Sir