''ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയംകൂടിയാണ് ഇത് '': Fakruddin Ali | Prime Debate

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 45

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 6 годин тому +62

    സ്നേഹത്തിന്റെ കട തുറക്കാൻ നടക്കുന്നവർ ആദ്യം 1995 ഇൽ മൻമോഹൻ സിംഗ് ഉണ്ടാക്കിയ വഖഫ് നിയമം ആദ്യം എടുത്തുമാറ്റട്ടെ.

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 6 годин тому +32

    സ്‌നേഹത്തിന്റ വീട് ഉണ്ടാക്കാൻ പോയി എന്റെ മോൻ തോറ്റു തുന്നമ്പാടി വന്നിരിക്കുന്ന

  • @tripmode81
    @tripmode81 5 годин тому +23

    ഹിന്ദുക്കൾ വോട്ട് എകികരിച്ചു. കോൺഗ്രസ്‌ ന്റെ ജാതി സെൻസസ് ഇനി വില പോവില്ല.. ഹിന്ദുക്കൾ ഒന്നിച്ചു 👍

  • @dineshgopinathan2786
    @dineshgopinathan2786 6 годин тому +15

    എൻ്റെ പൊന്നു വിദഗ്ധൻമാരെ, ഇലക്ഷൻ എന്ന് പറയുന്നത് ജാതി തിരിച്ചുള്ള ഒരു സെൻസസ് എടുക്കാൻ അല്ല. നിങ്ങൾക്ക് ഇല്ലെങ്കിലും സാധാരണ ജനങ്ങൾക്ക് രാജ്യത്തെ കുറിച്ച് ഒരു ചിന്തയുണ്ട്. രാജ്യം രാജ്യമായി നിലനിൽക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ വിജയത്തിന് ഈ ഒറ്റ കാരണമേയുള്ളൂ. ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ മാത്രം ഈ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആകില്ല എന്ന് ഇന്നാട്ടിലെ സാധാരണക്കാരന് അറിയാം. ഇന്നാട്ടിൽ ജാതീയമായ വേർതിരിവും പരസ്പര വൈരവും ഉണ്ടാക്കുന്നതിൽ ഒന്നാമത്തെ കാരണക്കാർ രാഷ്ട്രീയക്കാരോ സാമുദായിക സംഘടനകൾ പോലുമോ അല്ല, മറിച്ച് മാധ്യമങ്ങളും ചാനൽ ചർച്ചയ്ക്ക് വരുന്ന ഈ വിദഗ്ധന്മാരുമാണ്. നിങ്ങൾ ഇനിയും ജാതിയുടേയും മതത്തിൻ്റെയും കണക്കിൽ കെട്ടുപിണഞ്ഞു കിടക്കൂ; ഞങ്ങൾ സാധാരണക്കാർക്ക് ഞങ്ങൾ സുരക്ഷിതമായും സുഭിക്ഷമായും കഴിയുന്ന ഈ രാജ്യത്തിനായി പലതും ചെയ്യാനുണ്ട്. എന്നാ പോട്ടെ വിദഗ്ദ്ധാ 😂

  • @RajusatlajM
    @RajusatlajM 4 години тому +6

    വഖഫ് നിയമത്തിനെതിരെ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒന്നും മിണ്ടുന്നില്ല:
    BJP മാത്രമേ പ്രതികരിക്കുന്നുള്ളൂ..

  • @SusilKumar-yk4ce
    @SusilKumar-yk4ce 6 годин тому +14

    Fakrudin observations are correct. Rahul uses cast census to destroy bjp but hinduitha is great obstacle to congress.

  • @prineeshthomas2744
    @prineeshthomas2744 5 годин тому +8

    ❤modi

  • @rajpadoor
    @rajpadoor 5 годин тому +14

    ഹരിയാനയിലെ ഭൂരിപക്ഷ ഹിന്ദുക്കൾക്കും അവിടെ വളരെ കുറച്ച് മാത്രം ഉള്ള ക്രിസ്ത്യാനികൾക്കും മനസിലായി ഇനിയും കോൺഗ്രസിന് വോട്ട് കൊടുത്താൽ ഉള്ള കിടപ്പാടം വഖഫ് ബോർഡ് കൊണ്ട് പോകുമെന്ന് !കേരളത്തിലെ മണ്ടന്മാർക്ക് എന്ന് മനസിലാകും ഇത്?

  • @PraveenKumar-ig9jv
    @PraveenKumar-ig9jv 4 години тому +2

    ഈ മാമ മാധ്യമങ്ങൾ ബിജെപി യെ തോൽപിക്കാൻ എത്രത്തോളം കഷ്ടപെടുന്നു എന്ന് മനസിലാക്കുക

  • @jineeshjanardhanan4122
    @jineeshjanardhanan4122 4 години тому +3

    Rss ന്റ താഴെ തട്ടിൽ ഉള്ള പ്രവർത്തനം.... സ്ത്രീകളുടെ അക്കൗണ്ട് ലോട്ട് 2100രൂപ മാസം തോറും.... സ്ത്രീകൾക്ക് ഒരു പാട് അനുകൂല്യങ്ങൾ കൊടുത്തു ഗവണ്മെന്റ്.. Rss ന്റെ പ്രവർത്തനം അടിതട്ടിൽ ആണ്..

  • @joshybenadict6961
    @joshybenadict6961 4 години тому +2

    തീവ്രവാദികൾക്കും മതഭീകരന്മാർക്കും എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ മോദി നൽകുന്ന പിന്തുണക്ക് വോട്ടർമാർ നൽകിയ ഉപഹാരം❤

  • @anandanand-sv3ly
    @anandanand-sv3ly 5 годин тому +2

    Modi 🌹

  • @dijudud5839
    @dijudud5839 5 годин тому +1

    എന്തൊക്കെയായിരുന്നു

  • @Surendran_
    @Surendran_ 5 годин тому +15

    ബിജെപി ക്ക് കാശ്മീരിൽ 29സീറ്റ് കിട്ടി അതിൻ്റെ പകുതിയിലെങ്കിലും രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ടാകും.ജമ്മുമേഖലയിലാണ് കൂടുതൽ സീറ്റ് എന്നാൽ മുസ്ലിം മേഖലയിലും വോട്ട് കിട്ടി.കാശ്മീർ ബിജെപി ക്ക് കിട്ടിയിരുന്നെങ്കിൽ രാജ്യത്തിന് തന്നെ നല്ലതായിരുന്നു.ഇന്ന് കാശ്മീർ തെരുവിലൂടെ സ്വതന്ത്രമായി നടന്നുപോകാനും,ജീവസന്ധാരണത്തിന് സാഹചര്യം ഒരുക്കാനും ബിജെപി ക്കായി.എന്നാൽ നന്ദിയില്ലാത്തവരും സമൂഹത്തിൽ ഉണ്ടല്ലോ.ആങ്ങള ചത്താലും സാരോല്യ,നാത്തൂൻ്റെ കണ്ണീര് കണ്ടാൽമതി എന്ന് പറയുന്ന ആളുകൾ.

  • @nishadramachandran6
    @nishadramachandran6 5 годин тому +1

    BJP lost Gurez in Baramulla, by just 1,132 votes. It is a seat, which is 98% Muslims and the BJP had no presence till now

  • @bijus4493
    @bijus4493 5 годин тому +1

    ❤ BJP ❤❤❤❤❤

  • @AnilKumar-sk9lq
    @AnilKumar-sk9lq 6 годин тому +1

    ഫക്രുതിന് ഈ രാഹുൽ ന്റെ prasangathil💯 നിന്നു ഒരു ശരിയായ കാര്യം പറയാമോ, ayalku🌹short👍🏼ടൈം memmory👍🏼loss😄ഉണ്ട് paranju👍🏼 വന്നിട്ടു വേറൊരു വഴിക്കു തിരിയുന്നു

  • @JayanPg-h1p
    @JayanPg-h1p 4 години тому

    PKJ ആയാലും മറ്റെന്ത് J ആയാലും രാഹുലല്ലേ നേതാവ്

  • @mnrajeev8289
    @mnrajeev8289 3 години тому +2

    വഖഫ് നിയമം എന്ന കരിനിയമം പാസ് ആകിയ കോൺഗ്രസ്😮 പാർട്ടിക്ക് വോട്ട് ചെയ്യാൻ പാടില്ല

  • @abdulrahiman2333
    @abdulrahiman2333 3 години тому

    ലോകസഭ തിരഞ്ഞ് എടുപ്പ് കഴിഞ്ഞ് മുങ്ങിയ പക്രു ഇപ്പോയാണ് തലപൊക്കുന്നത് 😂

    • @magicframes11
      @magicframes11 3 години тому

      മുറിയാണ്ടി രോദനം 😂

  • @KnowHow1117
    @KnowHow1117 5 годин тому

    Bjp gone back in loksabha due to internal conflict that does meant people like congress indian ❤people will never allow foolish Gandhi to become the prime minister

  • @josemathew5652
    @josemathew5652 2 години тому

    Fakkrudhin sanghi

  • @afth1234
    @afth1234 4 години тому

    Hariyanayel congressintea tholvikku karanam rahul ganndy vidhesathu poy india virudharum aay kay koduthu athu nikshpakshamai nilkkunna dhesa sneahikalkku eshtta pettilla athu thannea kaaranam.

  • @ameerami2431
    @ameerami2431 4 години тому

    B j p eidupadichadu Leaghil ninnanue

  • @Raheem-k6l
    @Raheem-k6l 6 годин тому +1

    EVM effects

    • @ganeshbabu3784
      @ganeshbabu3784 5 годин тому +10

      തോൽക്കുമ്പോൾ evm. ജയിക്കുമ്പോൾ evm നല്ലത്

    • @Raheem-k6l
      @Raheem-k6l 5 годин тому +1

      @@ganeshbabu3784 😂

    • @vigorouscomments8462
      @vigorouscomments8462 5 годин тому +10

      അപ്പോ കശ്മീരിൽ എന്താടാ😅evm ആണൊ

    • @rajeshnair-gx7eg
      @rajeshnair-gx7eg 5 годин тому

      Where one communities caste their vote in the name of their religion, where they are concerned with development, securalism, equality and justice 😂😂😂​@@vigorouscomments8462

    • @RobertCarlose
      @RobertCarlose 4 години тому

      അതെ.. അയിന്???😂😂