പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇടാൻ dress ഇല്ലാത്തോണ്ട് അപ്പച്ചിയുടെ monte wifente dress ഇട്ടോണ്ട് പോയിട്ടുണ്ട്... ഇന്ന് ദൈവം സഹായിച്ചു എനിക്കും മക്കൾക്കും വേണ്ടുന്നത് എല്ലാം hus വാങ്ങി തരുന്നുണ്ട് 🥹🥹... എന്റെ കുറച്ചു dress ഉണ്ട് ഇതുവരെ ഇടാത്തതും ഉണ്ട് ആർക്കേലും വേണമെങ്കിൽ പറയണേ... മോളുടേത് തരാൻ ഇല്ല... കാരണം അവൾ എല്ലാം ഇട്ടു ചീത്തയാക്കും... കൊള്ളാത്തതൊന്നും ഞാൻ ആർക്കും കൊടുക്കാറില്ല
Enik 3മക്കൾ ഉണ്ട് ഇതിൽ മൂത്ത ആൾക് 13വയസ് ആയ്യി ഇളയവർക് 4.5 കഴിഞ്ഞു. ഞാൻ iveruda dress ഇടാത്തത് apole വേണ്ടവർക് കൊടുക്കും. ഇങ്ങനെ കുട്ടിവെച്ച പിന്നെ പാട് ആണ്. പിള്ളാർക്ക് എല്ലാരും dress കൊണ്ടുവരും. ഇതിൽ ഒരുപാട് per ചോദിച്ചിട്ട് ഉണ്ട് അർഹത pettaverk കൊടുക്കണം.
എനിക്ക് തരുമോ,2 പെൺകുട്ടികളാണ്.3വയസും,6വയസും ആണ്, 6വയസുളള കുട്ടി അധികം സൈസില്ല 4വയസിൻറെ വളർച്ച ഉളളൂ .ഞാൻ ജോലിക്ക് പോകാതിരുന്നതായിരുന്നു, പിന്നെ എനിക്ക് പിത്താശയകല്ല് വന്നു, അത് കാരണം പോകുന്ന കാര്യം ബുദ്ധിമുട്ട് ആയി തുടങ്ങി.ആസമയത്ത് വേദന സഹിക്കാൻ പറ്റില്ല.ഓപ്പറേഷൻ ചെയ്യാൻ ഫിനാൻസ് കൈയിൽ ഇല്ല . നിങ്ങൾക്ക് ഞാൻ അർഹിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ മാത്രം തന്നാൽ മാത്രം മതി.ഞാൻ തൃശ്ശൂർ ജില്ലയിൽ നിന്നും ആണ്.വളരെ ഉപകാരം ആയിരിക്കും
ചേച്ചി എന്റെ മകൾക് 3വയസ്സ് കഴിഞ്ഞു അവൾക് കൊടുക്കുമോ വളരെ ബുദ്ധിമുട്ട് ആണ് ജീവിതം വീട്ട് ജപ്റ്റിൽ ആണ് മരിക്കണോ ജീവികുമോ ഒന്നും അറിയില്ല അത് കൊണ്ട് അവർ നല്ല ഡ്രസ്സ് ഇട്ട് കാണാൻ ഒരു കൊതി
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇടാൻ dress ഇല്ലാത്തോണ്ട് അപ്പച്ചിയുടെ monte wifente dress ഇട്ടോണ്ട് പോയിട്ടുണ്ട്... ഇന്ന് ദൈവം സഹായിച്ചു എനിക്കും മക്കൾക്കും വേണ്ടുന്നത് എല്ലാം hus വാങ്ങി തരുന്നുണ്ട് 🥹🥹... എന്റെ കുറച്ചു dress ഉണ്ട് ഇതുവരെ ഇടാത്തതും ഉണ്ട് ആർക്കേലും വേണമെങ്കിൽ പറയണേ... മോളുടേത് തരാൻ ഇല്ല... കാരണം അവൾ എല്ലാം ഇട്ടു ചീത്തയാക്കും... കൊള്ളാത്തതൊന്നും ഞാൻ ആർക്കും കൊടുക്കാറില്ല
Size ഏത
Medium or Large size aano
എനിക്ക് xl ആണെടാ
@@Happywithmesoorya enikk tharamo
@@asmaaliimran5952 ooh da തരാം
Chechi hair accessories material organizing video cheyo
Chechi ente vidinte aduth 3 penkuttikal und avarudai achan avare kalanjit poyi amma veetujoliyk poyanu avare nokkunnath patumengil koduk
@@saheedhas7949 wtsp me
Enik 3മക്കൾ ഉണ്ട് ഇതിൽ മൂത്ത ആൾക് 13വയസ് ആയ്യി ഇളയവർക് 4.5 കഴിഞ്ഞു. ഞാൻ iveruda dress ഇടാത്തത് apole വേണ്ടവർക് കൊടുക്കും. ഇങ്ങനെ കുട്ടിവെച്ച പിന്നെ പാട് ആണ്. പിള്ളാർക്ക് എല്ലാരും dress കൊണ്ടുവരും. ഇതിൽ ഒരുപാട് per ചോദിച്ചിട്ട് ഉണ്ട് അർഹത pettaverk കൊടുക്കണം.
Sure kurach perk ayach koduthu .eniyum kodukan und 🤗
@TypicalMalluCouple നല്ലകാര്യം ❤️❤️❤️🥰🥰🥰
Enik kasaragod ayachu tharamo please
ലാസ്റ്റ് റെഡ് സൂപ്പർ 👌👌👌
എനിക്കും തരുമോ എന്റെ മക്കൾക്ക് അച്ഛനില്ല 3 വയസ്സ് ആണ്
Ente moleku 4 years dress tharamo
Corriar charge vanghitt...oralk nalo anjo kodukku..kure perk kittille...oralk full quantity kodukkenda
എനിക്ക് തരുമോ,2 പെൺകുട്ടികളാണ്.3വയസും,6വയസും ആണ്, 6വയസുളള കുട്ടി അധികം സൈസില്ല 4വയസിൻറെ വളർച്ച ഉളളൂ .ഞാൻ ജോലിക്ക് പോകാതിരുന്നതായിരുന്നു, പിന്നെ എനിക്ക് പിത്താശയകല്ല് വന്നു, അത് കാരണം പോകുന്ന കാര്യം ബുദ്ധിമുട്ട് ആയി തുടങ്ങി.ആസമയത്ത് വേദന സഹിക്കാൻ പറ്റില്ല.ഓപ്പറേഷൻ ചെയ്യാൻ ഫിനാൻസ് കൈയിൽ ഇല്ല . നിങ്ങൾക്ക് ഞാൻ അർഹിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ മാത്രം തന്നാൽ മാത്രം മതി.ഞാൻ തൃശ്ശൂർ ജില്ലയിൽ നിന്നും ആണ്.വളരെ ഉപകാരം ആയിരിക്കും
Eanik tharumo chechi eante aniyante kuttik aanu aalk vayyathe panik povan pattanilla athukond aanu
Ente molk shinayude molde athe prayamanu.. Lkg pokunnund virodhamillenkil oru dress ayakumo
ചേച്ചി എന്റെ മോൾക്ക് തരുമോ
2 എണ്ണം തരുമോ
ചേച്ചി എന്റെ മകൾക് 3വയസ്സ് കഴിഞ്ഞു അവൾക് കൊടുക്കുമോ വളരെ ബുദ്ധിമുട്ട് ആണ് ജീവിതം വീട്ട് ജപ്റ്റിൽ ആണ് മരിക്കണോ ജീവികുമോ ഒന്നും അറിയില്ല അത് കൊണ്ട് അവർ നല്ല ഡ്രസ്സ് ഇട്ട് കാണാൻ ഒരു കൊതി
എന്റെ molkke തരുമോ എന്റെ molkke 3 വയസ്സ് കഴിഞ്ഞു avalkke ഫ്രോക്ക് ആണ് ഇഷ്ട്ടം
എന്റെ വീടിന്റ അടുത്ത് രണ്ടു ഒരു കുട്ടി ഉണ്ട് അച്ഛൻ ഇല്ല 4 years ആണ്.... വാങ്ങാൻ നിവൃത്തി ഇല്ലാത്ത കുടുംബം ആണ്
Ente molkku tharamo? 3.ara vayasu kazinju. Molkku ingane dress onnumilla..evidelum pokumbol aanelum ittu kondu pokan ittu pazakiya kuranja dress aayirikkum
Wtsp cheyuto
എനിക്ക് 3 വയസ്സുള്ള മോളും 10 വയസ്സുള് മോളും ഒരു ഉടുപ്പ് അയച്ച് തരുമോ@@TypicalMalluCouple
@@TypicalMalluCouple number അറിയില്ല
WhatsApp number parayamo@@TypicalMalluCouple
Enikum theramo age 3,
Ente molkkum tharamo.....dress valare kuravan
Chechi njn nov15nu dressinu vendi chechikk msg ittirrunnu ithuvareyum reply thannilla plss chechi reply tharo?
@@jincydas8499 wtspl ahno
Enik tharo please
Enik tharo
Eniku 2 pen kuttikalanu. Bharthav oru dailisis patient aanu. Ente makkalk patumenkil koduku
Nigal place eyavidaya,
Thalassery, kannur
Enik tharumo pls enta molkku 4 vayassund
എനിക്ക് തരുമോ ചയ്ച്ചി
Devunte vayassan ente molk.pinne ettante molund.nagal vadagakan thamasam
2 yr girlnu ullath undenkil tharumo. Kanditt kothi aavunnu gowns okkee
ഉണ്ട്
Sandals undenkil tharumo chechi
Chechi egane anu contact cheyendathu😊
Chechi ente makkalkkum tharavo
പറ്റുമെ ങ്കിൽ എത്തിച്ച് തരാമോ
Enghaneya contact cheyyendadh
Eanikkum tharaamo ?
Ente molkk tharamo chechi 3 vayasa
Thrissur ulla aarengilum Pazhaya ladies dress enikku tharamo... njan oru crossdresser aanu. Sahayikkane..pls
3 years
Chechi vavayude thalayil vekkunna headband clips okke kodukkunnundel anik tharuvo. Ente kunjinu vendittanu
Next week molude birthday anu orennam kittiyal nallath ayirunnu
എന്റെമോൾക്ക് 3വയസ്സാണ്.😊
Ningale businessine pattiyulla veos cheyyanr. kaanaan intrestigaan
Ha
Ente molkku tharumo oru frock 3 vayasanu
Enikum venam chechii
ചേച്ചി എന്റെ ചേച്ചിക്ക് 3പെൺകുട്ടികളാണ് 2peru 4,6വയസുള്ള കുട്ടികളാണ് അവർക്കും കൊടുക്കുവോ അവർക്ക് അങ്ങനെ dress വാങ്ങാറില്ല അതുകൊണ്ടാ plz
Pattupavada tharumo
Enikkum tharumo
kasaragod tharamo
Shyna super❤
Chechi enikke oru kutty ud enta kuttyke 3years baby ane dress udaengila tharumoo Njan palakkad ane uilllathe
എന്റെ മോൾക്ക് ബുധൻ ക്ലാസ്സിൽ കളർ ഡ്രസ്സ് ആണ് ഇടേണ്ടത്. അപ്പൊ ഇടാൻ ഡ്രസ്സ് അധികം ഇല്ല.
Kunjinte age ethraya
Chechi enikkum tharumo please
എനിക്കും കുറച്ച് കുട്ടി ഡ്രസ്സുകൾ തരാമോ
എനിക്കും തരുമോ ഷൈന. എന്റെ മോൾക്ക് 4 വയസുണ്ട്.
Eni varunnathe bby girl ahnello ithiri matti vechekke
🙂🙂
എന്റെ ഒരു കസിന്റെ കുട്ടികൾക്ക് വേണ്ടിയാണ്.ഒരു കുഞ്ഞിന് ഒരു വയസ്സ് ആകുന്നു.മറ്റേ കുഞ്ഞിന് മൂന്ന് വയസ്സും.
Hlo...ithil red colour frock enik tharo.nettinte video last kanichath
X masin kittiyath anenn paranjilley ath
Yes or no parayo
Number evideyan
Contact cheyyanan
Avarde instayil msg cheyu
Please one for me for ma doughter fancy froke 5 year old girl
Techno parkill joli cheyunna aalkkano dress kodukkunne..
Ys
Purathulla aal alla my own sis
I want 4yrs
Njn oru middle cls family anu molk 4years ayi chechikk oru frock tharan patto
Valiya vannam illatha kuttiyanu skelttanu eanikk ithuvareyum gift onnum kittiyittilla chechi eannayum ulpeduthane
Enta molkuu tharummo
❤
Ente makkalk ittumaran thanne illa... ithoke kaanumbo albuthamthonnunu.. nalloru pattupaavada und athanunu purath pokumbo idaru.
Place eyavidaya?
Thrissur
Chanalil no.und onn contact chayyavo@@twinsameyaaneya4497
Enikkum onnu tharo
Echi njan kannur payyanur aanu enikk two yr ulla boy aanu, ente frnd ind avalude kuttikk kodukkaan korach dress theruvo penkutty aayath kond enakk kodukkan pattarilla monte korach size koodiya t shirtum pantum okke njan kodukkarund use cheyythath vare. Onam vishu angane ellathinum vaagikkodukkan enakkum pattarilla kore venamnn onnulla korach ayakkuvo whatsapp num enganeya kittuva inna dress venamnn onnulla 3-4 yr il ulla kuttikk pattunna ethegilum dress mathi
ഉപ്പയില്ലാത്ത ഒരു മോളുണ്ട്.അവൾക് തരുമോ.4 5 . age
4. Or. 5. age
@@Liyamol-p1b 5 illa 4 und
Ente molk tharamo
എനിക്കും venam chechi molk 4vayss ayi
എനിക്കുംതരാമോ
♥️❤️❤️. ഷൈന കുട്ടിയെ ആ മനസ്സ് 🙏. എന്നും നന്മ നിറയട്ടെ .
Chechi 😊😊😊
Ente molku tharumoo plzzz
Chechi anik ayachu tharoo
Contact number tharumo please@@TypicalMalluCouple
Shipping charge
നമ്മുടെ നാട്ടിൽ ഒരു ബാലിക സധനം ഉണ്ട് അവിടേക്ക് തരുമോ
സദനം
Yata molkkum tharu voo 3 years anu
Ente molkk tharamoo 3 vayase ollu
Nalloru karyaman chyyunnadh ❤arhathapettavark kittatte ❤Njnm ynde molde adhikam upayoghikathe kodakkaran 😊
Chechi enik randu penkuttikalanu,oral 2 vayasu,oral 3 1/2 vayas.
Oru randujodi enik tharamo😢
ചേച്ചി എനിക്കും തരുമോ. 6 വയസ്സുണ്ട്. പക്ഷേ വണ്ണം ഇല്ല പൊക്കവും ഒത്തിരി ഇല്ല
Ente aduth und veno
@@shahmahashim3455venam
@@shahmahashim3455venam
@@shahmahashim3455venam
ചുരിദാർ ഉണ്ടോ തരാൻ എനിക്ക് ഡ്രസ്സ് കുറവാണ് വീട്ടിൽ ഇടനാ
Ente molk tharuo 3 vayas please
Ente molkum venam 6 year
എന്റെ മകൾക്ക് നാലു വയസ്സുണ്ട് എനിക്കും തരുമോ
🥰😍😘🥰🥰
ഹെയർ ബാൻഡ് കൊടുക്കുമോ 5year
എനിക്ക് തരാമോ എനിക്ക് നാല് വയസ്സുള്ള ഒരു കുഞ്ഞുണ്ട്
എന്റെ മക്കൾക്കു തരുവോ 3പെൺകുഞ്ഞുങ്ങളാണ്
❤❤❤❤
💞💞💞
Ente molk 3 vayas molk kittiyal oru ubagaram ayane
Hai Enikkum tharamo plz
എനിക്കും തരുമോ 2 വയസ് 3 വയസ്
Eniki tharamo
Anik tharumo
ചേച്ചി എനിക്ക് 2 പേര് ഉണ്ട് ❤ഒന്നര, ആറുവയസ്
എനിക്കും തരുമോ 3 ഇയർ ആയി twins ആണ്
പെൺകുട്ടി ഇല്ലാത്ത ഞാൻ എനിക്ക് 4 ആണ് കുട്ടികൾ നലും ഇരട്ടകൾ ആണ്
Molke tharumo 4 years molkane
Chechi enikum tharo
മൂന്നു വയസ്സാണ് Pls replay
4 vayasanu
എനിക്ക് തരുമോ
എനിക്ക് തരുമോ ചേച്ചി എനിക്ക് രണ്ട് പെൺമക്കളാണ്
എനിക്ക് രണ്ട് പെൺമക്കളാണ് ഒരു കുട്ടിക്ക് മൂന്നു വയസ്സും ഒരു കുട്ടിക്ക് ആറു വയസ്സ്