മുഖം വെട്ടിതിളങ്ങാൻ ഈ സൂറത്ത് പനിനീരിൽ മന്ത്രിച്ച് മുഖത്ത് തടവിയാൽ മതി.. 🥰

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 3,2 тис.

  • @razavlogzz4778
    @razavlogzz4778  7 місяців тому +247

    *ഈ പുണ്യ സദസ്സിന്റെ ബർക്കത്ത് കൊണ്ട് കാരുണ്യവാനായ റബ്ബ് നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. 🥰*

  • @fahima_abdull_basith261
    @fahima_abdull_basith261 7 місяців тому +4

    സൂറത്തുല്‍ കൗസർ
    എന്റെ മകന് ഹൈറായ ജോലി കിട്ടൻ ദീനിനും ആഹിറത്തിലും ദുനിയാവിലും ഉപകരിക്കുന്ന ഒരുമകനായി മാറാന്‍ ഉസ്താദും ഈ മെസേജ് കാണുന്നഎല്ലാ വരും ദുആ ച്ചേയ്യണേ

  • @raheemap6628
    @raheemap6628 7 місяців тому +13

    മുത്ത് ഹബീബിനെ കാണാൻ ഒരുപാട് ഒരു പാട് ആഗ്രഹമുണ്ട് നമ്മുകൊക്കെ മുത്ത്റസൂലിനെ കാണാനുള്ള ഭാഗ്യം റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ🤲

  • @raseenashameer9513
    @raseenashameer9513 7 місяців тому +21

    Soorathul ksusar ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം

    • @anunooru5567
      @anunooru5567 7 місяців тому

      മുറാദ് ഹാസിലാക്കട്ടെ

  • @AkkuHakeem-tc7tb
    @AkkuHakeem-tc7tb 7 місяців тому +10

    ഉസ്താദേ...❤ ഞാൻ ഒരു മുതഅല്ലിമത് ആണ്, അല്ലാഹു എന്നെ സ്വാലിഹതായ ഖൈറായ, പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കുന്ന ,അല്ലാഹു ഇഷ്ടപ്പെട്ട അടിമയാക്കാനും....ഖൈറായ സ്വാലിഹായ ആലിമായ അല്ലാഹു ഇഷ്ടപ്പെട്ട ഒരു അടിമയെ ഇണയായി കിട്ടാനും ആത്മാർത്ഥമായി ദുഅ ചെയ്യണേ 🥰🥺🤲🏻

  • @abdhulaseesabdhulasees3572
    @abdhulaseesabdhulasees3572 7 місяців тому +2

    മാഷാ അല്ലാഹ് ഈ അറിവ് പറഞ്ഞ് തന്ന ഉസ്താദിന് ആഫിയയത്തുള്ള ദീർഘായ്യിസ്സ് നൽകണേ യാ അല്ലാഹ് ഈ അറിവ് നമ്മൾക്ക് ലക്ഷകണക്കിനാളുകൾക്ക് എത്തിക്കണം അതിനുള്ള തൗഫീഖ് അല്ലാഹു നമ്മൾക്ക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ '
    ❤❤❤❤❤❤❤❤❤❤

  • @kfmkomban6501
    @kfmkomban6501 7 місяців тому +7

    ഊര വേദന യും കാൽ വേതന യും മാറാൻ ദുആ ചെയ്യണേ 🤲🤲🤲

  • @shahidanazer4385
    @shahidanazer4385 7 місяців тому +4

    അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആല സൂറത്തുൽ കൗസർ

  • @ramlakv972
    @ramlakv972 4 місяці тому +1

    ഉസ്താദിന്റെ ദുഹായിൽ ഉൾപ്പെടുത്തണം നിങ്ങൾ തരുന്ന ഓരോ അറിവുകളും എത്ര മനോഹരം എന്റെ ഹബീബിനെ കുറിച്ച് എത്ര കേട്ടാലും മതിയാവൂല അള്ളാ പുണ്യ റാബീഉൽഅവ്വൽ മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഹബീബിന്റെ അടുത്ത് ചെന്ന് സലാം ചൊല്ലാൻ തൗഫീഖ് നൽകണം റബ്ബേ 🤲🤲

  • @Anamika-u6k
    @Anamika-u6k 7 місяців тому +6

    സൂറത്തുൽ കൗസർ .മദ്രസയിൽ പണ്ട് ഉസ്താദ് ക്വിസ് മത്സരത്തിൽ ചോദിച്ച ചോദ്യം. എങ്ങനെ എന്നറിയില്ല പെട്ടെന്ന് എനിക്ക് ഉത്തരം കിട്ടി അൽഹംദുലില്ലാഹ്. അതൊക്കെ ഇന്ന് ഓർമ്മ വന്നു

  • @namirabenna5259
    @namirabenna5259 7 місяців тому +4

    Alhamdulillah ❤ valuthu തുടുത്ത് അല്ല സൗന്ദര്യം ഹൃദയത്തിൽ നന്മ ഉണ്ടെങ്കിൽ സ്നേഹം ഉണ്ടെങ്കിൽ മുഖത്ത് അത് ഈമാൻ ആയിട്ട് കാണും അതാണ് മുഖസൗന്ദര്യം

  • @muhammedrabah7670
    @muhammedrabah7670 3 місяці тому +2

    എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ തൗഫീക്ക് കിട്ടാൻ ധുആച്ചെയ്യണം ധുആവസിയത്ത് ഉസ്ത്താദ്

  • @FilusTk
    @FilusTk 7 місяців тому +3

    ഉസ്താദിന്റെ മുഖത്തുണ്ട് മാഷാ അള്ളാഹ് 🥰🥰🥰ആഫിയതുള്ള ദീർഘ യുസ് കൊടുക്കണേ അള്ളാഹ് 🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഉസ്താദേ ഞാൻ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായി കാരണം ഫോൺ എങ്ങയിട്ട് കുറേ ഗ്രൂപ്പ്‌ ഉണ്ട് അതു കൊണ്ട് ദുആ വസിയതോടെ (സുലു )

  • @Butterflies257
    @Butterflies257 7 місяців тому +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഹജ്ജിന്റെ എല്ലാകർമ്മങ്ങളും പൂർത്തിയായി ഉസ്താദേ😭😭 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻ചെറുപ്പം മുതലേ ulla ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹജ്ജ്🌹 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

    • @razavlogzz4778
      @razavlogzz4778  7 місяців тому

      അൽഹംദുലില്ലാഹ്... അല്ലാഹു സ്വീകരിക്കട്ടെ🥰

  • @BismiBismi-zu6rl
    @BismiBismi-zu6rl 6 місяців тому +2

    വാടകയില്ലാത്ത ഒരു വീടാകാൻ മോനു ജോലി ലഭിക്കാൻ കടം വീടാനും എനിക്കും എന്നെപോലെ വേഷമിക്കുന്നവർക്കും ദുആ ചെയ്യണേ ഉസ്താദേ ഉസ്താദിനും ഞങ്ങൾക്ക് നല്ല അറിവും പകർന്നു തരുന്നതിന്റെ ഗുണവും അനുഗ്രഹവും അള്ളാഹു നൽകട്ടെ 🤲

  • @Guss12144
    @Guss12144 7 місяців тому +5

    ഉസ്താദേ കുറച്ചു ദിവസമായിട്ട് വല്ലാത്തൊരു നെഞ്ച് വേദന.. ശരീരത്തിന് ഭയങ്കരചൂടും, സഞ്ചാരവും മുടികൊഴിച്ചിലും ... Dr കാണിക്കാൻ പേടിയാവുന്നു... മാരകമായ രോഗങ്ങളൊന്നും ആവാതിരിക്കാൻ ഉസ്താദും ഇത് കാണുന്ന എല്ലാരും ദുആ ചെയ്യണേ

    • @safiyasafiya224
      @safiyasafiya224 7 місяців тому

      ഏതുരോഗവും തരുന്നവൻ അല്ലാഹുവല്ലേ. അല്ലാഹു ശിഫയാക്കിത്തരട്ടെ. അല്ലാഹുവിന് രോഗം മാറ്റാൻ ഒരു പ്രയാസവും ഇല്ലല്ലോ..... ശിഫയാക്കണേ. നാഥാ.....

    • @Guss12144
      @Guss12144 7 місяців тому

      @@safiyasafiya224 آمين آمين يارب العالمين

  • @Abdulrazack-u7m
    @Abdulrazack-u7m 7 місяців тому +5

    ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ.. 😭

  • @NooraFathima-z1t
    @NooraFathima-z1t 7 місяців тому +5

    മക്കൾക്കു 5നേരം നിസ്കരിക്കാൻ മനസ് വരാൻ ദുആ ചെയ്യണേ ഉസ്താദ് മക്കളെ എല്ലാ അസുഖങ്ങളും വേദന മാറാൻ ദുആ ചെയ്യണേ 🤲🏻

  • @abdhulaseesabdhulasees3572
    @abdhulaseesabdhulasees3572 7 місяців тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഈ അറിവ് പറഞ്ഞ് തന്ന ഉസ്താദിന് ആഫീയ്യത്തുള്ള ദീർഘായ്യിസ് ഉസ്താദിന് നൽകണേ യാ അല്ലാഹ് ലക്ഷകണക്കിനാളുകൾക്ക് ഈ അറിവ് എത്തിച്ച്കൊടുക്കാൻ ഞങ്ങൾക്ക് തൗഫീക്ക് നൽകണേ യാ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അബ്ദുൾ അസീസ് ,28,6,2024
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @razavlogzz4778
      @razavlogzz4778  7 місяців тому

      അൽഹംദുലില്ലാഹ് 🥰

  • @faseelaiqbal4863
    @faseelaiqbal4863 7 місяців тому +47

    കല്ല്യാണം കഴിഞ്ഞ് 14 വർഷത്തിനു ശേഷമാണ് അൽഹംദുലില്ലാഹ് ഒരു മോൻ ഉണ്ടായി . അതിന് ശേഷം 😢 എൻ്റെ മോനെ കയ്യിൽ കിട്ടിയതിനു ശേഷം ഒരു വലിയ ട്യൂമർ തലയിൽ ഉണ്ടെന്നൂ അറിഞ്ഞു ഇപ്പോൾഎൻ്റെ തലയിലെ ട്യൂമർ എടുത്ത് കളഞ്ഞു.പിന്നാലെ ഓരോ ബുദ്ധിമുട്ടുകൾ രോഗങ്ങൾ വരുന്നു. ദു ആാ ചെയ്യുന്നതിൽ ഈ സഹോദരിയെ ഉൾപെടുത്തണം

    • @shanushabu8939
      @shanushabu8939 7 місяців тому +10

      പടച്ച റബ്ബ് എല്ലാം ഷിഫയാക്കി തരട്ടെ 🤲🤲🤲🤲🤲

    • @muhammedyaseenmuhammedyaseen
      @muhammedyaseenmuhammedyaseen 7 місяців тому +2

      Ameen ameenameen ya rabbal alameen

    • @Jamshihab123
      @Jamshihab123 7 місяців тому +1

      Ameen yarabbal alameen

    • @aflahaflu1235
      @aflahaflu1235 7 місяців тому +1

      ആമീൻ

    • @athenasherin6758
      @athenasherin6758 7 місяців тому +5

      അല്ലാഹ് എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ആമീൻ.

  • @SaleenaSaleena-ui5rw
    @SaleenaSaleena-ui5rw 7 місяців тому +2

    ഉസ്താദ് മാനസികമായ വിഷമങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളും മാറുവാൻ പ്രത്യേകം ദുആ ചെയ്യണം

  • @jumnasshari9775
    @jumnasshari9775 7 місяців тому +4

    എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണം. ഞങ്ങളുടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ

  • @rahmajemi
    @rahmajemi 7 місяців тому +4

    റഹ്മാഫാതിമ 8വയസ്സ് ഇരിക്കാനും നടക്കാനും സംസാരിക്കാനും വേണ്ടി ദുആചെയ്യണം

  • @AfsathKv-j7x
    @AfsathKv-j7x 6 місяців тому +2

    ഉപ്പയും ഉമ്മയും കബറിലാണ് ഉപ്പാക്കും ഉമ്മാക്കും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @raheemap6628
    @raheemap6628 7 місяців тому +4

    ഉസ്താദേ എൻ്റെ പതിനാല് വയസ്സുള്ള മകന് വെറും വാശിയും ദേശ്യവുമാണ് അവന് പസ്മാരവും ബുദ്ധി പ്രശ്നവുമുണ്ട് എനി ഒന്നും ചെയ്യാനില്ല ഇൻഷാ അല്ലാഹ് ഞാൻ ഈ സൂറത്ത് ഓദി മന്ത്രി ച്ച് കൊടുക്കും എൻ്റെ മകന് ഉസ്താദേദുആയിൽ ഉൾപ്പെടുത്തണേ😭

  • @kadheejakadheeja2354
    @kadheejakadheeja2354 7 місяців тому +5

    എൻ്റെ മക്കള് ഭർത്താവും നിസ്ക്കാരമുള്ളവരാകാൻ ദു ആ ചെയ്യണെ ഉസ്താദ

  • @shahabas610
    @shahabas610 5 місяців тому +1

    വിസമ്മങ്ങളും പ്രയാസങ്ങളും മാറാൻ ഹൈറായ ജീവിതം നൽകാൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭😭😭

  • @sheeejapa
    @sheeejapa 7 місяців тому +3

    കടയിൽ കച്ചവടം ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @naseema5055
    @naseema5055 7 місяців тому +4

    കല്യാണം ശെരിയാണ് ദുആ ദുആ ചെയ്യാനേ

  • @SARAMMACHERIAN-m6m
    @SARAMMACHERIAN-m6m 6 місяців тому +1

    തൈറോയ്ഡ് രോഗത്താൽ ഭരപ്പെടുന്നു ഒരു ജോലിക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു സ്വന്തമായി ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദേ രണ്ടും മക്കളും നന്നായി ഈമാനിൽ വളരുവാൻ ദുആ ചെയ്യണേ

  • @sameerbh5089
    @sameerbh5089 7 місяців тому +4

    ഉസ്താദേ ഭർത്താവിന്നു നല്ലജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @Shaji-j6y
    @Shaji-j6y 5 місяців тому +3

    Muradukal hasilakan dua cheyyane usthade

  • @SharmilaAa-eh5ss
    @SharmilaAa-eh5ss 6 місяців тому

    അൽഹംദുലില്ലാഹ് 👏ദുആ യിൽ ചേർക്കണേ ഉസ്താദേ 👏സൂറത്തുൽ കൗസർ 👏

  • @seenaths4720
    @seenaths4720 7 місяців тому +3

    സ്വാഹിലാഹ മക്കൾക്ക് വേണ്ടി ദുഖ ചെയ്യണോ ഉസ്താദ്ദേ

  • @Faseela-df3vh
    @Faseela-df3vh 7 місяців тому +7

    ഇക്കാക് ജോലി ഇല്ല എന്താ ചെയ്യാ 🥹🤲🏻 ദുആ ചെയ്യണം നല്ല ജോലി കിട്ടാൻ എന്താ ചെയ്യേണ്ടത് ദുആ ചെയ്യണം ഉസ്താദേ 🤲🏻

    • @harisharis9326
      @harisharis9326 7 місяців тому +3

      Hello assalamualiakum..ente barthavinum joliyillenum..Naan oru Vedio kandu.hasbunallahu vaniamalvakeel 45divasam 450pravashyam cholli.. 42 divasavumpolek husbindinu visa sariyayi soudiyulek.medical kazinju innale.5varshayi krithyayi oru joloyillathe nadakkunnu.alhamdulilla ellam sariyavan Dua cheyyane

    • @Faseela-df3vh
      @Faseela-df3vh 7 місяців тому

      ആമീൻ 🤲🏻

    • @fathimathsuhara4882
      @fathimathsuhara4882 6 місяців тому

      Aameen​@@Faseela-df3vh

  • @FayisMuhammad-l6c
    @FayisMuhammad-l6c 5 місяців тому +2

    ദുആയിൽ ചേർക്കണേ ഉസ്താദേ 🥺🥺

  • @SabuRafi
    @SabuRafi 6 місяців тому +6

    എന്റെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ പോകലാണ് അവൾ ക്ക് ഭർത്താവ് ഒരു കുട്ടി യും ഉണ്ട് എത്ര പറഞ്ഞിട്ടും പ്രശ്നം ഉണ്ടാക്കിയിട്ടും തിരിച്ചു. ഞാൻ എല്ലാം ക്ഷമിച്ചിട്ടും അയാൾ എന്നെ മനസിലാക്കുന്നില്ല ഞാൻ പൊന്നു പോലെ യാണ് നോക്കുന്നത്. ആൾടെ മനസു മാറി എന്നിലേയ്ക്ക് തിരിച്ചു് വരാൻ ദുആ🤲 ചെയ്യ്യണം ഉസ്താദേ 🤲🙏🙏🙏

    • @kareemmaanu7376
      @kareemmaanu7376 6 місяців тому +1

      വരും ഇത്ത ഞാൻ ദുഹാ ചെയ്യ

  • @ameenfahim904
    @ameenfahim904 7 місяців тому +4

    ഭർത്താവിന് ലക്ഷങ്ങൾ കടത്തിൽ ആണ് ദുാ അ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭

  • @lailalail3471
    @lailalail3471 7 місяців тому +1

    ഉസ്താതെ എന്റെ മകന്റെ കല്ലാണം ശരി ആവാൻ ദുഹ ചെയ്യണം🤲🤲🤲🤲

  • @ebrahimtp
    @ebrahimtp 4 місяці тому +3

    എന്റെ മകൾ (മകൻറെ ഭാരൃ) ഗർഭിണിയാണ് ദുആ ചെയ്യെണേ

  • @Zayan_lechu
    @Zayan_lechu 7 місяців тому +3

    Kadam veedan dua ceyanne usthathey😥🤲

  • @organicmushrooms1154
    @organicmushrooms1154 5 місяців тому +1

    കടംവീട്ടി ഈമാനോടുകൂടി മരിക്കാൻ ദുആചെയ്യണേ ഉസ്താദേ

  • @Shiiihanaaah
    @Shiiihanaaah 7 місяців тому +3

    Mol garbiniyavan dua cheyyenem

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 5 місяців тому +1

    എന്റെ നല്ല പ്രാർത്തന പടച്ച തമ്പുരാൻ സീകരിക്കാൻ ദുഹാചെയ്യണം 🤲🏻🤲🏻🤲🏻

  • @mymoonamymoona4231
    @mymoonamymoona4231 7 місяців тому +3

    ആമീൻ ആമീൻ😢

  • @mihrayan1119
    @mihrayan1119 7 місяців тому +5

    8 വയസ്സായ mon അള്ളാഹു എങ്ങനെ ഉണ്ടായി എന്ന ചോദ്യം ഇടയ്ക്കിടെ ചോദിക്കുന്നു എന്താണ് മറുപടി കൊടുക്കേണ്ടത് ...... ഉസ്താദ് ഇതിന്റെ ഉത്തരമായി ഒരു വീഡിയോ ചെയ്യുമോ

  • @JafarPHJafar
    @JafarPHJafar 7 місяців тому +2

    ഉസ്താദ് മോനെ നമസ്കാരം നിലനിർത്താൻ ദുആ ചെയ്യണം

  • @Raihanth
    @Raihanth 7 місяців тому +3

    Surathul kouser

  • @Innovator_wizard_vlog
    @Innovator_wizard_vlog 7 місяців тому +3

    സൂറത്തുൽ കൗസർ ആണ്

  • @fanspage..3178
    @fanspage..3178 7 місяців тому +2

    Orupaad agrahamund athin vendi prathyagam niskarikkunnumund usthad dua cheyyaney onnu habeebiney manamil kananum salam parayanum

  • @VeeranKoya-u5n
    @VeeranKoya-u5n 6 місяців тому

    ഇരുലോകവിജയത്തിനു വേണ്ടിയും മോന് ഹൈ റായ ഒരു ജോലി ശരിയാവാൻ വേണ്ടിയും അസൂഖം മാറാനും പരിപൂർണ ഈ മാനോട് കൂടി കലിമതൗഹിദ് ചൊല്ലി മരിക്കാൻ വേണ്ടിയും നാളെ ജന്നാത്തുൽഫിർദൗസിൽ ഒരുമിച്ച് കട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @AfsathKv-j7x
    @AfsathKv-j7x 6 місяців тому +1

    മുറാദ് ആസിമാൻ വേണ്ടി ഉസ്താദ് പ്രത്യേകം 🤲

  • @SanaSana-hw5zf
    @SanaSana-hw5zf 7 місяців тому

    ഉസ്താദേ ഞാൻ വളരെ വിഷമത്തോടെ യാണ് മെസ്സേജ് അയക്കുന്നദ്. എൻറെ ഭർത്താവിന്റെ ഉമ്മ നല്ല സ്നേഹ ത്തിൽ ആയിരുന്നു. ഇപ്പൊ കുറച്ചു കാലമായി എല്ലാത്തിനും കുറ്റം പറയുന്നു.ഞങ്ങൾ 2 മരുമക്കൾ ആണ് വീട്ടിൽ ഉള്ളദ്. എൻറെ ഭർത്താവ് ഗൾഫിലാണ്. മുത്തച്ചി ഓരോന്ന് ഉമ്മാനോട് പരദൂഷണം പറഞ്ഞു കൊടുത്തിട്ട് ഉമ്മ ആളാകെ മാറി. ഒരു സമാദാനം ഇല്ല വീട്ടിൽ നിൽക്കാൻ. ഞാൻ മുത്തച്ചിയെ സ്വന്തം സഹോദരിപോലെ കണ്ടായിരുന്നു. പക്ഷെ അവൾ പുറമെ ഡീസന്റ് ആണ് ക്രൂരത മൊത്തം മനസിലാണ്. ഞാൻ നാളെ ഭർത്താവിന്റെ വീട്ടിലേക്ക് പോയുകയാണ്. എനിക്ക് അവിടെ ഒരു പ്രശ്നവും ഇല്ലാതിരിക്കാൻ ഉസ്താദ് ഒരു ദുആ പറഞ്ഞു തരുമോ

  • @__shehinsha__3322
    @__shehinsha__3322 7 місяців тому

    ഉസ്താദ് എന്റെ മകൻ പെട്ടെന്ന് ഒരു ഹാഫിള് ആവാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ShahanaShemeer555
    @ShahanaShemeer555 7 місяців тому

    ഉസ്താദേ എന്റെ മകൾ ഗർഭിണിയാണ് ഏഴ് മാസമായി ഇപ്പോൾ ഡോക്ടർ പറയുന്നത് ഊരയാണ് കാണുന്നത് ഉസ്താദ് സുഖപ്രസവത്തിനായി ദുആ ചെയ്യണം🤲🏾🤲🏾🤲🏾

  • @khayerunnisabeevi9068
    @khayerunnisabeevi9068 5 місяців тому

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 ♥️ duayil ulpeduthane usthade 🤲🏻 Aameen

  • @naseemashamsudheen143
    @naseemashamsudheen143 7 місяців тому +2

    ആമീൻ യാ റബ്ബൽ ആലമീൻ
    Jazhakallah khairan

  • @SuharaMol-lb2lw
    @SuharaMol-lb2lw 7 місяців тому +1

    അസ്സലാമു അലൈക്കും ഉസ്താദ് ഭർത്താവിൻ സ്വഭാവം നന്നാക്കാൻ ദുആ ചെയ്യണം എൻറെ ഭർത്താവ് ഞാൻ എന്തു പറഞ്ഞാലും സ്വീകരിക്കില്ല ദേഷ്യം വരും അവരെ കുടുംബം എന്തെങ്കിലും പറഞ്ഞാൽ അത് സ്വീകരിക്കും ഞാനെന്തു പറഞ്ഞാലും സ്വീകരിക്കില്ല😢😢😢 ആമീൻ വീഡിയോ ഫുള്ളും കണ്ടു

  • @mymoonaabdulla7716
    @mymoonaabdulla7716 7 місяців тому +1

    ഉസ്താദ് എന്റെ എല്ലാവിഷമങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണം

  • @SalmaShukkoor79
    @SalmaShukkoor79 7 місяців тому +1

    അതെ ഉസ്താദേ അൻസാർ നെൻ മണ്ട യുടെ ഓരോ സ്പീച് കേട്ടു കൊണ്ട് ഓരോരുത്തരും പല ഡൗട്സും ചോദിക്കാറുണ്ട്

  • @salmamv2216
    @salmamv2216 7 місяців тому

    അല്ലാഹു അനുഗ്രഹിക്കട്ടെ മുഖം പ്രകാശിക്കട്ടെ🤲🤲🤲

  • @havvaumma4564
    @havvaumma4564 7 місяців тому +1

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @riyafathima__
    @riyafathima__ 7 місяців тому +2

    ഈ സൂറത്ത് പതിവാക്കാൻ നാഥൻ തൗഫീഖ് ചെയ്യണേ അള്ളാ 🤲🤲🤲😢

    • @Sameera-co9xn
      @Sameera-co9xn 7 місяців тому

      🤣 സമീര ബൈത്തുൽ ഹസീൻ ചാമ്പാല കുഞ്ഞിപ്പള്ളി

  • @shalimashalima3226
    @shalimashalima3226 6 місяців тому +1

    Njan ippol precnend ahn enik nalla aarogyam ulla aayusulla kunjine therane rabbe🤲🏾ente vappide kadavum ikkadekadavum budhimuttum ellam maati therane🤲🏾santhosham therane njagade jeevifhathil ellarkkum aayusum aarogyavum kodukkane rabbe🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @remlathiqbal4926
    @remlathiqbal4926 7 місяців тому +2

    Alhamdulillah alhamdulillah alhamdulillah 🤲

  • @hafsathpuzhakkathodi5712
    @hafsathpuzhakkathodi5712 7 місяців тому +1

    Usthade
    Duayil ulpeduthane....
    Halalaya muradukal haswilakanum ente ponnu mol B Pharm nu padikkunnu. Adutha divasam examanu.nannayi padich exam ezhuthanum unnatha vijayam nedanum dua cheyyane......

  • @fathima493
    @fathima493 7 місяців тому +1

    ഉസ്താദേ വീട് ഇല്ല ഖൈർ ഉള്ള വീട് ആവാൻ ദുആ ചെയ്യണം. മരണപെട്ട എന്റെ ഉപ്പാക്കും ഉമ്മാക്കും വേണ്ടി ദുആ ചെയ്യണം

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 7 місяців тому +1

    ❤ Masha Allah, Alhamdulillah ❤️ Aameen ya rabbal Aalameen ❤️

  • @rahiyabadaru921
    @rahiyabadaru921 5 місяців тому +2

    സ്വന്തമായി ഒരു വീടുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ.

    • @Salmath-v8w
      @Salmath-v8w 5 місяців тому

      Aameen

    • @Salmath-v8w
      @Salmath-v8w 5 місяців тому

      Veeeed പന്നി pettnn പൂർത്തിയായി കിട്ടൻ duha cheyyannm

  • @salmanfarees7253
    @salmanfarees7253 7 місяців тому +1

    നാളെ മഹ്സാരയിൽ ഔളർ കൗസർ നബി തങ്ങളെ കൈയിൽ വാങ്ങി കുടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ നമ്മൾക് എല്ലാം വർക്കും 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @Ajxa.l
    @Ajxa.l 5 місяців тому +1

    Usthade mughathe padukal maran dua cheyyane

  • @sidheekpayarottil3201
    @sidheekpayarottil3201 7 місяців тому +2

    ഭർത്താവിന്റെ മദ്യപാനം നിർത്താൻ പ്രത്യേകം ദുആ ചെയ്യണം💕

  • @mansoorapanolan9970
    @mansoorapanolan9970 5 місяців тому

    ഉസ്താദ് എന്റെ ഊരവേദന മാറാൻ ദുആ ചെയ്യണം us🚨🚨🚨🚨🚨🚨🤲

  • @sarapt5298
    @sarapt5298 6 місяців тому +2

    എന്റെ മോളുടെ വീട് പണി തുടങ്ങുവാനും അത് പൂർത്തിയാവാനും ദുആ ചെയ്യണംഉസ്ഥാ ദെ

  • @Busharanasar-g2u
    @Busharanasar-g2u 6 місяців тому

    Usthadenta dua yill nagallayum ullpedthennae🤲🤲🤲

  • @sinantalks2480
    @sinantalks2480 7 місяців тому

    മാഷാ അള്ളാഹ്.. അൽ ഹംദു ലി ല്ലാ.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @SabeenaSabeeba
    @SabeenaSabeeba 6 місяців тому

    Orupad vishamathilan usthade dua cheyyanam ameen

  • @fathimanaushad7998
    @fathimanaushad7998 7 місяців тому +1

    Dua vassiyathu cheyyane usthathe orupadu sangadangal undu

  • @bapputyap4765
    @bapputyap4765 7 місяців тому

    ഭർത്താവിന്റെ പിണക്കം മാറി സ്നേഹം കൂടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം.😭😭😭 മരണം വരെ നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാൻ ഉസ്താദ് 🤲🤲🤲😭😭😭😭.

  • @shafeenashafeena8681
    @shafeenashafeena8681 Місяць тому

    ആമീൻ ആമീൻ dua വസിയതോടെ

  • @FathimaBeevi-j5z
    @FathimaBeevi-j5z 5 місяців тому

    ഉസ്താദേ ഞങ്ങൾക്ക് കടം കൊണ്ട് വലയുകയാണ് ഉസ്താദേ ഞങ്ങൾക്ക് വേണ്ടി dua cheyyanam

  • @ramlathismail5337
    @ramlathismail5337 6 місяців тому

    അൽഹംദുലില്ലാഹ്.. നല്ല അറിവ്

  • @nihaa.amee.
    @nihaa.amee. 7 місяців тому

    സൂറത്തുൽ കൗസർ, ദുആയിൽ ഉൾപെടുത്തടണം 🩵👏🏼

  • @nasmalnaz5914
    @nasmalnaz5914 7 місяців тому +1

    Ente makanu nallajolly kittanum dua chyyane usthathe

  • @محمدأجملابنشاجهان
    @محمدأجملابنشاجهان 7 місяців тому +2

    Pattikad padikunna monik sugamilla ellarum dua cheyyanam shifayayi colegilek pokaan padichu oralimaayi madagi varaanum

  • @ShiyaShnza-bo8jc
    @ShiyaShnza-bo8jc 7 місяців тому +1

    Vallathe oru vethanaya manassin dua cheyyane usthathe😢

  • @Kadeeja-zx5bd
    @Kadeeja-zx5bd 4 місяці тому +2

    Makkalk niskarikkan madiyanu madi Maran duha cheyyane usthathe

  • @Zareena1983-wy9xb
    @Zareena1983-wy9xb 5 місяців тому +1

    ഉസ്താദ്. എനിക്ക് കുടുബത്തിനും. കുറെ. കടം. ഉണ്ട്. ദുഹാ. ചെയ്യണേ

  • @Happiness8606
    @Happiness8606 6 місяців тому

    Santhoshavum samathanavum niranja oru jeevithamm nalkan dua chyiane

  • @ramlaabdulsalim1389
    @ramlaabdulsalim1389 7 місяців тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Kadeeja-zx5bd
    @Kadeeja-zx5bd 4 місяці тому +1

    Duha cheyyane usthathe

  • @nazeertnrtnr1537
    @nazeertnrtnr1537 7 місяців тому

    امين امين يا رب العالمين
    جزاك الله خير

  • @rukhiyap6745
    @rukhiyap6745 7 місяців тому +1

    Alhamdhulillaahh ❤❤❤❤❤

  • @മുഹമ്മദ്മുഹമ്മദ്-റ2ന

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് സൂറത്തുൽ കൗസർ

  • @AslamVM
    @AslamVM 7 місяців тому +2

    ما شاءالله
    با رك الله فيك

  • @msmediaworld2913
    @msmediaworld2913 5 місяців тому +1

    Jeevitham vazhimuttiya avasthayila dhuha cheyyane

  • @hudahenzahenza8654
    @hudahenzahenza8654 6 місяців тому +1

    Alhamdulillah 🤲🤲🤲 Ameen

  • @hafsaunais2925
    @hafsaunais2925 7 місяців тому +1

    Soorathul kausar ❤

  • @kadeejausman4858
    @kadeejausman4858 7 місяців тому +1

    dhuha.vasiyathode..ameen.ameen.yaraball.alameen

  • @RuhailaMuthooz
    @RuhailaMuthooz 7 місяців тому +1

    സൂറത്തുൽ കൗസർ 🤲