'ഇനിയങ്ങോട്ട് കേരളാ മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് BJP ഉപയോഗിക്കാൻ പോവുകയാണ്'
Вставка
- Опубліковано 18 лис 2024
- 'ഇനിയങ്ങോട്ട് കേരളാ മുഖ്യമന്ത്രി മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് BJP ഉപയോഗിക്കാൻ പോവുകയാണ്'; ഡോ.ജിൻ്റോ ജോൺ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ജിൻ്റോ പറയുന്നതിൽ മറുപടി പറായാൻ ഇടത് പക്ഷത്തിൽ നിന്ന് ആരെങ്കിലും ഉണ്ടൊ
എല്ലാം ശശിയുടെ വിളയാട്ടം
ജിന്റോ ജോൺ സത്യം പറഞ്ഞു ജയ് കോൺഗ്രസ് ജയ്‌ഹിന്ദ് 🙏🙏👍👍👍👍🙏👍👍👍🙏🙏🙏👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏
Vaasthavam
ജിന്റോ ❤
എല്ലാം പാർട്ടിയെ നശിപ്പിക്കുന്ന ശശിയേട്ടൻ അനുഗ്രഹം
കുപ്രസിദ്ധ മുഖ്യമന്ത്രി പിണറായി വിജയൻ എന്നായിരിക്കും ചരിത്രത്തിൽ അറിയപ്പെടുക
😂 സന്തോഷിച്ച് VD Satheeshan C.M.ആകാന്‍ ready ആകാമല്ലോ..വ
Ennal pinarayi Madiyo ???
ഈ പിണറായി അഹങ്കാരി 🤣🤣🤣ഈ പാർട്ടിയുടെ അന്തകൻ 🤣🤣🤣
ഭരണം മാറണഠ
Nadu mudikkum ellam koodi
2019 ലോക്സഭ തിരഞ്ഞെടുപ്പ് കാലം തൊട്ടാണ് ജമാഅത്തെ ഇസ്ലാമി പരസ്യമായി കോൺഗ്രസ്സിന് വേണ്ടി പണിയെടുക്കാൻ തുടങ്ങിയത്, 2019 ലോക്സഭ തിരഞ്ഞെടുപ്പ് തൊട്ട് ഇങ്ങോട്ട് എല്ലാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയുടെ വോട്ട് UDF നാണ്,2019,2024 ലോക്സഭ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിക്ക് കേരളത്തിൽ ഒരു മണ്ഡലത്തിലും സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല
ഇവരുടെ പാർട്ടി മാധ്യമങ്ങളായ മാധ്യമം പത്രത്തിലൂടെയും പ്രത്യേകിച്ച് മീഡിയ വൺ ചാനലിലൂടെയും കടുത്ത ഇടത് വിരുദ്ധ വ്യാജ വാർത്തകൾ ആണ് ഇവർ പ്രചരിപ്പിച്ചു വരുന്നത്,
കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലിം വിരുദ്ധമാണെന്ന് ചിത്രീകരിച്ചു മുസ്ലിം വോട്ട് UDF ലേക്ക് ഏകീകരിക്കാനാണ് ഈ കൂട്ടർ പണിയെടുക്കുന്നതത്രയും ( CPIM ഹിന്ദു വിരുദ്ധമാണെന്ന് ജനം ടീവി പറയുന്നത് പോലെ തന്നെ )
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ പങ്കെടുത്ത CPIM പ്രവർത്തകരുടെ തലയിലെ ചുവന്ന കെട്ട് ഫോട്ടോഷോപ്പ് ചെയ്ത് കാവി ആക്കി, CPIM പ്രവർത്തകർ കാവി തുണിയും തലയിൽ കെട്ടി RSS ന്റെ ഗണഗീതത്തിന്റെ താളത്തിൽ പാട്ടും പാടി ജെയ്ക്കിന് വേണ്ടി വോട്ട് പിടിക്കുന്നു എന്ന വെൽ planned ആയ വ്യാജ വാർത്ത കൊടുത്തത് മീഡിയ വണ് ചാനലായിരുന്നു, ഉദ്ദേശം വ്യക്തം, വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ ന്യൂനപക്ഷ വോട്ടർമാരിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കുക എന്നത് തന്നെ
ഒരു ഭാഗത്ത് ഹിന്ദുത്വ വർഗീയവാദികൾ CPIM നെ ഹിന്ദു വിരുദ്ധ, മുസ്ലിം പ്രീണന പാർട്ടിയാക്കി ചിത്രീകരിക്കുമ്പോൾ
മറുഭാഗത്ത് ഇസ്ലാം വർഗീയവാദികൾ CPIM നെ മുസ്ലിം വിരുദ്ധ, ഹിന്ദു പ്രീണന പാർട്ടിയാക്കി ചിത്രീകരിക്കുന്നു
❤❤inda ❤❤❤😢😢vs pakisthan😢😢😢
Anilkumaree ningalude Sangi Vijayan kudungi..uppu tinnavan vellum kudikkum
ഇത്രയും വേട്ടയാടിയിട്ടും ആ മനുഷ്യന്‍ രാഷ്ട്രീയഭീഷ്മാചര്യനായി ഇരിയ്കുന്നതിലെ അസഹിഷ്ണുത കൊണ്ട് തിളയ്കുന്നു..ഈയ്യാള്‍😂
അനിൽ താത്ത വന്നോ