അത് ഷാഫി കൊടുത്ത പരസ്യമെന്ന് സരിൻ 😂സരിൻ പറഞ്ഞത് സത്യമെന്ന് ബാലൻ.😮ബാലൻ പറഞ്ഞത് ശരിയെന്നു രാജേഷ് 😜എല്ലാം ശരിയാണോ അന്നെഷിക്കാൻ പാർട്ടി ശശി യെ നിയോഗിച്ചു 😮
ഇങ്ങനെ ഒരു ചിത്രം കൊണ്ടൊന്നും ഒരു നേതാവിന്റെയും ക്രെഡിബിലിറ്റി നഷ്ടപ്പെടില്ല. പിന്നെ ഇതൊക്കെ ഇട്ടു സംതൃപ്തി അടയുന്നവരോട് സഹതാപം മാത്രം. എന്റെ വോട്ട് രാഹുലിന് 🎉
രാഷ്ട്രീയപ്പാർട്ടികൾ അവരുടെ വിജയത്തിനുവേണ്ടി പലതും ചെയ്യും. പക്ഷേ ന്യൂനപക്ഷങ്ങൾ മാത്രം ആശ്രയിക്കുന്ന ഈ പത്രങ്ങൾ പണത്തിനു വേണ്ടി സമൂഹത്തെ ഒറ്റുകൊടുക്കുകയല്ലേ ചെയ്തത്. അത് മാപ്പർഹിക്കാത്ത കുറ്റമാണ്. സമുദായം ഈ രണ്ടു പത്രങ്ങൾക്കെതിരെയും ജാഗ്രത പാലിക്കുക
പ്രവാചകന്റെ കാലത്ത് ഈ പത്രങ്ങൾ ഇല്ലാത്തത് നന്നായി, അല്ലെങ്കിൽ ഉമർ (റ ) ഇസ്ലാമിലേക്ക് വരുമ്പോൾ പ്രവാചകനെ വധിക്കാൻ ശ്രെമിച്ചവനെ ഇസ്ലാമിലേക്ക് എടുക്കരുത് എന്നു പറഞ്ഞു വാർത്ത നൽകിയേനെ
പരസ്യത്തിന് പണം കൊടുത്തത് ബിജെപി, ബലേഭേഷ് പരനാറി+സിജെപി ഭാന്തവത്തിന് ഇതിനേക്കാൾ വലിയ തെളിവ് വേണോ സഖാക്കളേ നിങ്ങൾ സരിന് വോട്ട് ചെയ്യേണ്ട എന്നല്ലേ ആ പരസ്യത്തിൻറ്റെ ശരിയായ അർത്ഥം, അഥവാ ജയിച്ചാൽ പോലും അയോഗ്യത വരാൻ സാധ്യതയുണ്ട് അത്തരത്തിലുള്ള പരസ്യം അല്ലേ കൊടുത്തത് അതിനാൽ പ്രിയ സഖാക്കളേ ജനാധിപത്യം ഇല്ലാതാക്കാൻ നമുക്കുള്ള സ്ഥാനാർത്ഥിയേക്കാൾ ഇതിലും മികച്ചത് ഉണ്ടല്ലോ അതിനാൽ അവിടെ പുഷ്പാർച്ചന നടത്തൂ വിജയിപ്പിക്കുക നിങ്ങളുടെ സ്വന്തം കാരണഭൂതരായ എന്നെയും കുടുംബത്തെയും രക്ഷിക്കുക എൻറെയും കുടുംബത്തിൻറ്റയും നല്ല നാളേക്ക് വേണ്ടി നിങ്ങൾ കാവലാളാവുക. അവറ്റകൾ ഒക്കെ പരസ്യത്തിലൂടെ മറ്റുമായി ഇട്ടുകൊടുക്കുന്ന എല്ലും കഷ്ണത്തിൽ കടിപിടി കൂടി ആനന്ദിച്ചോളും കാവി ലാൽസലാം സംഘാവികളെ😅
പറസ്യമോക്കെ അവിടെ കിടന്നോട്ടെ...ഇതൊരു പുതിയ കാര്യമൊന്നുമല്ല....ഇതെല്ലാം എല്ലാവർക്കും അറിയാം.., ആ നിലപാടിൽനിന്ന് മാറിവന്ന ആളെ ഞങൾ.., പ്രത്യേകിച്ച് മുസ്‌ലിംകൾ എല്ലാ അർത്ഥത്തിലും സ്വീകരിച്ചിരിക്കുന്നു 😊സിപിഎം വെറുതെ പണി എടുക്കേണ്ട.....😊
സുപ്രഭാതം. സിറാജ്. പത്രങ്ങൾ ക്കെതിരെ കേസ് എടുക്കണം. C. P. M. മിന്റെ വർഗീയത തുറന്നു കാട്ടണം. സുപ്രഭാതം പത്രത്തിനു b. J. P. ഫണ്ടിൽ നിന്ന് വന്ന പണത്തെ കുറിച്ചും അന്നേഷണം നടത്തണം
അനുമതിയില്ലാത്ത പരസ്യം കൊടുത്ത പത്രങ്ങൾക്ക് എതിരെയും നടപടി എടുക്കണം
Yes
നടപടി എടുക്കണം
തിരഞ്ഞെടുപ്പിന് മുമ്പേ അയോഗ്യനായ സഖാവ് സരിന് ആദരാഞ്ജലികൾ
വെളുക്കാൻ തേച്ചത് പാണ്ടായി😅😅
റഹീം ലുട്ടാപ്പി യുടെ ഐഡിയ ആയിരിക്കും
ഇവർ എവിടെ പരിവാടി അവതരിപ്പിച്ചാലും ഇത് തന്നെ 😂😂
സുപ്രഭാതത്തിൽ സിപിഎം പരസ്യത്തിന് പണം നൽകിയത് ബിജെപി അക്കൗണ്ടിൽ നിന്ന് 😂 അടിപൊളി
😂
സഖാക്കളുടെ ഒരു ഗതികേട് -😂😂😂
എന്റെ പൊന്നു ബ്രോ, താങ്കൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി 😄😄😄
അതു നന്നായി പണകൊതി കൊണ്ട് എല്ലാം നുലാമാലാ ആയി ഇ പത്ര പരസ്യം വളരെ മോഷമായി പോയി കൊടുതതു
രണ്ട് സമുദായ പത്രങ്ങൾക്കും പണി കൊടുത്തു CPM 😂😂😂സരിനും 🤣
Adaan pathrangal pettu
ഈബത്തും നമീമത്തും ഹലാലായ പരസ്യം?
അത് ഷാഫി കൊടുത്ത പരസ്യമെന്ന് സരിൻ 😂സരിൻ പറഞ്ഞത് സത്യമെന്ന് ബാലൻ.😮ബാലൻ പറഞ്ഞത് ശരിയെന്നു രാജേഷ് 😜എല്ലാം ശരിയാണോ അന്നെഷിക്കാൻ പാർട്ടി ശശി യെ നിയോഗിച്ചു 😮
😂😂
Vote fore congress ❤
Sarinte കാര്യം കട്ട പൊക
അല്ലെങ്കിലും ശരിനെന്തു പൊക... കാട്ടുകോഴിക്കെന്തു ചങ്കരാന്തി....😂😂😂
Rahul🎉
ഇത് CJP യുടെ കളി നിർമാണം BJP സംവിധാനം CPM 😂😂😂😂😂😂😅😅😅😅😅 രാഹുൽ ഭൂരിപക്ഷം 20000 കടക്കും ❤❤❤❤❤❤❤🎉🎉🎉🎉🎉
സിപിഎം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് ആണ് അലോ ഗതി 😂
ഈ സിപിഎം ന്റെ വിചാരം എന്താ അറിയാഞ്ഞിട്ട് ചോദിക്കുവാ..😂
Ellam kayyilundenna hunk
Avare badikkunna kaaryangal kochukuttikalku polum manasilayalum avar parayum kodathi parayate enn
Baakki ullorde mel vyaja vartha undakki avar niyamam kayyiledukkum
Potujanam kazhuthayalla ennorthaal nann
ഇങ്ങനെ ഒരു ചിത്രം കൊണ്ടൊന്നും ഒരു നേതാവിന്റെയും ക്രെഡിബിലിറ്റി നഷ്ടപ്പെടില്ല. പിന്നെ ഇതൊക്കെ ഇട്ടു സംതൃപ്തി അടയുന്നവരോട് സഹതാപം മാത്രം. എന്റെ വോട്ട് രാഹുലിന് 🎉
CJP
ഇപ്പോഴാണ് വാചകം ശെരിക്കും ശെരിയായത്.... സരിനാണ് ശശി....
Super cjp
വാങ്ങിയോ ഇല്ലയോ.. പത്രത്തിൽ അടിച്ചു വന്നു.. ഇനിയെന്താ സ്ഥാനാർഥിത്വം ക്യാൻസൽ ചെയ്യണം
രാഷ്ട്രീയപ്പാർട്ടികൾ അവരുടെ വിജയത്തിനുവേണ്ടി പലതും ചെയ്യും. പക്ഷേ ന്യൂനപക്ഷങ്ങൾ മാത്രം ആശ്രയിക്കുന്ന ഈ പത്രങ്ങൾ പണത്തിനു വേണ്ടി സമൂഹത്തെ ഒറ്റുകൊടുക്കുകയല്ലേ ചെയ്തത്. അത് മാപ്പർഹിക്കാത്ത കുറ്റമാണ്. സമുദായം ഈ രണ്ടു പത്രങ്ങൾക്കെതിരെയും ജാഗ്രത പാലിക്കുക
ഇത് മുൻപ് പരസ്യമായി പറഞ്ഞ കാര്യങ്ങൾ അല്ലെ -😢 ഇപ്പോ നാണക്കേട് വിചാരിച്ചിട്ട് എന്ത് കാര്യം😅😅😅
കമ്മി ജ്ജ് മുണ്ടരുത്
പ്രവാചകന്റെ കാലത്ത് ഈ പത്രങ്ങൾ ഇല്ലാത്തത് നന്നായി, അല്ലെങ്കിൽ ഉമർ (റ ) ഇസ്ലാമിലേക്ക് വരുമ്പോൾ പ്രവാചകനെ വധിക്കാൻ ശ്രെമിച്ചവനെ ഇസ്ലാമിലേക്ക് എടുക്കരുത് എന്നു പറഞ്ഞു വാർത്ത നൽകിയേനെ
വിദ്യ സമ്പന്നനായ സ്ഥാനാർത്ഥിയാണ് സരിൻ
പക്ഷെ വകതിരിവ് .... 0
അന്തം വിട്ട പരസ്യം പണതിനു വേണ്ടി കൊടുത്ത 2പത്രങ്ങളുടെ നിലവാരം ക്രിസ്റ്റല്‍ clear ആയി 😢. 💊☹️
CJP parasyathinu RSS sponsorship
സരിൻ ജയിച്ചാലും അയോഗ്യനവും അപ്പോൾ cpm vote bjp ക്ക് പോയാൽ 🤔🤔
സിറാജ്, സുപ്രഭാതം ദിന
പത്രം ഇത്ര വിറളി പിടിച്ചിരിക്കയാണോ സിപിഎം നും ബിജെപികും അനുകൂല മായി വാർത്ത കൊടുത്താലും സമുദായ തിന്നു അനുകൂല മാകരുത്
Palakkad ile janangal ithinu marupadi nalkum...... Sandeep warrior ❤❤❤❤❤❤❤❤❤
Vote for Rahul ❤❤❤
പരസ്യത്തിന് പണം കൊടുത്തത് ബിജെപി, ബലേഭേഷ്
പരനാറി+സിജെപി
ഭാന്തവത്തിന് ഇതിനേക്കാൾ വലിയ തെളിവ് വേണോ സഖാക്കളേ നിങ്ങൾ സരിന് വോട്ട് ചെയ്യേണ്ട എന്നല്ലേ ആ പരസ്യത്തിൻറ്റെ ശരിയായ അർത്ഥം, അഥവാ ജയിച്ചാൽ പോലും അയോഗ്യത വരാൻ സാധ്യതയുണ്ട് അത്തരത്തിലുള്ള പരസ്യം അല്ലേ കൊടുത്തത് അതിനാൽ പ്രിയ സഖാക്കളേ ജനാധിപത്യം ഇല്ലാതാക്കാൻ നമുക്കുള്ള സ്ഥാനാർത്ഥിയേക്കാൾ ഇതിലും മികച്ചത് ഉണ്ടല്ലോ അതിനാൽ അവിടെ പുഷ്പാർച്ചന നടത്തൂ വിജയിപ്പിക്കുക നിങ്ങളുടെ സ്വന്തം കാരണഭൂതരായ എന്നെയും കുടുംബത്തെയും രക്ഷിക്കുക
എൻറെയും കുടുംബത്തിൻറ്റയും നല്ല നാളേക്ക് വേണ്ടി നിങ്ങൾ കാവലാളാവുക.
അവറ്റകൾ ഒക്കെ പരസ്യത്തിലൂടെ മറ്റുമായി ഇട്ടുകൊടുക്കുന്ന എല്ലും കഷ്ണത്തിൽ കടിപിടി കൂടി ആനന്ദിച്ചോളും
കാവി ലാൽസലാം സംഘാവികളെ😅
രാഹുലിന്റെ ലീഡ് 20000ത്തിനു മുകളിൽ പോവും
Mediaone nu പൊള്ളി
പറസ്യമോക്കെ അവിടെ കിടന്നോട്ടെ...ഇതൊരു പുതിയ കാര്യമൊന്നുമല്ല....ഇതെല്ലാം എല്ലാവർക്കും അറിയാം.., ആ നിലപാടിൽനിന്ന് മാറിവന്ന ആളെ ഞങൾ.., പ്രത്യേകിച്ച് മുസ്‌ലിംകൾ എല്ലാ അർത്ഥത്തിലും സ്വീകരിച്ചിരിക്കുന്നു 😊സിപിഎം വെറുതെ പണി എടുക്കേണ്ട.....😊
Jaikoola athan ithra orappil kodukthe😂
Mukalandi Umar faisiyanu ethinupinnil
Sarine tholppikkan manapoorvam cpm8nte kali. Srinu kittendathu thanne
സമസ്ത 😂😂പത്രം ഇത് ലീഗിന് ഒരു താങ്ങൽ ആണ് 😂😂അത് സമസ്തക് തിരിച്ചടി ആകും 😂
Cjp😂 9sarin
അങ്ങിനെ സിറാജ് സുപ്രഭാതം പറഞ്ഞ കേൾക്കുന്നവരല്ല മുസ്ലിം വിഭാഗം
കള്ള മുതൽ വാങ്ങുന്നത് പോലെത്തന്നെയാണ്, അനുമതി ഇല്ലാതെ പത്രങ്ങൾ പരസ്യം കൊടുത്തതും.....
സുപ്രഭാതം. സിറാജ്. പത്രങ്ങൾ ക്കെതിരെ കേസ് എടുക്കണം. C. P. M. മിന്റെ വർഗീയത തുറന്നു കാട്ടണം. സുപ്രഭാതം പത്രത്തിനു b. J. P. ഫണ്ടിൽ നിന്ന് വന്ന പണത്തെ കുറിച്ചും അന്നേഷണം നടത്തണം
Nadattham😂
Parin jayichaal alle റദ്ദു cheyyandathulluu😂
ബിജെപിയെ ജയിപ്പിക്കാൻ എത്രയാ കഷ്ടപ്പെടുന്നത് എന്റെ പിണു.... പക്ഷെ ഒത്തില്ല....😂😂😂
CJP