🎉🎉സൂപ്പർ . ഞാൻ വൈകിട്ട് കണ്ട്18ത് ലൈക് ഇട്ട്.ഇപ്പോള് കമൻറ് ഇടാൻ പറ്റി. ആശ്വാസം. ഈ പറഞ്ഞത് പോലെ വിരുന്നുകാർ വരുമ്പോൾ നല്ലതാണ്. പിന്നെ സുഖമില്ലാതെ വരുമ്പോഴും. explanation എടുത്ത് പറയണം.👍♥️♥️ഇനിയും വീഡിയോസ് പോരട്ടെ❤❤❤
🎉🎉പിന്നെ njan vicharichu dramerians 1K വ്യൂസിന് indiayil enthukittum എന്ന് ggogilil thappikkaanum എന്ന് .ath oraal kandal alla 1000 aalukal kandalalle. Appol ഏകദേശം 2 laksham per kandal alle DRAMERIANS paranja thuka kittu. ശരിയല്ലേ? .enikk evidunna 2LAKHS aalukal 1 monthil kandath?നമ്മൾ തുടക്കക്കാർ അല്ലെ? ഇതിൽ കഷ്ടപ്പെട്ടലെ ഫലം കിട്ടു എന്നുപറയുന്നത് ചുമ്മാതല്ല. മോണി ആകുമ്പോൾ എല്ലാം മനസ്സിലാകും. എന്തായാലും എത്രയും പെട്ടെന്ന് ആകട്ടെ
🎉പിന്നെ എനിക്ക് വേറെ ഒരു issue ഉണ്ട്.53രൂപ advt ഉള്ളവർക്കാണ്. എൻ്റെ പല വീഡിയോസിനും പരസ്യം ഇല്ല.നെറ്റിൽ നോക്ക് അതില്ലാത്ത വിഡിയോസിന് views എത്ര ഉണ്ടെങ്കിലും റവന്യു ഒന്നും ഇല്ല എന്ന് കാണിക്കും. അതിനു കാരണവും ഉണ്ട്. എൻ്റെ ചാനൽ ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. അങ്ങനെ എൻ്റെ സേഫ്റ്റിക്ക് ഇവർ ഫുൾ advt പെട്ടെന്ന് നിർത്തി. ഈ പ്രശ്നം സോൾവ് ആയിട്ട് പിന്നെ കുറച്ച് നാൾ കഴിഞ്ഞാണ് advt വരാൻ തുടങ്ങിയത്.. പക്ഷേ സാധാരണ channelsinu വരുന്ന പോലെ ഇല്ല വിഡിയോസിനും ad കിട്ടുന്നില്ല. നോ ad means നോ ഇൻകം. അതു കംപ്ലൈൻ്റ് ചെയ്യാൻ ഇരിക്കുവാണ് ഞാൻ. എന്നിട്ടും രക്ഷ ഇല്ലേൽ വേറെ ചാനൽ കൂടി തുടങ്ങേണ്ടി വരും
നല്ലത് പോലെ ക്‌ളീൻ ആയല്ലോ 🥰🥰എന്റെ വീട്ടിലെ ഡിഷ് വാഷാർ ഞാൻ തന്നെയാണ് 😒😒😒😁😁😁😁നല്ല video ഇഷ്ടം ആയി.. salha ടെ വീഡിയോയിൽ കണ്ടിട്ടുണ്ട് ഉപയോഗിക്കുന്നത് എങ്ങനെ ഒന്നും അറിയില്ലയിരുന്നു 🥰വിശദമായി പറഞ്ഞ് തന്നു 🥳🥳Thanks dear 💜
❤❤❤❤
ഇത് കൊള്ളാലോ അടിപൊളി, എല്ലാവർക്കും ഉപകാരപ്പെടും. Like done dear friend 👍🏼❤️❤️❤️❤️
Thanku so much for your valuable comment😊❤️💝🙏
Like 35
Nice video
Thanku 🙏💝😊
Super video..nicely explained❤vasu rocks!!!😂
🥳🥳🥳💖💖
Nice sharing 👌👌👌
ആദ്യമായിട്ടു ആണ് കാണുന്നത് 😍😍വിരുന്നുകാർ വന്നുപോകുന്ന ദിവസവും, ഫെസ്റ്റിവൽ ദിവസവും ഇത് വീട്ടമ്മമാർക് ഒരു കൈത്താങ്ങു 😊👌👌🙏🙏
@@jayaakku-qt8kk ശരിക്കും സഹായം ആണ് 😊💝❤️
🎉🎉സൂപ്പർ . ഞാൻ വൈകിട്ട് കണ്ട്18ത് ലൈക് ഇട്ട്.ഇപ്പോള് കമൻറ് ഇടാൻ പറ്റി. ആശ്വാസം. ഈ പറഞ്ഞത് പോലെ വിരുന്നുകാർ വരുമ്പോൾ നല്ലതാണ്. പിന്നെ സുഖമില്ലാതെ വരുമ്പോഴും. explanation എടുത്ത് പറയണം.👍♥️♥️ഇനിയും വീഡിയോസ് പോരട്ടെ❤❤❤
🎉🎉പിന്നെ njan vicharichu dramerians 1K വ്യൂസിന് indiayil enthukittum എന്ന് ggogilil thappikkaanum എന്ന് .ath oraal kandal alla 1000 aalukal kandalalle. Appol ഏകദേശം 2 laksham per kandal alle DRAMERIANS paranja thuka kittu. ശരിയല്ലേ? .enikk evidunna 2LAKHS aalukal 1 monthil kandath?നമ്മൾ തുടക്കക്കാർ അല്ലെ? ഇതിൽ കഷ്ടപ്പെട്ടലെ ഫലം കിട്ടു എന്നുപറയുന്നത് ചുമ്മാതല്ല. മോണി ആകുമ്പോൾ എല്ലാം മനസ്സിലാകും. എന്തായാലും എത്രയും പെട്ടെന്ന് ആകട്ടെ
@@Aishucartoons ആകും ആകുമായിരിക്കും, എന്തരാണോ 😊
@@Aishucartoons Thanku for your valuable comments, 😊💝
🎉പിന്നെ എനിക്ക് വേറെ ഒരു issue ഉണ്ട്.53രൂപ advt ഉള്ളവർക്കാണ്. എൻ്റെ പല വീഡിയോസിനും പരസ്യം ഇല്ല.നെറ്റിൽ നോക്ക് അതില്ലാത്ത വിഡിയോസിന് views എത്ര ഉണ്ടെങ്കിലും റവന്യു ഒന്നും ഇല്ല എന്ന് കാണിക്കും. അതിനു കാരണവും ഉണ്ട്. എൻ്റെ ചാനൽ ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. അങ്ങനെ എൻ്റെ സേഫ്റ്റിക്ക് ഇവർ ഫുൾ advt പെട്ടെന്ന് നിർത്തി. ഈ പ്രശ്നം സോൾവ് ആയിട്ട് പിന്നെ കുറച്ച് നാൾ കഴിഞ്ഞാണ് advt വരാൻ തുടങ്ങിയത്.. പക്ഷേ സാധാരണ channelsinu വരുന്ന പോലെ ഇല്ല വിഡിയോസിനും ad കിട്ടുന്നില്ല. നോ ad means നോ ഇൻകം. അതു കംപ്ലൈൻ്റ് ചെയ്യാൻ ഇരിക്കുവാണ് ഞാൻ. എന്നിട്ടും രക്ഷ ഇല്ലേൽ വേറെ ചാനൽ കൂടി തുടങ്ങേണ്ടി വരും
@Aishucartoons 😲എന്തൊക്കെ പ്രോബ്ലം ആണ് 🙆♀️🤦♀️
കൊള്ളാല്ലോ 😍😍അടിപൊളി ❤️❤️🎉🎉🎉👌👌
@@remyasworld-c1s Thanku 😊💝
ഉപകാരം ഉള്ള വീഡിയോ തന്നെ thankyou dear ❤️❤️❤️😊 ലാസ്റ്റ് പറഞ്ഞ അഭിപ്രായം സത്യം തന്നെ 😂😊
😊Thanku ❤️🙏👍💝
Super
Thanku 😊❤️💝
Super video ❤❤❤❤❤❤
@@AkkuLukeVlog Thanku 😊💝
Nice sharing🎉
😊❤️
nalla upakaramulla upakaranam .
അതേ, തീർച്ചയായും 😊❤️💝
👌👌👌👌
😮😮😮
@@Eiramallets24 Thanku 😊❤️
അടിപൊളി😍😍😍😍
😊👍💝
설거지가 깔끔하고 좋아요 👍❤🎉
🙏😊❤️
Face ഒന്ന് കാണിച്ചൂടെ🥰🩷ഒരു ആഗ്രഹം. ഒരു day സാധിപ്പിച്ചു തരണേ 🥰വീഡിയോ ഉപകാരം ഉള്ള സൂപ്പർ വീഡിയോ 🥰
@@sandhyamanesh5943 😄ഒരിക്കൽ നമുക്ക് കാണാമെന്നേ 😊💝
@@thedramarians6276 😄😄ശരി
"Dishwashers make life so much easier! Why struggle with washing by hand when you can save time and effort? 😅🍽 #DishwasherLife #TimeSaver"
@@mypetsmygarden exactly 👍👍👍😊
👌👌👌👌👌👌👌👌
😊💝❤️
❤❤❤❤❤❤❤❤❤
@@இடிச்சமிளகு 😊💝❤️
Nice sharing dear 👌 ഞാനും ഈ വീഡിയോ ഇടാൻ ഇരിക്കുവാ...😄🥰 എന്റേത് Voltas beko aanu... ഞാൻ എന്നും ഉപയോഗിക്കുന്നുണ്ട് ❤❤❤
@@Nellippalakaa 👍👍👍, വലിയ ഒരു സഹായി ആണ് അല്ലെ 😊
@thedramarians6276 ശരിക്കും... ഇപ്പോ നമ്മൾ tention freeya😊😄😄👍
Very nice friend ❤❤🎉🎉
😊❤️💝
അടിപൊളി വീഡിയോ 👍🏻👍🏻
@@Pachuvumponnariyum Thanku 😊💝
Useful video.....
Thanku 🙏😊
😊👍🏼
❤️💝
സുപ്പർ👍👍👍
Thanku 😊💝
സൂപ്പർ ആയിട്ടു വിശദീകരിച്ചു, എനിക്ക് ഉണ്ട് dish washer , വളരെ useful ആണ്,nice sharing dear 👌👌👍👍😍😍
Thanku 😊🙏❤️💝
നല്ലത് പോലെ ക്‌ളീൻ ആയല്ലോ 🥰🥰എന്റെ വീട്ടിലെ ഡിഷ് വാഷാർ ഞാൻ തന്നെയാണ് 😒😒😒😁😁😁😁നല്ല video ഇഷ്ടം ആയി.. salha ടെ വീഡിയോയിൽ കണ്ടിട്ടുണ്ട് ഉപയോഗിക്കുന്നത് എങ്ങനെ ഒന്നും അറിയില്ലയിരുന്നു 🥰വിശദമായി പറഞ്ഞ് തന്നു 🥳🥳Thanks dear 💜
Thanku 🙏😊💝പാത്രം കഴുകൽ എന്റെ ഒരു പേടി സ്വപ്നം ആയിരുന്നു, പിള്ളേർ സകലതും എടുത്തു നിരത്തും 🙆♀️
😂😂
@@thedramarians6276പ്രതേകിച്ചു തണുപ്പ് ഉള്ളപ്പോ കഴുകാൻ തോന്നില്ല
ഹായ് ഇത് കൊള്ളാല്ലോ
@@Food-lover649 dhyryamayittu വാങ്ങിച്ചോ 😄
കൊള്ളാം
Thanku 😊
അതെ ചേച്ചി. പാത്രം കഴുകൽ തുണി കഴുകൽ എത്ര കഴുകിയാലും തീരില്ല. 😊
@@Pachuvumponnariyum 😊💝സത്യം ആണ്, ❤️👍