Kathivanoor Veeran Theyyam itheehyam || Rajan Karivellur Voice ||
Вставка
- Опубліковано 3 лют 2025
- കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മാങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ എന്ന കതിവനൂർ വീരൻ.
#rituals
#theyyam
#keralatourism
#theyyaart
#festival
#keralafestival
#kasargodtheyyam
#kannurtheyyam
#kathivanoorveeran
ഒരുവട്ടം വരണം ആ കളിയാട്ടകാവിലേക്ക് , കത്തിവന്നൂർ വീരന്റെ തോറ്റവും തെയ്യവും കാണാൻ 🔥
yes
വെൽക്കം
ഇയ്യാക്കാട് തെയ്യാത്താം വളപ്പിലേക്കും സ്വാഗതം❤
കളിയാട്ടക്കാവുകളുടെ മുന്നിൽ കൈ തൊഴുത് നിൽക്കുന്ന അനുഭൂതിയാണ് കരിവെള്ളൂർ രാജൻ എന്ന ഈ മഹാ പ്രതിഭയുടെ കണ്ഠത്തിൽ നിന്നും വരുന്ന ശബ്ദത്തിൻ്റെ ശക്തി.. നിങ്ങളും നമ്മുടെ വടക്കൻ മലബാറിൻ്റെ അഭിമാനമാണ്..
എൻ്റെ നാട്ടുകാരനായ പ്രതിഭാശാലിയായ ശ്രീ സതീഷ് പെരുവണ്ണാനെയും ഇതിൽ ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷം...
കണ്ണൂര് കാരുടെ വീര പുരുഷൻ.. മന്ദപ്പന്റെ പിന്മുറക്കാർ നമ്മൾ
I am from Tamilnadu Chennai I don't know Malayalam but still I listen this kip atleast once in a week, for good things there is no language barrier.
It is good / god 's thing
കതിവന്നൂർ വീരൻ..... ഈ ഭൂമിയുള്ള കാലത്തോളം ആ ധീരത വാഴ്ത്തപെടും....ഒപ്പം ചെമ്പരത്തിയും.....✌️✌️✌️✌️✌️
Not Chembarathi. Chemmarathi is correct.
ചെമ്മരത്തി അല്ലെ
ഉച്ചിയിലെന്തോ ഒരു വെള്ളി നക്ഷത്രം നിറഞ്ഞു കാണുന്നു "എന്ന് ചെമ്മരത്തി പറയവേ ശ്രദ്ധ തിരിഞ്ഞപ്പോൾ ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു"
ശെരിക്കും കണ്ണു നിറഞ്ഞു പോയി....
വ്യതസ്തമായ അവതരണം...
...എത്ര ഈ വീഡിയോ എടുത്തു കണ്ടു എന്നറിയില്ല...
ശെരിക്കും മനസിൽ തട്ടുന്ന അവതരണം...❤️❤️😞😞😞🙏🙏🙏🙏🙏👍👍👍👍
RC കരിപ്പത്ത് മാഷും കരിവെള്ളൂർ രാജേട്ടനും 🙏👌. രണ്ട് പേരും ചേർന്നാൽ എന്റെ ദൈവേ ഒരു രക്ഷയുമില്ല 👏🏻
എന്റെ ഒറ്റക്കാഞ്ഞിരം തട്ട് മന്ദപ്പൻ ദേവസ്ഥാനം
Ee.. Kadha... Kettappol... Kannu.. Niranju...sneham...chathi...veerum
Vaashi...bakthi...ellam...ulkollunna...mannappan...jeevidham...nice...
innale...29.01.23...nammude..thara
vattu..theyyam(manappan)kazhijatheyullu...innum..oro..varshavum....ee
Theyyam...kondadunnavarkkum...
athinu..vediyorukkunnavarkkum
Baktharkkum... Wishes...Daivam
Anugrahikkumarakatte...🙏🙏🙏
ക തീവ ന്നൂർ വീരനെ കാണാൻ ഒരു പാട് ആഗ്രഹമുണ്ട്.
കണ്ണൂർക്ക് വാ മാങ്ങാട്👍
കതിവനൂർ വീരൻ ഇഷ്ടം
തിയ്യർ 💪💪💪💪
Thee...
പ്രീയഗുരു രാജേട്ടന്റെ ശബ്ദം ഏറെ ഇഷ്ടം
thank you for this amazing video and narration!
thankyou
Nangal south Kerala aanu.Theyyam program kandu.very very good programs. Ella malyalikalum kaanenda program aanu.markkaruth.Balan .surat
ith prgm alla nammale jeevitham aanu
program alla njangalude aajaaram
Excellent narration...🙏🏻🙏🏻 Thank you so much ❤️❤️
thank u for kathivanoor history
adipoliyayi
Rajan etta supper
Rajettante announcement illaathe Enth Utsavam kasargod - Kannur .
അദ്ദേഹം ആണോ ഈ വിവരണം പറയുന്നത്? അടിപൊളി ആയിട്ടുണ്ട്.
Rajan Karivellur
നമ്മുടെ നാട്ടുകാരൻ ❤
Interesting... ennenkilum oru divasam nerittukaananulla bhagyam undavane
An ardent fan off great Mandhappan 💚
തുലാം മാസം മുതൽ കണ്ണൂർ ജില്ലയിൽ കതിവനൂർ വീരൻ തെയ്യം പല ക്ഷേത്രങ്ങളിലും കാണാം( അറിയാത്തവർക്ക് വേണ്ടി പറഞ്ഞതാണ് )
2022 ഇൽ kanuna njan😁super അവതരണം
സതീഷ് പെരുവണ്ണാൻ പറവൂർ 💗💗🙏
Thank You For This Video 🙏🏻
Thanks for story
ഒരു പാട് തവണ കേട്ടു 👍👍👍👍🙏
Nice , really feel it
😮😮❤❤❤❤❤❤
ക തിവനൂർ വീരൻ തെയ്യം കാണാൻ ഫി5 രാത്രി തോറ്റവും പുലർച്ചെ മുതൽ കതിവനൂർ വീരൻ തെയ്യം വൈകുന്നേരം വരെ - കണ്ണൂർ കല്യാശേരി കനി ത്തോട്ടത്തിൽ ശ്രീ കതിവനുർ വീരൻ ദേവസ്ഥാനത്തേക് എല്ലാ വരെയും ക്ഷണിക്കുന്നു രാജൻ കനിത്തോട്ടത്തിൽ
Adipoli....
VAISHAKH P.K I never Believed in these things ,my friend use to say ith true aananu, it solves all problems, I wanted answer for biggest problem of my life and thanks to you, I got it's answer... Thank you so much
Great...
Beautiful narration
Ith nte nattile kshethramanallo 😍.
Uffff voice🥰
❤
Helpful video...
I am a student
Iam studying in 7th std
I have a lesson kathivanoor veeran
Nice🙏🙏
രാജൻ മാഷിന് പകരം രാജൻ മാഷ് മാത്രം
Great..great i loved it
perfect narration
Ente Tharavattile kula Dheyyivamanu Kathivanoor veeran, Ka enna aksharathil thudanghunna 4 malanattile Tharavattill aanu Kathivannoor veteran vannathu .🙏🙏🙏
പരക്ക ഇല്ലത്ത് അല്ലേ?
Rajetan👌👌👌
Rajetaa 👍👍👍
Njan kerala padavaliyil ith 7 thil padichu🙏🙏
nice
Namasthe
Malabar poyapole oru santhosham
Beautifully narrated ❤ . I'm a Kodava from Kodag Malae.
Proud of you bro.... There had a strong connection between kannur and kodagu in ancient time..... ❤❤❤❤❤
sathesh ettan,
🙏🏻🙏🏻🙏🏻🙏🏻
🙏🤲🌼🌼🔥
👍👍👍
❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
👌👌👌
🙏🙏
Yes
🙏🏻
super.
👍
ഈ സംഭവം നടന്നത് ശരിക്കും എവിടെ വച്ചാണ്.... പറയുമോ
Yes
@@Saishna-pv1du പറയൂ
കുടക്
@@ashwink7536 കുടക് ൽ വച്ച് ആണ് സംഭവം നടക്കുന്നതും മന്ദപ്പൻ ദൈവക്കരുവായി മാറുന്നതും
Happened from mangad (near thaliparamb kannur district) to kudag Karnataka border .. it's like a journey
voice kettal thanne kaikoopi thozuthu pokum
Rajetan❤❤❤
Nice
Near parassinikadavu
appol kaliyattam cinemayum ithimayi oru bandhavumilla alle
super
Arappayiltharavadkathivanoorveeran
From school
ഗ്രേറ്റ്
മറുപിറവി എന്നൊന്നുണ്ടെങ്കിൽ...ഞാനില്ല മാങ്ങാട്ടേക്ക്
😢😔😭
CRl
വിരൻ
ग्रामीण संस्कृती यही हमारी संस्कृती है
I am going to write a drama.
പടം വരുന്നുണ്ട് budget more than 55cr❤
R
No please
🙏❤️🌹