പല തരം നേർച്ചകളിൽ നിന്നും മാലകളിൽ നിന്നും രക്ഷപ്പെട്ടു സലഫി ആയ ഞാൻ എത്ര സന്തുഷ്ടൻ... അൽഹംദുലില്ലാഹ്.. അതിന് ശേഷമാണ് ശരിക്കും ഏക ദൈവ ആരാധന തുടങ്ങിയത്...👍
ഞാൻ ആദ്യമായി വിദേശയാത്രക്ക് പോകാൻവേണ്ടി എൻറെ പാസ്പോർട്ട് ഒരുപാട് ഔലിയാക്കളുടെ കൂട്ടത്തിൽ അതിൻറെ മൂപ്പൻ എന്നറിയപ്പെടുന്ന ഒരുഔലിയൻ്റെ കാൽ ഭാഗത്ത് വെച്ച് ഒരു പുരോഹിതൻ മന്ത്രിച്ചു തന്നു അതുമായി നേരെ പോയത് സൗദി അറേബ്യയിൽ ആയിരുന്നു ജീവിതത്തിൽ മാതൃ രാജ്യം വിട്ടു പോകുന്ന രാജ്യം അതായിരുന്നു. അന്നുവരെ ജീവിതത്തിൽ മാല മൗലിദ് റാത്തീബ് പള്ളിയിലെ നബിദിനവും പത്തിരിയുംഇറച്ചിക്കറിയും ചോറും ബിരിയാണി വിളമ്പിക്കൊടുത്തും ബർക്കത്തിനയി തിന്നും നടന്നിരുന്ന ഞാൻ അവിടെ ചെന്നു നോക്കിയപ്പോൾ ഒന്നും കാണാനില്ല എന്നും രാവിലെ വണ്ടിയുമായി പോകുമ്പോൾ എന്നെ രക്ഷിക്കാനായി കാത്തുനിന്ന പണ്ടാരം കാണുന്നില്ല പള്ളികളുടെ അരികിൽ ചെറു പള്ളിയിൽ പച്ച പുതച്ചു കിടന്നുറങ്ങുന്ന മഹാത്മാ ക്കളെ കാണാനില്ല അവരില്ലാത്ത ഒരു നാടോ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല പിന്നീട് അവിടെ വച്ച് ഏകദേശം രണ്ടു വർഷം കൊണ്ട് ഇസ്ലാം എന്താണെന്ന് പഠിച്ചു . അൽഹംദുലില്ലാ ☝️ ഇതുപോലെ നമ്മുടെ നാട് ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
റഹ്മത്തുള്ള ഖാസിമി എന്നാ മാനസിക വിഭ്രാന്തിയുള്ള മനുഷ്യനെ കൊടുക്കാവുന്ന അതിൽവെച്ച് ഏറ്റവും നല്ല മറുപടി കാരണം ഞാൻ ഇത് പറയുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ജീവിച്ചുമരിച്ച മണ്ണിൽ 30 കൊല്ലത്തെ സർവീസ് ഉണ്ട് എനിക്ക്
ഖാസിമി നിന്നെപ്പോലെ വായിൽ വന്നത് വിളിച്ച് പറഞ്ഞതല്ല, രേഖയുടെ അടിസ്ഥാനത്തിലുള്ള പോസ്റ്റുമോർട്ടമാണദ്ദേഹം നടത്തിയിട്ടുള്ളത്. അതിന് മറുപടി അത് പോലെ കൊടുക്ക്, അല്ലാതെ സൗദിയിലെ നിന്റെ സാർവ്വീസല്ല : ഞാനും 84 മുതൽ സൗദിയിലുള്ളവനാണ്.
@@pcarahman9320 മാഷാ അള്ളാ കാസിമി രേഖകൾ വെച്ച് ഇതിനുമുമ്പും കുറേ കാര്യങ്ങളും വസ്തുതകളും എല്ലാം പറഞ്ഞിട്ടുണ്ട് അത് മൂപ്പർക്ക് അത്രയ്ക്ക് വിവരമില്ലാത്ത പക്വതയില്ലാത്ത കാലത്തായിരുന്നു അത്രേ എന്ന് അദ്ദേഹം അതിന് മുതല കണ്ണീരും ഒഴുകി യിട്ടുണ്ട് അതൊരു പത്തുകൊല്ലം മുമ്പായിരുന്നു ഇനിയിപ്പോൾ മുഹമ്മദ് ബിൻ അബ്ദുൽ വഹാബി ൻറെ പച്ചമാംസം തിന്നൽ പത്തുകൊല്ലം കഴിഞ്ഞ് അല്ലെങ്കിൽ ഒരു മാസം കഴിഞ്ഞ് എനിക്ക് ഒരു മാസം മുമ്പ് അത്രയ്ക്ക് വിവരവും പക്വതയും ഉണ്ടായിരുന്നില്ല എന്ന് കരഞ്ഞു പറയുമോ ആവോ അതാണ് ഞാൻ പറഞ്ഞത് ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് പിന്നെ ഞാൻ സൗദിയിലെ സർവീസിനെ കാര്യം പറഞ്ഞത് ഞാൻ വരുന്നതിനു മുമ്പ് സൗദിയിൽ ആരും വന്നിട്ടില്ല ഞാനാണ് ആദ്യം വന്നത് എന്ന് ഹുങ്ക് പറയാൻ ഒന്നുമല്ല എനിക്കീ സൗദിയിലെ ജീവിതത്തിൽ മനസ്സിലായത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് നോട് ചില ആളുകൾക്കുള്ള വിദ്വേഷം ശത്രുത ഖബറിൽ പോയി ഖബറിനെ മുത്താൻ പറ്റുന്നില്ല പട്ട് മൂടാൻ പറ്റുന്നില്ല തേങ്ങ ഉടക്കാൻ പറ്റുന്നില്ല ഇതൊക്കെ കൊണ്ടാണ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ ക്രൂശിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത് താങ്കൾക്ക് 84 മുതൽ എന്താണാവോ മനസ്സിലായത് അറിയാൻ താല്പര്യമുണ്ട്
@@ashrafnk7766 അതെ , ജിന്ന് എന്ന ഒന്നില്ല, സിഹ്റ് എന്നത് തീരെ ഇല്ലാത്തതാണെന്ന് എന്നൊക്കെ വാദിക്കുകയും പ്രസംഗിക്കുകയും ചെയ്തു വർത്തമാന കാലത്ത് അതൊക്കെ അംഗീകരിക്കുകയും സമ്മതിച്ചു ഓശാന പാടുകയും ചെയ്തത് പോലെയല്ലേ ---
@@pcarahman9320 അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് അള്ളാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന അതിൽനിന്ന് അള്ളാഹുവിന് മാത്രം നേർച്ച വഴിപാടുകൾ അർപ്പിക്കുന്നതിൽ നിന്ന് ഏതെങ്കിലും രീതിയിൽ മനുഷ്യരെ തെറ്റിക്കാൻ വേണ്ടി എന്തെല്ലാം ന്യായീകരണങ്ങളും വാചകമടി കളും ആണല്ലേ ഇബിലീസ് നടത്തുക ഏതെങ്കിലും രീതിയിൽ അള്ളാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് ഒരു കടുകുമണി എങ്കിലും മനുഷ്യരെ തെറ്റിക്കാൻ കഴിഞ്ഞാൽ ഇബിലീസ് നീ എന്തൊരു സന്തോഷമാണ് അല്ലേ ആ ഇബിലീസിനെ കെണിയിൽ എന്നെ ഉൾപ്പെടുത്ത രുത് റബ്ബേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അവര് ജിന്ന് ഇല്ല എന്ന് പറഞ്ഞു മറ്റവർ മലക്ക് ഇല്ല എന്നു പറഞ്ഞു വേറെ ചിലർ ജിന്നും മലക്കും ദൈവവും ഇല്ല എന്ന് പറഞ്ഞു എന്തെല്ലാം ന്യായീകരണങ്ങൾ നമ്മൾ നിരത്തുന്നു അല്ലേ എന്തിനുവേണ്ടി ഒന്നു മുഹിയുദ്ദീൻ ശൈഖ് ടു ത്തിലേക്ക് പോകാൻ ഒന്ന് മടവൂർ സൈറ്റിലേക്ക് പോകാൻ ഒന്ന് ബദ്രീങ്ങളിൽ ലേക്ക് പോകാൻ എന്നാൽ മരിച്ചു ചെന്നാൽ ഈ അള്ളാഹു എന്താണ് ചോദിക്കുക നീ എന്തുകൊണ്ട് അവരെ വിളിച്ചില്ല നീ എന്തുകൊണ്ട് ഇവരെ വിളിച്ചില്ല എന്ന് ചോദിക്കുമോ അല്ലെങ്കിൽ നീ എന്തുകൊണ്ട് എന്നെ വിളിച്ചില്ല എന്ന് ചോദിക്കുമോ
വഹാബി ആശയങ്ങൾ മാത്രമാണ് ശരി എന്നും അല്ലാത്തതൊക്കെ,ഇമേമീങ്ങളുടേതടക്കം ഓരോരുത്തരുടെയും പേര് പറഞ്ഞും അല്ലാതെയും കാഫർ ആക്കിയതും ഇന്നും കേരളത്തിൽ ഗ്രുപ്പ് തിരിഞ്ഞ് കാഫിറക്കുന്നതും ആരാണ് ലോട്ടരേ, വഹാബികളല്ലേ, മുമ്പ് നടന്നത് പോലെ ഒന്നുമാത്രം, ( വഹാബി മാത്രം ) മുവഹ്ഹിദ്, അല്ലാത്തതൊക്കെ കാഫിർ എന്ന പരിപാടി ഇവിടെ ഇനി നടക്കൂല എന്നല്ലേ പ്രിൻസ് പറഞ്ഞത്, ഇമാമീങ്ങളെ തള്ളിയത് ആരാണ്, ലോട്ടരേ, ഇപ്പോൾ 4 മദ്ഹബ് കളുടെ പേരെടുത്തു പറഞ്ഞു അതെല്ലാം അംഗീകരിക്കും എന്നല്ലേ പ്രിൻസ് പറഞ്ഞത്, മെഴുകി മെഴുകി സമയം കളയല്ലേ
വിശുദ്ധ കഹ്‌ബ ജാറം ആക്കാൻ പറ്റാത്ത വിഷമം ഒരു പാട് ഉണ്ട് അന്ധം കമ്മി കാസിമിക്ക്.... മക്കത്തും മദീനയിലും ഒന്നും ജാറം ഇല്ലാത്തതും കാസിമിയുടെ ഹൃദയ വേദന കൂട്ടുന്നു.... പാവം ജ്യൂസ് കാസിമി...
അവനവന്റെ തോന്നലിൽ നിന്നും ദീനുണ്ടാക്കാൻ ശ്രമിക്കുന്നത് അനിസ്ലാമികമാണ്. ശരിയായ രീതിയിൽ ഇസ്ലാം മതത്തെ സമുദായത്തിലേക്ക് മുഹമ്മദ് നബി (സ) യിലൂടെ അല്ലാഹു എത്തിച്ച് തരുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
@@basheerabdulla2377 അതെ. സ്കൂളിലും കോളേജിലും പോകാൻ തുടങ്ങിയത്. കേരളത്തിൽ അതിയകാലത്തെ മുസ്ലിം മാനേജ്മെന്റ് കോളുജും മറ്റു എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാക്കിയത് ആരാണെന്നു ഒന്നും അന്വേഷിച്ചാൽ മനസിലാവും
യെഥാർത്ഥ സത്യാവസ്ഥയും വി, ഖുർആനും തിരുഃ സുന്നത്തും സാധാരണ ജനങ്ങൾ മനസ്സിലാക്കിയാൽ ഇവരെ പോലുള്ളവർക്ക് നിലനില്പുണ്ടാകുകയില്ല. അതുകൊണ്ട് അണികളെ പിടിച്ചു നിർത്താൻ പല അടവുകളും കാണിക്കും. പല കഥകളും പടച്ചുണ്ടാക്കും. ഇവർക്കൊന്നും ദീനല്ല വലുത്
എല്ലാ ഭാഷയിലും ഇന്നു ലോകത്തിൻറെ ഏതു കോണിലും വിശുദ്ധ ഖുർആൻ അതിൻറെ വിശദീകരണം, സഹീഹായ ഹദീദ് അതിൻറെ വിശദീകരണം വിവർത്തനം തുടങ്ങിയവ ലഭ്യമാണ്. ഒരു വിഭാഗത്തെയും മുൻവിധിക്കെടുക്കാതെ പഠിക്കാൻ ശ്രമിക്കുക.
@@abdulkhaderthiruvathapura7014 അതൊക്കെ ശെരിയായ വിധത്തിലാണ് എന്നൊന്നും പറയാൻ കഴിയില്ല. ഒരു വിഷയത്തിൽ തന്നെ പല പണ്ഡിതന്മാർക്ക് പല അഭിപ്രായങ്ങളും പല വ്യാഖ്യാനങ്ങളും. മദ്ഹബ് ഇമാമുകൾക്കിടയിലും അവരുടെ ശിഷ്യന്മാർക്കിടയിലും വ്യത്യാസങ്ങൾ. മുജാഹിദ് സംഘടനയും ചിന്നി ചിതറിയിട്ട്. അതൊക്കെയാ ഞാൻ ഉദ്ദേശിച്ചത്
@@umerma2004 സംഘടനകളുടെ നോക്കണ്ട. വ്യക്തമായി മനസ്സിലാക്കാൻ ഇപ്പോൾ ഏതെല്ലാം അവസരങ്ങൾ ഉണ്ട്. യൂ ട്യൂബിൽ സെർച് ചെയ്താൽ ഖുർആനിന്റെയും വ്യക്തമായ അർത്ഥങ്ങളും സഹീഹായ ഹദീസുകളും ലഭിക്കും
@@umerma2004 ആദ്യകാലത്തെ മൂന്നു നൂറ്റാണ്ടുകളെയാണ് അല്ലാഹുവിൻറെ ദൂതൻ(സ) ഈ കാര്യത്തിൽ മുസ്ലിം സമൂഹത്തിന് പരിജയപെടുത്തിയിരിക്കുന്നതു. അഭിപ്രയ വ്യത്യസമുള്ള കാര്യത്തിൽ ഖുർആനിലേക്കോ, സഹീഹും വ്യക്തമായ തെളിവുകൾ ഉള്ള ഹദീസുകളിലോട്ടോ മടങ്ങണം അതിൽ എതെങ്കിലും പ്രതേക ഇമാമിനേയോ സംഘടന വിഭാഗങ്ങളെയോ അന്തമായി ആശ്രയിക്കരുതു.അല്ലാഹുവിൻറെ ദൂതൻ റസൂൽ കരീം (സ.അ) ഒഴിയെയുള്ള ആർക്കും പിശക് പറ്റാവുന്നതാണ്. കൂടുതൽ ആഴത്തിലുള്ള വായനയും നിരീക്ഷണവും സഹോദരന് ദീനിനെ അല്ലാഹു ഇറക്കിതന്നതും റസൂൽ (സല്ലല്ലാഹു അലൈഹിവസല്ലം) ജീവിച്ചു കാണിച്ചുതന്ന യഥാര്‍ത്ഥ രൂപത്തിൽ മനസ്സിലാകാനും ഉൾക്കൊള്ളുവാൻ സാധിക്കുമാറാകട്ടെ ആമീൻ
@@twinkerbell6643 മനസ്സിൽ ആയില്ലേ,മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റ വരവ് ഇസ്ലാമിൽ മൗലൂദ്, ഖുദിബിയത് പോലെ ഉള്ള മരിച്ച ആളുകളെ വിളിച്ചു തേടുന്ന ജന്മങ്ങക്ക് തടഇട്ടു എന്ന് സാരം, ഇപ്പോൾ വല്ലതും മനസ്സിൽ ആയോ? ഇല്ലെങ്കിൽ ഇനി ആവുംന്ന് തോന്നുന്നില്ല
@@hamzahamza-ff5ph അപ്പോൾ അദ്ദേഹത്തിന് മുന്നേ ഇതൊക്കെ ഇണ്ടാർന്നോ... അബ്ദുൽ വഹ്ഹാബ് enna പേര് മദ്രസയിൽ ഒന്നും പഠിച്ചട്ടില്ലല്ലോ... ഞാൻ ഈ അടുത്ത കാലത്താണ് കേൾക്കുന്നത്.
@@twinkerbell6643 അതിനു അദ്ദേഹം പ്രവാചകൻ അല്ല, ഖുർഹാന്നും സുന്നത്തും നബി കാണിച്ച മാതൃക തിരിച്ചു കൊണ്ട് 100%ഇസ്ലാം എന്താന്ന് പറഞ്ഞു ജനത്തെ വൈകേഡിൽ നിന്ന് തിരിച്ചു കൊണ്ട് വന്നു
കാസിം ഉസ്താദ് വ്യക്തമായ തെളിവോട് ആണ് വിമർശിച്ചത് ! നിങ്ങൾ ആക്ഷേപ കല ഒഴിവാക്കി അദ്ദേഹത്തിന് വ്യക്തമായ തെളിവോട് വിമർശിക് !പിന്നെ മുജാഹിദ് മതമാണ് ഇവിടെ കേരള മുസ്ലിംകൾക്കു എഴുതാനും വായിക്കാനും പഠിപ്പിച്ചത് കുറെ ബാലായി കേൾക്കുന്ന ഒരു പരിപാടി ആണ് !
താങ്കൾ ആ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുന്നു. ഇസ്‌ലാമെന്നത് ഒറ്റ school of thought (മദ്ഹബ് )അല്ല എന്നും അതിൽ സുന്നീ ധാരയിൽ തന്നെ നാല് മദ്ഹബുകളുണ്ടെന്നും അദ്ദേഹം വ്യക്തമായി പറയുന്നു. എന്നാൽ വഹാബികൾ ഇത് അംഗീകരിക്കുന്നില്ല. അവർ മദ്ഹബുകളെ പാടെ തള്ളിക്കളയുന്നു. ഒരു മദ്ഹബിനെയും follow ചെയ്യാത്ത അവർ മദ്ഹബുകളെ follow ചെയ്യുന്ന സുന്നികളെ അക്കരണത്താൽ മുഷ്‌രികുകളുമാക്കുന്നു. കാസിമി ഉസ്താദിന്റെ പ്രസംഘത്തെ ന്യായീകരിക്കാനല്ല, മറിച്ച് അങ്ങയുടെ narration ഇവ്വിഷയത്തിൽ ശരിയല്ല എന്ന് പറയുവാനാണ് ഇതെഴുതുന്നത്
ഹമ്പലി മദ്ഹബ് അവർക്ക് ഇഷ്ട്ടമാണ്.... പിന്നെ മദ്ഹബ് അംഗീകരിക്കാൻ എവിടെയാ പറഞ്ഞിരിക്കുന്നത്.... അവർ നാല് മദ് ഹബിലും ഖുർആനും ഹദീസും പറഞ്ഞത് അംഗീകരിക്കുന്നു... ഒരു മദ് ഹബി നോട് ചേർന്ന് നിൽക്കുക എന്നാൽ ഇസ്ലാമിനെ അംഗീകരിക്കാതിരിക്കുക എന്ന അർത്ഥം കൂടി വരും.. പ്രവാചകൻ മദ് ഹബിൽ ചേരാനോ താരീക്കത്തിൽ ചേരാനോ അല്ല പറഞ്ഞത്.. ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ ആണ് പറഞ്ഞത്... മദ് ഹബിൽ ചേരാത്തവൻ മുസ്ലിം അല്ലയെന്നു പറയാൻ പറ്റുമോ...
. കുറെ കാലം ഒഹാബികൾ ദിക്റ് ഇല്ല സ്വലാത്ത് ഇല്ലാത്തവരാണ് പ്രവചകനോട് സ്നേഹമില്ലാത്തവരാണ് സിയാറത്ത് ഇല്ലാത്തവരാണ് ഇതൊക്കെ പറഞ് സാധാരണക്കാര പറ്റിക്കാറുളളത് എനാൽ സ്വലാത്ത് ഉണ്ട് സ്വലാത്ത് കച്ചോടം ഇല്ല ഖബർ സിയാറത്ത് ഉണ്ട് ഖബർ കച്ചോടം ഇല്ല കറാമത്ത് ഉണ്ട് കറാമത്ത് കച്ചോടം ഇല്ല.... എന്നൊക്കെ സാധാരണക്കാർക്ക് സോഷ്യൽ മീഡിയ യുഗത്തിൽ മനസിലായി തുടങ്ങിയപ്പൊൾ ഖാസിമിയെന്ന പിരാന്തന മുടിക്കച്ചോടക്കാരും കൂടി കച്ചക്കെട്ടി ഇറക്കി കൊണ്ട് വന്ന് പുതിയ ആരോപണം പയറ്റി നോക്കുകയാണ് ഒഹാബികൾ തീവ്രത വാദികള ഖദീജ ബീവിയുടെവീട് കക്കൂസാക്കിയവര എന്നൊക്കെ എന്നാൽ ആ ആരോപണവും തരിപ്പണമാകുന്നതാണ് കണ്ട് കൊണ്ടിരിക്കുനത് . ജനങ്ങൾ മുഹമദ് ബ്ന് അബ്ദുൽ വഹാബ് ആര് എന്നും ഇസ്ലാമിനെ കുറിച്ചും ഒന്നും കൂടി പഠിക്കാൻ അവസരമുണ്ടായി.
മുസ്ലിം ഉമ്മത്തിന് ഖുർആനും, ഹദീസും, അഇമ്മത്തും ഉള്ളപ്പോൾ, ലോകോത്തൊരു രാജ്യമോ, ഭരണാധികാരിയോ അവസാന വാക്കല്ല,,,, വീശിഷ്യ ഇസ്ലാം പൗരോഹിത്യ മതവും അല്ല,,, ചെറിയൊരു ന്യുനപക്ഷം ഈ ഭൂമിയിൽ ഉണ്ടാകും, യദാർത്ഥ ദീനിന്റെ വക്താക്കൾ ആയിട്ട്,,,, അവരാണ് പ്രവാചകൻ പറഞ്ഞ 73 ൽ ഒരു വിഭാഗം,,,,,
അനിൽ സാർ ഖാസിമി പറഞ്ഞത് സത്യം തെന്നേയാണ് കാരണം കിതാബുകൾ നോക്കിയാണ് ഖാസിമി പറയുന്നത് ഇത് വെരെ ആ കിതാബുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു സൗദിയുടെ നിലപാടുകൾ ഇപ്പോൾ മുഹമ്മദ് സൽമാൻ വന്നതിന് ശേഷം മാറ്റങ്ങൾ കണ്ട് വരുന്നു പിന്നേ ഇപ്പോൾ മുഹമ്മദ് സൽമാൻ പറഞ്ഞത് ശരി ആണ് കാരണം നബി (സ) ആസാറുകൾ മുൻപ് നഷിപ്പിച്ചത് ഒക്കെ ഇപ്പോൾ പുനർ നിർമിച്ച് കൊണ്ടിരിക്കുകയും നിലവിലുള്ള തി നേ ഇപ്പോൾ സംരക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു
അതെ അതെ അബ്ദുൽ വഹാബ് വരുന്നതിന്ന്മുമ്പ് സൗദികൾക് എഴുത്തും വായനയും അറിയില്ലയിരുന്നു 😂😂😂എല്ലാവരെയും അബ്ദുൽ വഹാബ് പഠിപ്പിച്ചു 😂😂😂കാശിമിയോട് കലിപ്പ് തീരുന്നില്ല അല്ലെ വഹാബികളെ. ഒരു കാര്യം ശരിയാണ് കാശിമിയുട പ്രസംഗം ശൈലി കുറച്ചു മാറിയാൽ നന്നായിരുന്ന്
ഇത് തന്നേയാണ് ഞങ്ങൾക്കും പറയാനുള്ളത് ഖാസിമിഉസ്താദേ ഈ പൊട്ടൻക്കൊന്നും മറുപടി പറഞ് വെറുതെ സമയം കളയരുത് ഉറങ്ങുവരേ മാത്രമേ ഉണർത്തനാവൂ ഉറക്കം നടിക്കുന്ന വരേ ഉണർത്താനാവില്ല, എങ്കിലും ഞങൾ പ്രാർത്ഥിക്കുന്നു അല്ലാഹ് സുന്നത്ത് ജമാഹത്തിലേക്ക് തിരിചെത്തിക്കണേ, ആമീൻ 🤲
1:27 അവിടെ വഹാബിസം വന്നു ഏതാണ്ട് സംഭവിച്ചു എന്നല്ല വ്യക്തമായി പറയാം . ഓട്ടോമൻ തുർക്കിയുടെ കീഴിൽ ഉണ്ടായിരുന്ന ഓട്ടോമൻ സാമ്രാജ്യത്തെഅറബി സംസാരിക്കുന്ന ഞങ്ങളെ തുർക്കി സംസാരിക്കുന്ന ആളുകൾ ഭരിക്കേണ്ട എന്നുള്ള ദേശീയ വാദം ഉയർത്തിഓട്ടോമൻ തുർക്കി എതിരെ പോരാടികൂടെ ഇംഗ്ലണ്ടും ഫ്രാൻസും. അങ്ങനെയാണ് ഇന്നുകാണുന്ന ഫലസ്തീൻ ഒക്കെ ഉണ്ടായത് മറക്കരുത്. എൻറെ അറിവനുസരിച്ച് ഇസ്ലാമിൽ ദേശീയ വാദം ഇല്ല അത് തെറ്റാണ് ആ വാദം മുന്നോട്ടുവെച്ച വഹാബിസം അല്ലെങ്കിൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് തെറ്റാണ് അല്ലാഹു അഹ്‌ലം അതിനുവേണ്ടി ബ്രിട്ടീഷ്അറേബ്യയിൽ ഒരുപാട് കാലം പ്രവർത്തിച്ചിരുന്നു Lawarance of Arabia (1962)അതുകണ്ടാൽ കുറെ കാര്യങ്ങൾ ബോധ്യമാകും
ആ ഉസ്താദിന് കുറച്ച് ജ്യൂസ് വാങ്ങിച്ചു കൊടുക്ക്. അത് കുടിച്ചു കൊണ്ടിരിക്കട്ടെ. വിവരമില്ല എന്ന് അവർക്ക് അറിയില്ല. വിവരക്കേടിനെ അവർ വിവരം ആയി കാണുന്നു. ഇതാണ് ഇന്നത്തെ ഭൂരിഭാഗവും ഉസ്താദുമാരുടെ അവസ്ഥ.
അദ്ദേഹം എന്താണ് എന്ന് അദ്ദേഹത്തെ ഇഷ്ട പെട്ടിരുന്നവർ തന്നെ പറഞ്ഞു തുടങ്ങി സാധാരണ മനുഷ്യർ വിലയിരുത്തൽ തുടങ്ങി ക്ഷമാപണം നടത്തട്ടെ സാദാരണ ക്കാരോട് അദ്ദേഹം അത്രയും ഹീന മായ ഭാഷയിൽപ്രഭാഷണം നടത്തിയത് ഒരു പണ്ഡിത വേഷദാരി എന്ന് പറയാനേ പറ്റു
സൽമാൻ രാജാവും സമസ്തയുടെ ആളാണ്. അവിടെ ഇനി ആണ്ടു നേർച്ച, കുത്ത് റാത്ത്തീബ്, മുട്ടിറക്കൽ, മാല മൗലൂതുകൾ, ചന്ധനക്കുടം, സന്തൽ പോക്ക്, കബർ ആരാധന, റാത്ത്തീബ്, നബിദിനം എന്നിവ ഉണ്ടായിരിക്കും.
വക്രീകരിച്ച ശബ്ദത്തിൽ, വികൃത ഭാഷയും, ശൈലിയും, ഉച്ഛാരണവും ജുഗുപ്സാവഹമായ കോപ്രായങ്ങളും ആയി പടച്ചവൻറെ ദീനിനെ പറയിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന പണ്ഡിത വേഷ ധാരികൾ ഒരു നിമിഷം സൗമ്യ സുന്ദരമായ മധുര മനോഹരമായ ശ്രോതാക്കളുടെ മനസ്സുകളിൽ ആഴത്തിൽ തറക്കുന്ന നബി തങ്ങളുടെ മാസ്മരിക പ്രഭാഷണങ്ങളെ കുറിച്ച് ഓർത്തിരുന്നുവെങ്കിൽ.. സമുദായത്തെ ഒറ്റുകൊടുക്കുന്ന കോടാലിക്കൈ പ്രവർത്തനങ്ങളും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയായി.
ഈ comments ഒക്കെ വായിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി അനിൽ സാറിന്റെ subscribers full മുജാഹിദ് ആണെന്ന്..ഞാനും ഒരു subscriber ആണ്. എനിക്ക് അനിൽ സാറിന്റെ നിലപാടുകൾ വളരെ ഇഷ്ടമാണ്, ഖാസിമി യുടെ കാര്യം ഒഴിച്. വ്യെക്തമായ തെളിവോട് കൂടി യാണ് അദ്ദേഹം എല്ലാം പറയുന്നത്.. ദയവായി പറയുന്നത് മൊത്തം കേട്ടിട്ട് വിമർശിക്കുക.എല്ലാവരെയും അള്ളാഹു നേരായ മാർഗത്തിൽ ആക്കട്ടെ..... Aaameen Ya rabbal aalameen🥰
സാർ.... ഈ മനസ്സസികാ രോഗികളേ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്പോലെ...... സ്വന്തം താല്പര്യാത്തിനു വേണ്ടി ദിനിനെ വിറ്റു സുഖിക്കുന്നവർ.... ദൈവം മാപ്പ് കൊടുക്കട്ടെ.....
എന്താ, സൽമാൻ പറഞ്ഞാൽ 100% സത്യം ആകുമോ. Never. വഹ്ഹാബിന് എതിരായി അയാളുടെ സഹോദരൻ സുലൈമാൻ എന്നവരും, അന്നുണ്ടായ പണ്ഡിതന്മാരും പുസ്തകം രചിച്ചിട്ടുണ്ട്. വഹ്ഹാബിനും കൂട്ടർക്കും മാത്രമേ അക്ഷര വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞത് പച്ചക്കള്ളം ആണ്...... ഇതൊക്ക തൊണ്ട തൊടാതെ വിഴുങ്ങണം എന്ന് പറഞ്ഞാൽ,,,,,, ഇവിടെ ചിലവാകില്ല. അനിൽ മുഹമ്മദിന് കുറച്ച് വിവരം ഉണ്ടെന്ന് കരുതിയാണ് ഇത്ര നാളും ചാനൽ നോക്കിയിരുന്നത്... പക്ഷെ വിവരക്കേടും വിളിച്ചു പറയും എന്ന് മനസിലായി.... 🤔
ബുദ്ധിയുള്ളവർക്ക് എല്ലാം മനസ്സിലാകും അനിലേ... ഏതായാലും അവസാനം താങ്കൾ പറഞ്ഞതുപോലെ ചെയ്യാം എവിടെ നിന്നാണ പ്രശ്നം തുടങ്ങിയത് അതു തന്നെ എടുക്കാം അതായത് േകരളത്തിലെ മുൻകാല പണ്ഡിത മഹത്തുക്കൾ എല്ലാം തന്നെ മുസ്ലിംകളായിരുന്നു എന്ന് സലഫിമുജകൾ സമ്മദിച്ചാൽ പ്രശ്നങ്ങൾ തീർന്നു നമുക്ക് ഒരുമിക്കാം. അല്ലാതെ ഒരു മാതിരി ചോറും അല്ല കഞ്ഞിയുമല്ല, ത്ത രൂപത്തിൽ ചൊറിയരുത്. നിങ്ങൾക്ക് റാബിത്തയുടെ കയ്യിൽ നിന്നും എന്തെങ്കലും നക്കാൻ കിട്ടുന്നുണ്ടെങ്കിൽ അങ്ങിനെ ആയക്കോളണം വിരോധമില്ല
ആരെന്തു പറഞ്ഞാലും ഉടനെ തള്ളിക്കളയണം. ഒന്നിനോടും നേരെ ചൊവ്വെ സമീപിക്കരുത്. മറ്റു മതവിഭാഗക്കാരും ചിന്താഗതിക്കാരും മാത്രമല്ല, സ്വന്തം മത സമുദായത്തിലെ ആവാന്തര വിഭാഗക്കാർ പറഞ്ഞതാണെങ്കിലും ഉടനെ തള്ളിക്കളയണം. നിഷേധാത്മക സമീപനം. നമ്മുടേത് യാതൊരു ന്യൂനതകളുമില്ലാത്തത്. എതിരായി ആര് പറഞ്ഞാലും ഉടനെ അയാളെ ശത്രു പക്ഷത്ത് ചേർക്കണം. എന്നിട്ട് പറഞ്ഞു പറഞ്ഞു പൊലിപ്പിക്കണം. അതാണ് കാലാകാലവും. ഇപ്പോൾ അത് ഡോ: അനിൽ മുഹമ്മദ് ചെയ്യുന്നു എന്ന് മാത്രം.
അന്ന് മുഹമ്മദ് നബി (സ്വ) യോട് മക്ക മുശ്രിക്കുകൾ ചേയ്തത് പേലേ തന്നെ ഇന്നു മുഹമ്മദ് ഇബ്ൻ അമ്പ് ദുൽ വഹാബിനോട് സമസ്ഥ ചേയ്യുന്നു അന്ന് നമ്പി (സ്വ) പറഞ്ഞത് നിങ്ങൾ അള്ളാഹുവിനു പുറമേ ലാത്ത ,ഉസ്സ, മനാത്ത ,ഇബ്രാഹിം നമ്പി ,ഇസ്മായിൽ നമ്പി ( അ ) എന്നിങ്ങനെയുള്ള ജാറങ്ങളെ വിളിച്ച് പ്രാർഥിക്കരുത് പൂജിക്കരുത് നേർച്ച കഴിക്കരുത് ഇന്ന് ഇത് മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബ് (റ) പറയുന്നു നിങ്ങൾ അള്ളാഹുവിനു പുറമേ മമ്പുറം തങ്ങൾ ,മുഹയുദ്ദീൻ ശൈഖ് തങ്ങൾ തുടങ്ങിയ ലക്ഷക്കണക്കിൻ മഹാൻമാരുടെ ജാറങ്ങൾ വെച്ച് അള്ളാഹുവിൻ പങ്കു ക്കാരെ വെക്കരുതെന്ന് ഇതംഗികരിച്ചാൽ തങ്ങളുടെ വരുമാനമാർഗമായ സാധാരണക്കാർ അവിടെ ഇട്ടു കൊടുക്കുന്ന നേർച്ച പണം കിട്ടുന്നത് മുടങ്ങുമെന്ന് ഭയന്ന് അന്ന് അബൂലഹും കൂട്ടരും ചേയ്തത് പോലെ ഇന്ന് ഇവരും യഥാർത്ത ഇസ്ലാമിനെ എതിർക്കുന്നു.
ഈ പുതിയ കാലത്ത് മക്കയിൽ - ബദർ ശുഹദാക്കളുടേയോ - ഉഹ്ശുദ് ശുഹദാക്കളുടേയസിയാത്ത് ചെയ്യാൻ കഴിയുമായിരുന്നില്ല - സിയാറത്തിന് വരുന്ന വാഹനങ്ങളെ എറിഞ്ഞു കേട് വരുത്താൻ ചട്ടമ്പികളെ ഏൽപ്പിച്ചിരുന്നു. 'ഈ പുതിയ കാലത്ത് ബദ്റും ഉഹ്ദും ഒക്കെ സിയാറത്ത് ചെയ്തുദു ആ ചെയ്യാൻ സാധിക്കും
ഓ കാസിമിയുടെ കാര്യത്തിലാണോ പഠിപ്പിക്കാൻ വന്നത് താങ്കൾ മറ്റു വല്ല വിഷയങ്ങളും സംസാരിച്ച് മുന്നോട്ടു പോകുക ദീൻ പഠിപ്പിക്കാൻ ഇവിടെ ആളുണ്ട് അത് പറയുന്നവർ പറയും കേൾക്കേണ്ടവർ കേൾക്കും ആവശ്യക്കാർ ഏറ്റെടുക്കും സൗദി അറേബ്യയുടെ ഇപ്പോഴത്തെ ഭരണാധികാരിയെ ഏറ്റുപറയാൻ വന്നിരിക്കുന്നു😆😆😆😆🤣🤣🤣
അനിലേ ഇനിയും താങ്കളുടെ വിഡ്ഢിത്തം ഇനിയെങ്കിലും മനസിലായില്ലെ. അത് പല പ്രാവശ്യം മനസിലാക്കി വായിക്കാൻ ശ്രമിച്ചുനോക്കിയാലും. അതിന്റെ initial ഇലും endilum പറഞ്ഞത് സ്വയം മനസ്സിലാക്ക്. വിഡ്ഢിത്തം വിളമ്പാത്. സ്വയം നന്നാകാൻ ശ്രമിക്കൂ. അത് വായിക്കുന്ന ഏവർക്കും മനസ്സിലാക്കാം അബ്ദുൽ വഹാബിന്റെ ആശയങ്ങൾ തീവ്ര വാദം വിളമ്പുന്നതാണ് എന്ന്. ആ കാലഘട്ടത്തിൽ അയാൾക്ക് മാത്രമേ എഴുതാനും വായിക്കാനും അറിയാമായിരുന്നു എന്ന് പറഞ്ഞാൽ അദ്ദേഹത്തിൻറെ വാപ്പ യും അനുജനുമൊക്ക അയാളെ തള്ളി പറഞ്ഞത് സൗദി രാജകുമാരൻ മറന്നതല്ല. അതേ പോലെ ആയിരക്കണക്കിന് മഹാന്മാരായ പണ്ഡിതൻമാർ അവരുടെ കീഴിൽ പതിനായിരക്കണക്കിന് ശിഷ്യൻമാർ ജീവിച്ചിരുന്നതും ഒക്കെ മറന്നു പോയതല്ല പക്ഷെ സമൂഹത്തിനെ തെറ്റി ധരിപ്പിക്കാൻ ആണ് എന്നു മാത്രം. കിതാബുകൾ എടുത്ത് വെച്ച് ഉദ്ധരിച്ചു പറയുന്ന ഓരോ സത്യവും തന്നെ പോലെയുള്ളവർക്ക് അലോസരാമാകും .പക്ഷേ സത്യം തിരയുന്നവർക്ക് അത് ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ സാദിക്കും. തന്റെ ജല്പനങ്ങൾ വിഡ്ഢികൾക്കു ഉപകരിക്കും. സത്യം തേടുന്നവർ തള്ളിക്കളയും.
കേരള ഷിയാ ക്കളും തുടങ്ങുന്നുണ്ട് ലിബലറിസം വഹാബിസം തീവ്രവാദം ക്യാമ്പയിൻ ലിബലറിസത്തിലേക് കേരളത്തിലെ ജനങ്ങളെ കൊണ്ടു പോയത് കാന്ത പുരാണം വിഭാഗ മാണ് സലഫികൾ ആകെ ഭയപ്പെടുന്നത് അല്ലാഹുവിനെ മാത്രം ഹസ്ബി അല്ലാഹ് നിഹ്മൽ വകീൽ
@@hameedhameed4150 കേരളത്തിൽ വഹാബികൾ ആരെയും കൊന്നില്ല നിങ്ങൾ കേരള ശീ ആകൾ ആണ് തമ്മിൽ കൊന്നതും ഖുർആൻ കത്തിച്ചതും പള്ളികൾ പുട്ടിച്ചതും കേരളത്തിലെ പോലീസ് സ്റ്റേഷനിൽ ഒന്ന് പോയി നോക്കി കോളീൻ
"....today we are back on the track" സൗദി രാജകുമാരന്റെ ഈ വാക്കുകളിൽ എല്ലാം ഉണ്ടല്ലോ ചങ്ങാതി. ഇതു തന്നെയല്ലെ ഖാസിമി ഉസ്താദ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ദുർവ്യാഖ്യാനം ചെയ്തു തെറ്റിധരിക്കപ്പെട്ട ത്രീവ്ര ഭീകര നിലപാടുകളിൽ നിന്നും True ഇസ്‌ലാമിലേക്ക് മടങ്ങാൻ.
ശൈഖ് മുഹമ്മദ് ബിൻ ബാസ് (റ) എന്നാണ് അദ്ദേഹത്തിന്റെ പേര്. മഹാപണ്ഡിതനും സുപ്രധാന ഗ്രന്ഥങ്ങളുടെ രചയിതാവും പ്രശസ്തനായ അദ്ധ്യാപകനുമായിരുന്നു ശൈഖ് ഇബ്ൻ ബാസ് അവർകൾ
കേരളത്തിൽ തന്നെ മുജാഹിദുകളുടെ ശ്രമഫലമാണ് വിദ്യാഭ്യാസ സാംസ്ക്കാരിക രംഗങ്ങളിൽ മുസ്ലിംകൾ ഒന്നാം സ്ഥാനത്ത് വരാൻ കാരണം. 1924 ൽ സ്ഥാപിതമായ പണ്ഡിത സംഘടനയായ കേരള ജംഇയത്തുൽ ഉലമയെ 1926 ൽ പിളർത്തി സമസ്ത കേരള ഉണ്ടാക്കിയത് തന്നെ സംഘടനയിൽ മുസ്ലിം സ്ത്രീ പുരുഷൻമാർ വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്തണമെന്ന ചർച്ചയെ തുടർന്നാണ്. സമസ്ത രൂപീകരിച്ച ശേഷം നടത്തിയ പ്രഖ്യാപനങ്ങൾ അതീവ രസകരമാണ്. മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നടത്താൻ പാടില്ല. മദ്രസ അഥവാ സ്കൂളുകൾ പാടില്ല. ഇംഗ്ലീഷ് ഭാഷ പഠിക്കൽ നിഷിദ്ധം തുടങ്ങി ഒട്ടേറെ കോമഡികൾ അവതരിപ്പിച്ച ടീമിന്റെ പിൻമുറക്കാരാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും വനിതാ കോളേജുകളും യഥേഷ്ടം കെട്ടി ഉയർത്തുന്നത്. പലരും സംസാരിക്കുന്നത് പോലും ഇംഗ്ലീഷിലാണ്. ഇ.മൊയ്തു മൗലവി. വക്കം അബ്ദുൽ ഖാദർ മൗലവി മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബ് തുടങ്ങിയ മഹാരഥൻമാർ ഉഴുതു മറിച്ച മണ്ണിൽ കെട്ടിയുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ കയറി നിന്നാണ് മുജാഹിദുകളെ തെറി പറയുന്നതും പുത്തൻ വാദികളാക്കുന്നതും. മതത്തെ മുതലെടുപ്പിന് ശ്രമിച്ചപ്പോഴൊക്കെ മുജാഹിദുകൾ ഇടപെട്ടിട്ടുണ്ട്. ഇപ്പോൾ ഖാസിമിയുടെ കള്ള ത്വരീഖത്തിനെയും പിടികൂടി. അതിന്റെ കലിപ്പ് പുള്ളി തീർക്കുന്നതാണ് ഇപ്പോൾ കാണുന്ന കോമഡികൾ.
ഖാസിമി വായിച്ച തൊന്നും സമസ്തയുടെ കിതാബല്ല ; വഹാബികളുടേത് തന്നെയാണ്. ന്യായീകരണത്തിന് മുമ്പ് അനിൽ സാർ അതിനായിരുന്നു മറുപടി പറയേണ്ടിയിരുന്നത്. പിന്നെ 1921 ൽ മുസ്ലിംകൾ നല്ല ഐക്യത്തിലായിരുന്നല്ലോ. പിന്നെയെന്തിന് ഒരു ഐക്യ സംഘം ? !
😂😂😂ഇബ്ന് അബ്ദുൾ വഹാബ് എന്ന മനുഷൃൻ ഉസ്മാനിയ കിലാഫത്തിനെ തകർക്കാൾ വേണ്ടി ബ്രിട്ടൻ ഏർപ്പെടുത്തിയ ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ കൈയ്യിലെ പാവയായിരുന്നു....ഇത് ഹംഫറ് തന്റെ പുസ്തകമായ ബ്രിട്ടീഷ് ചാരൻ മുസ്ലിം രാഷ്ട്രങ്ങളിൽ എന്ന പുസ്തകത്തിൽ തെളിവ് സഹിതംസമർത്ഥിക്കുന്നു...ഡോ: അനിൽ മുഹമ്മദ് താങ്കൾ വഹാബിസ്സത്തെയും വഹാബിസം കൊണ്ടുവന്ന അബ്ദുൾ വഹാബിനെയും വെള്ള പുശാൻ ശ്രമിക്കുന്നത് കണ്ണ് പൊട്ടനോട് താങ്കൾ മാത്രമല്ല ഞങ്ങളെല്ലാം പൊട്ടന്മാരാണ് എന്ന് പറയുന്നത് പോലെയാണ്!!!!
കാസിമിയെ സംശയിക്കേണ്ടിയിരിക്കുന്നു 👌 ഇയ്യാൽ ഏതോ ചാര സംഘടനയിൽ നിന്ന് പണം വാങ്ങി മുസ്ലിം സമുദായത്തെ തമ്മിലടിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതാണ്. ഇസ്ലാമിൽ ഒരു നേതാവേ ഉള്ളു അത് പ്രവാചകൻ (s) മാത്രം. പ്രവാചകന്റെ ചര്യയാണ് മുസ്ലിം സമൂഹം പാലിക്കേണ്ടത്. മറ്റൊരു സംഘടനാക്കോ, രാജ്യത്തിനോ, സംഘടനാ നേതാവോ പറയുന്ന ഇസ്ലാമാല്ല ഇസ്ലാം👌. മുഹമ്മദ് ബിൻ സൽമാനു പോലും അതിന്റെ പുറത്തു കയറാൻ കഴിയില്ല 👍.
ഇദ്ദേഹത്തിൻ്റെ പൊട്ടി ചിരിയും പൊട്ടി കരച്ചിലും തുള്ളിച്ചാടലും ഒക്കെ നിൽക്കാൻ ഒരു വഴിയേ ഉള്ളൂpiles എന്നൊരു രോഗമുണ്ട് അതു പിടിപെട്ടാൽ മാത്രമേ പരിഹാരമുള്ളു കാരണം ഈ രോഗത്തിൻ്റെ മുഴുവൻ ഭാഗവും ഒസ്വാ സാണ് അതുകൊണ്ട് മാത്രമേ രക്ഷയുള്ളൂ അതുവരട്ടെ എന്നു വേണമെങ്കിൽ പറയാം😅😅😅
എല്ലാം കാസിമി ക്കറിയാം തന്റെ മുമ്പിലിരിക്കുന്ന വർ പൊട്ടന്മാരാണെന്ന് അവർ തന്നെ സമ്മതിച്ചത് കൊണ്ടാണല്ലോ 'പൊട്ടന്മാരെ എന്ന് പലതവണ വിളിച്ചിട്ടും ആദരവോടെ യും ഒരു അലങ്കാരത്തോടെയും കേട്ടിരുന്ന ഒരു വിഭാഗം എത്ര നാർഭാഗ്യവാന്മാർ !
ചിന്തിക്കുന്നവരോട് പറഞ്ഞിട്ടേ കാര്യമൊള്ളൂ അനിൽ സാറേ, സൗദിയിൽ പോയി ശൈഖ് സുദൈസിന് സലാം പറഞ്ഞ് കൈ കൊടുത്ത് കാര്യം സാധിക്കുന്നവർ, ഇവിടെ വന്ന് വഹാബികൾക്ക് സലാം പോലും പറയരുതെന്നാണ് അണികളെ പഠിപ്പിക്കുന്നത്.
പല തരം നേർച്ചകളിൽ നിന്നും മാലകളിൽ നിന്നും രക്ഷപ്പെട്ടു സലഫി ആയ ഞാൻ എത്ര സന്തുഷ്ടൻ... അൽഹംദുലില്ലാഹ്..
അതിന് ശേഷമാണ് ശരിക്കും ഏക ദൈവ ആരാധന തുടങ്ങിയത്...👍
Alhamdulillah
ഞാനും
Alhamdulilla
Manasinu vallaatha oru samaadhaanam
Santhosham.
ഞാൻ ആദ്യമായി വിദേശയാത്രക്ക് പോകാൻവേണ്ടി എൻറെ പാസ്പോർട്ട് ഒരുപാട് ഔലിയാക്കളുടെ കൂട്ടത്തിൽ അതിൻറെ മൂപ്പൻ എന്നറിയപ്പെടുന്ന ഒരുഔലിയൻ്റെ കാൽ ഭാഗത്ത് വെച്ച് ഒരു പുരോഹിതൻ മന്ത്രിച്ചു തന്നു അതുമായി നേരെ പോയത് സൗദി അറേബ്യയിൽ ആയിരുന്നു ജീവിതത്തിൽ മാതൃ രാജ്യം വിട്ടു പോകുന്ന രാജ്യം അതായിരുന്നു. അന്നുവരെ ജീവിതത്തിൽ മാല മൗലിദ് റാത്തീബ് പള്ളിയിലെ നബിദിനവും പത്തിരിയുംഇറച്ചിക്കറിയും ചോറും ബിരിയാണി വിളമ്പിക്കൊടുത്തും ബർക്കത്തിനയി തിന്നും നടന്നിരുന്ന ഞാൻ അവിടെ ചെന്നു നോക്കിയപ്പോൾ ഒന്നും കാണാനില്ല എന്നും രാവിലെ വണ്ടിയുമായി പോകുമ്പോൾ എന്നെ രക്ഷിക്കാനായി കാത്തുനിന്ന പണ്ടാരം കാണുന്നില്ല പള്ളികളുടെ അരികിൽ ചെറു പള്ളിയിൽ പച്ച പുതച്ചു കിടന്നുറങ്ങുന്ന മഹാത്മാ ക്കളെ കാണാനില്ല അവരില്ലാത്ത ഒരു നാടോ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല പിന്നീട് അവിടെ വച്ച് ഏകദേശം രണ്ടു വർഷം കൊണ്ട് ഇസ്ലാം എന്താണെന്ന് പഠിച്ചു . അൽഹംദുലില്ലാ ☝️ ഇതുപോലെ നമ്മുടെ നാട് ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
ua-cam.com/video/oDhiGORK_xg/v-deo.html
റഹ്മത്തുള്ള ഖാസിമി എന്നാ മാനസിക വിഭ്രാന്തിയുള്ള മനുഷ്യനെ കൊടുക്കാവുന്ന അതിൽവെച്ച് ഏറ്റവും നല്ല മറുപടി കാരണം ഞാൻ ഇത് പറയുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ജീവിച്ചുമരിച്ച മണ്ണിൽ 30 കൊല്ലത്തെ സർവീസ് ഉണ്ട് എനിക്ക്
ഖാസിമി നിന്നെപ്പോലെ വായിൽ വന്നത് വിളിച്ച് പറഞ്ഞതല്ല, രേഖയുടെ അടിസ്ഥാനത്തിലുള്ള പോസ്റ്റുമോർട്ടമാണദ്ദേഹം നടത്തിയിട്ടുള്ളത്. അതിന് മറുപടി അത് പോലെ കൊടുക്ക്, അല്ലാതെ സൗദിയിലെ നിന്റെ സാർവ്വീസല്ല : ഞാനും 84 മുതൽ സൗദിയിലുള്ളവനാണ്.
@@pcarahman9320 മാഷാ അള്ളാ കാസിമി രേഖകൾ വെച്ച് ഇതിനുമുമ്പും കുറേ കാര്യങ്ങളും വസ്തുതകളും എല്ലാം പറഞ്ഞിട്ടുണ്ട് അത് മൂപ്പർക്ക് അത്രയ്ക്ക് വിവരമില്ലാത്ത പക്വതയില്ലാത്ത കാലത്തായിരുന്നു അത്രേ എന്ന് അദ്ദേഹം അതിന് മുതല കണ്ണീരും ഒഴുകി യിട്ടുണ്ട് അതൊരു പത്തുകൊല്ലം മുമ്പായിരുന്നു ഇനിയിപ്പോൾ മുഹമ്മദ് ബിൻ അബ്ദുൽ വഹാബി ൻറെ പച്ചമാംസം തിന്നൽ പത്തുകൊല്ലം കഴിഞ്ഞ് അല്ലെങ്കിൽ ഒരു മാസം കഴിഞ്ഞ് എനിക്ക് ഒരു മാസം മുമ്പ് അത്രയ്ക്ക് വിവരവും പക്വതയും ഉണ്ടായിരുന്നില്ല എന്ന് കരഞ്ഞു പറയുമോ ആവോ അതാണ് ഞാൻ പറഞ്ഞത് ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് പിന്നെ ഞാൻ സൗദിയിലെ സർവീസിനെ കാര്യം പറഞ്ഞത് ഞാൻ വരുന്നതിനു മുമ്പ് സൗദിയിൽ ആരും വന്നിട്ടില്ല ഞാനാണ് ആദ്യം വന്നത് എന്ന് ഹുങ്ക് പറയാൻ ഒന്നുമല്ല എനിക്കീ സൗദിയിലെ ജീവിതത്തിൽ മനസ്സിലായത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് നോട് ചില ആളുകൾക്കുള്ള വിദ്വേഷം ശത്രുത ഖബറിൽ പോയി ഖബറിനെ മുത്താൻ പറ്റുന്നില്ല പട്ട് മൂടാൻ പറ്റുന്നില്ല തേങ്ങ ഉടക്കാൻ പറ്റുന്നില്ല ഇതൊക്കെ കൊണ്ടാണ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ ക്രൂശിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായത് താങ്കൾക്ക് 84 മുതൽ എന്താണാവോ മനസ്സിലായത് അറിയാൻ താല്പര്യമുണ്ട്
@@ashrafnk7766 അതെ , ജിന്ന് എന്ന ഒന്നില്ല, സിഹ്റ് എന്നത് തീരെ ഇല്ലാത്തതാണെന്ന് എന്നൊക്കെ വാദിക്കുകയും പ്രസംഗിക്കുകയും ചെയ്തു വർത്തമാന കാലത്ത് അതൊക്കെ അംഗീകരിക്കുകയും സമ്മതിച്ചു ഓശാന പാടുകയും ചെയ്തത് പോലെയല്ലേ ---
@@pcarahman9320 അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് അള്ളാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന അതിൽനിന്ന് അള്ളാഹുവിന് മാത്രം നേർച്ച വഴിപാടുകൾ അർപ്പിക്കുന്നതിൽ നിന്ന് ഏതെങ്കിലും രീതിയിൽ മനുഷ്യരെ തെറ്റിക്കാൻ വേണ്ടി എന്തെല്ലാം ന്യായീകരണങ്ങളും വാചകമടി കളും ആണല്ലേ ഇബിലീസ് നടത്തുക ഏതെങ്കിലും രീതിയിൽ അള്ളാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് ഒരു കടുകുമണി എങ്കിലും മനുഷ്യരെ തെറ്റിക്കാൻ കഴിഞ്ഞാൽ ഇബിലീസ് നീ എന്തൊരു സന്തോഷമാണ് അല്ലേ ആ ഇബിലീസിനെ കെണിയിൽ എന്നെ ഉൾപ്പെടുത്ത രുത് റബ്ബേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അവര് ജിന്ന് ഇല്ല എന്ന് പറഞ്ഞു മറ്റവർ മലക്ക് ഇല്ല എന്നു പറഞ്ഞു വേറെ ചിലർ ജിന്നും മലക്കും ദൈവവും ഇല്ല എന്ന് പറഞ്ഞു എന്തെല്ലാം ന്യായീകരണങ്ങൾ നമ്മൾ നിരത്തുന്നു അല്ലേ എന്തിനുവേണ്ടി ഒന്നു മുഹിയുദ്ദീൻ ശൈഖ് ടു ത്തിലേക്ക് പോകാൻ ഒന്ന് മടവൂർ സൈറ്റിലേക്ക് പോകാൻ ഒന്ന് ബദ്രീങ്ങളിൽ ലേക്ക് പോകാൻ എന്നാൽ മരിച്ചു ചെന്നാൽ ഈ അള്ളാഹു എന്താണ് ചോദിക്കുക നീ എന്തുകൊണ്ട് അവരെ വിളിച്ചില്ല നീ എന്തുകൊണ്ട് ഇവരെ വിളിച്ചില്ല എന്ന് ചോദിക്കുമോ അല്ലെങ്കിൽ നീ എന്തുകൊണ്ട് എന്നെ വിളിച്ചില്ല എന്ന് ചോദിക്കുമോ
@@ashrafnk7766 areyum vilikkanda nerit ottakk poya madi , poya udane sworgathilekkulla ticketum visayum eduth vechitundavum , adyam ee lokham srishtichad endinanenn manasilak ellathinum ore oru karanam muth nabi (s) , nabiyiloode allade padachone ariyan sadikukayila , ini nabiye ariyan auliyakkanmarum pandidhanmarum paranjadum padippichadum pinpattiyale avde ethukayullu, sondam shareerathekkalum mattendinekkalum muth nabiye snehikkade arum muhmin avukayilla, muhmin mathreme sorgathil kadakukayullu , niskarathinte sharthum farlum quranil evdeya engane nirvahikanam ennum paranjadenn parayan patumo? Ithokke ningale padippichadaar? Quran mathram nokiyal ithokke aara padippich thannad? Quran crodeekarichad eppoyanenn ariyumo? Usman ibn affan(r) kalathan ad sambavikkunnad athuvare endu kond innu kanunna polotha quran undayilla?
നരകത്തിൽ. കൂടുതൽ. കാണുന്നത് ദുഷിച്ച പണ്ഡിതൻ. മാർ .. നെബി വചനം ഇതുപോലെയുള്ള ആൾക്കാരെ യും ഉദ്ദേശിച്ചാരികും ഗാസിമിക് ഹിദായത് റബ് കൊടുക്കട്ടെ 🤲🤲🤲
orikkalum orikkalum thirichu varilla nennu paranja pizacha vibhagam aanu vahhaabikal...aadiyam thanikku hidaayathu kittumonu nokkeda vahhaabee..
സംഘി കാസിമി
കാസിമി ഹിദായത്തിൽ തന്നെ ആണ്. നീ ഹിദായത്തു കിട്ടാൻ നോക്കു
💋💋💋
ആമീൻ
ഖസിമിക്കും കൂട്ടർക്കും കാര്യം വ്യക്തമായി കാണും എന്ന് കരുതുന്നു.ഇനിയും മനസിലായില്ലെങ്കിൽ ഒന്നും പറയാനില്ല. അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
എന്ത് കാര്യം?
ua-cam.com/video/oDhiGORK_xg/v-deo.html
പിന്നെ എ ങ്ങിനെയാണ് വഹാബിസം ചീഞ്ഞനാറാൻ തുടങ്ങിയത്
Taraveh attanno mister
ഇപ്പോൾ മനസ്സിലായില്ലേ ഖാസിമി ഉസ്താദേ, ഇനിയെങ്കിലും തുള്ളലുകൾ എല്ലാം തിരുത്തി നേരായ മാർഗത്തിൽ കൂടി സഞ്ചരിക്കൂ, അതിന് റബ്ബ് തൗഫീഖ് നൽകട്ടെ, 🤲🤲🤲
SUNNISAM
BIDHATHU
KURAFI SAM
THADAIVA
Aameen
അമീൻ
ഖാസിമി പറയുന്നത് രേഖ മൂലം
@@india267 കോപ്പാണ്. ഇയാൾ മാല്യനം. മഹദ ഇമാം ഒരു പണ്ഡിതന്നെ വെട്ടി കൊല്ലു എന്നാണ് പറ യപ്പെടുന്നത്🤲
ഖാസിമി ഉസ്താദ് മാഷഅല്ലാഹ് 👍👍
വിവരം ഇല്ലാത്ത ചിലരെ പണ്ഡിതന്മാരാക്കിയതിന്റെ ദുരിതം ഈ സമുദായം ഇനിയും അനുഭവിക്കണം
Akhir zama..
..
👍🤝🤝🤝💐
ഇപ്പോൾ വിവരമല്ല വേണ്ടത് കുറേ തുണികൾ ആണ് 🤣😆😆😂
കുറെ കാലം ആയി ജ്യൂസ് ഉസ്താദ് ഇത് വച്ച് കളിക്കുന്നു. തെറ്റിധാരണ ഉണ്ടാക്കുകയും, കളവ് പ്രചരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്‍.
സത്യം
ua-cam.com/video/2w6QrlHJ9wY/v-deo.html🧐
Truthful
എന്താണ് കളവ്. ഒന്ന് പറഞ്ഞു തരുമോ? ഖാസിമി പറഞ്ഞത് വളരെ വ്യക്തമായി തെളിവിന്റെ അടിസ്ഥാനത്തിൽ ആണ്
കാസിമി പറഞ്ഞത് സത്യം അതാണ് ഇതിൽ മനസ്സിലായത്
വഹാബി ആശയങ്ങൾ മാത്രമാണ് ശരി എന്നും അല്ലാത്തതൊക്കെ,ഇമേമീങ്ങളുടേതടക്കം ഓരോരുത്തരുടെയും പേര് പറഞ്ഞും അല്ലാതെയും കാഫർ ആക്കിയതും ഇന്നും കേരളത്തിൽ ഗ്രുപ്പ് തിരിഞ്ഞ് കാഫിറക്കുന്നതും ആരാണ് ലോട്ടരേ, വഹാബികളല്ലേ, മുമ്പ് നടന്നത് പോലെ ഒന്നുമാത്രം, ( വഹാബി മാത്രം ) മുവഹ്ഹിദ്, അല്ലാത്തതൊക്കെ കാഫിർ എന്ന പരിപാടി ഇവിടെ ഇനി നടക്കൂല എന്നല്ലേ പ്രിൻസ് പറഞ്ഞത്, ഇമാമീങ്ങളെ തള്ളിയത് ആരാണ്, ലോട്ടരേ, ഇപ്പോൾ 4 മദ്ഹബ് കളുടെ പേരെടുത്തു പറഞ്ഞു അതെല്ലാം അംഗീകരിക്കും എന്നല്ലേ പ്രിൻസ് പറഞ്ഞത്, മെഴുകി മെഴുകി സമയം കളയല്ലേ
കാസിമിക് വഹാബികളോട് ദ്യേഷ്യമാണ്,, കാരണം കഅബ, അജ്മീർ, മുത്തുപേട്ട പോലെയാവുന്ന തിന് ഏറ്റവും തടസ്സം വഹാബിസമാണ്
വിശുദ്ധ കഹ്‌ബ ജാറം ആക്കാൻ പറ്റാത്ത വിഷമം ഒരു പാട് ഉണ്ട് അന്ധം കമ്മി കാസിമിക്ക്.... മക്കത്തും മദീനയിലും ഒന്നും ജാറം ഇല്ലാത്തതും കാസിമിയുടെ ഹൃദയ വേദന കൂട്ടുന്നു.... പാവം ജ്യൂസ് കാസിമി...
വഹാബിസം എന്നൊന്ന് ഇല്ല വഹാബികൾ ഉണ്ട്
ശരിക്കും പുത്തൻ വാദികൾ എന്ന് ആരെയാ ?
ua-cam.com/video/oDhiGORK_xg/v-deo.html
kabayum നിങ്ങക് വിരോധമാണോ
അവനവന്റെ തോന്നലിൽ നിന്നും ദീനുണ്ടാക്കാൻ ശ്രമിക്കുന്നത് അനിസ്ലാമികമാണ്. ശരിയായ രീതിയിൽ ഇസ്ലാം മതത്തെ സമുദായത്തിലേക്ക് മുഹമ്മദ് നബി (സ) യിലൂടെ അല്ലാഹു എത്തിച്ച് തരുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഐല് ഇവർ പിത്തന കൂട്ടി
ua-cam.com/video/oDhiGORK_xg/v-deo.html
കേരളത്തിൽ പോലും വഹാബിസം വന്നതിന് ശേഷം ആണ് സുന്നികൾ പോലും എഴുത്തും വായനയും പഠിച്ചു തുടങ്ങിയത്
അതെയോ !
@@basheerabdulla2377 പെണ്ണുങ്ങൾ മരുന്ന് കുപ്പിയിൽ എഴ്തതിയത് മാത്രം വഴികൻ പഠിച്ചാൽ മതി എണ് പറഞ്ഞ സുന്നികൾ ആണ് ഇണ് വിദ്യാഭ്യാസ കച്ചവടം നടുതുന്നത്
@@basheerabdulla2377 അതെ. സ്കൂളിലും കോളേജിലും പോകാൻ തുടങ്ങിയത്. കേരളത്തിൽ അതിയകാലത്തെ മുസ്ലിം മാനേജ്മെന്റ് കോളുജും മറ്റു എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാക്കിയത് ആരാണെന്നു ഒന്നും അന്വേഷിച്ചാൽ മനസിലാവും
വളരെ ശരി
@@ashraf.kottappuramashraf3858 അത് തെനേയ ഞാനും പറയുന്നത് കച്ചവടം
റഹുമത്തുള്ള മുത്തേടം സാദാരണ മുസ്ലിങ്ങൾ ഒന്ന് സമാദാനമായിട്ട് ജീവിക്കട്ടെ
ല'നത്തുള്ളാ വലാലാണ്
ആരാണ് മുസ്ലിങ്ങൾ. നിങ്ങളുടെ അഭിപ്രായത്തിൽ
മുസ്ലികളെ മുഴുവനായും മുശ്രിക്കാക്കുന്ന പരിപാടി നിർത്തിവച്ച് നാട്ടിൽ സമാധാനമുണ്ടാക്കാൻ ഉപദേശകൻമാർ വരുന്നത് കാണാത്തതെന്തേ?
la-anathullah kasimi
@@Aburushada
Mudy.kacavdam, cyinvar
വളരെ നല്ല വിവരണം നന്ദി.
യെഥാർത്ഥ സത്യാവസ്ഥയും വി, ഖുർആനും തിരുഃ സുന്നത്തും സാധാരണ ജനങ്ങൾ മനസ്സിലാക്കിയാൽ ഇവരെ പോലുള്ളവർക്ക് നിലനില്പുണ്ടാകുകയില്ല. അതുകൊണ്ട് അണികളെ പിടിച്ചു നിർത്താൻ പല അടവുകളും കാണിക്കും. പല കഥകളും പടച്ചുണ്ടാക്കും. ഇവർക്കൊന്നും ദീനല്ല വലുത്
ഖുർആനും സുന്നത്തും ആരുടടുത്താ ഇന്ന് കൃത്യമായി ഉള്ളത് ഒരുപാട് സംഘടനകൾ ഉണ്ടായിരിക്കെ ആര് പറഞ്ഞതാണ് ശെരി എന്ന് എങ്ങനെ വിശ്വസിക്കും
എല്ലാ ഭാഷയിലും ഇന്നു ലോകത്തിൻറെ ഏതു കോണിലും വിശുദ്ധ ഖുർആൻ അതിൻറെ വിശദീകരണം, സഹീഹായ ഹദീദ് അതിൻറെ വിശദീകരണം വിവർത്തനം തുടങ്ങിയവ ലഭ്യമാണ്. ഒരു വിഭാഗത്തെയും മുൻവിധിക്കെടുക്കാതെ പഠിക്കാൻ ശ്രമിക്കുക.
@@abdulkhaderthiruvathapura7014 അതൊക്കെ ശെരിയായ വിധത്തിലാണ് എന്നൊന്നും പറയാൻ കഴിയില്ല.
ഒരു വിഷയത്തിൽ തന്നെ പല പണ്ഡിതന്മാർക്ക് പല അഭിപ്രായങ്ങളും പല വ്യാഖ്യാനങ്ങളും.
മദ്ഹബ് ഇമാമുകൾക്കിടയിലും അവരുടെ ശിഷ്യന്മാർക്കിടയിലും വ്യത്യാസങ്ങൾ.
മുജാഹിദ് സംഘടനയും ചിന്നി ചിതറിയിട്ട്.
അതൊക്കെയാ ഞാൻ ഉദ്ദേശിച്ചത്
@@umerma2004 സംഘടനകളുടെ നോക്കണ്ട. വ്യക്തമായി മനസ്സിലാക്കാൻ ഇപ്പോൾ ഏതെല്ലാം അവസരങ്ങൾ ഉണ്ട്. യൂ ട്യൂബിൽ സെർച് ചെയ്താൽ ഖുർആനിന്റെയും വ്യക്തമായ അർത്ഥങ്ങളും സഹീഹായ ഹദീസുകളും ലഭിക്കും
@@umerma2004 ആദ്യകാലത്തെ മൂന്നു നൂറ്റാണ്ടുകളെയാണ് അല്ലാഹുവിൻറെ ദൂതൻ(സ) ഈ കാര്യത്തിൽ മുസ്ലിം സമൂഹത്തിന് പരിജയപെടുത്തിയിരിക്കുന്നതു. അഭിപ്രയ വ്യത്യസമുള്ള കാര്യത്തിൽ ഖുർആനിലേക്കോ, സഹീഹും വ്യക്തമായ തെളിവുകൾ ഉള്ള ഹദീസുകളിലോട്ടോ മടങ്ങണം അതിൽ എതെങ്കിലും പ്രതേക ഇമാമിനേയോ സംഘടന വിഭാഗങ്ങളെയോ അന്തമായി ആശ്രയിക്കരുതു.അല്ലാഹുവിൻറെ ദൂതൻ റസൂൽ കരീം (സ.അ) ഒഴിയെയുള്ള ആർക്കും പിശക് പറ്റാവുന്നതാണ്. കൂടുതൽ ആഴത്തിലുള്ള വായനയും നിരീക്ഷണവും സഹോദരന് ദീനിനെ അല്ലാഹു ഇറക്കിതന്നതും റസൂൽ (സല്ലല്ലാഹു അലൈഹിവസല്ലം) ജീവിച്ചു കാണിച്ചുതന്ന യഥാര്‍ത്ഥ രൂപത്തിൽ മനസ്സിലാകാനും ഉൾക്കൊള്ളുവാൻ സാധിക്കുമാറാകട്ടെ ആമീൻ
റബ്ബിനോട് ദുആ ചെയ്യുക റഹ്മത്തുള്ള കസ്മിക്ക് ഹിദായത് കിട്ടാൻവേണ്ടി.
പറ്റുമെങ്കിൽ മറുപടി കൊടുക്ക് '
@@Aviloram ശിയാ ആണ് കാധിമീ
Appo thanikko
🙏🌹🌹👍👍👍👌👌അബ്ദുൽ വഹാബ് എന്നസാക്ഷരത ഉള്ളമഹാനായ പണ്ഡിതനെ പോലെ ഒരാൾ ഉണ്ടായത് കൊണ്ട് ഒരുപാട് നബിയുടെ മാതൃകഇല്ലാത്ത ഈ മുത്തേടം പോലെത്തെ ജന്മങ്ങൾ ഉണ്ടായേനെ
പറഞ്ഞത് മനസ്സിലായില്ല..
Correct
@@twinkerbell6643 മനസ്സിൽ ആയില്ലേ,മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റ വരവ് ഇസ്ലാമിൽ മൗലൂദ്, ഖുദിബിയത് പോലെ ഉള്ള മരിച്ച ആളുകളെ വിളിച്ചു തേടുന്ന ജന്മങ്ങക്ക് തടഇട്ടു എന്ന് സാരം, ഇപ്പോൾ വല്ലതും മനസ്സിൽ ആയോ? ഇല്ലെങ്കിൽ ഇനി ആവുംന്ന് തോന്നുന്നില്ല
@@hamzahamza-ff5ph അപ്പോൾ അദ്ദേഹത്തിന് മുന്നേ ഇതൊക്കെ ഇണ്ടാർന്നോ... അബ്ദുൽ വഹ്ഹാബ് enna പേര് മദ്രസയിൽ ഒന്നും പഠിച്ചട്ടില്ലല്ലോ... ഞാൻ ഈ അടുത്ത കാലത്താണ് കേൾക്കുന്നത്.
@@twinkerbell6643 അതിനു അദ്ദേഹം പ്രവാചകൻ അല്ല, ഖുർഹാന്നും സുന്നത്തും നബി കാണിച്ച മാതൃക തിരിച്ചു കൊണ്ട് 100%ഇസ്ലാം എന്താന്ന് പറഞ്ഞു ജനത്തെ വൈകേഡിൽ നിന്ന് തിരിച്ചു കൊണ്ട് വന്നു
ഇസ്ലാമിനെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഈ കാലത്ത് മുഹമ്മദ്ബിന് അബ്ദുൾ വഹാബിനെ തെറ്റിധരിപ്പിക്കാനാണോ പ്രയാസം
കാസിം ഉസ്താദ് വ്യക്തമായ തെളിവോട് ആണ് വിമർശിച്ചത് !
നിങ്ങൾ ആക്ഷേപ കല ഒഴിവാക്കി അദ്ദേഹത്തിന് വ്യക്തമായ തെളിവോട് വിമർശിക് !പിന്നെ മുജാഹിദ് മതമാണ് ഇവിടെ കേരള മുസ്ലിംകൾക്കു എഴുതാനും വായിക്കാനും പഠിപ്പിച്ചത് കുറെ ബാലായി കേൾക്കുന്ന ഒരു പരിപാടി ആണ് !
1000 കൊല്ലം മുമ്പുള്ള പണ്ഡിതൻ മാരെ കാഫിറക്കുന്ന നിങ്ങൾ. ഇസ്ലാമിന്റെ യഥാർത്ഥ ശത്രു
@@basheerabdulla2377 correct
@@basheerabdulla2377 അങ്ങേറ് അറിവില്ലാത്ത കാര്യം പറഞ്ഞു ബിജെപി കാർക് പണി ഉണ്ടാക്കേണ്ട 🤣😂🤣😂🤣
@@basheerabdulla2377 മീഞ്ചന്ത പ്രമേയം ഒന്നെടുത്ത് വായിക്കുക 😂
താങ്കൾ ആ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുന്നു. ഇസ്‌ലാമെന്നത് ഒറ്റ school of thought (മദ്ഹബ് )അല്ല എന്നും അതിൽ സുന്നീ ധാരയിൽ തന്നെ നാല് മദ്ഹബുകളുണ്ടെന്നും അദ്ദേഹം വ്യക്തമായി പറയുന്നു. എന്നാൽ വഹാബികൾ ഇത് അംഗീകരിക്കുന്നില്ല. അവർ മദ്ഹബുകളെ പാടെ തള്ളിക്കളയുന്നു. ഒരു മദ്ഹബിനെയും follow ചെയ്യാത്ത അവർ മദ്ഹബുകളെ follow ചെയ്യുന്ന സുന്നികളെ അക്കരണത്താൽ മുഷ്‌രികുകളുമാക്കുന്നു. കാസിമി ഉസ്താദിന്റെ പ്രസംഘത്തെ ന്യായീകരിക്കാനല്ല, മറിച്ച് അങ്ങയുടെ narration ഇവ്വിഷയത്തിൽ ശരിയല്ല എന്ന് പറയുവാനാണ് ഇതെഴുതുന്നത്
നിങ്ങളും പരസ്പരം മുശരിക്ക് ആക്കിയിട്ടുണ്ട്,,, സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയു,,,,
ഹമ്പലി മദ്ഹബ് അവർക്ക് ഇഷ്ട്ടമാണ്.... പിന്നെ മദ്ഹബ് അംഗീകരിക്കാൻ എവിടെയാ പറഞ്ഞിരിക്കുന്നത്.... അവർ നാല് മദ് ഹബിലും ഖുർആനും ഹദീസും പറഞ്ഞത് അംഗീകരിക്കുന്നു... ഒരു മദ് ഹബി നോട് ചേർന്ന് നിൽക്കുക എന്നാൽ ഇസ്ലാമിനെ അംഗീകരിക്കാതിരിക്കുക എന്ന അർത്ഥം കൂടി വരും.. പ്രവാചകൻ മദ് ഹബിൽ ചേരാനോ താരീക്കത്തിൽ ചേരാനോ അല്ല പറഞ്ഞത്.. ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ ആണ് പറഞ്ഞത്... മദ് ഹബിൽ ചേരാത്തവൻ മുസ്ലിം അല്ലയെന്നു പറയാൻ പറ്റുമോ...
സലഫികൾ എല്ലാ മദ്ഹബുകളും സ്വീകരിക്കുന്നു. ഒന്നിനെ മാത്രം പിന്തുടരുന്നില്ല (തഖ്ലീദ് ചെയ്യുന്നില്ല.)
അതു തന്നെയാണ് സൽമാൻ പറഞ്ഞതും
@@makkarmm165 👍🏻
@@kunjumon37 👍🏻
.
കുറെ കാലം ഒഹാബികൾ ദിക്റ് ഇല്ല സ്വലാത്ത് ഇല്ലാത്തവരാണ് പ്രവചകനോട് സ്നേഹമില്ലാത്തവരാണ് സിയാറത്ത് ഇല്ലാത്തവരാണ് ഇതൊക്കെ പറഞ് സാധാരണക്കാര പറ്റിക്കാറുളളത് എനാൽ സ്വലാത്ത് ഉണ്ട് സ്വലാത്ത് കച്ചോടം ഇല്ല ഖബർ സിയാറത്ത് ഉണ്ട് ഖബർ കച്ചോടം ഇല്ല കറാമത്ത് ഉണ്ട് കറാമത്ത് കച്ചോടം ഇല്ല.... എന്നൊക്കെ സാധാരണക്കാർക്ക് സോഷ്യൽ മീഡിയ യുഗത്തിൽ മനസിലായി തുടങ്ങിയപ്പൊൾ ഖാസിമിയെന്ന പിരാന്തന മുടിക്കച്ചോടക്കാരും കൂടി കച്ചക്കെട്ടി ഇറക്കി കൊണ്ട് വന്ന് പുതിയ ആരോപണം പയറ്റി നോക്കുകയാണ് ഒഹാബികൾ തീവ്രത വാദികള ഖദീജ ബീവിയുടെവീട് കക്കൂസാക്കിയവര എന്നൊക്കെ എന്നാൽ ആ ആരോപണവും തരിപ്പണമാകുന്നതാണ് കണ്ട് കൊണ്ടിരിക്കുനത് . ജനങ്ങൾ മുഹമദ് ബ്ന് അബ്ദുൽ വഹാബ് ആര് എന്നും ഇസ്ലാമിനെ കുറിച്ചും ഒന്നും കൂടി പഠിക്കാൻ അവസരമുണ്ടായി.
ഖാസിമി എന്ന വട്ടന് മറുപടി പറയുന്നവർ വേറെ തരം വട്ടന്മാർ
മുസ്ലിം ഉമ്മത്തിന് ഖുർആനും, ഹദീസും, അഇമ്മത്തും ഉള്ളപ്പോൾ, ലോകോത്തൊരു രാജ്യമോ, ഭരണാധികാരിയോ അവസാന വാക്കല്ല,,,,
വീശിഷ്യ ഇസ്ലാം പൗരോഹിത്യ മതവും അല്ല,,,
ചെറിയൊരു ന്യുനപക്ഷം ഈ ഭൂമിയിൽ ഉണ്ടാകും, യദാർത്ഥ ദീനിന്റെ വക്താക്കൾ ആയിട്ട്,,,,
അവരാണ് പ്രവാചകൻ പറഞ്ഞ 73 ൽ ഒരു വിഭാഗം,,,,,
73ൽ ഒരുവിഭാഗം
ആ ഒരു വിഭാഗമാണ് ഖുർആൻ സുന്നത്ത് അനുസരിക്കുന്നവർ
ചിരിപ്പിച്ചു കാര്യങ്ങൾ മനസിലാക്കി തന്നതിൽ thanks😃😃😃
അനിൽ സാർ ഖാസിമി പറഞ്ഞത് സത്യം തെന്നേയാണ് കാരണം കിതാബുകൾ നോക്കിയാണ് ഖാസിമി പറയുന്നത് ഇത് വെരെ ആ കിതാബുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു സൗദിയുടെ നിലപാടുകൾ ഇപ്പോൾ മുഹമ്മദ് സൽമാൻ വന്നതിന് ശേഷം മാറ്റങ്ങൾ കണ്ട് വരുന്നു പിന്നേ ഇപ്പോൾ മുഹമ്മദ് സൽമാൻ പറഞ്ഞത് ശരി ആണ് കാരണം നബി (സ) ആസാറുകൾ മുൻപ് നഷിപ്പിച്ചത് ഒക്കെ ഇപ്പോൾ പുനർ നിർമിച്ച് കൊണ്ടിരിക്കുകയും നിലവിലുള്ള തി നേ ഇപ്പോൾ സംരക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു
നിങ്ങളുടെ പോലുള്ളവർക്ക് കേറി നിരങ്ങാൻ സൗദി കിട്ടുകയില്ല 🙏🏿🙏🏿🙏🏿
@@abubinshan മനസിലായില്ല
@@abubinshanSoudi arabea silent in Palestine israel war, killing women and child,
അതെ അതെ അബ്ദുൽ വഹാബ് വരുന്നതിന്ന്മുമ്പ് സൗദികൾക് എഴുത്തും വായനയും അറിയില്ലയിരുന്നു 😂😂😂എല്ലാവരെയും അബ്ദുൽ വഹാബ് പഠിപ്പിച്ചു 😂😂😂കാശിമിയോട് കലിപ്പ് തീരുന്നില്ല അല്ലെ വഹാബികളെ. ഒരു കാര്യം ശരിയാണ് കാശിമിയുട പ്രസംഗം ശൈലി കുറച്ചു മാറിയാൽ നന്നായിരുന്ന്
ഇത് തന്നേയാണ് ഞങ്ങൾക്കും പറയാനുള്ളത് ഖാസിമിഉസ്താദേ ഈ പൊട്ടൻക്കൊന്നും മറുപടി പറഞ് വെറുതെ സമയം കളയരുത് ഉറങ്ങുവരേ മാത്രമേ ഉണർത്തനാവൂ ഉറക്കം നടിക്കുന്ന വരേ ഉണർത്താനാവില്ല, എങ്കിലും ഞങൾ പ്രാർത്ഥിക്കുന്നു അല്ലാഹ് സുന്നത്ത് ജമാഹത്തിലേക്ക് തിരിചെത്തിക്കണേ, ആമീൻ 🤲
അനിൽ മുഹമ്മദ് സാർ
MBS പറഞ്ഞത് ശരിയാണ്. സൗദി ബഹാബി സ ത്തിൽ നിന്ന് മുമ്പ് നിലനിന്നിരുന്ന യഥാർത്ഥ അഹ്ലുസുന്നയുടെ വിശ്വാസത്തിലേക്ക് മടങ്ങുകയാണ്.
എടോ വഹാഭിസം ഖുർആനും ഹദീസുമാണെടോ
😂😂😂
അല്ലാതെ ഖബർ പൂജ, കുത്താ റാത്തീബ്,etc കളെ പോലെ പാള കിതാബുകൾ
അല്ല😂
1:27 അവിടെ വഹാബിസം വന്നു ഏതാണ്ട് സംഭവിച്ചു എന്നല്ല വ്യക്തമായി പറയാം . ഓട്ടോമൻ തുർക്കിയുടെ കീഴിൽ ഉണ്ടായിരുന്ന ഓട്ടോമൻ സാമ്രാജ്യത്തെഅറബി സംസാരിക്കുന്ന ഞങ്ങളെ തുർക്കി സംസാരിക്കുന്ന ആളുകൾ ഭരിക്കേണ്ട എന്നുള്ള ദേശീയ വാദം ഉയർത്തിഓട്ടോമൻ തുർക്കി എതിരെ പോരാടികൂടെ ഇംഗ്ലണ്ടും ഫ്രാൻസും. അങ്ങനെയാണ് ഇന്നുകാണുന്ന ഫലസ്തീൻ ഒക്കെ ഉണ്ടായത് മറക്കരുത്. എൻറെ അറിവനുസരിച്ച് ഇസ്ലാമിൽ ദേശീയ വാദം ഇല്ല അത് തെറ്റാണ് ആ വാദം മുന്നോട്ടുവെച്ച വഹാബിസം അല്ലെങ്കിൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് തെറ്റാണ് അല്ലാഹു അഹ്‌ലം അതിനുവേണ്ടി ബ്രിട്ടീഷ്അറേബ്യയിൽ ഒരുപാട് കാലം പ്രവർത്തിച്ചിരുന്നു Lawarance of Arabia (1962)അതുകണ്ടാൽ കുറെ കാര്യങ്ങൾ ബോധ്യമാകും
കശ്മിക് അല്ലാഹു വിൻ്റെ ദീനിനെ വികൃതമാക്കുന്ന ഉത്സവപ്പറമ്പാക്കാൻ സാധിക്കാത്ത കലിപ്പാ.. കഅബ ഒന്നുമല്ലാത്തവന് എന്ത് ദീൻ.
പണ്ഡിറ്റ് ജാമിത ഇപ്പൊ കുറെ ആയി അന്ധം കമ്മി ജ്യൂസ് കാസിമിയെ തോളിലേറ്റി നടക്കാൻ തുടങ്ങിയിട്ട്...... പണ്ഡിറ്റ് ജാമിതയുടെ ഒരു ഗതികേട് ....... 🤣🤣
ആ ഉസ്താദിന് കുറച്ച് ജ്യൂസ് വാങ്ങിച്ചു കൊടുക്ക്. അത് കുടിച്ചു കൊണ്ടിരിക്കട്ടെ. വിവരമില്ല എന്ന് അവർക്ക് അറിയില്ല. വിവരക്കേടിനെ അവർ വിവരം ആയി കാണുന്നു. ഇതാണ് ഇന്നത്തെ ഭൂരിഭാഗവും ഉസ്താദുമാരുടെ അവസ്ഥ.
Vidyaabyasathinte kuravaaaa...paranjit karyamilaaaa
കാസിമി പറഞ്ഞത് അനിൽ മുഹമ്മദിന് നല്ലതുപോലെ കൊണ്ടിട്ടുണ്ട്
ഇതിലെന്താ മറുപടി ഉള്ളത് തെളിവുകൾ നിരത്തി കാസിമി പറഞ്ഞതിന് വല്ല മറുപടിയും നിങ്ങളുടെ കയ്യിലുണ്ടോ
Very nice video 🙏🙏🙏👌
Assalamu alaikum സാറേ ആ കവിത sukatha കുമാരിയുടെ രാത്രി മഴ യില്‍ ഉള്ളതാണ് എന്തായാലും ഉദാഹരണം അടിപൊളിയായി ഇവരൊന്നും ഇനിയും. പഠിക്കുന്നില്ല
രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിർത്താതെ പിറുപിറുത്തും നീണ്ട മുടി ഇട്ടുലച്ചും...
അദ്ദേഹം എന്താണ് എന്ന് അദ്ദേഹത്തെ ഇഷ്ട പെട്ടിരുന്നവർ തന്നെ പറഞ്ഞു തുടങ്ങി സാധാരണ മനുഷ്യർ വിലയിരുത്തൽ തുടങ്ങി ക്ഷമാപണം നടത്തട്ടെ സാദാരണ ക്കാരോട് അദ്ദേഹം അത്രയും ഹീന മായ ഭാഷയിൽപ്രഭാഷണം നടത്തിയത് ഒരു പണ്ഡിത വേഷദാരി എന്ന് പറയാനേ പറ്റു
സൽമാൻ രാജാവും സമസ്തയുടെ ആളാണ്.
അവിടെ ഇനി ആണ്ടു നേർച്ച, കുത്ത് റാത്ത്തീബ്, മുട്ടിറക്കൽ, മാല മൗലൂതുകൾ, ചന്ധനക്കുടം, സന്തൽ പോക്ക്, കബർ ആരാധന, റാത്ത്തീബ്, നബിദിനം എന്നിവ ഉണ്ടായിരിക്കും.
താങ്കൾ ജനാബ്ത്തെ ഇസ്ലാമി ആണോ
@@askaraskar7556 അല്ല ഞാൻ കുറാഫി (കണ്ടതും കേട്ടതും തെളിവ് നോക്കാതെ വിശ്വസിക്കുന്നവർ )
ഓയിൽ കഴിഞ്ഞാൽ അതുതന്നെ
Kasmi. Kuruthamkettavam
കൂടേ നിന്റ സുന്നത് കല്യാണവും
വക്രീകരിച്ച ശബ്ദത്തിൽ, വികൃത ഭാഷയും, ശൈലിയും, ഉച്ഛാരണവും ജുഗുപ്സാവഹമായ കോപ്രായങ്ങളും ആയി പടച്ചവൻറെ ദീനിനെ പറയിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന പണ്ഡിത വേഷ ധാരികൾ ഒരു നിമിഷം സൗമ്യ സുന്ദരമായ മധുര മനോഹരമായ ശ്രോതാക്കളുടെ മനസ്സുകളിൽ ആഴത്തിൽ തറക്കുന്ന നബി തങ്ങളുടെ മാസ്മരിക പ്രഭാഷണങ്ങളെ കുറിച്ച് ഓർത്തിരുന്നുവെങ്കിൽ..
സമുദായത്തെ ഒറ്റുകൊടുക്കുന്ന കോടാലിക്കൈ പ്രവർത്തനങ്ങളും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയായി.
Good message and aptly replied thank you
ഈ comments ഒക്കെ വായിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി അനിൽ സാറിന്റെ subscribers full മുജാഹിദ് ആണെന്ന്..ഞാനും ഒരു subscriber ആണ്. എനിക്ക് അനിൽ സാറിന്റെ നിലപാടുകൾ വളരെ ഇഷ്ടമാണ്, ഖാസിമി യുടെ കാര്യം ഒഴിച്. വ്യെക്തമായ തെളിവോട് കൂടി യാണ് അദ്ദേഹം എല്ലാം പറയുന്നത്.. ദയവായി പറയുന്നത് മൊത്തം കേട്ടിട്ട് വിമർശിക്കുക.എല്ലാവരെയും അള്ളാഹു നേരായ മാർഗത്തിൽ ആക്കട്ടെ..... Aaameen Ya rabbal aalameen🥰
ചിരി ഫു ലാൻ വഹാബി അനിൽ
സാർ.... ഈ മനസ്സസികാ രോഗികളേ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്പോലെ...... സ്വന്തം താല്പര്യാത്തിനു വേണ്ടി ദിനിനെ വിറ്റു സുഖിക്കുന്നവർ.... ദൈവം മാപ്പ് കൊടുക്കട്ടെ.....
ഹു.ദൈവത്തിന്റെ നേരിട്ടുള്ളൊരു പുത്രൻ വന്നിരിക്കുന്നു 😀😀😀😀😀
കാസിമി ഉസ്താദ് പറഞ്ഞതിനോട് 100% യോജിക്കുന്ന വ്യക്തിയാണ് ഞാൻ...
ഇത്രയും അതികം ത്രീവ്രവാതികളെ ഇഷ്ട്ടം വെച്ചപ്പോൾ പൊട്ടൻ തെറ്റിൽ വീണു അനില്😂
جزاك الله خير بارك الله فيك ❤
സൗദി രാജാവ് പറഞ്ഞ ദ് കാസിമിക്ക് അങ്ങി ഗാരം മല്ലേ ഓഹാബി യേ റഹ് മത്തുല്ലാഹി പറയുന്ന ദ് നിർത്തിക്കൂടേ
കലക്കി 👍👍
പരിഭാഷയിൽ adjustmentukal
എന്തിനാണ് sir
Salman പറഞ്ഞത് വഹാബിസം അല്ല ഞങ്ങളുടെ റൂട്ട് പരമ്പരാഗത ഇസ്ലാം ആണ് സൗദി തുടരാൻ പോകുന്നത് എന്നല്ലേ?!!!
അതു തന്നെ അല്ലേ ഇദ്ദേഹം പറയുന്നത് പരിഭാഷയിൽ എന്ത് കൈകടത്തൽ
പരിഭാഷ തെറ്റാണ്.....
ഇയാൾക്കൊന്നും മറുപടി കൊടുക്കരുത്.... പുച്ഛത്തോടെ തള്ളി കളയുക
ആർക്ക്, ആരുടെ കാര്യമാണ് പറയുന്നത്
ഖാസിമി ഉസ്താദ് സൂപ്പർ
എന്താ, സൽമാൻ പറഞ്ഞാൽ 100% സത്യം ആകുമോ. Never.
വഹ്ഹാബിന് എതിരായി അയാളുടെ സഹോദരൻ സുലൈമാൻ എന്നവരും, അന്നുണ്ടായ പണ്ഡിതന്മാരും പുസ്തകം രചിച്ചിട്ടുണ്ട്.
വഹ്ഹാബിനും കൂട്ടർക്കും മാത്രമേ അക്ഷര വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞത് പച്ചക്കള്ളം ആണ്...... ഇതൊക്ക തൊണ്ട തൊടാതെ വിഴുങ്ങണം എന്ന് പറഞ്ഞാൽ,,,,,, ഇവിടെ ചിലവാകില്ല.
അനിൽ മുഹമ്മദിന് കുറച്ച് വിവരം ഉണ്ടെന്ന് കരുതിയാണ് ഇത്ര നാളും ചാനൽ നോക്കിയിരുന്നത്...
പക്ഷെ വിവരക്കേടും വിളിച്ചു പറയും എന്ന് മനസിലായി.... 🤔
റഹ്മത്തുള്ള ഖാസിമി പറഞ്ഞതിൽ ശരിയുണ്ട് എന്നാണ് തോന്നിയത് , സൗദി പ്രിൻസിൻ്റെ ഇൻ്റർവ്യൂ വായിച്ചപ്പോൾ.
അതേ
Enna petennu ustadineyum ninghaleyum onnu pyshologist ney kaanicholy
അനിലേ എത്ര പേരെ സൗദിയിൽ ഓഹബീ പക്ഷ പാദികൾ ജയിലിലടച
Hello Anil Sir Thankhelkku Uluppille Engheneyulla Chettakele Usthad Aennu Vilikkaan Thiruthanem Thankhel. Chetta. Aennu Vilikkanem
ഇതിൻ്റെ മറുപടി പ്രതീഷിച്ചതാണ്
آلحمد الله
MASHA Allah ❤️❤️👌
ബുദ്ധിയുള്ളവർക്ക് എല്ലാം മനസ്സിലാകും അനിലേ... ഏതായാലും അവസാനം താങ്കൾ പറഞ്ഞതുപോലെ ചെയ്യാം എവിടെ നിന്നാണ പ്രശ്നം തുടങ്ങിയത് അതു തന്നെ എടുക്കാം അതായത് േകരളത്തിലെ മുൻകാല പണ്ഡിത മഹത്തുക്കൾ എല്ലാം തന്നെ മുസ്ലിംകളായിരുന്നു എന്ന് സലഫിമുജകൾ സമ്മദിച്ചാൽ പ്രശ്നങ്ങൾ തീർന്നു നമുക്ക് ഒരുമിക്കാം. അല്ലാതെ ഒരു മാതിരി ചോറും അല്ല കഞ്ഞിയുമല്ല, ത്ത രൂപത്തിൽ ചൊറിയരുത്. നിങ്ങൾക്ക് റാബിത്തയുടെ കയ്യിൽ നിന്നും എന്തെങ്കലും നക്കാൻ കിട്ടുന്നുണ്ടെങ്കിൽ അങ്ങിനെ ആയക്കോളണം വിരോധമില്ല
ആരെന്തു പറഞ്ഞാലും ഉടനെ തള്ളിക്കളയണം.
ഒന്നിനോടും നേരെ ചൊവ്വെ സമീപിക്കരുത്.
മറ്റു മതവിഭാഗക്കാരും ചിന്താഗതിക്കാരും മാത്രമല്ല, സ്വന്തം മത സമുദായത്തിലെ ആവാന്തര വിഭാഗക്കാർ പറഞ്ഞതാണെങ്കിലും ഉടനെ തള്ളിക്കളയണം.
നിഷേധാത്മക സമീപനം.
നമ്മുടേത് യാതൊരു ന്യൂനതകളുമില്ലാത്തത്.
എതിരായി ആര് പറഞ്ഞാലും ഉടനെ അയാളെ ശത്രു പക്ഷത്ത് ചേർക്കണം.
എന്നിട്ട് പറഞ്ഞു പറഞ്ഞു പൊലിപ്പിക്കണം.
അതാണ് കാലാകാലവും.
ഇപ്പോൾ അത് ഡോ: അനിൽ മുഹമ്മദ് ചെയ്യുന്നു എന്ന് മാത്രം.
അന്ന് മുഹമ്മദ് നബി (സ്വ) യോട് മക്ക മുശ്രിക്കുകൾ ചേയ്തത് പേലേ തന്നെ ഇന്നു മുഹമ്മദ് ഇബ്ൻ അമ്പ് ദുൽ വഹാബിനോട് സമസ്ഥ ചേയ്യുന്നു അന്ന് നമ്പി (സ്വ) പറഞ്ഞത് നിങ്ങൾ അള്ളാഹുവിനു പുറമേ ലാത്ത ,ഉസ്സ, മനാത്ത ,ഇബ്രാഹിം നമ്പി ,ഇസ്മായിൽ നമ്പി ( അ ) എന്നിങ്ങനെയുള്ള ജാറങ്ങളെ വിളിച്ച് പ്രാർഥിക്കരുത് പൂജിക്കരുത് നേർച്ച കഴിക്കരുത് ഇന്ന് ഇത് മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബ് (റ) പറയുന്നു നിങ്ങൾ അള്ളാഹുവിനു പുറമേ മമ്പുറം തങ്ങൾ ,മുഹയുദ്ദീൻ ശൈഖ് തങ്ങൾ തുടങ്ങിയ ലക്ഷക്കണക്കിൻ മഹാൻമാരുടെ ജാറങ്ങൾ വെച്ച് അള്ളാഹുവിൻ പങ്കു ക്കാരെ വെക്കരുതെന്ന് ഇതംഗികരിച്ചാൽ തങ്ങളുടെ വരുമാനമാർഗമായ സാധാരണക്കാർ അവിടെ ഇട്ടു കൊടുക്കുന്ന നേർച്ച പണം കിട്ടുന്നത് മുടങ്ങുമെന്ന് ഭയന്ന് അന്ന് അബൂലഹും കൂട്ടരും ചേയ്തത് പോലെ ഇന്ന് ഇവരും യഥാർത്ത ഇസ്ലാമിനെ എതിർക്കുന്നു.
Yes
ഇമാനു യമാനി ഇക്മത്തു യമാനി. ഒന്ന് പടിക്കണേ വഹാബി കുഞ്ഞേ.
@@Aburushada അത് ഏതെങ്കിലും ശിയാ മൊല്ല എയുതിയ പുസ്തകമായിരിക്കും ഖുർആനിലും ഹദീസിലും തെളിവുണ്ടോ?
ചരിത്ര സത്യം മനസ്സിലാക്കിതന്ന Dr അഭിനന്ദനങ്ങൾ 👍👍👍
കോപ്പ് സത്യം 🤣🤣
കദീജ ബീവി യുടെ വീട് ബാത്റൂമാക്കിയ കാര്യം വളരെ വേദനജനകമാണ്..
അതിന് മറുപടി രാജാവ് പറഞ്ഞഉവോ..?
ഖസിമിയുടെവാദങ്ങൾ കണ്ണിക്കാൻ ഡോക്ടറുടെ ഈ ഞാഞ്ഞാ പിഞ്ഞ മതിയാകില്ല ഡോക്ടറേ. തെളിവുസഹിതം വാ എന്നിട്ടുമതി തെരുവ് പ്രസംഗം. അപ്രതീക്ഷിതം ഈ അടി അല്ലേ?
പിന്നേല അനത്തുല്ലാ മൂച്ചി ത്തോടൻ ഖാസിമിയെ കുറിച്ച് ഞങ്ങൾ മൂത്തേടത്ത് കാർക്ക് തന്നെ ബല്യ മതിപ്പാണ്.
Thank you sir for sharing
ഈ പുതിയ കാലത്ത് മക്കയിൽ - ബദർ ശുഹദാക്കളുടേയോ - ഉഹ്ശുദ് ശുഹദാക്കളുടേയസിയാത്ത് ചെയ്യാൻ കഴിയുമായിരുന്നില്ല -
സിയാറത്തിന് വരുന്ന വാഹനങ്ങളെ എറിഞ്ഞു കേട് വരുത്താൻ ചട്ടമ്പികളെ ഏൽപ്പിച്ചിരുന്നു.
'ഈ പുതിയ കാലത്ത് ബദ്റും ഉഹ്ദും ഒക്കെ സിയാറത്ത് ചെയ്തുദു ആ ചെയ്യാൻ സാധിക്കും
ഉറക്കം നടിക്കുന്ന ആളെ ഉണർത്താൻ പ്രയാസം ആണ് ശരിക്കും ഉറങ്ങുന്നവൻ വേഗം ഉണരും ഇതാണ് ഇന്നത്തെ അവസ്ഥ എന്താ ചെയ്യുക എല്ലാം അള്ളാഹു വിന് സമർപ്പിക്കാം
ഓ കാസിമിയുടെ കാര്യത്തിലാണോ പഠിപ്പിക്കാൻ വന്നത്
താങ്കൾ മറ്റു വല്ല വിഷയങ്ങളും സംസാരിച്ച് മുന്നോട്ടു പോകുക ദീൻ പഠിപ്പിക്കാൻ ഇവിടെ ആളുണ്ട് അത് പറയുന്നവർ പറയും കേൾക്കേണ്ടവർ കേൾക്കും ആവശ്യക്കാർ ഏറ്റെടുക്കും
സൗദി അറേബ്യയുടെ ഇപ്പോഴത്തെ ഭരണാധികാരിയെ ഏറ്റുപറയാൻ വന്നിരിക്കുന്നു😆😆😆😆🤣🤣🤣
Great ❤️🌹👍
ഖാസിമി ഇസ്ലാമിന്റെ ശത്രു
അനിലേ ഇനിയും താങ്കളുടെ വിഡ്ഢിത്തം ഇനിയെങ്കിലും മനസിലായില്ലെ. അത് പല പ്രാവശ്യം മനസിലാക്കി വായിക്കാൻ ശ്രമിച്ചുനോക്കിയാലും. അതിന്റെ initial ഇലും endilum പറഞ്ഞത് സ്വയം മനസ്സിലാക്ക്. വിഡ്ഢിത്തം വിളമ്പാത്. സ്വയം നന്നാകാൻ ശ്രമിക്കൂ. അത് വായിക്കുന്ന ഏവർക്കും മനസ്സിലാക്കാം അബ്ദുൽ വഹാബിന്റെ ആശയങ്ങൾ തീവ്ര വാദം വിളമ്പുന്നതാണ് എന്ന്. ആ കാലഘട്ടത്തിൽ അയാൾക്ക് മാത്രമേ എഴുതാനും വായിക്കാനും അറിയാമായിരുന്നു എന്ന് പറഞ്ഞാൽ അദ്ദേഹത്തിൻറെ വാപ്പ യും അനുജനുമൊക്ക അയാളെ തള്ളി പറഞ്ഞത് സൗദി രാജകുമാരൻ മറന്നതല്ല. അതേ പോലെ ആയിരക്കണക്കിന് മഹാന്മാരായ പണ്ഡിതൻമാർ അവരുടെ കീഴിൽ പതിനായിരക്കണക്കിന് ശിഷ്യൻമാർ ജീവിച്ചിരുന്നതും ഒക്കെ മറന്നു പോയതല്ല പക്ഷെ സമൂഹത്തിനെ തെറ്റി ധരിപ്പിക്കാൻ ആണ് എന്നു മാത്രം. കിതാബുകൾ എടുത്ത് വെച്ച് ഉദ്ധരിച്ചു പറയുന്ന ഓരോ സത്യവും തന്നെ പോലെയുള്ളവർക്ക് അലോസരാമാകും .പക്ഷേ സത്യം തിരയുന്നവർക്ക് അത് ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ സാദിക്കും. തന്റെ ജല്പനങ്ങൾ വിഡ്ഢികൾക്കു ഉപകരിക്കും. സത്യം തേടുന്നവർ തള്ളിക്കളയും.
കേരള ഷിയാ ക്കളും തുടങ്ങുന്നുണ്ട് ലിബലറിസം വഹാബിസം തീവ്രവാദം ക്യാമ്പയിൻ ലിബലറിസത്തിലേക് കേരളത്തിലെ ജനങ്ങളെ കൊണ്ടു പോയത് കാന്ത പുരാണം വിഭാഗ മാണ് സലഫികൾ ആകെ ഭയപ്പെടുന്നത് അല്ലാഹുവിനെ മാത്രം ഹസ്ബി അല്ലാഹ് നിഹ്മൽ വകീൽ
വഹാബികൾ രാജിയ ദ്രോഹികൾ
@@hameedhameed4150 കേരളത്തിൽ വഹാബികൾ ആരെയും കൊന്നില്ല നിങ്ങൾ കേരള ശീ ആകൾ ആണ് തമ്മിൽ കൊന്നതും ഖുർആൻ കത്തിച്ചതും പള്ളികൾ പുട്ടിച്ചതും കേരളത്തിലെ പോലീസ് സ്റ്റേഷനിൽ ഒന്ന് പോയി നോക്കി കോളീൻ
"....today we are back on the track" സൗദി രാജകുമാരന്റെ ഈ വാക്കുകളിൽ എല്ലാം ഉണ്ടല്ലോ ചങ്ങാതി. ഇതു തന്നെയല്ലെ ഖാസിമി ഉസ്താദ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ദുർവ്യാഖ്യാനം ചെയ്തു തെറ്റിധരിക്കപ്പെട്ട ത്രീവ്ര ഭീകര നിലപാടുകളിൽ നിന്നും True ഇസ്‌ലാമിലേക്ക് മടങ്ങാൻ.
Well said.
Not വെൽ
ശൈഖ് മുഹമ്മദ് ബിൻ ബാസ് (റ) എന്നാണ് അദ്ദേഹത്തിന്റെ പേര്. മഹാപണ്ഡിതനും സുപ്രധാന ഗ്രന്ഥങ്ങളുടെ രചയിതാവും പ്രശസ്തനായ അദ്ധ്യാപകനുമായിരുന്നു ശൈഖ് ഇബ്ൻ ബാസ് അവർകൾ
ഇവർ സേവനപരമായി ഒന്നൂം ചെയ്യാനില്ല സമുദായ സ്പർദ്ദ ഇതാണ് ലക്ഷ്യം നിലനിൽപ്പ്
അനിൽ വഹാബി 💯💯💯💯
അബ്ദുൽ വഹാബ് വന്നില്ലായിരുന്നങ്കിൽ ഇന്നത്തെ സൗദിയുടെ അവസ്ത ഓർക്കാൻ വയ്യ മക്കയിലേയും മദീനയിലേക്കും മണ്ണ് വാരി തിന്ന് കഴിഞ്ഞേനെ
ജാരങ്ങൾ കൊണ്ട് നിറഞ്ഞേനെ.....
ഈ കാസ്മി മാരാണ് ഇസ്‌ലാമിന്റെ ശത്രുക്കൽ
Jennifer Lopez new entry in Saudi
After years Qasimi is great but you u tuber just speaking quasimi is great
I want to know that paper cutting.
Currect
കേരളത്തിൽ തന്നെ മുജാഹിദുകളുടെ ശ്രമഫലമാണ് വിദ്യാഭ്യാസ സാംസ്ക്കാരിക രംഗങ്ങളിൽ മുസ്ലിംകൾ ഒന്നാം സ്ഥാനത്ത് വരാൻ കാരണം. 1924 ൽ സ്ഥാപിതമായ പണ്ഡിത സംഘടനയായ കേരള ജംഇയത്തുൽ ഉലമയെ 1926 ൽ പിളർത്തി സമസ്ത കേരള ഉണ്ടാക്കിയത് തന്നെ സംഘടനയിൽ മുസ്ലിം സ്ത്രീ പുരുഷൻമാർ വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്തണമെന്ന ചർച്ചയെ തുടർന്നാണ്. സമസ്ത രൂപീകരിച്ച ശേഷം നടത്തിയ പ്രഖ്യാപനങ്ങൾ അതീവ രസകരമാണ്. മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നടത്താൻ പാടില്ല. മദ്രസ അഥവാ സ്കൂളുകൾ പാടില്ല. ഇംഗ്ലീഷ് ഭാഷ പഠിക്കൽ നിഷിദ്ധം തുടങ്ങി ഒട്ടേറെ കോമഡികൾ അവതരിപ്പിച്ച ടീമിന്റെ പിൻമുറക്കാരാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും വനിതാ കോളേജുകളും യഥേഷ്ടം കെട്ടി ഉയർത്തുന്നത്. പലരും സംസാരിക്കുന്നത് പോലും ഇംഗ്ലീഷിലാണ്. ഇ.മൊയ്തു മൗലവി. വക്കം അബ്ദുൽ ഖാദർ മൗലവി മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബ് തുടങ്ങിയ മഹാരഥൻമാർ ഉഴുതു മറിച്ച മണ്ണിൽ കെട്ടിയുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ കയറി നിന്നാണ് മുജാഹിദുകളെ തെറി പറയുന്നതും പുത്തൻ വാദികളാക്കുന്നതും. മതത്തെ മുതലെടുപ്പിന് ശ്രമിച്ചപ്പോഴൊക്കെ മുജാഹിദുകൾ ഇടപെട്ടിട്ടുണ്ട്. ഇപ്പോൾ ഖാസിമിയുടെ കള്ള ത്വരീഖത്തിനെയും പിടികൂടി. അതിന്റെ കലിപ്പ് പുള്ളി തീർക്കുന്നതാണ് ഇപ്പോൾ കാണുന്ന കോമഡികൾ.
ഇംഗ്ലീഷ് പഠിക്കരുതെന്ന് പറഞ്ഞത്
വെള്ളക്കാരോടുള്ള വെറുപ്പ് കൊണ്ടാണ്
ഖാസിമി വായിച്ച തൊന്നും സമസ്തയുടെ കിതാബല്ല ; വഹാബികളുടേത് തന്നെയാണ്. ന്യായീകരണത്തിന് മുമ്പ് അനിൽ സാർ അതിനായിരുന്നു മറുപടി പറയേണ്ടിയിരുന്നത്. പിന്നെ 1921 ൽ മുസ്ലിംകൾ നല്ല ഐക്യത്തിലായിരുന്നല്ലോ. പിന്നെയെന്തിന് ഒരു ഐക്യ സംഘം ? !
ആ പുസ്തകം ഒന്ന് വാങ്ങി ക്കൊണ്ട് വരൂ എന്നിട്ട് ഒരു സ്റ്റേജിൽ വെച്ച് നിങ്ങൾ നന്നായി അതൊന്ന് വായിക്കൂ
Samasthande kitthab mould kithab ratheeb kitthab malappatt kithab kuthubiyath kithab idokkeyalle beera islamiga grandangal samastthakk undo
അനിൽസാറെ ഈ ഖാസിമിയെകുറിചൊന്നും ചർച്ച ചൈത് നിങ്ങളുടെ വിലപ്പെടെ സമയം പാഴാക്കണ്ട ഒരുതരം വ്രത്തികെട്ട ഇനം😺
ഖാസിമിക്ക് ഒരു ഖുറാഫി ജൂസ് കൊടുക്കണം ഷീണം മാറട്ടെ
നമ്മുടെ ക്യാഷ്മി ഉസ്താദ് ശിയാക്കളുടേ ആശയം കൊണ്ടാണ് നടക്കുന്നത്, അത് കൊണ്ടാണ് അദ്ദേഹത്തിന് ഇത്ര ഇളക്കം..
RAHMATHULLAH NOMBU KALAM VARUNHU. KURACHU NIRTHIKKOODEE QASIMEE USTAD.
Tanks God ❤️❤️👍
😂😂😂ഇബ്ന് അബ്ദുൾ വഹാബ് എന്ന മനുഷൃൻ ഉസ്മാനിയ കിലാഫത്തിനെ തകർക്കാൾ വേണ്ടി ബ്രിട്ടൻ ഏർപ്പെടുത്തിയ ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ കൈയ്യിലെ പാവയായിരുന്നു....ഇത് ഹംഫറ് തന്റെ പുസ്തകമായ ബ്രിട്ടീഷ് ചാരൻ മുസ്ലിം രാഷ്ട്രങ്ങളിൽ എന്ന പുസ്തകത്തിൽ തെളിവ് സഹിതംസമർത്ഥിക്കുന്നു...ഡോ: അനിൽ മുഹമ്മദ് താങ്കൾ വഹാബിസ്സത്തെയും വഹാബിസം കൊണ്ടുവന്ന അബ്ദുൾ വഹാബിനെയും വെള്ള പുശാൻ ശ്രമിക്കുന്നത് കണ്ണ് പൊട്ടനോട് താങ്കൾ മാത്രമല്ല ഞങ്ങളെല്ലാം പൊട്ടന്മാരാണ് എന്ന് പറയുന്നത് പോലെയാണ്!!!!
ഈ ജ്യൂസ് മൊല്ലാക്ക മുസ്ലിം ഉമ്മത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ മോസാദിൽ നിന്നും അച്ചാരം പറ്റുന്ന ആളാണോ എന്നൊരു സംശയമുണ്ട്
വഹാബികൾ എന്ന് ആക്ഷേപിക്കുന്നവർ ' വഹാബികളുടെ ആരാധനയിൽ എന്തെല്ലാം ചേർത്തി'യിട്ടുണ്ട് എന്ന് വ്യക്തമായി പറയാൻ തയ്യാറാവണം ജനങ്ങളറിയട്ടെ
Yes
Jizak Allah hire
ഉസ്താദിന് എവിടേയും തൊടാതേയുള്ള മറുപടി
കഷ്ടം mr anil
വഹാബിസത്തെ വെള്ളപൂശാൻ ഇത്രത്തോളം വിയർക്കണോ അനിൽ സാറേ... നിഷ്പക്ഷം എപ്പോഴും ഒരു പക്ഷത്തേക്ക് മാത്രമാണ് ചെരിയുന്നത്.
സൗദി തെറ്റാണ്.
😂😂😂അനിൽഭായ് അങ്ങിനെ ന്യായീകരിച്ചു തൃപ്തി അടങ്ങണ്ട
അതുനന്നായി മനസിലായിട്ടുണ്ട് അതികം വൈകാദേ ഇനിയും വിശദമായി വിശദീഹരിച്ചുതരും
ഹ ഹ ഹായ്
കാസിമിയെ സംശയിക്കേണ്ടിയിരിക്കുന്നു 👌
ഇയ്യാൽ ഏതോ ചാര സംഘടനയിൽ നിന്ന് പണം വാങ്ങി മുസ്ലിം സമുദായത്തെ തമ്മിലടിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതാണ്.
ഇസ്ലാമിൽ ഒരു നേതാവേ ഉള്ളു അത് പ്രവാചകൻ (s) മാത്രം.
പ്രവാചകന്റെ ചര്യയാണ് മുസ്ലിം സമൂഹം പാലിക്കേണ്ടത്. മറ്റൊരു സംഘടനാക്കോ, രാജ്യത്തിനോ, സംഘടനാ നേതാവോ പറയുന്ന ഇസ്ലാമാല്ല ഇസ്ലാം👌.
മുഹമ്മദ് ബിൻ സൽമാനു പോലും അതിന്റെ പുറത്തു കയറാൻ കഴിയില്ല 👍.
ഇദ്ദേഹത്തിൻ്റെ പൊട്ടി ചിരിയും പൊട്ടി കരച്ചിലും തുള്ളിച്ചാടലും ഒക്കെ നിൽക്കാൻ ഒരു വഴിയേ ഉള്ളൂpiles എന്നൊരു രോഗമുണ്ട് അതു പിടിപെട്ടാൽ മാത്രമേ പരിഹാരമുള്ളു കാരണം ഈ രോഗത്തിൻ്റെ മുഴുവൻ ഭാഗവും ഒസ്വാ സാണ് അതുകൊണ്ട് മാത്രമേ രക്ഷയുള്ളൂ അതുവരട്ടെ എന്നു വേണമെങ്കിൽ പറയാം😅😅😅
ഈ വിഭാഗക്കത്തെ. ബിന്നി പിച്ചു. തമ്മിൽ അടുപ്പിച്ചു
. എന്ത് നേടാനാണ് ഖാസിമി ഉസ്താതെ.. നമ്മൾ എല്ലാവരും അള്ളാഹുന്റെ അടിമകൾ
👌👌👌 super
അത് തന്നെ യല്ലേ കാസിം പറഞ്ഞത് പുതിയ വഹാബ്കളാണ് തീവ്ര വാതികൾ
എല്ലാം കാസിമി ക്കറിയാം തന്റെ മുമ്പിലിരിക്കുന്ന വർ പൊട്ടന്മാരാണെന്ന് അവർ തന്നെ
സമ്മതിച്ചത് കൊണ്ടാണല്ലോ 'പൊട്ടന്മാരെ എന്ന് പലതവണ വിളിച്ചിട്ടും ആദരവോടെ യും ഒരു അലങ്കാരത്തോടെയും കേട്ടിരുന്ന
ഒരു വിഭാഗം എത്ര നാർഭാഗ്യവാന്മാർ !
കാസിമീ മുസിലിംകളേ ഭിനനിപികുനനു
ചിന്തിക്കുന്നവരോട് പറഞ്ഞിട്ടേ കാര്യമൊള്ളൂ അനിൽ സാറേ, സൗദിയിൽ പോയി ശൈഖ് സുദൈസിന് സലാം പറഞ്ഞ് കൈ കൊടുത്ത് കാര്യം സാധിക്കുന്നവർ, ഇവിടെ വന്ന് വഹാബികൾക്ക് സലാം പോലും പറയരുതെന്നാണ് അണികളെ പഠിപ്പിക്കുന്നത്.
Correct
അപ്പോൾ കാഫിറും, മുഷ്‌രികുമാണ് സുന്നികൾ എന്ന് പറയുന്ന നിങ്ങൾ അവർക്ക് സലാം പറയുന്നതോ
@@butterflybutterfly7964 നിങ്ങൾ തന്നെ 2 സമസ്ത വിഭാഗങ്ങൾ പരസ്പരം തമ്മിൽ തമ്മിൽ കാഫിറാക്കിയത്.
@@mohammedabdurehimankurunga3703 ചോദിച്ചതിന് മറുപടി