ഇങ്ങനെ ആദ്യമായിട്ടാണ് പെന്തക്കോസ്ത ക്രിസ്തുമസ്സ് പാടുന്നത് ഭവനങ്ങളിൽ സന്തോഷം നേതൃത്വം നൽകുന്ന പാസ്റ്റർ കുടുംബം എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
ഞാൻ ഒരു പെന്തകോസ്ത് വിശ്വാസി ആണ്. ഇത് പെന്തകോസ്ത് സമൂഹത്തിന്റെ നല്ല ഒരു തുടക്കവും ഒരു നല്ല തിരിച്ചറിവും ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ക്രിസ്മസിന് എതിരെ നമ്മൾ ഒരു പാട് മസിലു പിടിച്ചിട്ടോ അതിനെതിരെ dead against ആയി പ്രസംഗിക്കുന്നതിനോ പകരം, ഇങ്ങനെ ഉള്ള പ്രവർത്തികൾ നമ്മുടെ സ്വീകാര്യത വർദ്ധിപ്പിക്കുകയും അതിനൊപ്പം അഖിലലോക നായകൻ ആയ നമ്മുടെ രക്ഷിതാവ് മാനവ രക്ഷക്കായി അവതരിച്ചു എന്നും നമ്മെ ചേർപ്പാൻ വീണ്ടും വരും എന്നും ഉള്ള നല്ല സുവിശേഷം പങ്കു വെക്കുവാനുമുള്ള ഒരു നല്ല അവസരം ആയും ഇതിനെ ഉപയോഗപ്പെടുത്തുകയും വേണം.. ഇതിന് നേതൃത്വം കൊടുക്കാൻ ധൈര്യം കാണിച്ച പാസ്റ്റർക്കും യുവജനങ്ങൾക്കും അഭിവാദ്യങ്ങൾ.. ഒരു കാര്യം കൂടി, തിരുപ്പിറവിയുടെ സന്ദേശം നല്ല അർത്ഥവർത്തായി വർണിക്കുന്ന ക്രിസ്മസ് പാട്ടുകൾ കൂടി പാടിയാൽ നന്നായിരിക്കും. God bless you all 🙏
Cash മടിക്കുന്നത് കണ്ടായിരുന്നോ? മദ്യഷാപ്പിലെ വരുമാനം കൂട്ടി യേശുവിന്റെ ജനനം കൊണ്ട്-- ആടുന്നവരാണ് 😂 വിമർശിക്കുന്നത്. യേശുക്രിസ്തു നിന്റെ പാപത്തിന്റെ പരിഹാരത്തിനാണ് ജനിച്ചതും മരിച്ചതും ഉയിർത്തെഴുന്നേറ്റത്തും. 🙏🏻🙏🏻
@@samuelvarghese9991 ഈ ദിവസം ധൈര്യത്തോടെ സുവിശേഷം പറയാൻ കഴിയും. Especially നോർത്ത് ഇന്ത്യയിൽ. യേശു നമുക്കുവേണ്ടി ജനിച്ചു ഏതു ദിവസം എന്നു ഇല്ല എന്നാൽ ലോകം മുഴുവൻ യേശുവിന്റെ ജനനം ഒരുമിച്ച് വിളിച്ചു പറയാൻ ഒരു അവസരം കിട്ടുന്നതും ഒരു ദൈവിക പദ്ധതിയാണ്.
ഇതൊരു അവസരമായി എനിക്ക് തോന്നുന്നില്ല. മിക്ക ക്ലബ്ബുകൾ, മിക്ക ക്രിസ്ത്യൻ ചർച്ചുകൾ, പുരുഷ സ്വയ സഹായ സംഘം...എല്ലാം പണം ഉണ്ടാക്കാൻ ഇറങ്ങുന്ന സമയമാണ് കരോൾ... ഈ സമയത്ത് പെന്തകോസ്ത് സമൂഹം ഇറങ്ങിയാൽ അവർ 50 രൂപ എടുത്തു തരും. ആരും സുവിശേഷം കേട്ട് ഗ്രഹിക്കില്ല, ഇങ്ങനെ പെന്തകോസ്ത്കാർ നാണം കിടണോ...
എനിക്കു വളരെ സതോഷം തോന്നി. കർത്താവിനെ പറ്റി പറയാൻ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുക. ഒരിക്കൽ ഞാൻ ഇത് പറഞ്ഞതാണ് പക്ഷേ എനിക്കു സപ്പോർട്ട് കിട്ടിയില്ല. ഏതു വിതെനെയും കർത്താവിനെ ഘോഷിക്കുക. പക്ഷേ പൈസ വാങ്ങരുത്. സത്യ സുവിശേഷം പറഞ്ഞു പ്രാർത്ഥിച്ചു പോരുക. നമ്മളെ വീട്ടിൽ കയറ്റത്തവർ പോലും കയറ്റും. കുട്ടത്തിൽ ഒരു പുതിയനിയമം കൊടുത്തിട്ടു പോരിക. പലരും കുറ്റും പറയും എന്നാൽ നമ്മുടെ ഇടയിൽ നടക്കുന്ന സംഭവങ്ങൾ കണ്ടാൽ അറക്കുന്നതല്ലേ. കർത്താവിന്റെ നാമം ഉയരട്ടെ. നമ്മുടെ നാമും താഴ്ട്ടെ.
ഇതു കണ്ടപ്പോൾ പൊട്ടിക്കരയണമെന്നു തോന്നി. കാരണം മര്യാദയ്ക്ക് ക്രിസ്തുമസും ഈസ്റ്ററും ആഘോഷിച്ചിരുന്ന കൂട്ടത്തിൽ നിന്നും പെന്തക്കോസ്തിൽ ചേർന്നപ്പോൾ ആദ്യമായി അവർ പറഞ്ഞു തന്നതു നമുക്ക് ക്രിസ്തുമസ് ഇല്ല എന്നാണ്. മക്കൾ ആഗ്രഹിച്ചതു പോലെ ക്രിസ്തുമസിന് ഒരു നക്ഷത്രം വയ്ക്കാനോ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനോ വീട്ടിൽ മക്കൾക്ക് അനുവാദം കൊടുത്തില്ല. മക്കളുടെ ഉള്ളിലൊതുക്കിയ ദുഖം കണ്ടു നെടുവീർപ്പിട്ടു. ക്രിസ്തുമസിന് നക്ഷത്ര വിളക്കു തൂക്കിയ ക്രിസ്ത്യാനികൾ അല്ലാത്തവർക്കും ഞങ്ങൾ ഒരു ആശ്ചര്യമായിരുന്നു. തീർന്നില്ല ദുഖവെള്ളിയാഴ്ചയും ഈസ്റ്ററും എല്ലാം അങ്ങിനെ തന്നെ വിലക്കപ്പെട്ടതായി . എന്നിട്ട് ഇപ്പോൾ ക്രിസ്തുമസ് ആഘോഷിക്കുന്ന എരണം കെട്ടവന്മാർ. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു!
അവഹേളിച്ചെങ്കിൽ അതിന് കാരണം ഉണ്ടാകും , പാരമ്പര്യ ക്രിസ്ത്യാനികൾ ആ ദിവസം തിന്നും കുടിച്ചും കൂത്താടിയും യേശുവിൻ്റെ ജനനത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത് , ഒരു കാലത്ത് ഞാനും അതിലൂടെ കടന്ന് വന്ന ആളായത് കൊണ്ട് അവിടെ നടക്കുന്നത് എന്താന്ന് അറിയാം , ഇന്നും എളിയിൽ ബ്രാണ്ടി കുപ്പി തിരുകി വച്ചാണ് പാടാൻ വരുന്നത് , അതേ സമയം പെന്ത് കോസ്തുകാരായ ഞങ്ങളിൽ യേശുവിൻ്റെ ജനനം എന്നും fresh ആയി തന്നെ ഒണ്ടാകും , അല്ലാതെ ഒരു കൂത്താടലിൽ മാത്രം അത് അവസാനിക്കുന്നില്ല
@@reenajoy4722ഒരു പെന്തകൊസ്തു സമൂഹത്തിൽ 10 മും 30 മും ഗ്രുപ്പ് ഉണ്ടാക്കി കച്ചവടം നടത്തുന്നതിന് കുഴപ്പം ഇല്ല അല്ലേ 😂..ഇതാണ് തെറ്റ് അല്ലേ പെന്തകോസ്ത്ൽ തന്നെ ഒരുപാട് പേർ കള്ളും കുടിക്കും സർവ അലമ്പിനും പോകുന്ന പലരെയും എനിക്ക് അറിയാം നിങ്ങൾക് നാണം ഉണ്ടോ ഞഞ്ഞാ പിഞ്ഞ പറയാൻ 😂
ക്രിസ്തുവിന്റെ മരണ അടക്ക പുനരുത്ഥാനം ഒരു യാഥാർത്ഥ്യമാണ് ക്രിസ്തു ജനിച്ചത് ഡിസംബർ 25ന് ആണെന്നുള്ളത് വേദപുസ്തക വിരുദ്ധ പ്രചാരണമാണ് വിവിധ രാജ്യങ്ങളിൽ ക്രിസ്തുവിന്റെ ജനനം വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷം മാന്യമായും അന്തസ്സായും എവിടെയും ഏതു സമയത്തും പറയാവുന്ന ഒരു സന്ദേശമാണ് മാതൃകാപരമായി ജീവിച്ച് ചെയ്യേണ്ട ഒന്നാണ് എല്ലാവർഷവും കർത്താവ് ജനിക്കുന്നില്ല ഒരിക്കലായി നമ്മുടെ ഹൃദയമായ പുൽത്തൊഴുത്തിലാണ് യേശു ജനിക്കേണ്ടത് അവർക്ക് എന്നും ക്രിസ്തുമസ് ആണ് ബാക്കിയെല്ലാം സ്വാർത്ഥ താല്പര്യങ്ങൾ മാത്രം 🙏
അപ്പോൾ sunday pryr എന്തിനാണ്? അതിന് പ്രാധാന്യം ഉണ്ടോ?? എല്ലാ ദിവസവും അതേ രീതിയിൽ തന്നെയാണോ പ്രാർഥന താങ്കളുടെ പള്ളിയിൽ ഉണ്ടാകുന്നത്.... ഞാൻ മനസ്സിലാക്കിയെടുത്തോളം അതൊരു ഓർമ്മ പുതുക്കലാണ്... അല്ലാതെ ഓരോ ദിവസവും വർഷവും ജനിക്കാനോ ജനിപ്പിക്കാനോ ഒന്നുമല്ല... വേറിട്ട് നിൽക്കേണ്ടതിനോട് വേറിട്ട് തന്നെ നിൽക്കണം എന്നുകരുതി... പഴയ ചില വിഭാഗക്കാരുടെ വിശ്വാസം പോലെ അസുഖം വന്നാൽ hsptlil പോകാത്തതുപോലത്തെ ഒരുതരം വിശ്വാസം അത് തെറ്റല്ലേ?
പ്രിയ Pastor & Brothers. ഈചെയ്യുന്നത ഒന്നുംഅത്ര ശരിയല്ല.നാoരക്ഷിക്ക പെടുന്നതിന് മുൻമ്പു ഇങ്ങനെ ഒക്കെ പാടി നടന്നവരാണ് വർഷത്തിൽ ഒരിക്കൽ ജനനവും മരണവു o ഇല്ല യേശുവിന്ന്. നിങ്ങൾ ചിന്തിക്കും പത്ത വീട്ടിൽ കയറിയേശുവിനെ പറ്റി പറയാൻ ഉള്ള നല്ല അവസരം ആണ് എന്ന. സംഗ തി ശരിയാണങ്കിലുo ഇപ്പോൾ അതു ശരിയല്ല. ദിവസവും യേശുവിനെ പറ്റി പറയണം അനേകരുടെ ഉളളിൽ ക്രിസത്തു ജനിക്കണം ദിവസവും സുവിശേഷം പറയണം. ഡിസംബർ 25 ന ചെന്നെക്കോസ്തകാർക്ക് പ്രതേ J കിച്ച് ഒരു കരോൾ ഗാനം പാടി നടക്കാൻ യേശുവിന്റെ മാർഗ്ഗം അത്ര ബലഹീനമല്ല. ദിവസവു യേശുവിനെ പറ്റി പറയണം അനേകർ രക്ഷിക്കപെടട്ടെ. കർത്താവു വരാറായി നമ്മൾ വിട്ടത ഇനിയു o ഇത എടുത്ത>ൽ അവർ എന്ത് പറയും ഇതിലെ കമൻന്റ കണ്ട് എഴുതുകയാണ്.
സഹോദര ഇത് കണ്ടിട്ട് വലിയ വേദന. കാരണം സമുദായത്തിൽ ഇതുതനെയാണ് ചെയ്തത് വിശ്വാസത്താൽ വേർപാട് സമൂഹത്തിൽ വന്ന പോൾ. ഇഞ്ചമുള്ളിൽ നിന്ന് കൂമുള്ളിൽ വന്നുപെട്ട അനുഭവം. അല്ല സഹോദര.😡😡😡😡😮😮😮
ഇതൊരു അവസരമായി എനിക്ക് തോന്നുന്നില്ല. മിക്ക ക്ലബ്ബുകൾ, മിക്ക ക്രിസ്ത്യൻ ചർച്ചുകൾ, പുരുഷ സ്വയ സഹായ സംഘം...എല്ലാം പണം ഉണ്ടാക്കാൻ ഇറങ്ങുന്ന സമയമാണ് കരോൾ... ഈ സമയത്ത് പെന്തകോസ്ത് സമൂഹം ഇറങ്ങിയാൽ അവർ 50 രൂപ എടുത്തു തരും. ആരും സുവിശേഷം കേട്ട് ഗ്രഹിക്കില്ല, ഇങ്ങനെ പെന്തകോസ്ത്കാർ നാണം കിടണോ...
അല്പമെങ്കിലും സുബോധമുള്ള ദൈവമക്കൾ ഈ ഇരുട്ടിന്റെ പ്രവൃത്തികൾക്ക് കൂട്ടുനില്ക്കരുത്, നാം വീണ്ടും അടിമത്തത്തിലേക്കാണോ പോകുന്നത്. വേർപാടിന്റെ അർത്ഥം എന്താണ്? വെറുതെയിരിക്കുമ്പോൾ നാശത്തിലേക്ക് നയിക്കാൻ പിശച് പുതിയ പുതിയ സൂത്രങ്ങൾ കൊണ്ടുവരും...........
വളരെ നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ സുവിശേഷത്തിന് ബന്ധനം ഇല്ല എപ്പോഴും വാതിൽ തുറന്നു കിടക്കുന്നു സകല ജാതികൾക്കും രക്ഷ ഉദിക്കുമ്പോൾ രക്ഷിക്കപ്പെട്ട വരും വിശ്വാസികളും എന്ന് പറയുന്നവർ സുവിശേഷം പറയുന്നില്ല അതല്ലേ സത്യം🙏
തിരിച്ചറിവ് നല്ലത് തന്നെ... പക്ഷെ ഇതൊക്കെ പറഞ്ഞാരുന്നല്ലോ മറ്റ് ഉള്ളവരെ പരിഹസിച്ചത്... വേർപെട്ടവർ എന്ന ബോർഡ് തൂക്കി നടന്നവർക്ക് ഇനിയെങ്കിലും മറ്റുള്ളവരെ പരിഹസിക്കാതിരിക്കാനുള്ള വെളിവ് കൂടി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...
ഇപ്പോൾ അവരുടേതും വേണം, കുഴപ്പമില്ല, പക്ഷെ പതിറ്റാണ്ടുകൾ ക്രിസ്തുമസിന്റെ പേരിൽ സമുദായക്കാരെ ചീത്ത വിളിച്ചതിനു ക്ഷമ ചോദിച്ചിട്ടു ആകട്ടെ. അതിനുള്ള പാട്ടു ആദ്യം പാട്. അതാണ് ക്രിസ്തീയത.
Correct.... enthokke aayirunnnu... Yeshu vinte Amma Maria kettathupole Oru Amma yum kettittilla....ever aadhyam church members nte veettil pokatte....samudhaayakkarude veetil pokaathu
പെന്തകോസ്ത് കാർക്ക് ഓണം ക്രിസ്മസ് പെസഹ ദുഃഖവെള്ളി ഈസ്റ്റർ ഇതൊന്നും തന്നെ ഇല്ല എന്നാണ് അവർ പറയുന്നത്, പക്ഷേ ഇവരുടെയൊക്കെ വീട്ടിൽ ചെന്ന് നോക്കിയാൽ ഏറ്റവും കൂടുതൽ ഇതൊക്കെ ആഘോഷമാക്കുന്നത് ഇവർ തന്നെയാണ്😅😅
they will celebrate the birthdays of their children with great pomp and show. But they have a big problem with celebrating the birthday of our savior. What a great double standard. But this is a good effort.
Share the gospel. Not merry making. Jesus was born on Christmas night - not in December between September - October . Emperor Constantine embraced Christian faith and Christianity became royal religion. He brought pagan customs and celebrations. Holy Spirit concealed the date of Jesus birth so that we may not celebrate it. Bible mentioned about two birthdays and tragic incidents happened - birthday of Pharaoh - baker was hanged. Then birthday of Herod - Baptist John was beheaded.
ഇങ്ങനെ ആദ്യമായിട്ടാണ് പെന്തക്കോസ്ത ക്രിസ്തുമസ്സ് പാടുന്നത് ഭവനങ്ങളിൽ സന്തോഷം നേതൃത്വം നൽകുന്ന പാസ്റ്റർ കുടുംബം എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
ഞാൻ ഒരു പെന്തകോസ്ത് വിശ്വാസി ആണ്. ഇത് പെന്തകോസ്ത് സമൂഹത്തിന്റെ നല്ല ഒരു തുടക്കവും ഒരു നല്ല തിരിച്ചറിവും ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ക്രിസ്മസിന് എതിരെ നമ്മൾ ഒരു പാട് മസിലു പിടിച്ചിട്ടോ അതിനെതിരെ dead against ആയി പ്രസംഗിക്കുന്നതിനോ പകരം, ഇങ്ങനെ ഉള്ള പ്രവർത്തികൾ നമ്മുടെ സ്വീകാര്യത വർദ്ധിപ്പിക്കുകയും അതിനൊപ്പം അഖിലലോക നായകൻ ആയ നമ്മുടെ രക്ഷിതാവ് മാനവ രക്ഷക്കായി അവതരിച്ചു എന്നും നമ്മെ ചേർപ്പാൻ വീണ്ടും വരും എന്നും ഉള്ള നല്ല സുവിശേഷം പങ്കു വെക്കുവാനുമുള്ള ഒരു നല്ല അവസരം ആയും ഇതിനെ ഉപയോഗപ്പെടുത്തുകയും വേണം.. ഇതിന് നേതൃത്വം കൊടുക്കാൻ ധൈര്യം കാണിച്ച പാസ്റ്റർക്കും യുവജനങ്ങൾക്കും അഭിവാദ്യങ്ങൾ..
ഒരു കാര്യം കൂടി, തിരുപ്പിറവിയുടെ സന്ദേശം നല്ല അർത്ഥവർത്തായി വർണിക്കുന്ന ക്രിസ്മസ് പാട്ടുകൾ കൂടി പാടിയാൽ നന്നായിരിക്കും.
God bless you all 🙏
ളോഹയും ധൂപക്കുറ്റിയും നക്ഷത്രവിളക്കും വേണമായിരുന്നു.
Jeevanulla daivathea prahoshicholuu..but aarayirunnalum business aakkaruth.,..
@@nibuphilip9397 ജീവനുള്ള ദൈവത്തെ പ്രഘോഷിക്കാൻ ഒരു വ്യാജ ജന്മദിനം.
കർത്തവ് പണ്ട് ചാട്ടയുമായിവന്നപോലേ ഇന്ന് ഇന്ന് വന്നാൽ നീയോക്കെ
@@nibuphilip9397 പെന്ത. പെരുനാളും കുരിശടിയും പ്രതീക്ഷിക്കാം
ക്രിസ്തുമസ് ആഘോഷിക്കുന്നവരെ പരിഹസിച്ചിരുന്നവർ ഇങ്ങനെയെങ്കിലും തുടങ്ങിയത് വലിയ സന്തോഷം 🙏❤❤️ God bless everyone ❤
പൈസ കിട്ടും
പൈസ വാങ്ങിക്കാറില്ല@@iraniusjiraniusj887
Cash മടിക്കുന്നത് കണ്ടായിരുന്നോ? മദ്യഷാപ്പിലെ വരുമാനം കൂട്ടി യേശുവിന്റെ ജനനം കൊണ്ട്-- ആടുന്നവരാണ് 😂 വിമർശിക്കുന്നത്. യേശുക്രിസ്തു നിന്റെ പാപത്തിന്റെ പരിഹാരത്തിനാണ് ജനിച്ചതും മരിച്ചതും ഉയിർത്തെഴുന്നേറ്റത്തും. 🙏🏻🙏🏻
എല്ലാവരോടും യേശുവിനെ പറ്റി പറയാൻ നല്ല ഒരു അവസരം.
നിങ്ങളുടെ മിനിസ്ട്രിയെ ദൈവം അനുഗ്രഹിക്കട്ടെ.
ഈ വ്യാജ ജന്മദിനം കടമെടുക്കണൊ യേശുവിനെ പറ്റി പറയാൻ.😂
@@samuelvarghese9991 ഈ ദിവസം ധൈര്യത്തോടെ സുവിശേഷം പറയാൻ കഴിയും.
Especially നോർത്ത് ഇന്ത്യയിൽ.
യേശു നമുക്കുവേണ്ടി ജനിച്ചു ഏതു ദിവസം എന്നു ഇല്ല എന്നാൽ ലോകം മുഴുവൻ യേശുവിന്റെ ജനനം ഒരുമിച്ച് വിളിച്ചു പറയാൻ ഒരു അവസരം കിട്ടുന്നതും ഒരു ദൈവിക പദ്ധതിയാണ്.
@@samuelvarghese9991 ക്രിസ്തുവിന്റെ രണ്ടാം വരവിൽ ആദ്യം എടുക്കപെടുന്ന ''വിശുദ്ധൻ '
സന്തോഷം... പരസ്പരം കുറ്റം പറയരുത് സ്നേഹത്തോടെ സുവിശേഷം അറിയിക്കൂ. സന്തോഷം പങ്കിടൂ God bless U all🙏🏻🙏🏻
നമ്മുടെ കർത്താവിന്റെ ജനനവും, മരണവും, പുനര്ദാനവും, കർത്താവിന്റെ രണ്ടാം വരവും രക്ഷയെയും കുറിച്ച് പറയുവാൻ പറ്റിയ അവസരം
ഇതൊരു അവസരമായി എനിക്ക് തോന്നുന്നില്ല. മിക്ക ക്ലബ്ബുകൾ, മിക്ക ക്രിസ്ത്യൻ ചർച്ചുകൾ, പുരുഷ സ്വയ സഹായ സംഘം...എല്ലാം പണം ഉണ്ടാക്കാൻ ഇറങ്ങുന്ന സമയമാണ് കരോൾ... ഈ സമയത്ത് പെന്തകോസ്ത് സമൂഹം ഇറങ്ങിയാൽ അവർ 50 രൂപ എടുത്തു തരും. ആരും സുവിശേഷം കേട്ട് ഗ്രഹിക്കില്ല, ഇങ്ങനെ പെന്തകോസ്ത്കാർ നാണം കിടണോ...
നമ്മുടെ കർത്താവിനെ കുറിച്ചുള്ള രക്ഷയുടെയും. പാപതെയും കുറച്ച് ജനതെ ബോദി പ്പികേണ്ട തിനു പകരം ലോക മനുഷ്യർ ചെയുന്നതു പോലെ അരുത്.
Vere oru dhivasavum kandille... nyayeekaranum Kollam..""karthavu ellaverkkum Ellam aanu."". Penthscosthu kaarude maatram alla...
എനിക്കു വളരെ സതോഷം തോന്നി. കർത്താവിനെ പറ്റി പറയാൻ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുക. ഒരിക്കൽ ഞാൻ ഇത് പറഞ്ഞതാണ് പക്ഷേ എനിക്കു സപ്പോർട്ട് കിട്ടിയില്ല. ഏതു വിതെനെയും കർത്താവിനെ ഘോഷിക്കുക. പക്ഷേ പൈസ വാങ്ങരുത്. സത്യ സുവിശേഷം പറഞ്ഞു പ്രാർത്ഥിച്ചു പോരുക. നമ്മളെ വീട്ടിൽ കയറ്റത്തവർ പോലും കയറ്റും. കുട്ടത്തിൽ ഒരു പുതിയനിയമം കൊടുത്തിട്ടു പോരിക. പലരും കുറ്റും പറയും എന്നാൽ നമ്മുടെ ഇടയിൽ നടക്കുന്ന സംഭവങ്ങൾ കണ്ടാൽ അറക്കുന്നതല്ലേ. കർത്താവിന്റെ നാമം ഉയരട്ടെ. നമ്മുടെ നാമും താഴ്ട്ടെ.
ഈ ലോകത്തിൽ നാം ആഘോഷിക്കേണ്ടത് യേശുവിൻ്റെ ജനനം മാത്രമാണ്.🙏
Amen 🙏🙏🙏🙏🙏ഓരോ വ്യെക്തിയുടെയും ഹൃദയത്തിൽ ക്രിസ്തു ജനിക്കട്ടെ 🙏🙏🙏🙏ഹല്ലേലുയ ❤️❤️❤️❤️❤️
Very good.All churches should do like this.A good way to preach the gospel.God Bless.
വളരെ നല്ല കാര്യം. സമൂഹവുമായി ഒരു ബന്ധം ഉണ്ടാകും
ഇതു കണ്ടപ്പോൾ പൊട്ടിക്കരയണമെന്നു തോന്നി.
കാരണം മര്യാദയ്ക്ക് ക്രിസ്തുമസും ഈസ്റ്ററും ആഘോഷിച്ചിരുന്ന കൂട്ടത്തിൽ നിന്നും പെന്തക്കോസ്തിൽ ചേർന്നപ്പോൾ ആദ്യമായി അവർ പറഞ്ഞു തന്നതു നമുക്ക് ക്രിസ്തുമസ് ഇല്ല എന്നാണ്. മക്കൾ ആഗ്രഹിച്ചതു പോലെ ക്രിസ്തുമസിന് ഒരു നക്ഷത്രം വയ്ക്കാനോ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനോ വീട്ടിൽ മക്കൾക്ക് അനുവാദം കൊടുത്തില്ല. മക്കളുടെ ഉള്ളിലൊതുക്കിയ ദുഖം കണ്ടു നെടുവീർപ്പിട്ടു. ക്രിസ്തുമസിന് നക്ഷത്ര വിളക്കു തൂക്കിയ ക്രിസ്ത്യാനികൾ അല്ലാത്തവർക്കും ഞങ്ങൾ ഒരു ആശ്ചര്യമായിരുന്നു.
തീർന്നില്ല ദുഖവെള്ളിയാഴ്ചയും ഈസ്റ്ററും എല്ലാം അങ്ങിനെ തന്നെ വിലക്കപ്പെട്ടതായി .
എന്നിട്ട് ഇപ്പോൾ ക്രിസ്തുമസ് ആഘോഷിക്കുന്ന എരണം കെട്ടവന്മാർ.
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു!
ക്രിസ്തു ജനിച്ചത് ആഘോഷിക്കണം , മലയാളീ പെന്തകോസ്ത് കാർക്ക് അത് അറിയില്ല, പിന്നെ എങ്ങനെ ആഘോഷിക്കണം എന്നുള്ളതാണ് പ്രധാനം 🙏
Sathyam 👍
Even I am confused.
@@fab9037 why?? Enjoy the birth of Jesus Christ, nothing wrong in celebration.
@@nicewin I don't know which church you attend but in old Pentecostal churches Christmas was not celebrated in the past. Even now many don't.
നല്ല കാര്യം ❤
ഇപ്പോഴെങ്കിലും ഇതിന് തോന്നിച്ച കർത്താവിനു സ്തുതി
നേരത്തെ കരോൾ നടത്തിയിരുന്നവരെ എന്തുമാത്രം അവഹേളിച്ചിരുന്ന പ്രീയ പെന്തകിസ്തു സഹോദരങ്ങൾക്ക് തെറ്റ് തിരുത്തുവാൻ മുന്നോട്ടു വന്നതിൽ അഭിനന്ദിക്കുന്നു
അവഹേളിച്ചെങ്കിൽ അതിന് കാരണം ഉണ്ടാകും , പാരമ്പര്യ ക്രിസ്ത്യാനികൾ ആ ദിവസം തിന്നും കുടിച്ചും കൂത്താടിയും യേശുവിൻ്റെ ജനനത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത് , ഒരു കാലത്ത് ഞാനും അതിലൂടെ കടന്ന് വന്ന ആളായത് കൊണ്ട് അവിടെ നടക്കുന്നത് എന്താന്ന് അറിയാം , ഇന്നും എളിയിൽ ബ്രാണ്ടി കുപ്പി തിരുകി വച്ചാണ് പാടാൻ വരുന്നത് , അതേ സമയം പെന്ത് കോസ്തുകാരായ ഞങ്ങളിൽ യേശുവിൻ്റെ ജനനം എന്നും fresh ആയി തന്നെ ഒണ്ടാകും , അല്ലാതെ ഒരു കൂത്താടലിൽ മാത്രം അത് അവസാനിക്കുന്നില്ല
@@reenajoy4722ക്രിസ്തുമസ് ആഘോഷം പാപം ആണെന്നാണ് പെന്തകോസ്ത്കാർ പറഞുകൊണ്ടിരുന്നത്!!!!
@@reenajoy4722ഒരു പെന്തകൊസ്തു സമൂഹത്തിൽ 10 മും 30 മും ഗ്രുപ്പ് ഉണ്ടാക്കി കച്ചവടം നടത്തുന്നതിന് കുഴപ്പം ഇല്ല അല്ലേ 😂..ഇതാണ് തെറ്റ് അല്ലേ പെന്തകോസ്ത്ൽ തന്നെ ഒരുപാട് പേർ കള്ളും കുടിക്കും സർവ അലമ്പിനും പോകുന്ന പലരെയും എനിക്ക് അറിയാം നിങ്ങൾക് നാണം ഉണ്ടോ ഞഞ്ഞാ പിഞ്ഞ പറയാൻ 😂
സർവ്വജനത്തിനും ഉണ്ടാകേണ്ട മഹാസന്തോഷം .❤
Congratulations PYPA may God bless you abundantly ❤❤❤❤
God bless you all... Good initiative from you guys.. PYPA❤
👍
Super paster
Very good God bless you all ❤❤❤🙏🙏🙏
Very nice
God bless you all 🙏
ക്രിസ്തുവിന്റെ മരണ അടക്ക പുനരുത്ഥാനം ഒരു യാഥാർത്ഥ്യമാണ് ക്രിസ്തു ജനിച്ചത് ഡിസംബർ 25ന് ആണെന്നുള്ളത് വേദപുസ്തക വിരുദ്ധ പ്രചാരണമാണ് വിവിധ രാജ്യങ്ങളിൽ ക്രിസ്തുവിന്റെ ജനനം വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷം മാന്യമായും അന്തസ്സായും എവിടെയും ഏതു സമയത്തും പറയാവുന്ന ഒരു സന്ദേശമാണ് മാതൃകാപരമായി ജീവിച്ച് ചെയ്യേണ്ട ഒന്നാണ് എല്ലാവർഷവും കർത്താവ് ജനിക്കുന്നില്ല ഒരിക്കലായി നമ്മുടെ ഹൃദയമായ പുൽത്തൊഴുത്തിലാണ് യേശു ജനിക്കേണ്ടത് അവർക്ക് എന്നും ക്രിസ്തുമസ് ആണ് ബാക്കിയെല്ലാം സ്വാർത്ഥ താല്പര്യങ്ങൾ മാത്രം 🙏
അപ്പോൾ sunday pryr എന്തിനാണ്? അതിന് പ്രാധാന്യം ഉണ്ടോ?? എല്ലാ ദിവസവും അതേ രീതിയിൽ തന്നെയാണോ പ്രാർഥന താങ്കളുടെ പള്ളിയിൽ ഉണ്ടാകുന്നത്.... ഞാൻ മനസ്സിലാക്കിയെടുത്തോളം അതൊരു ഓർമ്മ പുതുക്കലാണ്... അല്ലാതെ ഓരോ ദിവസവും വർഷവും ജനിക്കാനോ ജനിപ്പിക്കാനോ ഒന്നുമല്ല... വേറിട്ട് നിൽക്കേണ്ടതിനോട് വേറിട്ട് തന്നെ നിൽക്കണം എന്നുകരുതി... പഴയ ചില വിഭാഗക്കാരുടെ വിശ്വാസം പോലെ അസുഖം വന്നാൽ hsptlil പോകാത്തതുപോലത്തെ ഒരുതരം വിശ്വാസം അത് തെറ്റല്ലേ?
ചുമ്മാതല്ല ആയിരം സഭകൾ കേരളത്തിൽ ഉണ്ടായതു
That is very good Christmas gift for all .
എല്ലാ കമന്റുകളും അനുകൂലം.
ളോഹയും ധൂപക്കുറ്റിയും നക്ഷത്രവിളക്കും അല്പം സ്മോളും-- അടുത്ത വർഷം മുതൽ പ്രതീക്ഷിക്കാം.
ളോഹയും ധുപക്കുറ്റിയും നക്ഷത്രവിളക്കും വേണ്ടവർക്ക് അല്പം സ്‌മോളും എല്ലാം ബൈബിളിൽ ഉണ്ട് സഹോദര..ആവശ്യം അനുസരിച്ചു ഉപയോഗിക്കാം
നല്ല തുടക്കം 👏
Christmas illa enkil Jesus janichilla ennanu Jesus janichathathukondu aakhoshavumundu ❤
പ്രിയ Pastor & Brothers. ഈചെയ്യുന്നത ഒന്നുംഅത്ര ശരിയല്ല.നാoരക്ഷിക്ക പെടുന്നതിന് മുൻമ്പു ഇങ്ങനെ ഒക്കെ പാടി നടന്നവരാണ് വർഷത്തിൽ ഒരിക്കൽ ജനനവും മരണവു o ഇല്ല യേശുവിന്ന്. നിങ്ങൾ ചിന്തിക്കും പത്ത വീട്ടിൽ കയറിയേശുവിനെ പറ്റി പറയാൻ ഉള്ള നല്ല അവസരം ആണ് എന്ന. സംഗ തി ശരിയാണങ്കിലുo ഇപ്പോൾ അതു ശരിയല്ല. ദിവസവും യേശുവിനെ പറ്റി പറയണം അനേകരുടെ ഉളളിൽ ക്രിസത്തു ജനിക്കണം ദിവസവും സുവിശേഷം പറയണം. ഡിസംബർ 25 ന ചെന്നെക്കോസ്തകാർക്ക് പ്രതേ J കിച്ച് ഒരു കരോൾ ഗാനം പാടി നടക്കാൻ യേശുവിന്റെ മാർഗ്ഗം അത്ര ബലഹീനമല്ല. ദിവസവു യേശുവിനെ പറ്റി പറയണം അനേകർ രക്ഷിക്കപെടട്ടെ. കർത്താവു വരാറായി നമ്മൾ വിട്ടത ഇനിയു o ഇത എടുത്ത>ൽ അവർ എന്ത് പറയും ഇതിലെ കമൻന്റ കണ്ട് എഴുതുകയാണ്.
Appreciate...
ഞങ്ങളുടെ ചർച്ചിലും ഇതുപോലെ ആണ് കരോളിന് ഇറങ്ങിയത് 🙏🙏🙏
Congratulations Pentecost church
Beautiful truth God Jesus praise the Lord hallelujah hallelujah hallelujah amen
♥️♥️♥️🙏🙏🙏🙏🙏🙏
Very good god bless
Tommorow naghal povonund ipc zion mullakara 😌😊 Christmas out reach ❤🎉
😂😂😂😂😂😂😂
ബൈബിൾ മാത്രം വിശ്വസിക്കുന്ന നിങ്ങൾക്ക് ഡിസംബർ 25 ആം തീയതി
കരോൾ ഗാനം ആഘോഷിക്കുവാൻ എങ്ങനെ
പ്റ്റ് ന്നു
ഒറിസ് മാറുക്കേണ്ട്🆗🙏🇮🇳
❤
ഞങ്ങളുടെ സഭയിലെ കുട്ടികൾ കഴിഞ്ഞ വർഷം ഇതുപോലെ നടത്തി
Congrats PYPA..... 🙋♀️
സമയം തക്കത്തിൽ ഉപയോഗിക്കുവീൻ. യേശു ഒരു ദിവസം ജനിച്ചു. ഡിസംബർ, ജനുവരി അല്ല😅❤
ഗോഡ് ബ്ലെസ് യു 🙏🙏🙏
സ്തോത്രം
Well done
സഹോദര ഇത് കണ്ടിട്ട് വലിയ വേദന. കാരണം സമുദായത്തിൽ ഇതുതനെയാണ് ചെയ്തത് വിശ്വാസത്താൽ വേർപാട് സമൂഹത്തിൽ വന്ന പോൾ. ഇഞ്ചമുള്ളിൽ നിന്ന് കൂമുള്ളിൽ വന്നുപെട്ട അനുഭവം. അല്ല സഹോദര.😡😡😡😡😮😮😮
Happy X mas❤ God Bless Your Family 🙏
ഇതൊരു അവസരമായി എനിക്ക് തോന്നുന്നില്ല. മിക്ക ക്ലബ്ബുകൾ, മിക്ക ക്രിസ്ത്യൻ ചർച്ചുകൾ, പുരുഷ സ്വയ സഹായ സംഘം...എല്ലാം പണം ഉണ്ടാക്കാൻ ഇറങ്ങുന്ന സമയമാണ് കരോൾ... ഈ സമയത്ത് പെന്തകോസ്ത് സമൂഹം ഇറങ്ങിയാൽ അവർ 50 രൂപ എടുത്തു തരും. ആരും സുവിശേഷം കേട്ട് ഗ്രഹിക്കില്ല, ഇങ്ങനെ പെന്തകോസ്ത്കാർ നാണം കിടണോ...
സുവിശേഷം പറയാൻ ഒരു അവസരം കിട്ടിയാൽ ലജ്ജയില്ലാതെ പോകുക
Adipozi . I liked it. Have a great day.
Praise the lord,
ആമീൻ 👍👍👍🙏🙏💐
. Pls give good amount to these plasters
.
ഇനി ഇപ്പോൾ ആ ആഭരണം കൂടി വന്നാൽ പെന്തക്കോസ്തിൽ ആളുകളുടെ എണ്ണം വർധിക്കും
Correct.... athukondu vere kurachu sabha kal undaaye...
Praise the Lord
Congratulations
Very good ❤
അല്പമെങ്കിലും സുബോധമുള്ള ദൈവമക്കൾ ഈ ഇരുട്ടിന്റെ പ്രവൃത്തികൾക്ക് കൂട്ടുനില്ക്കരുത്, നാം വീണ്ടും അടിമത്തത്തിലേക്കാണോ പോകുന്നത്. വേർപാടിന്റെ അർത്ഥം എന്താണ്? വെറുതെയിരിക്കുമ്പോൾ നാശത്തിലേക്ക് നയിക്കാൻ പിശച് പുതിയ പുതിയ സൂത്രങ്ങൾ കൊണ്ടുവരും...........
ഇപ്പോൾ സുവിശേഷം പറയാൻ പറ്റിയ അവസരം ആണ് പൈസ ആരുടെയും കൈയിൽ നിന്ന് മേടികുന്നില്ലല്ലോ അനേകർ ഈ പേരും പറഞ്ഞു പിരിവ് നടത്തുന്നുണ്ട്
@@sathyanathgopalan6913 best nyayeekaranum..... kollam...
Yes 😢
അഭിപ്രായങ്ങൾ പറയുന്നവർക്ക് യേശു എന്നാണ് ജനിച്ചത് എന്ന് ഡേറ്റ് തരാൻ പറ്റുമോ?
വളരെ നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ സുവിശേഷത്തിന് ബന്ധനം ഇല്ല എപ്പോഴും വാതിൽ തുറന്നു കിടക്കുന്നു സകല ജാതികൾക്കും രക്ഷ ഉദിക്കുമ്പോൾ രക്ഷിക്കപ്പെട്ട വരും വിശ്വാസികളും എന്ന് പറയുന്നവർ സുവിശേഷം പറയുന്നില്ല അതല്ലേ സത്യം🙏
Avasarangalil upayogikkuka 🎉
MERRY CHRISTMAS TO ALL PETACOAST BE LIVERS.
God bless all❤
God bless all.
തിരിച്ചറിവ് നല്ലത് തന്നെ... പക്ഷെ ഇതൊക്കെ പറഞ്ഞാരുന്നല്ലോ മറ്റ് ഉള്ളവരെ പരിഹസിച്ചത്... വേർപെട്ടവർ എന്ന ബോർഡ് തൂക്കി നടന്നവർക്ക് ഇനിയെങ്കിലും മറ്റുള്ളവരെ പരിഹസിക്കാതിരിക്കാനുള്ള വെളിവ് കൂടി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...
നാട് ഓടുമ്പോൾ നടുവേ ഓടണം. ഒടിയാതെ നോക്കിക്കോണം
യേശുവിനെ പറ്റി ഇനി പെന്തക്കോസ്തകാർ കരോൾ നടത്തി പറയേണ്ട ആവശ്യമൊന്നുമില്ല.. അതും കേരളത്തിൽ..ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ അങ്ങ് ചെയ്തേക്കുക.. അത്രേയുള്ളൂ.
എന്ന് മുതൽ ആണ് പെന്തകോസ്ത് സഭ christmas & Easter ആഘോഷിക്കാൻ തുടങ്ങിയത്
രാത്രിയുടെ മറവിൽ കള്ളുകുടിയും പുകവലിയും.. അന്ന് ഇന്ന് സഹോദരിമാർ കൂടെയുള്ളപ്പോൾ കുറച്ചുകൂടെ മുന്നോട്ടു പോകാം നമുക്ക്
Very good.....🎉...
നന്നായി
പെന്തക്കോസ്തുകാർ ക്രിസ്മസ് ആഘോഷിക്കുന്നുവെങ്കിൽ അത് ഒരു മാറ്റമാണ്.
Super God bless you
Jesus didn't use the Avassaram
Can you prove that Jesus born on 25th in Bible
വളരെ സന്തോഷം തുടർന്നുള്ള വർഷങ്ങളിലും ക്രിസ്തുമസ് സന്ദേശം ലോകാരെ അറിയിക്കുക.🎉
മിസ്രയിമിലെക്ക് തിരിച്ച് പോകുകയാണോ
പതുക്കെ പോകുന്നു.
ഇപ്പോൾ അവരുടേതും വേണം, കുഴപ്പമില്ല, പക്ഷെ പതിറ്റാണ്ടുകൾ ക്രിസ്തുമസിന്റെ പേരിൽ സമുദായക്കാരെ ചീത്ത വിളിച്ചതിനു ക്ഷമ ചോദിച്ചിട്ടു ആകട്ടെ. അതിനുള്ള പാട്ടു ആദ്യം പാട്. അതാണ് ക്രിസ്തീയത.
Correct.... enthokke aayirunnnu... Yeshu vinte Amma Maria kettathupole Oru Amma yum kettittilla....ever aadhyam church members nte veettil pokatte....samudhaayakkarude veetil pokaathu
Full support ❤
Amen amen
Praise The Lord
പെന്തകോസ്ത് കാർക്ക് ഓണം ക്രിസ്മസ് പെസഹ ദുഃഖവെള്ളി ഈസ്റ്റർ ഇതൊന്നും തന്നെ ഇല്ല എന്നാണ് അവർ പറയുന്നത്, പക്ഷേ ഇവരുടെയൊക്കെ വീട്ടിൽ ചെന്ന് നോക്കിയാൽ ഏറ്റവും കൂടുതൽ ഇതൊക്കെ ആഘോഷമാക്കുന്നത് ഇവർ തന്നെയാണ്😅😅
അപ്പോൾ ഇന്ന് സന്തോഷം ആയില്ലേ ..അടിച്ചു പോളിക്കു
Why they started carol
Pentcost not celebrating any perunal
Christmas is not perunal
🎉🎉🎉🎉🎉
Very good
😮
Santa evide
❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓരോന്നിനും ഓരോ നിലവാരം ഉണ്ട്, കൺവെൻഷൻ ഗീതം യേശുവിന്റെ ജനനത്തിനു അല്ല പാടേണ്ടത്...
Negative vidade
🙏👍❤
Penthacost not celebrate Christmas 😂😂😂
അതിനു അവർക്ക് ക്രിസ്മസ് ഇല്ലല്ലോ
they will celebrate the birthdays of their children with great pomp and show. But they have a big problem with celebrating the birthday of our savior. What a great double standard. But this is a good effort.
നല്ലത്
Share the gospel. Not merry making. Jesus was born on Christmas night - not in December between September - October . Emperor Constantine embraced Christian faith and Christianity became royal religion. He brought pagan customs and celebrations. Holy Spirit concealed the date of Jesus birth so that we may not celebrate it. Bible mentioned about two birthdays and tragic incidents happened - birthday of Pharaoh - baker was hanged. Then birthday of Herod - Baptist John was beheaded.
വ്യക്തിത്യം അന്തസ ഉളുപ്പ്ഇല്ല യത് ടീം കഷ്ടം🙏✝️🙏
Spiritual carol .... let God bless each one ..
Jathikalude vazhi padikkaruthu....
എല്ലാം വീട്ടിലും കയറണം
ഡ്രമ്മിന് സ്ഥാനം തിരികെ കിട്ടി
ചില്ലറ കിട്ടുന്ന ഒരു കേസും വിടല്ലേ .
😂😂😂😂😂😂😂
ഞങ്ങൾ കയറിയ ഒരു ഭവനത്തിൽ നിന്നും സംഭാവന സ്വീകരിച്ചില്ല. അങ്ങോട്ട് ഗിഫ്റ്റ് നല്കുകയായിരുന്നു.
@@sajanisowplachery6839 GOD BLESS YOU
@sajanisowplachery6839 ക്രിസ്തുവിന്റെ വ്യാജ ജന്മദിനം ആചരിച്ചു നിങ്ങൾക്ക് എന്ന നേട്ടം.
@@sajanisowplachery6839nigalkku christmas ella.. pinne enthu gift.... Athum ee dhivasangalil thanne....nyayeekaranum Kollam..aarum pottaralla.... nigalude sabha yile veedukalil pooku aadhyam....pallikkare kuttam paranja koottaraanu... European countries ellam pattum.. gold ring, christmas enjoyment, ellam.. pastors num no problem....
🤍
Chrsimas father missing
Namude tpm belivers karol vannu namale veetil
Athrekuveno
@SharonShaji-ed6tx ഞങ്ങൾ trivandrum centre ആണ്
കരോൾ പാടിയവർ നാഗർകോവിൽ വിശ്വാസികൾ
ഞങ്ങടെ ചർച്ചിൽ നിന്നും പോയി
OMG.. christmas ellathaver kku carol, gift, cake..athum ee dhivasum thanne....ever pallikkare paranjathokke maranno? Carol vannal chila penthscosthu veedukal open cheyyarilla...""verpettaver "" aanu aver...