Periyone Rahmane | The Goat Life- Aadujeevitham | Cover Song | Rituraj Richu

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 394

  • @sandhyarajan4387
    @sandhyarajan4387 6 місяців тому +103

    കേൾക്കുന്നതിനു മുന്നേ ഒരായിരം like തരും മുത്തേ.. ❤❤അത്രേം ഉറപ്പുണ്ട് ❤❤❤

  • @madhusoodhanans6021
    @madhusoodhanans6021 6 місяців тому +24

    ഇതുപോലുള്ള പാട്ടുകൾ മേലാൽ പാടിയാൽ ശരിയാക്കിക്കളയും പെരിയോനേന്ന് പാടിയപ്പോൾ എടാ മോനേ സങ്കടം വന്നിട്ട് സഹിക്കാൻ പറ്റിയില്ല മക്കളേ എന്തൊരു ഫീലായിരുന്നു❤❤❤❤ കൂട്ടാനീ ഉയർന്ന് വരും എന്നൊ ന്നും ആശംസിക്കേണ്ട കാര്യമില്ല മോൻ ഉയർന്നു കൊണ്ടേയിരിക്കും😂😂😂😂❤❤❤❤❤

  • @tvedakrishna1721
    @tvedakrishna1721 Місяць тому

    Super my son god bless you always keep smiling beta God always with you all da best keep going more and more performances

  • @jayakumarg6417
    @jayakumarg6417 6 місяців тому +29

    ഋതുരാജിന് പകരം ഋതുറാജ് മാത്രം. 👏🏼👏🏼👏🏼👏🏼👏🏼♥️

  • @ajithasoman6225
    @ajithasoman6225 6 місяців тому +132

    A R റഹ്‌മാൻ സാർ ഇത് കേൾക്കണേ എന്ന് പ്രാർഥിക്കുന്നു മുത്തേ ❤❤❤

  • @kunhikannankodour2749
    @kunhikannankodour2749 5 місяців тому +11

    റിച്ചുട്ടാ നീ സൂപ്പർ മോനേ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നീ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️🙏🏽

  • @stellasebi7106
    @stellasebi7106 6 місяців тому +15

    റിച്ചുട്ടാ.......മോൻ ഇതു പാടി കേൾക്കാൻ മനസ്സിൽ കരുതി.,.,... Feel... 👌👌👌plans👌👌👌..... Rendering👌👌👌👌 Richu = Richu 🥰🥰🥰🌹🌹🌹🌹❤️

  • @seenasajeevan4978
    @seenasajeevan4978 6 місяців тому +74

    ❤️❤️❤️❤️റീച്ചൂട്ടാ... മുത്തെ... പൊന്നെ..... മോൻ പേരിയോനെ വിളിക്കുന്നതിൽ ഒരു വല്ലാത്തൊരു ഫീലിംഗ് ആണ് അനുഭവ പെട്ടത്... 🤲🤲🤲🤲. വളർന്നു വരുന്ന നമ്മുടെ ഗാന ഗന്ധർവാനായ റിച്ചു കുട്ടന്... പടച്ചോന്റെ അനുഗ്രം എന്നും ഉണ്ടാകട്ടെ 🥰🥰🥰❤❤❤❤❤😘😘😘😘❤️❤️❤️❤️

  • @SujathaPk-k4k
    @SujathaPk-k4k 5 місяців тому +9

    എന്റെ മുത്തെrichutta ...... ഒന്നും Parayanilla കുഞ്ഞാ നീ എങ്ങനെയാണിത് പാടിയെടുക്കുന്നത് എല്ലാവരും ഞെട്ടും മോനെ... എപ്പോഴും നിന്റെ കൂടെ ദൈവം ഉണ്ടാകും മുത്തെ ഞങ്ങളെല്ലാവരും മനസ്സുനിറഞ്ഞു മകനു വേണ്ടി പ്രാർഥിക്കാം 👍👍👌🤝💓💔💕❤️💖💗💝💟💞❣️

  • @nelsonpainedath8922
    @nelsonpainedath8922 6 місяців тому +2

    റിച്ചൂ മോനെ നല്ല ഭാവി നേരുന്നു നല്ല ശബ്ദം മനസ്സിൽ തട്ടി.ദൈവം അനുഗ്രഹിക്കട്ടെ.

  • @sandhyarajan4387
    @sandhyarajan4387 6 місяців тому +14

    മുത്തേ.. Mmuuaaahhh 😘😘😘😘😘മുഴുവൻ കേൾക്കാൻ ഒരുപാട് ആശ ഉണ്ട്. മാത്രം അല്ല.. മോന്റെ ശബ്ദത്തിൽ ഒറിജിനൽ വേർഷൻ കേൾക്കാനും ആഗ്രഹം ഉണ്ട് ❤❤

  • @patto461
    @patto461 Місяць тому

    Rituraj ❤️❤️❤️❤️ from Bangladesh. I am your big big fan

  • @galcrazy
    @galcrazy 6 місяців тому +38

    I really hope AR Rahman listens this. Simply superb😍

  • @pksuma4668
    @pksuma4668 3 місяці тому

    Veendum vannu. Auper monu.🎉❤oru request ' tujhe yaad kar liya hai' athu mon padi kelkanamennund.

  • @mayarajeevan1395
    @mayarajeevan1395 5 місяців тому +1

    Wow nice നല്ല feel monu super super super very nice 😀

  • @anthonywhite6530
    @anthonywhite6530 2 місяці тому

    My favourite singer on planet earth

  • @ravindranarvekar1683
    @ravindranarvekar1683 2 місяці тому

    LITTLE GOD OF SINGER ❤❤❤❤🙏🌹🙏❤❤❤❤❤

  • @sunianilkumar2081
    @sunianilkumar2081 6 місяців тому +24

    റിച്ചുട്ടാ..... കലക്കി. ഈ പാട്ട് മോൻ പാടി കേൾക്കണം എന്നുണ്ടായിരുന്നു. സൂപ്പർ ആയി പാടി ട്ടോ. ലവ് you dear

  • @sumangalat8988
    @sumangalat8988 6 місяців тому +12

    ഹായ് പൊന്നൂസേ..... കലക്കി, പൊളിച്ചു, പൊരിച്ചു.... ❤❤❤❤❤

  • @geethaxavier4257
    @geethaxavier4257 6 місяців тому +4

    Muthe...
    എന്ത് മനോഹരം ആയി ആണ് എന്റെ കണ്മണി പാടുന്നത്..
    Love you chakkare..
    God bless You... 😘😘😘

  • @sujathakt2448
    @sujathakt2448 6 місяців тому +6

    ഹ്റ്ദയത്തിൽ തട്ടി പാടുന്നു. വല്ലാത്തൊരു ഫീലി०ഗ്. റഹ്മാൻ സാർ കേൾക്കാൻ ഭാഗൃമുണ്ടാകട്ടെ. ഹ്റ്ദയേശ്വരൻ അനുഗ്രഹിക്കട്ടെ

  • @ayisharafeeq2005
    @ayisharafeeq2005 6 місяців тому +1

    Enna feela muthe...❤❤

  • @jalalnakader1988
    @jalalnakader1988 6 місяців тому +16

    🎉Super കുട്ടാ... പെരിയോൻ അനുഗ്രഹിക്കട്ടെ...❤

  • @SajithK-z4m
    @SajithK-z4m 6 місяців тому +8

    മലയാളത്തിന്റെ പുണ്യം ❤️

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 6 місяців тому +6

    Ritu I have heard this particular song from various singers mouth and yours is best because the real pain and feelings are there, best performance too, hope this video goes to ARR's notice.this song going to be the song of the year 2024.good luck. SQ..

  • @reshmia597
    @reshmia597 2 місяці тому

    സൂപ്പർ👍

  • @anandavally2194
    @anandavally2194 6 місяців тому +14

    എന്തൊരു ഫീൽ ആണ്. മോൻ പാടിയത് കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ. സൂപ്പർ മോനേ ഒന്നും പറയാനില്ല... God bless you❤❤

  • @smithathomas4609
    @smithathomas4609 3 місяці тому

    May God Bless you Richoose

  • @surendransankaran9458
    @surendransankaran9458 6 місяців тому +8

    Adipoli all the best wishes what a feel and expression no words god blessed RR

  • @SHAJISD-np2vk
    @SHAJISD-np2vk 6 місяців тому +8

    Opening shots very good... Your singing is amazing.. No words to prise... Arabic music is a style and geners.. Most of the song are traditional and devotional.. Persian culture involved in it... Egyptian music is improvised version of Arabic music and similar to western..our hindustani music is from Arabic music... Periyone Rehmane is the heart touched praying to God... When there is no way proceeding in life... We're some time crying but no feel to that sadness... This song is very good.. Your vocals in this song is more than some meaning in it.. So very feeling of variations of notes.. Using it correctly... You are You... Happy Ramadan and Happy Vishu...

  • @sajinipushpakaran3304
    @sajinipushpakaran3304 6 місяців тому +7

    ചക്കരെ എന്താ രസം കേൾക്കാൻ❤❤❤❤👌👌👌👌🥰🥰🥰

  • @TM15HAKRN
    @TM15HAKRN 6 місяців тому +2

    Ritchu mon
    Sing
    A vishu song also
    We love to listen to you 🎉❤
    Nobody can sing like you do
    We always your fans
    God bless you
    You deserve the best😊❤🎉

  • @DaisyKochukunju
    @DaisyKochukunju 5 місяців тому +3

    അതി മനോഹരം റിച്ചു കുട്ടൻ ഒരു പാട് സിനിമകളിൽ പാടും ദൈവ അനുഗ്രഹിക്കട്ട് ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +6

    റിച്ചു പെരുത്തിഷ്ട്ടപ്പെട്ടു 😍😍♥️♥️😘😘

  • @sheelaps130
    @sheelaps130 6 місяців тому +1

    റിച്ചുക്കുട്ടാ ചക്ക െര ഉമ്മ.

  • @bindus8157
    @bindus8157 6 місяців тому +3

    Top singeril padane😊

  • @rajalakshmikp2899
    @rajalakshmikp2899 4 місяці тому

    Ente ponnumonu orayiram ummakal

  • @shinysaseendran4882
    @shinysaseendran4882 4 місяці тому

    Very very beautiful voice!!!!👌🏼🌹💕

  • @sharjah709
    @sharjah709 6 місяців тому +5

    ആ കണ്ണിന്റെ തുമ്പത്തെ ❤❤❤

  • @remiraj2718
    @remiraj2718 4 місяці тому

    റിച്ചു കുട്ടാ മുത്തേ സുഖാണോ???
    അച്ഛനും അമ്മയും സുഖാണോ??
    ഹിമേഷ് അങ്കിളോട് ഇപ്പോഴും ഉടക്കുമോ??
    ഈ വീഡിയോ കാണും മുൻപേ ലൈക്ക് അടിച്ചു.. അറിയാല്ലോ പൊളിക്കുംന്ന്..
    👌👌👌👍👍👍👏👏👏❤❤❤❤😍😍😍😍🥰🥰🥰🥰

  • @sivatop2598
    @sivatop2598 6 місяців тому +5

    Extremely Good am from Tamilnadu brother.. God bless you Rocking

  • @hariharanv.s2655
    @hariharanv.s2655 6 місяців тому +1

    Rithu songs i like

  • @Noorji1991
    @Noorji1991 6 місяців тому +24

    നല്ല ഫീൽ റിച്ചുക്കുട്ടൻ്റെ ശൈലി 💐💐👍

  • @hyderali6644
    @hyderali6644 6 місяців тому +6

    Richuttaa kathirikkukayayirunnu❤️❤️❤️🤝💐💐💐🤲🤲🤲

  • @abaanvlogs333
    @abaanvlogs333 6 місяців тому +1

    Richu's miss you sweetheart.....❤vave really miss you ❤

  • @sathyan5571
    @sathyan5571 6 місяців тому +8

    റിച്ചുക്കുട്ടാ.. അടിപൊളി ❤❤❤

  • @SubhagaS-mk8gt
    @SubhagaS-mk8gt 4 місяці тому

    Really great Mone.God is with you.👍👍👍🙏

  • @remadileepkumar8422
    @remadileepkumar8422 6 місяців тому +8

    Stunning voice❤Great voice & the expression is stunning. Love u monu to the moon & bck. Hugs & love. God Bless❤🤗😍😍

  • @saleenageorge5169
    @saleenageorge5169 6 місяців тому +21

    ഇതാണ് ഇത് മാത്രം ആണ് ശരി അഭിനന്ദനങ്ങൾ ഋതു രാജ് 🎉

  • @pj-wc9op
    @pj-wc9op 5 місяців тому

    Chellame chakkare Thangame super Richutta ❤❤❤❤❤🎉🎉🎉🎉

  • @ajaysp2294
    @ajaysp2294 6 місяців тому +6

    Muthe 👌👌👌😘❤️

  • @bindhushine3989
    @bindhushine3989 6 місяців тому +4

    Karanju poyeda Kunja…..
    Endoru feel aaneda

  • @usharamachandran1798
    @usharamachandran1798 6 місяців тому +1

    റിച്ചുട്ടാ മോനെ വളരെ നന്നായിട്ടുണ്ട് ❤️❤️

  • @devanandanbinu5971
    @devanandanbinu5971 6 місяців тому +6

    Our KMR super ❤❤❤❤❤

  • @MinisSpiceHub
    @MinisSpiceHub 6 місяців тому +5

    Richukuttan u r amazing, eagerly waiting for this song frm u , what a feel muthe , luv u ❤

  • @journeytowisdom6514
    @journeytowisdom6514 6 місяців тому +2

    Superrrrrrrrrrrrrrrrrr 🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌

  • @sudheeshkp7474
    @sudheeshkp7474 6 місяців тому +3

    Goose bumps🥰🥰🥰🥰🥰

  • @MostakAhamed-n6w
    @MostakAhamed-n6w 6 місяців тому

    Nice
    godfatherx home jashore. Bangladesh.

  • @phienixworld1728
    @phienixworld1728 5 місяців тому +1

    കണ്ടു, കണ്ടു, നിൻ കഴിവ്. ഉമ്മ ❤️❤️❤️❤️❤️🌹

  • @santhinik.r.7367
    @santhinik.r.7367 6 місяців тому

    Rithchukutta supertta

  • @basheerkung-fu8787
    @basheerkung-fu8787 6 місяців тому +5

    Rithu ❤🎉🎉🎉

  • @jinilukose9297
    @jinilukose9297 6 місяців тому +2

    😘😘😘😘😘😘chakkarakuttan🥰🥰👏👏👏

  • @MeghnaSumesh
    @MeghnaSumesh 6 місяців тому +2

    😍😍

  • @manikattikulam9715
    @manikattikulam9715 5 місяців тому

    Richu you are great singer 🎉

  • @merly2362
    @merly2362 6 місяців тому +1

    Monu Richukutta. Amazing! You are my favourite child prodigy singer. ❤God bless you

  • @penuelgrace1225
    @penuelgrace1225 6 місяців тому

    Richoose!!!!!!! Super , Super . May God bless you

  • @dirarputhukkudi9049
    @dirarputhukkudi9049 6 місяців тому

    പേരിയോൻ... അനുഗ്രഹിക്കട്ടെ... 🌹🌹🌹

  • @shanoos_world
    @shanoos_world 6 місяців тому +1

    റിച്ചു കുട്ടാ...സൂപ്പറായി പാടി.❤❤👌👌

  • @anjalimr6441
    @anjalimr6441 6 місяців тому +4

    Entha oru feeel 💖💖💖💖💖

  • @remyaabhilash404
    @remyaabhilash404 6 місяців тому +9

    റിച്ചുട്ടാ സൂപ്പർ❤️❤️❤️

  • @AliMohammed-to2lf
    @AliMohammed-to2lf 5 місяців тому +1

    Super

  • @miracleentertainy5619
    @miracleentertainy5619 6 місяців тому +3

    Super ചക്കരെ..! ❤️😍🙂🌹👌👍

  • @RasiyaSafar-pz7wb
    @RasiyaSafar-pz7wb Місяць тому

    Muthe

  • @shymadineshan6748
    @shymadineshan6748 6 місяців тому +6

    Richuttta super❤❤❤

  • @JourneycookWithme
    @JourneycookWithme 6 місяців тому

    Mon oru good singerakatte

  • @lailafrancis1906
    @lailafrancis1906 6 місяців тому +1

    Simply outstanding

  • @sajeendrankakkad
    @sajeendrankakkad 6 місяців тому +1

    HATT'S OFF DEAR !!! 🎉🎉🎉🎉NO MORE WORDS 🌹🌹🌹🌹🌹🌹

  • @praseejakc9245
    @praseejakc9245 6 місяців тому

    Richutta adipoli❤❤❤❤❤❤❤❤

  • @padmashinde9011
    @padmashinde9011 6 місяців тому

    ❤❤❤❤chakkareeeee.richutta.kannu.niranjada.mutheeee🎉🎉🎉🎉🎉🎉.Rahman.sir.ne.pole.padi.valutavanam❤❤❤❤❤.muthe.ummada.chakkareeeeeeee❤❤❤🎉🎉🎉🎉🎉🎉🎉💋💋💋💋💋💋💋💋💋💋💘💘💘💘💘💘💘💘💘💘

  • @sreedevikmani6367
    @sreedevikmani6367 6 місяців тому

    Richutta super ayi padi. ❤

  • @sheefakg3024
    @sheefakg3024 6 місяців тому +5

    Superb singing Richutta...what feel!👌

  • @ushadevaki9202
    @ushadevaki9202 6 місяців тому

    Richooooooooootttttaaaaa polichu

  • @SMITHACM-hz1nu
    @SMITHACM-hz1nu 6 місяців тому +2

    Richu mone super💕💕

  • @LeenaPrakash-j7v
    @LeenaPrakash-j7v 5 місяців тому

    Richmon❤❤❤❤aduthapattu kathirunnapennalle padane classmates film

  • @sushilanair1843
    @sushilanair1843 6 місяців тому +6

    Super 👌 👍

  • @shajipa213
    @shajipa213 6 місяців тому +3

    റിച്ചൂട്ടാ സൂപ്പർ❤❤❤❤❤❤

  • @sudhasudha-gg1dl
    @sudhasudha-gg1dl 6 місяців тому

    Richu ee patu padanam annu mohichu love you ❤❤

  • @sajithahamza2938
    @sajithahamza2938 6 місяців тому +1

    റിച്ചുക്കുട്ടൻ ❤❤❤❤❤❤❤❤❤

  • @Aadi48749
    @Aadi48749 5 місяців тому

    🙋‍♂️റിച്ചു ❤️❤️❤️❤️

  • @prabithak8668
    @prabithak8668 6 місяців тому +3

    റിച്ചൂട്ടാ... എന്തൊരു ഫീൽ ആണ്. അടിപൊളി മോനേ... God bless you🥰🥰🥰

  • @nimmymathew682
    @nimmymathew682 6 місяців тому +1

    Maruparambil ..... Oru rakshayumila❤

  • @ahanasdancestudio
    @ahanasdancestudio 6 місяців тому

    Wonderful ❤❤❤🎉

  • @chandranchandra-fk4vz
    @chandranchandra-fk4vz 5 місяців тому

    Muthe.love.you.❤

  • @sateedavy6451
    @sateedavy6451 6 місяців тому +3

    റിച്ചുട്ടാ സൂപ്പർ 👍🏻

  • @lalitm4537
    @lalitm4537 5 місяців тому

    അതിമനോഹരമായി പാടി ചക്കരക്കുട്ടൻ❤

  • @saralasukumaran4875
    @saralasukumaran4875 6 місяців тому

    Veryg00d

  • @SinduSajeev-oq7no
    @SinduSajeev-oq7no 6 місяців тому

    റിച്ചുട്ടാ സൂപ്പറ💕💕💕

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn 6 місяців тому

    Mattareyum ankarikkade swantam sabdattil alapikkunna nammude ritu rajinu orayiram abhinandhanam music journeyil othiri uyarangalil virajikkatte

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 5 місяців тому

    Hi Richutt, onnum parayilla. Sharikum cannu niranju poyi kanna😢. Suuupero suuuper 👍. Orupadu uyaranghalil ethatte ennu prarthikunnu . God bless you mone♥️♥️♥️♥️♥️🙌🙏

  • @shylajamuthangaparambil9086
    @shylajamuthangaparambil9086 6 місяців тому +4

    Very good Richu..
    God bless you ❤🎉