Omane - Malayalam | Video Song | The GoatLife | Aadujeevitham |

Поділитися
Вставка
  • Опубліковано 13 кві 2024
  • Experience the enchanting melodies from this soulful track. Let this song immerse you in the joyous journey of love, evoking the essence of newfound romance!
    Song Credit:
    OMANE
    SONG COMPOSED, PRODUCED AND ARRANGED BY
    AR RAHMAN
    LYRICS
    RAFIQ AHAMED
    SINGER
    VIJAY YESUDAS, CHINMAYI SRIPADA, RAKSHITA SURESH
    ADDITIONAL VOCALS
    NAKUL ABHYANKAR, SURYANSH, APARNA HARIKUMAR
    MUSIC SUPERVISOR
    PRASHANTH VENKAT
    PROJECT MANAGER
    KARTHIK SEKARAN
    LANGUAGE SUPERVISOR
    ARAVIND CRESCENDO
    ADDITIONAL PROGRAMMING
    HENRY KURUVILLA, PRASHANTH VENKAT, NAKUL ABHYANKAR, SURYANSH
    MUSICIANS
    TABLA TARANG - SAI SHRAVANAM
    CHENNAI STRINGS AND SUNSHINE ORCHESTRA
    CONDUCTED BY JERRY VINCENT
    SUPERVISED BY SHUBAM BHAT
    SOUND ENGINEERS
    PANCHATHAN RECORD INN
    SENIOR ENGINEERS
    SURESH PERMAL, KARTHIK SEKARAN
    ASSISTANT ENGINEERS
    ARAVIND CRESCENDO, SATHISH V SARAVANAN
    AM STUDIO
    AINUL HUQ, BHARAT ARJUNAN
    RECORDING ENGINEERS
    SREEKANTH HARIHARAN
    MIXED AND MASTERED BY
    SURESH PERMAL
    DOLBY MUSIC MIXED AND MASTERED BY
    RIYASDEEN RIYAN
    HEAD OF TECHNICAL SERVICE
    RIYASDEEN RIYAN
    MUSICIAN COORDINATOR
    SAMIDURAI R, ABDUL HAIYUM
    Be a part of The GoatLife journey on:
    👉Website - thegoatlifefilm.com
    👉Instagram - thegoatlifefilm
    👉UA-cam - / @visualromanceofficial
    👉Facebook - AaduJeevithamFilm
    👉X (formerly known as Twitter) - TheGoatLifeFilm

КОМЕНТАРІ • 724

  • @suryadevkichuzz
    @suryadevkichuzz Місяць тому +2162

    ഈ പാട്ട് തിയേറ്റർ -ൽ നിന്ന് കേൾക്കുമ്പോൾ നല്ല എക്സ്പീരിയൻസ് ആയിരുന്നു!😊❤️ ഫീൽ ചെയ്തവരുണ്ടോ 🍃

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +6

      Ya

    • @nima971
      @nima971 Місяць тому +4

      Yes

    • @anjumantra5315
      @anjumantra5315 Місяць тому +4

      Ya💙

    • @ForYoutube-li4si
      @ForYoutube-li4si Місяць тому +11

      സിനിമ യുടെ ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല അജ്ജാതി EXPERIENCE 🥵🥵✨✨🥵🎉🎉❤❤

    • @anirudhmuthalecheri3865
      @anirudhmuthalecheri3865 Місяць тому +6

      Cinemayil layicha kaaranam full sad aayirunnu pinne ee song vannappo oru unarv kitti❤

  • @Josesebastian3266
    @Josesebastian3266 Місяць тому +404

    ചിന്മയി........ഉഫ്ഫ്ഫ് oru രക്ഷയുമില്ല voice മോടുലേഷൻ... അസാധ്യം...... പിന്നെ റഹ്മാൻ ജി😘😘😘😘...........oh man....ആരു പറഞു നിങ്ങളിലെ music ഒകെ തീർന്നുവെന്ന്........ മലയാളത്തിനു ഇങ്ങനെ ഒരു song തന്നതിന് ഒരായിരം 😘😘😘😘😘😘😘😘😘😘😘

  • @arunsreenivasan6366
    @arunsreenivasan6366 Місяць тому +701

    തിയേറ്ററിൽ ഈ song തന്ന ഒരു feel 🪄💎.അത് കഴിഞ്ഞ ഒരു 10 തവണ repeat അടിച്ചു കേട്ടു. 𝗧𝗵𝗲 𝗹𝗲𝗴𝗲𝗻𝗱 𝗔𝗥 𝗥💎

  • @beemamolkn4082
    @beemamolkn4082 Місяць тому +398

    Chinmayi Voice...maruboomiyil peytha mazhaa😊

    • @averagestudent4358
      @averagestudent4358 Місяць тому +1

      വെറും മഴ ഒന്നുമല്ല വെള്ളപ്പൊക്കമാണ് 😅 ഈ ലൈവ് പെർഫോമൻസും കൂടി ഇറങ്ങിയശേഷം ഇപ്പോൾ ഈ പാട്ട് കേൾക്കുന്നത് നിർത്താൻ പറ്റുന്നില്ല .😂

  • @naveenbalaji1006
    @naveenbalaji1006 Місяць тому +246

    Chinmayi should get national award for this masterpiece !!!!

  • @NaseerNechu-we3sp
    @NaseerNechu-we3sp Місяць тому +84

    ജന്നത്തിലുള്ളൊരു കസ്തൂരി എന്നുള്ള വരികൾ uff 🎉❤

    • @sreejithgopalakrishnan2500
      @sreejithgopalakrishnan2500 11 днів тому +2

      ആ പാട്ട് കുളമായ ഭാഗം...
      എന്റെ മാത്രം അഭിപ്രായം

    • @drayishashealthtalk1913
      @drayishashealthtalk1913 9 днів тому +5

      ​@@sreejithgopalakrishnan2500Chettanu ithinekkurichu valiya dharanayonnum illa alle

    • @ishkmedia6309
      @ishkmedia6309 День тому

      😆 ee paatinte second launch aan aa varikal 3:08

    • @DORRSZENN
      @DORRSZENN День тому

      Enik ishtapetila 😅😢

    • @DORRSZENN
      @DORRSZENN День тому

      ​@@sreejithgopalakrishnan2500enteyum 😂

  • @rihaan298
    @rihaan298 Місяць тому +107

    ആദ്യം നോർമൽ സോങ്
    ഇപ്പൊ അഡിക്റ്റഡ് സോങ് 😍😍😍😍 ഇൻ theatre 🎉just Wow!!

  • @appunnitorres497
    @appunnitorres497 Місяць тому +178

    പൃഥ്വിരാജും വെളളവും തമ്മിൽ ഉള്ള ബന്ധം ആണ് ഈ പാട്ടിൽ ഉള്ളത്. ചിൻമയി മനോഹരം ആയി പാടി♥️

    • @vinayvenu597
      @vinayvenu597 Місяць тому +12

      His family his wife too♥️

    • @jubairku4102
      @jubairku4102 Місяць тому +33

      Paatinte Avasanam …. Vellathil ninum marubumiyilekulla transformation and aaa sinu nulla vili😢

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Місяць тому +106

    ഈ സോങ് തിയേറ്ററിൽ സമ്മാനിച്ച റൊമാന്റിക് mood ❣️

  • @FitnessVibeTheertha
    @FitnessVibeTheertha Місяць тому +138

    ഈ പാട്ടിന്റെ തീയറ്റർ എക്സ്പീരിയൻസ് വേണ്ടി മാത്രം ഒരു തവണ കൂടെ ആടുജീവിതം കാണാൻ പോയാലോ എന്ന് ചിന്ദിക്കുന്ന ലെ ഞാൻ 😅 goosebumps epitome ❤️❤️

    • @momustube9211
      @momustube9211 Місяць тому +2

      ഞാനും 😂നജീബും സൈനുവും ഞമ്മുടെ കണ്മുന്നിലൂടെ നീന്തി തുടിക്കുന്നു ❤❤

    • @musthafa3163
      @musthafa3163 Місяць тому +1

      Correct 👍🏼👍🏼👍🏼❤️❤️

    • @user-vv6xd8it2d
      @user-vv6xd8it2d Місяць тому +3

      2 ❤ടൈം കണ്ടു

    • @harrymaguire9734
      @harrymaguire9734 Місяць тому +1

      Njnum prathyekichu aa thom thom portion😂

    • @AyishaShifa-ul9kc
      @AyishaShifa-ul9kc Місяць тому +2

      Sthym....nalla rasaaaynm..ee song teartrllnn

  • @sijus7981
    @sijus7981 Місяць тому +63

    വീഡിയോ ആണേലും ഓഡിയോ ആണേലും പാട്ട് ഒരു രക്ഷയും ഇല്ല.
    എന്തൊരു ഫീൽ.....❤

  • @raa__shi855
    @raa__shi855 Місяць тому +86

    Cinmayi sripada എന്ത് അടിപൊളി ശബ്ദമാണ് 🥹♥️

  • @chithrasajin701
    @chithrasajin701 Місяць тому +175

    Last humming വരുമ്പോൾ ഉള്ള ആ transition 🥺... ഇപ്പോഴും ആ portion വരുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ടാകും 😢

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Місяць тому +899

    വീഡിയോ സോങ്ങ് പ്രതീക്ഷിച്ചു വന്നവർ😜 : ഒരുമാതിരി മറ്റെ പരിപാടി കാണിക്കരുത്🥲

    • @naveenpv226
      @naveenpv226 Місяць тому +15

      സത്യം 😄

    • @sajinpaul4265
      @sajinpaul4265 Місяць тому +14

      അതേ 100 കോടി ആക്കാൻ വേണ്ടിയുള്ള ട്രാക് ആണ് ഇത്

    • @ananthakrishnants8689
      @ananthakrishnants8689 Місяць тому +3

      Sathyam

    • @ragishrg6135
      @ragishrg6135 Місяць тому +2

      😅

    • @amruthap6914
      @amruthap6914 Місяць тому +2

      Athe😢😢😢😢

  • @averagestudent4358
    @averagestudent4358 Місяць тому +22

    Dear female lead singer, if you are watching this comment I would like to tell that your voice is absolutely marvelous , took me beyond heavens, absolutely blessed artist you are.
    Even your live performance vocals for this particular song were astounding ❤❤❤ how can an artist be such blessed... Really amazing.

  • @nibinphilipthomas3326
    @nibinphilipthomas3326 Місяць тому +61

    എത്ര സുന്ദരമായ ഗ്രാമീണ ഭംഗി ഉള്ള ലൊക്കേഷൻ

  • @_nabeel__muhammed
    @_nabeel__muhammed Місяць тому +54

    തോം തോം മുതൽ ❤❤😍😍

  • @smithaabhilash4863
    @smithaabhilash4863 Місяць тому +8

    ചിൻമയി നിങ്ങളുടെ voice modulation ആണ് ഈ പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ ഉള്ള പ്രേരണ ❤❤❤വിജയ് complinented equally well❤❤

  • @SalesDomTechnolabs
    @SalesDomTechnolabs Місяць тому +79

    Wao.. ARR Prithvi Blessy👏👏👏

  • @faseehvalarad2194
    @faseehvalarad2194 Місяць тому +9

    ഈ പാട്ട് തിയേറ്ററിൽ നിന്ന് കേട്ടപോ മരുഭൂമിയിൽ മഴ പെയ്ത ഒരു ഫീൽ ആയിരുന്നു 💗🤗

  • @FidhaJasmin-vn7vd
    @FidhaJasmin-vn7vd Місяць тому +15

    ബേഗ്രൗണ്ട് സിംഗേഴ്സ് സൂപ്പർ സിങ്ങർസിൽ ഉള്ളവരാണല്ലോ ❤️‍🩹.
    Chinmayi wow

  • @user-tz8fl9im3o
    @user-tz8fl9im3o Місяць тому +8

    Super പാട്ടാണ് ഒന്നല്ല രണ്ടല്ല മൂന്ന് തവണ കണ്ടാലും ഇഷ്ട്ടം കൂടും 😍😍😍

  • @kannansahajan
    @kannansahajan Місяць тому +16

    *എൻ മനമുരുകും വരികൾ, Theatre ൽ ഈ ഗാനത്തിന്റെ ദൃശ്യവത്കരണം Ufffffff This Humming **3:08* 🎼🎼🤩🤩

  • @ichayan123
    @ichayan123 Місяць тому +28

    ഈ പാട്ടിന്റെ 🌈🌿
    തിയേറ്റർ Experience ☃️With Ar Music...💯Vibeee..❣️
    *Rajuvettan* *fans* *assemble* ...🤍✨️

  • @dineshnewera
    @dineshnewera Місяць тому +14

    Soulful rendition of Chinmayi and Vijay. The Chorus ❤❤❤ ARR the divine❤❤❤

  • @nihalkusay
    @nihalkusay Місяць тому +105

    Dear Visual Romance, പാട്ട് പാടുന്ന വീഡിയോ ഇട്ടാൽ വീഡിയോ സോങ് അവില്ല 🥴

  • @vibhasatheesh7399
    @vibhasatheesh7399 Місяць тому +14

    ഈ പാട്ടിന്റെ സൗന്ദര്യം ചിന്മയി de വോയിസ്‌ 🥰🥰🥰ഒരു രക്ഷ ഇല്ല ❤️❤️❤️

  • @dsouzavincent
    @dsouzavincent Місяць тому +1336

    ഇതാണോ വീഡിയോ സോങ് 😬 it's more like a stage performance

    • @saranyakunju2192
      @saranyakunju2192 Місяць тому +144

      ക്വാളിറ്റി കൂട്ടി വെച്ച് കാണാൻ വന്നപ്പോ ദേ കിടക്കുന്നു 🙂

    • @djblastyofficial
      @djblastyofficial Місяць тому +10

      😂

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +27

      Nammale pattichatha

    • @dsouzavincent
      @dsouzavincent Місяць тому +24

      @@saranyakunju2192 Yeah, The promotional materials, except for the trailer and teaser, were not up to par. ദേ ഇപ്പൊ ഇതും 🥲

    • @SanaSanu-ud9ss
      @SanaSanu-ud9ss Місяць тому +4

      ​@@saranyakunju2192 സത്യം 😂😂😂

  • @myactivity1560
    @myactivity1560 Місяць тому +14

    2:16 ARR He takes us to another level and that is why he is still a legend ❤❤❤

  • @shihabbabu2023
    @shihabbabu2023 Місяць тому +21

    സൗദിയില്‍ ഒരിക്കലും ഈ സിനിമ ഇനി റിലീസ് ചെയ്യില്ല,
    എന്നപോലെ ott റിലീസിന് കാത്തിരിക്കുന്ന എത്ര പേരുണ്ട് ഇവിടെ

  • @shanianeesh9563
    @shanianeesh9563 Місяць тому +9

    Omalale ninneyorth ...aa part orupad ishtam.amazing song❤❤

  • @iampriya4073
    @iampriya4073 Місяць тому +33

    നിന്നെ കിനാവ് കാണും കണ്ണിലാകെ
    തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ
    ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
    നിന്നെ പുണർന്നു നീന്തീ നീരിലൂടെ
    എൻ മനമാകുമീ വെൺമണലാകെ നിൻ
    ചിരിയാമിളവെയിലലിൽ മിന്നി
    ഒരായിരം മലരുതിർന്നുവീണൊരു
    നിലാശയ്യയിൽ
    തരിവളകളുടഞ്ഞില്ലയോ
    നിന്നെ കിനാവ് കാണും കണ്ണിലാകെ
    തുള്ളിത്തുളുമ്പീ മോഹം പൊയ്ക പോലെ
    ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം
    നിന്നെ പുണർന്നു നീന്തീ നീരിലൂടെ
    ആദ്യരാവിൻ ദാഹമിന്നും മാറിടാതോർമ്മയിൽ
    കാലവർഷം പോലെ പെയ്തു
    നീരൊഴുക്കായ് മാറി ഞാൻ
    ഓമലാളേ നിന്നെ മാത്രം തേടി ഞാൻ
    കുളിരായിതാ ഈ മൃദുവുടൽ
    ഇനി ചിറകിനാൽ തൊടാൻ പൊതിയുവാൻ വരൂ
    മതിവരുമോ പുഴയിലലയിൽ ചുഴിയായ് കഴിയുവാൻ
    പകലിരവുകളിൽ പിരിയുവാനാവാതെന്നരിൽ
    വിരിയുമീ ഇതളിന്നഴകുകളിൽ
    പകരുവാനാവാതൊന്നെന്നുള്ളിൽ
    ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ പൂക്കും കനവുകളേ നിങ്ങൾ നിക്കാഹിനൊരുങ്ങിയ പെണ്ണിന്റെ ഖൽബിലെ ഇഷ്ക്ക് കാണുന്നുണ്ടോ
    ഓ ഇഷ്ക്ക് കാണുന്നുണ്ടോ
    പൂതിയിൽ പിരിശങ്ങൾ ചുറ്റി വളർന്നത് പൂത്തതിനല്ലേ പെണ്ണേ
    നൂറായിരം കഥ കൈമാറും കണ്ണിലും മുത്തു മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ
    മുത്ത് മിന്നുണ്ടോ ഓ മുത്ത് മിന്നുണ്ടോ
    വെള്ളിപ്പളുങ്ക് തണ്ണീരാറ്റിലൂടെ
    തമ്മിൽ പിണഞ്ഞ് മീനായ് നീന്തിടാമോ
    എന്നെക്കുറിച്ച് പാടും പാട്ടിലെല്ലാം തുള്ളിത്തുളുമ്പി നിന്നീ ഈ കുഞ്ഞു തുള്ളി
    നിന്നുടെലാകുമീ പൊൻപുഴ തന്നിലെൻ കനവാകെ ഒരു പുലരി വിരലായ്
    വിടാതെ മേനിയിൽ പടർന്നിടുന്നൊരു നിലാവള്ളിയായ് കളിചിരികൾ തീരാതെയായ്
    ആറ്റുവഞ്ചിപ്പൂക്കളാകെ ആടിനിൽക്കും തെന്നലിൽ
    ഓടി വന്നു നിൻ സുഗന്ധം
    പാരിജാതം പൂത്തപോൽ
    ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ
    നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളിത്തുള്ളി മോഹം പൊയ്കപോലെ
    ഒന്നിച്ചിരുന്ന് തീരാതെന്റെ ദാഹം നിന്നെ പുണർന്നു നീന്തി നീരിലൂടെ

  • @user-oc9xx3yt6q
    @user-oc9xx3yt6q Місяць тому +9

    First time ee Patt kettappol rasam thonniyilla....bt teatre exp vere level aayirunnu..,.pinneed angot adictaayi

  • @ammus1736
    @ammus1736 Місяць тому +35

    Omane VIDEO SONG enn notification vannappo bhayankara expectation ode vann quality ellaam kootti vechu njan ippo aaraayi😒🙄Ccomplete movie scenes vechitulla video allallo ithu...This is more of like the video of the stage performance😏
    BTW,bgm from 2:16 to 3:07 ❤❤❤just aww..

    • @resonancebyjo
      @resonancebyjo Місяць тому

      ua-cam.com/video/E-2J_8nL1Lg/v-deo.htmlsi=uVG7rPsz18Lc9Iw6
      ❤❤

  • @sarabindh
    @sarabindh Місяць тому +108

    ഇതിനാണോ തലേന്ന് പോസ്റ്റർ അടിച്ചു വിട്ടത് 🥲
    Video song എവഡ്രോ 🚶🏽

  • @jeenathomas3935
    @jeenathomas3935 Місяць тому +10

    Chimayi voice vijay voice ❤❤❤❤❤❤❤❤❤thom thom that portion uff🥰🥰🥰🥰🥰what a feei❤❤❤thank you rahmanji and blessychan❤❤

  • @reeshmak6725
    @reeshmak6725 Місяць тому +4

    Addicted... AR Rahman ❤chorus...oru rakshayumilla...chinmayi❤

  • @adity124
    @adity124 Місяць тому +19

    2:16-3:08 so beautiful 💓

  • @vimalavims8773
    @vimalavims8773 Місяць тому +16

    Chinmayi,,,Vijay yesudas wat a voice ❤❤❤❤❤❤❤❤

  • @Tourist_bus_lover_kerala
    @Tourist_bus_lover_kerala Місяць тому +2

    പാട്ടിന്റെ ഫീൽ കൊണ്ട് പോയ്യി headset എടുത്തു വന്നു ഒന്നുടെ കേട്ടു uff seen voice 🔥🔥❤️

  • @gokulkrishna8959
    @gokulkrishna8959 Місяць тому +27

    ആദ്യം കേട്ടപ്പോൾ ഇഷ്ടമായില്ല... പടം കണ്ട് കഴിഞ്ഞപ്പോ വല്ലാണ്ട് ഇഷ്ടമായി ❤️❤️
    Especially 4:28 vijay yesudas portion🤌🏻❤️

  • @indeevaramresidency4847
    @indeevaramresidency4847 Місяць тому +19

    It's better to hear with Dolby atmos... Theater experience is more fare. You can realize Rahman's Magic.

  • @jamshirashjahfil1574
    @jamshirashjahfil1574 Місяць тому +11

    ഈ ഒരൊറ്റ പാട്ട് കേട്ടതും. പിറ്റേന്ന് നാട്ടിലേക്ക് യാത്ര പോയി love ❤ബീവി

  • @T_NYT2
    @T_NYT2 Місяць тому +6

    ചിൻമയി voice എന്താ feel 👌👌👌❤❤

  • @madanmohan3541
    @madanmohan3541 Місяць тому +37

    Pls release complete video of this song in all languages.we are waiting from long period.

  • @sathyamail9557
    @sathyamail9557 Місяць тому +2

    സിനിമ കണ്ടു കഴിഞ്ഞപ്പോ ഈ പാട്ടിനോട് വല്ലാത്ത ഒരു ഫീൽ❤

  • @siminapradeep8008
    @siminapradeep8008 День тому

    ആരും ശ്രദ്ധിക്കാതെ ഒന്നുണ്ട്. Rafeeq Ahammed sir ന്റെ വരികൾ ❤️❤️❤️❤️wow

  • @myactivity1560
    @myactivity1560 Місяць тому +7

    3:09 അടുത്ത കല്ല്യാണ വീഡിയോയിൽ ട്രെൻഡ് ആവാൻ പോകുന്ന വരികൾ ❤❤❤

  • @rahithk.r5354
    @rahithk.r5354 Місяць тому +3

    I just keep listening the song continuously for more than twenty times...

  • @nehamalu1168
    @nehamalu1168 Місяць тому +15

    Anyone else got goosebumps by hearing the female song

  • @Trax99999
    @Trax99999 Місяць тому +6

    Chinmayi voice Kidlam feel ❤

  • @harisankarsuresh9340
    @harisankarsuresh9340 Місяць тому +17

    ഈ song നമ്മുടെ നാട്ടിൽ (പത്തനംതിട്ട) ആണ് shoot ചെയ്തത്❤️

  • @sambhushaji3685
    @sambhushaji3685 Місяць тому +93

    വീഡിയോ സോങ് എന്ന് പറഞ്ഞു പറ്റിച്ചു നല്ല പാട്ട് ആയോണ്ട് മാത്രം ഒന്നും പറയുന്നില്ല

  • @ChristopherJustin-mm2rv
    @ChristopherJustin-mm2rv Місяць тому +16

    The best movie and songs of the year

  • @jyothysuresh6237
    @jyothysuresh6237 Місяць тому +3

    ചിന്മയി വോയിസ്... സൂപ്പർ..❤❤
    വിജയ്.. സൂപ്പർ സപ്പോർട്ട് ... 💕
    കോറസ് ഗ്രൂപ്പ് കട്ട സപ്പോർട്ട്... 👌🏻👌🏻💕
    ARR... 🙏🏻👌🏻💕💕 റഫീഖ് സർ... 🙏🏻🙏🏻💕🔥

  • @averagestudent4358
    @averagestudent4358 Місяць тому +2

    The LIVE vocals of the main lead female singer and the female lead in chorus and all the chorus singers of this performance were absolutely marvelous.
    (not talking about the audio in this particular video as it's felt to be edited with studio audio mix)
    Live vocals of this performance are available and one can check them and feel that female lead has done an absolutely wonderful job.

  • @deepakratnam85
    @deepakratnam85 Місяць тому +9

    national award winning singing by chinmayi

  • @Jo_sings
    @Jo_sings Місяць тому +14

    Melodious Queen Chinmayi ❤

  • @anazbinmuhammed
    @anazbinmuhammed Місяць тому +3

    Dolby atmos ulla oru avr il ittu kelkanam poliyaan ❤

  • @kunjuuuuu18
    @kunjuuuuu18 Місяць тому +12

    Theater experience 🔥❤️

  • @ARZick-li9ph
    @ARZick-li9ph Місяць тому +2

    Mesmerized 😢❤ super voice's, music AR Rahman sir master PC 🎧💥

  • @nicksonnelson8910
    @nicksonnelson8910 Місяць тому +69

    Ethalla video song....omane video song eggenalla😅

  • @TheUniverse245
    @TheUniverse245 Місяць тому +5

    Lyrics❤
    Chinmayi voice❤

  • @retheeshvs316
    @retheeshvs316 28 днів тому

    Chinmayi❤️🔥... Thankyou AR🤝

  • @pravee1941
    @pravee1941 Місяць тому +5

    ഈ സോങ് ഒരു വിഷ്വൽ ട്രീറ്റ് ആയിരുന്നു... 👍🏻

  • @CennoxBusinessSolutions
    @CennoxBusinessSolutions Місяць тому

    Pure Bliss!! Rahman ❤❤❤....Wow!!

  • @gdvlogs9586
    @gdvlogs9586 20 днів тому

    Vara level chenmaiyee❤❤

  • @hinagardens9336
    @hinagardens9336 6 днів тому +1

    Chinmayi' s amazing voice...❤naizal voice is very attractive ....loved ur voice🥰

  • @sumithavm5755
    @sumithavm5755 Місяць тому +6

    Chinmayi voice❤,👌👌👌👌👌👌👌👌👌

  • @nicksonndyas949
    @nicksonndyas949 Місяць тому +7

    AR Rahman music + Chinmayi Voice = Heaven

  • @neethu9387
    @neethu9387 Місяць тому +11

    Ee song nte video varan wait cheythirikatirunnu. Ippam samadhanayi. 😢

  • @rosebriji4433
    @rosebriji4433 17 днів тому +1

    3:46 അടിപൊളി ...

  • @vidyavava9786
    @vidyavava9786 Місяць тому

    Rahman ji very very thanks to u engane oru pattu malayalathinu tannnathinu

  • @shafeekph88
    @shafeekph88 Місяць тому +3

    Theater experience for this song is awesome💯🔥🔥

  • @notoutboom9880
    @notoutboom9880 Місяць тому +1

    Beautiful melody arr ❤

  • @sadathabdu
    @sadathabdu Місяць тому +8

    ARR ❤🎶 Chinmayi ❤🎶 Vijay yesudas

  • @medeasy9648
    @medeasy9648 Місяць тому +4

    Pure bless❤

  • @sureshgupta1421
    @sureshgupta1421 Місяць тому +1

    Excellent chorus.

  • @lovefor107
    @lovefor107 Місяць тому +2

    What a song..theater experience uff 🔥🔥

  • @DinuDilip-vm1mv
    @DinuDilip-vm1mv Місяць тому +2

    suii first🖐️❤

  • @shamnam502
    @shamnam502 Місяць тому +2

    ഹൈ റിസ്ക് സോങ് ഇതു ചിന്മായി കൊണ്ട് മാത്രമേ പറ്റു

  • @susmithavenugopal1412
    @susmithavenugopal1412 Місяць тому +10

    Super female voice amaizing. Thank god

  • @user-vj2nk3dz1j
    @user-vj2nk3dz1j Місяць тому

    Jannathililulloru. Vere level ❤
    Rakshitha pwolichu

  • @DrisyadakshaDrisya
    @DrisyadakshaDrisya Місяць тому

    Ohh super❤❤

  • @heartbeats7809
    @heartbeats7809 Місяць тому +2

    Chinmayi voice enthoru feel aanu.❤❤

  • @yasark6604
    @yasark6604 Місяць тому +3

    ചിൻമയി നന്നായി പാടി

  • @justinjose4198
    @justinjose4198 Місяць тому +1

    മനോഹരം

  • @bpoorna9
    @bpoorna9 Місяць тому +10

    Ee paatu oru feeling aanu. Athu pravasi aayitu kure kaalam purathu jeevichavarku aa feeling undavolu. Long relationship kazhinjavarku valatha feel ula paatanu.

  • @rockingstar781
    @rockingstar781 Місяць тому +1

    Ithaan padam❤

  • @sreejaap-zo5ii
    @sreejaap-zo5ii Місяць тому

    ❤❤❤❤ സൂപ്പർ സോങ്

  • @davidrahmaniac7795
    @davidrahmaniac7795 Місяць тому +3

    ARR rocks ❤

  • @averagestudent4358
    @averagestudent4358 Місяць тому +2

    😭 😭 last humming❤❤❤ ente mone no words, but literal Goosebumps 5:34 ❤❤❤

  • @kunjubeevi8085
    @kunjubeevi8085 Місяць тому +3

    Golden voice...❤

  • @anashaque1
    @anashaque1 Місяць тому

    What a composition from ARR

  • @sajeems2010
    @sajeems2010 Місяць тому +1

    Ufffff ARR🎧🎧💝

  • @naaaz373
    @naaaz373 Місяць тому +5

    Chinmayi is a blessed singer ❤

  • @macc3535
    @macc3535 Місяць тому +1

    Chinmay mam ur great mam and God bless you

  • @nowayout1892
    @nowayout1892 Місяць тому +12

    What a composition! 🤍

  • @mahipal923
    @mahipal923 Місяць тому +2

    So peaceful song

  • @ananthus1640
    @ananthus1640 Місяць тому

    2.16 second starting extra vibe,this song whole soul is there 🖤