അത്ഭുത കിണർ | Thuvvakkad Kinar | TravelGunia | Vlog 61

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 1,9 тис.

  • @busthanarashid317
    @busthanarashid317 3 роки тому +322

    ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്ന ഞങളുടെ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ ❤❤

  • @jayajollyj7118
    @jayajollyj7118 3 роки тому +2

    അടിപൊളി കിണർ.... നിങ്ങൾ വെള്ളം കോരി കുടിക്കുന്ന കണ്ടപ്പോൾ എനിക്കും കൊതി ആകുന്നു.... വെള്ളം കുടിക്കാൻ..... എന്റെ വീട്ടിൽ കിണർ മാലിന്യം ആയിരിക്കുന്നു.... ഇരിമ്പ് ഊറൽ

  • @rejireji1941
    @rejireji1941 3 роки тому +27

    മലപ്പുറം ജില്ലക്കാർ like adi🤩

  • @FESTY5S
    @FESTY5S 3 роки тому +230

    ഇങ്ങനത്തെ കിണർ ആദ്യമായിട്ട് കാണുന്നു😲 കാണിച്ചു തന്നതിന് thanks ചേട്ടാ..❤️

    • @TravelGunia
      @TravelGunia  3 роки тому +10

      Always welcome bro

    • @FESTY5S
      @FESTY5S 3 роки тому +2

      @@TravelGunia ❤️

  • @scriptff_58-years_ago
    @scriptff_58-years_ago 3 роки тому +302

    500 അല്ല 5000 കമ്മന്റ് ഉണ്ടെങ്കിലും REPLY തരുന്ന എന്റെ HERO😘💥

  • @artist_hariprasad
    @artist_hariprasad 3 роки тому +15

    അടിപൊളി ❤
    ഇതിൻ്റെ നിർമ്മാണത്തിനു പിറകിലുള്ള കഷ്ടപ്പാട് ആരും കാണാതെ പോകരുത്. കാഴ്ച്ച ഏല്ലാവരിലേക്കും എത്തിച്ചതിന് ഒത്തിരി സ്നേഹം💖
    കാസറഗോട് ജില്ലയിലെ കയ്യൂരിന് അടുത്തുള്ള ആലന്തട്ടയിൽ ഇതിന് സമാനമായ ഒരു തുരങ്കം ഉണ്ട്. ഇതിലും മികച്ചത് എന്ന് പറഞ്ഞാൽ ഇതിൻ്റെ efforts വില കുറച്ച് കാണുന്നത് പോലെ ആവും. ഇതിൽ നിന്നും വേറിട്ട ഒരു അനുഭവം ആവും അത്.

    • @artist_hariprasad
      @artist_hariprasad 3 роки тому +7

      *തുരങ്കം*
      കടുത്ത വേനലിൽ നാടുമുഴുവൻ വറ്റിവരളുമ്പോഴും ആലന്തട്ടയിലെ ഈ കുന്നിൻ ചെരുവിൽ ജലം സമൃതമാണ്.
      എന്തുകൊണ്ട്?
      ഉത്തരം ഒന്നേയുള്ളു !!!
      ഗോപാലനാചാരി! മനസ്സ് അർപ്പണവും, കലാവൈഭവവും, മാത്രം കൈമുതലാക്കി നിർമ്മിച്ച തുരങ്കങ്ങൾ വഴി ആലന്തട്ടയുടെ ഓർമ്മകളിൽ ജീവിക്കുന്ന മനുഷ്യൻ.
      കാഴ്ച്ചക്കാരെ അന്നും ഇന്നും ഒരുപോലെ വിസ്മയിപ്പിച്ച് കൊണ്ട് ആലന്തട്ടയിലെ ഈ കുന്നിൻ ചെരുവിൽ ഗോപാലനാചാരിയുടെ തുരങ്കങ്ങൾ തലയെടുപ്പോടുകൂടി നിലനിൽക്കുന്നു, എന്നും വറ്റാതെ ജലം ചുരത്തുന്നു, ദാഹമകറ്റുന്നു.
      ആലന്തട്ടയിലെ നാട്ടുകാർക്ക് ഇന്നും, ഈ തുരങ്കങ്ങളെ കുറിച്ച് പറയുമ്പോൾ നൂറ്നാവാണ്. പഴമക്കാരോട് ചോദിക്കുമ്പോൾ, അവർ ഇന്നും തുരങ്കത്തിന്റെ നിർമ്മിതിയെക്കുറിച്ചും അതിലെ അനുഭവങ്ങളെക്കുറിച്ചും ഗൃഹാദുര സ്മൃതികളോടെ വാചാലമാവാറുണ്ട്.
      ആറ് പതിറ്റാണ്ടുകൾക്ക് മുൻപ് ആലന്തട്ടയിലെ ഒരു കുന്നിൻ ചെരുവിൽ സ്ഥലം വാങ്ങി വീടുവച്ചപ്പോഴാണ് ആചാരി ജല ലഭ്യതയെ കുറിച്ച് ചിന്തിച്ചത്.
      കിണറിന് സ്ഥാനം കണ്ടത് കുന്നിൻ മുകളിലായതോടെ പിന്നീടൊന്നും ചിന്തിച്ചില്ല,
      കുന്നിൻ ചെരുവിൽ നിന്ന് കിണറിനടിയിലേക്ക് നേരെ ഒരു തുരങ്കം നിർമ്മിച്ചു.
      വൈദുതിയും മറ്റ് യന്ത്രങ്ങളും പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഇതുപോലൊരുതുരങ്കം നിർമിക്കുമ്പോൾ ആചാരി പല പ്രതിസന്ധികളും നേരിട്ടിട്ടുണ്.
      നിർമ്മാണ സമയത്ത് തുരങ്കത്തിനുള്ളിലെ ഇരുട്ട് ഒരു പ്രശ്നമായി തുടർന്നു. തുരങ്കത്തിനകത്ത് മണ്ണെണ്ണ വിളക് ഉപയോഗിക്കുമ്പോൾ ശ്വാസതടസം നേരിടുന്നതിനാൽ മണ്ണെണ്ണ വിളക്ക് ഒഴിവാക്കി. പകരം പാത്രത്തിൽ വെളിച്ചെണ്ണയിൽ തിരി കത്തിച്ച് ഉപയോഗിക്കേണ്ടതായി വന്നു.
      തുരങ്കത്തിലെ മണ്ണ് പുറത്തേക്ക് കൊണ്ടുവരുന്നതായി, അടുത്ത പ്രതിസന്ധി. ഇതിനായി ആചാരി തന്നെ നിർമ്മിച്ചെടുത്ത ഒരു തരം Rope way system ഉപയോഗിച്ചു.
      ആദ്യ തുരങ്കത്തിന്റെ നിർമ്മാണ ശേഷമാണ്, തുരങ്കത്തിനകത്തെ വളവു തിരിവുകൾ എങ്ങനെ ഒഴിവാക്കാം, എന്നതിനെപ്പറ്റി ആചാരി ചിന്തിച്ചത്. അടുത്തതുരങ്ക നിർമ്മാണത്തിൽ ഈ പ്രശ്നം പരിഗണിച്ചു.
      സൂര്യപ്രകാശം തുരങ്കമുഖത്തേക്ക് കണ്ണാടി ഉപയോഗിച്ച് പ്രതിഫലിപ്പിച്ച് ,
      പ്രകാശത്തിന്റെ പാതയിലൂടെ തുരങ്കം നിർമ്മിച്ചതിലൂടെ ഈ പ്രശ്നത്തിന് പരിഹാരമായി.
      പലപ്പോഴായി നാലു തുരങ്കങ്ങളും രണ്ട് കിണറുകളും ആചാരി നിർമിച്ചു.
      കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന പഴയകാലത്തിന്റെ ഗൃഹാദുര സ്മൃതികളുടെ അടയാളങ്ങളിൽ നിന്ന് വേറിട്ട്, പഴമയുടെ അവശേഷിപ്പായി നാടിന്റെയും നാട്ടുകാരുടെയും ഓർമ്മകളിൽ ജീവിക്കുന്ന ആചാരിയുടെ, തുരങ്കങ്ങൾ ഇന്നും നീരൊഴുക്കുകളോടെ നിലനിൽക്കുന്നു.
      ഹരിപ്രസാദ് ആലന്തട്ട

  • @sreekumarg9825
    @sreekumarg9825 3 роки тому +700

    പണിതവരെ 🙏👏👏👌👌👍

    • @TravelGunia
      @TravelGunia  3 роки тому +52

      🤝

    • @gopisahadevan6435
      @gopisahadevan6435 3 роки тому +6

      I 8,000 i I loop I poo 8,000 9.30am

    • @arjunstoreys9821
      @arjunstoreys9821 3 роки тому +2

      😂😂😂😂

    • @sasidharanck1016
      @sasidharanck1016 3 роки тому +2

      @@TravelGunia മഴ

    • @haseenamohammed7195
      @haseenamohammed7195 3 роки тому +7

      ഇതു പോലെ ഒരു കിണർ എന്റെ ഉമ്മ വീട്ടിൽ ഉണ്ട്‌ ഇത്രയില്ലെങ്കിലും

  • @SGFMalappuram
    @SGFMalappuram 3 роки тому +2

    മലപ്പുറം ജില്ലയിൽ 13 തുവ്വക്കാട് ഉണ്ട്
    അതിൽ ഏതാണെന്ന് വ്യക്തമാക്കാതെ
    സ്വയം പ്രദർശിപ്പിച്ചു പരമാവധി വലിച്ചു നീട്ടിയ അവതാരകനോട് ഒരു ലോഡ് പുച്ഛം തോന്നിയെങ്കിൽ കൂടി
    പ്രേക്ഷകന് മുൻപിൽ ഇത്രയും നല്ലൊരു വിഷയം കണ്ടെത്തി സമർപ്പിച്ചതിനു പകരമായി
    ഒരു ലൈക്ക് നൽകുന്നു

  • @malluchunk808
    @malluchunk808 3 роки тому +151

    ഒരു അഭിപ്രായം പറഞ്ഞോട്ടെ.... അവതരണശൈലി വളരെ നന്നായിരുന്നു പക്ഷെ introduction വലിച്ചുനീട്ടിയതുപോലെ തോന്നി അത് കാഴ്ചക്കാരിൽ (ചിലരെ മാത്രം ) മടുപ്പുണ്ടാക്കും. NB: പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം 🙂

    • @TravelGunia
      @TravelGunia  3 роки тому +5

      Thanks for feedback...🤝🤝🤝

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 3 роки тому +8

      അതെ 👍

    • @malluchunk808
      @malluchunk808 3 роки тому +3

      @@TravelGunia ❤️

    • @kottakkalsufiyan3075
      @kottakkalsufiyan3075 3 роки тому +2

      Enikkum thonni. Comment idaanirunnadha. Just onn comment boxil kannodichapo njanidaanudheshicha comment ivide kandu. Apo idendi vannilla😜

    • @Arjun94369
      @Arjun94369 3 роки тому +1

      അതെ

  • @najuushenna3121
    @najuushenna3121 3 роки тому +2

    Enik othiri ishttaman ithupolulla sthalangalil poyi kanan but sahajaryam anuvadhikkunnilla ningal karanamayi ithupolullath kanan kazhinjayhil othiri santhoshamund thank you iniyum ithupolulla videos share cheyyan ningalk bagyamundavatte kanan njangalkkum

    • @TravelGunia
      @TravelGunia  3 роки тому

      പുതിയ കാഴ്ചകൾ എല്ലാവരിലും എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്

  • @moideenkuttym1714
    @moideenkuttym1714 3 роки тому +47

    കിടങ്ങിലൂടെ കിണറിനടുത്തേക്ക് പോകുന്നത് കാണുമ്പോൾ ഒരു ഉൾഭയം.
    നിങ്ങൾക്കും ഫീൽ ചെയ്യുന്നുണ്ടോ?

  • @__1.2.1.4
    @__1.2.1.4 3 роки тому +63

    നോംബും നോക്കി യൂറ്റുബിൽ നല്ലെയെന്തങ്കിലും വിടിയോ നോകാനായി കേറിയതാണ് ആദ്യമേ കണ്ടത് നിങ്ങളുടെ വിടിയോ ആണ് നോക്കി ഇരുന്ന് മുഴുവനയു നല്ലെ അവതരണം അതിലുപരി നല്ല അറിവുകൾ ❤️

  • @thakkul2856
    @thakkul2856 3 роки тому +17

    വല്ലാത്തൊരു ബുദ്ധി തന്നെ ഇത് നിർമിച്ചവർക്ക് ബിഗ് സല്യൂട്ട്

  • @jyothika7429
    @jyothika7429 3 роки тому +1715

    ഇതൊന്നും അറിയാതെ മലപ്പുറത്ത് ജനിച്ചു വലളർന്ന ഞാൻ😐😂എന്നെപൊലെ എത്ര പേർ ഉണ്ട് ഇവിടെ☺️

  • @ksa7010
    @ksa7010 3 роки тому +29

    ശരിക്കും ഒരു അത്ഭുത കിണർ തന്നെ ആ പഴയ കാലഘട്ടത്തിൽ ഈ കിണർ നിർമ്മിച്ച ആൾക്കാരെ സമ്മതിക്കേണ്ടേത് തന്നെയാണ് എന്തായാലും മച്ചാന്മാരെ നിങ്ങളുടെ കാണാൻ കഴിഞ്ഞത് മനോഹരമായ ഒരു കാഴ്ച തന്നെ,,,💙💙

  • @anitayesudas1674
    @anitayesudas1674 3 роки тому +2

    Super ayind chettaaa adipoli.... Iganem oro sristikal indenn ariyanath ithepole olla vdo kannumbozhanuu ❤️👍

  • @thomaschacko5547
    @thomaschacko5547 3 роки тому +148

    ഈ കിണർ കുഴിച്ചവരെ നമിക്കുന്നു 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏😄

  • @reshmichandra7300
    @reshmichandra7300 3 роки тому +1

    Sooper.malapurathkari aayittum idhonnum ariyadhe poyallo njan.nanakedu thonnunnu.aniyanmmare ....very very thanks.share cheidhitund👍

  • @nikhilmanayil8800
    @nikhilmanayil8800 3 роки тому +83

    ഈ കിണർ കുഴിച്ച ആൾ ഇപ്പോയും ജീവിച്ചിരിപ്പുണ്ട് അദ്ദേഹത്തെ കൂടി ഒന്ന് ഉൾപെടുത്താമായിരുന്നു...

    • @TravelGunia
      @TravelGunia  3 роки тому +2

      Mmmmm

    • @shilpyvjose4170
      @shilpyvjose4170 3 роки тому +2

      Atharaa

    • @gingarcandy6018
      @gingarcandy6018 3 роки тому +7

      ആരാണ് ആ വലിയ മനുഷ്യൻ.... ഇതുകാണുന്നസമയത്തു എന്റെ മനസിലുണ്ടായിരിന്നത് ഇതു നിർമിച്ച വ്യക്തി ആരായിരുന്നു എന്നാണ്...

    • @leclose7341
      @leclose7341 3 роки тому

      @@TravelGunia panitha aale ulppeduthu...

    • @leenavarghese6635
      @leenavarghese6635 3 роки тому +2

      Kinarinte mukalil ninnullaa vuew kandappolaanu kidanginte kadha manasilayatu...

  • @SijiNarendran
    @SijiNarendran 3 роки тому +9

    നല്ലൊരു കാഴ്ച സമ്മാനിച്ചതിന് നന്ദി. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതിന്റെ ചരിത്രം കൂടെ പറയാമായിരുന്നു. കൂടെ നിർമിച്ച വ്യക്തിയെയും..

  • @nishadkmnishadkm4679
    @nishadkmnishadkm4679 3 роки тому +25

    മലപ്പുറം കൂട്ടിലങ്ങടി യിൽ ഉണ്ട് ഒരു ഗുഹ അതിന്റെ യും അവിടെ തന്നെ 110 വർഷം മുമ്പുള്ള ഇരുമ്പ് പാലവും ഉണ്ട് അതിന്റെ വിഡിയോ ചെയ്യുമോ

    • @TravelGunia
      @TravelGunia  3 роки тому +1

      Onnu padikkattttaa

    • @nishadkmnishadkm4679
      @nishadkmnishadkm4679 3 роки тому +2

      @@TravelGunia മലപ്പുറത്തു വരികയാണെകിൽ കോട്ടപ്പടിയിൽ ഒരു പാറ നമ്പി പടിപ്പുര ഉണ്ട്

    • @TravelGunia
      @TravelGunia  3 роки тому +1

      Okay

    • @shameem7363
      @shameem7363 3 роки тому +4

      Koottilangadi yil evide

    • @nishadkmnishadkm4679
      @nishadkmnishadkm4679 3 роки тому

      @@shameem7363 പാലം ടൗണിൽ ഗുഹ പാറടിയിൽ മാപ്പിൽ കിട്ടും

  • @__nandhaah__
    @__nandhaah__ 3 роки тому +2

    പുതിയ അറിവുകൾ തരുന്ന ചേട്ടന് thanks 🙏👍

  • @creativeispositivemind1216
    @creativeispositivemind1216 3 роки тому +3

    നിങ്ങളുടെ അവതരണ രീതി, നിങ്ങളുടെ സൗഹൃദം എല്ലാം എനിക്ക് വളരെ ഇഷ്ട്ടായി.. പിന്നെ കാഴ്ചകൾ വളരെ അത്ഭുതമാക്കുന്നു, very interesting

  • @shabeermohammed2676
    @shabeermohammed2676 3 роки тому +2

    ആ കിടങ്ങിനിടയിലൂടെയുള്ള നടത്തം അപകടം പിടിച്ച ടാസ്ക് തന്നെ ഈഴജന്ദുക്കളൾ ഉണ്ടാവാനുള്ള ചാൻസ് കൂടുതലണ്
    നിങ്ങളുടെ പല വിഡിയോകളും യാതൊരു സേഫ്റ്റിയും ഇല്ലാതെയുള്ള സഹസികതയാണ്
    കാടും മലയും കുന്നും ഗുഹയും എവിടെയാണേലും യാതൊരു യാതൊരു സേഫ്റ്റിയുമില്ലാതെയുള്ള നിങ്ങളുടെ യാത്ര നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ നെഞ്ചിടിപ്പാണ് കൂട്ടുന്നത്
    പ്രാർത്ഥനയോടെ എന്നും കൂടെയുണ്ടാവും ♥️

  • @ashasreedharan5178
    @ashasreedharan5178 3 роки тому +15

    ഞാൻ ഒരാഴ്ച ആയതേ ഉള്ളു നിങ്ങടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് .. ദിവസവും കുറെ വീഡിയോസ് കാണുന്നുണ്ട്... ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ ഇത്തരം കാഴ്ചകൾ വീടിലിരുന്ന് കാണാൻ സാധിക്കുന്നതിൽ വളരെ സന്തോഷം.... നേരിട്ട് ഈ സ്ഥലങ്ങളൊക്കെ സന്ദർശിക്കാൻ പറ്റിയ ജയദേവും സെബിനും ഭാഗ്യവാന്മാരാണ്.... എല്ലാ നന്മകളും ഉണ്ടാകട്ടെ.....

    • @TravelGunia
      @TravelGunia  3 роки тому +2

      Thanksttaa....Ur words are our blessings 😊

  • @ideaokl6031
    @ideaokl6031 3 роки тому +2

    ഇതാണ് പറയുന്നത് ഓൾഡിസ് ഗോൾഡ് എന്ന്🙋👍👍👍

  • @smokergaming4284
    @smokergaming4284 3 роки тому +163

    നിങ്ങൾ ഉള്ളത് കൊണ്ട് നമ്മക് ഇത് ഒക്കെ കാണാൻ പറ്റി thanku 😍

  • @yoonuap7725
    @yoonuap7725 2 роки тому +1

    ബ്രോ .അത് അവിടെ വെള്ളം തേവി
    ഒഴിക്കാനാണ്. പൈപ്പിടാനല്ല -
    ഒരു കിണറും അതിന്റെ നടുവിൽ നിന്നും ഇതു പോലുള്ള ഇടുങ്ങിയ വഴിയും എന്റെ തറവാട് വീട്ടിൽ ഉണ്ടായിരുന്നു -
    300 മീറ്ററിലധികം നീളമുണ്ടായിരുന്നു കിടങ്ങിന് .
    കിണർ ഇപ്പോഴും ഉണ്ട് . but കിടങ്ങ് മുഴുവനായും മണ്ണിട്ട് നികത്തി
    കിണറിനത്തേക്കുള്ള വഴിയും കുറച്ച് ഭാഗവും ഇപ്പോഴും ഉണ്ട്

  • @kumaryravy25
    @kumaryravy25 3 роки тому +3

    Super ആദ്യമായി കാണുന്നതാണ് ഇതുപോലെ ഒന്നു അടിപൊളി

  • @aswathy9039
    @aswathy9039 3 роки тому +2

    Aadhyam ayt aanu chettante vedio kaanunne.kandappol thanne subscribe cheythu

  • @littledream7180
    @littledream7180 3 роки тому +4

    നിങ്ങൾ എന്തെ മനുഷ്യ, അവിടെത്തെ view point കാണിക്കാഞ്ഞത്.😔😔😔
    രാവിലെ വന്നാൽ നല്ല കോട മഞ് കാണാം. വൈകുന്നേരവും ഒരു പാട് പേര് inghott വരുന്നുണ്ട്.
    ഞമ്മളെ നാട് 😍😍😍

  • @artistspvijay9609
    @artistspvijay9609 2 роки тому +1

    ഏതോ ഒരു പഴയ വീര നായകന്റെ ആത്മാവ് താങ്കളുടെ കൂടെയുണ്ട് സത്യം💙💙💙💙💙🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺❤️❤️❤️🌴🌴🌴🌴🌴🌴🌴🌴🌴💞💞💞💞💞💞💞💞

  • @cgsafi
    @cgsafi 3 роки тому +18

    Brilliant 👍🏻🔥🔥🔥❤️💯💯✨🌟🤝☝️ നമ്മുടെ ഓരോ കണ്ടുപിടിത്തവും നമ്മുക്ക് സർവ ശ്തനായ ദൈവത്തിൽ നിന്നുള്ള അനുഗ്രഹം ആണ്..❤️❤️❤️

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +2

    അടിപൊളി,
    വർക്കല തുരപ്പ്, തുര പ്പിനുള്ളിലെ കിണർ അതിനെക്കുറിച്ചൊക്കെ ഒരു വീഡിയോ ചെയ്യാമോ.

  • @Ansutkl
    @Ansutkl 3 роки тому +3

    അടിപൊളി.. ഒരു ഹൊറർ ഹിസ്റ്ററിക്കൽ മൂവി കണ്ട ഫീലിംഗ്... ഒപ്പം നല്ല അവതരണവും.. നല്ല വിഷയവും 😍😍😍🔥🔥🔥🔥🔥

  • @bushrabushra3436
    @bushrabushra3436 3 роки тому +1

    Adipolly tto orupadu thanks chettmmare ningallu ithoke kanichu thanathinu

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +60

    Pvc പൈപ്പ്?? അപ്പൊ ഈ കിണറിനു അത്രേം പഴക്കം ഇല്ലല്ലോ

  • @salmanvlog96
    @salmanvlog96 3 роки тому +1

    അടിപൊളി ഇതുപൊലത്തെ കിണറുകൾ എൻ്റെ നാട്ടിൽ നിരവധിയുണ്ട് ഞങ്ങൾ ചിലപ്പൊൾ കുളവുമാക്കാറുണ്ട്

  • @arishaisha2012
    @arishaisha2012 3 роки тому +3

    First time aan ningalude chanal kanunnath full support bro😎😎

  • @6th_ALARAM
    @6th_ALARAM 3 роки тому +2

    Ente veetile കിണറും ഇതുപോലെ തന്നെയാണ്. ബ്രോ കിണർ മുകളിലും വീട് തയെയുമയത്തിനൽ motor പൊലും ഇല്ലാതെ വെള്ളം കിട്ടും വേങ്ങര ഊരകം

  • @krishnanveppoor2882
    @krishnanveppoor2882 3 роки тому +8

    നന്ദി ചങ്ങാതിമാരെ ഈ അപൂർവ്വ കാഴ്ച കാണിച്ചു തന്നതിന്❤️

  • @പൊടി
    @പൊടി 3 роки тому +2

    Thank you for sharing this ❤️❤️. ആദ്യമായാണ് ഇത് കാണുന്നത്.

  • @Pathuz1435
    @Pathuz1435 3 роки тому +3

    കാണാൻ പറ്റിയതിൽ വളരെ സന്തോഷം🤗

  • @ismailkm426
    @ismailkm426 3 роки тому +1

    കാസറഗോഡ് ഏരിയയിൽ തുരംഗ എന്ന പേരിൽ ഇപ്പോൾ കണ്ട തുരംഗം ഉണ്ടാക്കും അവിടെ കിണർ തുടക്കത്തിൽ ആണ് അവിടെ നിന്നുല്പാദിപ്പിക്കുന്ന വെള്ളം കിണറിൽ ഒഴുകി വന്നു നിറയും അതായതു ഇതിന്റെ ഒപോസിറ്റ് സിസ്റ്റം... ഇപ്പോൾ കണ്ട സിസ്റ്റം കിണർ പുത്തനത്താണി അടുത്തു അതിരുമട എന്ന സ്ഥലത്തു ഗുഹ ഇരിക്കുന്ന പറമ്പിൽ ഉള്ള വീട്ടിൽ ഉണ്ട് അതായതു വീട് താഴ്ച്ച യിൽ ആണ്.കിണർ ഹൈവേകടുത്തു സ്ഥിതി ചെയ്യുന്നു.. താഴെ യുള്ള വീട്ടിൽ നിന്നും തുരംഗം വെട്ടിയിട്ടുണ്ട് കിണറ്റിലേക്ക്.. അവിടെ നിന്നും പണ്ട് വീട്ടുകാർ വെള്ളം കോരി ഉപയോഗിച്ചിരുന്നു.. അതിരുമട അവിൽ മില്ലിന്റെ തൊട്ടടുത്താണ് ഇതുള്ളത്..

    • @TravelGunia
      @TravelGunia  3 роки тому

      Thanks for valuable information

  • @fathima7071
    @fathima7071 3 роки тому +4

    ഇതൊക്കെ ഉണ്ടാക്കിയവരെ athilum ere അത്ഭുത കയ്ച്ചകൾ കാട്ടിത്തരുന്ന bro 👌👌👌

  • @arunchirakkal9700
    @arunchirakkal9700 3 роки тому +1

    Ithupole same technology upayogichanu athil ninnu vellam efukkunnathu,Nalla thannuppanu a kidangu vazhi povumbo

  • @suryats3470
    @suryats3470 2 роки тому +5

    ഈ കിണർ പണിതവരെ സമ്മതിക്കണം 👌👌👌ഏട്ടാ

  • @mallumigrantsdiary
    @mallumigrantsdiary 3 роки тому +1

    ഈ കിണറിൽ നിന്ന് വെള്ളം തെവി(thlakotta)ഇ കിടങ്ങിലൂടെ ഒഴുക്കി കൃഷി സ്റ്റലതു എത്തിക്കാൻ വേണ്ടി ആണ് ഇത്തരം kidangu നിർമിക്കുന്നത്.. ആ കാലത്തു pvc, gi പൈപ്പ് labhyamalla, വെള്ളം കോരൻ കയറും ഇരുമ്പ് thottiyum labhamallaa. നെല്ല് അളക്കുന്ന പറ യുടെ ഷേപ്പ്, triangle ഷേപ്പ് ഉള്ള പൂർണമായും തടി കൊണ്ട് നിർമിച്ച പാത്രം ആണ് thlakotta. ഇങ്ങിനെ ഉള്ള വെള്ളം കൊണ്ടു പോകുന്ന കിടങ്ങുകൾ എന്റെ നാട്ടിൽ ധാരാളം ഉണ്ട്‌.. കുളങ്ങളിൽ നിന്ന് കുളങ്ങളിലെക്കു മുഗൾ ഭാഗം ഓപ്പൺ അല്ലാത്ത 2കിടങ്ങുകൾ ഇന്നും ഉണ്ട് നമ്മുടെ വീടിനു സമീപം..... അതിൽ ധാരാളം ആമ യും മീനും ഉണ്ട്...

    • @TravelGunia
      @TravelGunia  3 роки тому

      Thanks for ur valuable comment 🤝

  • @binilsreeragam9659
    @binilsreeragam9659 3 роки тому +3

    എല്ലാം ദൈവം തന്നെ തുണ

  • @shaheerkks7552
    @shaheerkks7552 3 роки тому

    Video pwolich ഇവിടെ എത്തിപ്പെടാൻ കുറച്ചു കഷ്ട്ടപ്പെട്ടു കാണും

  • @prameelaanil6658
    @prameelaanil6658 2 роки тому +7

    ഇത്തരം അത്ഭുതക്കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് ബഹുമാനവും സ്നേഹവും ....🙏❤️

  • @deepamahi4621
    @deepamahi4621 3 роки тому +1

    Njan kandittund supper.....ethinttea mugalek kayariya supper place ann

  • @Aqsavp
    @Aqsavp 3 роки тому +54

    മോട്ടോറിന്റെ സഹായം കൂടാതെ വെള്ളം പൈപ്പ് വഴി താഴേക്ക് കൊണ്ടു പോകാനുള്ള ആശയം 👌

    • @TravelGunia
      @TravelGunia  3 роки тому +5

      Nice🤗

    • @nandubm7044
      @nandubm7044 3 роки тому +2

      @@TravelGunia കിണർ എത്ര thazcha ഉണ്ടായാലും പൈപ്പിന്റെ മറ്റേ അറ്റം അതിലും അല്പം താഴെ ആണെങ്കിൽ വെള്ളം ഒഴുകും.

    • @starship9987
      @starship9987 3 роки тому +3

      @@nandubm7044
      അല്ല. പരമാവധി 10.4 മീറ്റര്‍ വരെ ഉയരത്തില്‍ മാത്രമേ ജലം ഇങ്ങനെ ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ.

    • @viralmedia2738
      @viralmedia2738 3 роки тому

      @@nandubm7044 the suction head in a pumping system is the vertical dimension measured between the surface of the suction tank and the axis of the pump. This height is directly related to the hydrostatic load
      This suction height plays a key role in the power of the pump and can not exceed a certain height (due to cavitation). When the maximum height is reached, may be placed an intermediate pump , or pressurize the suction tank, or reducing the temperature of the fluid ...
      The maximum suction height depends on the saturated vapor pressure of the fluid and therefore the temperature and ambient pressure.
      The maximum theoretical suction height of the water, at sea level, is about 10.33 meters. in practice we consider the NPSH of the pump and the pressure losses due to fluid flow.

    • @abdulnizarkeelath4153
      @abdulnizarkeelath4153 3 роки тому +1

      @Jyothi Sithara ആ കിണറില് പൈപ്പിന്റെ ഒരറ്റം ഇടുക. മറ്റെ അറ്റം ആ കിണറിനെക്കാളും താഴേക്കെത്തിക്കുക. എന്നിട്ട് മറ്റെ അറ്റത്തുനിന്നും വായു വലിച്ചെടുത്താലേ വെള്ളം വരൂ. എന്നാലും കിണറിന് 10.40 മീറ്ററിലധികം ആഴം പാടില്ല. ഇവിടെ കിണറിന്റെ ആഴം 10.4 മീറ്ററായി നിജപ്പെടുത്താനാണ് കിടങ്ങ് ഉണ്ടാക്കിയത്.
      മഴക്കാലത്ത് കിടങ്ങുവരെ വെള്ളം പൊങ്ങിയാല് പിന്നെ പൈപ്പിലെ വായു വലിച്ചെടുക്കാതെയും വെള്ളം ഒഴുകിവരും.

  • @RaymaCreations
    @RaymaCreations 3 роки тому +1

    ഞാൻ ഈ വീഡിയോയിലൂടെ ആണ് നിങ്ങളെ കുറിച്ച് അറിയുന്നത്
    ശരിക്കും കണ്ടിരിക്കാൻ പറ്റുന്ന വീഡിയോസ് എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചം അതുപോലെതന്നെ അവതരണവും എല്ലാ വീഡിയോസും തപ്പിപ്പിടിച്ച് കണ്ടു അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു

  • @cpsworlds141
    @cpsworlds141 3 роки тому +5

    ഈ കിണർ ആരു നിർമിച്ചു എന്നു കൂടി അനേഷിച്ചു മെൻഷൻ ചെയ്യാമായിരുന്നു...... എനിവേ ഗുഡ് വീഡിയോ താങ്ക്സ് 😍😍

  • @Thelandoffacts
    @Thelandoffacts 3 роки тому +1

    Video kollato. Aadyamayitanu ee channel kandathu. Variety aanu. Sathyam paranjal pedichanu kandathu. Onnamathu pazhaya kinar, epo puthiyathayi panitha kinar vare boomiyilekku erunnu pokunna kalaghattamanu. Porathathinu kinarinte ullilekku aanju camera noki samsarikunnu. Enthenkikum patiyal aa malamukalil aaru varana. Surakshithamayi ethiyathu kondanallo video post cheythathu ennorkumbol oru santhosham..🙂

    • @TravelGunia
      @TravelGunia  3 роки тому +1

      താങ്കളുടെ വാക്കുകൾക്ക് വിനീതമായ കൂപ്പുകൈ

  • @ashwinprashanth548
    @ashwinprashanth548 3 роки тому +4

    ബ്രോ ഇത്തരം കിണറുകളിലെ ഞങ്ങളുടെ നാട്ടിൽ സുരംഗ എന്നാണ് പറയുന്നത്.. എൻ്റെ വീടിനടുത്ത് ഇതുപോലെ 2എണ്ണം ഉണ്ട്.. ഞാൻ പൊയി കണ്ടിട്ടുണ്ട്.. ഇറങ്ങിയിട്ടുണ്ട്..amaznge fact.. തണുപ്പ്
    . തണുത്ത വെള്ളം... കിണറിൻ്റെ 1 മീറ്റർ അടുത്ത് വരെ പൊള്ളുന്ന ചൂട്.. എന്നഅൽ സുറഗ യുടെ ഉള്ള് Ac ആണ്.. ഞാനും ഒരു adventure rider ആണ്.. ബ്രോയുടെ ഒരു വീഡിയോയിൽ ഞാൻ കമൻ്റ് ചെയ്തിട്ടുണ്ട്. ഒരു ഗുഹ നെ കുറിച്ച്... പിന്നെ ഒര് കാര്യം ഉള്ളത് നമ്മുടേ ചുറ്റും നിരവധി അൽഭുത കാര്യങ്ങൽ ഉണ്ട് അതൊക്കെ ശ്രദ്ധിച്ചാൽ അൽഭുതം ആണ്..but നമുക്ക് മലയാളികൾക്ക് മുറ്റത്തെ ചെപ്പിനടപ്പില്ലല്ലോ 😂..... ബ്രോ പിൻ ചെയ്യാമോ please 🙏 നല്ല അവതരണം .. ഇനിയും പ്രതീക്ഷിക്കുന്നു..❤️

    • @TravelGunia
      @TravelGunia  3 роки тому

      Thanks For ur comment 🤝🤝🤝

  • @syamalab6657
    @syamalab6657 3 роки тому +1

    വളരെ നല്ല കാഴിച്ച നന്ദി

  • @ansab707
    @ansab707 3 роки тому +162

    *മലപ്പുറത്ത് ഉള്ളവർ ഉണ്ടോ*

    • @nafeesanafeesam3710
      @nafeesanafeesam3710 3 роки тому +3

      Kl 10 malppuram

    • @m_t_z7426
      @m_t_z7426 3 роки тому +2

      Undey

    • @geethanivas3488
      @geethanivas3488 3 роки тому +4

      മലപ്പുറത്തു മാത്രല്ല. വീടിനടുത്താണ് ഇത്. ഞങ്ങടെ നാട്

    • @abimonpatikad8671
      @abimonpatikad8671 3 роки тому +2

      Malpparum unddy

    • @arunkumarkunjuttan2538
      @arunkumarkunjuttan2538 3 роки тому +1

      തുവക്കാട്ടിൽ നിന്ന് 5kmr അപ്പുറത്താണ് എന്റെ വീട്, ഈയൊരു സംഭവം ഞാനിപ്പോഴാ കാണുന്നത്

  • @ashiqdzn
    @ashiqdzn 3 роки тому +1

    ഇങ്ങനെ കുറെ കിണറുകൾ ഉണ്ട് 😄. അത് ഇപ്പോഴും കുത്തുന്നുണ്ട് നമ്മടെ ഒരു ചേട്ടൻ 😍...

  • @sruthysuresh3929
    @sruthysuresh3929 3 роки тому +5

    എത്രെ സിംപിൾ ആയിട്ടാണ് ചേട്ടന്റെ അവതരണം അടിപൊളി ❤❤❤

  • @OrbitVideovision
    @OrbitVideovision 3 роки тому +2

    ഇത്തരം കിണറുകൾ ഞങ്ങളുടെ നാട്ടിലും പണ്ടേയ്ക്ക് പണ്ടേ ഉണ്ടായിരുന്നു.. (@Thiruvananthapuram )
    "വാൽ കിണർ" എന്നാണ് ഇവ അറിയപ്പെടുന്നത്... കാർഷിക ആവശ്യങ്ങൾക്കായി ആയിരുന്നു ഇവ ഉപയോഗിച്ചിരുന്നത്...

    • @TravelGunia
      @TravelGunia  3 роки тому

      വാൻ കിണറും ഇതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് ഞങ്ങളുടെ ഒരു നിഗമനം

  • @athiravishakathiravishak4118
    @athiravishakathiravishak4118 3 роки тому +61

    Intro skip adichu kandavarundo kinaru Kanan vendiii

  • @dreamhunter7772
    @dreamhunter7772 3 роки тому +1

    Njan kollath aan malapuram ith vare kandittilla... oru dhivasam varumbo theerchayayum ivide varum enikum kaananam ee kinar....enik itharam manushynte albhuthangal okke vallya ishtaan kaanan

  • @sreerag1853
    @sreerag1853 3 роки тому +185

    സ്വാന്തം msg ഇട്ടിട്ട് അതിൽ ലൈക് ചെയ്യുന്നവർ എത്ര പേര് ഉണ്ട് 👍🏿😘

    • @krvnaick2022
      @krvnaick2022 3 роки тому +3

      Cheythaalum oru pravasyam matrame cheyyan Pattu.

    • @dreamhunter7772
      @dreamhunter7772 3 роки тому +1

      Njan Rand moon like kittiyitte swantham aayi like idu😆

    • @Aryababu-j5h
      @Aryababu-j5h 3 роки тому

      @@dreamhunter7772 njanum😜

    • @fahadshan9469
      @fahadshan9469 3 роки тому

      ഞാൻ 🥸🤓🤓🤓🤓🤓

    • @farisrahman771
      @farisrahman771 3 роки тому +3

      @@dreamhunter7772 njn ente vere vere account l niinnaa like idaar..😏

  • @jamshinairshad4966
    @jamshinairshad4966 9 місяців тому

    Sir pokunna kidang kanditt pedi akunnu
    Adhyam ayitt kanuka an ithupole onn 👍👍

  • @riyassudin446
    @riyassudin446 3 роки тому +3

    ഞാൻ പേടിച്ചു ഫസ്റ്റ് intro......

  • @sadikthottayi681
    @sadikthottayi681 3 роки тому +2

    മലപ്പുറം ജില്ലയിൽ തന്നേ എന്റെ വീടിനട്ത്ത്‌ ഇതിലും ആഴമുള്ള ഒരു കിണറൂണ്ട്‌ ഇതുപോലേ കിടങ്ങല്ല അതിൽ അണ്ടർഗ്രൗണ്ട്‌ ടണലാണ്‌ നിർമ്മിച്ചിട്ടുള്ളത് അത്ഭുതകരമായ നിർമ്മിതി. അതിന്റെ നിർമ്മാതാവ്‌ കഴിഞ്ഞ വർഷമാണ്‌ മരണപ്പെട്ടത്‌..‌

  • @entertainmentvlogger1162
    @entertainmentvlogger1162 3 роки тому +13

    ഞാൻ തുവ്വക്കാട് ആണെല്ലോ ഞാനിതു വരെ ഇതൊന്നും കണ്ടില്ല 😂😂

  • @ബോബ്ക്രിസ്റ്റി

    വീഡിയോ സൂപ്പർ. പുതിയ അറിവുകൾ നന്നായിട്ടുണ്ട്.
    താങ്കളുടെ അവതരണ വാക്കുകൾ പലതും അനുയോജ്യമായവ അല്ല. പരസ്പര ബന്ധമില്ലാത്ത ഏതൊക്കെയോ സാഹിത്യം ഉപയോഗിക്കുന്നുണ്ട്. ലളിതമായി പറഞ്ഞാൽ നല്ലതായിരിക്കും.

  • @akhilakhilar1612
    @akhilakhilar1612 2 роки тому +2

    ഇത് എന്റെ നാട്ടിലെ
    ഒരു മലയിൽ ആണ് ഈ കിണർ

  • @Karakkuttil
    @Karakkuttil Рік тому +1

    Polich..... itharyikku civil engineering tala ullavar pandu jeevichirunnu

  • @pauljoseph2811
    @pauljoseph2811 3 роки тому +6

    മോനേ 20 അല്ല, 30 കോല് എങ്കിലും താഴ്ച ഉണ്ടാവും.
    ഞങ്ങളുടെ നാട്ടിൽ സാധാരണ കിണറുകൾ 15 - 20 കോല് താഴ്ച ഉണ്ടാവും.

  • @shareefsharee1928
    @shareefsharee1928 3 роки тому +1

    Njan avide ulathan Pakshe
    Ithu vere njan ingane oru kinarinte kadha kettittilla arichu thannathinnu Thanks

  • @kumkum4527
    @kumkum4527 3 роки тому +4

    Good effort... But ഇതിന്റെ making back ground story അവിടെ ആരോടെങ്കിലും ചോദിച്ചു അത് കൂടി ചേർക്കു... Ask the property owner 👌

  • @safeenasafi8542
    @safeenasafi8542 2 роки тому +1

    വല്ലാത്ത കഴിവ് thanne❤️🤪🤪🤪

  • @nisarnisarfasi2082
    @nisarnisarfasi2082 3 роки тому +21

    ആ ചേട്ടൻ ബൗ ന്ന് പറന്നപ്പോ നെട്ടിയവരുണ്ടോ,

  • @poojarejipoojareji1512
    @poojarejipoojareji1512 3 роки тому +2

    ഹായ് ,, ആകിണറ്റിൽ നിന്നും വെള്ളം കോരിക്കുടിച്ച പ്രതീതി, കലക്കി

  • @YANEESVILLAGE
    @YANEESVILLAGE 3 роки тому +19

    ആധ്യായിട്ട നിങ്ങളെ വീഡിയോ കാണുന്നത്❤️ ഞാനും മലപ്പുറം😁മലമുകളിൽ കേറി കേറി ഞാനും ഒരുവിധായി 😔❤️

  • @oggygamerff4550
    @oggygamerff4550 3 роки тому +2

    Ente veedinaduthu und malappuram thanneyan ithilum better aanu aa kinar ac kinar enna nu parayal eathu chood kalathum avide nalla thanupp aakum ithe pole thonnikkunna aa kinar nighal vannu contact cheythal njn kanicchu thara ithu pole kure kinar und ivede oru kinaril niraye vavvalukal und

    • @TravelGunia
      @TravelGunia  3 роки тому

      Plz contact us through whatsapp or instagram...Link in channel about section

  • @SmartSwag_KL8
    @SmartSwag_KL8 3 роки тому +8

    💪പണിതവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏🙏

  • @raunaqnoori9877
    @raunaqnoori9877 3 роки тому +2

    Adipoli😀kanich thannathin santhosham

  • @sahadpmsahadpm1581
    @sahadpmsahadpm1581 3 роки тому +35

    Masha allah 🥰🥰🥰 ഞാൻ ആദ്യം ആയിട്ട് ആണ് ഇങ്ങള chanale കാണുന്നത്...

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому

    ഇത്പോലെ ഒരു കിണർ കാസർഗോഡ് ജില്ലയിലും ഉണ്ട്, എന്റെ ഫ്രണ്ടിന്റെ വീട്ടിൽ... റബ്ബർ തോട്ടത്തിൽ മുകളിൽ... അവിടെയും ഇത്പോലെ ഉള്ളിൽ പോകാം... താഴെയുള്ള വീട്ടിലേക്കു പൈപ്പ് ഇട്ടിട്ടാണ് വെള്ളം എടുക്കുന്നത്

  • @mashoorak3010
    @mashoorak3010 3 роки тому +3

    Malappuram uyir💪💪

  • @shehna3658
    @shehna3658 3 роки тому +2

    Super athiyam ayi kanuva eganney oru video

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 роки тому +12

    ഈ കിണർ നിർമാണത്തിന് പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിച്ച പൂർവികർക്ക് എന്റെ ശതകോടി പ്രണാമം 🙏🙏🙏🌹

  • @rajanakavoor1699
    @rajanakavoor1699 3 роки тому +2

    ഡെൽഹിലെ 3rd century BC യിൽ ശേർഷാ സൂരി എന്ന രാജാവ് പണിയിപ്പിച്ച പുരാണാ കിലയിൽ 89 പടികൾ ഇറങ്ങി പോകാൻ സാധിക്കുന്ന കിണർ ഉണ്ട്.

  • @lekshmiarun7778
    @lekshmiarun7778 3 роки тому +3

    Ith panithavark oru big salute 🙏🙏🙏🙏🙏

  • @sanavlogs6725
    @sanavlogs6725 3 роки тому +2

    Ee kinariney kurich njankal kettittillalo ith malappurath evideyanu

  • @abdulhakkeem4817
    @abdulhakkeem4817 3 роки тому +3

    ആദ്യമായയാണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണുന്നത്, അടിപൊളി, നല്ല അവതരണം, നല്ല കാഴ്ച കൾ.....

  • @narendranmalayil7496
    @narendranmalayil7496 4 місяці тому +1

    ക്യാമറാമാൻ അടിപൊളി

  • @kpfarhan6594
    @kpfarhan6594 3 роки тому +3

    Snake undaakolle ivide entha dyrrem

  • @peace806
    @peace806 3 роки тому +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി

  • @sheejathadicadu2819
    @sheejathadicadu2819 3 роки тому +7

    Njn aathyam kandappol vichaarichu asianet news aanenn... Super bro pwlich adukki....😍😘😍

  • @lyfofjyz8785
    @lyfofjyz8785 3 роки тому +1

    കഥാപ്രസംഗം കുറച്ചു കുറച്ചാൽ മടുപ്പ് കുറയ്ക്കമരുന്നു..... വീഡിയോ കൊള്ളാം 👍

  • @ziyariyas6533
    @ziyariyas6533 3 роки тому +4

    A new subscriber really good videos.. Well xplained I like watching historical touch videos of kerala.. Superb keep doing more

  • @FactQuest-FQ
    @FactQuest-FQ 3 роки тому +2

    Horizontal well it is a type of well and that was an old technique.... Normal ayt kazarkode area amu koodthal ayt eth kanan pattua malappurath ath oru puthiya arivanu

  • @Heineken4783
    @Heineken4783 3 роки тому +4

    Athyamayi kandu istapettu😍😍😍 keep going❤❤❤

  • @AgarthaRajeshvlog
    @AgarthaRajeshvlog 3 роки тому +2

    നിങ്ങളുടെ അവതരണവും ....ചിത്രീകരണവും ...എല്ലാം നന്നായിരിക്കുന്നു കേട്ടോ....