അനന്തു bro , ഞാനെന്റെ ഹൃദയത്തിൽ നിന്ന് ഒരു കാര്യം പറയട്ടെ . വളരെ genuine ആയിട്ടുള്ള ഒരാളാണ് താങ്കൾ . ഈ genuinity തന്നെയാണ് താങ്കളുടെ ചാനൽ കാണാൻ ഇതുവരെ എന്നെ പ്രേരിപ്പിച്ചതും . അത് ഇനിയും തുടരും . ഏതെങ്കിലും ഒരു വിഷയത്തിന്റെ സത്യാവസ്ഥയെ കുറിച്ച് എനിക്ക് അറിയണമെന്ന് തോന്നിയാൽ , ആ വിഷയത്തെ കുറിച്ച് അനന്തു bro വിഡിയോ ചെയ്തിട്ടുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട് . കാരണം അനന്തു bro പറഞ്ഞാൽ അത് സത്യമാണ് എന്നൊരു ഉറച്ച വിശ്വാസം എനിക്കുണ്ട് . ആ വിശ്വാസം ഇതുവരെ തെറ്റിയിട്ടുമില്ല . അതുപോലെ perfect ആയിട്ടാണ് താങ്കൾ ഓരോ വിഡിയോയും ചെയ്യുന്നത് . അതുകൊണ്ട് bro നല്ല STRONG ആയിട്ട് തന്നെ നിൽക്കൂ . ഈ സമയമൊക്കെ കടന്നുപോകും . ഈ വിഷയത്തിൽ താങ്കൾക്കൊപ്പം !! എന്നും നന്മകൾ !! ❤
*ഇന്നത്തെ ചിന്താവിഷയം* സ്വന്തം മക്കളുടെ തെറ്റുകൾ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടതിന് പകരം അവർ എന്ത് ചെയ്താലും സപ്പോർട് ചെയ്ത് മറ്റുള്ളവരെ പുച്ഛിക്കുന്ന മാതാപിതാക്കൾ ആണ് സ്വയം തോറ്റുപോകുന്നത്.. എല്ലാവരും സ്വന്തം മക്കളുടെ തെറ്റുകളെ നല്ലരീതിയിൽ പറഞ്ഞു മനസിലാക്കി കൊടുക്കുക❤️
@@ramyapr1672 അതിനുവേണ്ടിത്തന്നെയാണ് ഇവനൊക്കെ ഈ നാണംകെട്ട പണിക്കു പോകുന്നത്.... ലക്ഷങ്ങൾ sub ഉള്ള ആരെയെങ്കിലും കേറി ചൊറിഞ്ഞാൽ റീച് കിട്ടും.... നാണം ഉണ്ടോടെ നിനക്കൊക്കെ.... എഞ്ചിനീയറിംഗ് പഠിച്ച നിനക്ക് ആ പണിക്കു പൊയ്ക്കൂടേ ഇങ്ങനെ ആൾക്കാരുടെ അടുക്കളപ്പുറത്തൂടെ കണ്ടാന്റിന് വേണ്ടി നടക്കണോ 😂😂😂
Engineering padichu so athe field ill ulla joli thanne cheyyanam ntha nirbhadham nowadays engineers become IAS, IPS, youtubers etc engineers can do everything!💀@@Happy-j3v4z
എനിക്ക് തോന്നുന്നത് ആ രാജകുമാരിക്ക് പക്വതയില്ലായ്മയാണ് ഈ പ്രശ്നത്തിന് എല്ലാം കാരണം. പിന്നെ ഒരിത്തിരി അഹങ്കാരം മേമ്പൊടിയായും ചേർത്തിട്ടുണ്ട്. ആരോടാ എന്താ എങ്ങനെയാ എന്തൊക്കെയാ സംസാരിക്കേണ്ടത് എന്നറിയില്ല. പറഞ്ഞു കൊടുക്കാൻ വീട്ടിൽ ആൾക്കാരും ഇല്ല. ഉള്ളവരാണെങ്കിൽ എല്ലാം കണക്കാ.
രാജാവ് ആണേലും രാജകുമാരി ആണേലും പ്രജ ആണേലും തെറ്റ് ആണെന്ന് മനസിലായി കഴിഞ്ഞാൽ തിരുത്താൻ പഠിക്കണം. തെറ്റ് ആണെങ്കിൽ അത് തിരുത്തുന്നതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. തിരുത്തി ക്ഷമ പറയുന്ന സമയം നമ്മൾ അവർക്ക് മുന്നിൽ വലുതാവുകയെ ഒള്ളൂ. ദയവ് ചെയ്ത് നമ്മുടെ കുഞ്ഞുങ്ങളെ ഇതൊക്കെ ശീലിപ്പിച്ചു വളർത്തുക.കാരണം നമ്മുടെ നാട്ടിലെ രാജഭരണത്തിന്റെ കാലമൊക്കെ കഴിഞ്ഞു. നല്ല പണികിട്ടും. പണവും അധികാരവും ഒന്നും ഉണ്ടായിട്ട് കാര്യമില്ല.
But even the queen supports their wrongs unfortunately. So none of them have a proper direction in life! This could have been avoided if she brought up that girl using a whip when needed!!
അഹങ്കാരത്തിന് കൈയ്യും കാലും വെച്ച് ഒരു സാധനം ആണ് ആ ദിയ … അവനവന്റെ തെറ്റ് സമ്മതിച്ചു അത് തിരുത്താൻ നോക്കുക എന്നതാണ് ഏറ്റവും നല്ല quality… ഇത് എന്തൊരു attitude and arrogance ആണ് … ഈ നാട്ടിൽ കുറച്ച് അധികാരവും , പൈസയും ഉണ്ടെങ്കിൽ എന്തും ആകാം എന്നാണല്ലോ … അനന്തു ധൈര്യമായി മുന്നോട്ട് പോകൂ …. 👍👍👍
@bindu2092 കൃഷ്ണകുമാറിന്റെ മോളല്ലേ ആ പെണ്ണ് വെറും തരികയാണ് അനന്തു ഇടുന്ന വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് അനന്തുവിന്റെ വീഡിയോയിൽ ഞാൻ കണ്ടു നോക്കിയിട്ട് ഒരു തെറ്റും കണ്ടില്ല ഇനിയെങ്കിലും എല്ലാരും മനസ്സിലാക്കുക കാശുണ്ടെങ്കിൽ എന്തും ചെയ്യാം എന്നുള്ള വിചാരം കാശുള്ള ആൾക്കാർക്ക് ഉണ്ട് ഇതിനെയാണ് നമ്മൾ എല്ലാവരും എതിർക്കേണ്ടത് എന്റെ ചാനൽ ഒരു ചെറിയ ചാനൽ ആണ് ഞാൻ എന്നെക്കൊണ്ട് ആകുന്ന പോലെ ഇക്കാര്യത്തിൽ ഞാൻ ഒരു പ്രതികരിക്കും
I also noticed diya mentioned the word 'kanji kudikkn gathi illathavar'. What rubbish !!! Ivar kanji kudikknnath nammle pole illa alkkar kanunnond mathram alle?
പയ്യന്റെ ഭാഗത്ത് യാതൊരു തെറ്റും കാണുന്നില്ല......... അഹങ്കാരിയായ രാജകുമാരിയുടെ വിളയാട്ടം അത്ര തന്നെ............. Keep going അനന്ദു........ Full support ❤
Video delete ആക്കിയപ്പോൾ ശെരിക്കും എനിക്ക് ദേഷ്യം തോന്നി... അവള് ഒരിക്കലും ഒറ്റക്ക് വഴി വെട്ടി വന്നവൾ ഒന്നുമല്ല. അവളും അവളുടെ സിസ്റേഴ്‌സും കൃഷ്ണകുമാർ എന്ന Actor ഇൻ്റെ പേരിലാണ് fame ആയത്. പിന്നെ cash ഇൻ്റെയും Power ഇൻ്റെയും അഹങ്കാരം. അനന്ദുവിനോട് ശെരിക്കും സ്നേഹം കൂടി, bcz നമ്മൾ middle class കാർ ആയത് കൊണ്ട് ന്യായം കൂടെ ഉണ്ടായിട്ടും കാശിൻ്റെയും POWER ഇൻ്റെയും മുന്നിൽ ഒന്നും അല്ലാതെ ആയി പോയി.. അതാണ് ഈ സമൂഹം... പുച്ഛം മാത്രം..
Cash nte balamo??? Kk family yo??😅😅😅😅😅😅pakka middle class , kure kadam undarunnu. Meen polum medikkan gathi illarunnu avark. You tube ad momey vannu, avar kure " stylish clothes" and make up ittu , fake " panakkar" ayi. Ippozum jeevikkunath angane thanne. Pinne ippo kk ji bjp karan ayond kure black veetil ethum . Thats all. Pinne kk ji yude arsha bharatha samskaravum makkalude bikini samskaravum oru sync allenkilum, 2 vazhiyeyum paisa varunnund. Athunkond mindathirunnonam.nammal
ഈ ഒരൊറ്റ ഇഷ്യൂ കൊണ്ട് അവളുടെ യഥാർത്ഥ മുഖം partner ക്കും സപ്പോർട്ടേഴ്സിനും തെളിയനും എന്ദിരൻ മൂവി പോലെ ഇനിയാണ് കഥ വരുന്നത്. യാതൊരു വാല്യൂ ഇല്ലാത്ത രായവും രാജ്യവും
എനിക്ക് ആ പെൺകുട്ടിയുടെ ദാഷ്ടിയം ആണ് പിടിക്കാത്തത്, അതിന്റ mistake athu സമ്മതിച്ച് തരില്ല, ദിയ വീഡിയോസ് ഒന്നും കണ്ടിട്ടില്ല, staff paranju കൊടുത്തതെല്ലാം വിശ്വസിച്ചു
ദിയ അവളുടെ ലെവലിലുള്ള അന്തസ്സ് കാണിക്കുന്നു. മോശം മോശം മോശം. പറഞ്ഞ് സോൾവ് ആക്കാനുള്ള ബോധം ഈ പെണ്ണിനില്ല. എല്ലാ വിടുവായിതരവും പറയുക, എന്നിട്ട് വീട്ടിലേക്ക് പോലീസിനെ അയക്കുക, അയ്യയ്യേ കഷ്ടം തന്നെ ഡിയയുടെ കാര്യം. അനന്തുവിൻറെ വീഡിയോ ഒരു വിതം sarcasm രീതിയിലാണ്. We The അനന്തു ഫാൻസ് enjoying that. Support അനന്തു . തളരരുത് അനന്തു bro.
രാവിലെ മുതൽ നോക്കുന്നതാ.ഇപ്പോഴാ സമാധാനമായത്. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നല്ലേ പ്രമാണം😂 മോന് ധൈര്യം ഉണ്ട്.എന്നാലും ഞങ്ങൾക്ക് വിഷമമുണ്ട്❤❤. കഞ്ഞിക്കുഴി മാത്രമല്ല.ഒരുഷോർട്ട് വീഡിയോ കണ്ടു. നായർ സദ്യ ഉണ്ണാൻ അശ്വിനെ വിളിക്കുന്നത്.ഇന്നും ഇങ്ങനെയുള്ളവർ😢 അനന്തു 👌മറുപടി ഇങ്ങനെ തന്നെ വേണം🎉🎉🎉🎉🎉❤
രാജകുമാരി കാണിക്കുന്ന അഴിഞ്ഞാട്ടം.. ഒരു കഥയായി ഇനിയും സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം.. കൈവിട്ട രാജകുമാരി ലൈഫ് സ്റ്റോറി.. പിള്ളേരെ ഇങ്ങനെ ആവരുത് എന്ന് കാണിക്കാൻ ഒരു കുട്ടി കഥ 🤪🤪🤪waiting
അതാണ് ക്യാഷ് ന്റെ പവർ 😂😂രാജകുമാരി തകർക്കാൻ ആർക്കും പറ്റില്ല ennu മനസിലായില്ലേ.. പോകാൻ പറയു... ഇന്നത്തെ കാലത്ത് പണം ഉണ്ടെങ്കിൽ എന്തും നടക്കും. അതുകൊണ്ട് പാവങ്ങളായ നമ്മൾ പ്രജകളൊക്കെ 🤫🤫 ഇരുന്നാൽ മതി 😷🤝
😂😂 ishtayi ee story... Anandu de channel njan ende support kanikan subscribe cheidhitund...love watching your videos..... Waiting for more stories😅😂 ..
എല്ലാ വീഡിയോസും കണ്ട അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും തെറ്റ് ആരുടെ ഭാഗത്താണെന്നു. പക്ഷേ രാജകുമാരി igo കാരണം സമ്മതിച്ചു തരില്ല.any way അനന്തു ബ്രോക്ക് കട്ട സപ്പോർട്ട് 🔥🔥❤️😍🎉
ക്ളാസ് മേറ്റ് സിനിമ ആണ് ഓർമ്മ വന്നത് കഞ്ഞിക്കുഴി (ആലപ്പുഴ)എന്ന് കേട്ടപ്പോൾ.എൻതായാലും കൊള്ളാം രാജകുമാര കൊള്ളാം ❤❤❤❤❤. അത് രാജകുമാരി ആണ് എങ്കിൽ നിങ്ങൾ രാജകുമാരൻ ആണ്.
Such a cheap and worst character Diya …now hating her whole family 👎🏻👎🏻👎🏻 etram ahangaram Padilla Diya … I am watching Anandu’s videos for more than a year and I have a genuine feeling that Anandu is not kind of person she tried to portrait … full support to you bro❤ analum Nte rajakumari kashtam thane 😷😷😷😷
Wanted to comment..u cleared everything.. strongly stood up with ur statements..time proved it was right..thats enough..and for that lady she thinks world revolves around her..if a customer complaint happen she think its bcoz they are jealous of her position (we exactly know whats the position is) We cant expect someone raised like her to be kind..the comment section says rest of all❤
ചേട്ടാ, ഈ വീഡിയോ കണ്ടു ഒരുപാട് സങ്കടം തോന്നി, വേറെ ഒന്നും അല്ല ഒരു ചെറിയ ഇഷ്യൂ ഉണ്ടായപ്പഴേക്കും നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിൽ, ഇതുപോലെ ഒക്കെ അല്ലെ മറ്റെല്ലാകാര്യങ്ങളുടെയും അവസ്ഥ, പണവും, പവറും ഉണ്ടെങ്കിൽ എന്തും ആവാം 😢, സാധാരണക്കാർക്കെല്ലാം പുല്ലുവില 😢നാടിന്റെ അവസ്ഥ..!കഷ്ടം 😢
Anandu, you are like a younger brother to me. When your channel had the problem during BB6, I personally shared with all my friends and family to help you. If this problem escalates, I’m with you. This is not just words but literally I’m with you all the way. This ‘princess’ needs to be taught a lesson. Stay strong and always speak the truth. Love your content and keep doing more 👍🏾
I swear. I felt the same and did the same. I always felt anandhu is like a Lil boy of our house . I hope he grows higher and the over privileged daddy's Lil gals learn a lesson.
Anandu chetta serikum ottakk vazhi vetti vanne chettan alle😌.. As a middle family valaruna oro boys/ girls apo oru boy aaya Nigele athitt Aya buthimuttil valarnn eth epo nigele eth polle 4 alkar (life of anadhu).. Orkknm achantt peril alla social media Nigele ariya pedune nigelude peril ethreyum alkar ariyu undkkil ath ottakk vazhi vetti vannavan aayond mrthm aane.. Eniyum eth polleth videos vennam... Onum kannath chettan onum parayilla.. Athkond ethra nal support cheythy polle eniyum kannum❤
അനന്തു bro , ഞാനെന്റെ ഹൃദയത്തിൽ നിന്ന് ഒരു കാര്യം പറയട്ടെ . വളരെ genuine ആയിട്ടുള്ള ഒരാളാണ് താങ്കൾ . ഈ genuinity തന്നെയാണ് താങ്കളുടെ ചാനൽ കാണാൻ ഇതുവരെ എന്നെ പ്രേരിപ്പിച്ചതും . അത് ഇനിയും തുടരും . ഏതെങ്കിലും ഒരു വിഷയത്തിന്റെ സത്യാവസ്ഥയെ കുറിച്ച് എനിക്ക് അറിയണമെന്ന് തോന്നിയാൽ , ആ വിഷയത്തെ കുറിച്ച് അനന്തു bro വിഡിയോ ചെയ്തിട്ടുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട് . കാരണം അനന്തു bro പറഞ്ഞാൽ അത് സത്യമാണ് എന്നൊരു ഉറച്ച വിശ്വാസം എനിക്കുണ്ട് . ആ വിശ്വാസം ഇതുവരെ തെറ്റിയിട്ടുമില്ല . അതുപോലെ perfect ആയിട്ടാണ് താങ്കൾ ഓരോ വിഡിയോയും ചെയ്യുന്നത് . അതുകൊണ്ട് bro നല്ല STRONG ആയിട്ട് തന്നെ നിൽക്കൂ . ഈ സമയമൊക്കെ കടന്നുപോകും . ഈ വിഷയത്തിൽ താങ്കൾക്കൊപ്പം !! എന്നും നന്മകൾ !! ❤
❤️🤝
@lifeofanandu ❤️🙏🏻
Total support for our Anandhu💐
@@lifeofanandu Pott bro...ithokke kalanjitt bro move on cheyy...
Bro de reaction videos continue cheyy...aarokke thalarthaan nokkiyaalum thalaraathe munnott poo...ithonnum bro ine affect ae cheyyunnillenn ellaarkkum kaanich kodukk...❤❤
ആ അഹങ്കാരി രാജകുമാരിയുടെ നാശം തുടങ്ങി കഴിഞ്ഞു. അവളുടെ അഹങ്കാരത്തിനുള്ളത് അവൾക്ക് കിട്ടിക്കോളും. ഞങ്ങൾ എന്നും അനന്തുവിനോപ്പം. 😍❤
*ഇന്നത്തെ ചിന്താവിഷയം*
സ്വന്തം മക്കളുടെ തെറ്റുകൾ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടതിന് പകരം അവർ എന്ത് ചെയ്താലും സപ്പോർട് ചെയ്ത് മറ്റുള്ളവരെ പുച്ഛിക്കുന്ന മാതാപിതാക്കൾ ആണ് സ്വയം തോറ്റുപോകുന്നത്..
എല്ലാവരും സ്വന്തം മക്കളുടെ തെറ്റുകളെ നല്ലരീതിയിൽ പറഞ്ഞു മനസിലാക്കി കൊടുക്കുക❤️
Man നീയാണ് ഒറ്റക്ക് വഴി വെട്ടി വന്നവൻ 🔥
💯
ഇവനോ പോലീസ് വന്ന് വീഡിയോ dlt അക്കി എന്നിട്ട് ആണോ പറയുന്നേ ഒറ്റക്ക് വഴി വെട്ടി വന്നവൻ എന്ന്
ഇവൻ ചെയ്ത തെറ്റിന്ന് ഇവൻ അനുഭവിക്കുന്നു
👍👍👍👍
Yss🎉
ഞാൻ ഇതേവരെ കാണാതിരുന്ന ചാനൽ ആയിരുന്നു bro. ഈ isue മുതൽ ശെരി നിങ്ങളുടെ bhagathanenn മനസ്സിലായി. So സബ്സ്ക്രൈബ്ഡ് 👍🏼
🌹
Njanum diya issue channel kande,innale subscribe cheythu🙌
@@ramyapr1672 അതിനുവേണ്ടിത്തന്നെയാണ് ഇവനൊക്കെ ഈ നാണംകെട്ട പണിക്കു പോകുന്നത്.... ലക്ഷങ്ങൾ sub ഉള്ള ആരെയെങ്കിലും കേറി ചൊറിഞ്ഞാൽ റീച് കിട്ടും.... നാണം ഉണ്ടോടെ നിനക്കൊക്കെ.... എഞ്ചിനീയറിംഗ് പഠിച്ച നിനക്ക് ആ പണിക്കു പൊയ്ക്കൂടേ ഇങ്ങനെ ആൾക്കാരുടെ അടുക്കളപ്പുറത്തൂടെ കണ്ടാന്റിന് വേണ്ടി നടക്കണോ 😂😂😂
Engineering padichu so athe field ill ulla joli thanne cheyyanam ntha nirbhadham nowadays engineers become IAS, IPS, youtubers etc engineers can do everything!💀@@Happy-j3v4z
Njannum ❤️🔥
സത്യം ഏതാ കള്ളം ഏതാ എന്നൊക്കെ മനസിലാക്കാൻ ഉള്ള education ഒകെ ഈ സമൂഹത്തിലെ എല്ലാർക്കും ഉണ്ട് 😌🙌..More power to you🙌❤️🔥
കേട്ടതിൽ വെച്ച് ഏറ്റവും മികച്ച കഥ. ആ പയ്യനോട് ഒപ്പം ആണ് കേട്ടോ
കഞ്ഞിക്കുഴി കഥ കൊള്ളാം. എന്തായാലും full support അനന്ദു വിന് ❤
അനന്ദു സത്യം എന്നും ജയിക്കും നീ ദൈവത്തെ പേടിച്ചൽ മതി
Bro paranjath... correct aan...!
Money makes power..
Money can do everything...!
All middle class family probs...!
Currect broo
Athe
അനന്തു ബ്രോ🔥🔥❤️, എല്ലാവരും അവൾക്കെതിരായിട്ടാണ് സംസാരിക്കുന്നത് !!! ഞങ്ങൾ ബ്രോയ്ക്ക് കട്ട സപ്പോർട്ട് ആണ്🩵💜💜❤️❤️
Yes, avanae aa yakshikumari sexually assault cheytu
arum diyakketiralla angine akki theerkkan nokkuvanennu etu pottanum manasilakum
Diya nalla oru influencer anu. Pakahe Nalla oru businesskari alla, victim kalikathe just complaints solve akuka. 👍@@sajnarose9213
Edda podaa chellakndaa Avante brooo
നീ ആരടി ചാണകം?
നല്ല കഥ ബ്രോ! പയ്യന് നീതി കിട്ടട്ടെ, അഹങ്കാരിയായ രാജകുമാരി നീണാൾ വാഴട്ടെ 😂
എനിക്ക് തോന്നുന്നത് ആ രാജകുമാരിക്ക് പക്വതയില്ലായ്മയാണ് ഈ പ്രശ്നത്തിന് എല്ലാം കാരണം. പിന്നെ ഒരിത്തിരി അഹങ്കാരം മേമ്പൊടിയായും ചേർത്തിട്ടുണ്ട്.
ആരോടാ എന്താ എങ്ങനെയാ എന്തൊക്കെയാ സംസാരിക്കേണ്ടത് എന്നറിയില്ല. പറഞ്ഞു കൊടുക്കാൻ വീട്ടിൽ ആൾക്കാരും ഇല്ല. ഉള്ളവരാണെങ്കിൽ എല്ലാം കണക്കാ.
Vtlek alkar odu vare putcham allle😂baki 3 enam avde nd..ithrem ahankaram lllaa
അച്ഛന്റെ പേരിൽ അറിയപ്പെട്ടു അഹങ്കാരിക്കുന്ന ഒരു അഹങ്കാരി ആണ് ഗയ്സ് ഈ കഥയിലെ രാജകുറുനരി(രായകുമാരി)
😂😂
ആരാ 😊ബായ് ഈ രാജകുമാരി
പിന്നെ ചേച്ചിയുടെ ലേബലിലും അറിയപ്പെടുന്ന പുച്ഛംവും അഹങ്കാരവും മേൽകോയ്മയും ഉള്ള ഒറ്റയ്ക്ക് വഴി വെട്ടിയ ധീര വനിത 🤣
Support അനന്ദു... ആ തുണി അലര്ജിക്കാരിയോട് പോകാൻ പറ...
😂👍🏻
🤣🤣
കുടുംബത്തോടെ അലർജിയ
😅😅😅😅
😂😂
അഹങ്കാരി ക്ക്ക് തകർച്ച വരുന്ന സമയം വരും
കൊച്ചു രാജ്ഞിയുടെ അച്ചൻ രാജാവ് ഇറങ്ങി കളിച്ചു കൊച്ചു രാജ്ഞിക്ക് വേണ്ടി ഡവറയോ ളിത്തരം അത്ര തന്നെ, സാരമില്ല അനന്തു സത്യം മാത്രമെ ജയിക്കൂ❤❤❤
എന്നും പയ്യന് മാത്രം സപ്പോർട്ട്... രാജകുമാരിയുടെ അഹങ്കാരം ഉടനെ മാറിക്കോളും... അല്ലെങ്കിൽ രാജകുമാരിക്കും പണി കിട്ടും...
Athee💯 karma
ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ് ഞങ്ങളുടെ ബ്രോ 🥰👍കട്ട വെയ്റ്റിംഗ് ആയിരുന്നു
Don’t delete this video bro
😊 stay strong
രാജാവ് ആണേലും രാജകുമാരി ആണേലും പ്രജ ആണേലും തെറ്റ് ആണെന്ന് മനസിലായി കഴിഞ്ഞാൽ തിരുത്താൻ പഠിക്കണം. തെറ്റ് ആണെങ്കിൽ അത് തിരുത്തുന്നതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. തിരുത്തി ക്ഷമ പറയുന്ന സമയം നമ്മൾ അവർക്ക് മുന്നിൽ വലുതാവുകയെ ഒള്ളൂ. ദയവ് ചെയ്ത് നമ്മുടെ കുഞ്ഞുങ്ങളെ ഇതൊക്കെ ശീലിപ്പിച്ചു വളർത്തുക.കാരണം നമ്മുടെ നാട്ടിലെ രാജഭരണത്തിന്റെ കാലമൊക്കെ കഴിഞ്ഞു. നല്ല പണികിട്ടും. പണവും അധികാരവും ഒന്നും ഉണ്ടായിട്ട് കാര്യമില്ല.
But even the queen supports their wrongs unfortunately. So none of them have a proper direction in life!
This could have been avoided if she brought up that girl using a whip when needed!!
Adipoli😅
Ipozhum rajavu kireedamillatha rajav thanne arekkond vilippiho avo
പ്രജ യായ പയ്യന്റെ കഥ സൂപ്പർ 👍🏻❤കൂടെ ബാക്കി പ്രജകളും ഉണ്ടാകും 🤝🏻
Athe athe namukk nokkam last ara jayikune nn too Avante m
നീ സൂപ്പറാണ് മോനെ..ധൈര്യമായിട്ട് മുന്നോട്ടു പോകുക 😮😮
അനന്ദു മോനെ ❤നീ വീഡിയോ ഡിലീറ്റ് ചെയ്തു പോയപ്പോൾ 😔നീ വീഡിയോ ഇട്ടു കണ്ടപ്പോൾ 🥰🥰🥰ഇരട്ടി എനർജിയോട് വരണം നീയാണ് 💯👆👍👍👍❤️
അഹങ്കാരത്തിന് കൈയ്യും കാലും വെച്ച് ഒരു സാധനം ആണ് ആ ദിയ … അവനവന്റെ തെറ്റ് സമ്മതിച്ചു അത് തിരുത്താൻ നോക്കുക എന്നതാണ് ഏറ്റവും നല്ല quality… ഇത് എന്തൊരു attitude and arrogance ആണ് … ഈ നാട്ടിൽ കുറച്ച് അധികാരവും , പൈസയും ഉണ്ടെങ്കിൽ എന്തും ആകാം എന്നാണല്ലോ … അനന്തു ധൈര്യമായി മുന്നോട്ട് പോകൂ …. 👍👍👍
Adipoly anandhu.... Ithrek sarcastic reply njn evdem kandila.. supr..
ആ രാജകുമാരിക്ക് വേറെ എവിടെയെങ്കിലും നിന്നും കിട്ടും അപ്പോൾ രാജകുമാരി പഠിച്ചോളും
Raayakumaari
@bindu2092 കൃഷ്ണകുമാറിന്റെ മോളല്ലേ ആ പെണ്ണ് വെറും തരികയാണ് അനന്തു ഇടുന്ന വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് അനന്തുവിന്റെ വീഡിയോയിൽ ഞാൻ കണ്ടു നോക്കിയിട്ട് ഒരു തെറ്റും കണ്ടില്ല ഇനിയെങ്കിലും എല്ലാരും മനസ്സിലാക്കുക കാശുണ്ടെങ്കിൽ എന്തും ചെയ്യാം എന്നുള്ള വിചാരം കാശുള്ള ആൾക്കാർക്ക് ഉണ്ട് ഇതിനെയാണ് നമ്മൾ എല്ലാവരും എതിർക്കേണ്ടത് എന്റെ ചാനൽ ഒരു ചെറിയ ചാനൽ ആണ് ഞാൻ എന്നെക്കൊണ്ട് ആകുന്ന പോലെ ഇക്കാര്യത്തിൽ ഞാൻ ഒരു പ്രതികരിക്കും
Nee first avale polle business thodang enitt chellakkan vaa
Yhy she is pawar full leady
😂😂@@divyak4383
ദിയ ഇഷ്യൂ.. പോലീസ്.. കേസ്...!
ഇതൊക്കെ അവിടെ നിൽക്കട്ടെ...
എന്ത് വ്യക്തതയോടും ഭംഗിയോടെയുമാണ് ചേട്ടൻ സംസാരിച്ചത്!
Perfectly done broo🔥
കഥ കൊള്ളാം. അനന്തു നിങ്ങളുടെ ഭാഗത്താണ് ശരി. സത്യം ജയിക്കും keep going👍👍👍
ഇതിൽ നിന്ന് എന്ത് മനസിലായി...
ഇതു കേരളമാണ് ഇവിടെ ഇങ്ങനെയാണ് 😂
😂yes
കേരളം മാത്രമല്ല എവിടെ ആയാലും ഇത് തന്നെ
Alla BJP supported
എന്ന് രായാവിന്റെ ഒരു ഫടൻ 😂😂
I also noticed diya mentioned the word 'kanji kudikkn gathi illathavar'. What rubbish !!!
Ivar kanji kudikknnath nammle pole illa alkkar kanunnond mathram alle?
Truth
Avide etra pera ee same platform nnu kanji kudikkunnath😅
നമ്മൾ വെറും കഞ്ഞി കുടിക്കുന്നു. അവർ പള്ളി കഞ്ഞി കുടിക്കുന്നു 😆
Avalude amma sindhu same comment ittitundu in her new video... full family udayippu annuu😊
തളരാതെ നിൻറെ രീതിയിൽ ഒരു മാറ്റവും വരുത്താതെ അതേ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക നമ്മൾ സാധാരണക്കാർ നിൻറെ കൂടെ ഉണ്ട്
അച്ഛന്റെ രാഷ്ട്രീയ സ്വാധീനം ഒരു നിരപരാധിക്കെതിരെ ആ സ്ത്രീ ആയുധമാക്കി
@@beautifulnature3995 🙂
ഇങ്ങനെ ഉള്ളവരുടെ കയ്യിൽ അധികാരം കൂടെ കിട്ടിയാൽ പാവപെട്ടവന്റെ അവസ്ഥ എന്തായിരിക്കും...... ഇങ്ങനെ ആണോ പൊളിറ്റിക്സ് ഉപയോഗിക്കേണ്ടത്!!
@@AromaVijay-op4xz അത് ആലോചിക്കുമ്പോൾ പേടിയാവുന്നു
പയ്യന്റെ ഭാഗത്ത് യാതൊരു തെറ്റും കാണുന്നില്ല......... അഹങ്കാരിയായ രാജകുമാരിയുടെ വിളയാട്ടം അത്ര തന്നെ............. Keep going അനന്ദു........ Full support ❤
Ayyo oru nishkalankan.sathyavasta nokkathe Ivan cash vangi video cheyyunna punnara mona..
Diyayod ulla full ishtvm poy... Full support for u... ❤
രാജുകുമാരി ആണനും പറഞു ഇത്രയും അഹകാരം വേണ്ടായിരിന്നു.. പാവം പയ്യൻ.. പയ്യൻ ചെയ്യ്തത് തന്നെ ആ ശെരി... Super... 👍👍
Video delete ആക്കിയപ്പോൾ ശെരിക്കും എനിക്ക് ദേഷ്യം തോന്നി...
അവള് ഒരിക്കലും ഒറ്റക്ക് വഴി വെട്ടി വന്നവൾ ഒന്നുമല്ല. അവളും അവളുടെ സിസ്റേഴ്‌സും കൃഷ്ണകുമാർ എന്ന Actor ഇൻ്റെ പേരിലാണ് fame ആയത്.
പിന്നെ cash ഇൻ്റെയും Power ഇൻ്റെയും അഹങ്കാരം.
അനന്ദുവിനോട് ശെരിക്കും സ്നേഹം കൂടി, bcz നമ്മൾ middle class കാർ ആയത് കൊണ്ട് ന്യായം കൂടെ ഉണ്ടായിട്ടും കാശിൻ്റെയും POWER ഇൻ്റെയും മുന്നിൽ ഒന്നും അല്ലാതെ ആയി പോയി..
അതാണ് ഈ സമൂഹം... പുച്ഛം മാത്രം..
Cash nte balamo??? Kk family yo??😅😅😅😅😅😅pakka middle class , kure kadam undarunnu. Meen polum medikkan gathi illarunnu avark. You tube ad momey vannu, avar kure " stylish clothes" and make up ittu , fake " panakkar" ayi. Ippozum jeevikkunath angane thanne. Pinne ippo kk ji bjp karan ayond kure black veetil ethum . Thats all. Pinne kk ji yude arsha bharatha samskaravum makkalude bikini samskaravum oru sync allenkilum, 2 vazhiyeyum paisa varunnund. Athunkond mindathirunnonam.nammal
ഞാന് രാജകുമാരി ഡെ വീഡിയോ കാണുമായിരുന്നു. പാവം കഞ്ഞികുടിച്ചു പൊക്കോട്ടെന്നു വെച്ച്. ഇനി അവള് കഞ്ഞി കുടിക്കേണ്ട😂😂
Ara e rajakumari
😄😄😄😄
@@ManojMO-i1tരാജാവിന്‍റെ മകള്‍ 😅
അത് കലക്കി 👍😂
😂😂
ഈ കഥ ഞാൻ വായിച്ചിട്ട് ഉണ്ട് രാജകുമാരിടെ വീട്ടിൽ എല്ലാർക്കും യൂട്യൂബ് ചാനൽ ഉണ്ട്. അവരും നാട്ടുകാരുടെ പൈസ കൊണ്ട് തിന്നുന്നവരാ
🙄😆😆😆.. 👍
Ammachi athilum valuthanu....
mattu utubers jobless ennanu ippol parayunnathu .kastham...veetil pani efukkunathu entho oru maha kaaryam aanennanu parayunnathu 😅😅😅😅😅
വളരെ തലക്കനം
ഉള്ള കുറെ ആളുകൾ, അവരൊക്കെ എന്തു ചെയ്താലും വാ പൊത്തി സാധാരണ ആളുകൾ ഇരിക്കണമായിരിക്കും 😞
അഹങ്കാരി രായകുമാരി അവസാനം നന്നായാൽ രായകുമാരിക്ക് കൊള്ളാം😂
Athu nadakilla...orikalum nadukkulaa
ഈ ഒരൊറ്റ ഇഷ്യൂ കൊണ്ട് അവളുടെ യഥാർത്ഥ മുഖം partner ക്കും സപ്പോർട്ടേഴ്സിനും തെളിയനും എന്ദിരൻ മൂവി പോലെ ഇനിയാണ് കഥ വരുന്നത്. യാതൊരു വാല്യൂ ഇല്ലാത്ത രായവും രാജ്യവും
അണ്ണാക്കിൽ കൊടുത്തു 😄😄
Nice work bro👍🏽
Anandu 🔥🔥❤️. അടിച്ചു കേറി വാ!! അവളെ പൊളിച്ചടുക്ക് .!!!
You won it man ❤. Ithilum valya marupadi kodukkanilla .vere aaranelum thakarnene ijj kalakki. We support u❤ ottakku vazhivettivannavan🔥🔥🔥
ഇത്രയും ചെയ്തല്ലോ അഭിനന്ദനങ്ങൾ
അവളുടെ അണ്ണാക്കിൽ കൊടുക്ക് ബ്രോ 👌🏻👌🏻 ഫുൾ സപ്പോർട്ട് 🔥🔥🔥
Don't worry bro❤ ഇതൊക്കെ മനസ്സിലാക്കാൻ മലയാളി കൾക്ക് പറ്റും പണം ഇല്ലെങ്കിലും
Athe💯
Athenthina dear angane paraunne panam illengilum ennu.
Panam varum pokum.Every dog has a day kettittille.
There is a time for everything.
എനിക്ക് ആ പെൺകുട്ടിയുടെ ദാഷ്ടിയം ആണ് പിടിക്കാത്തത്, അതിന്റ mistake athu സമ്മതിച്ച് തരില്ല, ദിയ വീഡിയോസ് ഒന്നും കണ്ടിട്ടില്ല, staff paranju കൊടുത്തതെല്ലാം വിശ്വസിച്ചു
ആ പെൺകുട്ടി video കണ്ടാലും അവളുടെ തെറ്റ് അവളൊരിക്കലും സമ്മതിച്ചു തരില്ല .. She is full of attitude and arrogance …
ദിയ അവളുടെ ലെവലിലുള്ള അന്തസ്സ് കാണിക്കുന്നു. മോശം മോശം മോശം. പറഞ്ഞ് സോൾവ് ആക്കാനുള്ള ബോധം ഈ പെണ്ണിനില്ല. എല്ലാ വിടുവായിതരവും പറയുക, എന്നിട്ട് വീട്ടിലേക്ക് പോലീസിനെ അയക്കുക, അയ്യയ്യേ കഷ്ടം തന്നെ ഡിയയുടെ കാര്യം.
അനന്തുവിൻറെ വീഡിയോ ഒരു വിതം sarcasm രീതിയിലാണ്. We The അനന്തു ഫാൻസ് enjoying that. Support അനന്തു .
തളരരുത് അനന്തു bro.
Bro sathayam annum jayiku.. Munottu pokuva nthayalum kanunavrk sathayam nthnn mansilkum. ❤stay strong keep going.. 😊🔥
Anadhu bro ningale snehikunnavar orupade ind.. Kazhijathokka kazhiju.. Chettante bagathulla sherikal ellarkum ariyam.. Full support ind broo.. Ini ennum happy ayi nalla energetic ayi vannoluttoo.. 🥰🥰
കഞ്ഞിക്കുഴി രാജ്യത്തെ പുച്ഛ കുമാരി
😂😂😂😂
Always with u Anandhu 👍👍👍👍
രാവിലെ മുതൽ നോക്കുന്നതാ.ഇപ്പോഴാ സമാധാനമായത്. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നല്ലേ പ്രമാണം😂 മോന് ധൈര്യം ഉണ്ട്.എന്നാലും ഞങ്ങൾക്ക് വിഷമമുണ്ട്❤❤. കഞ്ഞിക്കുഴി മാത്രമല്ല.ഒരുഷോർട്ട് വീഡിയോ കണ്ടു. നായർ സദ്യ ഉണ്ണാൻ അശ്വിനെ വിളിക്കുന്നത്.ഇന്നും ഇങ്ങനെയുള്ളവർ😢 അനന്തു 👌മറുപടി ഇങ്ങനെ തന്നെ വേണം🎉🎉🎉🎉🎉❤
Anadhu bro back.... ❤❤❤❤🎉🎉🎉🎉🎉🎉
കലക്കി മോനെ ❤❤❤❤. ഇത് പോലെ ഒരു ഫേക്ക് കുടുംബം
അനന്ദു നീ പൊളിച്ചടക്കി മോനെ 👌👌👌👌
രാജകുമാരി കാണിക്കുന്ന അഴിഞ്ഞാട്ടം.. ഒരു കഥയായി ഇനിയും സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം.. കൈവിട്ട രാജകുമാരി ലൈഫ് സ്റ്റോറി.. പിള്ളേരെ ഇങ്ങനെ ആവരുത് എന്ന് കാണിക്കാൻ ഒരു കുട്ടി കഥ 🤪🤪🤪waiting
അടിച്ചതിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു... 😂😂👍🏻👍🏻👍🏻👍🏻
ചേട്ടായി. സാരം ഇല്ല ചേട്ടായി പറഞ്ഞത്. സത്യം ആണ് എന്ന് വീഡിയോ കണ്ടവർക്ക് എല്ലാം മനസ്സിലായി... സ്രോങ് ആയി ഇരിക് ചേട്ടായി. Lots. Of. Love❤❤
അതാണ് ക്യാഷ് ന്റെ പവർ 😂😂രാജകുമാരി തകർക്കാൻ ആർക്കും പറ്റില്ല ennu മനസിലായില്ലേ.. പോകാൻ പറയു... ഇന്നത്തെ കാലത്ത് പണം ഉണ്ടെങ്കിൽ എന്തും നടക്കും. അതുകൊണ്ട് പാവങ്ങളായ നമ്മൾ പ്രജകളൊക്കെ 🤫🤫 ഇരുന്നാൽ മതി 😷🤝
ഞങ്ങൾ കൂടെയുണ്ട് അനന്തു....❤❤❤❤
I am a girl. I support you Anandu..rajavinodum rajavintae makkalodum povan para..🙏🏻🙏🏻🙏🏻
😂😂 ishtayi ee story...
Anandu de channel njan ende support kanikan subscribe cheidhitund...love watching your videos.....
Waiting for more stories😅😂 ..
പ്രജ കൾക്ക് ആ പയ്യനോട് ആണ് ഇഷ്ട്ടം ❤❤👍👍
രാജകുമാരിക്ക് തെറ്റ് പറ്റി. തിരുത്താതെ മറ്റുള്ളവരെ പഴിക്കുന്നു. കഷ്ട്ടം
Please register a complaint to take down her video of you as well ! Why would she alone have monetary benefits for defamation .
ഇത്രേം അഹങ്കാരം പിടിച്ച മനുഷ്യർ ...let karma do for her 😡🥴
Anandhuu... Ellaavarum anandhunte kudeyund. Anandhunte bhagathanu right...😊
Rajakumari kku ullathu karma kodukkum....Andandhu keep going man..u r genuine
This is enough rajakumaride vayil adich koduth😂🔥
എല്ലാ വീഡിയോസും കണ്ട അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും തെറ്റ് ആരുടെ ഭാഗത്താണെന്നു. പക്ഷേ രാജകുമാരി igo കാരണം സമ്മതിച്ചു തരില്ല.any way അനന്തു ബ്രോക്ക് കട്ട സപ്പോർട്ട് 🔥🔥❤️😍🎉
ഏതു രാജകുമാരി ആണേലും ഒരു അറ്റാക്ക് വന്നാൽ തീരാവുന്നതേ ഉള്ളൂ.സാധാ മണ്ണിലേക്ക് തന്നെ പോണം ബ്രോ 😁❤️🙌🏻
ക്ളാസ് മേറ്റ് സിനിമ ആണ് ഓർമ്മ വന്നത് കഞ്ഞിക്കുഴി (ആലപ്പുഴ)എന്ന് കേട്ടപ്പോൾ.എൻതായാലും കൊള്ളാം രാജകുമാര കൊള്ളാം ❤❤❤❤❤. അത് രാജകുമാരി ആണ് എങ്കിൽ നിങ്ങൾ രാജകുമാരൻ ആണ്.
Rajakumari mathramalla rajakumariude ammumm pakka fraud anu makkalkku thettu pattiyal athu angeekarikanam. pakshe avar new video il parunne joilum koolium ilatha kure anugal ennu ivarude content entha veetil nadakunnathu muzhuvan nattukare kanichu cash undakunnu ennittu entho celebrity anenna bavam anu ammakkum makalkkum .anadu bro full support
athey satyam, rajakumariuda Amma avidey kutthi irunnu Ella genuine comments delete cheyuvaa. Ennitu korey PR kondu wow amazing ennu korey ulla comment edipikkunu...ellarum ivarde videos kannunathu nirthiya therunna prashnamey ullu.
Such a cheap and worst character Diya …now hating her whole family 👎🏻👎🏻👎🏻 etram ahangaram Padilla Diya … I am watching Anandu’s videos for more than a year and I have a genuine feeling that Anandu is not kind of person she tried to portrait … full support to you bro❤ analum Nte rajakumari kashtam thane 😷😷😷😷
താങ്കൾ sorry പറയുമ്പോൾ ശെരിക്കും സങ്കടം തോന്നുന്നു. Sorry പറയേണ്ടവർ എന്തോ വലുത് പിടിച്ചു അടക്കിയ അഹങ്കാരത്തിൽ നടക്കുന്നു
Bro ningalde avastha manassilakum
Chila samayam thazhnnu kodukkunnathaan nallath
Pakshe sathyam enthayalam oru dhivasam vijayikkum👍❤️
Wanted to comment..u cleared everything.. strongly stood up with ur statements..time proved it was right..thats enough..and for that lady she thinks world revolves around her..if a customer complaint happen she think its bcoz they are jealous of her position (we exactly know whats the position is)
We cant expect someone raised like her to be kind..the comment section says rest of all❤
Veetil police ne paranju vitta avalum avalude achanum kollalo. Endhu vrithikeadum kaanich cash undakkunna oru family. Ammayum, makkalum camera thooki oro video pidich aalkkarem pattichu jeevikkunu.
ചേട്ടാ,
ഈ വീഡിയോ കണ്ടു ഒരുപാട് സങ്കടം തോന്നി, വേറെ ഒന്നും അല്ല ഒരു ചെറിയ ഇഷ്യൂ ഉണ്ടായപ്പഴേക്കും നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിൽ, ഇതുപോലെ ഒക്കെ അല്ലെ മറ്റെല്ലാകാര്യങ്ങളുടെയും അവസ്ഥ, പണവും, പവറും ഉണ്ടെങ്കിൽ എന്തും ആവാം 😢, സാധാരണക്കാർക്കെല്ലാം പുല്ലുവില 😢നാടിന്റെ അവസ്ഥ..!കഷ്ടം 😢
👍🏻
Diya krishna. പണവും , അധികാരവും ഉപയോഗിച്ച് അനന്തുവിൻറെ വായ് മുടി കെട്ടാം എന്ന് വിചാരിക്കേണ്ട. ? സാധാരണ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്
പ്രജകൾ കൈ വിട്ടാൽ തോളിൽ മാറാപ്പ് തൂക്കേണ്ടിവരും രാജാവിനും, രാജകുമാരിക്കും...
Salute to ur courage......we support u.....diyas attitude was v v wrong in dealing with the issue....egoistic lady
പണം..വരും.പോകും...സത്യം..എന്നും..നിലനിൽക്കും...ഫുൾ.സപ്പോർട്ട്...മോനേ...👍👌🫶💪🔥
Interview nu vilichitundel povanam Bro. Athu aarkum dlt cheyyikkaan pattillaalo... Enthaaayaalum ponam 👍💯
What an ininnovative idea for story telling..Awesome
Avalde ahankaram avale kaal melil anu..wedding vare money power kondu nayantara /alia aakan nokiya teama...pakshe aaavandey😂😂😂oru manukkuvum undu koode...ivalku kayi adikaane avanu pattu😂😂😂
Koode ullavan sherikum Oro pottana .. diya nte vaalaati Kili...engineer aan polum.pottan kunnappan aan adh
നീ പേടിച്ചോടി എന്ന് വിചാരിച്ചു 🥰🥰🥰 ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ നീയാണ് കൊച്ചേ..❤
കഞ്ഞികുഴി ഫാമിലി 😂😂😂😂😂
കർമ്മ.. അവൾക്കുള്ള പണി വേഗം കിട്ടിക്കൊള്ളും.. wait and see
അനന്ദു ബ്രോ, ഞാൻ നിന്നെ സബ് ചെയ്തിട്ടില്ലാരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ട്, ഈ വീഡിയോ കണ്ട ശേഷം സബ് ചെയ്തു. ഒരിക്കലും തോൽക്കരുത് ❤❤❤ ലവ് യൂ ഫ്രം tvm
ഞാനും
Anandu, you are like a younger brother to me. When your channel had the problem during BB6, I personally shared with all my friends and family to help you. If this problem escalates, I’m with you. This is not just words but literally I’m with you all the way. This ‘princess’ needs to be taught a lesson. Stay strong and always speak the truth. Love your content and keep doing more 👍🏾
I swear. I felt the same and did the same. I always felt anandhu is like a Lil boy of our house . I hope he grows higher and the over privileged daddy's Lil gals learn a lesson.
Anandu chetta serikum ottakk vazhi vetti vanne chettan alle😌.. As a middle family valaruna oro boys/ girls apo oru boy aaya Nigele athitt Aya buthimuttil valarnn eth epo nigele eth polle 4 alkar (life of anadhu).. Orkknm achantt peril alla social media Nigele ariya pedune nigelude peril ethreyum alkar ariyu undkkil ath ottakk vazhi vetti vannavan aayond mrthm aane.. Eniyum eth polleth videos vennam... Onum kannath chettan onum parayilla.. Athkond ethra nal support cheythy polle eniyum kannum❤
U nailed it brw❤
അഹങ്കാരിക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കേണ്ട ആ വീട്ടുകാർ അല്ലേ. അതിലും ബസ്റ്റാണ് അവളുടെ വീട്ടുകാർ . അനന്ദു ഫുൾ സപ്പോർട്ട് 🥰🎉
Anandhu bro full support ❤
Superb Story Bro ❤ tat Rajkumari is in full air now...
She digged her own grave....😂😂😂😂😂😂😂😂😂😂😂😂
Full support anandhu ❤️❤️❤️🥰
അനന്ദുവിനെ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ 👍🏻