Our Lady of Perpetual Help Novena - Nithiya Sahaya Matha

Поділитися
Вставка
  • Опубліковано 15 лип 2016
  • From St. Francis Assisi Church, Ernakulam

КОМЕНТАРІ • 2,5 тис.

  • @josephkanackappally4326
    @josephkanackappally4326 4 роки тому +5

    Nithyasahaaya Maathaave ! ! Eppole lokamengum padarnnu corona virous moolamulla rogathil ninnum ellaa jenangaleyum raajyangaleyum rekshikkuvaan Amma , Ammayude thirukkumaaranodu maadyastham praarthikkaname. Ave Maria, Ave Maria.

  • @ngjerome9808
    @ngjerome9808 4 роки тому +7

    സ്വന്തമായി ഭവനം നിർമ്മിക്കുന്നതിനുള്ള അനുഗ്രഹത്തിനും വേണ്ടി
    പ്രാർത്ഥിക്കുന്നു.നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ

  • @user-jl9wo1dq7w
    @user-jl9wo1dq7w 6 місяців тому +7

    അമ്മേടെ ഞങ്ങൾക്ക് സ്വന്തം തന്നു അനുഗ്രഹിക്കണമ് എന്റെ മോനു നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണം 🌹🌹🌹🌹

  • @reenasebastian5222
    @reenasebastian5222 2 роки тому +18

    നിത്യസഹായ മാതാവേ ഞങ്ങളുടെ മക്കളുടെ പ0നത്തെ സഹായിക്കണേ.

  • @saranyaak3328
    @saranyaak3328 2 роки тому +8

    മധുരമുള്ള അമ്മ തമ്പുരാന്റെ അമ്മ കരുണയുടെ നിറവേ എൻറെ ജീവനായ അമ്മെ ഇത്രയും പാപിയായ എന്നെ സ്നേഹിക്കുന്ന അമ്മെ എല്ലാം സ്വഭാഗ്യങ്ങളും സന്തോഷവും തരുന്ന അമ്മെ നന്ദി ANIL

  • @domnicv4084
    @domnicv4084 2 роки тому +5

    Our lady of perpetual help pray for us and our families and my business and help me in my difficulties and my financial problems amen

  • @maryav3881
    @maryav3881 2 роки тому +11

    അമ്മേ എന്റെ മോളെ കാത്തോളണേ, അവളുടെ കാര്യങ്ങളിൽ ഇടപെടണേ അമ്മേ മാതാവേ 🙏🙏🙏

  • @bindhuprakash703
    @bindhuprakash703 2 роки тому

    നിത്യസഹായ മാതാവേ എല്ലാ രോഗപീഢകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @sajinadebysajina5649
    @sajinadebysajina5649 4 роки тому +17

    മാതാവേ പാപങ്ങൾ ക്ഷമിക്കാൻ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ പ്രാർത്ഥിക്കണമേ

  • @aniekalambadan1489
    @aniekalambadan1489 Рік тому +6

    Amme heal me and my family from all physical and spiritual illnesses and problems. Please hold us closer to your heart and lead us to Jesus. Teach us forgiveness, healing, mercy, charity, humility, love, peace, harmony, kindness, piety, joy, and bless us with holiness, good health, unity, and prosperity . Thank you Amme. Glory to God almighty. 🙏🙏🙏

  • @mariajoseph3214
    @mariajoseph3214 2 роки тому +4

    നിത്യ സാഹായ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🌹🌹🌹🙏🏻🙏🏻🙏🏻

  • @josephpv7924
    @josephpv7924 2 роки тому

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ വീട്‌പണി പുർത്തിയാകുവാൻ അമ്മ പ്രാർത്ഥിക്കണമേ ആമേൻ

  • @ngjerome9808
    @ngjerome9808 4 роки тому +4

    സ്വന്തമായി ഭവനം നിർമ്മിക്കുന്നതിനുള്ള അനുഗ്രഹത്തിനും വേണ്ടി
    പ്രാർത്ഥിക്കുന്നു.നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ
    1

    • @mercyzachariah5802
      @mercyzachariah5802 2 роки тому

      എന്റെ അമ്മേ എന്റെ മകനു വീടും സ്ഥല്‌വും തന്നു അനുഗ്രഹിക്കണമെ ആമീൻ അനുഗ്രഹിക്കണമെ

  • @shyni9649
    @shyni9649 2 роки тому +3

    നിത്യ സഹായ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ വരേണമേ. അത്ഭുതം പ്രവർത്തിക്കണമേ

  • @user-jl9wo1dq7w
    @user-jl9wo1dq7w 9 місяців тому +8

    അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മകന് നല്ല ഒരു ജോലി കിട്ടി അമ്മയോട് ഞാനും മോനും കടപ്പെട്ട് ഇരിക്കുന്നു നന്ദി പറയുന്നു

  • @user-ku7ob9yb6b
    @user-ku7ob9yb6b 20 днів тому +1

    നിത്യസഹായ മാതാവേ അമ്മയോട് മദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ വിസ തടസ്സങ്ങളൊന്നും ഇല്ലാതെ പുതുക്കി കിട്ടുകയും, എന്റെ മകൾഡ്രൈവിംങ് ട്ടെസ്റ്റിൽ പാസ്സാകുകയും, എന്റെ ഇളയ മകൾ 10ാം ക്ലാസ്സിൽ പാസ്സാകുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹങ്ങൾ ഈശോയിൽ നിന്നും നേടിതന്ന അമ്മയ്ക്കും, ഈശോയ്ക്ക് നന്ദിയും, സ്തുതിയും അർപ്പിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലുടനീളം അമ്മയുടെ മാദ്ധ്യസ്ഥ സഹായവും, ഈശോയുടെ അനുഗ്രഹവും ഉണ്ടാകണമെ ആമ്മേൻ

  • @suseelasebastian7624
    @suseelasebastian7624 4 роки тому +19

    അമ്മേ മാതാവേ അങ്ങേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടിയും ഈ ലോകം മുഴുവനുവേണ്ടിയും മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ആമേൻ

  • @domnicv4084
    @domnicv4084 2 роки тому +3

    Our lady of Fatima pray for me and my family and bless my children's and bless my business and help me in my difficulties and my financial problems amen

  • @princebyju7
    @princebyju7 2 роки тому +8

    പരിശുദ്ധ അമ്മേ, നിത്യസഹായ മാതാവേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

    • @damykurusappan3723
      @damykurusappan3723 4 місяці тому

      O mother of perpetual help please pray and intercede to Jesus Christ to bless and grant promotion to my son and winning judgement on civil case 29 of 99 and approval of auditorium and stop leakage and increase the income from business and bless Charles and Georgeena to get befitting jobs and improve the studies of Christus and Christina with wisdom and memory power and heal the katty and Thyroid and nerve problems on legs and headache and insects bites and migraine headache and BP problem of Bismi and ottisam fromJonus Reeya and other children and improve the income from business and regain the previous financial position to James and Jose James Jobai Delamer Selvaraj Robert Singh Ferry and Satheesh AMEN and to heal all the sickness of Jeasalmary Amen

  • @domnicv4084
    @domnicv4084 3 роки тому +4

    Our lady of perpetual help pray for me and my family and bless me for my financial problems and help me in my difficulties amen

  • @helenjoseph4812
    @helenjoseph4812 Рік тому +2

    Oh mother of perpetual help thank u for all the blessings. Please guard n protect our family from all ailments n difficulties. Have mercy on us pray for us amen

  • @bindhuprakash703
    @bindhuprakash703 2 роки тому +6

    മകളുടെ BSC നേഴ്സിങ്ങിന്റെ spot അലോട്മെന്റിൽ മകൾക്ക് ഒരു സീറ്റ് കേരളത്തിൽ നല്ല ഒരു കോളേജിൽ നൽകി അനുഗ്രഹിക്കേണമേ നിത്യസഹായ മാതാവേ

  • @ngjerome9808
    @ngjerome9808 3 роки тому +3

    സ്വന്തമായി ഭവനം നിർമ്മിക്കുന്നതിനുള്ള അനുഗ്രഹത്തിനും വേണ്ടി
    പ്രാർത്ഥിക്കുന്നു.നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ
    എൻറെ അമ്മേ നിത്യസഹായ മാതാവേ വേ ഞാൻ അമ്മയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു

  • @ngjerome9808
    @ngjerome9808 4 роки тому +8

    നിത്യസഹായ മാതാവേ എന്റെ കുടുബത്തിനുവേണ്ടി കരുണ ഉണ്ടകണമെ

  • @damykurusappan3723
    @damykurusappan3723 15 днів тому

    O mother of perpetual help please pray and intercede to Jesus Christ to bless my son Donjen on today's exams and guide and be with him in the exam hall to bless to score highest rank to get promotion with monetary benefits to clear the bank loans with good health and mental peace Amen

  • @arockryderz
    @arockryderz Місяць тому

    നിത്യസഹായ മാതാവേ എൻ്റെ മകൻ്റെ വയറ്റിലെ ചീത്ത ബാക്ടീരിയായും നീരും ആസിഡ് തൊണ്ടയിലേയ്ക്കു കയറുന്ന രോഗവും മാറ്റി തരണമേ 🙏🙏🙏🙏🙏

  • @johnpm5858
    @johnpm5858 3 роки тому +5

    Nithyasahaya mathave please heal and bless my Mrs Marykutty Mr Sunny Mathew and Mr Rathakrishnan and Mr Paul and Mr Chothiya, MrsSaroj from their illness ameen,

  • @maryantony3305
    @maryantony3305 Рік тому

    എന്റെ മാതാവേ ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു. അമ്മേ ഈശോയോട് പ്രാർത്ഥിച്ചു ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ. ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @laijaaugustine3433
    @laijaaugustine3433 9 місяців тому +4

    മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @gracymathew8047
    @gracymathew8047 2 роки тому +5

    AmmaeMathavae please pray for my husband and my family and save us from all illness and protect us

  • @damykurusappan3723
    @damykurusappan3723 2 місяці тому +1

    O mother of perpetual help please pray and intercede lord Jesus Christ to bless and heal and increase the blood count and heal the Katty Thiroid nerve problems on her legs and headache from Annie mole and chest and cough problem and provide more strength physically.Amen

  • @maryav3881
    @maryav3881 3 роки тому +6

    ആഗ്രഹം സാധിച്ചു തന്നതിന് ഒരായിരം നന്ദി അമ്മേ 🙏🙏🙏

  • @rosammavarghese8719
    @rosammavarghese8719 10 місяців тому +1

    Our Mother Mary pray for us to have peace of mind and unity in our family
    Amen

  • @sophijob1258
    @sophijob1258 2 роки тому +2

    Amme mathave bless my son To write well exam on 23 October .. get good Mark's in exams . And my special intentions .

  • @domnicv4084
    @domnicv4084 3 роки тому +5

    Our lady of perpetual help pray for me and my family and bless my children's and my financial problems amen

  • @bindujoseph8699
    @bindujoseph8699 Рік тому

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ കഥമ്പത്യതകൾ തീർക്കാൻ ഒരു വഴി കാട്ടാണമേ. എന്റെ അമ്മുവിന് സാലറി കൂട്ടി കിട്ടണമേ. എന്റെ കുഞ്ചുവിന് ജോലി കിട്ടുന്നതിനുള്ള തടസങ്ങൾ മാറ്റാണമേ ഞങ്ങൾക്ക് ഈ വർഷം തന്നെ ഒരു ഭവനം വാങ്ങാൻ സാധിക്കണമേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @blossomdrozario5753
    @blossomdrozario5753 2 роки тому +2

    Mother Mary please pray to your beloved son to heal my husband completely from his sickness guide under your care thanku Jesus Christ Praise you Jesus Christ 🙏🙏🙏

  • @mercyantony3683
    @mercyantony3683 2 роки тому +6

    Ave Maria Amen and Praise the lord 🙏🎉🧡🙏🌷💕💕💕💕💕

  • @selvarajadaikalam6010
    @selvarajadaikalam6010 4 роки тому +8

    Lady of Perpetual Madha please be kind enough bless our family with your graces to obtain what we need and intentions be fulfilled. Greater glories to you.Amma.

    • @maryappachan6215
      @maryappachan6215 Рік тому

      Amme mathave pray for our family and my grandchild Roy his job visa.

  • @domnicv4084
    @domnicv4084 2 роки тому

    Our lady of perpetual help pray for me and my family and bless my children's and bless my business and help me in my difficulties and my financial problems amen

  • @jamesmathew1880
    @jamesmathew1880 3 роки тому +3

    മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു

  • @milkabaiju7383
    @milkabaiju7383 2 роки тому +4

    Thank-you mother for all the blessings in my life. Forgive me for all my sins and help me to forgive others.

  • @domnicv4084
    @domnicv4084 2 роки тому +1

    Our lady of perpetual help pray for me and my family bless our children and our business and help me in my difficulties and my financial problems amen

  • @jacobpaul9363
    @jacobpaul9363 2 роки тому +1

    നിതൃസഹായ മാതാവെ മക്കളുടെ എല്ലാ ആവശൃങ്ങളിലും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കേണമെ.

  • @domnicv4084
    @domnicv4084 3 роки тому +3

    Our lady of perpetual help pray for us and our families amen

  • @felixmoraes8289
    @felixmoraes8289 3 роки тому +8

    എന്റെ അമ്മെ എന്റെ ആശ്രയമേ
    എല്ലാ വിപത്തുകളിൽ നിന്നും കാത്തുകൊള്ളണെ.

    • @joffyjoyel418
      @joffyjoyel418 3 роки тому

      Z

    • @sherlyps3638
      @sherlyps3638 2 роки тому

      Amme Mathave Pray for my daughter to get a better job

    • @sherlyps3638
      @sherlyps3638 2 роки тому

      Amme thank you for the blessings you given us

    • @sherlyps3638
      @sherlyps3638 2 роки тому

      Amme Mathave Pray for my daughter to get high score in her exam

  • @philominageorge6023
    @philominageorge6023 Рік тому

    എൻ്റെ നിത്യസഹായ മാതാവെ ഞങ്ങളുടെ കടങ്ങൾ തീർത്ത്; തരെണ എൻ്റെ പേരക്കുട്ടി എത്രയും വേഗം നടക്കണെമാതാവെ

  • @lijisebastian3112
    @lijisebastian3112 8 місяців тому +1

    കുഞ്ഞുങ്ങളുടെ പഠന മേഖലയിലെയും ആത്മീയ മേഖലയിലെയും അലസതയെ നീക്കി തരണമേ എന്ന് കണ്ണുനീരോടുകൂടി അമ്മേ മാതാവേ അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻

  • @swisssanchari
    @swisssanchari 2 роки тому

    മാതാവേ എന്റെ മകളുടെ വേദനകളെല്ലാം മാറ്റി തന്നേക്കണേ, മോളുടെ ഗാരീരിക ബുദ്ധിമുട്ടുകളെല്ലാം മാറ്റിതരണേ . ആമ്മേൻ🙏

  • @ansammacyriac3760
    @ansammacyriac3760 2 роки тому +2

    Ammae mathave please pray for my son to get healing from migraine for ever by today's treatment

    • @elsyanto3370
      @elsyanto3370 3 місяці тому +1

      😂❤❤❤❤❤❤❤❤

  • @ushamanoj6168
    @ushamanoj6168 3 роки тому +6

    അമ്മ മാതാവ് ഞങ്ങളുടെ കുടുബത്തെ അനുഗഹിക്കണേ ആമേൻ

  • @sonivarghese140
    @sonivarghese140 8 місяців тому +7

    Please pray for my husband, since last 4 he has no contact with his own family, please for him to come back to his family.😭😭😭😭👨‍👨‍👧‍👧🤲🤲🤲🙏🏼🙏🏼

  • @marynirmalalopez4823
    @marynirmalalopez4823 27 днів тому +1

    Amme mathave ente manasikavum sharirikavum aaya prayasaggale Matti tharaname ente makkalku good health and wealth kodukkename. Ave Maria. Praise the lord Jesus.

  • @mercyjudison9110
    @mercyjudison9110 2 роки тому

    എന്റെ nithya sahaya മാതാവേ എന്റെ മോളുടെ വിസ, ടിക്കറ്റ് റെയ്റ്റ് കുറച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. എന്റെ മോള് വേഗം ദുബായിൽ വരുവാൻ ഇടയക്കണേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹.

  • @satheeshk8627
    @satheeshk8627 3 роки тому +7

    Please pray for our family 🙏🌹🌹

  • @seemajoy7155
    @seemajoy7155 4 роки тому +6

    അമ്മേ. മാതാവേ എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ....

    • @gracymathew8047
      @gracymathew8047 3 роки тому

      Please pray for my husband and my daughter and my family members

  • @sophijob1258
    @sophijob1258 2 роки тому +2

    Amme mathave please pray for my family and my special intentions and pray for my illnes .. children's good health and education exams. Financial difficulties

  • @domnicv4084
    @domnicv4084 2 роки тому

    Ave ave ave maria ave maria ave maria pray for me and my family and bless our children and bless my business and help me in my difficulties and my financial problems amen

  • @vargesepp626
    @vargesepp626 4 роки тому +15

    Mary ouseph nithiya sahaya mathave pray for us

  • @saraolivia1541
    @saraolivia1541 4 роки тому +18

    മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷെമിക്കാൻ അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @maryshibu9598
    @maryshibu9598 3 місяці тому

    കുഞ്ഞു നാൾ മുതൽ നിത്യ സഹായ മാതാവിന്റെ അടുത്ത് വന്നു പ്രാർത്ഥിച്ചാൽ എനിക്ക് എല്ലാം അമ്മ തന്നിട്ടുണ്ട് അതിന് കോടി നന്ദി അമ്മേ❤ ❤❤❤

  • @sophijob1258
    @sophijob1258 Рік тому +2

    Please pray for my family and my special intentions and pray for my skilled exam on July 15 . Amme mathave. . Continue my work in same hospital same ward. Give me strength and wisdom . Heal me from illnes. Children's good health and education exams financial difficulties . Amme mathave

  • @tonymattathur2930
    @tonymattathur2930 3 роки тому +5

    നിത്യ സഹായ മാതാവേ ഞങ്ങള്‍ക്കു വേ ണ്ടി അപേക്ഷിക്കണ്ണമെ...

  • @alphonsebenny8650
    @alphonsebenny8650 4 роки тому +6

    Nityasahaya matave....ThankYou for all your blessings and love❤🙏💥 Amen

    • @Sreekuttypgsreeja
      @Sreekuttypgsreeja 4 роки тому

      Ammamathava antayum kudubathintayum bhavi jeevitham anugrahikkanama🙏🙏🙏🙏🙏🙏🙏🙏

    • @jobcv5543
      @jobcv5543 2 роки тому

      @@Sreekuttypgsreejai
      kbhai

  • @davidmalikkal3321
    @davidmalikkal3321 2 роки тому +2

    Pray for kids safe and healthy faith of god

  • @mercyjudison9110
    @mercyjudison9110 2 роки тому

    യേശുവേ നന്ദി യേശുവേ സ്തുതി മാതാവേ നന്ദി മാതാവേ സ്തുതി 🌹🌹🌹🌹🌹🌹🌹🌹. മാതാവേ എന്റെ മോള് ജോലിക് പോകുന്ന ഓഫീസിലേ സാറിന്റെ ചേച്ചിക് ക്യാൻസർ മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹🌹🌹

  • @sophijob1258
    @sophijob1258 4 роки тому +7

    Mamma Mary pray for my family and my special intentions . Vure my son Augustine job suffering from Gilbert syndrome increased bilirubin levels please pray for my health problems and financial difficulties and debts . Children's health and education exams .

  • @francisxavier8971
    @francisxavier8971 2 роки тому +6

    O mathve, Help us to get out of our financial burdens 🙏

  • @josephcv3051
    @josephcv3051 11 місяців тому

    മതാവേ എന്നെയും കുടുബത്തേയും നിന്റെ തിരുക്കുമാരന്റെ മുസിൽ സമർപ്പിക്കുന്നു ആമ്മേൻ

  • @damykurusappan3723
    @damykurusappan3723 6 місяців тому

    O mother of perpetual help please pray and intercede Jesus Christ to bless my son to peaceful and happy life in Soudi Amen

  • @veenalakshmanan8945
    @veenalakshmanan8945 4 роки тому +11

    Only Mother please protect and pray for your children from the deadly disease which is infected through out the globe... The soul dependents🙏🙏🙏

  • @shibijoyalias6321
    @shibijoyalias6321 6 місяців тому +4

    അമ്മേ മാതാവേ കുഞ്ഞുങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണെ അമ്മേ 🙏

  • @jacob-xb7vf
    @jacob-xb7vf 2 роки тому +2

    Mother Mary... Please protect us from all evils.

  • @jamesmathew1880
    @jamesmathew1880 4 роки тому +6

    മാതാവെ ഞാൻ ഏറ്റവും കൂടൂതൽ സ്നേഹിക്കൂന്ന മെറിനെ തന്നെ എനിക്ക് തരുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു

  • @maryjaison8870
    @maryjaison8870 4 роки тому +23

    എൻറെ അമ്മേ നിത്യസഹായ മാതാവേ വേ ഞാൻ അമ്മയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു

    • @jayeshjames8379
      @jayeshjames8379 4 роки тому +3

      സ്തുതിയും ആരാധനയും ഒക്കെ ത്രിത്വൈക ദൈവത്തിന് മാത്രം... കത്തോലിക്ക സഭ അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും ആരാധനയും ....
      മാതാവിന് അതിവണക്കവും വിശുദ്ധർക്ക് വണക്കവും ആണ്...
      ദൈവത്തിന് മാത്രം കൊടുക്കേണ്ട ആരാധന വേറെ ആർക്ക് കൊടുത്താലും പാപമാണ്....
      പിന്നെ മാതാവിനോടുള്ള ശരിയായ ഭക്തി നമ്മളെ കൂടുതൽ ഈശോയിലോട്ട് അടുപ്പിക്കുകയാണ്..... കാരണം അമ്മ പറയുന്നത്
      അവന്‍െറ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.
      യോഹന്നാന്‍ 2 : 5
      ഈശോ പറയുന്നത് ചെയ്യാൻ അതയാത് വചനം അനുസരിക്കുക എന്നതാണ്... ഞങ്ങൾ നൂറുശതമാനം വചനം അനുസരിക്കുന്നു എന്നു പറഞ്ഞ് പരിശുദ്ധകന്യകാ മറിയത്തെയും, വിശുദ്ധരെയും നിന്ദിക്കുകയും ചെയ്ത് പറഞ്ഞു വരുന്ന പെന്തക്കോസ്ത്കാരിൽ നിന്ന് ഓടി മാറുക.... സർപ്പം ഹവ്വായെ വഞ്ചിച്ചത് പോലെ ഓരോ വിശ്വാസിയേയും വഞ്ചിക്കാൻ അവർ വരുന്നു...

    • @jayeshjames8379
      @jayeshjames8379 4 роки тому +1

      @Abraham Mani താങ്കൾ ആദ്യം പറഞ്ഞ ഒരു വാക്യത്തോട് പൂർണമായും യോജിക്കുന്നു. കുറച്ച് കാര്യങ്ങൾ ചോദിച്ചോട്ടെ.
      എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
      യോഹന്നാന്‍ 6 : 54
      ചേട്ടൻ ഈ വചനത്തിൽ വിശ്വസിക്കുന്നുണ്ടോ?
      ഉണ്ടെങ്കിൽ കർത്താവിൻ്റെ ശരീരവും രക്തവും നമുക്ക് എവിടെ നിന്നാണ് കിട്ടുന്നത്?
      രണ്ടായിരം വർഷങ്ങൾക്കു മുൻപ് തിരുവത്താഴ സമയത്ത് ഇതെൻ്റെ ശരീരമാണെന്ന് എന്നു പറഞ്ഞ് വിഭജിച്ച് കൊടുത്ത തിരുശരീരരക്തങ്ങൾ ഇന്നു നമുക്ക് ലഭ്യമല്ലാതിരിക്കെ എങ്ങനെ നമുക്ക് നിത്യജീവൻ ലഭിക്കും?
      പെന്തക്കോസ്ത്കാർ മറുപടി നൽകിയാൽ മതി... കത്തോലിക്കർക്ക് അത് മനസിലാക്കിയത് കൊണ്ടാണ് രണ്ടായിരം വർഷങ്ങളായി കർത്താവിൻ്റെ മൗതിക ശരീരമായ തിരുസഭയിൽ നിൽക്കുന്നത്...

  • @maryshibu9598
    @maryshibu9598 3 місяці тому

    മാതാവേ നന്ദി വീട് വില്പന നടത്തി തന്നതിന് തടസങ്ങൾ എല്ലാ മാറ്റിയതിന് നന്ദി 🙏🙏🙏🙏🙏🙏

  • @domnicv4084
    @domnicv4084 2 роки тому

    Our lady of perpetual help pray for me and my family and bless my business and help me in my difficulties and my financial problems amen

  • @mariammageorge8046
    @mariammageorge8046 2 роки тому +6

    Amma I place my family in to your heart 💔❤️❤️❤️❤️

  • @jamesmathew1880
    @jamesmathew1880 3 роки тому +10

    മാതാവെ ഈ ഭൂമിയിലെ എറ്റവും മഹത്വവും കൃപയും ഞാനവും കരുണയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും കണ്ണിലെ കൃ ഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നൊവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു

  • @sophijob1258
    @sophijob1258 3 роки тому +5

    Mamma Mary pray for my family and my special intentions

  • @beenapaul5277
    @beenapaul5277 2 роки тому +9

    Pray for my son study's and intentions and keep him safe and healthy

  • @satheeshk8627
    @satheeshk8627 3 роки тому +5

    Thank you Father

  • @saumiasaly2373
    @saumiasaly2373 3 роки тому +7

    Oh my mother..millions of thanks giving for the great new gift that you have given to us "our new home"...Also praying for all who is in need of your blessings..Thank you mother MARY for being with us always

  • @felixmoraes8289
    @felixmoraes8289 Рік тому

    അമ്മേ എൻ്റെ ആശ്രയമെ. അങ്ങയുടെ മാദ്ധ്യസ്ഥം തേടുന്നവർക്ക് തുണയായിരിക്കണമെ.🙏

  • @philominaj4513
    @philominaj4513 5 місяців тому +2

    O en nithaya sahaya mathe en yachana chevi chayichu kelkkaname 🙏 o en nalla mathe en sahodhariyude ella vidha jeevitha kurukkukal thakarchakal kadabharam palavidha kadam ellam ammayude kaikalil samrppichu njan prarthikkunnu amme rekshikkaname 🙏 o en parisudha mariyame nithaya sahayame en sahodharie nithayavem kathukollename 🙏 o en amme en sahodhariyude yachana chevi chayichu kelkkumo en kannuneer thudachu neekumo en sahodhariyude jeevitham rekshayude deepam thelichu nalkaname 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja o nithaya sahaya mathe en sahodharie rekshikkaname 🙏 Amme en sahodharie sahayikkaname 🙏 Amme en sahodharie samrekshikkaname 🙏 o en parisudha japamala mathe en sahodhariyude jeevitham thirichutharaname 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 Amme swasthi 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂 visudha amme sthuthi 🙏🙏🙏🙏🙏 Amme sthothram 🌹🌹🌹🌹🌹 parisudha krepasana mathe kripa choriyu en sahodhariel kripa choriyu 🌹 kripayude nadhe kripa choriyu 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @alphonsebenny8650
    @alphonsebenny8650 4 роки тому +6

    Matave..ente matave sahayam nalgene. Amen🙏❤

  • @vjoseph5551
    @vjoseph5551 2 роки тому +2

    Pray for my family and special intentions

  • @johnboscoarouje4175
    @johnboscoarouje4175 2 роки тому

    അമ്മേ എനിക്ക് വേണ്ടി പ്രാർഥിക്കണമേ. എന്റെ കാലിന്റെയും കൈയുടയും മരവിപ്പ് മാറ്റിത്തരാണമേ. ആമേൻ.

  • @godfreydsouza3741
    @godfreydsouza3741 4 роки тому +12

    Mother of perperchual help. Prayer for us.

    • @cisilyjoseph2218
      @cisilyjoseph2218 4 роки тому

      Cisily Joseph.Ammey Madhave protect me guide me give me strength and protect from evil .Amen..

    • @cisilyjoseph2218
      @cisilyjoseph2218 4 роки тому

      Ammey Madave. I'm praying for everyone struggling with health problems including me keep them safe. Amen..💐

    • @juliekochat6314
      @juliekochat6314 3 роки тому

      Pray for me

  • @continueinjustice7623
    @continueinjustice7623 4 роки тому +10

    Nithya sahaya madavy njangalude prarthikanamy 🙏

    • @anjananoufal1553
      @anjananoufal1553 3 роки тому

      Entey kudubathinuveydey prathikanamey kadakeniyilninne rashapeduthitharananey

  • @ousephantony5268
    @ousephantony5268 2 роки тому

    അമ്മേ എന്റെ പ്രാർഥന കേൾക്കണമെ എന്റെ കുടുംബത്തെയും കാത്തു കൊള്ള വെ

  • @mercyjudison9110
    @mercyjudison9110 2 роки тому +1

    യേശുവേ നന്ദി സ്തുതി, മാതാവേ നന്ദി സ്തുതി, മാതാവേ സ്നേഹത്തോടെ എന്റെ രണ്ടു മക്കളെയും അമ്മായിലെക് അടുപ്പിക്കണേ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @josefranics15
    @josefranics15 3 роки тому +5

    AMEN AMEN AMEN HALLELUYYA,
    BLESS OUR FAMILY MEMBERS
    NITHYASAHAYA MATHA, AMEN
    THANKS TO MOTHER MARY AMEN
    JOSE FRANCIS MANJILA THRISSUR

  • @satheeshk8627
    @satheeshk8627 3 роки тому +7

    Please pray for my family and my special intention. Thank you 🙏🙏🌹🌹❤❤❤

  • @damykurusappan3723
    @damykurusappan3723 7 місяців тому

    O kreupasana mathave please pray and intercede Jesus Christ to get relief from bank loan of my son.Amen.

  • @mariajoseph3214
    @mariajoseph3214 2 роки тому

    മാതാവേ എന്റെ മക്കള അനുഗ്രഹിക്കണമേ അവരുടെ കടങ്ങൾ തിർത്ത് മനസ് വേതന മാറ്റി കോടുക്കണമ

  • @aleykuttydavid8115
    @aleykuttydavid8115 4 роки тому +15

    Thank you for the Holy prayer pls pray for my family

  • @jomolsiby4443
    @jomolsiby4443 4 роки тому +30

    എന്റെ നിത്യസഹായ മാതാവെ എന്റെ കുടുംബത്തിൽ കരുണ ഉണ്ടാക്കണമെ

  • @rosammavarghese8719
    @rosammavarghese8719 Рік тому +2

    Mother Mary have mercy on us and pray for us to your son and our saviour Jesus Christ 🙏🙏

  • @mercyjudison9110
    @mercyjudison9110 2 роки тому

    എന്റെ നിത്യ സഹായ മാതാവേ എനിക് ഈമാസം അടുത്ത മാസമോ ഒരു വിട്ടു ജോലി സെരിയാക്കി തരണേ കരുണ തോന്നണേ അലിവ് തോന്നണേ. 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏😭😭😭😭😭.