ജഗതിചേട്ടന്റെ പഴയകാല ഉടായിപ്പുകൾ നിറഞ്ഞ കോമഡി | Jagathy Sreekumar Comedy | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 20

  • @ahmedkoya5889
    @ahmedkoya5889 2 дні тому +1

    verry verry good comadiessss

  • @nasirudeenhameed3598
    @nasirudeenhameed3598 29 днів тому +18

    ജഗതിയെ പ്പോലെയും, k. ഹനീഫ യെ പോലെയും, പപ്പുവിനെ പോലെയും ആരും ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല.ഇനി ഒരു നല്ല മലയാള സിനിമയും ഉണ്ടാകില്ല ആ കാലം പോയി.

  • @rajeshsivan6850
    @rajeshsivan6850 6 днів тому

    14.11 ഒടുവിൽ പറഞ്ഞത് ശെരിക്കും സത്യമാണോ സ്വാമീ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shajipaappan6312
    @shajipaappan6312 Місяць тому +44

    ജഗതി, പപ്പു, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഒടുവിലാൻ, മാമ്മുക്കോയ, തിലകൻ ഇവരൊക്കെ ഇല്ലാതായപ്പോഴാണ് ഇവരുടെ വില മനസ്സിലാകുന്നത്

  • @BibinsMadappallikunnel
    @BibinsMadappallikunnel 10 днів тому

    ❤❤❤

  • @ASARD2024
    @ASARD2024 26 днів тому +1

    പോർട്ടർ പെട്ടിയുമായി പോകുന്നത് 😂

  • @Sgh589-h1z
    @Sgh589-h1z 28 днів тому +4

    സിദ്ധശ്രമത്തിലേക്ക് കെട്ടിയെടുക്കു, ഗുരു ഉണ്ടല്ലോ അവിടെ

  • @sathaan7641
    @sathaan7641 25 днів тому +1

    ഒരിക്കലും ഒരു പോലീസ്‌കാരനോട് ചോദിയംചോദിക്കരുത് 😂

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 28 днів тому +1

    തൈറോധോപനിഷത് ....ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ ഒരു സിനിമയ്ക്കു എതിരെ ഒരു സമരം ഉറപ്പ്

  • @vinodkl302
    @vinodkl302 28 днів тому +2

    Instead comedy cinema xxxx annu

  • @subinjoseph4536
    @subinjoseph4536 29 днів тому +4

    Etha ee movie

  • @BabuAlex-e8r
    @BabuAlex-e8r 29 днів тому +3

    കിന്നരിപുഴയോരം

  • @faisalvenmmeri3388
    @faisalvenmmeri3388 28 днів тому +1

    കിന്നറി പോയായോരം