Aliyans - 459 | തമ്പിമാഹാത്മ്യം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 15 сер 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 685

  • @mangotree4169
    @mangotree4169 Рік тому +76

    മുത്തിന്റെ അമ്മ ആണ് സുലു ചേച്ചി🥰എന്ന് അറിയുന്നവക്ക് like അടിക്കാം 🙏🏻🙏🏻🙏🏻🥰

  • @harismlpm4271
    @harismlpm4271 Рік тому +20

    പാർട്ടിക്ക് ചെന്ന് കേറി കൊടുത്തത് ഉഷാറായി🤣🤣🤣🤣

  • @dinum2131
    @dinum2131 Рік тому +73

    ക്ളീറ്റോ ഇല്ലാത്ത എപ്പിസോഡ് എനിക്ക് ഇഷ്ട്ടമല്ല. ക്‌ളീറ്റോ നിങ്ങളുടെ ആ ഉഡായിപ്പും ആ ആക്ഷനും ഞാൻ realy iam hard ഫോളോ you 🥰🥰🥰🥰🥰🥰🥰

  • @bini922
    @bini922 Рік тому +59

    തമ്പി മാഹാത്മ്യം പൊളിച്ചു, വെള്ളമടിച്ചാൽ ആളുകളെ തിരിച്ചറിയില്ലേ 🤣🤣🤣🤣🤣🤣, എന്തായാലും സൂപ്പർ എപ്പിസോഡ്

  • @nissarmeppurath4575
    @nissarmeppurath4575 Рік тому +66

    എത്രയും വേഗം ക്‌ളീറ്റസിനെയും ഉൾപ്പെടുത്തിയ എപ്പിസോടുകള്‍കായ് കാത്തിരിക്കുന്നു

  • @vipinvinay1844
    @vipinvinay1844 Рік тому +31

    ക്‌ളീറ്റോ നടരാജൻ അൻസാർ ഇവരൊന്നും ഇല്ലാതെ ഒരു രെസമില്ല

  • @binuj8108
    @binuj8108 Рік тому +23

    അമ്മ പറഞ്ഞതാ ശരി കാരണം കരികാലം അല്ല കഞ്ഞികാലം അടിപൊളി സുപ്പർ അമ്മ പെളിച്ചു

  • @alexandergeorge9365
    @alexandergeorge9365 Рік тому +24

    17:26 ലില്ലിയുടെ ചിരി.... സൂപ്പർ!

  • @shamolminnu7738
    @shamolminnu7738 Рік тому +23

    അമ്മയുടെ സംസാരം കേൾക്കാൻ എന്താ ഭംഗി😘😘😘😍😍😍

    • @riyafari2659
      @riyafari2659 Рік тому

      🥰🥰🥰🥰🥰😘😘😘😘😍😍😍

  • @maleekhamajid
    @maleekhamajid Рік тому +48

    ക്ലിറ്റോയുടെ ജാഥ നിർത്തിയില്ലെങ്കിൽ ഞങ്ങൾ കാണൽ നിർത്തേണ്ടി വരും

  • @Jamalnihal3404
    @Jamalnihal3404 Рік тому +16

    ക്‌ളീറ്റൊ ദുബായിൽ ആണ് സ്റ്റേജ് പോഗ്രാം ചില സിനിമകളും ഉണ്ട് 👍

    • @arunenasto2636
      @arunenasto2636 Рік тому

      ഏത് roll കിട്ടിയാലും ക്ലീറ്റസിന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @shajipbhaskarn3543
    @shajipbhaskarn3543 Рік тому +31

    സുപ്പർ എപ്പിസോഡ് 🌹🌹🌹 തമ്പി അണ്ണൻ സൂപ്പർ. ഒരുപാടു ചിരിച്ചു 🌹🌹🌹🌹🌹🌹🌹

  • @rashith1877
    @rashith1877 Рік тому +58

    എല്ലാവരും ഉണ്ടെങ്കിൽ അളിയൻസ് സൂപ്പർ ആയിരിക്കും ❤️❤️❤️

  • @jollysports5654
    @jollysports5654 Рік тому +6

    അയൽപക്കംക്കാർക്ക് എന്നാ ഒരു പൈസ ഇല്ലേ എപ്പോഴും വന്നു കടം മേടിക്കുന്നത് അതും ചിട്ടി പൈസ

  • @sabysalam500
    @sabysalam500 Рік тому +36

    ഇത് എന്തോന്ന് രാജേഷ് തലച്ചിറെ, വിഷയ ദാരിദ്ര്യം, അറുബോറ്,
    തമ്പിയെ എന്നുന്നേക്കുമായി ഒഴിവാക്കീട്ട് റിയാസിനെ തിരിച്ചു കൊണ്ടുവാ, അല്ലെങ്കിൽ ഉള്ള പ്രേക്ഷകർ പോകും

    • @prakashkuttan1653
      @prakashkuttan1653 Рік тому +1

      ആദ്യം ആ സംവിധായകൻ മാറണം

    • @simplyme8860
      @simplyme8860 Рік тому +4

      Thampi annan bore anu.

    • @smnair6642
      @smnair6642 Рік тому +2

      രാവിലെ camera എടുത്തോണ്ട് ഇറങ്ങും. Onja episode പിടിക്കാൻ

  • @mahammadali8604
    @mahammadali8604 Рік тому +8

    എന്നും കാണറുണ്ട് അളിയൻ,, ഇന്ന് വളരെ മോക്ഷം,

  • @arunacharya5617
    @arunacharya5617 Рік тому +6

    ക്ളീറ്റോ ചേട്ടൻ ഇല്ലാതെ എന്ത് ആഘോഷം..

  • @gv8359
    @gv8359 Рік тому +19

    തക്കുടു Mon വീടിന്റെ പുറത്ത് വന്നപ്പോള്‍ haircut 💇‍♂️ പൊളിച്ചു ഒരുപാട് കാലമായി കണ്ടിട്ട്..സുരേഷ് വന്നു കണ്ടതില്‍ സന്തോഷം..സ്വന്തം അമ്മയെ അഭിനയിക്കുമ്പോള്‍ ആന്റി എന്നു വിളിക്കുന്ന മുത്ത് 👌 സൂപ്പർ .. ആര് എന്തു പറഞ്ഞാലും എനിക്ക് തമ്പി അണ്ണനേ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല sorry over acting and കോളം is my feel ബാക്കി എല്ലാരും natural overall ok episode

  • @rasheedrashee2418
    @rasheedrashee2418 Рік тому +6

    തമ്പി അണ്ണനോട് ഒരു വിരോധവും ഇല്ല പക്ഷെ ഈ സീരിയലിൽ അവരെ ആവിശ്യം ഇല്ല

    • @user-iu9gs5ed3h
      @user-iu9gs5ed3h 3 місяці тому

      Und ningl - ve ayi edukathe + ve ayi edth nok
      Lallu varunba ep oke thambi aliyan adipoli yanu

  • @Ashaash2023
    @Ashaash2023 Рік тому +9

    അമ്മ തങ്കം എന്താ അഭിനയം 👌👌👌

  • @bobanmp
    @bobanmp Рік тому +24

    കുറേ നാളുകൾക്ക് ശേഷം ഈ സീരിയൽ ഇന്നു കാണുന്നു ! മഞ്ചു . great artist. I have seen her in the film " മുന്തിരി വള്ളികൾ ...." Being a film , that can relate to my job, viewed that film in the theatre .

  • @simonjames5722
    @simonjames5722 Рік тому +14

    തങ്കം യഥാർത്ഥത്തിൽ ഒരു വീട്ടു അമ്മയായി സൂപ്പർ 🌹

    • @hananahhashim296
      @hananahhashim296 4 місяці тому

      Ebenen😮😮😊😊😊😊😮❤❤❤❤❤

    • @hananahhashim296
      @hananahhashim296 4 місяці тому

      Nnddndnejdjdnennejrjrjrhrhhryergrgehdjehej ejehrhrgrhrhrjejiehjuyhjjiuuiiiiiicxavsddffeffgrtffffedssaSswsgsfgjhnkkkkkkkkjjbhhhhhhhhhhllllllllllllllkkkkjjkkjjjjjllllllllllllllllkkyhnmgbcuxfss😊az😙😬😬

  • @faizalmuhamed1707
    @faizalmuhamed1707 Рік тому +28

    ക്ലീറ്റോ ഇല്ലാത്തതു കൊണ്ട് ഒരു രസമില്ല ഈൗ... അളിയൻസ്....

  • @moidukv1972
    @moidukv1972 Рік тому +5

    തമ്പി സ്ഥിരം ആണെങ്കിൽ ഈ പ്രോഗ്രാം സ്വാഹാ

  • @sathyamsivam9434
    @sathyamsivam9434 Рік тому +11

    ലില്ലിയുടെ ലാസ്റ്റ് ചിരി😍

  • @benoychacko6951
    @benoychacko6951 Рік тому +50

    ക്ലിറ്റോ ഇല്ലാത്തതു കൊണ്ട് ഒരു രസം ഇല്ല 😊😊

    • @Ambujam_72
      @Ambujam_72 Рік тому +1

      Vere location il aanu

    • @aflahk1967
      @aflahk1967 Рік тому +1

      @@Ambujam_72 evide

    • @harshadkummilshamsudeenkml2135
      @harshadkummilshamsudeenkml2135 Рік тому

      ക്ലെറ്റസ് ഇല്ല ഇമ്മാതിരി ടൈൻഷൻ ആണ് പാവം എഴുതുന്ന ആളിനെ ഇവർ ഒന്നും ആകില്ല എത്ര ആളുകളെ കൊണ്ട് വന്നാലും

    • @Ambujam_72
      @Ambujam_72 Рік тому

      Dubai

  • @renjudas5184
    @renjudas5184 Рік тому +90

    Manju nu അഭിനയിക്കാൻ അറിയില്ല ,ജീവിക്കുന്നു 👏👏👏

    • @NISHASWORLD419
      @NISHASWORLD419 Рік тому +1

      അല്ലപിന്നെ

    • @binobinz1431
      @binobinz1431 Рік тому +8

      അപ്പൊ ബാക്കി ഉള്ളവരോ കണ്ട് നിക്കാണോ 😡 എല്ലാരും ഒന്നിനൊന്നു മെച്ചാ അല്ലാ പിന്നെ 😡

    • @svsaleem5685
      @svsaleem5685 Рік тому +5

      Idile ettavum mosham ivaran

    • @NISHASWORLD419
      @NISHASWORLD419 Рік тому +2

      @@svsaleem5685 ok... Saramilla... Njangalkk ishttaman

    • @NISHASWORLD419
      @NISHASWORLD419 Рік тому

      @@binobinz1431 angane paranjillallo

  • @sajisamuel9436
    @sajisamuel9436 Рік тому +4

    ക്ളീറ്റോയ്ക്ക് തിരക്ക് കൂടുതലാണ്, വേറേ സീരിയൽ, സിനിമ.....

  • @sandeepnambiar9336
    @sandeepnambiar9336 Рік тому +4

    ആശയ ക്ഷാമം നല്ലതുപോലെ ഉണ്ട്. അത് പല എപ്പിസോഡിലും കാണുന്നു. ചില എപ്പിസോഡുകൾ വല്ലാതെ ബോറടിക്കുന്നു. നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. 👍

  • @greengarden1130
    @greengarden1130 Рік тому +42

    നടരാജനും അൻസാരും ഒന്നും എന്താണ് ഇല്ലാത്തത്.. ഈ സീരിയൽ ഇഷ്ടം ഉള്ളതുകൊണ്ടാണ് എല്ലാ എപ്പിസോഡും കാണുന്നത്... ബോറടിപ്പിക്യരുത് 🙏🏼🙏🏼.....അല്ലെങ്കിൽ നല്ല രീതിയിൽ അവസാനിപ്പിക്കുക.... ക്‌ളീറ്റോ. അമ്മാവൻ. അൻസാർ. നടരാജൻ ഇവരൊക്കെ super ആണ്‌

    • @rejithpinaruvila
      @rejithpinaruvila Рік тому +1

      Sathyam

    • @ayshumol6327
      @ayshumol6327 Рік тому

      Pulli chanalumai cheriya issue und ath kond Mari nilkunnu ath pariharichal varum namuk nokaaam..pulli illathe aliyans shariyavilla

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 Рік тому

      Cleutus had gone to Flowers channel for new series..Su Su

    • @ayshumol6327
      @ayshumol6327 Рік тому +1

      @@creativeentertainmentfacto2505 athonnum Alla ikkayumai Njan samsarichirunnu chanalumai issue und accomodations aaan issue ath clear chaythal mathrame pulli varullooo

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 Рік тому

      @@ayshumol6327 wat issue...detail ayi parayamo

  • @sentumkuppi9532
    @sentumkuppi9532 Рік тому +2

    ഇത് പോലുള്ള എങ്ങും തൊടാത്ത കഥയില്ലാ കഥ പറഞ്ഞ് ഇതിന്റെ നിലവാരം കളയരുത്.🙏🙏🙏🙏🙏

  • @pastorsugathankorani2018
    @pastorsugathankorani2018 Рік тому +13

    തമ്പി എന്ന കഥാപാത്രം ഈ സീരിയലിനെ കുളമാക്കും

    • @amspoker9476
      @amspoker9476 Рік тому +3

      ആളു നല്ല വെറുപ്പിക്കൽ ആണ്...

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu Рік тому +19

    അടിപൊളി ആണ് ട്ടോ.... കണ്ടവർക്ക് സലാം. സുലു ചേച്ചിക്ക് കുറച്ചുകൂടി അവസരം കൊടുക്കുക

    • @harshadkummilshamsudeenkml2135
      @harshadkummilshamsudeenkml2135 Рік тому +1

      ഇത് കേൾക്കാൻ ഇരിക്കുവാ എങനെ കൊണ്ട് പോകാൻ

  • @prakashkuttan1653
    @prakashkuttan1653 Рік тому +8

    ക്‌ളീറ്റസിനെ വിളിക്കു എപ്പിസോഡ് രക്ഷിക്കൂ

  • @crrahul4401
    @crrahul4401 Рік тому +8

    17;33. .....ലില്ലി ചിരിച്ചതിൽ സൂപ്പർ ചിരി

  • @user-fk9zh7pl6k
    @user-fk9zh7pl6k Рік тому +2

    ക്ലിറ്റോ ആണ് അളിയൻസിന്റെ നെടും തൂൺ ക്ലിറ്റോ ഇല്ലാതെ അധിക നാൾ ഈ പരിപാടി നിലനിൽക്കില്ല

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Рік тому +10

    ഒരു കാര്യം പറയാം എന്റെ ക്ലിറ്റേ അടുത്ത എപ്പിസോഡിൽ ഇല്ലങ്കിൽ ഈ പരിപാടി ഇനി ഞാൻ കാണില്ല നിങ്ങൾ ക്ലീറ്റൊയേഒഴിവാക്കിയേ

    • @ashikmuhmmedashiii2767
      @ashikmuhmmedashiii2767 Рік тому +1

      നീ കാണണ്ട

    • @rosajisaji5144
      @rosajisaji5144 Рік тому

      ക്ലസ്റ്റസിജേട്ടന് വേറെ ലെവൽ പ്രോഗ്രാം കിട്ടി കാണും

    • @ahammadkabeerkabeer6521
      @ahammadkabeerkabeer6521 Рік тому

      @@ashikmuhmmedashiii2767 നീ പോട

  • @shijuazeez
    @shijuazeez Рік тому +7

    ക്ലീറ്റോ അൻസാർ നടരാജൻ എവിടെ ---- അവർ ഈ പരിപാടി വിട്ടോ?

  • @purnimavishnu9190
    @purnimavishnu9190 Рік тому +1

    Hahaha super aayttundu... Nadakathinte perukal kettu chirichu soopai... Athinte koode last il kuthiravatram pappu style il oru chattavum... 😂😂😂😂. Ellarum super.... Amma thakarthu🙏🏻😍

  • @sarathsarath7839
    @sarathsarath7839 Рік тому +13

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @neeluveena6530
    @neeluveena6530 Рік тому

    Kazhinja day anu e serial kanan thudangiyathu... But parayathae erikkan vayya... Allavarum onninonnu mecham.... Natural acting allarum😍🥰😘

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +22

    തമ്പി...🎈🎈🎈🎈🙏മഞ്ജുവിന് കിട്ടിയ അവാര്‍ഡ് അല്ലെ ആശംസകള്‍ 🎈🎈🎈🎈🙏

  • @venugopalannallayil3046
    @venugopalannallayil3046 Рік тому +9

    ഇനി തമ്പി പോയതിന് ശേഷം മാത്രം അളിയൻസ് കാണു. കഷ്ടം.... എങ്ങനെ സഹിക്കുന്നു. കോമഡി ഷോ ആണ് മൂപ്പർക്കു പറ്റു

  • @shoukathkkv2961
    @shoukathkkv2961 Рік тому +11

    ക്ളീറ്റൊയെ കൊണ്ടുവരൂ

  • @chandranmancheyil254
    @chandranmancheyil254 Рік тому +31

    തമ്പിഅണ്ണനും അമ്മയും സൂപ്പറായിട്ടുണ്ട് അളിയന്സിനെ അഭിനന്ദനങ്ങൾ

  • @shameemputhiyara6788
    @shameemputhiyara6788 Рік тому +10

    എനിക്ക് തോന്നുന്നത് ക്ലീറ്റോ ഈ സീരിയൽ വിട്ടു എന്നാണ്. ' അല്ലങ്കിൽ രണ്ട് ആഴ്ചയോളമൊന്നും യാത്ര എന്നു പറഞ്ഞ് ക്ലീറ്റോയെ മാറ്റി നിർത്താൻ ഇടയില്ല. പണ്ട് മണിഖണ്ടൻ പട്ടാമ്പി മാറി അനീഷ് രവി കനകൻ ആയതു പോലെ മറ്റാരെങ്കിലും വരുമായിരിക്കും. എനിക്ക് സംശയം തോന്നാൻ കാരണം തങ്കം ക്ലീറ്റോക് ഫോൺ ചെയ്യുംബോൾ പോലും ക്ലീറ്റോയുടെ ശബ്ദം കേൾക്കുന്നില്ല. ക്ലീറ്റസായി മറ്റാരു വന്നാലും ആർക്കും ഉൾക്കൊള്ളണമെന്നില്ല. റിയാസിനെ അത്രമാത്രം ഇഷ്ടപ്പെട്ടു പോയി എല്ലാവരും.

  • @shibikp9008
    @shibikp9008 Рік тому +4

    അയ്യോ ഇയ്യാളുടെ നാടകം കാണുന്നവരുടെ ഗതികേട്

  • @MrJoy8888
    @MrJoy8888 Рік тому +6

    ക്ലീറ്റോ ഇല്ലാത്ത അളിയൻ കാണാൽ നിറുത്തി .... നന്ദി ....നന്ദി റിയാസ് ഭായ് .... നിങ്ങളില്ലാത്ത, നിങ്ങളുടെ തരികിടയില്ലാത്ത അളിയൻ അളിയനല്ല....good bye kaumudi tv....thank you Rajesh Thalachira for entertaining us for a long time..

  • @2012abhijith
    @2012abhijith Рік тому +27

    Suluchechy fans💕

  • @sabareeshmani5894
    @sabareeshmani5894 Рік тому +3

    ക്ലീറ്റോ ഇല്ലാത്ത അളിയൻസ് ഇനി കാണുന്നില്ല.....

  • @jaisejoseph3638
    @jaisejoseph3638 Рік тому +12

    Thampi valare overaanu

  • @yoonuskp736
    @yoonuskp736 Рік тому +1

    ക്ളീറ്റോ ഇല്ലാത്തത് കൊണ്ട് ആദ്യമായി skip ചെയ്ത കണ്ടു

  • @marythomas188
    @marythomas188 Рік тому +9

    അമ്മയും സാരിയും 👍❤️

  • @sujathakoonath2703
    @sujathakoonath2703 Рік тому +9

    അയ്യോ..അടിപൊളി..ചിരിച്ച് ചത്തു..അമ്മേടെ നമസ്കാരം മോനെ..😄😄😁😁😂😂😂😂

    • @hananahhashim296
      @hananahhashim296 4 місяці тому

      Aahhwwhwh😂🤗🤗😂😂🤗🤗😂🤗😂🤗😂🥺🤗🥺🤗🤗🤗

  • @vinodnair9595
    @vinodnair9595 Рік тому +21

    എല്ലാപേരോടൊപ്പം ക്ളീറ്റോയും കൂടെ ഉണ്ടെങ്കിൽ ഇതുപോലുള്ള എപ്പിസോഡുകൾ കുറച്ചു കൂടെ ഭംഗി ആയേനെ.....

    • @newkudir6439
      @newkudir6439 Рік тому

      Hi

    • @mindhealthfood5227
      @mindhealthfood5227 Рік тому

      ക്ലീറ്റോ അളിയൻസ് നിർത്തി എന്ന് തോന്നുന്നു റിയാസ് മാറ്റി വേറെ ethavan ആണോ വരുന്നത്

    • @newkudir6439
      @newkudir6439 Рік тому

      @@mindhealthfood5227 wish xvteth whlskppy

    • @sajanskariah3037
      @sajanskariah3037 Рік тому

      @@mindhealthfood5227 അങ്ങനെയാണെങ്കിൽ അന്ന് നിർത്തും ഇത് കാണുന്നത്......

    • @United3
      @United3 Рік тому

      @@mindhealthfood5227
      No. ഈ എപ്പിസോഡുകൾ ഷൂട്ട് ചെയ്യുബോൾ റിയാസ് നിർമ്മല (ക്ളീറ്റോ) യും നോബി മാർക്കോസും ദുബായിൽ ആയിരുന്നു. എന്റെ ഒരു സൂഹൃത്തിന്റെ ദുബായിയിലെ കടയിൽ ഇവരെ രണ്ടു പേരെയും കണ്ടിരുന്നു 🙏

  • @swathysiva5947
    @swathysiva5947 Рік тому +1

    Thambi eni ulla eppisodil ulppedutharuthe🙏🙏

  • @ashokbeena5191
    @ashokbeena5191 Рік тому +4

    തരം താണു പോകുന്നു, തമ്പി കുംബി ഇതിനെക്കാൾ ഭേദം എൻ്റെ നാട്ടുകാരൻ ഉണ്ണി തന്നെ

  • @neena_gems5223
    @neena_gems5223 Рік тому +17

    Why is everyone having a missing Cleeto panic? Aliyans is nothing without Cleeto.

    • @rehim.s8454
      @rehim.s8454 Рік тому

      Sure

    • @meeraarun7424
      @meeraarun7424 Рік тому

      Cleetokk pakaram cleeto maatram...
      No one can replace his presence.....

  • @sophiashraf7160
    @sophiashraf7160 11 місяців тому +1

    വയറു വാടകക്ക് എടുത്തുവന്നിരിക്കുന്നു 😅😅😅😅😅

  • @my_world_my_garden6452
    @my_world_my_garden6452 Рік тому +5

    തമ്പി ചേട്ടൻ്റെ നാടകീയത, അളിയന്സ്ൻ്റെ naturality ക്കു ചേരുന്നില്ല..

  • @sajanskariah3037
    @sajanskariah3037 Рік тому +36

    Cleeto anzar natarajan combo missing. 😔
    സുരേഷെ ട്ടനെ കണ്ടതിൽ
    സന്തോഷം 😊. Episode അത്ര പോര.

  • @lijochacko5670
    @lijochacko5670 Рік тому +4

    ക്‌ളീറ്റോ ചേട്ടൻ സീരിലയിൽ നിന്നും പിണങ്ങി പോയി എന്ന കേട്ടത്.... ശരി ആണോ?

  • @rajisasikumar9348
    @rajisasikumar9348 Рік тому +19

    വന്നല്ലോ തക്കുടു ഇന്നലെത്തെക്കാൾ സുന്ദരനായി 😍🥰🥰🥰🥰

  • @arunmakku1608
    @arunmakku1608 Рік тому

    Aliyans ❤ Super ❤❤❤

  • @shiyasrahim8078
    @shiyasrahim8078 Рік тому +1

    Aliyanz ishttam👍🏻

  • @mohamedthaha1538
    @mohamedthaha1538 Рік тому +4

    Ammachi👍 Benthaadilu- panthaadilu..😂😂😂

  • @dreamcatcher4230
    @dreamcatcher4230 Рік тому +3

    21:32 നമസ്കാരം അമ്മേ
    ഇയ്യോ നമസ്കാരം മോനെ 😂

  • @AM-be5px
    @AM-be5px Рік тому

    Great ... Good one .all other serials are coping this "Aliyans"

  • @r-zySKCooking
    @r-zySKCooking Рік тому +2

    അടിപൊളി

  • @valsalaaravindan9514
    @valsalaaravindan9514 Рік тому

    അയ്യോ ആ കുഞ്ഞിനെ ഒരു പെൺകുട്ടി ആക്കി.. നല്ല ഒരു കുട്ടപ്പൻ ആയിരുന്നു... എനിക്കു അവനെ ആൺകുട്ടി.. ആയി കാണാൻ വല്യ ഇഷ്ട്ടം ആയിരുന്നു ❤️❤️❤️

  • @koottukaran3461
    @koottukaran3461 Рік тому +6

    തമ്പി അണ്ണൻ ❤️

  • @Besttime895
    @Besttime895 Рік тому +11

    Muthinte real "amma"
    Sulu chechi 😍

    • @KBR.83.
      @KBR.83. Рік тому

      ശരിക്കും.. അമ്മയാണോ

    • @Besttime895
      @Besttime895 Рік тому

      @@KBR.83. 👍 yes,

    • @KBR.83.
      @KBR.83. Рік тому

      @@Besttime895Tnx. 🤝

  • @anu_4862
    @anu_4862 Рік тому +1

    ആദ്യം കാണിക്കുന്ന കുഞ്ഞും അവാർഡ് കിട്ടി വന്ന് അതിൽ ഇടയിൽ കാണിക്കുന്ന കുഞ്ഞും മാറ്റം ഉണ്ടല്ലോ 🙄

  • @binomon888
    @binomon888 Рік тому +9

    സൂപ്പർ എപ്പിസോഡ്....ചിരിച്ചു ഒരു വഴിയായി :D

  • @krishnamb6587
    @krishnamb6587 Рік тому +6

    വീടിന്റ ഉള്ളിൽ വച്ച് startingil കണ്ട വാവ തന്നെ ആണോ... പുറത്തു വച്ച് കാണുന്നത്

    • @muhammedshibili9229
      @muhammedshibili9229 Рік тому +1

      ഞാനും അതന്നെ വിചാരിച്ചത് കുട്ടി പുറത്ത് വന്നപ്പോൾ സുന്ദരൻ ആയി

  • @user-ke6zb4ie5d
    @user-ke6zb4ie5d Рік тому +3

    ക്‌ളീറ്റോ, അൻസാർ, നടരാജൻ എവിടെ. പദ യാത്ര കഴിഞ്ഞില്ലേ. അമ്മാവൻ എവിടെ

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 Рік тому +2

    ഹമാര തുമാര ഇടപാട് നെഹീഹെ.... ചിരിച്ച് വയ്യാതെ ആയ്...

    • @smnair6642
      @smnair6642 Рік тому +1

      എവിടെ തമാശ. ഹഹഹ

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu Рік тому +2

    സുരേഷ് ചേട്ടൻ വന്നു 👏ചായ എത്ര എളുപ്പം വന്നു

    • @goldsongsk2746
      @goldsongsk2746 Рік тому

      suresh actor of Holy Wound movie please watch movie

  • @geethashridharan7749
    @geethashridharan7749 Рік тому +6

    thambi anan house part was funny...🤣🤣missing cleto n amavan...

  • @rosilydavid9161
    @rosilydavid9161 Рік тому

    Really super

  • @sheemaanjana7343
    @sheemaanjana7343 Рік тому

    Adipoli episode

  • @unnik6586
    @unnik6586 Рік тому +11

    Cleetto chettan ellatha kudumbam uppilatha kanjivellam poleyanu😀😀😀

  • @godzgreat8538
    @godzgreat8538 Рік тому +1

    Vavade hair cut cheithappol Adipoli aayi🥰😘😘😘

    • @alexusha2329
      @alexusha2329 Рік тому

      Ath vere kuttiyanu. Agath oru kutty purath vere kutty. Veendum agath aadyarhe kutty there are two babies

  • @sasidharannair4902
    @sasidharannair4902 Рік тому +12

    തറ എപ്പിസോഡ് സമയം വേസ്റ്റ് ആയി 😎

  • @sathiyakushboo8079
    @sathiyakushboo8079 Рік тому

    Thangam fan from tamilnadu ❤️🔥

  • @sheetharamj3440
    @sheetharamj3440 Рік тому +10

    Where is cleeto. I think serial going to be die. Please bring cleetas 🙏🙏🙏. Alians means comedy, story ,fighting.. but now all missing.😪😪😪

    • @sushantrajput6920
      @sushantrajput6920 Рік тому +1

      Serial is not going to be die!!
      Chumma thatti vittolum!
      It’s always a super serial .

  • @noblejoy6
    @noblejoy6 Рік тому +3

    തമ്പിയിനെയും തുമ്പിയിനെയും ഒകെ വെച്ച് എപ്പിസോഡ് അഡ്ജസ്റ്റ് ചെയ്യുന്നതിന് പരിമിതി ഉണ്ട് കേട്ടോ? ഫ്ലവഴ്സിൽ അഭിനയിക്കാൻ പോയ ക്‌ളീറ്റോയെ ഇങ്ങു തിരിച്ചു വിളിച്ചോ കൈയോടെ... കേരളയാത്രക്ക് ഒക്കെ ഒരു പരിധി ഇല്ലേടെ... പാതി അളിയൻ ഇല്ലാതെ എന്തോന്ന് അളിയൻസ്...

  • @vinodravi2640
    @vinodravi2640 Рік тому +3

    നിലവാരം ഇല്ലാത്ത എപ്പിസോഡ്

  • @Foxtale24
    @Foxtale24 Рік тому +15

    അമ്മ പൊളിച്ചു😂😂👌👌👌👌

  • @amalrajendran1854
    @amalrajendran1854 Рік тому +118

    കമന്റ്‌ ഒക്കെ നോക്കി. ക്‌ളീറ്റോ വന്നോ എന്നു. ഇല്ല എന്ന് മനസിലായി. സീരിയൽ കാണുന്നില്ല.അളിയൻസ് കാണുന്നത് നിർത്തുന്നു. ക്‌ളീറ്റോ എവിടെ പോയി. റിയാസ് ചേട്ടനെ തിരികെ കൊണ്ട് വരണം. Flowers ചാനലിൽ new seriol ൽ ഉണ്ട്. എവിടെ അഭിനയിക്കാൻ പോയാലും അളിയൻസിൽ കൊണ്ട് വരണം.

    • @prakashkuttan1653
      @prakashkuttan1653 Рік тому +5

      കറക്റ്റ്

    • @kvj9132
      @kvj9132 Рік тому +3

      ഏത് സീരിയൽ...

    • @amalrajendran1854
      @amalrajendran1854 Рік тому +3

      @@kvj9132 സുരഭിയും സുഹാസിനിയും. (Susu) മഞ്ജു ചേച്ചിയും ഉണ്ട് അതിൽ

    • @salinip8869
      @salinip8869 Рік тому +15

      ക്‌ളീറ്റോ ഇല്ലാതെ എന്ത് അളിയൻസ്... ഉപ്പില്ലാത്ത കഞ്ഞി പോലെ

    • @shahinat1287
      @shahinat1287 Рік тому +2

      ക്ലിറ്റോ സുഹാസിനിയിൽ അഭിനയിക്കാൻ പോയി

  • @anuparvathiar6773
    @anuparvathiar6773 Рік тому

    Kunjuvavaye kanan nalla rasam ind😘😘😘😘😘😘😘

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +9

    Super👌👌. Happy to see ratnamme, thangam and lily, good combination.

  • @sandhyasandhya4997
    @sandhyasandhya4997 Рік тому +1

    👌👌

  • @brahmanandanvamadevan9980
    @brahmanandanvamadevan9980 Рік тому

    Super👍

  • @valasank9673
    @valasank9673 Рік тому +4

    തല്ലിപ്പൊളി .. ഇതു പോലുള്ള സ്കിപ്റ്റുമായി വന്നാൽ അളിയൻസിനെ കുപ്പത്തൊട്ടിയിൽ
    എറിയും ഓർത്തൊ

  • @marythomas188
    @marythomas188 Рік тому +1

    ഈ കന്നഡ കേട്ടാൽ 😂😂😂😂

  • @rejigsroyalsrejigsroyals761
    @rejigsroyalsrejigsroyals761 Рік тому +2

    ക്ലിറ്റോ ചേട്ടനെ കാത്തിരിക്കുന്നു

  • @rekharavindran6540
    @rekharavindran6540 Рік тому

    Super ❤💕💚💚🥰❤️💕💕💕

  • @mathewgeorge9594
    @mathewgeorge9594 Рік тому +2

    Ithupole ulla episode deyavayi ozivakkuka

  • @Padmini1712
    @Padmini1712 Рік тому +1

    Thakkili ee vayasilu oru aniyan. Enikku naanam aagunnu.