പാമ്പാടി രാജൻ ഗുരുവായൂരിൽ !!🐘 Pambadi Rajan

Поділитися
Вставка
  • Опубліковано 13 жов 2023
  • #elephant #elephants #guruvayoortemple #guruvayoor #pambadirajan #éléphants #pulikkodans
  • Розваги

КОМЕНТАРІ • 75

  • @anukuriakose698
    @anukuriakose698 9 місяців тому +27

    ❤❤ അപ്പൂസ്❤❤
    എത്ര കണ്ടാലും മതി വരാത്ത രാജാവ്
    പക്ഷേ അവൻ്റെ പിൻ കാലുകൾ കണ്ടിട്ട് സങ്കടം തോന്നുന്നു. തൊലി എല്ലാം ശരിയായി വന്നിരുന്നെങ്കിൽ......

    • @sujathak2040
      @sujathak2040 9 місяців тому +3

      Don't worry mam athu athrayum pettannu marum.Appunu mattu problem onnum ella

    • @anukuriakose698
      @anukuriakose698 9 місяців тому +1

      👍

    • @sujathak2040
      @sujathak2040 9 місяців тому +2

      @@anukuriakose698 Neeru Samayathu belt ettathinteum, Kallu vechu thechu kazhukiyathinteum anu as colour.

  • @anithaprabhakar650
    @anithaprabhakar650 9 місяців тому +17

    എന്റെ അപ്പൂസ് പൊന്നു മോനെ നിനക്ക് ഒരു വിഷമവും ഉണ്ടാകല്ലേ . അവനെ പൊന്നു പോലെ നോക്കണേ ❤❤❤❤

  • @user-ce1rk1in5w
    @user-ce1rk1in5w 4 місяці тому +2

    A big salute to Rajan mon. God bless you for a healthy peaceful life.💙💚❤🧡💛

  • @KrishnaKumar-yu3uo
    @KrishnaKumar-yu3uo 4 місяці тому +4

    എജാതി ലുക്ക്❤

  • @mollysabina2148
    @mollysabina2148 9 місяців тому +14

    ❤️❤️ അപ്പൂസിനെ നന്നായിട്ട് നോക്കണേ പൊന്ന് മോനെ നല്ല കുട്ടി ആയിട്ട് നിന്നോണം🥰🥰🥰🥰

  • @sprakashkumar1973
    @sprakashkumar1973 9 місяців тому +3

    ❤❤❤❤..Pampade Gsajarajan...🌹🌹🌹🌹🌹

  • @deepsJins
    @deepsJins 9 місяців тому +7

    🙏❤️🙏😘🥰🥰 പുന്നാരക്കുട്ടൻ 🥰🥰😘🙏🙏

  • @thulasiravi7810
    @thulasiravi7810 9 місяців тому +6

    അപ്പൂസിന് കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @JinuJinesh-ln9bn
    @JinuJinesh-ln9bn 9 місяців тому +6

    ENNA.ORU.POWER.ATHANU.APPOOS..💙💚💚💛🧡

  • @anishjamesjames6763
    @anishjamesjames6763 9 місяців тому +9

    അപ്പൂസ് ❤️❤️❤️

  • @user-bc7kf7ui3p
    @user-bc7kf7ui3p 9 місяців тому +8

    അപ്പൂസ് .❤❤

  • @rajendrant2824
    @rajendrant2824 4 місяці тому +3

    രാജന് ക്ഷീണമുണ്ട്.😮

  • @jomolalbin3128
    @jomolalbin3128 9 місяців тому +9

    അപ്പൂസ് ഫാൻസ്. Film സ്റ്റാർ ന് കിട്ടുവോ. ഇതുപോലെ fans

  • @user-wy9mj5qt4z
    @user-wy9mj5qt4z 9 місяців тому +5

    😮. Appus❤

  • @navalal5235
    @navalal5235 5 місяців тому +2

    ലീലാമ്മച്ചി..... രജനായ പൊന്നു തമ്പുരാ ന് റെസ്റ്റ് കൊടുക്കെ....

  • @josephkollannur5475
    @josephkollannur5475 4 місяці тому +2

    ഗുരുവായൂരിൽ പാമ്പാടി.....

  • @user-ic2dc5zi5d
    @user-ic2dc5zi5d 7 місяців тому +2

    പാമ്പാടി രാജൻ പുലിയാണ് കെട്ടോ

  • @prajullas
    @prajullas 8 місяців тому +2

    Love you muthe>

  • @user-vv7dt2ms1e
    @user-vv7dt2ms1e 8 місяців тому +2

    Super

  • @AmartheswarPA-cx5uv
    @AmartheswarPA-cx5uv Місяць тому +1

  • @johnsontm1560
    @johnsontm1560 3 місяці тому +1

    Brilliant

  • @vedhaclick97
    @vedhaclick97 9 місяців тому +2

    Pavam appu ♥️♥️♥️♥️♥️♥️♥️♥️

  • @RemyaManoj-er9mz
    @RemyaManoj-er9mz 9 місяців тому +3

    ❤️❤️❤️

  • @amalanandamal5016
    @amalanandamal5016 9 місяців тому +2

    ❤🐘❤

  • @radhakrishnannairts4087
    @radhakrishnannairts4087 9 місяців тому +3

    ❤❤🙏🙏🙏

  • @rathheshr
    @rathheshr 8 місяців тому +1

    🙏🙏🙏

  • @leelakb
    @leelakb 4 місяці тому +1

    Appues❤😂❤❤❤❤❤❤❤❤

  • @user-dt5pq5ei4f
    @user-dt5pq5ei4f 5 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yashodashetty5278
    @yashodashetty5278 9 місяців тому +1

    What, happend, both back, side legs,, O, my, god, pl, take care

  • @sathimol7438
    @sathimol7438 8 місяців тому +2

    നേര് ഈ. വിഡിയോയിൽ ഷീണിച്ചപോലെയും പ്രായം കൂടിയ ഒരു ആന. പോലെ

  • @shinyshiny3933
    @shinyshiny3933 9 місяців тому +2

    Ammede ponnu rajappi

  • @vishnuvijayan2708
    @vishnuvijayan2708 9 місяців тому +12

    എല്ലാവരും കണ്ണ് വച്ചു പിന്നെ പ്രായം കൂടി പാവം അവൻ ഷീണിച്ചു പോയി 😢😢

    • @tirzahgracesam6263
      @tirzahgracesam6263 9 місяців тому +3

      കണ്ണും, പ്രായവും ഒന്നും അല്ല. ആനക്ക് തീറ്റയുടെ കുറവ് ഉണ്ട് നല്ലോണം. സതീഷ് ചുമതല ഏറ്റു കഴിഞ്ഞ season പരിപാടി കുറെ എടുപ്പിച്ചു. പക്ഷെ അതിന്റെ തീറ്റകാര്യത്തിലും ആരോഗ്യകാര്യത്തിലും പാപ്പന്മാർ തീരെ ശ്രദ്ധിക്കുന്നില്ല.

  • @praveenkumar-tm1ov
    @praveenkumar-tm1ov 9 місяців тому +1

    So nice

  • @anoopsudhakar1269
    @anoopsudhakar1269 9 місяців тому +33

    ആനക്ക് പ്രായം കൂടി വരുവാണെന്നു ഓർമ എങ്കിലും,ഓടിച്ചിട്ട്‌ പരുപാടി എടുക്കാൻ വിടാന് നേരം ലീലാമ്മച്ചിക്കും മൂത്ത മോനും ഉണ്ടായിരുന്നാൽ മതിയാരുന്നു...

    • @33181420
      @33181420 8 місяців тому +1

      തിന്നാൻ നീ കൊടുക്ക്. ആന കെട്ടും മൂട്ടിൽ നിന്നാൽ അതിന് അസുഖം വരും

    • @Premaprema939
      @Premaprema939 4 місяці тому

      Athenikishtayi paranjavan thinnan kodukatte kannan avane katholum❤

    • @bineeshpb4336
      @bineeshpb4336 4 місяці тому +2

      Enthentha manushyarod parYu aanna divas am 20km nadakkanan parupaadikal edukkanam athanarogyam Guruvayur Padmanabhan edaykku retirement koduthittum pinneyum parupadikal eduthirunnu alla ayussethi thanneya poyathu

  • @user-hq1so3ub9c
    @user-hq1so3ub9c 4 місяці тому +1

    One rope thumbi kai pidichu erangan kastam 😢😢😢

  • @JISMON-RAMBO
    @JISMON-RAMBO 5 місяців тому +1

    Apposinu eni kurachu visrasmam koduthode😢
    Moodankallil arum elle ethonnu parayaan 🥺

  • @geethuraj3954
    @geethuraj3954 3 місяці тому +1

    Kochinte kaalilokke changala itta paadu aayi

  • @ulfatimamov7124
    @ulfatimamov7124 3 місяці тому +1

    Всем плклонится целовать хобот, хвост и зад, в 21 век хватит тупеть.

  • @shezasworld5118
    @shezasworld5118 9 місяців тому +3

    Lorriyil aanaye kaanumpoyek nenjidippa 😢😢😢😢arikuttane ormaya

  • @raviwarrier5658
    @raviwarrier5658 8 місяців тому +1

    ഹോണടി നായ്ക്കൾ ഓരിയിടുന്നുണ്ടല്ലോ

  • @vijayanp5342
    @vijayanp5342 9 місяців тому +2

    ഇനി ഉടമ, പാപ്പൻ പണം വരും, ആ നക്ക്‌ ദുരിതം

  • @aju8476
    @aju8476 9 місяців тому +1

    kaalil entha

  • @venugopalanu.t8878
    @venugopalanu.t8878 5 місяців тому +2

    അവനു ക്ഷീണം ഉണ്ടോ

  • @revathymohan9655
    @revathymohan9655 8 місяців тому +1

    Pazhaya adyatam poye .2 side um order chayatae athinu doubt akum aru parayunnae kelkanam enu

  • @yashodashetty5278
    @yashodashetty5278 9 місяців тому +1

    Rajan become very, week

  • @abhijithmanjoor2511
    @abhijithmanjoor2511 9 місяців тому +2

    Aana sheenichu poi 😢

  • @dileepkumar6877
    @dileepkumar6877 9 місяців тому +1

    ❤😂

  • @shiburaj1666
    @shiburaj1666 8 місяців тому +3

    അന്യ മതത്തിൽപ്പെട്ട ആനയെ ഗുരുവായൂരിൽ കടത്തി ... ശുദ്ധികലശം നടത്തണം പ്രതികരിക്കുക😅😅😅😅😅😅😅😅

    • @josephkollannur5475
      @josephkollannur5475 8 місяців тому

      ആനക്ക് മതമില്ലാ . പിന്നെ മതിൽ കെട്ടിനു പുറത്ത് ജാതി യും മതവും വർഗ്ഗവും വർണ്ണവും ആരും അന്വേഷിക്കാറില്ല .

  • @lathap2
    @lathap2 4 місяці тому +1

    🙏🙏🙏🙏🙏🦣🦣

  • @sathimol7438
    @sathimol7438 8 місяців тому +1

    സത്യത്തിൽ എന്തിനാ. ഗുരുവായൂരു. വന്നത്. നാട്ടിൽ. കണ്ട അവന്മാർക്ക് ഫോട്ടോ shoottino. പുകഴ്ത്തി. പുകഴ്ത്തി. അതിന്റെ കോലം കണ്ടാൽ മതിയല്ലോ ഒരു വയസൻ ആന പോലെ

  • @chandrikavenkatesh6879
    @chandrikavenkatesh6879 8 місяців тому +1

    Retire him

  • @gopalakrishnannair5499
    @gopalakrishnannair5499 9 місяців тому +2

    Ponnumone. Raja

  • @premjithparimanam4197
    @premjithparimanam4197 9 місяців тому +4

    ആന ഒത്തിരി മോഷം ആയി എന്നോരു തോന്നൽ

    • @KrishnaPriya-kl4bu
      @KrishnaPriya-kl4bu 9 місяців тому +2

      Mm

    • @premjithparimanam4197
      @premjithparimanam4197 9 місяців тому +2

      @@KrishnaPriya-kl4bu കവിൾ എല്ലാം ഒട്ടി എന്നത് പോലെ

    • @jomolalbin3128
      @jomolalbin3128 9 місяців тому

      സത്യം 😢

    • @anukuriakose698
      @anukuriakose698 9 місяців тому +1

      മദപ്പാട് കഴിഞ്ഞതല്ലെ ഉള്ളൂ, നന്നായി വരും

  • @bincybincy3532
    @bincybincy3532 9 місяців тому +2

  • @NishaJoy-qp6eq
    @NishaJoy-qp6eq 6 місяців тому +1

    💞🦣🦣🦣🦣❤💝💝❣️❣️

  • @gajarajakkanmar2.0
    @gajarajakkanmar2.0 9 місяців тому +2