സ്കൂളിൽ പഠിക്കുന്നത് കൊണ്ട് മാത്രം നമ്മൾ ഒരു നല്ല ഡ്രൈവർ ആകില്ല നല്ല രീതിയിൽ പുറത്ത് സ്വന്തമായി തന്നെ പ്രാക്ടീസ്. ഡ്രൈവിംഗ് നല്ല രീതിയിൽ പഠിക്കുവാൻ ഒരു കാര്യം മാത്രമേ ഉള്ളൂ പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്😊🔥👍🏻
റിവേഴ്സ് എടുത്തത് ശരി തന്നെ എന്നാൽ ഞാൻ സൗദിയിൽ വണ്ടി റിവേഴ്സ് പഠിച്ചത് ,അവർ പറയുന്നത് ഇപ്രകാരമാണ് രണ്ട് വണ്ടിക്കിടയിൽ പാർക്ക് ചെയ്യമ്പോൾ അവർ പറഞ്ഞതി പ്രകാരം ആണ്. മുമ്പിലുള്ള വണ്ടിയുടെ പകുതിക്ക് വരുന്ന വണ്ടിയെ നിർത്തി, സ്റ്റിയറിംഗ് വലത്തോട്ട് ഫുൾ ആയി ഓടിക്കുക. ശേഷം റിവേഴസ് ഗിയറ്റിട്ട് ആ ഒടിച്ച അത്രയും സ്റ്റിയറിംഗ് നേരെ ആക്കി പിന്നിലോട്ട് വന്നാൽ കറക്ട് വണ്ടി രണ്ട് വണ്ടിക്കിടയിൽ വരും' നിങ്ങൾ ചെയ്തത് 100% ശരി. പറയുന്ന ആ വാചകം ആണ് ശരിയാക്കേണ്ടത്. അതായത് ,ഫുൾ ആയി വലത്തോട്ട് ഒടിച്ച ശേഷം റിവേഴ്സ് ഗിയർ ഇട്ട് അത്രയും തന്നെ സ്റ്റിയറിംഗ് ഇടത്തോട്ട് ഇട്ട് ശ്രദ്ധിച്ച്പതുക്കെ വന്നാൽ രണ്ട് വണ്ടിക്കിടയിൽ എത്തിയിരിക്കും. തുടക്കക്കാരോട് ഇത്ര ഭംഗിയായി പറഞ്ഞാൽ കൊള്ളാം. ഞാൻ സൗദിയിലെ സ്ക്കൂൾ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. ഭാഗ്യത്തിന് പഠിപ്പിച്ചത് മലയാളി ആയിരുന്നു. 5-ാം ദിവസമാണ് യൂണിഫോറം ധരിച്ച് സൗദി വരുന്നത്. വളരെ ഈസിയായി പാർക്ക് ചെയ്ത് കാണിച്ചു കൊടുത്തു. അവർ പറഞ്ഞു. അന്ത കോയ്സ് ഹംതുലില്ലാഹ്. അതായത് നി വളരെ നന്നായി ചെയ്തു ദൈവം അനുഗ്രഹിക്കട്ടെ!
വലിയ വാഹനങ്ങക്ക് ഇടയിൽ പാർക്ക് ചെയ്യുമ്പോ അളവ് എല്ലാം മാറും... വാഹനത്തിന്റെ വലിപ്പത്തിന് അനുസരിച്ചു അളവും തിരിക്കണ്ട രീതിയും എല്ലാം മാറും.. തുടക്കക്കാർക്ക് പാർക്ക് ചെയ്ത് പഠിക്കാൻ ഉപകാര പ്രദം 👍🏻
Thank you Athira for explaining the correct method , things to remember while parking a vehicle and is done well in explanation and the demonstration by the respectiveperson accordingly, keep it up 😀👏
Good Athira.oru narrow roadil opposite vandi vannal engine nannayi side cherthu othukki kodukkan pattum enna video cheyyamo.Njan side cherkkumbol vandiyude right part roadilekku thalli nilkkum.
many tend to ignore this basic things after getting the license. drivers should be given awareness about blind spot and consequence of being in blind spot of other vehicle especially larger vehicle.
Madam, റോഡ് ടെസ്റ്റിൽ ഒരു സ്റ്റുഡന്റ് left സൈഡിൽ പാർക്ക് ചെയ്യ്തിരിക്കുന്ന കാർ എങ്ങനെയാണ് മറ്റൊരു സ്റുഡന്റിന്റെ ഊഴം വരുമ്പോൾ എടുക്കേണ്ടുന്നത് കാർ സ്റ്റാർട്ട് ചെയ്യ്തതിനു ശേഷം ക്ലച്ചിൽ നിന്നും കാലെടുത്തിട്ടു ആക്‌സിലറേഷൻ കൊടുത്തിട്ടാണോ അതോ ഹാഫ് ക്ലച്ചിൽ ആണോ?
Informative and very well explained 👍 good presentation also.Could you please do the same video ( reverse parking ) in a sedan car( specifically Verne automatic new model)
Athira,oru doubt undu. Reverse right leku tirikunnathinu munpu etra munnottu ponam Or etra purakilottu vannittu venam right reverse edukan. Correct reference point parayamo. Ithil 1 m mathrame parayunnullu. Nammude carinte backside um aduthulla carinte right corner um same level ano nokkendath. Adyam kanicha 90 degree reverse parking anu uddeshichath.
Driving school --ൽ ഇതൊക്കെയാണ് അത്യാവശ്യം പഠിപ്പിക്കേണ്ടത് പക്ഷേ തൊണ്ണൂറു ശതമാനം പേരും വളയം പിടിപ്പിച്ച് കാശുവാങ്ങൂന്നവർ ആണ്
സ്കൂളിൽ പഠിക്കുന്നത് കൊണ്ട് മാത്രം നമ്മൾ ഒരു നല്ല ഡ്രൈവർ ആകില്ല നല്ല രീതിയിൽ പുറത്ത് സ്വന്തമായി തന്നെ പ്രാക്ടീസ്.
ഡ്രൈവിംഗ് നല്ല രീതിയിൽ പഠിക്കുവാൻ ഒരു കാര്യം മാത്രമേ ഉള്ളൂ പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്😊🔥👍🏻
Nammalde driving schoolile tcher avidathe student ayrunna aalde car thattiyaane marichadhe🙄
@@thasleemam.a1176 😂😂😂
Correct
@@chattambi8930777u7
ഇതു തുടക്കകാർക്കു വളരെ ഉപകാര പ്രതമായ വീഡിയോ ആണ്...Thank you
Technique കൊള്ളാം
Natural ആയി park ചെയ്യുന്നതിനേക്കാൾ efficient ആയി തോന്നി
Thanks❤
റിവേഴ്സ് എടുത്തത് ശരി തന്നെ എന്നാൽ ഞാൻ സൗദിയിൽ വണ്ടി റിവേഴ്സ് പഠിച്ചത് ,അവർ പറയുന്നത് ഇപ്രകാരമാണ് രണ്ട് വണ്ടിക്കിടയിൽ പാർക്ക് ചെയ്യമ്പോൾ അവർ പറഞ്ഞതി പ്രകാരം ആണ്. മുമ്പിലുള്ള വണ്ടിയുടെ പകുതിക്ക് വരുന്ന വണ്ടിയെ നിർത്തി, സ്റ്റിയറിംഗ് വലത്തോട്ട് ഫുൾ ആയി ഓടിക്കുക. ശേഷം റിവേഴസ് ഗിയറ്റിട്ട് ആ ഒടിച്ച അത്രയും സ്റ്റിയറിംഗ് നേരെ ആക്കി പിന്നിലോട്ട് വന്നാൽ കറക്ട് വണ്ടി രണ്ട് വണ്ടിക്കിടയിൽ വരും' നിങ്ങൾ ചെയ്തത് 100% ശരി. പറയുന്ന ആ വാചകം ആണ് ശരിയാക്കേണ്ടത്. അതായത് ,ഫുൾ ആയി വലത്തോട്ട് ഒടിച്ച ശേഷം റിവേഴ്സ് ഗിയർ ഇട്ട് അത്രയും തന്നെ സ്റ്റിയറിംഗ് ഇടത്തോട്ട് ഇട്ട് ശ്രദ്ധിച്ച്പതുക്കെ വന്നാൽ രണ്ട് വണ്ടിക്കിടയിൽ എത്തിയിരിക്കും. തുടക്കക്കാരോട് ഇത്ര ഭംഗിയായി പറഞ്ഞാൽ കൊള്ളാം. ഞാൻ സൗദിയിലെ സ്ക്കൂൾ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. ഭാഗ്യത്തിന് പഠിപ്പിച്ചത് മലയാളി ആയിരുന്നു. 5-ാം ദിവസമാണ് യൂണിഫോറം ധരിച്ച് സൗദി വരുന്നത്. വളരെ ഈസിയായി പാർക്ക് ചെയ്ത് കാണിച്ചു കൊടുത്തു. അവർ പറഞ്ഞു. അന്ത കോയ്സ് ഹംതുലില്ലാഹ്. അതായത് നി വളരെ നന്നായി ചെയ്തു ദൈവം അനുഗ്രഹിക്കട്ടെ!
എങ്ങിനെയാണ് കാർ ഓടിക്കുമ്പോൾ ഒരു മീറ്റർ അളക്കാൻ? 🤔
എനിക്ക് അറിയാൻ താല്പര്യമുള്ള വീഡിയോ 👍🏻👍🏻👍🏻
Innale anu video kandadu.innu idupole parking cheydu noki success 👍👍👍 thank you dear
Nalla class vegm മനസ്സിലാക്കുന്നുണ്ട്
വലിയ വാഹനങ്ങക്ക് ഇടയിൽ പാർക്ക് ചെയ്യുമ്പോ അളവ് എല്ലാം മാറും... വാഹനത്തിന്റെ വലിപ്പത്തിന് അനുസരിച്ചു അളവും തിരിക്കണ്ട രീതിയും എല്ലാം മാറും.. തുടക്കക്കാർക്ക് പാർക്ക് ചെയ്ത് പഠിക്കാൻ ഉപകാര പ്രദം 👍🏻
വീഡിയോ വളരെ നല്ലതായിരുന്നു ❤️❤️❤️
അടിപൊളി വീഡിയോ !!!!
Thanks Ma'am
വളരെ പ്രയോജനപ്രദം മോളേ🙏
കൊള്ളാം മനസിയിലവുന്നുണ്ട് 👍👍
Exceptional video!! very useful for beginners.
Wonderfully explained. It is very beneficial for beginners. Thank you so much.
നന്നായിട്ടുണ്ട് വളരെ വെക്തമായി പറഞ്ഞു വെച്ചു 👍👍👍
❤️
Hi chechi innale udan panathil kandirunnu❣❣😜
ആതിര മുരളി you are 👌👌👌
നല്ല അവതരണം. വളരെ ഉപകാരപ്രദമായി
Good Information sister,, ചില driving school ലെ, മൂങ്ങകൾ ഇതൊന്നും പറഞ്ഞു തരില്ല,
Thanku athira sister 👍
Correct manasilaayi
Thank you Athira for explaining the correct method , things to remember while parking a vehicle and is done well in explanation and the demonstration by the respectiveperson accordingly, keep it up 😀👏
Thank you 😁
വിഡിയോയിൽ കാറിന്റെ ഉള്ളിൽ നിന്നുള്ള വിഷ്വൽസും മിറർ വിഷ്വൽസും include ചെയ്യാമോ .?
Good Athira.oru narrow roadil opposite vandi vannal engine nannayi side cherthu othukki kodukkan pattum enna video cheyyamo.Njan side cherkkumbol vandiyude right part roadilekku thalli nilkkum.
1st View❤️
Thank you 😍
Very much useful Athira chehi ❤️❤️
Usually we see others say some fislogues which actually confuse us.Sthira M is practical
Adipoli vedeo
👍👍🌹🌹❤️
😄
@@AthiraMuraliOfficial
🤔😌
Athira, Super .,
Thnku
Its useful
Njan lock down kazhinju try chyyam
Eppo vare enikk nalla difficult airunn
Eppo kurach idea kitty
👍
നന്നായി മനസിലാക്കി തന്നു. താങ്ക്സ് 🙏
innale theatril poye..park cheyan petta paad..vellam kudichu
Chechi rally IL join cheyyunne procedure oru video cheyamo
many tend to ignore this basic things after getting the license. drivers should be given awareness about blind spot and consequence of being in blind spot of other vehicle especially larger vehicle.
☺️👏👏👏very good information
Revering valare pada athine kurichu oru video edamo mem, stiyaring left veno right veno onnum ariyilla
next time
Super 👍🏼
Good demonstration
Ee vidio kandapol rivers edukunnathu manasilay
Really helpful! Thanks!!!
Superthanks
Supper class ❤
Inghenethy revesil exileter intey avishyam undo
Athira👍
Thank you
Reverse edukumbol mirroril koodi kanan patatha side miroril kaserayo bikeo chedi chathiyo athil idikathirikan engene ennu vidoe cheyumo
Thank you Sister❤
45digri parking enganeya oru vedios uplod cheyyamo
Very useful and informative clip.
Thanks!
Good class 👍🏽
Very useful 🎉
Very well explained 👏
Good information 💯
സൂപ്പർ
Athira murali fans🚲🛵🚗🚙🚌🚁❤
Yki poyi
Mam steering control cheyyammo
Madam, റോഡ് ടെസ്റ്റിൽ ഒരു സ്റ്റുഡന്റ് left സൈഡിൽ പാർക്ക് ചെയ്യ്തിരിക്കുന്ന കാർ എങ്ങനെയാണ് മറ്റൊരു സ്റുഡന്റിന്റെ ഊഴം വരുമ്പോൾ എടുക്കേണ്ടുന്നത്
കാർ സ്റ്റാർട്ട് ചെയ്യ്തതിനു ശേഷം ക്ലച്ചിൽ നിന്നും കാലെടുത്തിട്ടു ആക്‌സിലറേഷൻ കൊടുത്തിട്ടാണോ അതോ ഹാഫ് ക്ലച്ചിൽ ആണോ?
Nice 👍👍
Excellent discription
Thanks mam 😊❤
Thank you, very good and well explained.
parallel parking oru video cheyammo Malayalam?
ആതിര ✌️✌️
👍👍
God bless you
Very well dear sister
Thank u
Good video.
Blue ethu varient anu
2:43 😂Aashan
Thank you ma'am...
ഇത്രെയും usefull ആയിട്ടുള്ള വീഡിയോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല
Car oodikunna Anand chettan Vere level🚙 👑
😛😛😛
ninaku icecream vangi thannooda aniyani? 😛😛😛
@@AthiraMuraliOfficial 😂
@@AthiraMuraliOfficial koduthenna thonunne 😂😂
സൂപ്പർ ക്ലാസ്
Very good information 👍
Atirakutty. Porichu thank you very much for your help
🤘
Very very good class
Nice chechi😘😘😘
😍
Informative and very well explained 👍 good presentation also.Could you please do the same video ( reverse parking ) in a sedan car( specifically Verne automatic new model)
Good ,thank you.
Valuable information
Informative video 👍
Super video
Hiii champion ❤❤❤❤❤athirakki 3 car ondo?
Hai 👍👍👍👋👋👋
Hi
Njan reverse eduthu bike kando pakshe side miroril kandilla puragotu poyapol bikeil carinte back vasham idichu bike kanan patila
Good information Thanks...💯💯👍
ഇത്തരം പല തരം Reverse parking videos ഇടാമോ? Eg- Parking in a shopping mall
Athira,oru doubt undu. Reverse right leku tirikunnathinu munpu etra munnottu ponam Or etra purakilottu vannittu venam right reverse edukan. Correct reference point parayamo. Ithil 1 m mathrame parayunnullu. Nammude carinte backside um aduthulla carinte right corner um same level ano nokkendath. Adyam kanicha 90 degree reverse parking anu uddeshichath.
👌 thanks
Learners license online edukkan pattumo ippol??
👍good
Thanx chechi
Tnx sister
ബല്ലാത്ത പഹയൻ ഓഹ്
I Love Reverse driving
Super👍👌👏👏
Thank you..
Thank s a lot 🙏
Valuable tips.
Well explained... super class
Super
Thanks 🎉