തൃപ്പാളൂരിലെ അത്ഭുത ചുവർ ചിത്രം /Thrippalur Mahadeva Temple
Вставка
- Опубліковано 15 січ 2025
- 1 0 8 ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃപ്പാളൂർ ക്ഷേത്രത്തിൽ ശിവോഹം പദ്ധതിയുടെ ഭാഗമായി ചെന്നപ്പോഴാണ് ആ ചുവര്ചിത്രങ്ങൾ കണ്ടത് . ശെരിക്കും അതൊരു കൗതുകവും അത്ഭുതവും നിറഞ്ഞ കാഴ്ച ആയിരുന്നു .കൂടുതലറിയാൻ ഈ വീഡിയോ കണ്ടു നോക്കു
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 98470 61231 or +91 8547651883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 9847061231 or +91 8547651883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha
ഇത്രയും നീളത്തിൽ ഒരു ചുമർ ചിത്രം ഞാൻ ആദ്യമായാണ് കാണുന്നത്. ശിവോഹം അതിഗംഭിരമാക്കുന്നുണ്ട്. ഇത് കാണുവാൻ അവസരം തന്നതിന് നന്ദി രാജലക്ഷ്മി കോഴിക്കോട്
ഇ കാലഘട്ടത്തിലും ഭൂമി പരന്നത് ആണ് പറഞ്ഞു നടക്കുന്ന ചില മഹാ പണ്ഡിതന്മാർ ഉള്ളപ്പോൾ സൂര്യ മണ്ഡലത്തെയും ഗൃഹങ്ങളയും ഇത്രെയും നല്ല രീതിയിൽ ചിത്രികരിചിരിക്കുന്നത് വളരെ അത്ഭുതം തന്നെ ആണ് ഇ ക്ഷേത്രവും ഇ ചുമർ ചിത്രവും വളരെ പ്രാധാന്യത്തോടെ സംരക്ഷിക്കുക തന്നെ ചെയ്യണം
ഹരഹരമഹാദേവ
ഹരേ കൃഷ്ണ ❤️😍🙏 ഹര ഹര മഹാദേവ ❤️😍🙏
സുന്ദരം അതിസുന്ദരം 😍🙏🏻
അത്ഭുതം അത്യത്ഭുതം. ഇത് പ്രിസേർവ് ചെയ്യേണ്ടതാണ്.
ചുവർ ചിത്രവിവരണം Super
ഇത് ഞാൻ വായിച്ചു. ശിവൻ തലവച്ചിരുക്കന്നതു പാർവതി കാൻ ഭാഗത്ത് ഗംഗ യാണു. കേരളത്തിന്റെ center ആണ്. ഇതെഴുതിയ വാസുദേവന്റെ ഗരു തിരുനെല്ലിയിൽ ഗുഹയിൽ ഉണ്ട് എന്നും വാസുകിയുടെ മുകളിൽ എഴുതിയിട്ടുണ്ട്. ബ്രഹ്മാണ്ടത്തിന്റ മുഴുവൻ വിവരങ്ങളും ഉണ്ട്
കൊല്ലവർഷം 1002 എന്നു കാണുന്നു 🧐198 കൊല്ലം ആയിട്ടുണ്ട് ❤🙏
ഓം നമഃശിവായ ........
തൃപ്പാളൂരപ്പനും ഗായത്രിപ്പുഴയും
ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗ൦ഭീര൦.. ഓ൦ നമ: ശിവായ
മോചിതാ മാം . 🙏🏻🙏🏻🙏🏻🙏🏻🙏🏻പുണ്യജന്മം തന്നെ മാമിന്റെ കാൽക്കൽ കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശിവ ശിവ
OM NAMASIVAYA.THRIPPALLURAPPA SARANAM🙏🙏🙏🙏🙏
❤
ഞങ്ങളുടെ തേവർ അന്നപൂർണ്ണേശരൻ
Namahbparvathi pathiyey har har Mahadev
ഓം നമ ശിവായ
Thulasirajan
ഓം നമശിവായ ഹര ഹര മഹാ ദേവ 🙏
വർഷങ്ങൾ ആയി തൊഴുകുന്നു എങ്കിലും ഇപ്പഴാണ് ഇതിന്റെ പ്രാധാന്യം അറിയാൻ സാധിച്ചത് 🙏🏻
🕉️ നമഃ ശിവായ 🙏🏻
Om നമഃ ശിവായ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Om Namashivaya 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Om namah shivaya 🙏🙏🙏
ഓം നമശിവായ 🌙🕉️❤
🙏👍❤
നമഃശിവായ 🙏🙏🙏
ഓം ശംഭോ മഹാദേവാ 🙏
ഓം നമഃശിവായ🙏🙏🙏
തൃപ്പാളോരപ്പാ 🙏🙏🙏
🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
Om namasivaya ❤
ശഭോ മഹാദേവ
നമശിവയ
ഓം നമഃശിവായ,
ഓം നമശ്ശിവായ
ഭാരതപ്പുഴയുടെ തീരത്തുള്ള അഞ്ചുമൂർത്തി ക്ഷേത്രത്തിലെ ചുമർചിത്ര ചുമർ ചിത്രങ്ങൾക്കും ഏകദേശം ഒരേ ചിത്രരചന ശൈലി തന്നെയാണ് ഉള്ളത്. മറ്റു പല പുരാതന ക്ഷേത്രങ്ങളിലും കാണുന്ന ചുമർചിത്രങ്ങൾ അപേക്ഷിച്ച് പെർഫെക്ഷൻ ഈ ചിത്രങ്ങൾക്ക് അത്രത്തോളം ഇല്ല എന്ന് തോന്നുന്നു. പഴയതാണ് എങ്കിൽ പോലും 300 വർഷത്തിന് മേൽ പഴക്കം ഒന്നുമില്ല. ചിത്രങ്ങളിലെ വസ്ത്രധാരണ ങ്ങൾ തന്നെ അതിനു തെളിവ്
🙏🙏🙏🌹🌹
🙏🙏🙏🌹🌹🌹
വർഷങ്ങൾ ആയി തൊഴുകുന്നു എങ്കിലും ഇപ്പഴാണ് ഇതിന്റെ പ്രാധാന്യം അറിയാൻ സാധിച്ചത് 🙏🏻
തൊഴുന്നു എന്നുമതി
🙏🏻
ഓം നമ: ശിവായ🙏
ഓം നമ:ശിവായ🙏🙏🙏
ഓം നമഃ ശിവായ
ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏
ഓം നമശിവായ
ഓം നമഃ ശിവായ🙏🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏