എം.ടി. വാസുദേവൻ നായർ - ജീവിത ചിത്രം / M.T. Vasudevan Nair : Life and Work (Malayalam)

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 118

  • @frndzforever6331
    @frndzforever6331 3 роки тому +8

    സ്നേഹം കിട്ടാത്തവരെ സ്നേഹിക്കുന്ന M T❤️❤️🔥

  • @jennygracerobert6906
    @jennygracerobert6906 3 роки тому +3

    എന്റെ പ്രായത്തിന്റെ ഓരോ പടവുകളിലും ഉണർവേകിയ പ്രിയപ്പെട്ട കഥാകാരൻ .

  • @manavikathakkoppam
    @manavikathakkoppam 5 років тому +25

    പകരം വെക്കാനില്ലാത്ത കഥാകാരൻ, മനുഷ്യ സ്നേഹി, മനുഷ്യത്വം മരവിച്ചവരുടെ എതിരാളി.

    • @3911Rathika
      @3911Rathika 16 днів тому +1

      Hahaha oh really? The biggest joke.

  • @sasidharant.m4830
    @sasidharant.m4830 13 днів тому

    എന്നും സ്നേഹം. നല്ല എഴുത്തുകാരനും നാട്ടുംപുറഞ്ഞ് കാരൻ

  • @751hidayath4
    @751hidayath4 3 роки тому +3

    മലയാള സാഹിത്യത്തിന് ഒരുപാട് എഴുത്തുകൾ സമ്മാനിച്ച മനുഷ്യൻ ❤

  • @shammasmon9563
    @shammasmon9563 3 роки тому +4

    എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന ബുക്ക് വളരെ അധികം എനിക്കിഷ്ടമാണ് 😍😍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 17 днів тому

    Excellent presentation. Late M. T. Vasudevan Nair comes alive in our minds. The writer with golden letters. A writer who mesmerized millions of people with his style of writings. We are all part of his novels, we are all MT s characters. I salute the great writer, his greatness never ever fades from our memories.

  • @DevaDeven-k9z
    @DevaDeven-k9z 17 днів тому +2

    അക്കരെ കണ്ണേങ്കാവിലൂടെ തോണിയിൽ മാക്കാലി കടവ് കടന്ന് പെരുമ്പടപ്പിന്റെ ഇടവഴികളിലൂടെ അയാൾ നടന്നു പോകാറുണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത് പുന്നയൂർക്കുളത്തേക്ക് അന്നൊന്നും ഇയാൾ മലയാള സാഹിത്യത്തിലെ അഗ്രഗണ്യ നാ ആണെന്ന് എനക്ക് അറിയില്ലായിരുന്നു ഞാൻ പുസ്തകങ്ങൾ വായിക്കാറും ഇല്ലായിരുന്നു മലയാളത്തിന്റെ അസുരവിത്തിന്ന് ആദരാഞ്ജലികൾ🙏🙏🙏

  • @raziarmy7725
    @raziarmy7725 3 роки тому +1

    അയ്യാളെ പോലെ ഒരു നല്ല എഴുത് കാരനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല 😍

  • @paulnk968
    @paulnk968 19 днів тому +1

    Very beautiful and deep analysis of MT's life and writings. We enjoy an amazing study and a lovely style of story telling.

  • @basheertv3812
    @basheertv3812 3 роки тому +2

    അദ്ദേഹത്തിന്റെ മറക്കാനാവത്ത ഒരു
    പുസ്തകമാണ് രണ്ടാമൂഴം

  • @bahaudheenkk1646
    @bahaudheenkk1646 6 років тому +13

    Sir,Respect you sincerely. May god bless you.

  • @AjmalSpeaks_A03
    @AjmalSpeaks_A03 3 роки тому +1

    Athulya prathiba ezhuthiloode manthrikadha theerkkunnayal. Nirmalyam.sukrutham. Mithdhyam. 😍

  • @Ruby-Butterfly
    @Ruby-Butterfly 2 роки тому +2

    പുഴയേം വയലിനെയും പ്രകൃതിയെയുമൊക്കെ സ്നേഹിക്കുന്ന നല്ല മനസിന്‌ ഉടമ 🥰🥰

  • @801thwayyib6
    @801thwayyib6 3 роки тому +4

    first story : vishu akosham
    1948l irangi💞💞💞

  • @surendranchakkambath3105
    @surendranchakkambath3105 4 роки тому +8

    M t vasudevan Nair the god gifted son of malayalam literature

  • @rashad_ksd6410
    @rashad_ksd6410 3 роки тому +2

    അദ്ദേഹം ഒരു സംഭവം തന്നെ❤️🥰

  • @jayashreesclassroom8689
    @jayashreesclassroom8689 4 роки тому +7

    Good presentation 👍

  • @hafizrahman5791
    @hafizrahman5791 3 роки тому +8

    അദ്ദേഹം എഴുതിയ നോവലുകളുടെ എണം എത്ര?

  • @usavad332
    @usavad332 3 роки тому +2

    നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ

  • @vikramanvikraman4000
    @vikramanvikraman4000 6 років тому +18

    മലയാള കഥകളുടെ തമ്പുരാൻ

  • @sufairaanas3019
    @sufairaanas3019 4 роки тому +4

    Good presentation

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 роки тому +2

    കൗമാരത്തിൽ......എൻെറ യൗവ്വനനാളുകളിൽ....... എന്നെ ആവേശിച്ച ഉന്മാദം- എം ടി !

  • @anasmayyannur3207
    @anasmayyannur3207 5 років тому +9

    പ്രിയപ്പെട്ട mt

  • @hajiraha4434
    @hajiraha4434 3 роки тому +1

    Good excellent 👏👏👍👌👌👌👌👌👍👍👍👍

  • @parameswaranpm8354
    @parameswaranpm8354 2 роки тому +1

    Sukrutham of Malayalam Language and Literature

  • @750shakir5
    @750shakir5 3 роки тому +4

    M.T is a great man❤️

  • @9847015955
    @9847015955 Місяць тому +1

    അലിയാർ Sir❤️

  • @pushparajkuthirapura2597
    @pushparajkuthirapura2597 19 днів тому

    മനോഹരമായ അവതരണം

  • @muhammadsafwan4422
    @muhammadsafwan4422 3 роки тому +2

    Malayala kadhayudeyum chalachithrathinteyum mahaan

  • @femijoychalissery3248
    @femijoychalissery3248 3 роки тому +1

    Super presentation sir 👌👌👌👌👏👏👏

  • @veenanair3980
    @veenanair3980 3 роки тому +1

    പ്രിയപ്പെട്ട എഴുത്തുകാരൻ

  • @josephrajan4330
    @josephrajan4330 2 роки тому

    മനോഹരം

  • @sajadmohammed1762
    @sajadmohammed1762 5 років тому +8

    Great mt the legend

  • @krishnarajsj321
    @krishnarajsj321 7 місяців тому

    പകരം വയ്ക്കാനില്ലാത്ത കഥാകാരൻ' എക്കാലവും സുഖമായി വാഴട്ടെ എം.ടി.യുടെ മിക്ക നോവലുകളും വായിക്കാൻ സാധിച്ചി ട്ടുണ്ടു.

  • @waris7439
    @waris7439 3 роки тому +1

    മികച കലാകാരൻ

  • @muhameedmubashir9993
    @muhameedmubashir9993 3 роки тому +2

    The teacher of malayalam writers

  • @reenakt7396
    @reenakt7396 4 роки тому +11

    M.T . ആദ്യ ഭാര്യ പ്രമീള, അതിലെ മകൾ സിതാര....അറിയാൻ ആഗ്രഹം ഉണ്ട്

  • @730nizam7
    @730nizam7 3 роки тому +1

    മലയാളം കഥകളുടെ ആശാൻ ❤🔥

  • @aswathyaswathy6833
    @aswathyaswathy6833 4 роки тому +4

    great Man

  • @anasmv5833
    @anasmv5833 4 роки тому +4

    MT vasudhevan usharaan. Iniyum kadha ariyanam

  • @axatkurian8510
    @axatkurian8510 10 місяців тому

    🙏സൂപ്പർ 👌🥰

  • @parvathiparu6975
    @parvathiparu6975 2 роки тому +3

    Mt Sir ❤️

  • @anzalazees1581
    @anzalazees1581 18 днів тому

    വിട 🌹

  • @chaduuhhh
    @chaduuhhh 3 роки тому +3

    എം.ടി. വാസുദേവൻ നായർ - കേരളത്തിലെ ഏറ്റവും ജനപ്രീതി നേടിയ എഴുത്തുകാരൻ. ജ്ഞാനപീഠപുരസ്കാര ജേതാവ് അദ്ധ്യാപകൻ, പത്രാധിപർ , കഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ...
    ജനനം:1933 ജൂലൈ 15
    അധ്യ കഥ: വിഷു ആഘോഷം
    പ്രസിദ്ധീകരണം:1948 ❤️

  • @salammdisalammdi7787
    @salammdisalammdi7787 7 років тому +7

    നാലുകെട്ട് ഏത് വർഷം രജിച്ചതാണ്

  • @prakashbhaskaran9052
    @prakashbhaskaran9052 2 роки тому +1

    മലയാള നോവൽ സാഹിത്യ തറവാട്ടി ലെ ഇളമുറ തമ്പുരാനാണ് എം.ടി.

  • @binoyk3186
    @binoyk3186 4 роки тому +4

    Great writter

  • @jayasreejayasree7910
    @jayasreejayasree7910 3 роки тому +1

    Legend man mt vasudavan nair

  • @SanthoshKumar-og3xl
    @SanthoshKumar-og3xl 6 років тому +21

    മലയാളത്തിൻറെ സുകൃതം

  • @nishanthmp1
    @nishanthmp1 18 днів тому

    മലയാളത്തിൻ്റെ സാഹിത്യ കുലപതിക്ക് വിട😢

  • @rukhsarparveen9548
    @rukhsarparveen9548 3 роки тому +1

    Sir aap hindi m bhi inke bare m bta dijiye mujhe samjh nhi aa raha

  • @MufeedAli-jg9wj
    @MufeedAli-jg9wj 3 роки тому +2

    Orupaad puraskaarathin udamasthavakashamulla vekthiyaan alle☺

  • @sharonthomas5689
    @sharonthomas5689 6 років тому +5

    Does anyone translated his novel named 'manju' into English ?? Please answer guys !!

  • @axatkurian8510
    @axatkurian8510 10 місяців тому

    🙏👍M T, great 🥰

  • @rajagopalankodikodiprnam.2980
    @rajagopalankodikodiprnam.2980 7 років тому +14

    Great man. Pranam.

    • @nihalmajeed3817
      @nihalmajeed3817 5 років тому

      RajaGopalan kodi kodi prnam. athum marichittonnulla

  • @aryadastp3036
    @aryadastp3036 6 років тому +7

    ❤️💓

  • @farazmohd8383
    @farazmohd8383 3 роки тому +2

    ഈ കലാ പ്രതിഭയുടെ രംഗ പ്രവേശനം july 15 .

  • @althafpallikkal9160
    @althafpallikkal9160 3 роки тому +2

    Malayalam without MT that's not possible

  • @thoufeeqrahman9013
    @thoufeeqrahman9013 3 роки тому +4

    Malayala kathakalude Rajav

  • @hashirshareef9769
    @hashirshareef9769 3 роки тому +2

    nalukettiloode aan m.t kk award kittiyath

  • @lissythomas7174
    @lissythomas7174 19 днів тому

    🙏🙏🙏🌹🌹🌹❤️

  • @anittababu7828
    @anittababu7828 4 роки тому +2

    💙

  • @sabinoushadsabinoushad946
    @sabinoushadsabinoushad946 5 років тому +10

    itu nakkala nattukaran annu

  • @premanpalleeri4035
    @premanpalleeri4035 4 роки тому +4

    MT

  • @gopanayakkad8354
    @gopanayakkad8354 21 день тому

    🙏🙏🙏🙏🙏

  • @saranya123
    @saranya123 19 днів тому

    🙏

  • @muhammadsinan9826
    @muhammadsinan9826 3 роки тому +1

    Oru padu azalea Ulla schoolilum collageelum paduch malayalathil oru padu katakana smmanicha mahaan

  • @fazilpachu8310
    @fazilpachu8310 7 років тому +12

    M T is great

  • @beenap5080
    @beenap5080 Рік тому

    MT SIR❤

  • @praveensp7722
    @praveensp7722 3 роки тому

    ❤️

  • @nandakumarsharma3823
    @nandakumarsharma3823 7 років тому +4

    S

  • @ToneyCJ
    @ToneyCJ 3 роки тому

    👏

  • @mcm_sabith
    @mcm_sabith 3 роки тому +1

    സൂഊ

  • @757hani7
    @757hani7 3 роки тому +1

    മലയാളത്തിലെ പകരം വെക്കാൻ ആവാത്ത സാഹിത്യവാൻ

  • @parameswaranpm8354
    @parameswaranpm8354 2 роки тому

    Nostalgic Narrative Short Description about Sri M T

  • @alika1843
    @alika1843 19 днів тому

    Pakaram vekkanillatha ore oral M T

  • @adharshv.a2839
    @adharshv.a2839 4 роки тому +4

    Pubg iduuuu plss

  • @ashokan3672
    @ashokan3672 4 роки тому

    Onesaidan

  • @وحسنالبلام1
    @وحسنالبلام1 3 роки тому

    هاةشحرضمو🍼

  • @appukutty5169
    @appukutty5169 7 років тому +1

    avande ORU Nair?

    • @sachinnn437
      @sachinnn437 5 років тому +3

      പിന്നെ മാടത്ത് തെക്കേപ്പാട്ട് എന്ന വള്ളുവനാട്ടിലെ പ്രമുഖ നായർ തറവാട്ടിൽ ജനിച്ച അദ്ദേഹത്തിന് നമ്പൂതിരി എന്ന് വരുമോ ഹേ

    • @ponnoose9223
      @ponnoose9223 4 роки тому +3

      ആദ്യം ബഹുമാനിക്കാൻ പഠിക്കണം

    • @khalidv4741
      @khalidv4741 9 місяців тому

      ഇങ്ങിനെയൊക്കെ ബഹുമാനമില്ലാതെ പറയാൻ പാടുണ്ടോ അപ്പുകുട്ടി. എല്ലാവരേയും സ്നേഹിക്കാൻ സ്വന്തക്കാരനായി കാണാൻ കഴിയുന്നത് എത്ര നല്ലതാണ് അപ്പുക്കുട്ടി 🙏🤝

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 7 років тому +3

    എം ടീ, സ്വന്തം അമ്മയുടെ ചാരിത്ര്യമാണോ ഭാരതമാതാവായ കുന്തി മാതാവിൽ കണ്ടത് എന്ന് ഞാൻ സംശയിക്കുന്നു

    • @sandeepk87
      @sandeepk87 5 років тому +1

      Poyi chavada

    • @sujanies1504
      @sujanies1504 4 роки тому

      Poyi chavada thendi

    • @ushapeethambaran9706
      @ushapeethambaran9706 4 роки тому +1

      ഹഹഹ കുന്തി മാതാവ് 3 പുരുഷൻമാരിൽ 3 മക്കൾ എല്ലാ സ്ത്രീകൾ ക്കും അനുകരിക്കാൻ പറ്റിയ best amma..പിന്നെ കർണ്ണൻ

    • @navaneethkrishna2807
      @navaneethkrishna2807 3 роки тому

      @@sujanies1504 chadanno ee comment or swamy aanu vittekkana . Aa photo nokku oru prayammulla Alla We respect.

  • @757hani7
    @757hani7 3 роки тому +1

    പട്ടിണിപ്പാവങ്ങളുടെ ദൈവം

  • @janardhanankariyat7455
    @janardhanankariyat7455 16 днів тому

    🙏

  • @amworld3943
    @amworld3943 4 роки тому +2

    M.T is great

  • @aneyyh
    @aneyyh 3 роки тому

    🤩🤩

  • @jasnakasimkasim3744
    @jasnakasimkasim3744 4 роки тому +2

    M T is great