#LegacyEvents

Поділитися
Вставка
  • Опубліковано 11 лют 2023
  • #LegacyEvents തെലുങ്ക് സിനിമയിലെ നായകനായി ധർമജൻ. തകർപ്പൻ സ്കിറ്റ്
    A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #ComedyAwards
  • Розваги

КОМЕНТАРІ • 161

  • @tinoyviolakkomben8255
    @tinoyviolakkomben8255 Рік тому +28

    ഇന്നേവരെ ഇറങ്ങിയ എല്ലാ തെലുങ്ക് സിനിമയും ഒരുമിച്ച് കണ്ടപോലെ... 😂

  • @jaisonv1776
    @jaisonv1776 Рік тому +39

    പണ്ട് വിജയിയുടെ പടം ഒക്കെ ഭയങ്കര ഇഷ്ടമാരുന്നു. ഇപ്പോൾ കത്തി കഴിഞ്ഞ് ഒരൊറ്റ പടം പുള്ളിയുടെ കണ്ടിട്ടില്ല വെറുത്തു പോയി.
    മലയാളം സിനിമ 😍❤️❤️❤️

    • @Husoor
      @Husoor Рік тому +3

      ഞാനും.. ഒക്കെ ഒരേ പോലെ

    • @baijuak1685
      @baijuak1685 2 місяці тому

      This is telugu movie bro

  • @maninair609
    @maninair609 Рік тому +23

    ഞങ്ങടെ ബാലയ്യ 😩😭🤣🤣🤣🤣🤣🤣

  • @sjsj346
    @sjsj346 Рік тому +4

    Wohhhhhhh wohhhhhhh wohhhhhhh wonderful amazing awesome....അതി ഗംഭീരം തന്നെ : full deference movie scenes.....

  • @Mr-ko8jq
    @Mr-ko8jq Рік тому +31

    സ്കിറ്റ് മുഴുവൻ കളിയാക്കിയിട്ട് അവസാനം ഒരു ജാമ്യം എടുക്കലും.... 😂😂😂

  • @jainjohn3380
    @jainjohn3380 Рік тому +10

    അല്ല ഇതൊക്കെ കണ്ടു തന്നെടെ മുകേഷ് ചിരിക്കണേ 🙏🏼

  • @abdulbasith4437
    @abdulbasith4437 Рік тому +10

    Ejjathi😊💥😊😊 supper👍🏻👍🏻

  • @Husoor
    @Husoor Рік тому +25

    ജയറാമിന്റെ ചിരി 👌

  • @MalluDotCom
    @MalluDotCom Рік тому +215

    വിജയ് സിനിമ കണ്ട് കയ്യടിക്കുന്നവരാ മറ്റു സിനിമ ഇൻട്രസ്റ്റികളെ കുറ്റം പറയുന്നേ 😂

    • @sleepingwithrainrelaxation4260
      @sleepingwithrainrelaxation4260 Рік тому +26

      Surya fan aarikkum.. rodhanam

    • @MalluDotCom
      @MalluDotCom Рік тому +11

      @@sleepingwithrainrelaxation4260 😂 പാവം വിജയ് ഫാൻസ്‌ 😂 പിന്നെ വിജയ് സൂര്യ 😂 ഒന്ന് അഭിനയം അറിയാത്തവൻ ഒന്ന് അഭിനയം അറിയുന്നവൻ

    • @sleepingwithrainrelaxation4260
      @sleepingwithrainrelaxation4260 Рік тому +4

      @@MalluDotCom surya nall adipoli nadan aanu . Anne pole ellarem kuttam paranju nadakalalla nammade paripadee pinne pettiyilu cash veezhanam enkil vijay thanne venam.. cashinu vendiyalle cinema pidikane allande punyam kittan onnumalallo

    • @vazhakulamedia7490
      @vazhakulamedia7490 Рік тому

      😆😆😆

    • @shihabsam190
      @shihabsam190 Рік тому

      Abinayam ariyaavunna oolakal pine edhaa.. New amul boy mone

  • @midhun331
    @midhun331 Рік тому +30

    തെലുങ്ക് movie's നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
    അവിടെയുള്ള audience ന് mass masala movies ആണ് ഇഷ്ടം
    ഇപ്പൊ അത് മറിവരുന്നുണ്ട് നാനി യുടെ നല്ല movies ഇറങ്ങുന്നുണ്ട്...
    ഇവിടെ ഉള്ള ഏതെങ്കിലും actor's ന് Telugu ൽ നിന്ന് അവസരം വന്നാൽ തീർച്ചയായും പോവും👀

    • @josephdevasia6573
      @josephdevasia6573 Рік тому +1

      ഇവിടെ ഉള്ള നടിമാർ മൊത്തോം തെലുങ്കിൽ അല്ലേ

    • @cinemakaraneditz7647
      @cinemakaraneditz7647 Рік тому

      Nani kannada alle

    • @shuhaibams
      @shuhaibams Рік тому

      Dulquer sita ram

    • @illusionist2551
      @illusionist2551 Рік тому +2

      Telung audience nu Malayalam film nod pucham anu. Verum slow motion film ennanu avarude parathi.. malayalikalk realistic films anu ishtam.. film industries oro Marketinu anusarichulla product irakunnu... Athil kutam parayan onnum illa

    • @Vasu_Annan_kundara
      @Vasu_Annan_kundara Рік тому

      ​@@illusionist2551 true

  • @parishaismail8097
    @parishaismail8097 Рік тому +5

    Adi poli

  • @josephdevasia6573
    @josephdevasia6573 Рік тому +7

    എനിക്ക് തെലുങ്ക് സിനിമ വളരെ ഇഷ്ടമാണ് തമിഴ് മൂവികളും ഇങ്ങനെ തന്നെ ഇംഗ്ലീഷ് സിനിമകൾ ഒക്കെ പിന്നെ എന്താണ് മലയാളസിനിമകളിൽ ഇടിപടങ്ങളിൽ ഒരു ഇടിക്ക് എത്ര പേരെ തെറിപ്പിക്കുന്നത്

    • @binimathew3199
      @binimathew3199 24 дні тому

      ഒരു ഇടിക്കു രണ്ടു പേര് തെറിക്കുള്ളു.... അല്ലാതെ 10 പേര് വീഴില്ല 🤣🤣

  • @sudheshsudhedh6359
    @sudheshsudhedh6359 2 місяці тому

    Adipoli 😂😂❤❤Super

  • @mkkallachi1
    @mkkallachi1 Рік тому +27

    മുറച്ചെറുക്കൻ 👍💯

  • @sanjaysunil2077
    @sanjaysunil2077 Рік тому +1

    9:08 എന്റെയച്ഛൻ നിന്റെ മാമൻ നിന്റെയച്ഛൻ എന്റെ മാമൻ 😂😂😂

  • @rajilal9648
    @rajilal9648 Рік тому +15

    കൊള്ളാം പൊളി സാനം

  • @sudheshsudhedh6359
    @sudheshsudhedh6359 Рік тому

    Powli😂😂👍👍👍

  • @nihalniya786
    @nihalniya786 Рік тому +1

    Kollam

  • @sanjaysunil2077
    @sanjaysunil2077 Рік тому +1

    6:33 nalla bgm

  • @nithinnithin4063
    @nithinnithin4063 Рік тому +7

    നല്ല കാശും Pan india റീച്ചും കിട്ടാനായി മലയാള നടിനടൻമാർ തെലുങ്കിൽ പോയി അഭിനയിക്കുന്ന കാലമാണിത്....

  • @ajmalsalam9878
    @ajmalsalam9878 Рік тому +6

    ഓടിയെൻസ് എഡിറ്റിംഗ് ആണല്ലോ.. 😄

  • @tonyjoseph173
    @tonyjoseph173 Рік тому +2

    ശെരിക്കും ഇതൊക്കെ തന്നെയാണ് തെലുഗ് സിനിമയും

  • @vilasinikrishnankutty2129
    @vilasinikrishnankutty2129 Рік тому +45

    Allu arjun cinema kanda feel,😂😂😂😂😂😂😂

  • @mamithafanboy5701
    @mamithafanboy5701 Рік тому +4

    കാസറഗോഡ് നിക്കുന്ന എനിക്ക് 5:മിനിറ്റ് കൊണ്ട് എത്തണം അവിടെ

  • @bickubukhari
    @bickubukhari Рік тому +9

    മലയാള സിനിമ 1000 കോടി ക്ലബ്‌ കയറാൻ പറ്റുന്ന ഒരു day വരുമോ..... തെലുങ്ക് സിനിമയിൽ ഒരുപാട് മൂവി 1000 കടന്ന്

    • @amalrajpc2876
      @amalrajpc2876 Рік тому +9

      അത്രയ്ക്കധികം മണ്ടൻമാരുണ്ടവിടെ😅

    • @user-zq1oz2ol6j
      @user-zq1oz2ol6j Рік тому +1

      Our koadi koduthu ticket edukkunnavarkku...1000 koadiyokke enthu ?

    • @josephdevasia6573
      @josephdevasia6573 Рік тому +3

      മണ്ടൻ മാരോ ഇവിടുത്തെ ചില മലയാളം സിനിമകൾ കണ്ടാലും മതി

    • @amalrajpc2876
      @amalrajpc2876 Рік тому

      @@josephdevasia6573ബാലയ്യയുടെ വിക്രിയകൾ ഹിറ്റാക്കുന്ന മലരൻമാർ . ഇവിടെ ചെറുതായെങ്കിലും കാണിച്ചാൽ ട്രോളിക്കൊല്ലും പടവും പൊട്ടും

    • @manumanu1707
      @manumanu1707 Рік тому +1

      @@amalrajpc2876 😜😂😂🙏

  • @fishing957
    @fishing957 Рік тому

    👍🏼

  • @akhilsura1803
    @akhilsura1803 Рік тому +1

    അവരെല്ലാരും ചിരിക്കുന്ന വീഡിയോ തന്നെ തന്നിരുന്നേൽ നന്നായിരുന്നു....

  • @girir.s7177
    @girir.s7177 Рік тому +2

    this movie dedicate to mr. balaya gaaru🤣🤣🤣

  • @sukheshradhamonisathyan
    @sukheshradhamonisathyan Рік тому +1

    🤣🤣🤣😂😂👌👌👌❤️❤️

  • @mvn328
    @mvn328 Рік тому +1

    😄😄😄

  • @thajyatrikan
    @thajyatrikan Рік тому +2

    Fightinte കാര്യത്തിൽ. അല്ലുവിനെ trolliyathu അല്ലേ. 60 പെരുണ്ടേൽ. എനിക്ക്.. 2 പോലും തികയില്ലലോടാ . ഡെയ്. എന്നെ പരീക്ഷിക്കുന്നോ. 🤣🤣🤣🤣 ലെ അല്ലു ആശാൻ. ..

  • @dreammaker9555
    @dreammaker9555 Рік тому

    Resently mohanlal movies also monster ithupole okke thanne

  • @chethandesigners8848
    @chethandesigners8848 Рік тому

    Sathyathil jayaraminte left ilano rightilaanobmammooka irikunnath

  • @illusionist2551
    @illusionist2551 Рік тому +1

    Telung audience nu Malayalam film nod pucham anu. Verum slow motion film ennanu avarude parathi.. malayalikalk realistic films anu ishtam.. film industries oro Marketinu anusarichulla product irakunnu... Athil kutam parayan onnum illa

  • @thajyatrikan
    @thajyatrikan Рік тому

    വിജയ് അണ്ണന്റെ പടം കണ്ടു. വേരിത്തനം പറയുന്നവർ ആണ് ഇതൊക്കെ കണ്ടു ചിരിക്കുന്നത്.

  • @srilakshmisanthosh59
    @srilakshmisanthosh59 Місяць тому

    Can't stop laughing 🤣🤣🤣

  • @sachinshaji6150
    @sachinshaji6150 Рік тому +1

    Namal malayalikal kaliyakanum kootamkandupidikanum matramale ariyuu score cheyan ariyilaloo😀

  • @vinuvinod5122
    @vinuvinod5122 Рік тому +1

    ഒരു, അല്ലു അർജുൻ മൂവി 😀😀😀😀

  • @neeraj8069
    @neeraj8069 Рік тому +5

    ഓ crct തെലുഗ് മസാല പടം തന്നെ 🤣🤣🤣

  • @vijeshchellariyan9760
    @vijeshchellariyan9760 Рік тому +4

    മറ്റുള്ള ഫിലിം ഇൻഡസ്ട്രിയിലെ ആളുകൾ നടിമാർക് കൊട്ടേഷൻ കൊടുക്കാറില്ല. എല്ലാം തികഞ്ഞ industry തൂഫ്.

  • @abufaiza7548
    @abufaiza7548 Рік тому

    😅😅😅🙊

  • @rad9533
    @rad9533 Рік тому +4

    5:10 😂😂😂😂😂😂😂

  • @achurajmb6276
    @achurajmb6276 Рік тому +2

    ജയറാം കുടു കുട ചിരിക്കുന്നു ഇപ്പൊ 10 കാശ് അയാൾക്ക് കിട്ടുന്നത് തെലുഗ് സിനിമയിൽ അഭിനയിച്ചിട്ട് ആണ്

  • @mi.th.
    @mi.th. Рік тому +7

    പണ്ഡിറ്റ് ആണോ പാട്ടെഴുതിയത്😃

  • @mamithafanboy5701
    @mamithafanboy5701 Рік тому +1

    അമ്മേടെ ആ ങ്ങളേടെ മോനെ

  • @sanal_editz559
    @sanal_editz559 Рік тому +13

    തെലുങ്ക് സിനിമയെ ട്രോളുന്നതൊക്കെ കൊള്ളാം ഇന്ത്യയിലെ ഏറ്റവും കളക്ഷൻ നേടിയ സിനിമകൾ... അത് തെലുങ്ക് ആണ്.. ബാഹുബലി 1900കോടി.. RRR...1250. കോടി.. മലയാള സിനിമക്ക് സ്വപ്നം കാണാൻ പറ്റില്ല ഇതൊന്നും.. എന്നിട്ടാണ് ട്രോളുന്നത്.. കഷ്ടം

    • @sarathchandran691
      @sarathchandran691 Рік тому +3

      Ethu bahubali oke erangunathinu munne ulla skit anu

    • @twinkleberrys3215
      @twinkleberrys3215 Рік тому

      @@sarathchandran691 pinnallah kore monnakal vannolum bodhamillathe bahubali RRR ennokke paranju. 5paisaude vivaramillathe🤮🤢

    • @streetgang4125
      @streetgang4125 Рік тому +4

      sahodara americayum somaliyayum thammil orupadu vythyasam und...telugu audiencine pole alla malayalam audience ...telugu, tamil, kannada industrikalil kure over fightum otta adikku 10 tata sumo therichu pokunnathum over graphicsum nayakante intro samayath item songum ithokke undel avide 100 kodi allenkil 500 kodi urappanu....pakshe keralathil angane alla ivideuthe prekshakar budhi ullavar anu avar chinthikkunnavar anu immathiri cinema okke ivide cheythal eduthu kandathil idum athukond thanne ivide 50 kodi collection nedan thanne bayankara budhimuttanu...mattu industrikalil nayakan ennu paranjal amanushikan ayittanu avar kanunnath like a superhero malayalathil angane kondu vannal eduthu kinattil idum prekshakar so malayalam pole alla mattu industrikal ath manasilakku...enth paranjalum indiayil ettavum mikacha actorsum ettavum mikacha moviesum ullath malayalathil anu...

    • @josephdevasia6573
      @josephdevasia6573 Рік тому

      @@sarathchandran691 അതു ശരി

    • @josephdevasia6573
      @josephdevasia6573 Рік тому +1

      ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള സിനിമ നിർമ്മിച്ചതും തെലുങ്കിൽ ആണ് അവിടെ ഉള്ള എത്ര നടിമാരാണ് മലയാളികളെകാളും സുന്ദരമായിട്ട് ഇവിടെ അഭിനയിച്ചത് മാധവി സെരിന വഹാബ് സൗന്ദര്യ സിൽക്ക് സ്മിത സുനിത അങ്ങനെ വളരെ പേർ എസ് ജാനകി SPB

  • @unni.m1959
    @unni.m1959 Рік тому +4

    0:20 body shaming

  • @dreams9144
    @dreams9144 Рік тому

    പക്ഷേ അവർ എങ്ങനെ മറ്റുള്ള ഇൻഡസ്ട്രി കളിയാക്കില്ല

  • @prabhukrishna5613
    @prabhukrishna5613 Рік тому +1

    തെലുങ്കിനെ കുറ്റം പറയുന്നോ
    മഹേഷ് ബാബു ഫാനിക്കട

  • @aryanedward
    @aryanedward Рік тому

    KGF, telungu alle

  • @roseed8816
    @roseed8816 11 місяців тому

    Better than Kovalan movies!

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Рік тому

    🤣🤣🤣🤣

  • @sejjxxh7248
    @sejjxxh7248 Рік тому

    Orr rakshyu illa🎉

  • @uservyds
    @uservyds Рік тому +4

    😂😂😍👌

  • @shuaibshookaka892
    @shuaibshookaka892 Рік тому +5

    Kannada movie ne oookki vitt😂

  • @user-kj4bs3gt1k
    @user-kj4bs3gt1k Рік тому +6

    തെലുകിനെ ട്രോളാൻ മലയാളിക്കൽ ആയിട്ടില്ല ആത്യം ബഹുബലിയുടെ കളക്ഷൻ ഒരു മലയാളം സൂപ്പർ സ്റ്റാരും കടത്തിയിട്ടില്ല

    • @streetgang4125
      @streetgang4125 Рік тому

      athinte karanam malayalikal chinthikkunnavar anu angane onnum oru inema keralathil hit akilla...immathiri pekkooth onnum ivide elkkilla...bahubali okke valiya cinema ayittu enikku thonniyittilla motham graphics green screen effect....athilum okke ethrayo mukalil anu malayalam movie guru oru effectsum illathe ethra better ayittanu guru cheythirikkunnath....so kerala audiensine pole alla kannada,tamil,telugu audience athu kond thanne keralathil oru padam 100 kodi kittan valare budhimuttanu....

    • @shanifkp8107
      @shanifkp8107 Рік тому +2

      @@streetgang4125 athe keralathil bahubali vannappo theatre okke kaaliyaarnn,..😂

    • @streetgang4125
      @streetgang4125 Рік тому

      @@shanifkp8107 angane alladayyy paranjath iviuthe nadanmar angane onnum chyethal prekshakar angeekarikkillannadayyy

    • @shanifkp8107
      @shanifkp8107 Рік тому +1

      @@streetgang4125 chilappo sheri aayirikkam,but enikk thonunnilla..
      Lalettan pulimurugan aayathum,tovino minnal aayathum okke ivide angeekarikkappettathalle

    • @josephdevasia6573
      @josephdevasia6573 Рік тому

      ഞാൻ ആദ്യം കാണുന്ന തെലുങ്ക് സിനിമ ബാഹുബലി ആണ് ഒരു ഇന്ത്യൻ സിനിമ ആണല്ലോ എന്നോർത്ത് ഞാൻ അഭിമാനിക്കുന്നു പിന്നെ ഇംഗ്ലീഷ് സിനിമ ഹിന്ദി ഇതൊക്കെ എടുക്കുന്നത് ഒരു അനിമേഷനും ഇല്ലാതെ ആണോ

  • @sreekanthnair4003
    @sreekanthnair4003 Рік тому

    But എനിക്ക് മാത്രം ചിരി വന്നില്ല

    • @thajyatrikan
      @thajyatrikan Рік тому

      എങ്ങനെ മലയാളം പടിച്ചു എഴുതാനും

  • @farhanpadanilam1147
    @farhanpadanilam1147 Рік тому

    ജയറാമിന്റെ ചിരി പശുവിന്റെ ട്രമ്പ് കോമെഡിയിൽ നിന്ന് കട്ട്‌ ചെയ്ത് അല്ലെ

  • @bijuvattakuzhy5572
    @bijuvattakuzhy5572 Рік тому

    മലയാളം മൂവി റിയാലിറ്റി ഉണ്ട്. ഇത് ഒരു ആളെ പറ്റിക്കൽ.

  • @Rajappanrapayi
    @Rajappanrapayi Рік тому

    Enthu koothara paripadi ado

  • @shajimonmosco1945
    @shajimonmosco1945 Рік тому +2

    അല്ലൂ അർജുനെ ഒക്കെ കളിയാക്കാൻ ഈ നേരുന്ത് പോലെുള്ള മാങ്ങാണ്ടി മോറൻ ധർമജന് എന്ത് കോപ്പ ഉള്ളെ ഹാസ്യം ആണ് ബട്ട് ധർമജനേ യ് 🙂🙂😃😃😃😃😃😃 കലക്കി കലക്കി

  • @newvisionvision2108
    @newvisionvision2108 Рік тому

    കോവാലൻ ചിരിക്കുന്നു

  • @duncanvizla8138
    @duncanvizla8138 Рік тому

    ചളി

  • @radhakrishnanvv9974
    @radhakrishnanvv9974 Рік тому +7

    Very bore

    • @abduuu644
      @abduuu644 Рік тому +4

      Bore aaayit thanne cheythath alle. Ingane oke alle chila telungu films 😂

    • @streetgang4125
      @streetgang4125 Рік тому +2

      ath ningal teluganmarkku..

  • @gourikrishna4947
    @gourikrishna4947 Рік тому +13

    Thelungine കുറ്റം പറയുന്ന അണ്ണൻ ഫാൻസ്‌ 😂😂😂

  • @user-fy4gl3hw1v
    @user-fy4gl3hw1v Рік тому

    Balayya movie feel 😂

  • @unaiskv7210
    @unaiskv7210 Рік тому +2

    ചളി

    • @amalrajpc2876
      @amalrajpc2876 Рік тому +1

      പൊയ്ക്കോ എങ്കിൽ ഇവിടെ നിന്ന് നീ . വേണം ഈ കോമഡി ഞങ്ങൾക്ക് 😅

  • @shaanlatheef4278
    @shaanlatheef4278 Рік тому +2

    ചളി