കോഴിക്കോട് to പളനി നേരിട്ട് ഒരു ട്രെയിൻ യാത്ര

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 33

  • @PradeepKumar-ox8cs
    @PradeepKumar-ox8cs 2 місяці тому +1

    ഞങ്ങൾ westhill സ്റ്റേഷനിൽ നിന്നു പഴനിക് നേരിട്ട് 105രൂപയുടെ ടിക്കറ്റിൽ പോയി പക്ഷെ കൂടെ ഉള്ള കോഴിക്കോട് സ്റ്റേഷനിൽ നിന്ന് കയറിയവർക് കോയമ്പത്തൂർ വരെ ആണ് ടിക്കറ്റ് നൽകിയത് അവിടുന്ന് പഴനിക് വേറെ ടിക്കറ്റ് എടുത്തു എന്നാലും കോഴിക്കോട് നിന്ന് ഗുരുവായൂർ ബസിൽ പോകുന്നതിനേക്കാൾ കുറച്ചു കാശിന് പഴനി എത്താം പിറ്റേ ദിവസം അതെ വണ്ടി 9.20ന് പഴനി നിന്നു കയറി 6.30ന് വെസ്റ് ഹിൽ ഇറങ്ങി പാലക്കാട്‌ വരെ തിരക്കില്ല അവിടം മുതൽ ഒടുക്കത്തെ തിരക്ക് ആയിരുന്നു

  • @sajithnk4270
    @sajithnk4270 5 місяців тому +2

    തിരിച്ചു പോരുന്ന വീഡിയോ ഉണ്ടോ

    • @LuttappiVlog.
      @LuttappiVlog.  5 місяців тому

      തിരിച്ച് ഞങ്ങള് ഡയറക്റ്റ് KSRTC കേറിപ്പോന്നതാണ് .
      അവിടുന്ന് ഡയറക്ട് കോഴിക്കോട് KSRTC ഉണ്ട് 8:30 pm
      Booking ullathanu

    • @sajithnk4270
      @sajithnk4270 5 місяців тому +1

      @@LuttappiVlog. Thanks

    • @neelambari8907
      @neelambari8907 4 місяці тому +1

      9.30 am nu പഴനി to Kozhikode train und...​@@LuttappiVlog.

  • @AbdulLatheefT.T
    @AbdulLatheefT.T 3 дні тому

    ഹലോ ബ്രോ അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് പഴനി പോകുന്ന അതേ ട്രെയിന് തന്നെയാണോ മധുരയിലും പോകുന്നത് ഒന്നു പറയണേ

    • @LuttappiVlog.
      @LuttappiVlog.  8 годин тому

      അതെ
      ആ ട്രെയിൻ പഴനി കഴിഞ്ഞ് മധുര വരെയാണ് പോകുന്നത്

  • @kunjajeeva340
    @kunjajeeva340 5 місяців тому +1

    🙏🏻

  • @prabhakaran8899
    @prabhakaran8899 2 місяці тому

    ടിക്കറ്റ് ഓൺലൈനിൽ എടുത്തൂടെ?

  • @athulsankerp1299
    @athulsankerp1299 5 місяців тому +1

    ഇത് എന്നാ പോയത്

  • @babukrishnan2360
    @babukrishnan2360 5 місяців тому +2

    റൂം വാടക എത്രയാ

    • @LuttappiVlog.
      @LuttappiVlog.  5 місяців тому

      ദേവസത്തിന്റെ ആണെങ്കിൽ 300 500
      ഞാൻ എടുത്ത ഹോട്ടലിൽ റൂമിന് അതിന് 2800 വരും നോർമൽ ac 2300 നോർമൽ റൂമിനെ 1700

  • @dhanesh4enjoy
    @dhanesh4enjoy 3 місяці тому

    അവിടെ നിന്നു കൊടൈക്കനാൽ അടുത്തണോ

  • @anurangec9774
    @anurangec9774 4 місяці тому

    Train nmbr pls

  • @sreevvlog
    @sreevvlog 5 місяців тому

    ❤🎉🎉

  • @JeevaKunja
    @JeevaKunja 5 місяців тому

  • @sajithnk4270
    @sajithnk4270 5 місяців тому +1

    നിങ്ങൾ സ്റ്റേഷനിൽ ചെന്ന് ടിക്കറ്റ്‌ എടുത്തത് ആണോ പോവുന്ന ടൈമിൽ ആണോ

    • @LuttappiVlog.
      @LuttappiVlog.  5 місяців тому

      അതെ സ്റ്റേഷനിൽ നിന്ന് പോകുന്ന സമയത്ത് ആണ് ടിക്കറ്റ് എടുത്തത്

  • @muhammedanas8278
    @muhammedanas8278 5 місяців тому +1

    Engine number ohh train number alle

  • @sajeevank1891
    @sajeevank1891 5 місяців тому +2

    ഈ അടുത്ത് ഞാനും പളനിയിൽ പോയിരുന്നു, മൊബൈൽ അകത്തു കൊണ്ടുപോകാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവിടെ സൂക്ഷിക്കാൻ കൊടുത്തു, മല കേറി മുകളിൽ എത്തിയപ്പോൾ കൂടുതൽ ആളുകളുടെ കയ്യിലും ഫോൺ ഉണ്ടായിരുന്നു, ചെയിൻ കാർ വഴി മുകളിൽ വരുന്നവർക്ക് ഒരു പ്രശ്നവും കണ്ടില്ല.

  • @arjunkrishnank227
    @arjunkrishnank227 3 місяці тому

    ഞാൻ ആ ട്രെയിനിൽ ആണ് മധുരയ്ക്ക് പോകാറുള്ളത്

    • @anoop807
      @anoop807 3 місяці тому

      Eee train daily undo? Kozhikode direct Palani ticket edukan patto?

    • @LuttappiVlog.
      @LuttappiVlog.  3 місяці тому

      ഈ ട്രെയിൻ daily ഉണ്ട്

    • @LuttappiVlog.
      @LuttappiVlog.  3 місяці тому

      ടിക്കറ്റ് കോഴിക്കോട് നിന്ന് കോയമ്പത്തൂര്ക്ക് എടുത്ത് കോയമ്പത്തൂരിൽ നിന്ന് പിന്നെ പനിക്ക് ടിക്കറ്റ് എടുക്കണം അല്ലാതെ ഡയറക്ട് പഴനിക്ക് ടിക്കറ്റ് കിട്ടില്ല.
      പിന്നെ ഫറോക്ക് സ്റ്റേഷനിൽ ആണെങ്കിൽ നേരിട്ട് പഴനിക്ക് ടിക്കറ്റ് ലഭിക്കുന്നതാണ്

    • @bijeeshpookat4723
      @bijeeshpookat4723 2 місяці тому

      Ys​@@anoop807

  • @Enjoyandeatfood
    @Enjoyandeatfood 5 місяців тому +1

    😂😂

  • @rajank3295
    @rajank3295 5 місяців тому +1

    ആരെങ്കിലും ഒരാൾ പറയെടോ