ചിരിച്ച് ചാവും ! ഈ പെണ്ണുകാണൽ കണ്ടാൽ | Bachelor House | Ep 3 | Comedy

Поділитися
Вставка
  • Опубліковано 22 лип 2021
  • Contact : 8301017771 (Whatsapp Available)
    Follow IceFruit on Instagram : icefruit_offici...
    Video Partner : Hridayam Pictures | / hridayam_pictures
    Direction : Anandh Unni & Renjith Antony
    / anandh_unni (Anandh Unni)
    Story & Screenplay : Renjith Antony | / renjithantony95
    Cinematography : Sandeepsankardas | / sandeepsankardas
    Editing, DI & VFX : Anandh Unni | / the_editordirector
    Background Music & SFX : Arun Prasad | / arun.binisarun
    Associate Director : Jobin Puthanpurakkal | / jobinputhanpurakkal
    Assistant Director : Vyshnav KS & Ajay Kumar
    Assistant Cameraman : Sreyas (TUTTU) | / tuttuz__
    Sync Sound : Flashback Movie Makers
    Sync Sound Chief Operator : Sanjay Raj | / sanjay_raj371
    Sound Team : Aniketh CR, Alphin, Vishnu Rajendran
    Production Controller : Vyshnav KS | / thadd_bro__
    PUBLICITY Designs : Vishnu Balachandran | / vb_designs__
    TITLE (Bachelor House) : SHEJIN NJ SPECIAL
    THANKS : VINOSH NANMA
    CAST :
    RENJITH ANTONY
    AJAY KUMAR
    JOBIN PUTHANPURAKKAL
    SUJEESH PG
    MANJIMA RAJU
    RAJ
    SOORAJ THERAMBIL
    SREYAS
    ANJANA
    Please Subscribe and Join Our IceFruit Team
    #comedy #webseries #malayalam

КОМЕНТАРІ • 715

  • @IceFruit_Films
    @IceFruit_Films  2 роки тому +145

    ഇത് ഒരു Web Series ആണ് ....ഭാക്കിയുള്ള Episode കൾ കൂടി കാണണേ ... Bachelor House

  • @IceFruit_Films
    @IceFruit_Films  3 роки тому +29

    വീഡിയോ ഇഷ്ടമായ എല്ലാവരും ചാനൽ SUBSCRIBE ചെയ്ത് ഞങ്ങളെ support ചെയ്യണേ...

  • @sojisaji4446
    @sojisaji4446 2 роки тому +15

    അയ്യോ സിരിച്ചു സത്ത് നാൻ... സൂപ്പർ 😂😂😂😂😂
    ആ ചേച്ചിയേക്കാൾ സൂപ്പർ ആയിട്ടു ചേട്ടൻ ഡാൻസ് കളിക്കുന്നുണ്ട്...🤩🤩🤩🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Shanunml
    @Shanunml 2 роки тому +862

    വഴി തെറ്റി വന്നതാണ് 😄😄
    പക്ഷേ സംഭവം പൊളി 😆😆
    ചിരിക്കാന്‍ ഉണ്ട് 🤣😍

  • @devianil5454
    @devianil5454 2 роки тому +46

    ഒരു രക്ഷയുമില്ലാത്ത ഡാൻസ് 😂😂😂.. കോമഡി ആയി ചെയ്തതാണേലും രണ്ടു പേരും highly talented♥️❤❤😘

  • @chintha9995
    @chintha9995 2 роки тому +164

    അയ്യോ 🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി, അവർ തമ്മിൽ നല്ല സെറ്റ് ആൺട്ടോ 👌👌👌

  • @meenakshivishnu7238
    @meenakshivishnu7238 2 роки тому +3

    ആത്യം ആയിട്ട ഒരു short flm കണ്ട് വയർ വേദനക്കുവേളം ചിരിക്കുന്നത് 👌👌👌🤣🤣🤣🤣🤣

  • @ajithantony6488
    @ajithantony6488 3 роки тому +152

    വീണ്ടും രഞ്ജിത്ത് അണ്ണന്റെ അഴിഞ്ഞാട്ടം ..കൊല മാസ്സ് പെർഫോമൻസ് ..

  • @saneeshsana8943
    @saneeshsana8943 3 роки тому +208

    കല്യാണപെണ്ണും പൊളിയാണ്, ഇനിയും എപ്പിസോഡ് ഇൽ അവസരം കൊടുക്കണം, ജോബിയും ഫ്രണ്ട്സും തിമിർത്തു 😍👍

  • @shanushalni9323
    @shanushalni9323 2 роки тому +58

    Adipolii😂😂🤣sofayil irunnulla 2 pereyum dance🤣🤣😂😂😂😂

  • @shayanaabhilash1113
    @shayanaabhilash1113 2 роки тому +6

    Superb. Aa dance chirich oru vazhik aayi🤣🤣😇😇

  • @vishnumohanchellaril
    @vishnumohanchellaril 2 роки тому +30

    Enta ponno najan അതിലെ പോയപ്പോൾ കയറി നോക്കിയതാ...... 4/2/1/3 ഇ ലെവൽ കണ്ടത്...... Episode 🔥🔥🔥 ഇന്നും adipadi ..... 😂😂😂

  • @theslizzz
    @theslizzz 2 роки тому +75

    😂😂..പെണ്ണിൻ്റെ വീട്ടുകാർക്ക് പയ്യനെ മാറും എന്നാണ് ആദ്യം കരുതിയത്..😂. Dance poli❤️😂😂
    Le ചെക്കൻ:എൻ്റെ വിധി😂😂

    • @renjithantony2702
      @renjithantony2702 2 роки тому +1

      ❤❤

    • @theslizzz
      @theslizzz 2 роки тому

      @@renjithantony2702 ഇതിലെ aa ചെറിയ eattane പരിചയം ഉണ്ട്😁😉🤓prank ചേട്ടൻ❤️❤️

    • @renjithantony2702
      @renjithantony2702 2 роки тому +1

      @@theslizzz aalu thanne😄

    • @theslizzz
      @theslizzz 2 роки тому

      @@renjithantony2702 😂😂❤️👍👍💯💯💯

    • @krishnendudasp.v6726
      @krishnendudasp.v6726 2 роки тому +1

      @@renjithantony2702 👌👌

  • @chintha9995
    @chintha9995 2 роки тому +61

    "അയ്യോ ഞാനോ "
    "വായോ " ശോ ആ ഒരു സ്ലാങ്,.. 👌👌ഞാൻ പിന്നേം പിന്നേം കേട്ടു 👍😄😄

  • @aby4666
    @aby4666 2 роки тому +9

    Last dance kidu 🔥🔥

  • @1009Divya
    @1009Divya 3 роки тому +119

    Last part and dance 😂😂😂😂 mothathil polichu.. 😂🥰🥰 very funny episode😅🤣

  • @swadiquenalakath1008
    @swadiquenalakath1008 2 роки тому +54

    മണവാളന്റെ ആ reactions 😁😌🔥

  • @uu-ns6qi
    @uu-ns6qi 2 роки тому +11

    ലഡുവും ജിലേബിയുടെ തിന്നുന്ന ചേട്ടന്മാർ പോളി....the black baniyan poliye😆

  • @unknownperson3763
    @unknownperson3763 2 роки тому +679

    ഇപ്പൊ ഈ വെബ്സീരിസിൽ *ഉള്ളവർ ഒക്കെ btech ആണല്ലോ അപ്പൊ ഈ btech എടുത്ത് വെബ്സീരിസിൽ അഭിനയിക്കാം അല്ലെ 🤣🤣😂😂*

    • @IceFruit_Films
      @IceFruit_Films  2 роки тому +45

      😂😂Good idea

    • @unknownperson3763
      @unknownperson3763 2 роки тому +6

      @@IceFruit_Films 😳♥️😌🥰

    • @shivadarshana
      @shivadarshana 2 роки тому +24

      Btech eduthalll pine nth venelum aaakam 😍😍😌

    • @akz_m3343
      @akz_m3343 2 роки тому +9

      Pattum. .pattum ..allenki ktu pattikm..

    • @amnasworld1780
      @amnasworld1780 2 роки тому +19

      B. tech എടുത്താൽ പിന്നെ നമുക്ക് ന്തു job വേണേലും ചെയ്യാ. എല്ലാത്തിനും നമ്മൾ പ്രാപ്തരാകും 😃😃😃

  • @ansont1611
    @ansont1611 2 роки тому +8

    പൊളിച്ചു ...ഒരു രക്ഷയും ഇല്ല....🤣🤣🤣🤣🤣🤣🤣.....

  • @sareenap3455
    @sareenap3455 2 роки тому +8

    സംഭവം പൊളിച്ചു.......❤😍😍ഞാൻ ആദ്യ മായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത് 😍😍😍😍😍💙😂😂😂😂😂😂😂😂

  • @sreenaanu6917
    @sreenaanu6917 2 роки тому +33

    Ayyooo caption കണ്ടു കാണാൻ പോയതാ but പൊളി ചിരിച്ചു ചിരിച്ചു വഴിക്കായി 🤣🤣🤣

  • @ashikshameema1893
    @ashikshameema1893 2 роки тому +18

    Idhokke original aanel adipolii aavum guy's 😂😂👌👌👌👌👌👌 sambavam pwoli aaynd

  • @PsYCho_KuNjuZ
    @PsYCho_KuNjuZ 2 роки тому +8

    Sed aayitt irunna enne sirippich kalanjallo settanmareee.. Dance😂👌👌

  • @jishnus1752
    @jishnus1752 2 роки тому +10

    Eee adutha kalathonum ingne chirichitillaaa Dance pwoliii😂😂😂😂😂😂😍

  • @sandramaluzzz6256
    @sandramaluzzz6256 2 роки тому +19

    ഇത് പോലെ ആണ് എന്റെ പെണ്ണുകാണൽ എങ്കിൽ പൊളിച്ചേനെ 😁🤣🤣🤣🤣🤣🤣🤣

  • @ashiquedasps7314
    @ashiquedasps7314 3 роки тому +37

    Avasana bagam ellavereyum chiripichu😂💥

  • @woundedlion2003
    @woundedlion2003 2 роки тому +12

    Kiduveeeeee......dance pwolichu expecially avanmaarde jilebi thinnittulla dance😂😂😂

  • @unknownperson3763
    @unknownperson3763 2 роки тому +8

    എന്റെ പൊന്നോ പെണ്ണുകാണൽ ചിരിച് ചിരിച് ഒരുവഴി ആയി 😂😁😊😂😂😂

  • @jamsheela.chinju3472
    @jamsheela.chinju3472 2 роки тому +5

    Avar Dance kalikkumbol...manavalante expression 😂😂

  • @athirapushpakaran3774
    @athirapushpakaran3774 2 роки тому +12

    Polichu🥰🥰🥰🥰 പെണ്ണുകാണാലും, അതിനപ്പുറം ഡാൻസും 👌

  • @gray1194
    @gray1194 2 роки тому +8

    സ്വന്തമായി ഒരു ഷർട് പോലും ഇല്ലാത്തവൻ ആയിരുന്നു🤣🤣🤣🤣

  • @anjananisakh4687
    @anjananisakh4687 2 роки тому +2

    Kidu poliii👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jubinjoy6706
    @jubinjoy6706 2 роки тому +19

    വന്നു കണ്ടു ഇഷ്ട്ടപെട്ടു...... Subscribe ചെയ്യുന്നു.. കിടുകാച്ചി വിഡിയോസ് പ്രേതീക്ഷിക്കുന്നു.. 🔥🔥❤

  • @BeautyQueen-bx2ov
    @BeautyQueen-bx2ov 2 роки тому +3

    Poli poli poli...
    Thanks for your genuine entertainment.
    Keep it ...

  • @sajicworld9076
    @sajicworld9076 2 роки тому +9

    🤣😂😂😂അടിപൊളി കുറെ ചിരിച്ചു പെണ്ണ് കാണൽ 🤣ചെക്കന്റെ ആ ഇരിപ്പ് 🤭😁 കല്യാണ പെണ്ണ് പൊളിച്ചു

  • @kevin_Bosss
    @kevin_Bosss 2 роки тому +1

    വേണ്ടാന്ന് വെച്ചു കണ്ടു..പക്ഷെ സംഭവം കിടുക്കി..😂😂ആ dens കളിക്കുന്ന ചേട്ടനും കൊച്ചും...അടിപൊളി മച്ചാൻ മാരെ..🤣നിങ്ങളെ ചാനൽ ക്ലിക്ക് ആകും പിള്ളേരെ..

  • @vismayaks446
    @vismayaks446 2 роки тому +10

    Entammoooo ijjaathi 😂😂😂😂😂 oru rakshem ilyaatto❤💯👌👌👌👌

  • @swali9967
    @swali9967 2 роки тому +9

    Avasanthe moments ejjathi🤩🤩🔥🔥🔥

  • @indian7047
    @indian7047 2 роки тому +16

    Ending polichu
    First kurach lag undayirunnu
    Enthayalum sub cheythekkam

  • @dencyajith7177
    @dencyajith7177 3 роки тому +37

    Dance super ayi🥰🥰❤❤❤

  • @najumunaju9822
    @najumunaju9822 2 роки тому +6

    ചിരിച്ച് ഒരു വഴിയായി.... 😂😂😂😂😂😂😂😂😂സൂപ്പർ🔥🤣🤣🤣

  • @jestinjosephm5604
    @jestinjosephm5604 3 роки тому +9

    Polichu 😍❤️❤️

  • @fakelolipop9746
    @fakelolipop9746 2 роки тому +2

    Njan ningade series ill apply cheithirunnu but age crt aayilla ningaku kurachoode age venarunnu 🙄😍😍

  • @princekp7321
    @princekp7321 3 роки тому +36

    Kidu ........... ❤️
    ഡാൻസ് ഒരു രക്ഷയും ഇല്ല
    All the best all team

  • @salilahmed
    @salilahmed 3 роки тому +61

    സൂരജ് തേറമ്പിലിനെ എപ്പോഴാ സിൽമേൽ എടുത്തത്?
    അടിച്ചു പൊളിച്ചൂട്ടാ...
    നമിച്ചു 👏🏼👏🏼👏🏼👏🏼

  • @meenusworld1019
    @meenusworld1019 2 роки тому +1

    ഒരു വെറൈറ്റി ഉണ്ട്, നല്ല ഡാൻസ് ആയിരുന്നു കൊള്ളാം. പക്ഷേ ചേട്ടന്റെ കിളി പോയ ഇരിപ്പുണ്ടല്ലോ super 👍🥰😄😄😄

  • @poojaakku8622
    @poojaakku8622 3 роки тому +5

    Adipolii....🥳🥳✨

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 роки тому +6

    ഒരുവഴിക്ക് ഇറങ്ങിയതാ തമ്പനൈയിൽ കണ്ടൊന്നു കേറിനോക്കിയതാ..... സംഭവം കലക്കി 👍🏻👍🏻😂😂

  • @nayanaanil8601
    @nayanaanil8601 3 роки тому +4

    Woww... Polichoooo dears 🥰🥰🥰

  • @chaarucharru3316
    @chaarucharru3316 2 роки тому +2

    Parayanunda😂 😍adipowli dnce😁

  • @abhijithabhi6083
    @abhijithabhi6083 2 роки тому +9

    Level♥️💥

  • @hassannazeer3752
    @hassannazeer3752 2 роки тому +9

    ഒരു രക്ഷ ഇല്ല പൊളിച്ചു ❤️

  • @neethusidhusidhu4087
    @neethusidhusidhu4087 2 роки тому +1

    Randuperude yum..dance ..soooooooooooooooperrr.😊🥰🥰

  • @shyam7535
    @shyam7535 2 роки тому +5

    കൊള്ളാം, ഒരു വറൈറ്റിയായിട്ടുണ്ട്.

  • @richuttantelokamrichuttans2451
    @richuttantelokamrichuttans2451 3 роки тому +5

    Dance തകർത്തു... നല്ലോണം ചിരിച്ചു. 😂😂😂

  • @akhilasudevan8942
    @akhilasudevan8942 2 роки тому +12

    Enikishtaayi... Ee bachelor's ne❤🥰

  • @akhilgeorge2824
    @akhilgeorge2824 3 роки тому +5

    Poliii muthee oru rakshayum illa👌

  • @adithyariji1091
    @adithyariji1091 2 роки тому +4

    Last dance polichu 😂😂😂👍

  • @aparnaanilkumar5358
    @aparnaanilkumar5358 3 роки тому +4

    Adipwoli ✨❤

  • @rahulkrishna1483
    @rahulkrishna1483 2 роки тому +16

    Dance chettan poliyeee😁😁❤️🔥

  • @suryasundaresan1836
    @suryasundaresan1836 2 роки тому +1

    ചിരിപ്പിച്ചു കൊല്ലുന്നോടാ കുരിപ്പുകളെ.... 🤣🤣🤣🤣🤣🤣
    ന്റെ പോന്നോ എന്നാ ഡാൻസ് ആണ് 🤣🤣
    ബാ എല്ലാരും ബന്ന് ഡെൻസ് കളിക്ക് 😌😌

  • @suhaib9587
    @suhaib9587 2 роки тому +1

    Poli poli😀😀

  • @amalchungath7242
    @amalchungath7242 3 роки тому +2

    Superb Guys 👏👏👏

  • @aryakukku6796
    @aryakukku6796 2 роки тому +1

    Ente ponno superb.. Last part repeat adichu kanuva 👌👌👌👌👌awesome🥰🤭🤭🤭🤭🤭🤭

  • @abhinavactor5305
    @abhinavactor5305 2 роки тому +1

    സൂപ്പർ bro ayittund 👌👌👌👌👌

  • @achukuttan7086
    @achukuttan7086 2 роки тому +1

    Njn vaiki poyi kannan but kandappo chirichu Mannu thappi😂😂😂😂😂😂😂😂 supr

  • @paru8197
    @paru8197 2 роки тому +2

    അടിപൊളി 😍😍😍😍 തീർന്നത് അറിഞ്ഞില്ല 🥰

  • @aryababuammuzz7338
    @aryababuammuzz7338 2 роки тому +3

    Ellarumm pwolichuttooo.. Expecially that mazha vazha....😂😂

  • @Shabnachandran
    @Shabnachandran 3 роки тому +3

    Poli poliiiiiiii 😘😘😘😘😘😘

  • @ShmintoAntony
    @ShmintoAntony 3 роки тому +3

    Polichu da.....👍

  • @sanju8796
    @sanju8796 2 роки тому +1

    Kidukki 😍

  • @jayasankarpunnakunnil2522
    @jayasankarpunnakunnil2522 2 роки тому +3

    Oru reksha illatta teame polich. Korachude length venamayirunnu videosin

  • @anumodupaul1610
    @anumodupaul1610 3 роки тому +1

    Kollam..Nalla rasamunde

  • @ashmar_
    @ashmar_ 2 роки тому +2

    Kidu episode 😂❤️

  • @hasinhasi.
    @hasinhasi. 2 роки тому +4

    ചുമ്മാ ഇരുന്നു ബോറടിച്ച എന്നെ ചിരിപ്പിച്ചു 😂😂😂😂

  • @anurahan6292
    @anurahan6292 2 роки тому +3

    Adipoli 😂😍

  • @thonnivasiitrollz7462
    @thonnivasiitrollz7462 3 роки тому +4

    Pwolichuu💕😍😍

  • @nandanarajan4064
    @nandanarajan4064 2 роки тому +1

    Polich... 🤣🤣thudakkam muthalr chirich vayyaa🤣😆😆💞😘

    • @IceFruit_Films
      @IceFruit_Films  2 роки тому

      😍😍😍 full episodes kaanane share cheyyane

  • @nimmisukumaran5091
    @nimmisukumaran5091 3 роки тому +1

    Polichu🔥🔥😍😍😍
    adipoli Pennukanal😁😁😁😁

  • @thasleenashahanad
    @thasleenashahanad 2 роки тому +1

    Super dance polichu✌

  • @shanisini1110
    @shanisini1110 2 роки тому +4

    Chekkan kandam vazhi odaavilla avasanathe idea😂🤣😍

  • @arjunanav1259
    @arjunanav1259 2 роки тому +4

    പൊളി മകളെ ചിരിച്ചേ ചിരിച്ചേ ഒരു വഴികായി 😂😄

  • @stibinchandran860
    @stibinchandran860 3 роки тому +1

    Powlii machaa zz

  • @chitraaathi1099
    @chitraaathi1099 2 роки тому +1

    Adipoli... Chirich vaiyyandayi😂🙏

  • @arunrenju7830
    @arunrenju7830 2 роки тому +2

    Aliyamare powlichutto..emmathiri oru pennukanal life lu 1st time kanunne

  • @jibinjosephshibu9474
    @jibinjosephshibu9474 2 роки тому +2

    Vereee levelll🥰🥰🥰❤️❤️❤️

  • @aryapravi4401
    @aryapravi4401 2 роки тому +1

    Adipoli content 👏😂

  • @jammublogs7989
    @jammublogs7989 2 роки тому +46

    പൊന്ന് മക്കളെ ഒരു രക്ഷയും ഇല്ല പൊളിച്ച് അടക്കി രാത്രി 1:30Am. ആണ njan ee short filim kaanunnat ഞാനും അനിയനും ആണ കിടക്കാറ് ഞൻ ചിരിക്കുന്നത് കണ്ട് ഉറക്കത്തിൽ നിന്ന് ഞട്ടി ഉണർന്ന് പാവം എന്തല്ലോ PArenj ഉപ്പ and umma ketilla allel എന്നെ konnene ഭ്രാന്ത് aayat pole ചിരിച്ചിട്ട് 😁😀😀😀😀😂😂😂😂😂😂😂😂

  • @rajeevkumarc7247
    @rajeevkumarc7247 2 роки тому +1

    Superrr brosss. Dance machan powllii

  • @user-vs9xt2st8z
    @user-vs9xt2st8z 2 роки тому +5

    6:28 Tough steps are starting 😂😂

  • @aswinnprakash3445
    @aswinnprakash3445 2 роки тому +2

    Ente ponnu ചേട്ടന്മാരെ ഇങ്ങനെ ഒന്നും ചിരിപ്പിക്കല്ലേ.. 😅😅😅😅😅😆😆😂

  • @mukeshprayar654
    @mukeshprayar654 2 роки тому +2

    😀😀😀poli dance

  • @achsahr2274
    @achsahr2274 2 роки тому +3

    Pwoli😍

  • @alllindianews
    @alllindianews 2 роки тому

    കിടുക്കി, പൊളിച്ചു , തിമിർത്തു

  • @dilluskitchen3460
    @dilluskitchen3460 2 роки тому +1

    പൊളിച്ചൂട്ടോ 😂👍

  • @aneeshaani1484
    @aneeshaani1484 2 роки тому +5

    Sambavmm pwolittta❤💖

  • @badvibe8659
    @badvibe8659 2 роки тому +3

    Keep doing bro nice series

  • @joshnikutty5976
    @joshnikutty5976 2 роки тому +3

    Aa chetan പൊളിച്ചു ഡാൻസ്....

  • @peterjkirubagaran
    @peterjkirubagaran 2 роки тому +1

    omg... awesome guys