EK സുന്നിബന്ധം മുസ്‌ലിം ലീഗിന് എവിടെ പിഴക്കുന്നു

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 47

  • @Shukkoor46
    @Shukkoor46 Рік тому +16

    നിങ്ങൾ ഒരു മുത്താണ് മുത്താണ് മുത്തേ വിശദീകരണം സമ്മതിച്ചു മുത്തേ നിങ്ങളുടെ ജൈത്രയാത്ര തുടരട്ടെ നിനക്ക് ദീർഘായുസ്സും ആഫിയത്തും കിട്ടട്ടെ അസ്സലാമു അലൈക്കും

  • @SiddeeqSinan
    @SiddeeqSinan 5 місяців тому +1

    തകർത്തു

  • @sulaimannelliyali6966
    @sulaimannelliyali6966 Рік тому +11

    കൂടുതൽ ഉയരത്തിൽ الله എത്തിക്കട്ടെ

  • @MuhammedAli-tc9ky
    @MuhammedAli-tc9ky 26 днів тому

    Good നല്ല ഉപദേശം.

  • @cmskannatty4652
    @cmskannatty4652 Рік тому +6

    തനി നാടൻ ശൈലിയിൽ ഒന്നൊന്നര ബർത്താനം soooper

  • @kabeerkeppa3852
    @kabeerkeppa3852 9 місяців тому +1

    മാഷാ allah

  • @spicetourister2492
    @spicetourister2492 8 місяців тому

    👍👍👍👍

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +2

    ചെബ്രസ്സേരി...വീണ്ടും.പൊളിച്ചു ട്ടോ...
    യൂസുഫ്.ഓമാനൂർ..

  • @majeedsaqafi5400
    @majeedsaqafi5400 9 місяців тому +1

    നിങ്ങളുടെ പുതിയ വീഡിയോകൾ വരട്ടെ

  • @MuhammedAli-kd4ke
    @MuhammedAli-kd4ke Рік тому

    മാഷാഅല്ലാഹ്‌

  • @nazarnazar5174
    @nazarnazar5174 Рік тому +3

    ഇതൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അവർ. അത് കൊണ്ടാണ് പടവലങ്ങ വളർച്ച അവര്ക് വന്നത്.

  • @nizamahami
    @nizamahami 10 місяців тому

    സുപ്രഭാതം എന്ന് പഠിപ്പിക്കുന്നതിനേക്കാൾ നല്ലത് ഭൂതം എന്ന് പഠിപ്പിക്കുന്നതായിരുന്നു.

  • @adl131
    @adl131 Рік тому +2

    മനോരമയുടെ പരസ്യബോർഡിൽ പല സ്ഥലത്തും മലയാളത്തിന്റെ സുപ്രഭാതം മലയാള മനോരമ എന്ന് ഉണ്ടായിരുന്നു. അതിൽ നിന്ന് മോഷ്ടിച്ചതാണ് സുപ്രഭാതം എന്ന പേര്

  • @manavikathakkoppam
    @manavikathakkoppam Рік тому +17

    ഒരു മദ്രസ്സ അദ്ധ്യാപകനാണ് വെറും അദ്ധ്യാപകനല്ല msr ഉള്ള അദ്ധ്യാപകൻ 😃😂😃😃 ഒരൊന്നൊന്നര ആ ക്കലായിപ്പോയി 👍നിങ്ങൾ പൊളിയാ ഭായ്.

    • @abushakira1957
      @abushakira1957 3 місяці тому

      @@manavikathakkoppam ചേളാരികൾക്ക് എം എസ് ആർ നിർബന്ധം
      സംഘികൾക്ക് പൗരത്വ ബില്ലും

  • @majeedsaqafi5400
    @majeedsaqafi5400 Рік тому +2

    നിങ്ങളുടെ വീഡിയോ ഇടയ്ക്കിടക്ക് വേണം

  • @AbuanasPathoor
    @AbuanasPathoor 4 місяці тому

    അവതാരകൻ്റെ പേർ

  • @abdurrahmankp1945
    @abdurrahmankp1945 Рік тому +1

    സു പ്രവും ചന്ദികയുംഎന്നും കൂടി ആ SK കുട്ടി മുഅല്ലിമിന്ന്ങ്ങിമിന് ഉരുവിടാമായിരുന്നു

  • @smart7566
    @smart7566 Рік тому

    😅🎉🎉🎉🎉🎉🎉

  • @ziyad8004
    @ziyad8004 Рік тому +1

    Evideyaan mutte itre divasam

  • @sulaimanva1630
    @sulaimanva1630 Рік тому

    കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കണ്ട ചങ്ങായി. അങ്ങനെ സി. പി. എം. നു വോട്ടു പിടിക്കാൻ നടക്കല്ലേ.

  • @MarhabaGroups
    @MarhabaGroups Рік тому +1

    ലീഗും പുണ്യ സമസ്തയും ഒന്നാണെന്ന് റഹ്മത്തുള്ള ഖാസിമി പഠിപ്പിച്ചിട്ടുണ്ട്...
    ദുനിയാവ് ലഭിക്കാൻ ലീഗിന്റെ മെമ്പർഷിപ്പ് എടുക്കണം എന്നും സ്വർഗം ലഭിക്കാൻ സമസ്തയുടെ മെമ്പർഷിപ്പ് എടുക്കണം എന്നും പറഞ്ഞിട്ടുണ്ട്.!😅😅😅😅😂😂😂😂

    • @eastwestchembrasseri5126
      @eastwestchembrasseri5126  Рік тому +1

      അതൊക്കെ ഇപ്പോൾ അദ്ദേഹം തിരുത്തിയിട്ടുണ്ട്

  • @abushakira1957
    @abushakira1957 Рік тому

    സഹോദരാ ഇ കെ വിഭാഗം ഇ കെ വിഭാഗം എന്ന് ഇടയ്ക്കിടെ പറഞ്ഞ്
    ശംസുൽ ഉലമയെ . കൊച്ചാക്കരുത്
    ചേളാരികൾ എന്ന് പറയുക

    • @sinansahal6533
      @sinansahal6533 3 місяці тому

      അപ്പോ ശംസുൽ ഉലമ പറഞ്ഞ ഒരുതരം കഴുതകളോ

    • @sinansahal6533
      @sinansahal6533 3 місяці тому

      എടപ്പൊട്ടാ ഒന്നാ ക്ലാസ് ല് എന്താ കുർ ആൻ

    • @abushakira1957
      @abushakira1957 3 місяці тому

      @@sinansahal6533 ലിസാനുൽ ഖുർആൻ

  • @hindikerla
    @hindikerla Рік тому

    super avatharanm😂

  • @ShaafieeJurisprudenceMalabar
    @ShaafieeJurisprudenceMalabar Рік тому +2

    1) മദ്രസ ബുക്കിൽ ഉള്ളത് മാത്രമേ പറയാവൂ എന്ന് ഉണ്ടോ? കൂടുതൽ പരിചയം ഉള്ള പദങ്ങൾ പറഞാൽ അതല്ലേ കൂടുതൽ ഇഫക്ട് ചെയ്യുക?

    • @abdulrasheed5018
      @abdulrasheed5018 Рік тому +3

      അപ്പോൾ കോൺഗ്രസുകാരുടെ മക്കൾക്ക് വീക്ഷണമല്ലേ കൂടുതൽ പരിചയം ഉണ്ടാവുക.. അപ്പളോ...

  • @mohdkundathil6911
    @mohdkundathil6911 Рік тому

    ഭിന്നിപ്പിക്കാൻ നിനക്ക് കഴിഞ്ഞാൽ ഒരു ബിൽഡിംഗ് നിനക്ക് തരും. തീർച്ച.

  • @itsmekm12
    @itsmekm12 8 місяців тому

    കൊലപോ ഞാനൊരു എം എസ് മദ്രസ അധ്യാപകനാണെന്ന് ഒരു ചങ്ങായി സ്വർഗത്തിൽ എം എസ് ആർ ഉണ്ടെങ്കിൽ അർഷിന്റെ തണൽ കിട്ടുമോ തണൽ കിട്ടുമോ

  • @abdurasaq8632
    @abdurasaq8632 Рік тому +1

    സുന്നികൾ കൾക്കിടയിൽ ഐക്യം കൂടി വരുമ്പോൾ ഇത്തരം വിഷജന്തുക്കളെ സൂക്ഷിക്കുക

    • @eastwestchembrasseri5126
      @eastwestchembrasseri5126  Рік тому +1

      തന്നെ നാട്ടുകാർ വിളിക്കുന്ന പേരാണോ ഇത്

    • @midilajk4289
      @midilajk4289 Рік тому

      ​@@eastwestchembrasseri5126 chila vahabikalkku kuru pottunnundu. Ninghal. Polichadukku

    • @Noname-vd5gv
      @Noname-vd5gv Рік тому

      ​@@eastwestchembrasseri5126അല്ല ഇന്ന് സുന്നികൾ ഒന്നിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കുന്നതല്ലേ നല്ലത്

  • @raheemvckkv97
    @raheemvckkv97 Рік тому +4

    അവസാനം പറഞ്ഞ നിങ്ങൾ ഒന്നിച്ച് തന്നേ പോകട്ടേ എന്നത് അത്ര നന്നല്ല അവർ ഒന്നിച്ചാൽ അവർ ഇപ്പോൾ പരസ്പരം വിളിക്കുന്ന തെറികളും കുത്തിത്തിരിപ്പും രണ്ട് കൂട്ടരും കൂടി ഞങ്ങൾക്കെതിരേ തിരിച്ച് വിടും മാത്രല്ല SK വിഭാഗം ആദർശ സമ്മേളനം നിർത്തും ബാക്കിയുള്ളവർ കൂടി പാണക്കാട് കുട്ടികളേ പോലേ അര വഹാബി ആകും വഹാബി സമ്മേളന പ്രചാരണം ചെയ്യും വഹാബി സമ്മേളനം ഉൽഘടിക്കും അത് കൊണ്ട് അവർ രണ്ട് കൂട്ടരും സത്യസമസ്തയിലേക്ക് വരട്ടേ അല്ലങ്കിൽ ഇപ്പോ പോകുന്ന പോലേ അവർ തമ്മിൽ ചൊറിഞ്ഞു മാന്തി തുടരട്ടേ ഒന്നിക്കാൻ ദുആയിരക്കണ്ടാ😎

  • @ahmadsahahmadsah5966
    @ahmadsahahmadsah5966 Рік тому

    Aa pattrate patti udaharanan paranjal endado tett ?

  • @kasimkannathkasimikannath5296

    😅😅

  • @shyym9183
    @shyym9183 Рік тому

    ഫാസിസ്റ്റു കൾ ഒരോ ബില്ലു കളും എതി രില്ലാതെ പാസ്സാക്കു ന്നു നിങ്ങൾ തമ്മിലടി പ്പിക്കുന്നു

  • @abdurahimanabdhu8007
    @abdurahimanabdhu8007 Рік тому

    ചാണകത്തേ കുറിച്ച് പറയാതെ ഇരുന്നത് നന്നായി പിന്നേ ഗോമൂത്രം കുടിക്കുന്ന തിനെ പറ്റിയും റീച് കിട്ടും കൂടുതൽ 😂😂

  • @sulaimani2943
    @sulaimani2943 Рік тому

    😂😂😂😂

  • @AliAli-nn8gz
    @AliAli-nn8gz Рік тому

    Pekani😂🎉

  • @AbduslamAdu
    @AbduslamAdu Рік тому +1

    ഇത് ഇത്ര വലിയ കാര്യമാണോ വെറുതെ വാർത്തയാക്കാതെ