TARGET GOVT NURSING JOBS

Поділитися
Вставка
  • Опубліковано 14 чер 2024
  • ഉടനെ നടക്കാനിരിക്കുന്ന കേന്ദ്രസർക്കാർ നേഴ്സിങ് പരീക്ഷകൾ:: 🔥
    💠 1. റാം മനോഹർ ലോഹിയ ഹോസ്പിറ്റൽ ന്യൂഡൽഹി
    ശമ്പളം- Rs.1,09,800
    ഒഴിവുകൾ-980
    നോട്ടിഫിക്കേഷൻ ഉടനെ
    💠 2.ആൻഡമാൻ നിക്കോബാർ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
    (കേന്ദ്രസർക്കാർ ഗവൺമെൻറ് സ്ഥാപനം)
    അവസാന തീയതി- ജൂൺ17
    💠 3. റെയിൽവേ സ്റ്റാഫ് നേഴ്സ്
    -നോട്ടിഫിക്കേഷൻ ജൂലൈയിൽ -പരീക്ഷ ഒക്ടോബറിൽ
    -5,000 മുകളിൽ ഒഴിവുകൾ
    💠 4.Employee State Insurance Corporation (ESIC) Staff Nurse
    അപേക്ഷ തീയതി കഴിഞ്ഞു പരീക്ഷ ജൂലൈയിൽ
    💠 5.Border Security Force Staff Nurse
    -അപേക്ഷാ തിയതി കഴിഞ്ഞു -പരീക്ഷ ജൂലൈയിൽ
    💠 6. കൊച്ചിൻ ഷിപ്പിയാർഡ് സ്റ്റാഫ് നേഴ്സ്
    -അപേക്ഷ തീയതി കഴിഞ്ഞു -പരീക്ഷ ഉടനെ
    💠 7. സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, ലക്നൗ
    -അപേക്ഷ തീയതി കഴിഞ്ഞു -പരീക്ഷ ജൂലൈ ഒഴിവുകൾ -4000
    💠 8. ചെന്നൈ കൽപ്പാക്കം ആണവോർജ നിലയം സ്റ്റാഫ് നേഴ്സ്
    അപേക്ഷിക്കാനുള്ള അവസാന തീയതി- ജൂൺ 30
    💠 9.Coal India Ltd സ്റ്റാഫ് നേഴ്സ്
    അവസാന തീയതി-
    ജൂലൈ 10
    🎯 പിഎസ്സി അറിയിപ്പുകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ
    ➡️ t.me/psctalksofficial
    ➡️ t.me/govtnurse

КОМЕНТАРІ • 2

  • @sunithal-ki5mf
    @sunithal-ki5mf Місяць тому

    Good class

  • @lekshmisree4023
    @lekshmisree4023 Місяць тому

    Psc talks il Constitution padipikkunna prashant sir nte classes ille ippo