Truth Behind the Kerala MVD Issue !!! | Modification Rules || KASA VLOGS ||
Вставка
- Опубліковано 9 жов 2020
- This video contains a detailed explanation of the basic rules of the Kerala Motor Vehicles Department, regarding the issues of charging over vehicle modifications. Kerala MVD have claimed to charge for alloy wheels and other illegal modifications, which has recently turned into a controversy. This video clearly explains the legal concepts behind modification, as per rule.
- Авто та транспорт
MVD നിയമവുമായി ബന്ധപ്പെട്ട് ഈ വീഡിയോയുടെ കമന്റിൽ ഒരുപാട് പേർ സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. ആ സംശയങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞുകൊണ്ട് ഞങ്ങൾ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും. ഈ വിഷയം സംബന്ധിച്ച് കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ ദയവായി കമന്റ് ചെയ്യുക. അത് ഞങ്ങൾ അടുത്ത വിഡിയോയിൽ ഉൾപെടുത്തുന്നതായിരിക്കും. 😊 Thank you so much for the support ❤️
ബസിൽ സീറ്റ് ബെൽറ്റ് ഉണ്ടൊ .... രാത്രി ലോറികളിൽ നമ്പർ പ്ലേറ്റ് കാണുന്നുണ്ടോ??
ബസുകൾ സ്പീഡ് നോക്കുന്നുടോ??? റോഡിൽ മരണ കുഴി കണ്ടാൽ ഏതു നമ്പറിൽ വിളികാം...???
Ksrtc ബസുകൾ മുഴുവൻ പരസ്യം ചെയ്തു പുറകിലെ വാഹനത്തിലെ ഡ്രൈവർ അതിൽ ശ്രെദ്ധികുമ്പോൾ അപകടത്തിൽ പെടില്ലേ???
റോഡിനു ഇരുവശവും ഉള്ള പരസ്യം???
നടിമാരുടെ പരസ്യം...??? പിന്നെയും ഒരുപാടുണ്ട് പറയണോ... ഇതിൽ ഒന്നും നോക്കില്ല ആളുകളുടെ സംരക്ഷണം ആണ് ലക്ഷ്യം എങ്കിൽ മരണകുണ്ട് കണ്ടാൽ അറിയികാൻ നമ്പർ ഉണ്ടൊ സാർ
Bro windtorn horns caril vakkunnath allowed aanno
06:50 ഇതിനോട് ഞാൻ ഒട്ടും തന്നെ യോജിക്കുന്നില്ല കാരണം ഒരു Harlyo, Ducatiyo വഴിയേ പോയാൽ മറ്റുള്ളവരുടെ ശ്രെദ്ധ അതിൽ പതിയും. അതും പറഞ്ഞ് ഈ ബൈക്കുകൾ നിരോധിക്കുന്നുണ്ടോ?
👍🏻👍🏻
Bikeinte enginentem alloys intem colour black aakiyal kuzhappam undo ?
I really love your channel very much. Your presentation style is different from others which makes it more beautiful. The way you talk is wonderful. I dont know why but I love your channel more than others.......😍😍😍😍
Thank you so much dear 😍🥰🥰🥰❤️❤️
കൂളിംഗ് ഗ്ലാസ് 30% വരെ ആകാം. അത് ടിന്റ് ഗ്ലാസ് ആവണം
Bikes inu luggage carrier vekan patuo? Athu pole long rideinu pokuna features ethokke add cheyam?
Current situation il valare informative aaytt ulla video❤️
😍😍😍😍✌️✌️✌️
Greatly explained, I have shared to my Facebook. hope all share it.
Thank you so much bro... 😊❤️
Hi bro speed wheels alloy wheel brand kollamo?? Any reviews? Speed wheels eth county brand anu?
Ente altroz base model anu innu aloy ittappol full option size akki... but aloy ittappol cheruthayi porathekk thalli nikkunnu... full option tyre size anu cheythathu.... ithu leagal problem undo
I like your presentation well explained it , thanks for sharing this video waiting for more very informative video 🥰😍😍😍😍😍😍😍from CCOK
Thank you so much 😍❤️
Bro bikeil side bar mirror vekkan pattumo problem undo
Can I put 17 inch alloy wheels to my maruthi XL6.
നല്ല ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി
What internal modification can we do in car...? For performance
Oru ritz vandi edthu athil alloy vakanamenund patuooo
ഒരു സംശയംകൂടി 50w ഉള്ള led lights ഉപയോഗിക്കാമോ?
Bro eath hornokke uupayokikkam
Roof il black sticker ottikamo?
tinted windshield , its not clear ?
Well explained it dear now I know what’s the rules and the truth behind the MVD issue. Thank you for sharing Love from here 46th👍🏻done my dear ones. Love from
✨✨❤️❤️CCOK ❤️❤️✨✨
Thank you so much chechi 😍❤️
Well explained brother
Thank you 🥰❤️
Pwoli CCOK TEAM❤️
😍😍😍❤️❤️
Chetta tyre Sholpam thelli ninaal kozhapam ondo ?
Premium carsinte headlighto company irakkunnatho
Superb videooo....🎉
Thank you 😍😍😍
Allow wheels paint cheyamo?
Eppol for example high end variant 185/75 r15 wheels undenkil athu base variantil high variant spec wheels and alloys idammo?
Idam no problem
Jeep open aakunnathil presnam undo
ടാറ്റ അൾട്രോസ് ബേസ് വാരിയൻറിൽ രജിസ്ട്രഷനു മുൻപായി അൾട്രോസ് ടോപ്പ് എൻ്റിലെ ഫോഗ് ലാംബ് ഫിറ്റ് ചെയ്യുന്നത് പ്രശ്നമാകുമോ
Bikeil handle side bar mirror use cheyyan paadundo...??
No
Sunroof fit cheyyaaan pattuo
Back Light Smoke pattuvoo
Handle mattan pattumo?
I have a 2009 Maruti Dzire VXI. It has factory fitted tyres of 165/80 R 14 size. I would like to upgrade the tyre to 185 size. Does it have any problem. Please reply.
Nop
Bro bike inte handle maatan pattumo stock verunna athe handle length olla vare handle vekkan pattumo
Stock dimension maarathe irunnal mathi bro
DRL ഘടിപ്പിക്കാമോ??
കുറച്ച് സംശയങ്ങൾ
.led light ഉപയോഗിച്ചുള്ള ആൾട്രഷൻ അനുവദനീയമാണോ
(Handle light ,pilate light വണ്ടിയും സൈഡിലും താഴെയും ആയി വെക്കുന്ന light)
2.Extra ഇൻഡിക്കേറ്റർ ലൈറ്റ് വെക്കാമോ
3.headlight 50w-60w എന്നുള്ളത് ഒരു lamp ഇൽ നിന്നുള്ളതാണോ
അതോ വാഹനത്തിലെ മുഴുവൻ headlight ഉപയോഗിക്കുമ്പോ ഉള്ളതാണോ
4.അനുവദനീയമായ അളവിലുള്ള fog lamp ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടോ
5.വാഹനത്തിന്റെ ബോഡി സ്റ്റിക്കർ ഉപയോഗിച്ച് (മറ്റൊരു കളർ ഇൽ ഉള്ള)
ഭംഗി കൂട്ടുന്നതിൽ പ്രശ്നമുണ്ടോ
Pleas answer
Oru dbt Hardly Davidson nta chela model nu nalla sound undallo apol adoo? Sound pollution undakkilla?
Ath permitted aanu. Because ennal mathrame ARAI certificate labhikkullu aa vahanam roadil irakkan ulla
Bro...
Enthokke aayaalum output sound kooduthal alle?
Sound output nu oru range elle?
Does it vary from vehicles?
Bro angna aanal company top endilum low modelilum rand tyre size tharunath nthina vandi basically same alaay appo namuk VXIil ulla tyre sizelot mattiyal ntha problem???
Sound ellatha silencer cover edaan patuoo vandiyil smoke pedikunath ozhivakan noice ellatha silencer patuo
Maruti Omni- safety & airbag ഇല്ല. Crash guard വെക്കുന്നതിനു കുഴപ്പം ഉണ്ടോ
Und bro.. common rule aanu
Crash guard athum vachall athum nengallku thanne dosham agum
16 inch wheel ulla vandiyil Alloy size 17 aaakki,tyre nte profile lesham kurakkukayum cheythal,total diameter il o width ilo oru maaattam verunnilla,athu illegal aaano. safety il valla effect varunnundo ingane cheyyunnathil.😇
Mvd pokkum
@@devanandan9154 no reason only money😂🥴safety lu vellom affect cheyyuo itha
@@Purposefullguy enta polo aana innala pokki
@@devanandan9154 aysheri😂,heppy allee
Spoiler legal anno?
MlA kk karttan idam alle
Excellent
Bro..same tyre il aftermarket alloys vangiyidunnath legal alle
Yes bro
Vere company vangamo bro momo gtr polathe
@@habeljames2110 vangam bro. Dimension marathe irunnal mathi
Bro Sun film ഒന്നും ഒട്ടിക്കാൻ പാടില്ല എന്നാണ് നിയമം... ഗ്ലാസുകൾ സുതാര്യമായിരിക്കണം... എന്റെ അറിവ് തെറ്റാണോന്നറിയില്ല...അതൊന്ന് പരിശോധിച്ചു മറുപടിപറയണേ
Parayam bro🥰
Inch wheel purath vannal seen udo
Super bro
Thank you so much bro 😍🥰
Top black akune almost all cars il epo undu. Athu law against aano ? Wrapping and paint
RC bookil endose cheythal mathi. Oru part il mathram anenkil cheyyanam enn nirbandam illa
KASA VLOGS top matram Anu black but RC bookil angane oranam kandila
@@praveenskumar8275 top mathram anenkil rc matanam enn nirbandham illa bro
Rolls Royce polulla vandikalil curtain varunnundallo...ath kuzhappam ille?
Inbuilt varunnath kuzhappam illa
Athentha bro angane?
Oru rule vekkumbol it must be common for all vehicles...
Vehicles maarumbol rule maaravo?
Does it make sense?
Ataanu india yude pratyekata. Ellam Verity alle 😀. Indiakkar budhi rakshasanmaar alle. Nammude oola laws kaanumbo atu koodutal mansilaakum
😍😍
😍😍😍
എയർ ബാഗ് ഇല്ലാത്ത വാഹനങ്ങളിൽ ബുൾബാർ ഫിറ്റുചെയ്യാൻ പറ്റുമോ?
Patilla
എന്റെ വണ്ടി ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ് ഞാൻ ആലോയ് വീൽസ് ആണ് ഉപയോഗിക്കുന്നത്.. അതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ
Stock dimension anenkil kuzhappam illa bro
Bullet alloy wheel vechal fine varumo
പുറത്തേക്ക് തള്ളിനിക്കരുത് '
Athoke Avan pranju falipichathaaa, 80,000 fine adichit, 50,000 adachu enoke pranjath kalavanu, 5000 aaanu total amount, Avidethe MVD dr interview il officer vyakthamakunund.
✌️✌️
❤️❤️❤️
ബ്രദർ ,ക്രറ്റബേസ് മോഡലിൽ 16 ഇഞ്ച് ടയർ ആണ് വരുന്നത്. എന്നാൽ ഫുൾ ഓപ്ഷനിൽ 17 ഇഞ്ച് അലോയ് ആണ് വരുന്നത്. ക്രറ്റബേസ് മോഡലിൽ ഫുൾ ഓപ്ഷൻ്റെ അലോയ് വയ്ക്കുന്നതിൽ കുഴപ്പമുണ്ടോ?
Kuzhappam illa bro വയ്ക്കാം
@@KASAVLOGS ThankU
ബ്രദർ ,ഇതു വരെ കണ്ടിട്ടുള്ള automotive വീഡിയോകളിൽ ഏറ്റവും നല്ല പഞ്ച് ഉള്ള പ്രസൻ്റേഷൻ എന്ന് എടുത്ത് പറയാതിരിയ്ക്കാൻ ആവില്ല..keep going' പിന്നെ നമ്മുടെ ക്രറ്റബേസ് മോഡൽ പിന്നേയും ഓർമ്മിപ്പിക്കുന്നു
M parivahan nil insurance upadate chayan enndu chayam
App download cheythal mathi.. option und
Super
Thank you🥰
എൻജിൻ മാറ്റി same അതെ make അയ engine മാറ്റിവെക്കാൻ rto വഴി അനുമതി കിട്ടുമോ?
ഗ്ലാസിൽ ഒരു വിധത്തിലും ഉള്ള കൂളിംഗ് പേപ്പറും ഒട്ടിക്കാൻ പാടുള്ളതല്ല .അത് അപകടം ഉണ്ടാകുന്ന സമയത്തു പൊടിഞ്ഞുപോകാതെ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട് .
Ksrtc bus ill flim advancement vekkam namukk pattill
Bro എന്തിനാണ് ഗുഡ്സ് വാഹനങ്ങളിൽ മുൻ വശം മഞ്ഞ നിറം അടിക്കുന്നത് . മറ്റു സംസ്ഥാനങ്ങളിൽ അടുക്കുന്നില്ല
അത് state rule aanu bro... detailed ayit adutha video il ulpedutham 😊👍
@@KASAVLOGS ഏകീകൃത വാ ഹൻ
Well said
Thank you 😍
save modification
താങ്കൾ പറയാതെ പോയ ഒരു കാര്യം ചോദിക്കട്ടെ? ബേസ് മോഡൽ വാഹനം എടുത്തതിന് ശേഷം അതിൽ കമ്പനിയുടെ തന്നെ ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിൽ പ്രശ്നമുണ്ടോ? പ്രസൻ്റേഷൻ ക്ലാരിറ്റി സൂപ്പർ👍👍
Video il Paranjitund bro.. base model il company's full option parts khadippikkam. Its legal. Thank you so much 😍🥰🥰🥰
@@KASAVLOGS ടയറിൻ്റെ കാര്യം മാത്രം എടുത്ത് പറഞ്ഞത് കൊണ്ട് മാത്രം ചോദിച്ചതാണ് ' ഫോഗ് ലാമ്പിൻ്റെ വിഷയം ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായി സംസാരിച്ചപ്പോൾ സംശയം പറഞ്ഞു.
@@raimondpv4068 tyre oru example ayit paranjathaanu. Full option il varunna ella parts um base model il fit cheyyam
@@KASAVLOGS Thanks bro.Creta base model marakkillallo😀
@@raimondpv4068 illa bro.. vehicle available aayal udan cheyyum sure 😊 thanks for the support ❤️
Chetta sun film theere ottikkan padilla enn mvd thanne video yil vyakthamakkiyittund
Ano ok bro.. let's see. Thank you
@@KASAVLOGS adutha videoyil coolinginte kadyam thiruthi paranumenn apekshikkunnu. Ath viewersinu valare upakaramayirikkum🤗
@@vandilokam_official8596 sure bro... bt njn oru report nokkiyapo athilum anganeya kandath. Anyway onn study cheyyate. adutha video already shoot cheythu... enthenkilum update undenkil ini shoot cheyyunna video il thirutham 😊 thanks for pointing out
🫂 grt
ഇങ്ങനെ പോയാൽ കേരളത്തിൽ മുണ്ടുടുത്ത നടക്കരുതെന്ന് പറയുമല്ലോ
😂😂
അപ്പോൾ ഒന്നും ചെയ്യാൻ പാടില്ല
ഇതുവരെ ആരും റൂഫ് റെയിൽ വാക്കുന്നതിന്റെ കാര്യം പറഞ്ഞിട്ടില്ല... റൂഫ് റെയിൽ വക്കുന്നത് ഫൈൻ ആന്നോ
Maruti 800 alloy ഇടാമോ...
Yess✌️
ചേട്ടായി മിനി കൂപ്പർ ഒക്കെ ഭയങ്കര ശബ്ദം ഉണ്ടല്ലോ അത് ശബ്ദമലിനീകരണം ആയി ഒരു ബന്ധവും ഇല്ല.
Bro ath company stock aanu
ഫിലീം ഒട്ടിച്ചുകൂടാ
Basemodelil topmodelinte alloytyre size ulla ,ennal companyude allatha alloytyre use cheyaamo.headlight ledyum smoke cheythaal problem undo
Specifications correct aayal mathi. Company maarunnond kuzhappam illa...
@@KASAVLOGS halogen headlamp smoke cheytjlh led aakiyaal problem undo.