Vehicle Modification Rules Kerala | Joint Transport Commissioner's Response | MVD Kerala

Поділитися
Вставка
  • Опубліковано 5 вер 2024
  • #topgearmalayalam #vehiclemodificationrules #mvdkerala
    കേരളത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകളിൽ വിഷയമായ "വെഹിക്കിൾ കസ്റ്റമൈസേഷനും ഫൈൻ Issues" നെയും കുറിച്ച് സംസ്ഥാന ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് ടോപ് ഗിയറിനോട് സംസാരിക്കുന്നു.
    Caddfed Top Gear Malayalam
    www.topgearmalayalam.com
    #vehiclemodification #vehiclemodificationkerala #RoadSafety #MSGR #RoadRules #roadsafetytips #roadsafetykerala #automotive #mvd #MSGR #kerala
    -- Vehicle Modification Fine
    -- RTO Rules for Car Modification
    -- Legal Car Modification Kerala

КОМЕНТАРІ • 113

  • @sajanshekhars5713
    @sajanshekhars5713 3 роки тому +31

    ഇതൊന്നും വെക്കാൻ പറ്റില്ലെങ്കിൽ എന്തിനാ ഈ സാധനങ്ങൾ വിപണിയിലിറക്കുന്നത്... കോപ്പിലെ നിയമം... അല്ലെങ്കിലും നല്ല കാര്യത്തിന് ഒരു നിയമവും ഇല്ല... നമ്മുടെ ഇന്ത്യയിൽ

  • @arunsree804
    @arunsree804 3 роки тому +121

    നിയമം എല്ലാര്‍ക്കും ഒരുപോലെ ബാധകം ആണോ. അതോ ഉന്നതരുടെ കാര്യത്തിൽ ഇളവുകള്‍ ഉണ്ടോ.?

  • @draxjade9134
    @draxjade9134 3 роки тому +19

    Modification bann mattanam
    Modification cheyythal entha kuzhappam njangal tax adachittanu modification cheyyunathu😡😡

  • @windyorbit6061
    @windyorbit6061 Рік тому +5

    മറ്റു രാജ്യങ്ങളിൽ പ്രോത്സാഹിപ്പിക്കുന്ന ഈ മോഡിഫൈക്കേഷൻ ഇവിടെ biggest crime നല്ലതാ 😌💔

  • @bkr1546
    @bkr1546 3 роки тому +12

    Most irritating department in kerala

  • @sajucdaniel8872
    @sajucdaniel8872 3 роки тому +5

    വാഹനം പരിശോധിക്കരുത് എന്നല്ല വാഹനമുടമകൾ പറയേണ്ടത്..
    വാഹനം പരിശോധിച്ചു കഴിഞ്ഞാൽ പരിശോധന report നൽകണം

  • @nithine.p9528
    @nithine.p9528 3 роки тому +15

    Ellavarakum modification rules ariyan app niremichukude sir....

  • @chackosentertainment7806
    @chackosentertainment7806 3 роки тому +33

    ഈ അനുവദനീയമായ കാര്യങ്ങൾ എന്തൊക്കെ ആണെന്ന് അറിയാൻ എന്താണ് വഴി

  • @anandhulal9647
    @anandhulal9647 2 роки тому +3

    വന്ന് ഇരുന്നു കള്ളം പറയാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ ബിഗ്ഗ് സല്യൂട്ട് 👌🏻👌🏻

  • @JM-fb1nz
    @JM-fb1nz 3 роки тому +3

    What ever you said is ok. My question is the unsafe vehicle is autorickshaw, no seatbelts,. Additional steel fitted(welding)on the body, if you check an auto rickshaw you can find many illegal fittings which are not safe for the passenger. What is MVDs stand?

  • @Sharunkrishna
    @Sharunkrishna Рік тому +1

    Save modifications..... its my opinion.. because its not crime its passion

  • @jacobkalarickalluke4889
    @jacobkalarickalluke4889 Місяць тому +1

    Can we add Thule make roof rack and roof cargo box to kia seltos? Is this an approved modification?

  • @naveenjude1341
    @naveenjude1341 Рік тому

    Other state super government only Kerala government and mvd fine

  • @nitinshankar1
    @nitinshankar1 3 роки тому +3

    This is the issue in Kerala. Here, government officials and politicians will never allow anyone to grow, forcing everyone to relocate from Kerala to other states. This is a curse for this place. They neither grow nor allow others to grow. #MVD #ebulljet #worstkerala

  • @arunsree804
    @arunsree804 3 роки тому +5

    ന്യൂ ജനറേഷന്‍ വണ്ടികളുടെ ലൈറ്റുകള്‍ ആ പറയുന്ന ഇന്റൻസിറ്റി പരിധിയില്‍ വരുന്നതാണോ....! ഒരു 100/90 വാട്ട്സ് ലൈറ്റ് ഇട്ട് വരുന്ന വണ്ടിയിയേക്കാൾ കാഠിന്യം തോന്നുന്നു.... ചിലപ്പം അതൊരു തോന്നല്‍ മത്രം ആയിരിക്കും അല്ലെ....
    അങ്ങനെ തോന്നിയ സുഹൃത്തുക്കൾ വേറെ ഉണ്ടോ....?

    • @vishnubsreenivasan8553
      @vishnubsreenivasan8553 3 роки тому

      Dominar...also activa..

    • @muneerc721
      @muneerc721 3 роки тому

      പ്രത്യേക ഏജൻസികൾ ടെസ്റ്റ് ചെയ്ത/ കമ്പനി വന്ന കുഴപ്പമില്ല എന്ന certificate ഉള്ള Head light ന് മുമ്പിൽ ഈ സാറിനെ ഒന്ന് കയ്യും കാലും കെട്ടി ഇരുത്തണം.😜
      എന്നിട്ട് സാറിനെ കൊണ്ട് തന്നെ തിരുത്തി പറയിപ്പിക്കണം 😁
      അതാണ് അതിന്റെ ഒരിത്

  • @maxkannur4564
    @maxkannur4564 3 роки тому +8

    സർ , ഇരുപത്തിഅഞ്ചുവർഷമായി ഞാൻ വാഹനം ഓടിക്കുന്നു. ഇതു വരെ ഒരു നിയമലംഘനവും നടത്തിയിട്ടില്ല, മോട്ടോർ വാഹന വകുപ്പിൽ നിന്നോ പോലീസിൽ നിന്നോ ഒരു ബുദ്ധിമുട്ടും എനിക്കുണ്ടായിട്ടുമില്ല.
    അങ്ങയുടെ വാക്കുകൾ ശിരസാ മാറ്റിച്ചുകൊണ്ട് ഞാൻ ഒന്നു ചോദിച്ചോട്ടെ ! ഇത്തരം അനധികൃതമായ സാധനങ്ങൾ വാഹനങ്ങളിൽ വച്ചുപിടിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂടി നിയമത്തിന്റെ മുന്നിൽ പെടാത്തതെന്തുകൊണ്ടാണ്.
    ഒരു നേരത്തെ അന്നത്തിനായി ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവരാണോ കുറ്റക്കാർ . അതോ വാങ്ങുന്നവരോ ?
    നിയമം എല്ലാവർക്കും ഒരു പോലെയാവണം.
    അതു പാലിക്കുവാൻ നമ്മളും തയ്യാറുമാവണം.

  • @marcos-rz2yq
    @marcos-rz2yq Рік тому

    വാഹനങ്ങൾ ഹോൺ മുഴക്കുന്നത് നിർത്തലാക്കുക ...

  • @sourmiIk
    @sourmiIk 3 роки тому +13

    3:18 literally all cars above 5 lakh and most bikes come with multi tone horns. i read through all the mvd rules and looks like you people don't know what a multi tone horn is.
    3:42: watts? im sorry, aren't you an automotive engineer? i thought light was measured in lumens. wattage does not matter. you can have a low wattage led light which will be brighter than a high wattage halogen light. good job banning HID (High Intensity Discharge) lights. but please allow them for use in private roads and off-road conditions. and make sure that HID's are contained in a projector setup so that the light wont spread out too much.

  • @ajithchandran7348
    @ajithchandran7348 3 роки тому +2

    Do other state registered modified vehicles abide by this act

  • @mohammedraphiabdulkarim1923
    @mohammedraphiabdulkarim1923 3 роки тому +1

    ടാക്സി വാഹനങ്ങളിൽ അലോയ് വീൽ ഉപയോഗിക്കാമൊ

  • @neethudas4757
    @neethudas4757 3 роки тому +3

    Sir alloy wheels with diskbrakeset is approved for rx100

  • @abhiramashok1383
    @abhiramashok1383 3 роки тому +3

    Dual tone sticker cheyyunnathinu ippol petti undallo sir..

    • @therohant05
      @therohant05 Рік тому

      Full stickering not allowed roof stickering no issues

  • @Mistervex
    @Mistervex 3 роки тому +2

    What about roof box ? Is it allowed ?

  • @jangooeditz.9003
    @jangooeditz.9003 3 роки тому +2

    Fz ill round halogen headlight kettunnathill issue indoo

  • @rccrafterboy
    @rccrafterboy 3 роки тому

    Sir:
    ആദ്യമൊക്കെ എല്ലാവരും വണ്ടിയുടെ ഗ്ലാസിൻ്റെ മുകളിലാണ് പേര് ഒക്കെ എഴുതുന്നത്. പക്ഷെ അത് ഇപ്പോൾ ഗ്ലാസിൻ്റെ താഴെ വൈപ്പിറൻ്റെ അടുത്തണ് എഴുതി കാണുന്നത് .അതിന് ഫൈൻ അടയ്ക്കണ്ട വരുമൊ അല്ലെങ്കിൽ അതിന് അനുമതി ഉണ്ടാ

  • @vchannel7009
    @vchannel7009 3 роки тому +3

    Silencer matamo?

  • @mr.z_yco239
    @mr.z_yco239 2 роки тому +2

    Ethokke ante aria le mvd yod parajitt karyamilla cheriyoru sticket adichal 5000 rupa vare fine ezhakkam ann anikl 2000 thinu kitti😁

  • @jijinvt8132
    @jijinvt8132 2 роки тому

    ഇന്നു എന്നെ mvd പിടിച്ചു 250 എഴുതി തന്നു കാരണം ഹെഡ് ലൈറ്റ് ഇൽ l ed കയറ്റിതു കൊട് സാർ prajopolea arkkum sahllyam akatha oru led lit ayrunu aniittum koodi kazhttam anu

  • @ytmorpheus
    @ytmorpheus 2 роки тому

    Mt15 liver guard ( ktm white ) vechal kuzhapundo ?? Petty kittiya arenkilum undo??

  • @JM-fb1nz
    @JM-fb1nz 3 роки тому

    Another vehicle is Tipper, no proper covering of load,. Overloading, over speed, pollution.

  • @beinfomallu...724
    @beinfomallu...724 2 роки тому

    How about the other states vehicles fine...

  • @pakkuc6590
    @pakkuc6590 2 роки тому

    where is it metioned the rules of modifications kerala mvd site gives no information on the same then how can a commoner know if its hidden surely there is an agenda running behind and benifitors.

  • @renjithps4865
    @renjithps4865 2 роки тому

    ഞാൻ auxiliary ലൈറ്റ് വെച്ചിട്ടുണ്ട് നിവർത്തി ഇല്ലാത്തത്കൊണ്ടാണ് പീരുമെടു ആണ് fog ആയതു കൊണ്ടു yello auxiliary light വെച്ചിരിക്കുന്നത് 55 W ഇതു പണി കിട്ടുമോ

  • @muneerc721
    @muneerc721 3 роки тому +3

    Well said sir.
    Thanks

  • @basimsimba8621
    @basimsimba8621 3 роки тому

    Cafe racers നെ കുറിച്ച് എന്താ അഭിപ്രായം

  • @tomiivlogger
    @tomiivlogger 3 роки тому

    HELLO SIR . ynte 2wheeler text June 10 arun nadanila pne njn thnee slot book chyth June 14 Eduth . Ann text nadakuvoo sir .........

  • @pranavgvrpranav9558
    @pranavgvrpranav9558 2 роки тому

    Ksrtc bussile parasyam adinte paper work . Road tax koduthitum toll enna peril adutha thattipp idokkeyalle adyam avasanippikendad

  • @abhiprakasan1720
    @abhiprakasan1720 2 роки тому

    Color change akkan approval vangan office il pokumbol mvd seen ahno guyss😢 cheythavaru undoo

  • @Dr.swadi419
    @Dr.swadi419 Рік тому

    Fz v2 ബൈക്ക് ഇൽ കെടിഎം ന്റെ ഇൻഡിക്കേറ്റർ, വിന്റ്ഷിൽഡ്, ഹാൻഡ് ഗാർഡ് ഇതൊക്കേ വച്ചാൽ നിയമ ലംഘനം ആണൊ സർ... ഇതിനു ഫൈൻ വരുവോ?

  • @KalistoGaming
    @KalistoGaming 3 роки тому +4

    1:34 ---- graphics and sticker adichatt inne police pidikkumbo ith upayoga pedum

  • @akashps7502
    @akashps7502 3 роки тому +1

    Oru carinte base model 14 inch tyre sizeum drumum,Aa same carinte top variant 15 inch tyre um alloy anu use cheyyunnath.....
    Nammukk 14 inch tyre+drum matti athil 15 inch tyre+alloy cheyyunnath legal ano

  • @WillpowerTheHappiness
    @WillpowerTheHappiness 3 роки тому

    👏👏👏

  • @kukkuZzztech
    @kukkuZzztech 3 роки тому +1

    Is wrapping legal

  • @CK-gs8up
    @CK-gs8up 3 роки тому +1

    Visor patto aaavo

  • @ashik995
    @ashik995 3 роки тому

    Sir apo handle bar thale irukunu apo vera straight handle bar ittal athu legal aano sir

  • @sujansujan108
    @sujansujan108 3 роки тому

    Sir can i renew the registration of 2006 febregistered diesel auto for personal use

  • @sree1010
    @sree1010 3 роки тому

    So many people are riding bullet bikes with thunderous noise, disturbing the neighbors and no action is seen taken. I reported one such case with bike no even and still no action from your side. Please tell me is it fine to let these nuisance makers roam around freely in such noisy bikes?

  • @a2b4malayalam13
    @a2b4malayalam13 3 роки тому

    Sr swift car diffuser cheyamo

  • @thanimanivas6996
    @thanimanivas6996 3 роки тому +1

    സർ, ഞാൻ ഒരു സിൽവർ കളർ suv കാർ എടുക്കുന്നുണ്ട്, അതിന്റ റൂഫ് ബ്ലാക്ക് ചെയ്ത് dual tone ആക്കിയാൽ കൊള്ളാമെന്നുണ്ട്.
    അങ്ങിനെ ചെയ്യുന്നത് അനുവദനീയമാണോ ?
    അങ്ങിനെയെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത് ?

    • @Gladiator5567
      @Gladiator5567 3 роки тому

      എന്തെങ്കിലും വിവരം ലഭിച്ചോ

    • @thanimanivas6996
      @thanimanivas6996 3 роки тому +1

      @@Gladiator5567
      ആരും മറുപടി തന്നില്ല.
      ഞാൻ ബുക്ക്‌ ചെയ്ത suv എത്തിയിട്ടുണ്ട്. ഷോറൂം ഇന്ന് അത് dualtone ചെയ്യാൻ കയറ്റിയിട്ടുമുണ്ട്, അവർ പറഞ്ഞത് അത് അനുവദനീയമാണെന്നാണ്.

    • @Gladiator5567
      @Gladiator5567 3 роки тому

      @@thanimanivas6996 rc യില്‍ change varuthande, ഞാന്‍ thirakkiyappol അറിയാന്‍ കഴിഞ്ഞത് roof മാത്രം(without door top side) anegil കുഴപ്പം ഇല്ലാ എന്ന്, with door anegil rc change വരുത്തണം

    • @Gladiator5567
      @Gladiator5567 3 роки тому

      Registration മുന്‍പ്‌ dual tone ആക്കി തരുമോ എന്ന് Showroom tharikki, but ചെയ്യില്ല complications അന് എന്ന് ഒക്കെ പറഞ്ഞു

    • @thanimanivas6996
      @thanimanivas6996 3 роки тому +1

      @@Gladiator5567
      എന്റെ വണ്ടി MG Hector silver കാളറാണ്. ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് roof top അടക്കം (black) dual tone ചെയ്യാനാണ്. നിലവിൽ എന്റെ വണ്ടിയുടെ പില്ലറുകൾ black തന്നെയാണ്, ഇനി front പില്ലറും ടോപ്പും black ചെയ്‌താൽ dual tone ആയി. ഇന്ന് രാവിലെ എന്നെ ഷോറൂം contact ചെയ്തിരുന്നു. നാളെ dual tone ചെയ്യും. അതിന് ശേഷം accessories ഉം ചെയ്ത് വണ്ടി റെഡിയാക്കിയിടും. ഇപ്പോൾ തിങ്കളാഴ്ചതോറുമേ റെജിസ്ട്രേഷൻ (നമ്മുടെ ഇഷ്ട്ട നമ്പറിലുള്ള) നടക്കുന്നുള്ളൂ. അതുകൊണ്ട് അടുത്തതിങ്കളാഴ്ച്ചയെ റെജിസ്ട്രേഷൻ നടക്കൂ - ബുധനാഴ്ചയോടെ നമ്പർപ്ലേറ്റും സെറ്റ് ചെയ്ത് വ്യാഴാഴ്ച ഡെലിവറി ഉറപ്പ് തന്നിട്ടുണ്ട്.

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 2 роки тому

    ട്രാൻസ്‌പോർട്ബസുകൾക്, ഇൻഷുറൻസ്, ടാക്സ്, പൊല്യൂഷൻ, ഉള്ളവണ്ടി, ഏതെങ്കിലും, ഉണ്ടോ, അത്, നിയമം, ബാധകമല്ലെ, സാധാരണക്കാർക്മാത്രമാണോ, ഇ, നിയമം, സാധാനകാര്, ജിവിച്ചു പൊയ്ക്കോട്ടേ,

  • @athulkiran2861
    @athulkiran2861 2 роки тому

    1:31 ❤️

  • @devanarayanan1243
    @devanarayanan1243 3 роки тому +5

    Pandaram adanjan. Ithe onnum vere evideyum illalo. Ivan okke vote cheythavan maare venam parayan😒

  • @albitmathew7355
    @albitmathew7355 3 роки тому +1

    Innuthanne njan dualtoneakkum

  • @akshayjojo3563
    @akshayjojo3563 2 роки тому

    എന്റെ ജീപ്പിന്റെ ടോപ്പും ഗളസും മടക്കി വെക്കാന്നും ഉയർത്താൻ പറ്റുന്നതാണ് പഴയ മോഡൽ ജീപ്പിന് അത് കമ്പനി തന്നിട്ടുള്ളതാണ് പിന്നെ എന്തിനാണ് ഇത് തുറന്നിട്ടു ഓപ്പണാക്കി പോകുമ്പോൾ പോലീസ് mvd പിടിക്കുന്നത് ഇതിന്

  • @AnasAnas-ry8dr
    @AnasAnas-ry8dr 2 роки тому

    Bikil one mirror allowed aano

  • @mathewthayil140
    @mathewthayil140 3 роки тому

    No sound

  • @focusmind6847
    @focusmind6847 3 роки тому

    Is thar daybreak legal in kerala roads because its modified by the manufacturer

    • @todd_vincy4710
      @todd_vincy4710 3 роки тому +3

      Ys its legal cus
      Manufacturers can do anything
      "Cus they test all the parts and meet the requird rights for safety"
      Bullshit laws

    • @focusmind6847
      @focusmind6847 3 роки тому +1

      @@todd_vincy4710 🤝👍

  • @anandhums7960
    @anandhums7960 2 роки тому

    Spoiler vachal seen undo

  • @abhinavpgcil4050
    @abhinavpgcil4050 3 роки тому

    2:49

  • @shameem5107
    @shameem5107 3 роки тому

    Save modification

  • @yohan7019
    @yohan7019 3 роки тому

    Man as a north mallu I hate MVD a lot I know that ur doing ur job but kerala police and MVD hass caught me 5 Times just for mudguard please stop ur r not only the police in the state I have seen no police like this please stop u should go to the shop and stop them not us 👍❤️ #nohate #mythoughts🙏

  • @abhimon1917
    @abhimon1917 3 роки тому

    സാർ ........
    ബാർ ഹാൻഡ്‌ൽ വെക്കുന്നത് ലീഗൽ ആണോ....... സാർ...... പ്ലസ്..... കമെന്റ്..... റിപ്ലൈ.....

    • @VISHNUGS0805
      @VISHNUGS0805 3 роки тому

      𝐈𝐧𝐬𝐮𝐫𝐚𝐧𝐜𝐞 𝐤𝐢𝐭𝐭𝐢𝐥𝐥𝐚

  • @Rajappanrapayi
    @Rajappanrapayi 3 роки тому

    Good information thank u Sir

  • @venkiteshvpai254
    @venkiteshvpai254 3 роки тому

    Onuu chumathiri sire

  • @dipintd4975
    @dipintd4975 3 роки тому

    എല്ലാ ഷോറൂമില്ല നിന്നും ആളെ വെച്ച് (pro ) കാശ് വാങ്ങുന്നുണ്ട് mvd

  • @PIKACHU-gd4tt
    @PIKACHU-gd4tt 2 роки тому

    Ingane oru naad ❌️

  • @arunkumar-pc8pc
    @arunkumar-pc8pc 2 роки тому

    This video should be banned for spreading false information...my friend got fined for sticking his son's name on his car..

  • @seyyadaloseyyadali4053
    @seyyadaloseyyadali4053 2 роки тому +1

    Mvd kallanmaran

  • @rahulsaji3593
    @rahulsaji3593 3 роки тому

    Army, police sticker ottikan pattumo

    • @sourmiIk
      @sourmiIk 3 роки тому

      vere countriesil okke police allaattha aalkaar police sticker ottikunnath illegal anu. americayil athu "impersonating a police officer" ennu oru infraction verum. army sticker athupole thanne aanu.

    • @rahulsaji3593
      @rahulsaji3593 3 роки тому

      Oru army person avruda vandiyil ottichal problem undakumo

    • @sourmiIk
      @sourmiIk 3 роки тому

      @@rahulsaji3593 illa

    • @KannanTravelTech
      @KannanTravelTech 3 роки тому

      Problem udaakum bro.. civil vandiyil otikkunnathinum fine kodukarudu MVD but police adikkaarilla

  • @arunkumar-pc8pc
    @arunkumar-pc8pc 2 роки тому

    👎👎👎👎