How did we find the age of Earth? | ഭൂമിയുടെ പ്രായം കണ്ടു പിടിച്ചതതെങ്ങിനെ? | Radio Metric Dating

Поділитися
Вставка
  • Опубліковано 8 лип 2022
  • How did we find the age of Earth?
    Radiocarbon Dating
    Radiometric Dating
    Uranium Lead Dating.
    ഭൂമിയുടെ പ്രായം കണ്ടു പിടിച്ചതതെങ്ങിനെ?
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 170

  • @kitcheninheavan3581
    @kitcheninheavan3581 2 роки тому +31

    എങ്ങനെയാണ് നക്ഷത്രങ്ങളിലേക്കുള്ള ദൂരം കണ്ടുപിടിക്കുന്നത് എന്നിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ സർ

    • @shihazshiya305
      @shihazshiya305 2 роки тому +4

      ആാാാ ക്ലാസ്സെടുത്തതാണ്....

    • @Alanthomas883
      @Alanthomas883 2 роки тому +1

      Parallax method

  • @rakeshnravi
    @rakeshnravi 2 роки тому +3

    പരീക്ഷയെ പേടിച്ചോ... അദ്ധ്യാപകരെ പേടിച്ചോ...ഇതൊക്കെ എന്താണെന്ന് മനസ്സിലാക്കാതെ തൊണ്ട തൊടാതെ വിഴുങ്ങിയ 99.9 ശതമാനത്തിൽ പെട്ട ഒരു വിദ്യാർത്ഥിയായിരുന്നു ഞാനും. 😀 അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു..സത്യമായും..
    (ഇത് ഇപ്പോൾ 15 മിനിട്ട് കൊണ്ട് കാര്യം മനസ്സിലായി.വളരെ നന്ദി സർ)

    • @favasjr8173
      @favasjr8173 2 роки тому

      ഈ മണ്ടൻ വിദ്യാഭ്യാസസമ്പ്രദായം മാറി ഇദ്ദേഹം പറഞ്ഞു മനസ്സിലാകുന്നത് പോലെ ഇനിയെന്നാണാവോ നമ്മുടെ സിസ്റ്റം മാറുക.....😔😔😔

  • @1965asdf
    @1965asdf 2 роки тому +2

    60 കഴിഞ്ഞ എനിക്ക് ക്‌ളാസ് കേട്ടപ്പോൾ ഒരു കൗതുകം. മുഴുവനും കേട്ടു. വളരെ നല്ല അവതരണം. Congrats.

  • @favasjr8173
    @favasjr8173 2 роки тому +4

    DNA വച്ച് ഒരു വ്യക്തിയുടെ വിവരങ്ങൾ കണ്ടെത്തുന്നത് എങ്ങനെയെന്നു വിശദീകരിക്കാമോ??

  • @boomer55565
    @boomer55565 Рік тому +1

    ഒരു like ചെയ്യാന്നുള്ള option മാത്രമേ ഉള്ളല്ലോ എന്നോർത്ത് വിഷമിപ്പിക്കുന്ന ഒരേ ഒരു ചാനൽ 😢❤❤❤

  • @mohdrashidvazhayi198
    @mohdrashidvazhayi198 2 роки тому +1

    James telescope വഴി ഇപ്പോൾ നാസ പുറത്തു വിട്ട ഫോട്ടോസിനകത്ത് ഒളിഞ്ഞിരിക്കുന്ന വിവരങ്ങളേ കുറിച്ചും, നഷ്ത്രങ്ങളുടെയും ഗാലക്സികളുടേയും ദൂരവും പഴക്കവും (സമയം) കണക്കാക്കുന്നത് എങ്ങനേയാണെന്നും വിശദീകരിച്ച് കൊണ്ട് ഒന്നൊ രണ്ടോ പത്തോ വീഡിയോസ് പ്രതീക്ഷിക്കുന്നുണ്ട്, സാർ...

  • @gertrudejose8735
    @gertrudejose8735 2 роки тому +6

    Congratulations dear "Science 4 Mass" so nice explanation and so easy to grasp ,really so useful for students and all alike as knowledge is the real friend !

  • @irfanpkl5087
    @irfanpkl5087 2 роки тому +5

    Very informative.. ❤️❤️

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 2 роки тому +3

    Sir thanks obliged and grateful to you Sir , expecting more Sir

  • @padmarajan1000
    @padmarajan1000 2 роки тому +2

    ഭൂമി ശൂന്യതയിൽ നിന്നു ഉണ്ടാവുകയല്ലല്ലോ. പകരം നേരത്തെ നിലനിന്ന പാറകളും പൊടി പടലങ്ങളും ഗ്രാവിറ്റി കാരണം കൂടി ചേരുക അല്ലെ. അങ്ങനെ വരുമ്പോൾ ആ പാറകൾ രൂപപ്പെട്ട കാലം എന്നതിൽ ഉപരി ഭൂമി രൂപപ്പെട്ട കാലം എങ്ങനെ മനസ്സിലാക്കും?

  • @rajeshkumar-nc5ft
    @rajeshkumar-nc5ft Рік тому +1

    Very informative.

  • @georgejacob6184
    @georgejacob6184 2 роки тому +1

    Wonderful presentation.

  • @mathewcyr563
    @mathewcyr563 2 роки тому +1

    Good presentation Mister 👏🏻👏🏻👏🏻

  • @swapsworldofficial
    @swapsworldofficial 2 роки тому +1

    Polichoo sir explanation. Kidilan😍

  • @phenixx7571
    @phenixx7571 2 роки тому +2

    Sir i more like science i like your videos sir your videos help me need more videos
    Thnx sir

  • @rcsnair3829
    @rcsnair3829 Рік тому

    Excellent presentation

  • @mohmedmansooor488
    @mohmedmansooor488 Рік тому +1

    Very good and thanks

  • @devasangeethdevasangeeth8982
    @devasangeethdevasangeeth8982 2 роки тому +1

    അത്യുജ്ജലം എന്ന് തോന്നാവുന്ന ഈ ശാസ്ത്ര ഭാവനയിൽ 5730 വർഷം എന്നും 447 കോടി വർഷം എന്നും പറഞ്ഞിരുന്നല്ലോ. ഈ ഹാഫ് ലൈഫുകളെ കുറിച്ച് തെളിവ് കിട്ടിയത് എങ്ങിനെ എന്ന് പറയുക. സയൻസിന്റെ എല്ലാ കണ്ടു പിടുത്തങ്ങളുടെയും ഇടയിൽ കാണാറുള്ള വെറും സങ്കല്പം മാത്രമാണ് (അന്ധ വിശ്വാസം ) അതെന്നു ഞാൻ മനസിലാക്കുന്നു

    • @mohdrashidvazhayi198
      @mohdrashidvazhayi198 2 роки тому

      അറിവില്ലാത്തവൻ എപ്പോഴും അവൻ അറിയാത്ത കാര്യത്തെ ഉണ്ട് എന്ന് സമ്മതിക്കാൻ കഴിയാതെ അത്തരം അറിവുകളുടെ ശത്രുവായിരിക്കും... അന്ധവിശ്വസം എന്ന് പറഞ്ഞ് തള്ളിക്കളയാതെ അതിന്റെ പിന്നിലൊരു രഹസ്യം (യുക്തി/ ലോജിക്ക്) ഉണ്ടാകും, ഇപ്പോൾ അതെനിക്കറിയില്ല, അറിവുള്ളവരോട് തെളിവു സഹിതം ഞാൻ ചോദിച്ച് പഠിക്കാം എന്ന് ചിന്തിക്കൂ സുഹൃത്തേ....
      അങ്ങനെ നിങ്ങൾ പഠിക്കാനാരംഭിച്ചാൽ ഈ ആയുസ്സ് മതിയാകാതെ വരും, കയ്യിലുള്ള കാശും മതിയാകാതെ വരും....
      തള്ളിക്കളയാൻ ആരെക്കൊണ്ടും പറ്റും, പഠിക്കാനാണ് കഷ്ടപ്പാട്...

  • @sridhars783
    @sridhars783 2 роки тому +8

    ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ ഇടൂ സർ , എന്തിനെ പറ്റിയായാലും കുഴപ്പമില്ല

  • @aparnatinu9345
    @aparnatinu9345 Рік тому +2

    Sir, what is god's particle? Can you explain large hadron collider project.. eager to know more. We humen are unthinkably brilliant.. proud to be a humen

  • @indigo.shorts
    @indigo.shorts 2 роки тому +2

    Sir science answer illatha allenkil ithu vare kandu pidikkan pattatha sambavangale patti oru video idoo

  • @jenmaliyekal6067
    @jenmaliyekal6067 2 роки тому

    Good information thanks

  • @dude34561
    @dude34561 2 роки тому +2

    Can u do a video explaining gravitational lensing?

  • @bijuvarghese1252
    @bijuvarghese1252 2 роки тому +1

    Give me a class,why orbits are eleptical than perfect round? please A noop sir

  • @ajithtk5820
    @ajithtk5820 2 роки тому +1

    Carbon dating ne patti chandrashekhar sir paranjirunnu lucy channelil.. Anyway onnude kandalum ariv kooduvalle ullu❤️❤️

  • @pramodtcr
    @pramodtcr 2 роки тому

    ഗ്രഹങ്ങളുടെ ട്രാൻസിറ്റ് നടക്കുമ്പോൾ അവയിലേക്കുള്ള ദൂരം കണക്കാക്കുന്നത് എങ്ങനെ എന്നൊന്ന് വിശദീകരിക്കാമോ? മുൻപ് ശാസ്ത്രകേരളത്തിൽ transit of venus നടന്നപ്പോൾ ദൂരം കണക്കാക്കുന്ന രീതി അതിൽ വിശദീകരിച്ചിരുന്നു. അതു മറന്നു പോയി. ഒന്നു വിശദീകരിക്കുമോ?

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 роки тому +1

    💖💝Good video💞

  • @vipinkrishna6536
    @vipinkrishna6536 2 роки тому +1

    hats off!

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 2 роки тому +1

    മനോഹരം

  • @lijoanto4484
    @lijoanto4484 11 місяців тому

    I have little difference on your new intro music. Strictly personal😉

  • @pramodgangadharan8684
    @pramodgangadharan8684 2 роки тому +1

    I feel , you are not just a human but incarnation ❤️

  • @dr.praveenpj7187
    @dr.praveenpj7187 11 місяців тому

    It may be the age of the oldest rock they can find, but need not necessarily the oldest to be consider as the beginning especially things run in cycles (including meteorites)....

  • @teslamyhero8581
    @teslamyhero8581 2 роки тому +18

    തീർച്ചയായും ഇതൊക്ക up ക്ലാസ്സുകളിൽ മുതലേ കുട്ടികളെ പഠിപ്പിച്ചു, പ്രപഞ്ച ശാസ്ത്രത്തിലും, പരിണാമത്തിലും അവബോധമുള്ളവരാക്കി ഉയർന്ന ശാസ്ത്ര ബോധമുള്ളവരാക്കി, എല്ലാ മത പൊട്ട കഥകളിൽ നിന്നും വരുന്ന തലമുറയെ ബോധവൽക്കരിക്കേണ്ടതാണ്

  • @mansoormohammed5895
    @mansoormohammed5895 2 роки тому +1

    Thank you sir 🥰

  • @edamullasudhakaran7876
    @edamullasudhakaran7876 Рік тому +1

    Can you increase to 450 crores + 1 ?

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +2

    ശാസ്ത്രം പറയുന്നത് എന്തൊക്കെ പറഞ്ഞാലും ആളുകൾ വിശ്വസിക്കും
    ( ഭൂമി ഉണ്ടാകുന്ന സമയത്ത് ഞാൻ അടുത്തുള്ള ചായക്കടയിൽ ചായയും വടയും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു
    പറഞ്ഞതൊക്കെ ശരിയാണ് )

  • @jibidevassy8827
    @jibidevassy8827 2 роки тому

    What a coincidence.... ഞാൻ ഇത് ഇന്നലെ ആലോചിചുള്ളൂ എങ്ങനെ എന്ന്?.. ഗൂഗ്ൾ ചെയ്ത് answer kityy....ipo പൂർണമായി കൃത്യമായി answer kitty...

  • @bijuvarghese1252
    @bijuvarghese1252 2 роки тому

    Thank you sir

  • @Saiju_Hentry
    @Saiju_Hentry 2 роки тому +2

    💕💕💕💕💕💕💕💕💕💕💕💕
    ഒരു കുമ്പിളിൽ അറിവ് പകർന്നു നൽകാനാണ് സാർ ഈ ടോപ്പിക്കുമായി വന്നതെങ്കിൽ....
    ഹിമാലയത്തോളം അറിവ് പകർന്നു കിട്ടിയതായാണ് എനിക്ക് അനുഭവപ്പെടുന്നത്..

  • @indigo.shorts
    @indigo.shorts 2 роки тому

    Nice ❤️❤️

  • @rejisebastian7138
    @rejisebastian7138 4 місяці тому

    stability ഇല്ലാത്തത് extra ഉള്ള ന്യൂട്രോണിൻ്റെ സാനിദ്ധ്യമാണല്ലോ Starility കൈവരിക്കാൻ ന്യൂട്രോണിനെ പുറും തള്ളി എങ്ങനെ യാണ് carbon Nitrogen ആകുന്നത്

  • @mansoormohammed5895
    @mansoormohammed5895 2 роки тому +1

    Anoop sir 🥰

  • @itsmejk912
    @itsmejk912 2 роки тому

    James web ടെലിസ്കോപ് ചിത്രം പുറത്തു വിട്ടു..അതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @Mhm4md
    @Mhm4md 2 роки тому +1

    ഇതേ പോലെ സ്കൂളിൽ പഠിപ്പിച്ചിയിരുന്നെങ്കിൽ എനിക്ക് എല്ലാവിഷയത്തിനും A+ കിട്ടിയേനെ

  • @aahaidivettsaadhanam6496
    @aahaidivettsaadhanam6496 2 роки тому +5

    Excellent classes sir Now I regret how much I avoid Chemistry during my school days

    • @vinuv16
      @vinuv16 Рік тому +2

      also physics..

    • @boomer55565
      @boomer55565 Рік тому

      ഇതൊന്നും അന്ന് ഒരു മണ്ണാൻകട്ടയും മനസിലായില്ല... ബോർ ആയിരുന്നു... എപ്പോഴാണ് മനസിലായത് 😃😃...

  • @aryaamayaworld485
    @aryaamayaworld485 2 роки тому +1

    ❤️🔥👍

  • @muhammedramees234
    @muhammedramees234 Рік тому

    ഇത് കേട്ടപ്പോൾ തോന്നിയ സംശയമാണ്, ഈ മൂലകങ്ങളുടെ ഒക്കെ Half-life എത്രയാണെന്ന് കണ്ട് പിടിക്കുന്നത് എങ്ങനെയായിരിക്കും?🤔

  • @Assembling_and_repairing
    @Assembling_and_repairing 2 роки тому

    *ഈ പാറകളൊക്കെ നമ്മൾ സാമ്പിൾ പരിശോധിച്ചതുമൂലമല്ലേ പ്രായം കണക്കാക്കിയിരിക്കുന്നത്? പക്ഷേ പ്രകാശവർഷങ്ങൾ അകലെയുള്ള ഗ്യാലക്സികളുടെയും നക്ഷത്രങ്ങളുടെയുമൊക്കെ പ്രായം എങ്ങനെ കണക്കാക്കാം?*

  • @Raptor-Skn
    @Raptor-Skn 2 роки тому +1

    👏👏👍

  • @ninibabu1363
    @ninibabu1363 2 роки тому

    എങ്ങനെയാണു ആറ്റംങ്ങളുടെ ഹാഫ് ലൈഫ് കണ്ടുപിടിച്ചത്?

  • @Sghh-q5j
    @Sghh-q5j 2 роки тому +2

    👍👍👍👌👌👌

  • @robivivek6001
    @robivivek6001 2 роки тому

    Poli

  • @sahdansaneen7479
    @sahdansaneen7479 Рік тому

    ഒരു സംശയം ചോദിക്കട്ടെ.. ഈ സൂര്യന്റെ പ്രായം കണ്ടെത്താൻ അവിടുത്തെ ഏത് മെറ്റൽ എടുത്തിട്ടാണ് സയൻസ് അളന്നത്...?

  • @abdulmajeedkp24
    @abdulmajeedkp24 2 роки тому

    സാറിന്റെ വീഡിയോ കണ്ടാൽ പിന്നെ ആ വിഷയവുമായി ഉള്ള എല്ലാ സംശയവും മാറിക്കിട്ടും.

  • @Poothangottil
    @Poothangottil 2 роки тому +1

    സാർ,ചില ഐസോടോപ്പുകളുടെ ഹാഫ് ലൈഫിന് തന്നെ കോടിക്കണക്കിന് വർഷങ്ങൾ എടുക്കുന്നു എന്ന് പറയുമ്പോൾ അത് എങ്ങനെയാണ് കണക്കാക്കിയത് എന്ന സംശയം ബാക്കിയാണ്.അടുത്ത വീഡിയോയിൽ വിശദീകരിക്കുമല്ലോ!

    • @julieyshyju8736
      @julieyshyju8736 2 роки тому

      അതു കുറച്ചു പാടാണ്

  • @sundharavelu4667
    @sundharavelu4667 2 роки тому

    Saaru americayil jenikkeendadhayirunnu

  • @teslamyhero8581
    @teslamyhero8581 2 роки тому +4

    പരിണാമത്തെ എതിർക്കുന്നവർ പറയുന്നത്, കാർബൺ ഡേറ്റിംഗ് തെറ്റാണെന്നു ശാസ്ത്രം പറയുന്നു എന്നാണ് 😀😀

    • @alberteinstein2487
      @alberteinstein2487 2 роки тому

      അവരുടെ പുത്തകം ശെരി ആണെന്ന് കാണിക്കാൻ ഉള്ള പെടാപാട്, അല്ലാതെന്തു 🥴🥴

  • @M.strange42
    @M.strange42 2 роки тому

    Eid mubarak

  • @akshayss7968
    @akshayss7968 2 роки тому

    👌👌👌👌

  • @mathewssebastian162
    @mathewssebastian162 2 роки тому +1

    ❤️❤️❤️

  • @rAJESH-qx7vd
    @rAJESH-qx7vd 2 роки тому

    👍

  • @brahmacognition
    @brahmacognition Рік тому

    തൃശൂക്കാരൻ..... അഭിമാനം💕

  • @Akash_Murali
    @Akash_Murali 11 місяців тому

  • @muhammedalimk2922
    @muhammedalimk2922 2 роки тому

    5730 വർഷം എടുക്കുന്നത് ഒന്ന് വിശദീ ക്കാമോ?

  • @sunilmohan538
    @sunilmohan538 2 роки тому

    😊👍😊

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 роки тому

    🌹🌹🌹

  • @ashokg3507
    @ashokg3507 2 роки тому

    🙏🏻

  • @prajeeshck8528
    @prajeeshck8528 2 роки тому +1

    Anoop sir, atomic number of uranium is wrongly shown as 90.

    • @Science4Mass
      @Science4Mass  2 роки тому +2

      You are right. It is a typo error. Sorry

  • @m.a.rahman9441
    @m.a.rahman9441 Рік тому

    Very tough for me sir

  • @rejiibrahim7513
    @rejiibrahim7513 2 роки тому

    Birth certificate ?

  • @Saiju_Hentry
    @Saiju_Hentry 2 роки тому

    സാറേ ഒരു ന്യുട്രോണ് decay ചെയ്യുമ്പോൾ ഒരു ലക്ടറോണിനെ പുറത്തുവിട്ടുകൊണ്ടു പ്രോട്ടോണ് ആയി മാറി മറ്റൊരു മൂലകം ആയി മാരുമല്ലോ...
    പക്ഷെ അത് പുറത്തുവിടുന്ന ലക്ടറോൻ അതിനെ തന്നെ ഓർബിറ് ചെയ്യും എന്ന് പറയുന്നില്ല. ഇനി ഓർബിറ് ചെയ്യുന്നില്ലെങ്കിൽ പുതിയ മൂലകത്തിന്റെ പ്രോട്ടോണും ലക്ടറോണും തമ്മിലുള്ള അനുപാതം എങ്ങനെ ആണ് ശരിയാവുന്നത്..?

    • @Science4Mass
      @Science4Mass  2 роки тому +1

      ആ, പുറത്തു വരുന്ന ഇലക്ട്രോൺ , ആ ആറ്റത്തിന്റെ തന്നെ ഭാഗം ആകണം എന്നില്ല. ആയിരിക്കണം ചെയ്യുക എന്നില്ല.
      ആ അറ്റം പോസിറ്റീവ് ചാർജ്ഡ് ആയി കഴിയുമ്പോ, ഏതെങ്കിലും ഒരു ഇലക്ട്രോൺ അതിൽ ചെന്ന് ചേരും. അപ്പൊ ആ ഇലക്ട്രോൺ പുറപ്പെട്ട സ്ഥലത്തു പോസിറ്റീവ് ചാർജ് ആവും. അങ്ങനെ കറങ്ങി തിരിഞ്ഞു ബീറ്റ റേഡിയേഷൻ ആയി പുറത്തു വന്ന ഇലക്ട്രോൺ ആ ഒരു ശൃംഖലയിലെ അവസാന കണ്ണി ആകും. അതോടെ എല്ലാവരും ന്യൂട്രൽ ആയി

  • @mallucanuck
    @mallucanuck 2 роки тому +1

    Uranium atomic number 92 anu

  • @Sagitarious136
    @Sagitarious136 2 роки тому +1

    സർ അധ്യാപകൻ ആണോ?

  • @jamespfrancis776
    @jamespfrancis776 2 роки тому

    👍👍🌷❤🌷👍

  • @mohammedps875
    @mohammedps875 11 місяців тому

    Nasa paranja sathyam,

  • @aue4168
    @aue4168 2 роки тому

    ⭐⭐⭐⭐⭐
    👍💐💐😎

  • @threesquarechemicals6450
    @threesquarechemicals6450 2 роки тому +1

    നിങ്ങളൊരു സംഭവമാണ്.കേൾക്കുമ്പോൾ തല പെരുക്കുന്നു.

  • @rengrag4868
    @rengrag4868 2 роки тому +1

    👌🙏

  • @anoopjoseph8186
    @anoopjoseph8186 Рік тому

    India💪

  • @babu-jp8cf
    @babu-jp8cf 2 роки тому

    ബൈബിളിൽ ഒരിടത്തും കാല ക്കണക്കില്ല

  • @dinudavis4230
    @dinudavis4230 2 роки тому

    Does God exist?
    Pls, do a video.

  • @josecherukara4964
    @josecherukara4964 2 роки тому

    468 കോടി വർഷം മുൻപ് സൂര്യനിൽ നിന്നു അടർന്നു പോന്ന ഒരു ഭാഗം ആണ് ഭൂമി. ഭൂമി ദൈവസൃഷ്ടി അല്ല. പരസുരാമൻ മഴു എറിഞ്ഞിട്ടതും അല്ല

    • @mohdrashidvazhayi198
      @mohdrashidvazhayi198 2 роки тому

      ആ മഴു എവിടെയാണ് മാശെ എറിഞ്ഞത്, അവിടെ അല്ലാ എന്ന് പറയാൻ താങ്കൾക്ക് അത് അറിവുണ്ടോ..??

  • @18abhinavp36
    @18abhinavp36 2 роки тому

    ഈ മൂലകങ്ങളുടെ half life എങ്ങനെ കണ്ടെത്തി?

    • @devasangeethdevasangeeth8982
      @devasangeethdevasangeeth8982 2 роки тому

      തലയിൽ ആളു താമസം ഉള്ളവർ ഇങ്ങനെ ചില ചോദ്യങ്ങൾ ചോദിച്ചേക്കും.. 300000 കെഎം വേഗത ഉണ്ടെന്നു സയന്റിസ്റ് തെറ്റായി ധരിച്ച പ്രകാശം.100000 കെഎം കഴിഞ്ഞിട്ട് വേഗത കുറക്കുമെന്ന് പറഞ്ഞാൽ പ്രഭാഷകൻ എന്ത് പറയും? 300000 കെഎം അതിനെ പിൻ തുടരാതെ വേഗത നിർണായിക്കൂവാൻ കഴിയില്ല

    • @naushadpa1919
      @naushadpa1919 2 роки тому

      @@devasangeethdevasangeeth8982ഉദാ :James web telescope ഇപ്പോൾ 15ലക്ഷം കിലോമീറ്റർ അകലെയാണ്. ഭൂമിയിൽ നിന്ന് പ്രകാശം സ്റ്റാർട്ട്‌ ചെയ്ത സമയം record ചെയ്യുക jwt receive ചെയ്ത സമയവും record ചെയ്യുക. വ്യത്യാസം 5 സെക്കന്റ്‌ എങ്കിൽ, പ്രകാശത്തിന്റെ വേഗത 3ലക്ഷം ആയിരിക്കുമല്ലോ.

  • @bijuzion1
    @bijuzion1 2 роки тому

    കമെന്റ് എഴുതുന്നവർക്ക് ഒരു ലൈക്ക് എങ്കിലും കൊടുക്ക്‌ ഭായ്

  • @varshalsurendran8463
    @varshalsurendran8463 Рік тому

    Your theory is completely wrong
    Only the creator knows

  • @letstalk2614
    @letstalk2614 Рік тому

    😂😂😂😂

  • @JP-uz3nk
    @JP-uz3nk Рік тому

    Earth is only 6000-10000 years old, not 460 crore 😎😎😎😎
    None of this dating are right!

    • @Arjun-te9bh
      @Arjun-te9bh Рік тому

      Mannu kuzhichondakkiya aalu paranjatharikkum 😂😂. Veruthayalla Keralam ingane kidakkunne.

    • @JP-uz3nk
      @JP-uz3nk Рік тому

      @@Arjun-te9bh അല്ല ശൂന്യം പൊട്ടിത്തെറിച്ച് ഉണ്ടാക്കിയ ബുദ്ധിമാനായ സർവ്വശക്തനായ കളിമണ്ണാണ് പറഞ്ഞത് 😎😎😎

    • @Arjun-te9bh
      @Arjun-te9bh Рік тому

      @@JP-uz3nk Shoonyam pottitherichanu prapancham undayathennu aaru paranju 🤔.

    • @JP-uz3nk
      @JP-uz3nk Рік тому

      @@Arjun-te9bh പിന്നെ എങ്ങനെയാ ഈ പ്രപഞ്ചം ഉണ്ടായത്?

    • @Arjun-te9bh
      @Arjun-te9bh Рік тому

      @@JP-uz3nk Energy to Matter conversionilude tanu allathe shonyathayil ninnalla.

  • @teslamyhero8581
    @teslamyhero8581 2 роки тому +1

    ❤❤❤

  • @athulprasad7365
    @athulprasad7365 2 роки тому

  • @mansoormohammed5895
    @mansoormohammed5895 2 роки тому

    ❤️❤️❤️

  • @joelabrahamjoy9544
    @joelabrahamjoy9544 2 роки тому

    ❤❤❤