പ്രിയപ്പെട്ട ഗുരുമൂർത്തി ചാലക്കുടി വി കെ, ഹൃദയസ്പർക്കായ ഓരോരോ കാര്യങ്ങൾ ഇങ്ങോട്ട് വിടുന്നുവല്ലോ യമുനതൻ പുളിനത്തിൽ എന്ത് രസകരമായി സംഗീതം നൽകി ഗായകൻ വിജയ് യേശുദാസ് ആരംഭിച്ചത് വളരെ നന്നായിട്ടുണ്ട്. ഇതെന്തേ ഇത്രകാലം മറച്ചു വച്ചിരുന്നത് സംഗീത പ്രേമികൾക്ക് ഇത്രയും അനുഗ്രഹീത കലാകാരനായ ചാലക്കുടിയുടെ ഇത്തരം വിശേഷങ്ങൾ ഇനിയും അറിയിക്കേണ്ടതല്ലേ ഏതായാലും വളരെ നന്നായിട്ടുണ്ട് സംഗീതവും ആലാപനവും ശരി🌹 ഗുരുമൂർത്തിയുടെ ഒരു സ്ഥിരം ആസ്വാദകൻ മലയിൻകീഴ് കെ പി സുരേന്ദ്രൻ. 🙏
മനോഹരം ❤️
Thank you

Thank you surendran sir.
സുന്ദരമായ വരികളും അതി മനോഹരമായ സംഗീതവും..
വളരെ നന്ദി സർ. മനസ്സ് കുളിർത്തു ❤ 🎉
Thank you sreekumar
Thank you
അതിമനോഹരം 🥰🙏
എന്നും അറിവുകൾ പകർന്നുതരുന്ന ഗുരുനാഥൻ 🙏💫
നന്ദിയുണ്ട് സാർ 🙏🙏🙏🙏🙏
Thank you Neena
രമേശൻ മാഷേ, നല്ല സുഖമുള്ള സംഗീതം, ഗാനം. Thanks for sharing
Thank you.Pl.subscribe my channel
ഹൃദ്യമായ സംഗീതം. അറിവിന്റെ നിറകുടം. താങ്കൾക്ക് സമം താങ്കൾ മാത്രം. അഭിനന്ദനങ്ങൾ രമേശ് ജി🙏
Thank you Azadji.Bhagavante anugraham
ഒരു പാട് ഒരുപാട് നന്ദിയും സ്നേഹവും അറിവിന്റെ നിറകുടമായ അങ്ങേക്ക് ഒരുപാട് നാളുകൾ ഈ ഉദ്യമം കൊണ്ട് പോകാൻ അങ്ങേക്ക് ദീർഘായുസ് നേരുന്നു
valare santhosham Noushad
നമസ്തേ സാർ 🙏♥️🙏
Namasthe
Excellent 🎉
Thanks for the comment
I really enjoyed watching this video, it happy and peaceful without stress😮 singing super thanks for vijay sir 🙏 God bless with sir🙏🎈
Thanks a lot
Thanku sir🙏🏻
Thank you sugathakumari.Pl.subscribe my channel