Real Facts about Fatty Liver / ഫാറ്റി ലിവർ എന്താണ് - Dr Manoj Johnson

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 роки тому +26

    ഡോക്ടർ ഒരുപാട് അറിവ് പറഞ്ഞു, സർ ഒരു രോഗിയെ മനസിലാക്കി ചികിത്സ കൊടുക്കാൻ മനസുള്ള ആളാണ്, ബിസിനല്ല ഇന്ന് പല ഹോസ്പിറ്റലിൽ നടക്കുന്നത് അതാണ് ദൈവം അനുഗ്രഹിക്കട്ടെ

    • @premaks2567
      @premaks2567 2 роки тому

      Enikku doctore kananam. Endhanu oru vazhi

  • @sreyasree930
    @sreyasree930 3 роки тому +30

    തികച്ചും ദൈവതുല്യനായ ഡോക്ടർ.പലപ്പോഴും ഡോക്ടർമാർ നമ്മുടെ ബുദ്ധിമുട്ടുകൾ പൂർണമായും കേൾക്കാൻ കൂടി തയാറാകില്ല. അപ്പോൾ ഇത്രയും detailed ആയി ഓരോ രോഗത്തിന്റെയും കാരണങ്ങൾ കൂടി സാധാരണക്കാരായ ജനങ്ങളെ ധരിപ്പിക്കുന്ന അങ്ങയെ പോലെ ഉള്ളവർ ഈ ലോകത്തിന്റെ മുതൽക്കൂട്ടാണ്. എത്ര നന്ദി പറഞ്ഞാലും അധികമാവില്ല

  • @anjusaji7318
    @anjusaji7318 2 роки тому +1

    എനിക്ക് ഒരുപാട് നാളുകൾ ആയിട്ട് മുടി കൊഴിച്ചിൽ, ചൊറിച്ചിൽ, നീര്, ഷീണം, ഉറക്കം ഇല്ലായ്മ്മ, സ്കിനിൽ കറുപ്പ് എല്ലാം ഉണ്ടായിരുന്നു. ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയി എന്നോട് സ്കാനിംഗ് പറഞ്ഞു, ഇന്ന് റിപ്പോർട്ട് വന്നപ്പോൾ ഫറ്റി ലിവർ ഉണ്ടായിരുന്നു..
    ഡോക്ടറുടെ വീഡിയോ ഹോസ്പിറ്റലിൽ വന്നു കാണാതെ തന്നെ നമ്മുടെ ശരീരത്തിന്റ മാറ്റങ്ങൾ നമുക്ക് അറിയാൻ പറ്റുന്നു. ഒരുപാട് വർഷം ആയി ഞാൻ അനുഭവിച്ച ഒരുപാട് പ്രശ്നങ്ങൾക്ക് കാരണം കണ്ടുപിടിച്ചു. നന്ദി ജോൺ മരിയൻ ഹോസ്പിറ്റലിൽ 🙏🏿🙏🏿🙏🏿

  • @seena8623
    @seena8623 3 роки тому +7

    ഡോക്ടർ ശരിക്കും ഡോക്ടർമാർക്കും കൂടിയാണ് ക്ലാസ് എടുക്കുന്നത് വളരെ ഉപകാരം സാർ ഡോക്ടറെ ഭക്ഷണരീതി ഞാൻ സാധിക്കാറുണ്ട് എനിക്ക് നന്ദി ഡോക്ടർ

  • @lathavengassery3825
    @lathavengassery3825 3 роки тому +13

    ഈ സാരമില്ല കാരണം .... ഞാൻ ഇപ്പോൾ 78 kg ആയി .... Thank you Dr .... ഇപ്പോഴെങ്കിലും ഇത് മനസ്സിലാക്കി തന്നതിണ്🙏🙏🙏

  • @mukeshv.d6116
    @mukeshv.d6116 3 роки тому +7

    സൂപ്പർ..... ഇതാണ് റിയലി.... ഡോക്ടർ..... Wowwwwww..പറയാൻ.... നോ... വാക്കുകൾ ഇല്ല.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰😍😍😍😍😍😍

  • @deepthisankar7335
    @deepthisankar7335 3 роки тому +3

    ഇതാണ് ശരിക്കും ആതുരസേവനം ...
    clear informations.... ഇങ്ങനെ ആഹാരത്തിലൂടെത്തന്നെ അസുഖം മാറ്റാമെന്ന് വിശ്വാസത്തോടെ വസ്തുതകൾ പറയുന്ന എന്റെ അനുഭവത്തില് ആദ്യത്തെ അലോപ്പതി l physician

  • @santhoshshanik
    @santhoshshanik 2 роки тому +1

    നല്ല അറിവ് തന്നതിനു thanks sir

  • @sudhagnair6438
    @sudhagnair6438 3 роки тому +41

    Dr എത്ര സിംപിൾ ആയീ കാര്യങ്ങൾ parayunu. Ithu പോലെ ഉള്ള dr മാർ ആണ് സാധാരണക്കാർക്കു വേണ്ടത് dr... ഈശ്വരനുഗ്രഹം ഉണ്ടാകും

    • @ATHULN73
      @ATHULN73 3 роки тому

      Ingane dctrs parayila...natural tips paranzh therila.
      Awar awrde chori il mann edila🤓

    • @josnagracejose3811
      @josnagracejose3811 3 роки тому +1

      @@ATHULN73 ee doctor egene enkilum paraje therunaloo.baki olla doctor s marunne mathram therum rookum enna enne polum parayathillaa.eee doctor namuke veleya oru arive mathram alla therunethe.ee symptoms ondenkil namelke pettene poyi test cheithe treatment cheiyan pattum.alenkil disease kudum.

    • @ATHULN73
      @ATHULN73 3 роки тому +2

      @@josnagracejose3811 ethupole vare doctors parayila enn anu udeshichit...e dctr 💟 .
      Natural tips chothichal polum vare dctrs parayila

  • @shinythankachan6372
    @shinythankachan6372 3 роки тому

    Dr. What are the fruits that can be taken? Any fruits that should be avoided?

  • @eldhosemathew9622
    @eldhosemathew9622 3 роки тому +16

    എജ്ജാതി ഡോക്ടർ നമിക്കുന്നു 👌👌👌👌👌👌👌😘

  • @aminasubinsha9470
    @aminasubinsha9470 3 роки тому +1

    Sir auto immune hepatitis Patti allel auto immune desease patti oru vedio cheyyamo pps

  • @lathakumari2153
    @lathakumari2153 3 роки тому +4

    താങ്ക് യു Dr. വളരെ നല്ല ഒരു ഇൻഫർമേഷൻ 👍👍

  • @thomasantony2863
    @thomasantony2863 2 роки тому

    Ellam arinju. Thank you so much doctor. Very clear explanation 👌👌👌

  • @annammachacko3283
    @annammachacko3283 3 роки тому +2

    വളരെ നല്ല അറിവുകൾ thank you sir

  • @hafzoosworld5697
    @hafzoosworld5697 3 роки тому

    Dr : ഈ voice കേൾക്കാൻ വൈകിപ്പോയി. അല്ലെങ്കിലും അങ്ങിനെയാണല്ലോ ഇത്തരം അസുഖങ്ങൾ വന്നതിന് ശേഷമാണല്ലോ നമ്മൾ അതിനെക്കുറിച്ച് അന്വേഷിക്കലും ശ്രദ്ധിക്കലും. ഇപ്പോൾ ഫാറ്റി ലൈവ്റും ഉണ്ട്‌ belly fat ഉം ഉണ്ട്‌. Overian cyst remove ചെയ്തു. ഇനി മുതൽ sir പറയുന്നത് പോലെ ജീവിക്കാൻ തീരുമാനിച്ചു 🙏

  • @priyajayakumar8534
    @priyajayakumar8534 3 роки тому +1

    Dr enthu nalla dr nammude നാട്ടില്‍ ingane ulla nalla drs undennu ariunathil സന്തോഷം

  • @SNK40
    @SNK40 Рік тому

    I have NA Grade 1 Fatty liver. Can you tell me the Medicine

  • @ratheshp222
    @ratheshp222 3 роки тому +3

    I have follow your diet intermediate fasting..I have grade 1 fatty liver..Good information dr

  • @reshmiantonydavidco333
    @reshmiantonydavidco333 3 роки тому +12

    ദൈവം ഡോക്ടറിനേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ🙏

    • @anoopsekn
      @anoopsekn 3 роки тому

      @@drmanojjohnson7875 dr എന്റെ സംശയത്തിന് ഒരു മറുപടി തരുമൊ 🙏🏻

  • @samsonkaroor3632
    @samsonkaroor3632 3 роки тому

    Hi...this mini dr...good information...the three things we should treat for liver...stomach n vitamin D. What are the things we shoyld do

  • @geethaj8632
    @geethaj8632 3 роки тому

    Oru dr. um paranju tharatha karyangalanithu avarkonnum ithariyillay nammudey jeevan vachu kalikkayano munnilirikunna rogiyode ithonnu manasilakki koduthukude. Dr. nu very verythanks.

  • @crenne9675
    @crenne9675 3 роки тому +1

    Very valuable information. Thank you Doctor.

  • @parvathybindhu2763
    @parvathybindhu2763 3 роки тому +4

    100% കറക്റ്റ് ആണ് പറഞ്ഞത്🙏🙏🙏

  • @raymolthomas2782
    @raymolthomas2782 3 роки тому +1

    Fatty liver kurakan enthu cheyyanam? Parayumo

  • @Sandhyaranjish
    @Sandhyaranjish 3 роки тому +1

    Dr dr എ പോലെ dr മാത്രം 👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ദൈവം അംഗ്രഹിക്കട്ടെ

  • @kakkadathasok
    @kakkadathasok 2 роки тому

    ഡോക്ടർ സത്യം പറയുന്നു. മറ്റ് ഡോക്ടർമാർ ആരും ഫാറ്റി ലീവ്റിന്റെ seriousness പറഞ്ഞു മനസ്സിലാക്കി തരാറില്ല. ഒരു മാസം മരുന്ന് കഴിച്ചാൽ മതി എന്ന് പറഞ്ഞു സമാധാനിപ്പിക്കും.

  • @semeenakk4824
    @semeenakk4824 3 роки тому

    Hi .I need your cunsaltation. What can I do.plsgive me an appoiment

  • @Abbyramrosy
    @Abbyramrosy 3 роки тому

    Very useful information Dr.❤️👍🙏

  • @shafnashafna3419
    @shafnashafna3419 3 роки тому +1

    Thank you so much Dr: for your valuable information

  • @sheelapillai6826
    @sheelapillai6826 3 роки тому +2

    Explained very well in simple way about Fatty liver . Thank you so much Dr. 🙏

  • @chandrashekharmenon5915
    @chandrashekharmenon5915 3 роки тому +2

    Very well explained... highly convincing aswell 👌👍

  • @girijab551
    @girijab551 3 роки тому +1

    Very good information, thanks

  • @vaishnavpg3838
    @vaishnavpg3838 2 роки тому

    Can you do a video about chronic pancreatitis after Whipple s surgery

  • @__zayyan_zaxo__
    @__zayyan_zaxo__ 2 роки тому

    Doctor hospital yavida

  • @basheersafa9885
    @basheersafa9885 3 роки тому

    ഏറ്റവും ഉപകാര പ്രധാമായ വീഡിയോ thanks doctor

  • @sathireghunadhan5897
    @sathireghunadhan5897 3 роки тому +4

    Thank u so much Dr. No other doctor explains like u..🙏

  • @shageeshregards
    @shageeshregards 3 роки тому

    Thanks doctor. Plzz doctor can u make an video about kidney function

  • @mumthazjaleek6651
    @mumthazjaleek6651 2 роки тому

    Online consultation engaya pls parayoo

  • @moncysaji8054
    @moncysaji8054 3 роки тому +1

    Thank you so much Dr. Valuable information . Very good positive energy

  • @suchithrasaju5223
    @suchithrasaju5223 3 роки тому +5

    Dr divasam thorum cheruppamaayi varikayaanallo..... Good information... Thank you doctor

  • @naushadtk6255
    @naushadtk6255 3 роки тому +7

    Main reason for Liver Issue is late night sleep. Ningal raathri 10.30 nu sesham aanu urangunnathenkil ningalkku Karal , pitha sanji sampandicha rogangal undaakum. As per Acupuncture theory our bodies maintenance work like blood purification, chemical balancing etc.. are happening between 11.pm and 3am, during our deep sleep.
    It was a nice session Dr.

  • @majetjoseph1408
    @majetjoseph1408 2 роки тому

    Endo metriyosis maran entegilum vazhiundo

  • @syamkumarkoippuramsasi5677
    @syamkumarkoippuramsasi5677 3 роки тому +1

    Dr nalla class

  • @rasiamakki4135
    @rasiamakki4135 3 роки тому +1

    വളരെ നല്ല information, thank you doctor

  • @sreelokam6940
    @sreelokam6940 3 роки тому

    Thank you Doctor, valare upakaram ulla vedio

  • @arundeepack
    @arundeepack 2 роки тому

    Enikku valare upakaramulla video ayirunnu doctor thank you so much doctor

  • @ambujakshiv6434
    @ambujakshiv6434 3 роки тому

    Thank you Dr. Valuable information. On line consultation how do

  • @iliendas4991
    @iliendas4991 3 роки тому +1

    Thank you for your kind information God bless you 🙏🙏

  • @YouMe-yc8lj
    @YouMe-yc8lj 3 роки тому

    Dr nallapole karyangal paranjutharum

  • @bindue.j.97
    @bindue.j.97 3 роки тому +1

    വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് കോടി പ്രണാമം.
    സത്യത്തിൽ അങ്ങ് മനുഷ്യന് അവനവൻ്റെ തന്നെ
    ശരീര ബോധം നൽകാൻ ഉതകുന്ന തരത്തിലുള്ള അറിവാണ് നൽകിയിരിക്കുന്നത്. ഇനിയും മനുഷ്യനന്മയ്ക്ക് മനസ്സിലാകുന്ന ഇത്തരം പ്രഭാഷണങ്ങൾ നൽകാനുള്ള അറിവ് ജഗദീശ്വരൻ അങ്ങേക്ക് നൽകട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം നന്ദിയും അറിയിക്കുന്നു.

  • @formatorlol7452
    @formatorlol7452 3 роки тому

    HELLO Sir, you are god send.Sir you didn't mention what you would do for colon to clean?

  • @sumivipin2873
    @sumivipin2873 2 роки тому

    Thank you so much Doctor. For your valuable information 🙂

  • @abdulazeez548
    @abdulazeez548 3 роки тому +6

    ചുരുക്കിപ്പറഞ്ഞാൽ വിശപ്പ് നോക്കി മാത്രം ഭക്ഷണം കഴിക്കുക, വിശപ്പിനെ അറിയുക . ശരീരത്തിനെ അതിന്റെ വഴിക്ക് വിടുക

  • @lidiyaal1628
    @lidiyaal1628 3 роки тому +2

    Dr. You r doing a great 👍 job. Really thank you for all your valuable tips. May God bless you and yours.

  • @Zeenasaadaliunknown
    @Zeenasaadaliunknown 3 роки тому

    How to find out fattyliver

  • @msha7088
    @msha7088 2 роки тому

    ഡോക്ടർ പറഞ്ഞപ്പോൾ എല്ലാം മനസ്സിലായി. നമ്മൾ കാണുന്ന ഏത് ഡോക്ടർമാരും ഇങ്ങനെ വൃത്തിയായി പറഞ്ഞു തരാറില്ല സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് ഇൻ ഫിൽറ്റർ ഫാറ്റിലിവർ ആണ് ഇത് എന്താണ് എന്ന് കൂടി സാർ പറഞ്ഞു തരുമോ

  • @selinmaryabraham3932
    @selinmaryabraham3932 3 роки тому +1

    Very good information Dr...fatty liver nu medicine enthanu Dr...parenju tharumo ?...Dr.ne contact cheyyan pattunnillla...WhatsApp online message send aavunnilla...😑😑😑

  • @jomonkavumkaljoseph2510
    @jomonkavumkaljoseph2510 2 роки тому

    Thank you.God bless you

  • @raziyashawkath7927
    @raziyashawkath7927 2 роки тому

    Dr ethu hsptlilanu work chaiyunne

  • @midhurajesh8552
    @midhurajesh8552 3 роки тому

    Doc where is your clinic 🙏

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +1

    താങ്ക്സ് ഡോക്ടർ വളരെ നല്ല ഇൻഫർമേഷൻ. ❤️❤️❤️❤️

  • @sureshkottuvala
    @sureshkottuvala 3 роки тому +2

    Thank you for your great service saluting you sir.

  • @mohdaahilofficial
    @mohdaahilofficial 3 роки тому +16

    Dr കാണാൻ ആഗ്രഹമുണ്ട്
    എവിടെ വന്നാൽ കാണാൻ പറ്റും
    ഒന്ന് പറഞ്ഞു തരു pls

    • @kirangopi4644
      @kirangopi4644 3 роки тому

      സർ എവിടെ ആണ് work ചെയുന്നത്...

    • @kirangopi4644
      @kirangopi4644 3 роки тому

      @@drmanojjohnson7875 hi ഡോക്ടർ....

  • @emmanueljobin
    @emmanueljobin 3 роки тому +2

    Sir do you suggest treatment for grade 1 with diet control.any vitamins

  • @SyedAli-oe7ey
    @SyedAli-oe7ey 2 роки тому

    Number 1 doctor I had ever been seen

  • @jamesjames4154
    @jamesjames4154 3 роки тому +1

    Thankyou doctor. Hospital palail evide yanu.

  • @lekshmisumakishoranil3645
    @lekshmisumakishoranil3645 3 роки тому +20

    എനിക്ക് ultrasound scan ചെയ്തപ്പോൾ fattiliver ഉണ്ടെന്നു അറിഞ്ഞു... പക്ഷെ dr. പറഞ്ഞു കുഴപ്പം ഇല്ല എന്ന്.... ഇപ്പോൾ മനസ്സിലായി കുഴപ്പം ഉണ്ടെന്നു....

    • @sheebamathew151
      @sheebamathew151 3 роки тому +3

      എല്ലാ dr. ഇങ്ങനെ ആണ് പറയുന്നത് കുഴപ്പമില്ല പക്ഷെ ഈ dr. അങ്ങനെ അല്ല 👍ഇനി ഈ dr. പോയി ഒന്ന് കാണണം

  • @basheerponakuzhi6123
    @basheerponakuzhi6123 3 роки тому

    Doctor..antta hasinu kidni stone und..athinu anthagelum madicine parannu tharumo

  • @beenageorge8263
    @beenageorge8263 3 роки тому +6

    Thank you so much doctor, God bless you

  • @rahimasainabakunju9829
    @rahimasainabakunju9829 3 роки тому

    Dr evideya hospital

  • @gitadas2322
    @gitadas2322 3 роки тому

    Super vedio dr ..I will share this to every one of my friend in delhi .mostly everyone have fatty liver ..😁👍🙏

  • @btsandblackpink8503
    @btsandblackpink8503 3 роки тому +13

    ഡോക്ടർ ഓൺലൈൻ കൺസ്ട്രക്ഷൻ എന്താ chayuka🙏

    • @chandrasekharan3881
      @chandrasekharan3881 3 роки тому +2

      Sir please let me know the of online consultation as I am from kannur, travel is difficult for the time being. May u take it as serious it will be kindful.

    • @prakasanmp479
      @prakasanmp479 3 роки тому

      .

  • @hasnagafoorct4959
    @hasnagafoorct4959 2 роки тому

    Vettila murukkunnad fatty liver n reason avumo

  • @tharanandakumar5354
    @tharanandakumar5354 3 роки тому

    Fatty liver.. othiri kaaryangal manasilakkan kazhinjathil othiri nanni Dr.

  • @ukkrupt
    @ukkrupt 3 роки тому

    Is there any known medicine to reduce fatty liver.?

  • @thomascherian3003
    @thomascherian3003 3 роки тому

    Doctor what is the permanent remedy for acidity

  • @alexanderprasanna8963
    @alexanderprasanna8963 3 роки тому +2

    Valuable information Dr 💗👍🙏

  • @geethasuresh8535
    @geethasuresh8535 3 роки тому +1

    Thanks for the valuable information Doctor

  • @bijuKadavil
    @bijuKadavil 3 роки тому +1

    Doctor, എവിടെയാണ് ക്ലിനിക് എന്ന് പറയാമോ, വന്നു കാണുവാൻ താല്പര്യമുണ്ട്, i am a fatty lever patient. Please reply...

  • @jollyjoy5537
    @jollyjoy5537 3 роки тому

    Good information. I will follow ur advise about fatty liver. thanks a lot .

  • @celinejose7158
    @celinejose7158 3 роки тому

    dr.onlin.ayett.treetment.undakumo.nampar.eythaa

  • @muhammednafih8468
    @muhammednafih8468 3 роки тому +1

    എന്റെ ലിവറിലെ കൊഴുപ്പുകൾ ഉണ്ട് എൻഡോസ്കോപ്പി ചെയ്തു അതിലും കാണിച്ചു ചെറുപ്രായത്തിൽ ചൊറിഞ്ഞു തടിച്ചു പൊന്തും അത് ഇപ്പോഴും ഉണ്ട് ഇതിൽ ലിവർ കൊഴുപ്പ് ഉള്ളതു കൊണ്ടാണ് ചൊറിഞ്ഞു പൊന്തുന്നത് ഇപ്പോഴും അലർജിക്കുള്ള ഗുളിക കഴിക്കുന്നു അത് കഴിക്കുമ്പോൾ ശമനമുണ്ടാകും ദിവസവും രാത്രി ഉണ്ടാകും നല്ല പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരം

  • @usharasas8958
    @usharasas8958 3 роки тому +1

    Dr plz reply how to take online consultaion

  • @husainkollampady906
    @husainkollampady906 3 роки тому

    വളരെ ഇഷ്ടപ്പെട്ടു ക്ലാസ്

  • @prabhuhc9413
    @prabhuhc9413 3 роки тому +1

    Doctor please thyroidne enthoke food kashikam entheke kashikjaruth oru video chayiumo

    • @wellnessdr5572
      @wellnessdr5572 3 роки тому

      Prabhu
      Diet Depends on your comprehensive blood test results and it should be personalized to u and not generalized

  • @philoandrews5832
    @philoandrews5832 3 роки тому

    How can someone contact dr manoj Johnson?

  • @ranimoleaji5610
    @ranimoleaji5610 3 роки тому

    Thank you so much Dr.....Really helpful 🙏🙏🙏🙏

  • @thankamanipv8489
    @thankamanipv8489 3 роки тому

    Thank u dr. വളരെ നല്ല ഇൻഫർമേഷൻ 👌

  • @madikankaljose237
    @madikankaljose237 3 роки тому

    I wish every doctor like you.🙏. Well explained.

  • @vishnusankar3210
    @vishnusankar3210 3 роки тому

    Thanx

  • @aswathynair5245
    @aswathynair5245 3 роки тому +3

    എനിക്ക് 4 വർഷം മുൻപ് fattyliver കണ്ടു. But കുഴപ്പമില്ല പറഞ്ഞു. ഇപ്പോൾ fibroid, kidney stone,..... എല്ലാം വന്നു 😭😭😭proper guidance കിട്ടുക എന്നുള്ളതാണ് എന്റെ അഭിപ്രായത്തിൽ ഒരു രോഗിയുടെ ഭാഗ്യo.🙄🙄

  • @jasmines2288
    @jasmines2288 3 роки тому +3

    Doctor i hav fattyliver and diagonusef 3 months back. My gall bladder got remived 6 years ago . Is it advicable to hav castor oil for detoxification

    • @martzjkj783
      @martzjkj783 3 роки тому

      Take bile salts since your gallbladder was removed .

  • @ayishavetan303
    @ayishavetan303 3 роки тому +1

    Dr after following your advices my health status improved alot may God bless u

  • @remaprem
    @remaprem 3 роки тому +2

    Great information Dr..

  • @simeer1972
    @simeer1972 3 роки тому

    Sir.... Liver cirrhosis...Non alcohol...Oru video cheyamo... Pls..
    Homeopathy or ayurveda.... Which is good...

  • @liveselfee
    @liveselfee 3 роки тому +1

    Fatty liver 2nd stage, how can i rejuvanate my liver please help me

  • @philoandrews5832
    @philoandrews5832 3 роки тому

    Do dr manoj Johnson have clinic or not ?

  • @Afthab.
    @Afthab. 3 роки тому

    Any medicine for fatty liver 1

  • @Sha_ro______n-x3g
    @Sha_ro______n-x3g 3 роки тому

    Good message Dr
    God bless you