24 news അവാർഡ് ഞങ്ങൾക്ക് കിട്ടി

Поділитися
Вставка
  • Опубліковано 26 сер 2024
  • #omni#MarutiSuzuki#ebulljet
    CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet

КОМЕНТАРІ • 8 тис.

  • @JayarajGNath
    @JayarajGNath 3 роки тому +4356

    ഈ അവാർഡ് ഫംഗ്ഷൻ നേരിട്ട് കണ്ടെങ്കിലും അത് E Bulljet ഇൽ വീണ്ടും കണ്ടപ്പോൾ ഇരട്ടി സന്തോഷം

  • @RoshensVlog
    @RoshensVlog 3 роки тому +4978

    Mwuthe engalkallathe vere aarku kittana 😘❤ Deserved machaa 😘

  • @augustinejose723
    @augustinejose723 3 роки тому +437

    Tawang 5800 km,4 ദിവസം,1 ലക്ഷം രൂപയുടെ ഡീസൽ,4-5 അടി ഇടി uff romanjam🔥🔥

  • @upsanddowns210
    @upsanddowns210 3 роки тому +389

    സ്റ്റേജിലേക് പോകും വഴി.. ലിബിൻ ബ്രോ ആ പെണ്ണിനെ ടൂൺ ചെയ്യാൻ നോക്കുന്നു 😘😂😂😂

  • @TechTravelEat
    @TechTravelEat 3 роки тому +13504

    Congratulations Guys and you guys deserve it 💪💪

  • @josbingeorge
    @josbingeorge 3 роки тому +2279

    ഈയൊരു അഭിമാനമുഹൂർത്തത്തിൽ E Bull Jet ന്റെ കൂടെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം . ഇനിയും ഉയരങ്ങൾ കീഴടക്കാൻ E Bull Jet ന് സാധിക്കട്ടെ.അഭിനന്ദനങ്ങൾ❤️👏👏👏

    • @josbingeorge
      @josbingeorge 3 роки тому +9

      @@girijadevii ❤️

    • @Jintuaim
      @Jintuaim 3 роки тому +4

      💪💪👍👍

    • @josbingeorge
      @josbingeorge 3 роки тому +3

      @@Jintuaim 👍👍

    • @sadiq509
      @sadiq509 3 роки тому +4

      സാർ 😍♥️🔥

    • @Rosybilss
      @Rosybilss 3 роки тому +3

      അതാണ് 😍😍😍

  • @roseyxav
    @roseyxav 3 роки тому +169

    ഈ പിള്ളേരുടെ old videos കണ്ടാൽ സങ്കടം വരും. But how they never gave up. Congratulations 🎊🎉🍨😍

  • @sanarchvizart8226
    @sanarchvizart8226 3 роки тому +87

    അവാർഡ് മേടിച്ചതിനേക്കാളും , വന്ന വഴി മറക്കാതെ , റോഷനെ സ്റ്റേജ് യിലേക്ക് വിളിച്ച നിങളുടെ നല്ല മനസിന് അഭിനധനങ്ങൾ 👏🏻👏🏻

  • @yaseenvlogs1948
    @yaseenvlogs1948 3 роки тому +4750

    Congratulations brothers😍❤️😍😍 uyir

  • @MasterPiece
    @MasterPiece 3 роки тому +3944

    അഭിനന്ദനങ്ങൾ❤️❤️❤️❤️❤️ brothers ... Welcome to Malappuram 😁😁😁😁

  • @anshuanshuKollam
    @anshuanshuKollam 3 роки тому +596

    Congrats dear broz❤️❤️❤️❤️

  • @simymathew2288
    @simymathew2288 2 роки тому +33

    അവാർഡ് തിരിച്ചു കൊടുതതിനു ഷേഷം കാണുന്നവര് ഉണ്ടോ

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +2607

    എടാ മക്കളെ അർഹത പെട്ടത് 🥰🥰🥰
    കടൽമച്ചാൻ 😍🥰❤

    • @suruoffline6350
      @suruoffline6350 3 роки тому +3

      🥰🥰🥰🥰

    • @haneenismail2458
      @haneenismail2458 3 роки тому +2

      🤩🤩🤩

    • @Aneeshvlog
      @Aneeshvlog 3 роки тому +2

      അതാണ്

    • @twowheels002
      @twowheels002 3 роки тому +3

      ♥️🔥

    • @adarshdivakaran7117
      @adarshdivakaran7117 3 роки тому +9

      ഇതിപ്പോ.....ഞാൻ subscribe ചെയ്ത എല്ലാ ആൾക്കാരും..ഒരുമിച്ച്....e bull jet & കടൽ മച്ചാൻ

  • @PrasanthParavoor
    @PrasanthParavoor 3 роки тому +1401

    Congrats

  • @footprints7482
    @footprints7482 3 роки тому +87

    വിളിച്ചു വരുത്തി അവാർഡ് കൊടുത്തവരും ചാനലിൽ യാത്രാ news ഇട്ടവരും വാർത്താ പ്രാധാന്യത്തെ മുൻകൂട്ടി മൂട്ടിലടിക്കുന്ന ദയനീയമായ കാഴ്ച്ച കണ്ട് മടുത്ത്✌️

  • @muhsin3719
    @muhsin3719 3 роки тому +141

    0:40 എങ്ങനെ ആണ് സുജിത്ത് ബ്രോ പറ്റിക്കാൻ തോന്നിയത് ഈ മുതുകളെ .......

  • @jobinsebastian5784
    @jobinsebastian5784 3 роки тому +888

    ഗൂർഖ ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ എത്ര പേരുണ്ട്.. ഗൂർഖ ചേട്ടൻ ഉയിർ

  • @basilkuriakose6309
    @basilkuriakose6309 3 роки тому +191

    സ്വന്തമായി മക്കളെ പഠിപ്പിച്ചു. അവർക്കു പരീക്ഷക് ഒന്നാം റാങ്ക് കിട്ടിയ മാതാപിതാക്ളുടെ ഫീലിംഗ് ആണ് .. ഇവിടെ നിങ്ങൾ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ ഓരോ സബ്സ്ക്രൈബ്ർസ് ന്റെ ഉള്ളിലും.. ഗോഡ് ബ്ലെസ് യു ❤

    • @akpm7288
      @akpm7288 3 роки тому +3

      Hi mone .ente vavayude yum same name basil. Kuriakose punnackal.

    • @_LTB92
      @_LTB92 3 роки тому +1

      True

  • @user-kx2lk5cn7h
    @user-kx2lk5cn7h 3 роки тому +11

    ഈ വീഡിയോ വളരെയധികം
    ഇഷ്ടപ്പെടുന്നു കാരണം അവാർഡ് വാങ്ങുന്നത് കാണാനും കുറേ ടീമുകളെ കാണാനും അറിയുവാനും സാധിച്ചു നിങ്ങൾക്ക്
    എന്റെ അഭിനന്ദനങ്ങൾ

  • @Salman-tr9es
    @Salman-tr9es 3 роки тому +158

    ടോവീനോയെ കാണിച്ചു തരാം എന്ന് പറഞ്ഞു ഫോട്ടോ കാണിച്ച് കൊടുത്ത മാഹീൻ മച്ചാൻ അണെന്റെ ഹീറോ

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +558

    *ഇത്രേം* *പ്രമുഖർ* *E* *BULL* *JET* *പിള്ളേരെ* *അംഗീകരിക്കുമ്പോൾ* *ചങ്കിൽ* *വല്ലാത്ത* *ഒരു* *സന്തോഷം* *ഉണ്ട്*
    💥❣️💥

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +1325

    ഇ ബുൾജെറ്റിന് ഈ അവാർഡ് നൽകിയ 24 ന് വലിയൊരു സല്യൂട്ട് ..... ബുൾ ജെറ്റ് ഫാൻസൊക്കെ ഒന്നിവിടെ വന്നാട്ടെ .... പവർ വരട്ടെ 😍😍😍

  • @ashiqlatheef
    @ashiqlatheef 3 роки тому +69

    വന്നവഴി മറക്കാതെയുള്ള ആ മനസ്സുണ്ടല്ലോ അതാണ്‌ നിങ്ങളെ ഇവിടെ വരെ എത്തിച്ചത് 😍😍😍

  • @s_tunes
    @s_tunes 2 роки тому +18

    അവാർഡ് തിരിച്ചു കൊടുത്ത ശേഷം കാണുന്നവരുണ്ടോ ഗയ്സ്

  • @wlllan7481
    @wlllan7481 3 роки тому +115

    ഈ അവാർഡ് കിട്ടാൻ വേണ്ടി ebull jetന് വോട്ട് നൽകിയ എല്ലാർക്കും ഈ അവസരത്തിൽ ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു
    ❤love from pathanamthitta ❤️

  • @vimaln4790
    @vimaln4790 3 роки тому +1439

    വന്നവഴി മറക്കാതെ റോഷനെ വിളിച്ചു സ്റ്റേജിൽ കയറ്റിയത്.... സൊ നൈസ് broz😍🔥🔥🔥🔥.. keep going

    • @gokul7080
      @gokul7080 3 роки тому

      💯💯💯💯💯❣️💞👑💥❤️

    • @kashitalkies3794
      @kashitalkies3794 3 роки тому +2

      Athaaaaaaanuuu❤️

  • @sinansinan8395
    @sinansinan8395 2 роки тому +27

    അവാർഡ് തിരിച്ചു കൊടുത്തു കാണുന്ന ഞാൻ 😂😂😂

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 роки тому +57

    താൻ വളരുന്നതോടൊപ്പം മറ്റുള്ളവരും കൂടി വളരാൻ സഹായിച്ച റോഷൻ എന്തു പറഞ്ഞു അഭിനന്ദിച്ചാലും മതിവരില്ല ഞാനൊക്കെ പത്തുമാസമായി ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് ആരും സഹായിക്കാൻ ഇല്ലആരോടും സഹായം ചോദിക്കാനും ഇല്ല

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 роки тому +2441

    അവാർഡ് ഫങ്ഷനിൽ റോഷനെ സ്റ്റേജിലേക്ക് വിളിക്കാൻ കാണിച്ച മനസ്സ്... 🙏🙏🙏

  • @saltmediahouse
    @saltmediahouse 3 роки тому +350

    സുജിത് ഭക്തൻ തൊട്ടപ്പോ ക്യാമറ സൂപ്പർ ആയി...താങ്ക്സ് സുജിത് bhai

  • @shijinmajeed9615
    @shijinmajeed9615 3 роки тому +15

    നിങ്ങൾ പൊളിയാ-ഇതെല്ലാം കാണുമ്പോൾ സ്വന്തമായി പുകഴുത്തുന്നവരെ എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നു

  • @mundakayambrothers1938
    @mundakayambrothers1938 3 роки тому +13

    തോറ്റുപോയി എന്ന് തോന്നുബോൾ ഇടക്ക് ഈ അവർഡ് ഭാഗം കാണും പിന്നെ ഒരു powr ആണ് 🔥💪💪💪

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +555

    വന്ന വഴി മറന്നിട്ടില്ല പിളേർ റോഷനെ വിളിച്ചുസ്റ്റേജിൽ കയറ്റിലെ 🔥ഇഷ്ടം കുടുന്നു

    • @sadiq509
      @sadiq509 3 роки тому +6

      ♥️♥️👍

    • @jibinjoseph9204
      @jibinjoseph9204 3 роки тому +7

      ഇവർ അങ്ങനെ വന്ന വഴി മറക്കില്ല.

    • @libyjose6682
      @libyjose6682 3 роки тому +4

      Serikkum

    • @jithinvellassery8129
      @jithinvellassery8129 3 роки тому +1

      Ivare pinnil ninne kuthiyavare ollu

    • @sadiq509
      @sadiq509 3 роки тому

      @@jithinvellassery8129 അതാണ് 🔥

  • @ksa7010
    @ksa7010 3 роки тому +709

    കഷ്ടപ്പാടിൻറെ വിജയം തന്നെയാണ് ഈയൊരു അംഗീകാരം 😘

    • @sadiq509
      @sadiq509 3 роки тому +3

      ♥️👍

    • @sreenath4822
      @sreenath4822 3 роки тому +7

      Ikka pandu muthale support cheyyunnath kanarund...ee award ഞമ്മളെ ഗഫൂർക്കാക്കും ഉള്ളതാ

    • @dreamworld6146
      @dreamworld6146 3 роки тому +5

      ഗഫൂർക്ക 🔥🔥🔥

    • @dreamworld6146
      @dreamworld6146 3 роки тому +4

      @@sreenath4822 yes🔥🔥

    • @ksa7010
      @ksa7010 3 роки тому +7

      @@naimuayoob5224 ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കമൻറ് ചെയ്ത ഒരേ ഒരു ചാനൽ EBULLJET ❤️ നമ്മുടെ പിള്ളേരുടെ ഈ വളർച്ചയിൽ ഒരുപാട് സന്തോഷിക്കുന്നു 😘💖

  • @Itsmeseroxz
    @Itsmeseroxz 3 роки тому +2

    Enthanennariyilla ethra kandittum veendum veendum kananamennu thonnunna vedio🤩😘🥰🤗 E BULL JET💞

  • @statuspetti8708
    @statuspetti8708 3 роки тому +210

    1million അടിച്ചിട്ട് കാണുന്നവർ ഉണ്ടോ 😍

  • @vishnuraj8988
    @vishnuraj8988 3 роки тому +649

    Clippy jorge and his son. They are the real hearted people's

  • @yathrikan4270
    @yathrikan4270 3 роки тому +412

    അധ്യാപകൻ എന്നു പറഞ്ഞാൽ ഇതാണ് ജോസവിൻ സാർ ഇഷ്ടം

  • @shameerali554
    @shameerali554 3 роки тому +89

    യഥാർത്ഥത്തിൽ നിങ്ങളുടെ ഈ നേട്ടത്തിന്റെ കാര്യകർത്താവ് നമ്മുടെ "സീനിയർ nepolian" 💞💞💞ആണ് 💝💝💝

  • @Anupanikhil
    @Anupanikhil 3 роки тому +15

    Thank you so much for being a part of this video....❤️❤️❤️❤️

  • @saneesh3662
    @saneesh3662 3 роки тому +126

    ഇന്ന് കേരളത്തിൽ വാൻ ലൈഫ് എന്നുള്ള ആ ഒരു ട്രെൻഡ് കൊണ്ടുവന്നത് ഈ ബുൾ ജെറ്റ് ആണ് ഞാൻ കുന്നംകുളത്ത് കാരൻ

  • @naseerkp2823
    @naseerkp2823 3 роки тому +126

    ഇനി മരിച്ചാലും വേണ്ടിയില്ല നമ്മുടെ പുള്ളേര്ക് അർഹത പെട്ടത് കിട്ടി. ഇനി ഒരു വീട് അതും നേടണം. വന്ന വഴി മറക്കരുത്

  • @acs_101_gaming5
    @acs_101_gaming5 2 роки тому +7

    അന്ന് കിട്ടി ഇന്ന് അതു തിരിച്ചു കൊടുത്തു

  • @arunsyamalicesamuvel2867
    @arunsyamalicesamuvel2867 3 роки тому +4

    ചേട്ടൻമാരെ അവാർഡ് കിട്ടിയതിൽ ഒത്തിരി ഒത്തിരി സന്തോഷം ഒപ്പം എലാവരെയും കാണാൻപറ്റിയതിൽ സന്തോഷം രണ്ടു പേർക്കും ഒരു അടിപൊളി ചക്കരഉമ്മ 😘😘😘😘💕💕💕💕💕💕💕

  • @user-om4dg1ds7j
    @user-om4dg1ds7j 3 роки тому +90

    ലാസ്റ്റ് പണി എടുക്കുന്ന പിള്ളേരെ വിഡിയോയിൽ കാണിച്ചത് ആ മനസ്‌ അതാണ് നിങ്ങളോട് ഉള്ള ഇഷ്ടം കുടുന്നത് എന്ത് ആയാലും അവാർഡ് കിട്ടിയതിൽ സന്തോഷം ❣️

  • @shahir.kallada2420
    @shahir.kallada2420 3 роки тому +580

    അവാർഡ് കിട്ടിയപ്പോഴും റോഷനെ വിളിച്ചു വരുത്തിയപ്പോഴും രോമാഞ്ചം കൊണ്ട് ഇരിക്കാൻ വയതായി 😍😍😍😍😍😍😍😍😍😍😍😍😍😍

  • @nizarcrazy0984
    @nizarcrazy0984 2 роки тому +18

    കിട്ടിയ അവാർഡ് തിരിച്ചു കൊടുത്തു ebulljet മര്യാദകാണിച്ചു 🤪🤪🤪🤣🤣🤣🤣

  • @sarath9257
    @sarath9257 3 роки тому +7

    മാഹി മച്ചാൻ ഒരു രക്ഷയും ഇല്ലാ... അടിപൊളി ആയിരുന്നു വ്ലോഗ് ഇന്നത്തെ

  • @user-tm1bp8zz9l
    @user-tm1bp8zz9l 3 роки тому +355

    അക്കുക്കായെയും തൃശ്ശൂർ ചേട്ടനേയും അവാർഡ് ഷോക്ക് കൂടെ കൊണ്ട് പോകാൻ കാണിച്ച എബിൻ്റെ മനസ്സ്❤️❤️🥰🥰👌🏻👌🏻

    • @sadiq509
      @sadiq509 3 роки тому +1

      ♥️♥️👍

    • @eldhopp4531
      @eldhopp4531 3 роки тому +2

      Athannu namadee pillerrrrr💪💪💪

    • @nichuameer2387
      @nichuameer2387 3 роки тому +1

      Athane e bul jet power

    • @midhuntech3872
      @midhuntech3872 3 роки тому +3

      Athokeyanu machane ivare മറ്റുള്ളവരിൽ നിന്നും വ്യതിയസനകുനത്...❤️

  • @asadarsh8056
    @asadarsh8056 3 роки тому +226

    4:34 മച്ചാൻ..😍
    33:58 ഉബൈദ് ഇക്ക🔥
    34:34 കാർത്തിക് ബ്രോ❣️
    42:20 അർജുൻ..😍❣️
    46:24 കണ്ണൻ ബ്രോ🤗🤗

    • @akshayt2254
      @akshayt2254 3 роки тому +2

      Ith thappi nadukuarnnnu

    • @1secago872
      @1secago872 3 роки тому +2

      Mahi machan

    • @akshai_077
      @akshai_077 3 роки тому +2

      Mahin machan uyir💥💥💥💥

  • @villai1223
    @villai1223 3 роки тому +127

    എന്റെ മോനെ..... ആ ബിഗ് സ്‌ക്രീനിൽ E BULL JET ഇന്റെ വീഡിയോ play ചെയ്തപ്പോ രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ 💕🤩😍

  • @ilovelouisbro
    @ilovelouisbro 3 роки тому +39

    E BULL JET മാഹിൻ മച്ചാൻ ചിരിച്ച് ചിരിച്ച് ചാവും 😂❤️😂❤️

  • @snp-zya
    @snp-zya 3 роки тому +222

    ഹെ ഹെ അതാണ് കഴിഞ്ഞ് Bgm ഇടാൻ
    മറന്നു പോയതാണെന്ന് തോന്നുന്നു
    അതുണ്ടെങ്കിലെ കളർ ഒള്ളൂ ❤️

  • @arunkutten8010
    @arunkutten8010 3 роки тому +576

    ഒരു ചെറുപുഞ്ചിരിയോടെ ഇതു ഫുൾ കണ്ടവൻ എത്ര പേരുണ്ട് ? i love you മുത്ത് മണികളെ😍😍😍

  • @user-cb4lg4mv8p
    @user-cb4lg4mv8p 3 роки тому +26

    ഞാൻ സന്തോഷിച്ച ദിവസം നമ്മുടെ ചെക്കൻ മാര് പൊളിക്കട്ടെ

  • @foucsline
    @foucsline 3 роки тому +5

    ആ കിട്ടിയാ അവാർഡ് പൈസയും 24 ന്റെ ഓഫീസിൽ പോയി തിരിച്ചു കൊടുക്കണം... എന്റെ ഒരു ഇത്

  • @akhildeepu6668
    @akhildeepu6668 3 роки тому +234

    നമ്മുടെ പിള്ളേരെ സ്റ്റേജിൽ കണ്ടപ്പോൾ വല്ലാത്ത ഒരു മനസ്സുഖം❤️

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 роки тому +82

    29 k Like
    ഒന്നും പറയാൻ ഇല്ല. സന്തോഷം സന്തോഷം നിങ്ങളെ ഈ അവാർഡ് ഫംങ്ങ്ഷനിൽ കണ്ടതിൽ മതിയായ സന്തോഷം

  • @kannan6474
    @kannan6474 2 роки тому +6

    Innathe video avare kittiya awrade therichi koduthe

  • @rightway1006
    @rightway1006 3 роки тому +54

    എന്റെ ദൈവമെ വിവാദ നായകന്മാർ എല്ലാം ഒറ്റ ഫ്രെയിമിൽ 😂😂😂

  • @rbbrbb7251
    @rbbrbb7251 3 роки тому +34

    സൂപ്പർ ആയിട്ടുണ്ട് അനിയമ്മാരേ നിങ്ങക്ക് നല്ലൊര് മനസുണ്ട് നിങ്ങൾ ശരിക്കും വിജയിക്കും സത്യം

  • @sukanyarishi
    @sukanyarishi 3 роки тому +92

    ആരു അവാർഡ് show വീഡിയോ ഇട്ടാലും നിങ്ങൾക്ക് ആയി ഉള്ള കാത്തിരിപ്പ്‌ അത് ഒന്ന് വേറെ ലെവലാ...

    • @amalappus6888
      @amalappus6888 3 роки тому

      H❤️❤❤❤❤️❤❤❤❤❤️❤️❤️❤️❤️❤❤❤❤lo🥰🥰🥰🥰🥰🥰🥰🤣🤣🤣

  • @igl_kid
    @igl_kid 3 роки тому +8

    ഇതിലെ പ്രമുഖന്റെ മുഖം കണ്ടപ്പോൾ ചിരി ആണ് വന്നത്......😂😂😂😂

  • @baijujoseph8578
    @baijujoseph8578 3 роки тому +27

    Congratulations Ebin &Libin . You are the most deserved people to get this award.. Don't forget anyone who help your journey. Special thanks to Joswin Sir. He is an amazing man. Always an inspiration to all. I really respect you Sir. You are a real hero behind them. Keep it up. Thanks

  • @MARSHAD-ml1gl
    @MARSHAD-ml1gl 3 роки тому +121

    സുജിത്ത് ഏട്ടൻ ഉയിര്... EBULLJET നമ്മുടെ സ്വർഗം❤️❤️

  • @devidluis6446
    @devidluis6446 3 роки тому +30

    നമ്മുടെ പിള്ളാർക്കു മാറ്റ് യുറ്റുബെർസിനും ഇങ്ങനെ ഒരു അവാർഡ് കൊടുത്തതിനെ 24 news ചാനലിനെ എന്റെ ദൃതങ്ങിത പുളകിത സന്തോഷം അറിയിച്ചുകൊള്ളുന്നു 〽️🙏💐💐

  • @koraa3985
    @koraa3985 2 роки тому +5

    Avard koduthathin shesham kanda nan 👍

  • @footballlife7021
    @footballlife7021 3 роки тому +3

    ഹാഹാ അതാണ്
    e bull jet uyir😘😘

  • @oru_ebulljet_fan
    @oru_ebulljet_fan 3 роки тому +74

    E BULL JET പറന്നു ഞ്ങ്ങൾ ചെയ്തു ❤️ മാഹിൻ മച്ചാനെ follow ചെയ്തു ❤️

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +39

    നമ്മടെ പിളേരുടെ ഉയർച്ചയിൽ 24 ന്യൂസ്‌ ചാനലിന് വലിയ പങ്കു ഉണ്ട് അവർ തന്നെ അവർഡും കൊടുത്തു അംഗീകരിക്കുന്നു സന്തോഷം മാത്രം 🔥

    • @sadiq509
      @sadiq509 3 роки тому +2

      ♥️♥️🔥

  • @PreeMisvloggss87
    @PreeMisvloggss87 3 роки тому +1

    ഈ വീഡിയോ കണ്ടപ്പോ മനസ്സ് നിറഞ്ഞു. 🤗🤗
    ദൈവം അനുഗ്രഹിച്ചാൽ മരിക്കുന്നെനു മുൻപ് നിങ്ങളുടെ കൂടെ ഒരിക്കലെങ്കിൽ പോലും കൂടാൻ ഒരവസരം കിട്ടട്ടെ. ഒരുപാട് സന്തോഷമുണ്ട് നിങ്ങളുടെ ഈ ലൈഫ് കണ്ടിട്ട്.
    ദൈവം അനുഗ്രഹിക്കട്ടെ.👍👍
    ഇനിയും ഒരുപാട് വീഡിയോ ചെയ്യാനും ഉയരങ്ങളിൽ എത്താനും.....😁😁🤗🤗✌️✌️
    We are always supporting you Guysss ...✌️(koode support cheyyunna ellaavarkkum koodi)

  • @prabhakaranpk2084
    @prabhakaranpk2084 3 роки тому +3

    ഇത്രയും ക്ലിക്ക് അയത് ഏനർജിറ്റിക്ക് ആയ sound പിന്നെ എഡിറ്റിങ്ങ ആകർഷിക്കുന്ന action പിന്നീട് സാധാരണ രീതി ഉറങ്ങുന്ന സമയം പിന്നെയും ഏനർജി റ്റിക്ക് ആക്കും

  • @user-hx7li1yw2o
    @user-hx7li1yw2o 3 роки тому +87

    E-bull jet എന്നും ഞങ്ങൾക്ക് ഒരു അഹംങ്കാരാണ് ❣️❣️❣️😍

  • @jetleejet4623
    @jetleejet4623 3 роки тому +585

    E bull സ്റ്റേജിൽ കയറിയപ്പോൾ രോമജം വനവർ എത്ര പേര് ഉണ്ട്

  • @sanalps_1999
    @sanalps_1999 3 роки тому +7

    അർഹത പെട്ട അംഗീകാരം....24 ന്യൂസിന്റെ,
    അഭിനന്തനങ്ങൾ...... എബിൻചേട്ടാ, ലിബിൻചേട്ടാ......

  • @rahulms722
    @rahulms722 3 роки тому +7

    നിങ്ങൾ അല്ലെങ്കിലും power അല്ലെ... 💪💪💪💪

  • @RolexGustavo555
    @RolexGustavo555 3 роки тому +63

    ഈ ലുക്ക്‌ ചേട്ടൻ മാർക്ക്‌ ചേരില്ല, പഴയ look aan poli🔥🔥🔥

  • @qatarkeralasupergood1788
    @qatarkeralasupergood1788 3 роки тому +114

    Congratulations E BULL JET

  • @aaronthomasmusics
    @aaronthomasmusics 3 роки тому +26

    ഇത് കണ്ടപ്പോൾ വെറും കണിയായ എനിക്ക് പോലും അഭിമാനം തോന്നി ❤❤❤😍😍

  • @UvaisPPUvaisPP
    @UvaisPPUvaisPP 3 роки тому +113

    പുതിയ ലൈറ്റ് സ്പോൺസർ ചെയ്ത്
    Sujith bakthan oru like 💕

  • @midhulkrishna6718
    @midhulkrishna6718 3 роки тому +55

    മതിയായ അവാർഡ് ആട്ടോ💞💥♥️💋
    നമ്മളിവിടെ ഇന്നലെ തൊട്ട് വെയ്റ്റിംഗ് ആണ് ഈ വീഡിയോക്ക് വേണ്ടി♥️

  • @gopakumar007gkassociates3
    @gopakumar007gkassociates3 3 роки тому +40

    ഈ ബുൾ ജെറ്റിനും അവർക്ക് വേണ്ടി കൂടെ നിന്നവർക്കും നിൽക്കുന്നവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @ashharakku9683
    @ashharakku9683 3 роки тому +15

    Libin Abin മുത്തുകളെ love uuuuuuuuuuuu ❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @salihm1155
    @salihm1155 3 роки тому +18

    Ee award Namuk kitiya pole feelayi😍

  • @udayipponly6097
    @udayipponly6097 3 роки тому +214

    അവരുടെ സ്റ്റേജിൽ ഇരുന്നു അവരെ തന്നെ ട്രോള്ളിയ ലിബിൻ ആണ് മാസ്സ്

    • @sadiq509
      @sadiq509 3 роки тому +1

      ♥️♥️

    • @nithinR-so6lz
      @nithinR-so6lz 3 роки тому

      @@sadiq509യുടെ 60മത്തെ subscriber ഞാൻ ഇങ്ങ് എടുത്തു 🤟

    • @sadiq509
      @sadiq509 3 роки тому

      @@nithinR-so6lz ♥️♥️🔥😘

    • @arabhiarabhi7614
      @arabhiarabhi7614 3 роки тому

      Athan pewer

  • @mcabasith.nellikuth6790
    @mcabasith.nellikuth6790 3 роки тому +231

    വന്ന വഴി മറക്കാത്തവർ .ഇഷ്ട്ടം E bull jett നോട്

  • @murshi664
    @murshi664 3 роки тому +17

    കയറി വന്ന വഴി മറക്കാത്ത മുത്തുമണികൾ 😍😍😍..

  • @kidukkachimachanz1879
    @kidukkachimachanz1879 3 роки тому +7

    നെപ്പോളിയൻ ആണ് മച്ചാനെ മലയാളിയുടെ അഹങ്കാരം 💥💥💥

  • @DarkBoyGaming
    @DarkBoyGaming 3 роки тому +140

    നിങ്ങൾക്ക് അർഹിക്കുന്നത് തന്നെയാണ്
    പിള്ളേരെ ഈ അവാർഡ്...!
    E BULL JET❤️

  • @manafsillabada8507
    @manafsillabada8507 3 роки тому +110

    എബിൻ്റെ നാവ് പൊന്നാവട്ടെ
    *ബിനു അടിമാലി* ❤️🔥🥰

  • @mohammeddhilber1709
    @mohammeddhilber1709 2 роки тому +3

    20:10 ithokke ipo kanumbo chiri vernu 😂😂😂😂

  • @nayandevmk9739
    @nayandevmk9739 3 роки тому +1

    Njn Mam,Makkale njangal,nte makkal kuthiyirunnu ithu kanditte urangoo.U tube il eduthu TV il ittu kaanum.Thank u very much.Aa avatharanam oru veritta sambhavam thanne.

  • @aswinchand3820
    @aswinchand3820 3 роки тому +139

    നിങ്ങള് സ്റ്റേജിൽ കേറി അവാർഡ് വാങ്ങിയത് കണ്ടപ്പോ സത്യം പറഞ്ഞാൽ കരച്ചില് വന്നു....😣❤️❤️❤️❤️

    • @teamlimerence
      @teamlimerence 3 роки тому +2

      Sathyam☺️☺️☺️☺️☺️☺️😘😘😘😘🤗🤗

    • @bijutv7425
      @bijutv7425 3 роки тому +1

      എനിക്കും

    • @diluforever5569
      @diluforever5569 3 роки тому +1

      Correct anne

  • @twowheels002
    @twowheels002 3 роки тому +863

    നമ്മുടെ പിള്ളേരുടെ ഈ വിജയത്തിൽ സന്തോഷിക്കുന്നവർ ♥️
    👇👇👇

  • @naseefcm415
    @naseefcm415 3 роки тому +15

    E bull jet boys ningalkke Iniyum award kittum🔥🔥🔥

  • @7touch841
    @7touch841 3 роки тому +21

    24 channelil nammude pillare kaanumbo abimanam tonnunnu

  • @mansoorparakkal6092
    @mansoorparakkal6092 3 роки тому +109

    ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ Ebull Jett uyir

  • @hameedhamee7352
    @hameedhamee7352 3 роки тому +102

    ഡാ എബീ... ലിബീ യെ. നിങ്ങടെ തല മുടി വെട്ടിയത് കണ്ടപ്പോൾ പെരുത്തച്ചനിലെ തിലകൻ ചേട്ടനെ ഓർമ വരുന്നത്... പിന്നെ റോഷനെ വിളിച്ചു സ്റ്റേജിൽ കയറ്റിയ നിങ്ങളുടെ മനസ്സിന് നന്ദി.. വന്ന വഴി മറക്കാത്ത.. പിള്ളേർ... 👍👍👍🌹

  • @easyartsreesaisreenish2243
    @easyartsreesaisreenish2243 3 роки тому +53

    Award കിട്ടിയിട്ട് ബോധം കേട്ടോ ഇന്ന് വീഡിയോ ഇല്ലേ ?
    😃😃😃
    Wating............

  • @shaijusha3438
    @shaijusha3438 3 роки тому +35

    ഈ അവാർഡ് നിങ്ങൾക്ക് അർഹതപ്പെട്ടത് തന്നെയാണ് ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമുണ്ട് ഈ ബുൾ ജെറ്റ് ഉയിരാണ്