ഇലാസ്റ്റിക് വച്ചുള്ള ബെഡ്ഷീറ്റ് കണ്ട് ഷോപ്പ് ഉടമ പോലും അതിശയിച്ചു.ഇത്ര ഈസി ആയിരുന്നോ ഇതൊക്കെ 😍😍👌👌

Поділитися
Вставка
  • Опубліковано 30 чер 2022
  • #howto
    #fittedbedsheet
    #fittedbed
    #howtomakebedsheet
    #bedsheets
    #trending
    #latest
    #bedsheet making
    #business
    #malayalam
    #kerala
    #chemmusworld
    cardboard wallet
    • ഇതൊക്കെ അറിഞ്ഞിരുന്നെങ...
    25000രൂപ വരെ ഉണ്ടാക്കാം
    • ദിവസം നമുക്ക് 25000 രൂ...
    1 • പത്ത് പൈസ ചിലവില്ലാതെ ...
    2 • waste തുണികൾ ഉപയോഗിച്ച...
    3 • സ്ത്രീകൾക്ക് വീട്ടിലിര...
    4 • ഓവൻ ഇല്ലാതെ വളരെ ഈസി ആ...
    5 • ഇതുവരെ ആരും ചെയ്യാത്ത ...
    6. • ഇനി പഴയ തുണി കളയണ്ട. ന...
    7.motivation talk
    • ഈ ഒരു വില്ലനെ ജീവിതത്ത...
    8.
    • വളരെ എളുപ്പത്തിൽ curta...
    9.
    • ഞാൻ ഇത് ചെയ്തപ്പോൾ ഷോപ...
    10.
    • 25ലക്ഷം അടിക്കാൻ നിങ്ങ...
    follow my instagram
    / _chemmu_shereef_

КОМЕНТАРІ • 535

  • @sabirpalakkad507
    @sabirpalakkad507 2 роки тому +99

    നമുക്ക് അറിയാവുന്നത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലൊരു മനസ്സാണ്👍👍👍👍👌

  • @kadeejaayyoob7018
    @kadeejaayyoob7018 2 роки тому +20

    വളരെ ഉബകാരം ഇത്ര സിമ്പിൾ ആയിരുന്നു ഇത്ത ഇന്ന് തന്നെ അടിക്കണം താക്സ് 👌👌❤❤

  • @yasbathool522
    @yasbathool522 2 роки тому +85

    അള്ളാഹു വിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവരും പഠിക്കട്ടെ എന്നുള്ള മനസ്സ് ഉണ്ടല്ലേ അതാണ് എന്നെ ഈ ചാനൽ കാണാൻ തോന്നിപ്പിക്കുന്നത്

  • @bindhusuresh1517
    @bindhusuresh1517 5 місяців тому +6

    വളരെ ഉപകാരപ്രധമായ വീഡിയോ... ❤️

  • @valsalavijayan6693
    @valsalavijayan6693 6 місяців тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ ഒത്തിരിനാളായി ഇലാസ്റ്റി ക് വെച്ച ബെഡ് ഷീറ്റ് തയക്കുന്നത് എങ്ങനെയാന്നെന്ന് അറിയാൻ പറ്റോന്ന് വിയാരിച്ചിരിക്കുന്ന ഇപ്പോൾ മനസ്സിലായി വളരെ അധികം നന്ദിയുണ്ട് സൂപ്പർ സൂപ്പർ❤❤❤

  • @user-dp3qd9wj7d
    @user-dp3qd9wj7d Місяць тому +4

    Engane sticha cheyam ennu aloichatha ... Thanku❤

  • @achuzzfidhuzzvlogs8849
    @achuzzfidhuzzvlogs8849 2 роки тому +4

    നല്ല സൂപ്പർ ആയിട്ടുണ്ട്‌

  • @shafeenaameer1492
    @shafeenaameer1492 2 роки тому +9

    Masha allah അടിപൊളി വീഡിയോ ആണ് ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ ഞാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു Thanks dear🥰❤️❤️

  • @sabahnishanisha4820
    @sabahnishanisha4820 Рік тому +1

    ഇൻശാഅല്ലാഹ്‌ 👍.. ചെയ്തു നോക്കണമ്... Vaalikum salam 😍

  • @siddharthm7740
    @siddharthm7740 2 роки тому +3

    Super 👍❤️ Thankyou.

  • @thahiraabdulla42
    @thahiraabdulla42 Рік тому +4

    Ideally we should measure the length, width and thickness of the matress.

  • @delimafelix9813
    @delimafelix9813 Рік тому

    വളരെ നല്ല ഉപകാരം 🙏🙏🙏🙏🙏👌👌👌

  • @cousinssquad.....1833
    @cousinssquad.....1833 2 роки тому +1

    Thanks😍😍😍
    Very useful video 👌👌👌👌

  • @beenavarghese6762
    @beenavarghese6762 2 роки тому +2

    Jan kazhinja 17 kollamay use cheyunnu.from UK yilninnu konduvannadu

  • @ShareenaIbnu
    @ShareenaIbnu 2 роки тому +2

    MashaAllah nice design

  • @abdullakuttyvk8303
    @abdullakuttyvk8303 6 днів тому +1

    നല്ല പോലെ പറഞ്ഞു തന്നതിന് നന്ദി 🌹

  • @sosammathomasc.pthomas6908
    @sosammathomasc.pthomas6908 Рік тому +2

    Thank u for sharing sister.👍

  • @babyshamla6066
    @babyshamla6066 Рік тому +1

    Very. Useful thanks

  • @Heavensoultruepath
    @Heavensoultruepath 2 роки тому +1

    Beautiful great useful sharing dear thank you so much 🌷

  • @saleenamusafir3362
    @saleenamusafir3362 2 роки тому +2

    Good വീഡിയോ 👍🌷

  • @reejack3716
    @reejack3716 2 роки тому +2

    Super presentation.thank you so much

  • @simplerecipes865
    @simplerecipes865 2 роки тому +2

    Very useful video 👍

  • @mohamedafnan5389
    @mohamedafnan5389 2 роки тому +1

    Thanks itha
    God bless you

  • @kunhammad.n.p2703
    @kunhammad.n.p2703 2 роки тому +1

    സൂപ്പർ....

  • @ranariyas8732
    @ranariyas8732 2 роки тому +1

    Thanks ❤️

  • @jxn2824
    @jxn2824 2 роки тому +3

    Thank u thank u orupad കാത്തിരുന്ന vdo

  • @sumayakv2281
    @sumayakv2281 7 місяців тому +21

    ഇങ്ങനെ അടിച്ചാൽ എത്ര രൂപയാകും

  • @faseela.mmalavattath3844
    @faseela.mmalavattath3844 2 роки тому +1

    Suupr thanku. God bless u

  • @bindujabindu1654
    @bindujabindu1654 11 місяців тому +1

    Thanks Njanendhayalumithu Cheyyum

  • @shahnasvava7564
    @shahnasvava7564 2 роки тому +1

    Itha orupad thanks.use full video kanichu thannadhin

  • @muhsinafiroz6693
    @muhsinafiroz6693 2 роки тому +1

    ഈ വീഡിയോക്ക്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @selinbaby3600
    @selinbaby3600 Рік тому

    Dear friend milk , mutta, and murigain lemon forbody heat

  • @kudumuthu1172
    @kudumuthu1172 2 роки тому

    Njan cheythittund engane super aanu

  • @sheelalekshmi3223
    @sheelalekshmi3223 27 днів тому +1

    ഞാൻ ആദ്ധ്യ മായി ദുഭായിൽ നിന്നുമാണ് കണ്ടത്
    ഇപ്പോൾ ഞാൻ തിരുവനന്തപുരം DNM ആര്യ ശ്യാല യിൽ നിന്നും വാങ്ങി
    1500രൂപ യോളം ആയി
    ഈ വീഡിയോ കാണിച്ചു തന്നതിന് വളരെ നന്ദി യുണ്ട് God Bless You🙏

  • @sarammamathews3194
    @sarammamathews3194 2 роки тому +1

    Very good information.

  • @anandavallythaliyadath8105
    @anandavallythaliyadath8105 Місяць тому +1

    Very nice good information. Thakyou

  • @salisumesh8987
    @salisumesh8987 2 роки тому +2

    Gm, sister, enikku business ideas eshtamayi, nattil running avo e business, kurachu koodi ideas tharamo.

  • @selinbaby3600
    @selinbaby3600 Рік тому +1

    Tulsi leaves for cold.

  • @lovelyprakash2212
    @lovelyprakash2212 Рік тому +2

    Super, bedsheets evideninnanu purchase chaiyunnathu

  • @sheenasunil2281
    @sheenasunil2281 2 роки тому +9

    ഈ കട്ടിങ് ഞാൻ നോക്കി ഇരിക്കുവാരുന്നു 🥰🥰thank you somuch

  • @snowwwfoxx1166
    @snowwwfoxx1166 Рік тому +1

    Thanks a lot

  • @ethenworld2939
    @ethenworld2939 2 роки тому +1

    Idea supper👌👌

  • @thahirahameed1423
    @thahirahameed1423 Рік тому +2

    Mashallah allahu aafiyathulla deergayuss tharstte.Aameen.enne polullavark othiri upakarikunna vidro aan🥰

  • @shamlaa666
    @shamlaa666 Рік тому +2

    Masha allah

  • @hudabinthibrahim8907
    @hudabinthibrahim8907 Рік тому

    Nice job masha allah 👍🌹

  • @user-nv9jx9kx7k
    @user-nv9jx9kx7k Місяць тому +1

    നല്ല ഐഡിയ ❤

  • @seenaabbas3934
    @seenaabbas3934 Рік тому +1

    Masha allah 😍👍

  • @susanjohn9710
    @susanjohn9710 Рік тому +3

    From where we get these type material in India

  • @thahiraabdulla42
    @thahiraabdulla42 Рік тому +2

    How much material to take lenghth and width

  • @nncreations2645
    @nncreations2645 2 роки тому +1

    Sooper👍🏻

  • @kadeejaparveen1035
    @kadeejaparveen1035 2 роки тому

    Very useful video dear .... മെറ്റീരിയൽ വാങ്ങിയിട്ട് ഇത് പോലെ തീർച്ചയായും ചെയ്തു നോക്കും .

  • @saundarya3759
    @saundarya3759 2 роки тому +8

    Very Useful Video and Thanks Dear For Sharing this Video and God Bless you 🙏♥️

  • @ambikaharidas1762
    @ambikaharidas1762 Рік тому +1

    Bed vageyapol elastic ulla bed sheet kitty
    Very nice 🙂🙂

  • @Raniiv-qv3tx
    @Raniiv-qv3tx Місяць тому +1

    Thanks🥰

  • @suniasadnasirose1626
    @suniasadnasirose1626 Рік тому +2

    Super 👌👌

  • @lelithammavkvellavoor748
    @lelithammavkvellavoor748 2 роки тому +3

    Super. I always watch your videos. 💐💐💐

  • @griddesigns2726
    @griddesigns2726 2 роки тому +1

    Njan chaithu. ചെറിയ മക്കൾ ഉള്ളവർക്ക് very useful

  • @razinchettali8127
    @razinchettali8127 2 роки тому +1

    Sooper ,Ma sha allah

  • @thachi4608
    @thachi4608 Рік тому

    samshayangal chodhich manasilakkan

  • @plantboxonline
    @plantboxonline 4 дні тому +1

    Masha അല്ലാഹ്
    ചെയ്ത് നോകാം

  • @nishatl3580
    @nishatl3580 Рік тому +1

    Thank you...soo much Dear...🙏🙏🥰🥰🥰🥰

  • @hakkirehsa9143
    @hakkirehsa9143 2 роки тому +2

    Masha allha super presentation

    • @sanasvlog2132
      @sanasvlog2132 9 днів тому

      ഇൻശാ അള്ളാ . ഞാനും ചേയ്യാൻ ആഗ്രഹിക്കുന്നു

  • @junaidthattangal9467
    @junaidthattangal9467 2 роки тому +1

    👍🏻👍🏻super

  • @jessy797
    @jessy797 5 місяців тому

    ❤ താൽപര്യം പെട്ടതാണ്

  • @devuzgokul9724
    @devuzgokul9724 9 місяців тому +2

    Thanku molu

  • @monukunju4459
    @monukunju4459 2 роки тому

    സൂപ്പർ

  • @mohammedharis8526
    @mohammedharis8526 2 роки тому

    Nice mam.

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 роки тому +3

    Nice dear. ❤❤super presentation..🥰 👍👍

  • @swalihmusthafa4537
    @swalihmusthafa4537 11 місяців тому +1

    Njan cheythu nokki ready aayi thankss ❣️

    • @Aadyascollections
      @Aadyascollections 3 місяці тому

      ഒരു ബെഡ് ശീറ്റിന് എത്ര മീറ്റർ ഏലസ്റ്റിക് വേണ്ടി വരും

  • @haseenamohammedasharaf3151
    @haseenamohammedasharaf3151 2 роки тому +1

    Thank u so much dear

  • @akku7895
    @akku7895 Рік тому +3

    Super

  • @vincyvarghese1312
    @vincyvarghese1312 2 роки тому +3

    Iam new subscriber.... really usefull and motivated vedios you are doing Iththaa

  • @muhammedmazin841
    @muhammedmazin841 2 роки тому +1

    Enik ഇങ്ങനെ തയ്ക്കാൻ ഒന്നും അറിയില്ല,എങ്കിലും ഈ വലിയ മനസ്സ് കാണിച്ചതിന് ഞാൻ subscribe chaithu

  • @majiasmaji4411
    @majiasmaji4411 2 роки тому +3

    Alhamdulillah എനിക്ക് ടൈലറിങ് നല്ല ഇൻഡ്രസ്റ്റാണ്,,,, കുറൂച്ചൊക്കെ ചെയ്യാറുണ്ട് പക്ഷെ പുറം വേദന കാരണം കുറച്ചേ ചെയ്യാൻ സാധിക്കുന്നുള്ളൂ,,,, ഒരുനല്ല ബിസിനെസ്സ് ചെയ്യാൻ എനിക്ക് അധിയായ ആഗ്രഹമുണ്ട് ,,, സാധിക്കാൻ സ്വന്തമായി കാശുണ്ടാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ പ്രാർത്ഥന വേണം ട്ടോ ,,, അസ്സലാമുഅലൈക്കും

  • @sharmilisafi9049
    @sharmilisafi9049 2 роки тому +1

    Bed sheet kattilil ettu kanikamo

  • @nasreenasaleem9238
    @nasreenasaleem9238 2 роки тому +1

    Good idea🥰🥰

  • @ranahanaworld1790
    @ranahanaworld1790 2 роки тому +1

    കാത്തിരുന്ന വീഡിയോ Thank you so much.

  • @ponnusudheesh7219
    @ponnusudheesh7219 Місяць тому +1

    Thinkness engane aa itha edukunnathu athum kude onnu kanikkuvo

  • @beenasimon1
    @beenasimon1 Рік тому +6

    I made one and it turned out really good. Thanks very much. I would never buy another fitted sheet😊

  • @nabeelp6282
    @nabeelp6282 Рік тому +3

    സൂപ്പർ 👏👏👏👏

  • @1minute51
    @1minute51 2 роки тому +1

    Ente sis idupole cheyyarund

  • @minibenny768
    @minibenny768 2 роки тому +1

    Thank you

  • @rejeenastasteandpassion1985
    @rejeenastasteandpassion1985 2 роки тому +1

    Nice video

  • @rasheedtherasheed6617
    @rasheedtherasheed6617 2 роки тому +1

    good

  • @jinuworld2096
    @jinuworld2096 Рік тому +2

    انشاء الله و عليكم السلام ورحمة الله وبركاته 🤝

  • @sahlamol534
    @sahlamol534 2 роки тому +14

    Good idea
    Ini ഇത് പോലെ അടിക്കണം. Bedsheet nalla വൃത്തിയിൽ നിൽകും. Elastic nte അളവ്

  • @balkeesshameem8258
    @balkeesshameem8258 Рік тому

    Width mathram measure cheythu aanoo corner cut cheyyande ..arenklm onnu reply tharanee manassilayilla atha

  • @safnajamal5624
    @safnajamal5624 2 роки тому

    Superb

  • @RICHU116
    @RICHU116 Місяць тому +1

    Njn kore nalayi cheydittundh makkal ethra virichittalum thayekk valichidum anghaneyan njan cheythath

  • @shamlashaji866
    @shamlashaji866 2 роки тому +1

    Bedsheet bediledunna video edumo

  • @safeerasiraj5669
    @safeerasiraj5669 2 роки тому +2

    Elastic length?

  • @bushraashraf5225
    @bushraashraf5225 2 роки тому +1

    Mashah Allah. Orupad nalayi njan ith nokkunnu. Elastic engine kanakkakkum enn koodi parayamo?

    • @chemmushereef
      @chemmushereef  2 роки тому

      Dear ഓരോ cornerilum like 15cm നീളം അല്ലേൽ കൂടുതലോ വെക്കാം

    • @chemmushereef
      @chemmushereef  2 роки тому

      ഇഷ്ടത്തിന് അനുസരിച്ചു ചെയ്യാം 😍

  • @muhammedshahal6415
    @muhammedshahal6415 2 роки тому +2

    എനിക്ക് 19 വർഷം മുമ്പ് ഇതുപോലെ ഇലാസ്റ്റിക്കുള്ള ബെഡ് ഷീറ്റ് സൗദ്യ യിൽ നിന്ന് കൊണ്ടു തന്നിട്ടുണ്ട്

  • @wilmateddy3409
    @wilmateddy3409 2 роки тому +1

    Very good 👍

  • @a2zeeithub212
    @a2zeeithub212 2 місяці тому +1

    Try cheydu nokanam ❤kureyaayi ith enganeyenn thappi nadakkunnu thku😍🙏🏻

    • @chemmushereef
      @chemmushereef  2 місяці тому +1

      😍😍

    • @a2zeeithub212
      @a2zeeithub212 2 місяці тому

      @@chemmushereef njaan stitch cheyduttoo 🥰👌nalla perfect aayeend

  • @lucym.a7734
    @lucym.a7734 25 днів тому +1

    V good

  • @soudamoidi2090
    @soudamoidi2090 Рік тому

    Good 👍

  • @muthubik1826
    @muthubik1826 2 роки тому

    Valare santhosham

  • @makingforhouse5577
    @makingforhouse5577 Рік тому +3

    മാഷാഅല്ലാഹ്‌..... 👍🏻👍🏻👍🏻👍🏻

  • @nusisdiyshorts
    @nusisdiyshorts 2 роки тому

    Enikkum und veettil irunnu cheriya buisness cheyaan idea tharumoo... Pllz answr cheyuuu..