ദിവസം നമുക്ക് 25000 രൂപ വരെ ഉണ്ടാക്കാം.ഞാൻ ഇവിടെ ചെയുന്നത് ഇതാണ്.

Поділитися
Вставка
  • Опубліковано 12 чер 2022
  • #trending
    #business
    #howto
    #dayinmylife
    #myownbusiness
    #businessidea
    #creative
    #malayalam
    #kerala
    #homebasedbusiness
    #trend
    #howto
    #hiwinvietnam
    #how
    #5minutecrafts
    #monaryidea
    #chemmusworld

КОМЕНТАРІ • 1,4 тис.

  • @ashraf9351
    @ashraf9351 Рік тому +18

    ബിസിനസിൽ എല്ലാവർക്കും ഉയർച്ച ഉണ്ടാവട്ടെ
    ബിസിനസ് ഹലാലായ രൂപതിൽ ഉയരട്ടെ

  • @durgaunnikrishnan7149
    @durgaunnikrishnan7149 2 роки тому +384

    Super... Midukki... ബിസിനസ്സ് സ്വയം കണ്ടെത്തി രക്ഷപെട്ടിട്ടു അത് മറ്റുള്ളോർക്കും പകർന്നുകൊടുക്കാൻ കാണിക്കുന്ന ഈ മനസ്സിനെ നമിക്കുന്നു

    • @chemmushereef
      @chemmushereef  2 роки тому +2

      😍😍

    • @mundethallhomegarden7162
      @mundethallhomegarden7162 5 місяців тому

      സിസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്.. എന്ത് തുടങ്ങുമ്പോഴും ആരോടും ചോദിക്കരുത്. അത് വിജയിക്കില്ല അത് നടക്കില്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക....

    • @user-et5ls6si3r
      @user-et5ls6si3r 4 місяці тому

      Thgedgkcch
      😂😂😂😂

    • @mjmellies9030
      @mjmellies9030 Місяць тому +1

      😊H​@@mundethallhomegarden7162

    • @mjmellies9030
      @mjmellies9030 Місяць тому

      ​@@mundethallhomegarden7162hhhh😊ĥĥhhĥĥhhhĥhhhh😊h😊h😊hhhhhhhhhhhh😊

  • @parameshwarangopalakrishna8648
    @parameshwarangopalakrishna8648 Рік тому +139

    തന്റെ വിജയത്തിന്റെ കഥ മറ്റുള്ളവർക്കു കൂടി പകർന്നു നൽകിക്കൊണ്ട് വഴി കാണിച്ചു തന്ന സഹോദരി ക്ക് അഭിനന്ദനങ്ങൾ

  • @sherin5388
    @sherin5388 2 роки тому +488

    കുഞ്ഞനിയത്തീ.... ബിസിനസ് ഒക്കെ ചെയ്ത് സാമ്പത്തിക വിജയം നേടുമ്പോൾ സാധാരണ ആരും അതൊന്നും ആർക്കും പറഞ്ഞു കൊടുക്കാറില്ല. പക്ഷേ നീ അതൊക്കെ മറ്റുള്ളവർക്കായ് പങ്കു വയ്ക്കുന്നു. അതു തന്നെയാണ് സഹോദരീ ദൈവം നിന്നെ ഉയർത്തിയത്. ആ മനസ്സിന്റെ നൻമയ്ക്കുള്ള പ്രതിഫലം. God bless you Sis🌹🌹🌹🌹

  • @riyaspalghat3410
    @riyaspalghat3410 Рік тому +18

    നല്ല പ്രചോദനം തരുന്ന നിങ്ങളുടെ വാക്കുകൾക്ക് ശക്തമായ മുന്നേറ്റം
    കാഴ്ച വെക്കാനാവും. നാഥൻ എല്ലാവർക്കും തുണക്കട്ടെ.

  • @goldmining6852
    @goldmining6852 Рік тому +7

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @Kl10football-q9j
    @Kl10football-q9j 2 роки тому +13

    നല്ല അറിവാണ് നിങ്ങൾ ഷെയർ ചെയ്തത് 👍🏻 ആരും ഇങ്ങനെ പറഞ്ഞു കൊടുക്കില്ലാ ഞാനും നാട്ടിൽ കർട്ടൻ വർക്ക്‌ ചെയ്യന്നവനാണ് ഒരു ഫ്രീലാൻസ് ആയിട്ട് അതിന് എനിക്ക് കൊറേ നെഗറ്റിവ്സ് വന്നിട്ടുണ്ട് , നമ്മുടെ നാട്ടിലാണെങ്കിൽ കർട്ടൻ വർക്കർമാർക്ക് മാത്രമേ ചെയ്യാവു ഇതൊക്കെ എന്ന ഒരു ചിന്ത അവർക്ക് ഉണ്ട്

  • @user-rb1gv5bk4h
    @user-rb1gv5bk4h 5 місяців тому +12

    الحمدلله
    الله
    ജീവിതം മുതൽ മരണം വരെ കുടുകുടുംബതിൽ സന്തോഷം നിലനിർത്തട്ടെ

  • @riyajacob2909
    @riyajacob2909 Рік тому +13

    Thank you for the inspiration and details.Your videos are appreciated 🙏🏼

  • @muralimuraleedharan4508
    @muralimuraleedharan4508 2 роки тому +14

    👌👌👌 maadam paranjathe pole purakilotte valikkaanum negative inspiration tharaanum aalkkaaarkke valiyA interest aane, athu kaaryamakkathe munnotte pokunna aalaaane njaan, god bless you, nammukke vendappettavarude viyogam nammale vallaathe thalarthikalayum, athine athijeevikkaan kazhiyanam, athaane life, 🙏🙏🌹❤❤

  • @singleboban7926
    @singleboban7926 2 роки тому +6

    നല്ല മോൾ 🙏👍❤️മനസിലാവുന്ന പോലെ പറഞ്ഞു തന്നു

  • @geethakumari2014
    @geethakumari2014 2 роки тому +132

    ദൈവത്തിന്റെ പൂന്തോട്ടത്തിലെ കുഞ്ഞു മാലാഖ 😍
    അഭിനന്ദനങ്ങൾ !

    • @chemmushereef
      @chemmushereef  2 роки тому

      😍😍 താങ്ക്സ് 😍 dear😍

  • @salimnalloor8324
    @salimnalloor8324 Рік тому +6

    മിടുക്കി ഇങ്ങനെ വേണം സ്ത്രീകളായാൽ.. മാതൃകപരം

  • @trickytips2072
    @trickytips2072 2 роки тому +4

    Assalamu alkm.Me Hana.first time i am watching ur vedio.I don't know how can I express my feelings nd thought now by listeng u ...if I could speek u personally.may Allhu bless u alot...Thank u ithaaa

  • @shihabtharayil4750
    @shihabtharayil4750 Рік тому +1

    Nalla video niskalankamaayi kaaryangal avadharipichu kettapol posative energy thonunnu, ella businesslum vijayam undavatte

  • @shahanafazil9498
    @shahanafazil9498 2 роки тому +5

    Superb advice...😍
    Abudhabil shop evidaya ?

  • @ansaradhil6718
    @ansaradhil6718 2 роки тому +6

    ഞാൻ ആദ്യമായിട്ടാ കാണുന്നത് മാഷാഅല്ലാഹ്‌ അടിപൊളി

  • @MijumidasCastle
    @MijumidasCastle 2 роки тому +4

    Wa alaikum salam…masha allah…
    Thank you…
    Curtain nte mattu sadananghal evide kittum
    Ippo ed mechinilan cheyyunnad onn parayamo

    • @chemmushereef
      @chemmushereef  2 роки тому

      പ്ലീസ് ചെക്ക് latest video 😍😍

  • @mishashihas5490
    @mishashihas5490 2 роки тому +1

    Valarey nalla video. Thank you sister. Ajman il evideyane parayo? Pls. Misha (sharjah)

  • @AbdulAzeez-fd8en
    @AbdulAzeez-fd8en 2 роки тому +73

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ

    • @ubaidpalakka901
      @ubaidpalakka901 Рік тому +1

      ആമീൻ 🤲യാ 🤲റബ്ബൽ 🤲ആലമീൻ 🤲🤲

  • @fasalfazily4115
    @fasalfazily4115 2 роки тому +18

    ഫായിസ് മോൻ പറഞ്ഞത് പോലെ ചെലപ്പോ ശേരിയാകും ചെലപ്പോ ശേരിയാകില്ല ഇത്താടെ ശെരിയായി
    الحمد لله ،مشكور جزاكم الله خيرا

  • @marymalamel
    @marymalamel 2 роки тому +7

    God bless you👍👌💐 dear.അഭിനന്ദനങ്ങൾ👍👍👍👍👌👌👌👌.keep going keep growing 💐💐💐💐💐💐

  • @JC.CREATIONS9159
    @JC.CREATIONS9159 Рік тому +7

    Thanks you❤️ good massage 🙌🙌

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +2

    Gd 😊ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ sub ചെയ്തു ✌️

  • @sahalathwalhath8387
    @sahalathwalhath8387 2 роки тому +29

    Masha allah... 😍👍👍
    Ngal poliyaan tto...
    Nammude dream sadhippikkaan kayhinjaal nammal vijayichu...
    Enikkum stitching ishttaan padikkaan thaalparyamund. Ellavarudeyum dream vijayakaramaavatte.... Aameen 🤲

    • @hibuzzworld3505
      @hibuzzworld3505 2 роки тому +2

      എനിക്കും ക്യാഷ് ഉണ്ടാക്കാൻ oru വഴി പറഞ്ഞു tarumo

    • @richuhamdan642
      @richuhamdan642 2 роки тому

      ആമീൻ 🤲

  • @stitchingworldbyraseena
    @stitchingworldbyraseena 2 роки тому +7

    Inspiration women 👍👍

  • @cmeesKitchen
    @cmeesKitchen Рік тому +1

    Thank you dear... ente manassilum ndayirunnu kure questions athinellam reply kitti thank you thank you so much ....highly inspiring...

  • @subaidaali5596
    @subaidaali5596 2 роки тому +59

    ഗൾഫിൽ നടക്കും, evdeyokke ആര് varan, തയ്ച്ചു കൊടുത്താൽ തന്നെ മര്യാദക് പൈസ കിട്ടില്ല 😂

    • @chemmushereef
      @chemmushereef  2 роки тому +1

      😳😳

    • @Honey-ps9lv
      @Honey-ps9lv 2 роки тому +9

      Ath mattoru sathyam😂.nammal pinne ചോദിച്ച് ചോദിച്ച് പുറകെ നടക്കണം😂

    • @mariyamariyam286
      @mariyamariyam286 2 роки тому +4

      സത്യമാണ് നമ്മള്‍ ആണ്‌ അവരുടെ adukkal നിന്ന് thaichu kondannath എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം

    • @Lifetipsmalayalam373
      @Lifetipsmalayalam373 2 роки тому

      😂

    • @rahmath4970
      @rahmath4970 2 роки тому

      @@mariyamariyam286 അതെന്നെ

  • @MohdAli-wc2qi
    @MohdAli-wc2qi 2 роки тому +73

    Good, ഉപ്പാന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. ആ ഉപ്പാന്റെ പൊരുത്തം തന്നെ യാണ് നിങ്ങളുടെ വിജയം

  • @jaleelkannur
    @jaleelkannur 2 роки тому +4

    Allahu barkath cheyyate... Aameen

  • @adhilmuhammed7211
    @adhilmuhammed7211 2 роки тому +1

    Thaathaaa super maashaa allaah iniyum iniyum uyarangalil ethatte aameen

  • @eisamanooly
    @eisamanooly 5 місяців тому +2

    Very sincere talking and simple
    But huge inspiration

  • @saleenavaji
    @saleenavaji 2 роки тому +4

    നല്ലയൊരു അറിവാണ് നിങ്ങൾ പറഞ്ഞു തന്നത് എനിക്ക് എല്ലാം സ്റ്റിച് ചെയ്യാൻ അറിയും എന്നാലും മടിയാണ് ഇവിടെ മെഷീൻ ഉണ്ട് ഇൻശാ അല്ലാഹ് എന്തെങ്കിലും തുടങ്ങണം ഞാൻ ഓമനിലാണ് ഉള്ളത്

    • @chemmushereef
      @chemmushereef  2 роки тому

      Try cheyyu dear😍

    • @saleenavaji
      @saleenavaji 2 роки тому

      @@chemmushereef ഇൻശാ അല്ലാഹ് ചെയ്യാൻ സിസ്റ്റർ

  • @jaseerasudheer2497
    @jaseerasudheer2497 2 роки тому +5

    Masha allah...very inspiring

  • @nadeeranajeeb5586
    @nadeeranajeeb5586 2 роки тому +4

    Uppayude karyam paranjapol yente kannu niranju. Yinnum nan anubavikunna vedana. Yithayude upayude akiram rabbu velichamaki kodukkatte.🤲

    • @ummuhadi6320
      @ummuhadi6320 2 роки тому +1

      സ്വന്തം ഉമ്മയെയും ഉപ്പയേയും വലിച്ചെറിഞ്ഞ് തോന്നിയവന്റെ കൂടെ ഇറങ്ങിപ്പോകുന്ന വർ ആലോചിക്കുക സ്വന്തം ഇക്കയേക്കാളും നമുക്ക് കടപ്പാടുണ്ട് സ്നേഹമുള്ളവർക്ക് വേർപാടിൽ ടെൻഷൻ ഉണ്ടാകുകയുള്ളു

    • @hasnashaji8509
      @hasnashaji8509 2 роки тому +1

      ആമീൻ

  • @sindhu.parackal3180
    @sindhu.parackal3180 2 роки тому +12

    അഭിനന്ദനങ്ങൾ

  • @ansilck9714
    @ansilck9714 2 роки тому +5

    Enikkum thalparyam und🤩

  • @abidhawaseem5930
    @abidhawaseem5930 2 роки тому +22

    Well said.....thankyou so much for your inspiring words...and i think this would be more helpful to those people who always dreams to do something...anyway wish you all the best for your future mam....will be a good enterpreneur...in shah allah...🥳🥳

  • @adcsllc.dubai.
    @adcsllc.dubai. 2 роки тому +23

    Mashahallah good. മോട്ടിവേഷൻ തരുന്ന വാക്കുകൾ
    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.. വ അലൈകും അസ്സലാം

    • @chemmushereef
      @chemmushereef  2 роки тому

      ആമീൻ വഅലൈകുമുസ്സലാം 😍

  • @hazeenahaafiz2970
    @hazeenahaafiz2970 2 роки тому +4

    MashaAllah..... Good presentation 👌

  • @ansilck9714
    @ansilck9714 2 роки тому +8

    Enikkum ithupole thozhil cheyyanam onn support cheyyan alilla ente barthavine sahayikkan..agrahamund..

  • @a_f_l_a_hzzz
    @a_f_l_a_hzzz 2 роки тому +29

    സൂപ്പർ എനിക്കും താല്പര്യം ഉണ്ട്. But ഒന്നും നടക്കുന്നില്ല 😔

  • @suharabisuharabi6789
    @suharabisuharabi6789 Рік тому +2

    👍🏻👍🏻🌹🌹🌹🤝
    അടിപൊളി മോട്ടിവേഷൻ 🥰

  • @smhstudymedia756
    @smhstudymedia756 2 роки тому +1

    valare inspire aaya vedio.jazakallah

  • @fathimabifathimabi4599
    @fathimabifathimabi4599 2 роки тому +26

    Good നല്ല വിവരണം. ആർക്കും ഒരു ബിസിനസ് ചെയ്യാനുള്ള പ്രചോദനം 👍

  • @shareenabeegums4834
    @shareenabeegums4834 2 роки тому +13

    Sale cheyyanulla sight paranjutharumo
    vere items stitch cheyth sale cheyyamo

  • @sameeraharissameera3405
    @sameeraharissameera3405 Рік тому +1

    Ma sha Allah nalla uyarathil ethaan allahu thaufeek cheyyattey aameen

  • @nijufinunijufinu6232
    @nijufinunijufinu6232 Рік тому +1

    Thanks alot for your good inspiration dear😍

  • @beinspired4731
    @beinspired4731 2 роки тому +3

    Bedsheet nte engneyan cheythath

  • @sabidaharis7179
    @sabidaharis7179 2 роки тому +4

    thanks dear sister

  • @judevarghese2610
    @judevarghese2610 Рік тому +2

    Thanks Good message. God bless You

  • @learntodriveall3848
    @learntodriveall3848 Рік тому +1

    Madam👍. parisramam undenkil eadhu thozhilum namukku cheyyam. Good nalla aashayam.

  • @iranastarr1598
    @iranastarr1598 2 роки тому +24

    U R VERY POLITE FROM HEART.
    GOD BLESS U SISTER!!!

  • @Bodymaniax148
    @Bodymaniax148 2 роки тому +6

    Very motivation...

  • @resmimanoj5797
    @resmimanoj5797 Рік тому +2

    Curtain stitch cheyyan padicha channel link idaamo.

  • @Lifeofshifas
    @Lifeofshifas Рік тому +1

    Allahu orupad uyarangalil ethikatte. Aameen

  • @rathnagopi1465
    @rathnagopi1465 2 роки тому +3

    Shirt stich cheydadu evidunnu kayatti ayakkan pattumo? Kurthisum?

    • @chemmushereef
      @chemmushereef  2 роки тому +1

      അതൊന്നും അറിയില്ല dear

  • @shanavasthalasserry3268
    @shanavasthalasserry3268 Рік тому +3

    Thank you sister

  • @sreejithk4864
    @sreejithk4864 Рік тому +1

    Thank u my Muslim sister..i respect u🙏

  • @ninnisworld
    @ninnisworld 2 роки тому +2

    Masha allah very inspiration

  • @shaizas4296
    @shaizas4296 Рік тому +6

    I subscribe u only bcz of ua motivational reality revealing 🥰

  • @shabeerkk8189
    @shabeerkk8189 2 роки тому +3

    Masha allah ellam rahathilakkatte.enikum ithupole cheyyan agrahamund enthengilum job undengil parayane

  • @mumthasanasanas2573
    @mumthasanasanas2573 2 роки тому +13

    നിങ്ങളെ പോലെ ആവാൻ എനിക്കും താല്പര്യമുണ്ട്, സ്റ്റിച്ചിങ് എല്ലാം ചെയ്യുന്നുണ്ട് വീട്ടിൽ തന്നെ ചെയ്യുന്നത് ഇത് നിങ്ങളെ പോലെ വലിയ ബിസിനസ് ആകാൻ ആഗ്രഹം ഉണ്ട്

  • @heavy_tech9806
    @heavy_tech9806 Рік тому +7

    ഉപ്പാക്കൂടയുണ്ടെന്നു ഉറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുക 👍God bless you 🙏🏻

  • @geethabalagopal9486
    @geethabalagopal9486 2 роки тому +9

    Very good, God bless you abundantly 💚💯💐👌👌

  • @happylifewithfabila
    @happylifewithfabila 2 роки тому +3

    Curtains eganeya measure cheyyalu?..
    Vedio cheyyamo please

  • @thediy360
    @thediy360 Рік тому +7

    Very much inspiring... Keep going.. May Allah bless you.

  • @sreekumarkk2837
    @sreekumarkk2837 2 роки тому +3

    All the best sis. May God bless u

  • @anishaav8460
    @anishaav8460 Рік тому +4

    Too much inspiration in ur speech itself. Thank u. Somuch😍

  • @TheMediaPlus
    @TheMediaPlus Рік тому +11

    Great അഭിനന്ദനങ്ങൾ..
    നിങ്ങൾ യൂട്യൂബിന്റെ വരുമാനം കൊnണ്ടാണ് വീഡിയോ ചെയ്യുന്നെങ്കിൽ good.. But മലയാളിൽ കൂടുതലും പാരകളാണ്.. നാളെ നിങ്ങൾ കൊടുക്കുന്ന ഷോപ്പിൽ അല്ലെങ്കിൽ ഓൺലൈലിൻ വളരെ വില കുറവിൽ ഈ പ്രോഡക്റ്റുകൾ ഇവർ sale ചെയ്യും. എന്നിട്ട് നിങ്ങളുടെ ബിസിനസ് പൂട്ടിക്കും 😊..

  • @goodafternoon6599
    @goodafternoon6599 2 роки тому +1

    Assalamualikum..... Enikum oru positive energy kitti.... Njn uae lanu... First time anu ee video kanunne.....

  • @kairaliasokan321
    @kairaliasokan321 Рік тому +2

    നല്ല അവതരണം... Good luck....

  • @shaazhaadhi9171
    @shaazhaadhi9171 2 роки тому +13

    സൂപ്പർ. സൂപ്പർ ഇത്ത നിങ്ങളുടെ വ്യക്തിത്വം എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഒരു നല്ല മോട്ടിവേഷൻ ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ

    • @chemmushereef
      @chemmushereef  2 роки тому +1

      😍😍thank u dear

    • @farsanafaru1818
      @farsanafaru1818 Рік тому

      ഞാൻ ഉം
      ആദ്യ മായാണ് ഈ ചാനൽ കാണുന്ന ത്

    • @farsanafaru1818
      @farsanafaru1818 Рік тому

      സബ്സ്ക്രൈബ് ചെയ്തു

  • @jubyriju1321
    @jubyriju1321 2 роки тому +16

    Thank you sister🙏👍👏

  • @sheejaanup8316
    @sheejaanup8316 Рік тому +2

    Smart and energetic girl.good presentation

  • @princysebastian2866
    @princysebastian2866 2 роки тому +20

    എനിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം. ഒരു കട തുറക്കാൻ ... പക്ഷേ ഇപ്പോഴും ഒരു നടക്കാത്ത സ്വപനമായി അത് ഇപ്പഴും എന്റെ നടക്കാത്ത മോഹമായി ...😔

  • @jasinizar6950
    @jasinizar6950 2 роки тому +8

    Samayam nannayi ennuparanjal mathi. Mashaallah

  • @sajithahamidali351
    @sajithahamidali351 2 роки тому +21

    💐👍😍 ماشاءالله... تبارك الله
    This is the first time I am watching your video. It is really inspiring.

  • @Faathiima
    @Faathiima 2 місяці тому +1

    Ningalude. Sister husband aan thanks parayendath avara inspiration thannadin 👍🏼 enikum endakkayo aavanam enn und orupad work cheidu but ennalum I am very happy 😊

  • @shijujoendani9379
    @shijujoendani9379 Рік тому +1

    Small and simple mottivaction is very good

  • @ayishaaliyasworld9124
    @ayishaaliyasworld9124 2 роки тому +4

    👍മാഷാ അല്ലാഹ് 🥰

  • @AbdulRehman-in6fj
    @AbdulRehman-in6fj 2 роки тому +20

    I admit you that your advice to
    New business starters is great. Keep it up. God bless you

  • @sajinapa8232
    @sajinapa8232 2 роки тому

    Idinde clotjIndia laanengil evde purchase cheyyum..

  • @sindhukumarips5114
    @sindhukumarips5114 Рік тому +1

    Good moivatiin.Thanks.God bless you❤

  • @safeenacheppy9280
    @safeenacheppy9280 Рік тому +3

    Last words 🔥 enth cheyyumboyum mattullavarodu chothikkaruth

  • @Zulhibavlog
    @Zulhibavlog 2 роки тому +10

    Enikkum undu endhengilum oru job venonn😍

  • @NIDHASHASKITCHEN
    @NIDHASHASKITCHEN Рік тому +1

    Inspiring story ❤

  • @ayshabeevi8846
    @ayshabeevi8846 2 роки тому +1

    Valaikum salam mole allah always bless you🥰❤

  • @jessymathew2443
    @jessymathew2443 2 роки тому +21

    Smart & Energetic lady. Really inspiring 🙏😍

  • @busharam6549
    @busharam6549 2 роки тому +8

    Orupaad karyangal try cheythu
    Swanthamayi enthenkilum cheyyunnath ennum oru dream aanu
    Stitching nannayi ariyam but aarum onnum tharilla

  • @abeljaymon420
    @abeljaymon420 4 місяці тому +1

    Well said, good presentation 🎉

  • @aysham.k6864
    @aysham.k6864 Рік тому +1

    Masa allah
    Very good
    Good motivation

  • @Hosurvlogs973
    @Hosurvlogs973 2 роки тому +11

    Nice message itha..really inspiration

  • @sreelekhabiju6633
    @sreelekhabiju6633 2 роки тому +3

    I too wanted to start a business and I wanted to accompany some of my sisters who just homemakers but not earning just as me that's my dream u said we need husband's support unlucky 😢 😔 I don't have that he always says u r good for nothing I'm in my 52 s so what should I do I wanted to support the jobless ladies I have anidea of making sanitary pads buti don't know how to start I must search in the u tube OK I will try from now on days All the best wishes for ur motivational speech God bless you 😘

  • @anakhadrdz
    @anakhadrdz 2 роки тому +2

    Doobbizel engane account create cheyam oru video idumo

  • @rizwanarizu7375
    @rizwanarizu7375 Рік тому +1

    Enikkum thalparyam ind...swandhamayi varumanam indakan...itha ead site lan post cheydhedh name parayo

  • @shabanarafeek1471
    @shabanarafeek1471 2 роки тому +5

    One day my all dreams come true

  • @shameenas5584
    @shameenas5584 2 роки тому +3

    😊super👌👌👌👍👍👍

  • @rasheedagafoor9696
    @rasheedagafoor9696 2 роки тому +1

    Aagrahamund kelkumbol👍

  • @neeshabaimuthachikkandy3751
    @neeshabaimuthachikkandy3751 2 роки тому +1

    മോളെ, you are great