A Saturday in our life/ ഞങ്ങളുടെ ഒരു മടിയൻ ദിവസം / A Quick and Easy lunch recipe/UK life 👨‍👨‍👧‍👦

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 47

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +8

    വളരെ വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു ....ചെറിയ ഗാർഡൻ ആണെങ്കിലും എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു... അടുക്കളയും മറ്റൊരു മുറിയും ഡൈനിങ് ഹാളൊക്കെ വളരെ ഇഷ്ടപ്പെട്ടു ....കുഞ്ഞുങ്ങളുടെ ഇഷ്ടം ചോദിച്ച ആഹാരം ഉണ്ടാക്കി കൊടുക്കുക എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ് ...എൻറെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരിക്കലും എനിക്ക് അതിനു സാധിച്ചിട്ടില്ല.. ഇനിയും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും മോൾക്കും കുടുംബാംഗങ്ങൾക്കും നൽകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    ഞാൻ വീഡിയോകൾ ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട് എത്ര തിരക്ക് ആണെങ്കിലും മിക്കതും കാണുന്നുണ്ട് കേട്ടോ..🥰😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      ഞാൻ ഇറച്ചി ഐറ്റംസ് കഴിക്കുകയും ഇല്ല കുക്ക് ചെയ്യുകയുമില്ല..... എൻറെ മോൻ ഇപ്പോൾ അവനുവേണ്ടി ഓർഡർ ചെയ്ത ആഹാരം വാങ്ങാൻ താഴെ പോയിരിക്കുന്നു ...മോള് എത്രമാത്രം അള്ളാഹുവിനോട് നന്ദി പറയണമെന്ന് ഒന്നാലോചിച്ചു നോക്കുക...

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      ഞാൻ ഈ എഴുതിയ കമൻറ് ഓരോ അമ്മമാരും ആഴത്തിൽ ചിന്തിക്കേണ്ട തന്നെയാണ് .....ഈശ്വരൻ നമുക്കൊക്കെ സ്വന്തം കുടുംബാംഗങ്ങൾക്ക് എങ്കിലും നല്ല ആഹാരം വെച്ച് കൊടുക്കുവാൻ പൂർണ്ണ ആരോഗ്യം നൽകുക എന്നുള്ളത് നമ്മൾ അമ്മമാർ പ്രാർത്ഥിക്കേണ്ടഒരു കാര്യം തന്നെയാണ് ....അതുപോലെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട് എന്നെപ്പോലെ ആവാതെ കുഞ്ഞുങ്ങളെ ചെറുപ്പം മുതൽ ഇറച്ചിയും മീനും പച്ചക്കറിയും കൊടുത്തു തന്നെ ശീലിപ്പിക്കുക... എൻറെ അമ്മച്ചി കഴിക്കാഞ്ഞത് കൊണ്ട് കൊച്ചു നാൾ എനിക്കും തന്നില്ല എന്നുള്ളതാണ് സത്യം... അതുകൊണ്ട് മറ്റ് ദോഷങ്ങൾ ഒന്നും ഇല്ല കേട്ടോ ..തെറ്റിദ്ധരിക്കരുതേ ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ എഴുതിപ്പോയതാണ്

    • @MumsDailybyneethujohns
      @MumsDailybyneethujohns  2 роки тому

      Thank u chechi!

  • @riyamj2226
    @riyamj2226 Рік тому +1

    Ethra naalayi inganathe oru video ittitt🥹 valland miss cheyyanu

  • @padmajanair1916
    @padmajanair1916 11 місяців тому +1

    You are very Natural. And down to earth.❤

  • @anuamjad6307
    @anuamjad6307 2 роки тому +1

    Waiting aarnnu chechi .super🥰🥰

  • @anuvlogs3740
    @anuvlogs3740 2 роки тому +1

    Chechiyude day in my life anikk vayankaram ishttaa ❤✨️

  • @shanikuksntoks3093
    @shanikuksntoks3093 2 роки тому

    Super vlog Neethu.

  • @A3VSfamily
    @A3VSfamily 2 роки тому

    Chechiyude Day in my Life nalla ishtam anu🥰🥰🥰🥰🥰🥰

  • @ajourneythroughmylifeandpa576
    @ajourneythroughmylifeandpa576 2 роки тому

    Jaidon um Dosa yum !
    Neethu chechi I think a family can go happily when there is a mutual understanding to adjustments .
    Really like ur vlogs ..

  • @8mohammedfahadka88
    @8mohammedfahadka88 2 роки тому +1

    It's a big postive video with sincerely talking ❤️

  • @nimeshbabu7043
    @nimeshbabu7043 2 роки тому

    Hai ചേച്ചി, കൊള്ളാം നന്നായിട്ടുണ്ട് 👏👏👏👍👍👍💞💞💞

  • @adhvaith1946
    @adhvaith1946 2 роки тому

    chechi njan nigalude vlogs kannan istapeduna oale anee so or vloging channel thodagoo pls....

  • @infinity_extro
    @infinity_extro 2 роки тому

    Nice video chechi❤️...

  • @Vivo-ug8fb
    @Vivo-ug8fb 2 роки тому

    ഇഷ്ടമായി.❤️❤️❤️

  • @anuramesh525
    @anuramesh525 2 роки тому

    Super vlog, dear chechi!🥰😍♥️💖

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому

    Hi Neethu, day in my life video orupadu ishtamayi 👍. Orupadu aayille ellavareum canditu. Molku better aayi candathil orupadu santhosham 😘🤩🥰❣️🙏. Ende manassika prashnaghal njan paranjirunnallo Neethuvinodu. U tubil videos onnum athikam camarilla njan. Onnilum consantration cheyyan patunnilla eniku😭. God bless you and all your family members. Love you so much. Please onnu reply tharane Neethu.

    • @MumsDailybyneethujohns
      @MumsDailybyneethujohns  2 роки тому

      Hello chechi...video kandathil santhosham.. chechi ok aayo?

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 роки тому

      @@MumsDailybyneethujohns hi Neethu, thank you so much for your reply 😘🙏. Illa Neethu, eniku oru decision edukan patunnilla 😰

  • @marycb6923
    @marycb6923 2 роки тому +1

    Happy birthday monu

  • @jayasreetaliyal3571
    @jayasreetaliyal3571 Рік тому

    Super video

  • @shyjakumari1773
    @shyjakumari1773 2 роки тому

    Hai day in my life vannalo adipoli

  • @sharannyasujicharu8773
    @sharannyasujicharu8773 2 роки тому

    ഇഷ്ടായി ചേച്ചിയെ 😘🥰😍

  • @reenuchacko9800
    @reenuchacko9800 2 роки тому

    Happy birthday neithan.luvvvvvvv uuuuuuuuu allllllll

  • @GEO-rm4wp
    @GEO-rm4wp 2 роки тому

    I love u Chechi 🥰🥰

  • @aleeshajyothish5880
    @aleeshajyothish5880 2 роки тому

    ചേച്ചി,, അവിടെ ഇത്രയും തണുപ്പായിട്ടു പോലും എങ്ങനെയാ മാവ് ഇത്ര പൊന്തുന്നത്. ഞാൻ ചിലപ്പോൾ ചെയ്താൽ ശെരിയാവരില്ല

  • @jpq2344
    @jpq2344 2 роки тому +2

    Love from dubai❤

  • @sandraarun1999
    @sandraarun1999 2 роки тому +1

    Frst like,first comment

  • @snehamohan7937
    @snehamohan7937 2 роки тому

    Day in my life vannnloo 😘😘😘😘❤ how is aami now😍

  • @bilnamalu298
    @bilnamalu298 2 роки тому

    ❤❤

  • @sreekuttysree2214
    @sreekuttysree2214 2 роки тому

    Hii

  • @shabanaasmi5563
    @shabanaasmi5563 2 роки тому

    👍👍👍👍

  • @aswathynandu8550
    @aswathynandu8550 2 роки тому +1

    Swantham veedano

  • @vismayaanand9794
    @vismayaanand9794 2 роки тому

    Day in my life fans hit like here

  • @sumachandrabose1910
    @sumachandrabose1910 2 роки тому

    Happy birthday monutta🖕🖕🖕vlog super 👍❤️

  • @Anna-o5n7l
    @Anna-o5n7l 2 роки тому

    🥰𝙰𝚍𝚒𝚙𝚘𝚕𝚕𝚒𝚒🦋

  • @aswathykingsly7079
    @aswathykingsly7079 2 роки тому

    Happy Birthday monu