K. P. Yohannan|വിദേശ വിനോദയാത്ര വെട്ടിച്ചുരുക്കി വിജയൻ യോഹന്നാന്റെ ശവമടക്കിനെത്തും

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 165

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 5 місяців тому +50

    യോഹന്നാനുമായി സാമ്പത്തിക ഇടപാടുണ്ടല്ലോ.

  • @RoyThankchan
    @RoyThankchan 5 місяців тому +18

    താങ്കൾക് ഒരു ഫയവും ഇല്ലേ പറയാൻ take Care ❤️🌹🌹🌹

  • @johnsonouseph7631
    @johnsonouseph7631 5 місяців тому +36

    കറുത്ത കൊടി, കറുത്ത വസ്ത്രങ്ങൾ ഒന്നും അനുവദിക്കില്ല. കടക്കു പുറത്തു.

    • @bijoypillai8696
      @bijoypillai8696 5 місяців тому

      വാടിക്കൽ രാമ കൃഷ്ണനെ കൊന്ന കൈകളാണ്... യോഹന്നാൻ്റെ ചോരയും പുരണ്ടിട്ടുണ്ടോ എന്ന് സംശയം.. 😮

  • @shaji5442
    @shaji5442 5 місяців тому +30

    കൊടും ചൂടിൽ നിന്നും സംസ്ഥാനം കരകയറുന്നതേയുള്ളൂ.ഈ രണ്ടു കരിശുംകൂടി ഒന്നിച്ചുവന്നാൽ ?

  • @shajivarkey950
    @shajivarkey950 5 місяців тому +26

    തിരുവല്ലായിൽ എന്തൊക്കെ ദുരന്തങ്ങൾ സംഭവിക്കുമോ ദൈവമേ????

  • @marykuttyabraham4833
    @marykuttyabraham4833 5 місяців тому +16

    അന്ന് കൊടും കാറ്റും ഇടി വെട്ടും 😂😂

  • @GeorgeMammen-k5u
    @GeorgeMammen-k5u 5 місяців тому +23

    മഴ നിന്ന് പോകുമോ.. ആവോ.. 😄

  • @eightbeatss
    @eightbeatss 5 місяців тому +28

    ഇതുവരെ ഒരു പ്രമുഖ മാ മ കളും കണ്ടു പിടിക്കാതിരുന്ന പരമ സത്യം!!

  • @beenabinesh589
    @beenabinesh589 5 місяців тому +43

    കൂട്ടുകാരൻകൊടിയേരിയെ അടക്കി വിനോദയാത്രയ്ക്ക് പോയ മഹാ നിപ്പോ യോഹന്നാനെ അടക്കാൻ വിനോദയാത്ര റദ്ദാക്കി വരുന്നു. എന്തായാലും പുതത്തിന് വിനോദയാത്ര മസ്റ്റാ😡😡😡😡😡😡

  • @SibyKandankary
    @SibyKandankary 5 місяців тому +20

    K P yohannaneyum വിറ്റ് കാശാക്കിയ വിജയൻ

  • @To......Mankind659
    @To......Mankind659 5 місяців тому +5

    യോഹന്നാന് കഞ്ഞി വച്ചവൻ ആണ് നുമ്മ പുള്ളി. അയാൾക്ക് കോടിയേരി സഖാവിനെക്കാൾ ഇഷ്ട്ടം ഈ പാതിരിയെയാണ്... 🙏🙏🙏

  • @koshythomas2858
    @koshythomas2858 5 місяців тому +12

    കൊടുത്താൽ കൊല്ലത്തു കിട്ടും, ഏതവൻ ചെയ്താലും, എല്ലാം താൽക്കാലികം, എല്ലാം ഒരു മായ... എല്ലാ ക്രൂരന്മാരും അനുഭവിക്കുന്നത് ജനം കാണും... അത്രതന്നെ, എന്തെല്ലാം, കട്ടും, മോഷ്ഠിച്ചും നേടിയാലും, ഒന്നും കൊണ്ടുപോകില്ല.. ഭൂമിയിൽ അനുഭവിച്ചിട്ടേ പോകു...

    • @Minnu1960-m1l
      @Minnu1960-m1l 5 місяців тому

      Eyal yenthanubhavichu?

    • @bijoypillai8696
      @bijoypillai8696 5 місяців тому +2

      വിജയൻ, മോങ്ങി, അമിട്ട്.. ഇവർക്കൊക്കെ ഈ നിയമം ബാധകമല്ല .

    • @James-jr8he
      @James-jr8he 5 місяців тому +1

      Vijyanum koody

  • @rejicejohn8918
    @rejicejohn8918 5 місяців тому +10

    അമേദ്ധ്യമായ ബന്ധം? അതോ,
    അഭേദ്യമായ ബന്ധമോ🤔🤔🤔

    • @jacobabraham6132
      @jacobabraham6132 5 місяців тому

      Faryayum Farthavum …..Ivante naakku vatikkanam.

    • @rejicejohn8918
      @rejicejohn8918 5 місяців тому

      @@jacobabraham6132 🤣🤣🤣

  • @titusvarghese1854
    @titusvarghese1854 5 місяців тому +3

    പിണറായിയുടെ... ബിനാമി അല്ലേ അദ്ദേഹം.... പിന്നെ വരാതിരിക്കാൻ പറ്റുമോ!!!

  • @VasuDevan-jx9wd
    @VasuDevan-jx9wd 5 місяців тому +24

    കേന്ദ്ര രഹസ്യ അന്വേഷണം സംഘം പിണറായിയെ പിന്തുടരുന്നത് നല്ലതാണ് ശവമടക്ക് പങ്കെടുത്ത ഇവൻ ആരൊക്കെയാണ് ഒരു കാഴ്ച നടത്തുന്നത് എന്നും നിരീക്ഷിക്കുന്നത് നല്ലതാണ്

  • @alexjoy4245
    @alexjoy4245 5 місяців тому +19

    സഖാവ് പന്തപ്പള്ളി

    • @Chimby-j5s
      @Chimby-j5s 5 місяців тому

      ഇതാരാ?

    • @rajuthomas5767
      @rajuthomas5767 5 місяців тому +1

      Chakavu Pandarapalli PV.

    • @jinuthomas3308
      @jinuthomas3308 5 місяців тому

      കണ്ണൂർ ഉള്ള citu nethav

  • @YoosufvoYoosuf
    @YoosufvoYoosuf 5 місяців тому +6

    കൊടിയേരിയെ ക്കാൾ കേമൻ യോഹന്നാൻ തന്നെ........?

  • @nahum805
    @nahum805 5 місяців тому +11

    കഷ്ടം ഒരു മനുഷ്യന്റെ അന്ത്യം ഇങ്ങനെ യായല്ലോ!തുടക്കത്തെ ക്കാൾ ഒടുക്കം നന്നാവുന്നതാണ് നല്ലത് എന്നാണല്ലോ!

  • @sivarajanb3270
    @sivarajanb3270 5 місяців тому

    സ്വർഗത്തിൽ വച്ച് കാണാം!

  • @sophysebastian3275
    @sophysebastian3275 5 місяців тому +15

    വിജയൻ ന്റെ ഉറ്റ ചങ്ങായി ആണല്ലോ യോഹന്നാൻ

    • @bijoypillai8696
      @bijoypillai8696 5 місяців тому

      മറ്റേ ചങ്ങായി ഫാരിസ് അബൂബക്കർ നെ വച്ച് ഇയാളെ തീർത്തത് ആണോ എന്ന് സംശയം.. വിജയൻ ആരാ മോൻ..

  • @rajuthomas5767
    @rajuthomas5767 5 місяців тому +3

    Pinarai is the benami of KP Yohannan and KP Yohannan is the Benami of Pinarai.

  • @sebastiannellikunnel6847
    @sebastiannellikunnel6847 5 місяців тому +5

    ബിസിനസ് പാർട്ണർ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 5 місяців тому

    സൂപ്പർ.....

  • @mathew9390
    @mathew9390 5 місяців тому

    കാരണദൂതൻ എത്തിയാൽ യാതൊരു പൃയോജനവും ഇല്ല. നൻമ ചെയ്തവർ മാത്രം രക്ഷപ്പെടും.

  • @sethumadhavanmenon7677
    @sethumadhavanmenon7677 5 місяців тому +7

    സിങ്കപ്പൂരിൽ ടിയാനെ ഇറങ്ങാൻ അനുമതി കൊടുത്തില്ല എന്നാണ് കരക്കമ്പി. അത്‌ ശരിയാകാം ആകാതിരിക്കാം.

  • @Sololiv
    @Sololiv 5 місяців тому +5

    😂, പങ്ക് കച്ചവടം.

  • @bijoypillai8696
    @bijoypillai8696 5 місяців тому +4

    വിജയൻ വിദേശത്ത് പോയത് യോഹന്നാനെ തീർക്കാൻ ആയിരുന്നോ എന്ന് സംശയം... ചെറുവള്ളി എസ്റ്റേറ്റ് കച്ചവടം നടത്താൻ.. 2500 കോടി രൂപയുടെ മുതലാണ് ; അത് വിജയൻ കൈവിട്ട് കളിക്കില്ല...

  • @jobychacko3328
    @jobychacko3328 5 місяців тому +8

    ശവപ്പെട്ടി കുത്തി നിർത്തിയാൽ മതി അപ്പോൾ കുഴപ്പമില്ല😂😂😂

  • @jacobvarughese4462
    @jacobvarughese4462 5 місяців тому

    Nee oru Sambavam thanne Sunil Mathew keep it up

  • @resulrajp4356
    @resulrajp4356 5 місяців тому +2

    കൊടുത്ത പൈസയുടെ പലിശവാങാനായിരിക്കും കോടിയേരിയോടില്ലാത്ത സ്നേഹം പണത്തിന്റെ സ്നേഹം

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 5 місяців тому

    വന്ന മഴ പെയ്യതെ പോയത്.. ഇത് കേട്ടിട്ട് ആണ്...

  • @anuroopabraham227
    @anuroopabraham227 5 місяців тому +4

    ഏതൊക്കെ സ്ഥാപനങ്ങളും സ്ഥലങ്ങളും പിണുവും ഒരു വലിയ വ്യവസായിയും വിലപേശി തട്ടിയെടുക്കാനുളള വരവാണ് .ബി സിനസ്സ് പങ്കാളികൾ ആണല്ലോ

  • @rajeshvarma5080
    @rajeshvarma5080 5 місяців тому +7

    രഹസ്യം സൂക്ഷിക്കാൻ പിണു കൊന്നതായിരിക്കാം

    • @stvunk
      @stvunk 5 місяців тому

      അല്ലാതെ പിന്നയാര്

  • @CG-bt3fr
    @CG-bt3fr 5 місяців тому +5

    സ്വന്തം ബിനാമി 😂😂😂😂

  • @shibumat3071
    @shibumat3071 5 місяців тому +4

    എരുമേലി എയർപോർട്ടിൽ വിറ്റു?

  • @francisak4314
    @francisak4314 5 місяців тому +7

    രാഷ്ട്രീയകാരുമായുള്ള മതത്തിന്റെ കൂട്ടുകെട്ട് ബൈബിളിൽ വെളിപാട് പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.തീർച്ചയായും പിണറായി വിജയൻ പങ്കെടുക്കണമല്ലോ

  • @narayananan2588
    @narayananan2588 5 місяців тому

    അവൻ ചത്തത് ഹിന്ദുക്കൾക്കും, കാട്ടിലെ മൃഗങ്ങൾക്കും കുറച്ച് ആശ്വാസം ആയി അവനെ ഇവിടേക്ക് കൊണ്ട് വരരുത്

  • @JoseH-yw2jh
    @JoseH-yw2jh 5 місяців тому

    വിജയൻ തിരിച്ചു വന്നാൽ മഴയില്ലാതാവുമോ എന്നാണ് എന്റെ പേടി വരരുത് എന്നു പറയൂ കേരളത്തിന്‌ വേണ്ടി

  • @joyaugustine2690
    @joyaugustine2690 5 місяців тому +2

    യോഹന്നാൻ വിജയനെയും കൂടെ കൊണ്ടു പോകുമോ?😂

  • @mohandas.1952
    @mohandas.1952 5 місяців тому

    നടുവിൽ മുളംചീളി വച്ചു കെട്ടിയാൽ ഇരുത്തി അടക്കാം.

  • @daisyks7683
    @daisyks7683 5 місяців тому

  • @georgemartin5695
    @georgemartin5695 5 місяців тому +1

    Adipoli😂😂😂

  • @tomkonnethu6963
    @tomkonnethu6963 5 місяців тому

    Cijo you wait and see!

  • @cicilkuruvilla1734
    @cicilkuruvilla1734 5 місяців тому +6

    ശവം അടക്കിന് ശേഷം ഉടനെ സർ പോകും, ജൂൺ 4നു ശേഷം തിരികെ വരും, അതു മതി 😀

  • @StanStanley_
    @StanStanley_ 5 місяців тому +4

    ഉപകാര സ്മരണ 😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 5 місяців тому

    Salute your courage and bravery
    Please be careful
    Marunadan Shajan's
    ill fate may follow you

  • @ammanikuttymathew
    @ammanikuttymathew 5 місяців тому +4

    കോഴിക്കോട് 95 പ്രവർത്തനത്തിന് പോയി വാടക മാത്രം തരും പിന്നെ ഒരു കെട്ടുപുസ്തകം തരും അത് വീടുകളിൽ കൊണ്ട് വിറ്റിട്ട് വേണം ഭക്ഷണകാര്യങ്ങളൊക്കെ നടക്കുക എല്ലാവർഷവും ഫാമിലി ഫോട്ടോ എടുത്തു കൊടുക്കണം റിപ്പോർട്ട് കൊടുക്കണം കിട്ടുന്നതിന്റെ ദശാംശം കൊടുക്കണം വളരെ ബുദ്ധിമുട്ടി 21 വർഷം കൂടെ നിന്നത് 2016 അതിൽ നിന്ന് വിട്ടു പെൻഷൻ ഒക്കെ തരാം എന്ന് പറഞ്ഞിരുന്നു ഇതുവരെ ഒന്നും തന്നിട്ടില്ല ആർക്കും 😂

  • @novavlogs8440
    @novavlogs8440 5 місяців тому +1

    കൊന്നു, ഇപ്പോൾ മുഴുവൻ van സ്വത്തു മുഴുവൻ കൈക്കലക്കി

  • @joythomasvallianeth6013
    @joythomasvallianeth6013 5 місяців тому +5

    Why are you calling a late bishop just by his name etc and making fun of him . Please give respect to him. He is a man of God and lived a godly life. Sunil has not understood him.

    • @33ketamine33
      @33ketamine33 5 місяців тому

      Man of god ! Which god ? That is the question . GOD doesn't want HIS bishops to take names like Moron Mar etc and wear this fancy costumes and steal money in Gods name. He was under total control of the devil. Money was his god !

  • @bilahari9766
    @bilahari9766 5 місяців тому +5

    ഈ മരണത്തിൽ എന്ത് താത്പര്യം ആണ്?

    • @lazilakunjuraman7485
      @lazilakunjuraman7485 5 місяців тому

      ഇതാണ് ഇവിടെ നടക്കുന്നത്.

  • @somathomas6488
    @somathomas6488 5 місяців тому

    അമേദ്ധ്യ ബന്ധം ആയതാ പാവം K . P പെട്ടെന്ന് പോയതു 😭😭😭

  • @jinuthomas3308
    @jinuthomas3308 5 місяців тому

    യോഹന്നനുമായി കൂട്ട് കച്ചവടം ഉണ്ടായിരുന്നു .. ഇനി അടുത്ത സ്ഥാനം ആർക്കണോ... 🙏

  • @alexandere.t9998
    @alexandere.t9998 5 місяців тому +4

    ഡീൽ ഉറപ്പിച്ചു വയ്ക്കാൻ വരികയാണ്. ഇനി സ്വത്തു തർക്കം വരും. കുരങ്ങൻ അപ്പം പങ്കു വച്ച കഥ പോലെ... സഖാവ് പജോ സിന്തപ്പള്ളി... വിണറായി സിജയൻ ഡീൽ... 👽

  • @RajiT-q8g
    @RajiT-q8g 5 місяців тому +1

    ഒരു bishop ന്റെ ശവമടക്കിനു cm വന്നേ പറ്റൂ എന്നുണ്ടോ? ഇത്ര vegam cm പരിപാടി ക്യാൻസൽ ചെയ്തു ഇങ്ങു എത്താൻ!

  • @jayakumaravarma
    @jayakumaravarma 5 місяців тому +1

    എങ്കിൽ മര്യാദ

  • @fr.pradeepoommenphilip6343
    @fr.pradeepoommenphilip6343 5 місяців тому

    ഈ വിദേശ യാത്രെയും ഈ മരണവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണം........

  • @prasannann2449
    @prasannann2449 5 місяців тому

    ഉപകാരസ്മരണ വേണമല്ലോ

  • @manojkrishna8839
    @manojkrishna8839 5 місяців тому

    Black money friendship 🙂

  • @kalayanikumar2880
    @kalayanikumar2880 5 місяців тому +1

    Will the coffin contain dollars or gold for vijayan

  • @JohnMasihBhatti
    @JohnMasihBhatti 5 місяців тому +2

    Rip our metropolitan ji

  • @rajeevrajeev2493
    @rajeevrajeev2493 5 місяців тому

    കുട്ടു കച്ചവടക്കാരനെ എങ്ങനെ അവഗണിക്കാൻ കഴിയും. എല്ലാ പിടിച്ചുപറിക്കാരും ഒരു കുടകിഴിൽ ആണലോ 😅😅😅.

  • @rejimundackal38
    @rejimundackal38 5 місяців тому +6

    ദുരന്തം 😭

  • @SuperAbebaby
    @SuperAbebaby 5 місяців тому

    Do you wish to be part of First Resurrection ?like Paul

  • @maryjuliet5237
    @maryjuliet5237 5 місяців тому

    അപകടമരണത്തിൽ കറുത്ത കൈകൾ പ്രവർത്തിച്ച് കാണുമോ?

  • @babykuttymathew8644
    @babykuttymathew8644 5 місяців тому

    Ithu njan paranjirunnu:::: thirichu onnu koodi pokum ……

  • @JoseThom-jf9qs
    @JoseThom-jf9qs 5 місяців тому

    😂😂😂😂😂😂😂
    സമ്മതിച്ചു സുനിലേ സമ്മതിച്ചു 🎉🎉🎉
    😂😂😂😂😂😂😂

  • @regyalex5614
    @regyalex5614 5 місяців тому

    കൂട്ടുകാർ തീർച്ചയായും കൂട്ടി മുട്ടും

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 5 місяців тому +1

    കള്ളപ്പണം ഇടപാട് മായ്ച്ചു കളയാൻ ഉള്ള തീവ്ര ശ്രമം ആയിരിക്കും

  • @teense611
    @teense611 5 місяців тому

    നിർത്തി അടക്കും

  • @mathewgeorge3153
    @mathewgeorge3153 5 місяців тому

    Very clever man fooled many

  • @mmvaliyamackal3913
    @mmvaliyamackal3913 5 місяців тому

    കൂട്ട് പങ്കാളികൾ തമ്മിലുള്ള ബന്ധം പുലർത്തിയത്തിൽ സഭക്ക് ആശ്വസിക്കാം!!!

  • @jamesgeorge1507
    @jamesgeorge1507 5 місяців тому +1

    പരിസ്ഥിതി സംരക്ഷകൻ എന്ന് സഭയുടെ വക്താക്കൾ അവകാശപ്പെടുന്നു എങ്കിലും തിരുവല്ല മെഡിക്കൽ കോളേജിന് വേണ്ടി നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും വന്നു കോഴ നൽകി എത്രയോ ഏക്കർ നേൽപ്പാടം നികത്തിയത് ദൈവസന്നിധിയിൽ ഇവർ എങ്ങനെ കണക്കു പറയും 😢
    ആശുപത്രിപരിസരത്ത് നിന്ന് കാറിന്റെ ബൂട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന കള്ളപ്പണം കേന്ദ്ര ഏജൻസി പിടിച്ചു കേസ് ഇതിലെ പോയെന്നതിനു ഒരു പൊടി പോലും ഇല്ല ഇന്നും കണ്ടു പിടിക്കാൻ🥲 കെഗ്രാം ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി "മേൽപ്പടിയാൻ"
    (അദ്ധേഹത്തിന്റെ തന്നെ പഴയ കാല സം ബോധന ) വോട്ടു പിടിച്ചത് (വോട്ട് കിട്ടില്ല എന്നത് വേറെ കാര്യം ) വെറുതെ ആണോ
    മാന്യ വ്യക്തികളെ 😢

  • @georgevarghese3411
    @georgevarghese3411 5 місяців тому

    Both r same

  • @pauly7182
    @pauly7182 5 місяців тому +2

    It is dangerous when religion or religious leaders influence politics.
    Pinarayi is leaving his trip to offer a final tribute to “Tharaavu Yohannan” for all “Gifts” he received.
    Yohannan’s growth from a “Tharaavu Boy” to five thousand crores business owner wasn’t difficult; he made everything possible and got it done in a smooth manner with a “Holy Alignment” of these nasty politicians.
    Gospel is the best business & GOD is the best product in today’s world; No investment needed.
    But we forget to be reminded that the “most literate” people of Kerala are the “best fools”.

  • @stock7764
    @stock7764 5 місяців тому

    വലിയ സിസ്റ്റം ഒന്നും ഇല്ലാതെ ഉള്ള സഭയുടെ 100000 കോടിയിൽ
    മേൽ വരുന്ന സമ്പത്തിൽ നിയമം അറിയുന്നവർക്ക് കയറി മേയാം.. അത് ചിലർക്ക് ഒരു അവസരം ആണ്..ആരൊക്കെയോ അത് തിരിച്ച് അറിയുന്നു .

  • @josephmathew5192
    @josephmathew5192 5 місяців тому

    4:40

  • @ScorpioSon
    @ScorpioSon 5 місяців тому +3

    Bishop maranathil pinarayikkulla panku purathuvidanam

  • @AliJoseph-g1m
    @AliJoseph-g1m 5 місяців тому

    Chanda + Pally 😂😂

  • @AliJoseph-g1m
    @AliJoseph-g1m 5 місяців тому

    Question PINAM and CHANTHA …

  • @Anireji
    @Anireji 5 місяців тому

    എന്റെ അഭിഷിക്തരെ തൊടരുത്.. Have to reply, don't forget

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 5 місяців тому

    സഖാവ് പന്തപള്ളിയുടെ ഒരു ഭാഗ്യം

  • @johnvarghese9927
    @johnvarghese9927 5 місяців тому

    ഇതോടെ, സഖാവും കൂട്ടരും, (കുടുംമ്ബവുമെംകിലും) സ്റ്ഗ്ഗത്തിലും ദൈവത്തിലും വിശ്വസിക്കുമോ???

  • @Gracy_d73
    @Gracy_d73 5 місяців тому +2

    Avarkoke dhoorthadichu tour pokan ishtampole PanAm undu pavapetavante karyathil aanu kashtam

  • @Mathew-e4g
    @Mathew-e4g 5 місяців тому

    K p ye konnate. Pappa.....😮

  • @kochurani7012
    @kochurani7012 5 місяців тому

    യോഹന്നന്റെ ആരാ മുഖ്യമന്ത്രി.

  • @josethomas-x6c
    @josethomas-x6c 5 місяців тому

    Why he is not settle down in Dubai itself for ever? We don't need his presence

  • @akshajith
    @akshajith 5 місяців тому

    മാൾ മുതലാളിയടെ ഹോടലിൽ താമസം

  • @Spongevloger
    @Spongevloger 5 місяців тому

    പരദേശ വാസത്തിലും എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്ന് ആലോചിക്കണമല്ലോ. യൂണിഫോമിന്റെ കളർ പോലും ചുമന്നത് ആക്കിയത് അന്തർധരാ ശ്കതമായതിനാൽ ആണ് എന്ന് കരുതുന്നതിൽ എന്താണ് തെറ്റ് അല്ലേ? ഉന്നതങ്ങളിൽ ഉള്ള മനുഷ്യരുടെ അന്ത്യം പ്രവചനദീതം തന്നെ.
    ഇനിയുമിങ്ങനെ എന്തെല്ലാം കാണേണ്ടി വരും ദൈവമേ!

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt 5 місяців тому

    Of course he will, because his crores of dollars in his company.

  • @martvarm
    @martvarm 5 місяців тому

    This mockery of a church that is this Believer's Circus is an insult to the established Syrian Churches in Kerala !

  • @jopanachi606
    @jopanachi606 5 місяців тому +2

    Obviously both are involved in shady deals, primarily money laundering.

  • @thomasthomas-ny6km
    @thomasthomas-ny6km 5 місяців тому

    Late KPY was good for around 20 years. Then started his mind to make money at any cost. He did that. Then started black money business. Thought about independent Sabha. That he did. In America hundreds of different Sabha. No bell and brake. But who killed him?? Why such killing or accident?? All politicians enjoyed with his money. Anyway Thiruvalla Medical college is good. Rate is reasonable as compared to other Hospital in Kochi. Any way thousands working under his various organizations. He will be remembered always by Kerala people.

  • @sunuvarghese6146
    @sunuvarghese6146 5 місяців тому

    ഇതു എന്തൊരു പേ കൂത്തു

  • @ScorpioSon
    @ScorpioSon 5 місяців тому +2

    Bishop maranathinu pinnil pinarayiday kali

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 5 місяців тому +2

    Ottagam.soogikuzhiyilkoody.poyalea.k.p.swargathil.pogathullu

  • @ShinoJTony
    @ShinoJTony 5 місяців тому +1

    ഹ ഹ ഹ ഹ ഹഹ...ഏത്?

  • @AliJoseph-g1m
    @AliJoseph-g1m 5 місяців тому

    Let PINuNGANDY stay back there…. He is Dubai dealing his own business…

  • @georgethomas6983
    @georgethomas6983 5 місяців тому

    വിജയന്റെ ബിനാമി ?

  • @kochurani7012
    @kochurani7012 5 місяців тому

    എന്തെല്ലാം കഴ്ട്ടപ്പാടാനു മുഖ്യന്.

  • @elizabethmulackal4623
    @elizabethmulackal4623 5 місяців тому

    Kotation kodutheche , savam adakkan ethiyo.