പാർവോയെ സൂക്ഷിക്കുക 👈🤒|Leo | chottuz

Поділитися
Вставка
  • Опубліковано 6 січ 2025
  • VETZ & PETZ FORT,
    Multi speciality pet Hospital,
    Karunagappally
    #doglover #chottu #leo

КОМЕНТАРІ •

  • @thechottuzvlog50
    @thechottuzvlog50  2 роки тому +148

    VETZ & PETZ FORT,
    Multi speciality pet Hospital,
    Karunagappally

    • @kl-46
      @kl-46 2 роки тому +2

      Chetta leykayye test cheytho

    • @sonyissac2965
      @sonyissac2965 2 роки тому +1

      താങ്ക്സ് ദിലീപ് ചേട്ടാ 🥰🥰🥰🥰

    • @shinass994
      @shinass994 2 роки тому

      @@kl-46m

    • @achu_zwathi
      @achu_zwathi 2 роки тому +1

      Chilapol new puppy yil ninno , alakil nigal purathu ninno aavam . Purathu poyal kayum kaalum soap use cheythu vrithi aakiyathinu shesham dog ne snehikkan pokkuka . Maxm nammal thanney srethikkanam . Leo ykku ethrayum pettannu sugam aavatte . Love you Leo ❤️😘

    • @jacobjohn8525
      @jacobjohn8525 2 роки тому

      Best hospital in Kerala

  • @Vinuathi
    @Vinuathi 2 роки тому +646

    കണ്ണു നിറഞ്ഞു പോയി ലിയോന്റെ സ്നേഹം കണ്ടിട്ട് . 🥺 പൊന്നുമോനു ഒരു കുഴപ്പവും ഉണ്ടാവില്ല. ഞങ്ങളുടെ എല്ലാവരുടെയുംപ്രാർത്ഥനയുണ്ട്.ഈശ്വരന്റെ തുണയും എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടാകും 🙏❤

    • @shuhaivmtr2243
      @shuhaivmtr2243 2 роки тому +8

      Eyalkethire cesu kodukanam mrgagale kond job cheyipikunnathinethire....

    • @suryajr7707
      @suryajr7707 2 роки тому +20

      @@shuhaivmtr2243 Onn podo

    • @sayuuj123
      @sayuuj123 2 роки тому +18

      @@shuhaivmtr2243 chelakkanda poda

    • @ABHI-qp4yx
      @ABHI-qp4yx 2 роки тому +4

      @@suryajr7707 poda

    • @ammuz9615
      @ammuz9615 2 роки тому +12

      @@shuhaivmtr2243 enthe joliyaa cheyipiche onnu parju tharuvoo. Enthagilum okke paryalllaaaa onne podoooo

  • @anilakumary8414
    @anilakumary8414 2 роки тому +126

    കരുനാഗപ്പള്ളി ഹോസ്പിറ്റലിലെ ഡോക്ടർസ്,,, സ്റ്റാഫ്‌ എല്ലാവരോടും നന്ദി അറിയിക്കുന്നു 🙏🙏🙏

  • @minianand3721
    @minianand3721 2 роки тому +190

    ഞങ്ങളുടെ spitz ഡോഗിന് മൂന്നു വയസുള്ളപ്പോൾ parvo ബാധിച്ചിരുന്നു... ഇതിൽ ഡോക്ടർ പറഞ്ഞ symptoms എല്ലാം ഉണ്ടായിരുന്നു... തൊട്ടടുത്ത ഡിസ്‌പെൻസറിയിലെ ഡോക്ടറുടെ നിർദ്ദേശാനുസരണം ഇളനീർ വെള്ളം... ഗ്ളൂക്കോസ് മുതലായവയെല്ലാം കൊടുത്തു....4-5 ദിവസം പേടിയോടെയാണ് ഞങ്ങൾ നേരം വെളുപ്പിച്ചിരുന്നത്.... അത്രയും അവശ നിലയിലായിരുന്നു അവൻ... അവസാനം രക്ഷപ്പെടില്ല എന്ന ഡോക്ടറുടെ വാക്ക് മറികടന്ന് ദൈവം ഞങ്ങൾക്ക് അവനെ തിരിച്ചു തന്നു...

  • @sob237
    @sob237 2 роки тому +189

    ലിയോയുടെ സ്നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞൊഴുകി... പാവം ഇൻജെക്ഷൻ എടുത്തപ്പോൾ അനങ്ങാതെ കിടക്കുന്നത് കണ്ടോ... മനുഷ്യൻ പോലും ഇങ്ങനെ കിടക്കില്ല.. I Iove you Liyo 😍😍😍😍😍😍

    • @sarfazcks8931
      @sarfazcks8931 2 роки тому +1

      Chirippikkathe eneech podeey...🤣🤣

    • @sumithajames1356
      @sumithajames1356 2 роки тому

      കറക്റ്റ്

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +2

      @@sarfazcks8931 നിങ്ങൾക്കു മൃഗങ്ങളോടെന്താ ഇത്ര വെറുപ്പ് മനുഷ്യന്മാരെ ഇഷ്ടണ്ടോ

    • @sarfazcks8931
      @sarfazcks8931 2 роки тому

      @@beenamanojkumar6331 mrigangalod veruppalla..ithpolathe dialogue kelkkumbol chiri verum..karachil vannu..kanneenn vellam vannu ennokke..

    • @jishnuk4058
      @jishnuk4058 2 роки тому +3

      @@sarfazcks8931 മൃഗതിനോടും അസൂയ ആണോ ബ്രോ....

  • @avkanil3294
    @avkanil3294 2 роки тому +191

    നമ്മൾ മനുഷ്യനാടാവേ ജന്തുക്കൾ... അവന്റെ സ്നേഹം😍😍😍😍😍😍😍😢 ദൈവത്തിന്റെ കളങ്കമില്ലാത്ത സൃഷ്ടികൾ🔥🔥🥰🥰🥰🥰🥰🥰🥰

  • @lathikalathika3941
    @lathikalathika3941 2 роки тому +31

    ദൈവമേ തെരുവ് നായ്ക്കളുടെ അവസ്ഥ എന്തായിരിക്കും അതിനൊക്കെ വയ്യാതെ ഇരിക്കുമ്പോഴും മനുഷ്യൻ എറിഞ്ഞോടിക്കും ആരും ഇല്ലാത്തവയ്ക്ക് ദൈവം തുണയായിരിക്കട്ടെ

  • @shefeekshahana464
    @shefeekshahana464 2 роки тому +7

    ജന്മം കൊടുത്ത മക്കൾക്ക്‌ പോലും കാണില്ല ഇത്രയും സ്നേഹം ♥️♥️♥️♥️♥️

  • @sunithasn4575
    @sunithasn4575 2 роки тому +46

    ലിയോ മുത്തേ പൊന്നിന്റെ അസുഖമെല്ലാം മാറും ട്ടോ ഞങ്ങടെ എല്ലാം പ്രാത്ഥനയിലും നീ ഉണ്ട് love you വാവേ 💕💕💕💕

  • @aneeshvnair4140
    @aneeshvnair4140 2 роки тому +511

    ചോട്ടുവിനെയും 🥰ലിയോയെയും 🥰നമ്മുടെ പുതിയ വാവയുടെ കുസൃതിയും 🥰ഇഷ്ടപ്പെടുന്നവർ ആരൊക്കെ came on like 🥰👍

  • @anjuvv8837
    @anjuvv8837 2 роки тому +16

    Leo കുട്ടൻ എത്ര സ്നേഹമുള്ളവനാണ് . പാവം വീട്ടിൽ വന്നപ്പം അച്ചനെ അമ്മയെയും കണ്ട സ്നേഹം .ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കട്ടെ 2 പേർക്കും laika and leo

  • @beenamanojkumar6331
    @beenamanojkumar6331 2 роки тому +4

    മനുഷ്യൻ നാണിക്കണം ഇവരുടെ സ്നേഹം കണ്ടിട്ട് മിണ്ടപ്രാണികൾ അവന്റെ സ്നേഹം കണ്ടിട്ട് കരഞ്ഞു പോയി, അവർക്കുമുന്നിൽ നമിച്ചാലും ഒരു കുഴപ്പമില്ല 🥰🥰🤗🤗🤗

  • @greeshmaliya3755
    @greeshmaliya3755 2 роки тому +61

    എന്താവശ്യത്തിന്റെ പേരിലും നമ്മുടെ പ്രിയപ്പെട്ടവരെ വിട്ട് അകന്നു നിന്നിട്ട് തിരിച്ച് വരുമ്പോൾ ഉള്ളോരു ആശ്വാസം സ്വർഗം കിട്ടിയതിന് തുല്യമാണ് അത് തന്നെയാണ് ലിയോ വന്നപ്പോൾ കണ്ടതും😘. അവന് നല്ല ആരോഗ്യത്തോടെ ആയിരിക്കാൻ എന്റെ പ്രാർത്ഥനയും ഉണ്ടാകും❤️❤️❤️❤️

  • @myworldvlogs1929
    @myworldvlogs1929 2 роки тому +32

    എന്റെ മാതാവേ ലിയോകുട്ടന്റെ സ്നേഹം കണ്ണു നിറഞ്ഞു

  • @theprofessor4320
    @theprofessor4320 2 роки тому +68

    കളങ്കമില്ലാത്ത സ്നേഹം ❤️

  • @funnycat1551
    @funnycat1551 2 роки тому +82

    നമ്മൾ എത്ര സൂക്ഷിച്ചാലും ചെരുപ്പിലും വണ്ടിയുടെ ടയറിലുമൊക്കെ പോയി ഇവർ നക്കും... എത്രയും പെട്ടെന്ന് ചക്കരയ്ക്ക് പൂർണമായും സുഖമാവട്ടെ

  • @stickgaming565
    @stickgaming565 2 роки тому +118

    Leo അടിപൊളിയായി ഇരിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അവന്റെ കൂടെ 😍❤😍😘

  • @praful6286
    @praful6286 2 роки тому +13

    നമ്മൾ അമേരിക്കയിൽ അല്ല ഇംഗ്ലണ്ടിൽ അല്ല എവിടെ പോയാലും ഒടുവിൽ തിരിച്ചു വീട്ടിൽ എത്തുമ്പോഴുണ്ടാകുന്ന ഒരു സന്തോഷം ഉണ്ട് അതാണ് ഇന്ന് ലിയോകുട്ടൻ തിരിച്ചു വന്നപ്പോൾ കണ്ടത് ആ ഓടി പോയി വീട്ടിൽ നിന്ന് വെള്ളം കുടിക്കുന്ന ഒരു സീൻ 🥰

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому +6

    കൊടുക്കേണ്ടത് ഇവർക്കാണ്.
    മനുഷ്യൻ മനുഷ്യനെ മനസിലാകില്ല ആക്കിയാലും ഉള്ളിൽ പലതും ഉണ്ടാവും.
    ഇവർക്കക്കുമ്പോ ഉള്ളിലും സ്നേഹം ആണ്‌ 😘😘😘😘😘😘❤️❤️❤️❤️

  • @anilkumar-yu6hu
    @anilkumar-yu6hu 2 роки тому +111

    ദിലീപ് ചേട്ടാ leoകുട്ടന്റെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റത്തില്ല ഒരു ആപത്തും വരാതെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവും 🙏🙏🐕🐕🐕❤️❤️❤️😘❤️❤️👌👌👌

  • @mayasaji9461
    @mayasaji9461 2 роки тому +1

    പൊന്നിന്റെ സ്നേഹം. ഈ സ്നേഹത്തിന് മുന്നിൽ ആരും കീഴടങ്ങും.

  • @reshmalalu9717
    @reshmalalu9717 2 роки тому +37

    ഞങ്ങളുടെ ലിയോ മോനു ഒരു ആപത്തും ഉണ്ടാവില്ല.. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് 😊😊👍👍

  • @sonilal2545
    @sonilal2545 2 роки тому +7

    ലിയോ കുട്ടൻ എന്നും സുഖമായി ഇരിക്കട്ടെ. ദൈവം അവനെ അനുഗ്രഹിക്കട്ടെ 🙏🙏😘😘

  • @soumyashivaji849
    @soumyashivaji849 2 роки тому +240

    സ്നേഹികുന്നെങ്കിൽ മിണ്ടാപ്രാണികളെ സ്നേഹിക്കണം 😔.. അവന്റെ സ്നേഹം കണ്ടിട്ടു സങ്കടം വരുന്നു.... അച്ഛൻ സ്നേഹിക്കുന്നതിന്റെ നൂറുമടങ്ങു അവൻ തിരിച്ചു തരുന്നു 🥰🥰

  • @lattylatteesha7398
    @lattylatteesha7398 2 роки тому +2

    Leo സ്നേഹം കണ്ടു മനസ്സ് വിതുമ്പിപ്പോയി... ദൈവം എല്ലാ ആപത്തിൽ നിന്നും അവനെ രക്ഷിക്കട്ടെ

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 роки тому +120

    ഇന്നത്തെ ഇരു കാലികൾ കണ്ടു പഠിക്കട്ടെ എങ്ങനെ ഉള്ള നാല്കാലികളുടെ സ്നേഹവും ആത്മാർത്ഥ തയും 🥰🥰🥰🥰

  • @sumakt6257
    @sumakt6257 2 роки тому +1

    എന്റെ ലിയോ ചിയോ നെ കണ്ടപ്പോൾ സങ്കടം വന്നു.. കുട്ടന് വേഗം മാറി മിടുക്കൻ ആകും... prayers for him and all the dogs who do not have anyone to care for... God bless these poor creatures who love humans more than themselves... chottu mon lovingly remembered.♥️♥️♥️

  • @vijayakumari9873
    @vijayakumari9873 2 роки тому +1

    അവന്റെ സന്തോഷവും സങ്കടവും എല്ലാം അവൻ അച്ഛനോട് പറയുന്നു.. കാണുമ്പോൾ കണ്ണുനിറയുന്നു.. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും.. ലിയോ ക്കു വേണ്ടി അനേകായിരങ്ങൾ പ്രാർത്ഥിക്കുമ്പോൾ അവന് ആപത്തൊന്നും വരില്ല 🥰🤗❤️😘

  • @ananyasyam1420
    @ananyasyam1420 2 роки тому +4

    ഹോസ്പിറ്റൽ ജീവനക്കാർക്ക് ഒരുപാട് thanks,🙏🏻god bless you

  • @subuhanasuyoothi8263
    @subuhanasuyoothi8263 2 роки тому +1

    ലിയോയുടെ സ്നേഹം. അവന്റെ അച്ഛൻ അമ്മ അതാണ് അവന്റെ ലോകം. ശരിക്കും കണ്ണ് നിറഞ്ഞുപോയി. പൊന്നുമോൻ.

  • @sarathrainbowz7287
    @sarathrainbowz7287 2 роки тому +7

    ഒരുപാട് സന്തോഷം അവന് സുഖമായതിൽ ❤️
    ആദ്യമായി ലിയോ കുട്ടനെ നേരിൽ കണ്ടത് ഇത്തരം ഒരു സാഹചര്യത്തിൽ ആയപ്പോൾ വിഷമം ഉണ്ടായിരുന്നു വേഗം തന്നെ സുഖകരമായി അവൻ തിരികെ വരാൻ ഒരുപാട് ആഗ്രഹിച്ചു ഇപ്പോൾ ഒരുപാട് സന്തോഷം❤️❤️

  • @petchannel3310
    @petchannel3310 2 роки тому +1

    മനുഷ്യർക്കു പോലും ഇത്ര സ്നേഹം ഒരിക്കലും ഉണ്ടാകില്ല ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി😔😔🙏🙏🙏💯💯🐕🐕🐕

  • @LazeMedia
    @LazeMedia 2 роки тому +46

    😘😘😘

    • @jagajagi535
      @jagajagi535 2 роки тому +4

      ലൈക്കയെ കാണാൻ വരില്ലേ

    • @aneeshvnair4140
      @aneeshvnair4140 2 роки тому +2

      നമസ്കാരം പ്രവീൺ ചേട്ടാ

    • @LazeMedia
      @LazeMedia 2 роки тому +17

      parvo വന്ന് കുറച്ചു നാൾ dogs isolated ആയി ആണ് വളരേണ്ടത് കാരണം പകരാൻ സാധ്യതയുള്ള ഗുരുതരമായ രോഗമാണ്. അങ്ങനെ ഒരു സാഹചര്യം ഉള്ളതിനാൽ സന്ദർശനം അല്പം വൈകും ലിയോ ഹാപ്പി കല്ലു ലൈക്കാ എല്ലാവരുടെയും ജീവൻ ഞങ്ങൾക്ക് രണ്ട് കൂട്ടർക്കും പ്രിയപ്പെട്ടതാണ്. പാർവോ വന്നാൽ രക്ഷപ്പെടുന്നത് ഭാഗ്യപരീക്ഷണം കൂടിയാണ്. ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ടും അല്ലാതെയും വിവരങ്ങൾ അറിയുന്നുണ്ടായിരുന്നു 🙂🙏

    • @rohith9377
      @rohith9377 2 роки тому

      Leo ee harness eppo medichu

  • @ammushiva3435
    @ammushiva3435 2 роки тому +1

    കണ്ണ് നിറഞ്ഞുപോയി അവന്റെ സ്നേഹം കണ്ടിട്ട് 🥰🥰🥰🥰🥰

  • @saraswathin7333
    @saraswathin7333 2 роки тому +11

    ലിയോയെ ചികിൽസിച്ച ഡോക്ട്ർക്കും അവനെ പരിചരിച്ച മറ്റെല്ലാ സ്റ്റാഫിനും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Zeraahhhhh228
    @Zeraahhhhh228 2 роки тому +1

    സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി....മോന് ഒന്നും വരില്ല ട്ടോ 🤗🤗🤗🤗🤗😍😍

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 роки тому +48

    ഞങ്ങളുടെ എല്ലാം പ്രാർത്ഥന വാവയോടൊപ്പം ഉണ്ട്... 🙏🏻🙏🏻🙏🏻🙏🏻💙💙💙

  • @sivadasd2238
    @sivadasd2238 2 роки тому +1

    ലിയോക്ക് അവന്റെ അച്ഛനെ സ്നേഹിച്ചിട്ടു മതിയാവുന്നില്ല 💕💕💕💕

  • @primestocksandshares933
    @primestocksandshares933 2 роки тому +5

    Leokuttane പഴയതു പോലെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🙏🙏😍😍😍

  • @Chikkuawm
    @Chikkuawm 2 роки тому +1

    Uff..... 🥺manushyark polum illa ithrem sneham🔥❤️ Leo.... ❤️✨️

  • @sheebasatheesan4833
    @sheebasatheesan4833 2 роки тому +3

    എൻെറ salute doctorkk.നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.

  • @sreekumarivijay5241
    @sreekumarivijay5241 2 роки тому +1

    ലിയോ കുട്ടന്റെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു .

  • @snehaashokev9468
    @snehaashokev9468 2 роки тому +4

    കുഞ്ഞ് വേഗം പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ ❤

  • @jidhinjp
    @jidhinjp 2 роки тому +2

    Dr. Akhil ഒരേ പൊളി ❤️👍🏻

  • @sarithasaritha4502
    @sarithasaritha4502 2 роки тому +6

    എന്ത് സ്‌നേഹം ഇവന്. കണ്ണ് നിറഞ്ഞു പോവും ❤❤❤

  • @ADXEFX
    @ADXEFX 2 роки тому +1

    ലിയോ കുട്ടന്റെ ആ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി മുത്താണ് ലിയോ കുട്ടൻ😘💗

  • @achuaadhi8398
    @achuaadhi8398 2 роки тому +48

    പാവം കളങ്കം ഇല്ലാത്ത സ്നേഹം 😘😘😘😘😘😘😘😍😍😍😍

  • @mubizcreation1852
    @mubizcreation1852 2 роки тому

    എന്ത് സ്നേഹ ലിയോകുട്ടൻ പാവം നിങ്ങളെ കാണാതെ ഒരുപാട് vishamichndaavum ലിയോ വാവക്ക് ഒന്നുണ്ടവില്ലാട്ടോ ഞങളുടെ ഒക്കെ പ്രാർത്ഥന ഉണ്ട് കൂടെ 🤲🥰🥰🥰🥰🥰🥰 കളങ്കം ഇല്ലാത്ത സ്നേഹം ആണ് ഇവരുടേത്😍😍😍😍🥰🥰🥰🥰

  • @nisha6553
    @nisha6553 2 роки тому +88

    ലിയൊ കുട്ടനെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ ഒരു പാട് സങ്കടം വന്നു. ചെറുപ്പം മുതലെ അവന്റെ വിഡിയൊ കാണുന്നതാണ് പേടിക്കണ്ട അവന് ഒരു ആപത്തും വരുത്തുകില്ല ഒരു പാട് പേരുടെ പ്രാർത്ഥന ഉണ്ട്. 😘 എന്റെ മോളും അതിന്റെ നാലു പപ്പിയും ഈ അസുഖം വന്ന് മരിച്ചു പോയി വാക്സിൻ എടുത്തിട്ടില്ലായിരുന്നു. അതിനെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷെ ഞങ്ങളെ കൊണ്ട് പറ്റാവുന്നതുപോലെ ഹോസ്പിറ്റലിൽ കൊണ്ടു പോയി നോക്കി പക്ഷെ അവരെ ബാക്കിയായി കിട്ടിയില്ല.😢 ദയവു ചെയ്ത് ലിയൊ കുട്ടനെ കടയിൽ ഒന്നും കൊണ്ടുപോകരുത് ഒരു അപേക്ഷയാണ്😢

    • @sheebasreedharan8606
      @sheebasreedharan8606 2 роки тому +3

      ഇത് പോലെ എൻറെ റോക്കി മോനും, വേറെ മൂന്നു കുഞ്ഞുങ്ങളും ഇത് പോലെ മരിച്ചു പോയി അറിയില്ലായിരുന്നു. എന്നാലും ഹോസ്പിറ്റലിൽ കൊണ്ട് പോയി ട്രിപ്പ്‌ ഒക്കെ ഇട്ട്, മെഡിസിൻ ഒക്കെ കൊടുത്തു എന്നിട്ടും കിട്ടിയില്ല 😔

    • @nisha6553
      @nisha6553 2 роки тому +1

      @@sheebasreedharan8606 😢😢

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +1

      അതെന്നെ കടയിൽ എത്ര ആൾക്കാർ വരുന്നതാണ് കടയിലെ സാധനങ്ങളും എവിടെന്നൊക്കെയോ ആരൊക്കെയോ തൊട്ട സാധങ്ങൾ സൂക്ഷിക്കണം ഇതൊന്നും എനിക്കു അറിയില്ലായിരുന്നു. വാക്‌സിനേഷൻ കഴിഞ്ഞതുകൊണ്ട് ...... ഇത്രക്കെ ആയുള്ളൂഎന്നു സമാധാനിക്കാം

    • @tradeiinstock
      @tradeiinstock 2 роки тому

      Dog food kodukaruthu

  • @beenalilly8193
    @beenalilly8193 2 роки тому

    LeoChottumone Muthinu Onum varilla love u mone❤️❤️❤️❤️❤️❤️❤️

  • @likhithaanil5930
    @likhithaanil5930 2 роки тому +21

    ലിയോ മോനേ...ലവ് യൂ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ആ സ്നേഹപ്രകടനത്തിനു മുന്നിൽ നമിക്കുന്നു

  • @hassannewpond1389
    @hassannewpond1389 2 роки тому +1

    ഈ ജീവികളുടെ സ്നേഹം കാണുമ്പോൾ അവർക്ക് സംസാരിക്കാൻ കൂടി കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോകും.😊

  • @geethamanigeetha4736
    @geethamanigeetha4736 2 роки тому +3

    കരുനാഗപ്പള്ളി ഹോസ്പിറ്റലിൽ എല്ലാ അംഗങ്ങൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, നല്ലവണ്ണംലിയോ മോനേ പരിചരിച്ചതിന് പ്രത്യേകം നന്ദി അറിയിക്കുന്നു

  • @mollysoloman7376
    @mollysoloman7376 2 роки тому +9

    ലിയോ മോനെ ❤️❤️❤️മോന് ഒന്നുല്ല കേട്ടോ 🥰🥰🥰

  • @shysishyjith2737
    @shysishyjith2737 2 роки тому +1

    Leo muthey വേഗം അസുഗം മാറട്ടെ 🙏🙏🙏. അവന്റെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി..... Love you ചക്കരേ 😘😘😘😘😘

  • @kiransasi2550
    @kiransasi2550 2 роки тому +32

    വീട്ടിലെ 2 നായകുട്ടിക് പാർവോ വന്നു... ഒരാള് മരണപ്പെട്ടു... ഒരാള് രക്ഷപെട്ടു...Leo നെ ഈ അവസ്ഥയിൽ കണ്ടപോ വളരെ സങ്കടം ആയി...😖

  • @aswinck5869
    @aswinck5869 2 роки тому +1

    നല്ല ഡോക്ടർ.... 👌🏿👌🏿

  • @sumayyak3725
    @sumayyak3725 2 роки тому +17

    പൊന്നേ....... എല്ലാം Ok ആയല്ലോ
    സേനഹം കണ്ട തമ്പൂരാനെ🥰🥰🥰😘

  • @sunithato5090
    @sunithato5090 2 роки тому

    അച്ചോടാ ചക്കരയുടെ സ്നേഹം കണ്ടില്ലേ ഇതില്പരം വേറെന്തു വേണം 😍😍😍😍😍

  • @bindhuharilal4151
    @bindhuharilal4151 2 роки тому +6

    ലിയോ മോനേ....... ❤️❤️❤️😘😘😘😘😘

  • @ushaajikumar4008
    @ushaajikumar4008 2 роки тому

    കരഞ്ഞു പോയി.... ലിയോയുടെ സ്നേഹം മാത്രം മതിയല്ലോ ചേട്ടന് ജീവിത അഭിലാഷ്യത്തിന്

  • @devkutti5932
    @devkutti5932 2 роки тому +10

    Thanks to the whole hospital team.. Ellaavarum nannayi Njangalude leo kuttiye care cheythu 🐾🐶❤️

  • @gincygeorge856
    @gincygeorge856 2 роки тому

    എന്തൊരു സ്നേഹമാണ് ലിയോയേക്ക്😊😄😂👍
    😊😂🤣

  • @lottsoflove6801
    @lottsoflove6801 2 роки тому +3

    പാവം അവന്റെ സ്നേഹം കണ്ടോ 🙁🙁 ഈശ്വരൻ ഒരുപാട് ആയുസ് നൽകട്ടെ അവനും അവന്റെ കുടുംബത്തിനും...

  • @prasaddubaidubai4591
    @prasaddubaidubai4591 2 роки тому

    അവസരത്തിനൊത്ത് നിൽക്കുന്നത് നല്ലതാണ്... അവന്റെ സ്നേഹം അത് അപാരം തന്നെ... ലിയോ ഇഷ്ടം ❤❤❤

  • @ramarajavu
    @ramarajavu 2 роки тому +4

    എന്റെ dogn ഈ അസുഖം ആയിരുന്നു ദൈവം തുണച്ച് അത് മാറി ആ സ്നേഹം നോക്ക് poli🥰

  • @nidhin5438
    @nidhin5438 2 роки тому

    ദൈവത്തിന്റെ ഏറ്റവും നല്ല സൃഷ്ട്ടി അത് ഇവർ തന്നെയാ 😘

  • @vermithrax
    @vermithrax 2 роки тому +4

    അച്ഛൻ & അമ്മ അവനു ജീവനണ് 🥰😍

  • @ashastanlin9736
    @ashastanlin9736 2 роки тому +2

    എന്താ സ്നേഹം. ഇതാണ് യഥാർത്ഥ സ്നേഹം.❤ലിയോ... ❤😍

  • @amruthamd8283
    @amruthamd8283 2 роки тому +16

    വേഗം ഉഷാറാവട്ടെ ലിയോ kk🙏🏻

  • @kuttankrishna6249
    @kuttankrishna6249 2 роки тому +2

    സ്നേഹമെന്തെന്ന് മിണ്ടാപ്രാണികൾ നമ്മെ പഠിപ്പിക്കുന്നു, കണ്ടിട്ട് കണ്ണു നിറഞ്ഞു,
    കണ്ണേറ് കിട്ടാതിരിക്കട്ടേ

  • @jessynair8439
    @jessynair8439 2 роки тому +8

    Poor Leo missed his family...we need to learn from him how to show affection and love.Unconditional!!!!

  • @ambiliambili6860
    @ambiliambili6860 2 роки тому

    ദൈവമേ പാവത്തിന്റെ ഒരു സ്നേഹം.... 😘😘😘😘

  • @rincythomas1381
    @rincythomas1381 2 роки тому +3

    ❤️അച്ഛൻ്റെ ഇടപാട് തീർത്തല്ലോ ലിയോകുട്ടാ 😍❤️

  • @krishnendukrishna4384
    @krishnendukrishna4384 2 роки тому +2

    പൊന്നുമോന് വേഗം സുഖം ആവട്ടെ 😘😘😘ലിയോ മോന്റെ സ്നേഹം കണ്ടു നിൽക്കാൻ വയ്യാ എത്ര വട്ടം കണ്ടു എന്നറിയില്ല അവന്റെ സ്നേഹം 😍❤എത്ര day wait ചെയ്യുമായിരുന്നു ലിയോ കുട്ടനെ കാണാൻ 😍❤

  • @mayamaushaija9553
    @mayamaushaija9553 2 роки тому +21

    ദൈവമേ എന്തൊരു സ്നേഹം ഈ വാവക്ക് ❤️♥️♥️♥️♥️♥️

  • @sivadassv3445
    @sivadassv3445 2 роки тому

    പാവം leokuttan. അവന്റെ സ്നേഹം കണ്ടോ. കണ്ണ് നിറഞ്ഞുപോയി ഈ വീഡിയോ കണ്ടപ്പോൾ.

  • @vidyagopakumar6810
    @vidyagopakumar6810 2 роки тому +6

    Really very touching video. Can't see the video without tears in our eyes it's not due to any pain but I can see the sincere love between human
    and animal

    • @meghukrao
      @meghukrao 2 роки тому

      He will be fine soon..prayers

  • @subirgopi4305
    @subirgopi4305 2 роки тому

    Ethinu nammal kodukkunna snaham athu anubhavikkannnvrku matharam ariyum😍😍😍🥰🥰🥰🥰🥰

  • @narsinarsi6627
    @narsinarsi6627 2 роки тому +3

    കണ്ണ് നിറഞ്ഞുപോയി 😭😭😄😘🥰😘😘

  • @prajishaanoop8906
    @prajishaanoop8906 2 роки тому

    മനുഷ്യരേക്കാളും നല്ലത് മിണ്ടാപ്രാണികളെ സ്നേഹിക്കുന്നത് തന്നെയാണ് ലിയോ കുട്ടൻ ഒരുപാട് ഇഷ്ടം 💞💞💞

  • @Niah_flies
    @Niah_flies 2 роки тому +12

    സങ്കടം വന്നു.. കാത്തോളണേ പടച്ചവനെ ആ കുഞിനെ. ലോയോ കുട്ടനെ കാത്തോളണേ 😌😌😌

  • @archanasoman976
    @archanasoman976 2 роки тому

    അവന്റെ സ്‌നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 💖🥰🥰💖

  • @bindud3715
    @bindud3715 2 роки тому +4

    ലിയോ മോൻ എത്രയും വേഗം പൂർണ ആരോഗ്യവാൻ ആവട്ടെ 🙏🙏🙏🥰🥰🥰

  • @sheebasreedharan8606
    @sheebasreedharan8606 2 роки тому +1

    ലിയോ കുട്ടാ ❤❤❤
    ആ അച്ഛനും കുടുംബത്തിനും ബിഗ് സല്യൂട്ട്, ലിയോ കുട്ടനെ ഇങ്ങനെ സ്നേഹിക്കുന്നതിനു ❤❤

  • @chatholinasi7959
    @chatholinasi7959 2 роки тому +6

    രണ്ട് പേരെയും ഒരുമിച്ച് കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം

  • @SS-jj5lt
    @SS-jj5lt 2 роки тому +1

    🙏😭😭😭😭 ലിയോ മോനെ കണ്ണ് കിട്ടിയോ 🙏🙏😭😭always in prayer🙏അവൻ സങ്കടപെട്ട് കാണും 🙏pets inside feelings 😭

  • @ablin7889
    @ablin7889 2 роки тому +11

    Leo , Get well soon. He is very happy back home.... The service from vets & pets hospital is much appreciated

  • @rejenigireesh1331
    @rejenigireesh1331 2 роки тому +2

    കണ്ണ് നിറഞ്ഞുപോയി.. 🙏ദൈവമേ എന്തു സ്നേഹം ആണ് അതിന്❤️❤️❤️ചക്കര ലിയോകുട്ടൻ വേഗം സുഖം ആകാൻ 🙏🙏

  • @aryaarushvishnu1182
    @aryaarushvishnu1182 2 роки тому +25

    പൊന്നുമോൻ 🥰 ഉവ്വാവ് എല്ലാം മാറട്ടെ ചക്കര കുഞ്ഞ് 😘

  • @user-gy9sc4jo9y
    @user-gy9sc4jo9y 2 роки тому

    Sathiyam. പറയല്ലോ ലിയോ യുടെ സ്നേഹം കണ്ടു കണ്ണു നിറഞ്ഞു പോയ്‌

    • @gittomathew8486
      @gittomathew8486 2 роки тому

      മനസിന്‌ സന്തോഷമായി ലിയോ കുട്ടൻ അസുഖം മാറി വന്നല്ലോ അവൻ തിരിച്ചു വീട്ടിൽ എത്തിയതിന്റെ സന്തോഷം കണ്ടോ എത്ര ആണെന്ന് ആർക്കെങ്കിലും പറയാൻ പറ്റോ? സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @johnsonchacko7303
    @johnsonchacko7303 2 роки тому +12

    Thank God for professional doctor 👍🙏

  • @manojmanu8401
    @manojmanu8401 2 роки тому

    ലിയോ . ഒരുപാട് ഇഷ്ടം.. 👍👍👍ദിലീപേട്ടൻ നന്നായി നോക്കുന്നുണ്ട് . keep it up 👌👌👌

  • @aneeshgbvidhya
    @aneeshgbvidhya 2 роки тому +7

    Doctor well explained 👌🙏🏻

  • @juliekottaram
    @juliekottaram 2 роки тому +1

    ദൈവമേ...ലിയൊക്കുട്ടനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏. പൊന്നുമോൻ പെട്ടെന്ന് സുഖം പ്രാപിക്കും ❤️

  • @soniatauro6342
    @soniatauro6342 2 роки тому +17

    So sorry to hear that he was sick, really happy to see him back. Love you Leo.

  • @aswanis7658
    @aswanis7658 2 роки тому +2

    കണ്ണ് നിറഞ്ഞുപോയി അവന്റെ സ്നേഹം ❤️❤️❤️🙏🥰🥰

  • @ajadevi448
    @ajadevi448 2 роки тому +25

    ലിയോ കുട്ടനെ എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @manuprabhakar2912
    @manuprabhakar2912 2 роки тому

    Leo ❤️❤️❤️❤️ നിനക്കു ഒന്നും വരില്ല ഒരാളുടെ അല്ല ഒരായിരം പേരുടെ പ്രാർത്ഥന നിനക്കൊപ്പം ഉണ്ട് 🙏🙏🙏

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 роки тому +3

    നല്ല സ്നേഹമുള്ള ലിയോകുട്ടന് 👏👏👏👏👏👏👍👍👍