ഞാൻ വലിയ ആളാണ് എനിക്ക് ഇങ്ങനെയുള്ള പണിയൊന്നും ചെയ്യാൻ പറ്റില്ല എന്ന ദുരഭിമാനം 😜

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 317

  • @nithakm6644
    @nithakm6644 4 дні тому +1

    എന്റെ singumma ശരിക്കും ശരിക്കും ഇഷ്ടപ്പെട്ടു പെണ്ണുങ്ങൾ ആയ ഇങ്ങനെ വേണം നല്ല ധൈര്യം തന്റേടം. ആളുകളെ സഹായിക്കണം 🥰🥰🥰😘😘😘

  • @asha777-w8l
    @asha777-w8l 19 днів тому +9

    തല നിറയെ ബുദ്ധി 😂😂😂 തല സൂക്ഷിച്ചോ തട്ടിക്കൊണ്ട് പോകും.പരീക്ഷണത്തിന്😂😂😂😂💯correct ആണ് പറഞ്ഞത്.

  • @MiniPradeep-m8k
    @MiniPradeep-m8k 19 днів тому +12

    Sinnku പറഞ്ഞത് ശരിയാ കൂലി കൊടുക്കാതെ ഒരു വേലക്കാരി അവനോടൊക്കെ പോകാൻ പറ

  • @Kaachu.shorts
    @Kaachu.shorts 19 днів тому +4

    സിങ്കുമ പറഞ്ഞത് കറക്റ്റ് 👍🏻ക്യാഷ് കൊടുക്കാതെ അവന്റെവീട്ടുകാരെ നോക്കാനൊരു വേലക്കാരി അതാണ് അവന്റെ യൊക്കെ ഉദ്ദേശം

  • @GladiesSanto
    @GladiesSanto 19 днів тому +3

    Kuppivala wow suuupper 🎉🎉🎉

  • @juliejose4961
    @juliejose4961 19 днів тому +3

    Well done. You are talkig from your life experience ❤❤
    Thank you for sharing your thoughts also uplifting other lifes.

  • @D_H_I_Y_A
    @D_H_I_Y_A 19 днів тому +4

    ചിരിക്കാനുണ്ട്. എവിടെ തൊട്ടാലും പൊന്നാണോ...
    ബുദ്ധിമതി. എനിക്ക് ഇഷ്ടമാണ് ഈ ചേച്ചിയെ.

  • @lillys3907
    @lillys3907 19 днів тому +2

    ❤❤❤❤ആഹാ പുതു വർഷകോമഡികൾ supper singu 👍👍👍ഈ വർഷം ഈ വീഡിയോ കാണുന്നവർക്കെല്ലാം singu വിന്റെ അപാര ബുദ്ധി കൂടി കിട്ടിയെങ്കിൽ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏ഈ വർഷം ബുദ്ധി മതികളുടെ വർഷം ആകട്ടെ 😂😂😂😂😂

  • @jessyjoseph4721
    @jessyjoseph4721 19 днів тому +4

    😄 singu ന്റെ തല നിറച്ചു ബുദ്ധിയോ? മിടുക്കി. ബ്യൂറോ യിൽ singu കൊടുക്കുന്ന മറുപടികൾ അടിപൊളി. സിംഗുവിന്റെ വേദാന്തങ്ങൾ തുടരട്ടെ 👍

  • @sinirajeev648
    @sinirajeev648 19 днів тому +2

    Happy Newyear Singu കഴിഞ്ഞദിവസമാണ് എങ്ങനെ എഴുതി പ്രാർത്ഥിക്കണം എന്ന് കാണുന്നത് ഞാനത് ഇന്നലെ മുതൽ തുടങ്ങി Thank you singu ഇത്രയും തീഷ്ണമായി പറഞ്ഞ് തന്നതിന് ഒരു വീട്ടമ്മ അനുഭവം പറഞ്ഞു തരുമ്പോഴാന്ന് വിശ്വാസം വരുന്നത് Thank you

  • @CensorGuru
    @CensorGuru 19 днів тому +2

    Kuppivala ittapol. Super👌👍👍👍polisingu..ummma❤️❤️❤️

  • @lathikaramachandran4615
    @lathikaramachandran4615 19 днів тому +1

    Chirikkanundu singu..God bless you

  • @reginamathew9290
    @reginamathew9290 19 днів тому +5

    👍🏻 എത്ര കണ്ടാലും കേട്ടാലും മനുഷ്യൻ പഠിക്കില്ല. 🤔🤔🤔❤️❤️🙏🏻🙏🏻🙏🏻

  • @SreekalaS-xv3ot
    @SreekalaS-xv3ot 19 днів тому +11

    60 വയസ്സിൽ ഇങ്ങനത്തെ ആഗ്രഹങ്ങൾ ആണെങ്കിൽ നല്ല പ്രായത്തിലെ അവരുടെ ആഗ്രഹങ്ങളാ ഞാൻ ആലോജിയ്ക്കുന്നെ. കൊച്ചു ഗള്ളി. 😁😁😁

  • @geethadevi1984
    @geethadevi1984 19 днів тому +2

    Eniyumvedana kuranjilengil dr nekanikanesingu❤❤

  • @minijayan423
    @minijayan423 19 днів тому +2

    Singu പറഞ്ഞത് കറക്റ്റ്.എൻ്റെ പരിചയത്തിലും ഒരു സ്ത്രീ ഉണ്ടായിരുന്നു അവർക്ക് ഇപ്പോൾ ഒരു ഗതിയും പരാതിയില്ലാതെ നിൽക്കുന്നു

  • @soudashoukath
    @soudashoukath 19 днів тому +1

    Poojamuri. Super❤❤❤❤

  • @lekhaeg3680
    @lekhaeg3680 19 днів тому +1

    God bless you dear singu ❤

  • @febajenson-5559
    @febajenson-5559 18 днів тому

    ചേച്ചിയുടെ മുഖം കാണുമ്പോൾ തന്നെ ചിരി വരുന്നു എന്തായാലും ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് പിന്നെ തൊണ്ടയിൽ നിന്ന് മുള്ള് പോകാൻ ഇവിടെ ഞങ്ങൾ ചെയ്യുന്നത് കുറച്ച് പച്ച ചോറ് എടുത്ത് ഉരുട്ടി വിഴുങ്ങും അതൊന്ന് ചേച്ചി പരീക്ഷിച്ചു നോക്കിക്കേ പിന്നെ ഹാപ്പി ന്യൂ ഇയർ പറയാൻ വിട്ടു ❤️❤️❤️❤️❤️❤️❤️👍👍

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 19 днів тому +4

    സിംഗിൾ നമിക്കുന്നു നമിക്കുന്നു ❤❤❤

  • @AnniemaniMani
    @AnniemaniMani 19 днів тому +1

    ശരിയണ് സിങ്കു അവൻ്റെ മക്കളേയും മാതപിതാക്കളേ നോക്കൻ വേണ്ടിയ ണ്

  • @BINDU_TOM
    @BINDU_TOM 19 днів тому +1

    Singoo... Best Wishes🥰🙏🏼🌹👍🏼

  • @minisivadas769
    @minisivadas769 19 днів тому +6

    Singu അല്പം ബുദ്ധി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ഓർക്കും 💕💕💕

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 19 днів тому +2

    സിങ്കു മ്മ പറഞ്ഞത് ശരിയാണ്❤❤❤❤

  • @ThankamGMohan
    @ThankamGMohan 19 днів тому

    ❤❤❤.Super singumma.Om sadbhavathu..Ellam nannayi nadakkatte.

  • @CensorGuru
    @CensorGuru 19 днів тому +1

    Chechi evida agana onnum. Illa.. Enthina nanikuna ith illam nalla kariyam thanna👌👍👍👍very good

  • @shailajacp1404
    @shailajacp1404 19 днів тому +1

    ചേച്ചി ന്റെ പേര് ശൈലജ എനിയ്ക്ക് 48വയസ്സ് ഉണ്ട് 11വർഷമായി അദ്ദേഹം വേറെ ജീവിതം തേടി പോയിട്ട് എനിക്ക് മൂന്നു മക്കൾ ഉണ്ട് അവർ ആൺമക്കളാണ് (ജീവിതം സന്തോഷം) ജീവിതത്തിൽ ഒത്തിരി കഷ്ടപ്പെട്ടു ഞാനിപ്പോ ഷാർജയിൽ ആണ് ചേച്ചിയുടെ ജീവിതം കാണുമ്പോൾ കൊതി തോന്നാറുണ്ട് ഈ പ്രായത്തിൽ എന്നെയും ചേർത്തു പിടിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ 😢😢😢

  • @lissykf4122
    @lissykf4122 17 днів тому

    100%correct singu❤❤❤

  • @shylabalan9184
    @shylabalan9184 19 днів тому +4

    Singuma കണ്ടില്ലല്ലോ എന്ന് വിചാരിച്ചു 🙏🙏🙏ഇതൊക്കെ കേട്ടാൽ ചിരിക്കാതിരിക്കാൻ പറ്റുമോ 🤣🙏ഇന്നത്തെ കാലത്തു പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൂടുതൽ ആണ് കുറെ ആണുങ്ങൾ ഉണ്ട് ഞങ്ങളുടെ നാട്ടിൽ 🙏60വയസ്സിന്റെ ആലോചന കേട്ടപ്പോൾ തല കുത്തി നിന്ന് ചിരിക്കാൻ തോന്നി singuma നമിക്കുന്നു അവരെ 🤣🤣🤣🤣🤣

  • @devaa-k1t
    @devaa-k1t 16 днів тому

    കണ്ണ് പറ്റാത്തിരിക്കട്ടെ ❤❤❤❤❤❤

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 18 днів тому

    ചേച്ചി ചെയ്യുന്നതെല്ലാം നല്ലത്❤❤❤❤

  • @AmbiliAsha
    @AmbiliAsha 18 днів тому

    Singuma paranjathu 100% sathyam Second marrige cheyyan irikkunnavar kandirikkenda nalloru message👍🏻👍🏻🥰🥰🥰🥰🥰

  • @rajimurali2500
    @rajimurali2500 19 днів тому +1

    Chechykutteeee🥰🥰🥰

  • @sobhanath3550
    @sobhanath3550 19 днів тому +1

    Happy New year sister ❤❤❤❤❤🎉🎉🎉🎉🎉 katha kettu kettu 😂😂😂😂😂😂😂

  • @vijayalekshmir2664
    @vijayalekshmir2664 10 днів тому

    Love you chechiii❤

  • @pushpamathew8815
    @pushpamathew8815 19 днів тому +1

    Singu happy new year chakkare.... ❤❤❤

  • @shylabalan9184
    @shylabalan9184 19 днів тому +1

    ബുദ്ധിമതി 👍👍👌അങ്ങനെ വേണം 💪

  • @MollyDevadas-d6o
    @MollyDevadas-d6o 19 днів тому

    💯 ഇൽ 💯 %ശരിയാ പറഞ്ഞത് സിംഗിൾ ❤👍

  • @chandrakumarg7534
    @chandrakumarg7534 16 днів тому

    Paranjath correct ❤.pinnalathe..

  • @sheejashajikumar5668
    @sheejashajikumar5668 19 днів тому

    Chechiye othiri ishtam❤❤❤❤❤❤❤

  • @aleyammakg5369
    @aleyammakg5369 19 днів тому

    Singu nallamidukkiyanu. Keep it up.❤❤❤❤❤

  • @deviidevi7098
    @deviidevi7098 19 днів тому +4

    ചേച്ചി ചേച്ചിയെ കോൺടാക്ട് ചെയ്യാൻ എന്താണ് ചെയുക നമ്പർ എങ്ങനെ കിട്ടും വീഡിയോ കാണാറുണ്ട് ഇഷ്ടം ആണ് ചേച്ചിയെ 🥰🥰🥰🥰🥰

  • @hridyarose451
    @hridyarose451 19 днів тому +1

    Courage 💪 and sincerity ❤😅

  • @lathasatheesh516
    @lathasatheesh516 19 днів тому

    ❤❤❤സിങ്കുമ ചിരിക്കാനും ഉണ്ട് സിങ്കുമ പറഞ്ഞത് 100% ശരിയായ കാര്യങ്ങൾ മാത്രം ആണ് ❤❤❤❤❤❤❤❤

  • @SunithaHari-vn5ds
    @SunithaHari-vn5ds 19 днів тому +1

    Singu വിന്റെ പകുതി ബുദ്ധി എനിക്ക് കിട്ടിയിരുന്നെങ്കിൽ 😢😅❤

  • @Shibikp-sf7hh
    @Shibikp-sf7hh 19 днів тому +2

    ഞാനൊക്കെ കല്യാണം കഴിച്ചു പെട്ടിരിക്കുന്നു. ഇപ്പൊ തോന്നുന്നു, ഈ സമയത്ത് കെട്ടിയാൽ മതിയായിരുന്നു എന്ന് 😢

  • @lathikaramachandran4615
    @lathikaramachandran4615 19 днів тому

    Singu.
    Beautiful 😍😍😍

  • @sudhamanip7574
    @sudhamanip7574 19 днів тому

    എനിക്കെ പ്രയാസം വരുമ്പോൾ ഞാൻ സിംഗിന്റെ വീഡിയോ വന്നു കാണും അപ്പോൾ ഒരു ധൈര്യം വരും സത്യം

  • @shirleypanicker4505
    @shirleypanicker4505 19 днів тому

    Happy new year singu you are a wise lady. Very humorous too.

  • @LifeMemories_02
    @LifeMemories_02 19 днів тому

    സത്യം ആണ് സിങ്കു അമ്മേ love youuuu❤️❤️❤️

  • @bindusebastian3445
    @bindusebastian3445 17 днів тому

    എനിക്കും curykal undaki supply cheyyanamenundu. പക്ഷേ curykalkku എങ്ങിനെ vilayidum എന്നറിയില്ല. For eg. മോര് കാച്ചി ആയതിന് എന്ത് vilayidum

  • @ibyvarghese113
    @ibyvarghese113 19 днів тому

    Chariyaaya. Nayamaaya. Kaareyangall. Oru. Thettum. Ella. Pinne. Ode. Thampuraanu. Allaam. Ariyaam. Dheivam. Aadheyanum. Antheynum Aannu. 👌👏👍👋💗🌹💐

  • @ManojMurali-x7y
    @ManojMurali-x7y 18 днів тому

    Happy New year ❤

  • @mayamammuz5159
    @mayamammuz5159 19 днів тому

    പൂജാമുറിയുടെ ഫ്രണ്ടിൽ ഇരിക്കുന്നത് തന്നെ എന്തൊരു പോസിറ്റീവ് ആണ്. സിങ്കുആന്റിയെ കാണുകയും കേൾക്കുകയും ചെയ്യുന്ന നമ്മളെല്ലാവരും അനുഗ്രഹിക്കും. എനിക്കും ഭഗവാന്റെ അനുഗ്രഹങ്ങൾ കിട്ടുന്നുണ്ട് ആന്റി കണ്ടു തുടങ്ങിയതിനു ശേഷം എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 19 днів тому

    You are correct singu

  • @shafeenashafeena8681
    @shafeenashafeena8681 19 днів тому +1

    Singumma supper alle❤🥰

  • @aswathipramod2447
    @aswathipramod2447 19 днів тому

    Love you singuma❤️

  • @JayasreeBibhu
    @JayasreeBibhu 18 днів тому

    അടിപൊളി ചേച്ചി ❤️❤️❤️

  • @NithiyaM-k9m
    @NithiyaM-k9m 18 днів тому

    Pavam singumma enthoru kashtapada oru kalyanam nadathan😂😂❤❤❤❤

  • @seenavarghesejoshy2692
    @seenavarghesejoshy2692 19 днів тому

    💯💯 correct❤

  • @radhikatn7142
    @radhikatn7142 17 днів тому

    Hai mam matrimony fees ethu numberil ann gp chayendathe pls reply🙏

  • @rajeejohnson
    @rajeejohnson 19 днів тому

    Singu പറഞ്ഞതെല്ലാം correct 👍 പിന്നെ മുള്ളു കൊണ്ടത്തിന്റെ മുറിവ് കാണും അതാണ് pain ഉപ്പും മഞ്ഞൾ പൊടിയുംചേർത്ത ചൂട് വെള്ളം രണ്ടു മൂന്ന് പ്രാവശ്യം കുടിച്ചാൽ മതി

  • @shininair9406
    @shininair9406 19 днів тому

    ചേച്ചി, ഈ കൂർക്ക and ചെമ്മീൻ കറി എങ്ങനെയാണു ഉണ്ടാക്കുന്നത്

  • @sureshmini1326
    @sureshmini1326 19 днів тому

    സൂപ്പർ ♥️♥️♥️♥️

  • @bindujoshy534
    @bindujoshy534 19 днів тому

    Super❤❤❤❤

  • @NithiyaM-k9m
    @NithiyaM-k9m 18 днів тому

    Oru thettumilla singu ayalkulla chutta marupadi supper😂😂

  • @DeepaChandran-eb5cj
    @DeepaChandran-eb5cj 19 днів тому +1

    😂😂😂❤❤❤

  • @aiswaryaravi9779
    @aiswaryaravi9779 19 днів тому

    ന്യായമാണ് singu🥰🥰🥰

  • @Sunithauralath.-1976
    @Sunithauralath.-1976 19 днів тому

    Love you singu happy new year ❤️

  • @UshaKumari-tq7ld
    @UshaKumari-tq7ld 17 днів тому +1

    പഴം മുറിച്ച് വിഴുങ്ങി നോക്ക് സിങ്കുട്ടി ❤️

  • @deepadas8340
    @deepadas8340 18 днів тому

    Madhavikutty❤️

  • @SujaD-i3b
    @SujaD-i3b 19 днів тому +1

    Singu ❤❤❤😂😂

  • @Manju-f9r2q
    @Manju-f9r2q 19 днів тому

    ഒരു തെറ്റും ഇല്ല 💯💯ഇങ്ങനെ തന്നെ വേണം ❤❤എന്നെ കൂടി പരിഗണിക്കാമോ

  • @rajimohan8774
    @rajimohan8774 19 днів тому

    ഹായ് സിങ്കുമ്മ വീഡിയോ സ്ഥിരമായി കാണാറുണ്ട് കമൻ്റ് ഇടൽ കുറവാണ് ബോറടിക്കാതെ ആകെ സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്നത് സിങ്കുമ്മയുടെ വീഡിയോ മാത്രമാണ് പറയുന്നത് ഏത് വിഷയത്തേപറ്റിയാണെങ്കിലും സിങ്കുമ്മയുടെ കൂടെ ഇരിക്കുമ്പോ ഒരാശ്വാസമാണ് ഒരുപാട് സന്തോഷം ' സിങ്കമ്മയുടെ ഫാമിലിയിലെ എല്ലാവർക്കും സിങ്കുമ്മക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു പുതുവത്സരാശംസകൾ ❤❤❤❤

  • @thulasianil4343
    @thulasianil4343 19 днів тому

    Singuchechi super alle👌👌♥️♥️♥️

  • @travel-thoughts10
    @travel-thoughts10 19 днів тому

    Singumma 🥰 🥰 🥰 🥰 🥰 🥰 🥰

  • @shynicp5807
    @shynicp5807 19 днів тому

    👍👍👍🥰🥰

  • @sudhamanip7574
    @sudhamanip7574 19 днів тому

    ഞാൻ ആദ്യമായിട്ട സിംഗിൾനെ ഒരു മെസ്സേജ് വിടുന്നത് ഞാനും വര്ഷങ്ങളായി വെളുപ്പിനെ എഴുന്നേൽക്കും നാമം ചൊല്ലും അതിനു ശേഷംമേ ബാക്കി എല്ലാം ഒള്ളു അതിന്റെ നന്മകൾ ഉണ്ട്

  • @sudhasuresh-gj6iu
    @sudhasuresh-gj6iu 19 днів тому

    Hai.singuma❤❤❤❤

  • @sheelajyothishsheelajyothi7117
    @sheelajyothishsheelajyothi7117 19 днів тому +1

    Singu paranjath 100% ശരിയാണ്

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 19 днів тому +1

    60 ചേച്ചിയുടെ ഫോട്ടോയുണ്ടോ ചേച്ചി, പൂജാമുറിയിൽ വെക്കാന 😂😂😂❤️

  • @CensorGuru
    @CensorGuru 19 днів тому

    😂😂😂😂parayuna kettu chirivarunnu ... Ath .. B.... Complex kazhichal mathi😂😂

  • @gangarakesh3693
    @gangarakesh3693 19 днів тому

    Meenine polum veruthe vidila 😂😂😂.Singummaye pole singu mathrm...Pand chechi anubhavicha jeevitha preshnangalinna ipozhulla e boldness.kitiyth...u r always a rocking star.❤❤❤❤

  • @rajanimanoj7495
    @rajanimanoj7495 19 днів тому +2

    നല്ല കുപ്പിവള ❤

  • @SheWorld-s6h
    @SheWorld-s6h 19 днів тому

    Verute alla ningale ellavarkum ishtam 🎉

  • @niyashyni8526
    @niyashyni8526 19 днів тому

    മിടുക്കി ചേച്ചി

  • @aleyammakg5369
    @aleyammakg5369 19 днів тому +2

    Thala niraye budhiyanu eniku ishtapettu Singu❤❤❤❤

  • @LailaAshok
    @LailaAshok 19 днів тому

    Singuma Happy New Yer ❤

  • @donvargheseantony6429
    @donvargheseantony6429 19 днів тому

    Sammathikkunnu singumma❤❤❤

  • @Harmonyofpeace-ns3qn
    @Harmonyofpeace-ns3qn 19 днів тому

    Singumma aa curryde receipe onnu parayane

  • @priceless6677
    @priceless6677 19 днів тому

    Singumma ini nattil ano ulle

  • @AnithaSunil-b3l
    @AnithaSunil-b3l 19 днів тому

    Hello Singu♥️♥️♥️

  • @sheesminutes6874
    @sheesminutes6874 18 днів тому

    ❤🎉😊

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 19 днів тому

    🤣🤣🤣മീശമാധവനിൽ സലിം കുമാർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് കാണാൻ ഒരു ലുക്ക്‌ ഇല്ലന്നേയുള്ളു തല നിറയെ ബുദ്ധി ആണെന്ന് 🤣🤣. കളിയാക്കിയതല്ല കേട്ടോ സിങ്കുചേച്ചി പറയുന്ന കേട്ടപ്പോ ചിരി വന്നു. ശരിക്കും കൂട്ടുകാർ കൂടി അയല്പക്കത്തെ വീട്ടിലിരുന്നു സംസാരിക്കുന്ന ഒരു ഫീൽ ഉണ്ട് ട്ടോ അടിപൊളി 👍👍👍

  • @SREMADEVI-w8g
    @SREMADEVI-w8g 19 днів тому

    🙏🏻🙏🏻🙏🏻😍😍😍😍👍🏻👍🏻👍🏻👍🏻

  • @daisyjm4805
    @daisyjm4805 19 днів тому

    62 വയസുകാരിക്കെ IAS കാർ വല്ലതും ഉണ്ടെങ്കിൽ നോക്കെ 😂😂😂

  • @SudhaN-x4w
    @SudhaN-x4w 19 днів тому

    എൻ്റെ പേച്ചി സൂപ്പറാ❤❤❤

  • @anjugkumar7455
    @anjugkumar7455 19 днів тому

    ബുദ്ധിരാക്ഷസി.....❤.. തൊണ്ട വേദനയുണ്ടെങ്കിൽ doctor റെ കാണണേ. Infection ആആയാൽ അറിയില്ല

  • @shainysvlog207
    @shainysvlog207 19 днів тому

    Nalla bhudhi 😢ethu kettu kettu enikkum bhudhi vakkatte sinkumma paranjathu correct 💯

  • @anupam5872
    @anupam5872 19 днів тому +1

    എന്റെ തല നിറച്ചും ബുദ്ധിയാണ് കുറച്ച് എനിക്കുംകൂടി തരണേ ചേച്ചി ❤️ വേദന ഉണ്ടെങ്കിൽ doctor കാണൂ ചേച്ചി infection ആയാൽ പ്രശ്നമാവും ❤️