used vehicle Kerala|Goods vehicle Kerala|

Поділитися
Вставка
  • Опубліковано 1 жов 2024
  • #malayalam #india #usedcars #cheapest

КОМЕНТАРІ • 43

  • @bhagathmohan7888
    @bhagathmohan7888 24 дні тому

    Sreeram, muthoot... Ethil 2.ilum aarum chenn pett kodukkaruth...😅

  • @manoharanmannankundil6282
    @manoharanmannankundil6282 Місяць тому

    പ്രൈസ് ..PLACE PARAYATHE എന്ത് VEDIO

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 8 місяців тому +2

    സുഹൃത്ത് സ്ഥലം പറയാതെ വീഡിയോ ചെയ്തിട്ട് എന്താണ് കാര്യം തലയും വാലും ഇല്ലല്ലോ...?

  • @AliAkbar-j7t
    @AliAkbar-j7t 3 місяці тому

    ശ്രീറാം ഒന്നാം നമ്പർ ഉടായിപ്പ്

  • @salimkureekadu5498
    @salimkureekadu5498 Рік тому +2

    കൊല്ലം യാർഡിൽ നിന്നും ഒരു വണ്ടി വിളിച്ചു ഉറപ്പിച്ചു
    അടുത്ത ദിവസം വണ്ടി എടുക്കാൻ പോയപ്പോൾ വണ്ടി വേറെ കൊടുത്തു
    പൈസയും തിരികേ തരാത്ത അവസ്ഥയിൽ കേസ് കൊടുക്കും എന്നായപ്പോൾ കുറേ പൈസ കുറച്ചു ബാക്കി തന്നു
    നമ്പർ വൺ ഉടായിപ്പ്

  • @salimkureekadu5498
    @salimkureekadu5498 Рік тому +2

    ഉടായിപ്പ്

  • @musthafamkmk557
    @musthafamkmk557 Рік тому +2

    വണ്ടി എടുത്തു പെട്ടു.വളരെ shred

  • @NaberlC786
    @NaberlC786 Рік тому +1

    ശ്രീറാംമിൽ നിന്ന് ലോൺ അടുത്തിട് നല്ലൊരു പെടൽ ഞാൻ പെട്ടതാ

  • @nareenaresh5157
    @nareenaresh5157 8 місяців тому

    Super cary price in English

  • @Aziz-l1q1i
    @Aziz-l1q1i 5 місяців тому

    എ. ചങ്ങായി. വില. പറയാതെ. പിന്നെ
    എ ന്ദിനാണ്. യൂ. ടൂബിൽ. വന്നത്
    ഇതിൽ. ഒരുകാര്യവും. ഇല്ല

    • @faiztalktrip
      @faiztalktrip  3 місяці тому

      ലേലമാണ് ഭായ്.... ☺️

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 місяців тому

    ലേലം തട്ടിപ്പ് ആണ് അവരുടെ ആൾക്കാർ പിന്നിൽ നിന്ന് കേറ്റിവില വിളിക്കും

    • @faiztalktrip
      @faiztalktrip  6 місяців тому

      ചെറിയ സാധ്യതയേയൊള്ളു....
      ഇതൊരു All India പ്രൈവറ്റ് കമ്പനിയാണ്...
      എന്നാലും നിങ്ങൾ പറഞ്ഞതും മനസ്സിലാക്കാൻ കഴിയണം.

  • @MuhammadSalim-rq6gp
    @MuhammadSalim-rq6gp 4 місяці тому

    എനിക്ക് ഒരു Alce z | P വേണമായിരുന്നു ഉണ്ടങ്കിൽ പറയു

    • @faiztalktrip
      @faiztalktrip  4 місяці тому

      കിട്ടിയോ ❓️

  • @assainkalathingal9937
    @assainkalathingal9937 Рік тому

    Suppr carry undo deesel

  • @assainkalathingal9937
    @assainkalathingal9937 Рік тому

    Suppr carry undo deesel

  • @rafinesi840
    @rafinesi840 Рік тому +2

    ശ്രീറാം ഫൈനാൻസ് ഗുണ്ടായിസം ആണ് ആദ്യം നല്ല പെരുമാറ്റം ആയിരിക്കും പിന്നെയാണ് ഇവരുടെ തനി സ്വഭാവം അറിയുക

  • @shahulshajeer5578
    @shahulshajeer5578 Рік тому

    2014 ape 70000

  • @AbdulKader-l7k
    @AbdulKader-l7k Рік тому

    Udayepe paddle malyaliy ok

  • @Raheempoonoor19
    @Raheempoonoor19 8 місяців тому

    👍🥰, ഇത് എവിടെയാണ് സ്ഥലം

    • @faiztalktrip
      @faiztalktrip  8 місяців тому

      മേപ്പയൂർ, മഞ്ഞക്കുളം 🤝

  • @Raheempoonoor19
    @Raheempoonoor19 8 місяців тому

    കാലിക്കറ്റ്‌ എവിടെയാണ്

  • @shyamlin1818
    @shyamlin1818 Рік тому

    20120/- അടച്ചാൽ നമുക്ക് ലേലത്തിൽ പങ്കെടുക്കാൻ പറ്റും. But വണ്ടി ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ പറഞ്ഞ പൈസ തിരിച്ചു കിട്ടുമോ?

    • @faiztalktrip
      @faiztalktrip  Рік тому

      തിരിച്ച് കിട്ടും....
      Regi fee ₹200 താഴേ വരുന്ന സഖ്യ കിട്ടില്ല....

    • @nasarhibamol1290
      @nasarhibamol1290 Рік тому

      അവരുടെവഹനഠ എട്കാൻ 200Regi fies 500പേര് Ragi ചെയ്താൽ 100000 അവർക്ക് കിട്ടും അതുഠലാബഠ

    • @pavasworld3954
      @pavasworld3954 10 місяців тому

      😂

  • @shyamlin1818
    @shyamlin1818 Рік тому

    അതുപോലെ ഓരോ വ്യാഴാഴ്ചയും ലേലം നടക്കുമ്പോ 20120 രൂപ അടക്കണോ പ്ലീസ് റിപ്ലൈ

    • @faiztalktrip
      @faiztalktrip  Рік тому

      അതെ....
      ആ തുക സെക്യുരിറ്റി എമൗണ്ടാണ്...

    • @shyamlin1818
      @shyamlin1818 Рік тому

      അപ്പൊ ലേലത്തിൽ പങ്കെടുത്തിട്ട് നമുക്ക് വണ്ടി കിട്ടിയില്ലെങ്കിൽ ആ തുക തിരിച്ചു കിട്ടുമോ?

    • @faiztalktrip
      @faiztalktrip  Рік тому

      കിട്ടും

    • @faiztalktrip
      @faiztalktrip  Рік тому

      നമ്മുടെ വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ മുഴുവൻ സംശയങ്ങളും തീർത്ത് തരും. 🙏🤝

  • @rasheedrasheed6793
    @rasheedrasheed6793 Рік тому

    Udayipu

  • @latheefak2960
    @latheefak2960 Рік тому

    Place

  • @ajuajmal8037
    @ajuajmal8037 Рік тому

    ഇത് എവിടാ സ്ഥലം