6:00 ടേബിളിന്റെ പുറത്ത് വെച്ചാലും Heart rate സെൻസ് ചെയ്യാനുള്ള കാരണം *എല്ലാ സ്മാർട്ട് വാച്ചുകളുടെയും* heartrate sensor വർക്ക് ചെയ്യുന്നത് *_Photophethysmography_* എന്ന ടെക്നോളജി ഉപയോഗിച്ചാണ് അതായത് സ്മാർട്ട് വാച്ചിലെ പുറകിലത്തെ ലൈറ്റ് എത്രത്തോളം reflect ആയി വരുന്നു എന്നതിന്റെ റേറ്റ് ഉപയോഗിച്ചാണ് എല്ലാ വസ്തുക്കളും reflect ചെയ്യുന്നത് കൊണ്ട് എല്ലാ വസ്തുക്കളിൽ വച്ചാലും Heart rate കാണിക്കും smart watch ലേ heart rate സെൻസറുകൾക്ക് ജീവൻ ചെക്ക് ചെയ്യാനുള്ള കഴിവില്ല
6:53 Bluetooth Calling Enabled watch anenkil, Bluetooth pairing settings il scan cheyyumbol oru extra Bluetooth device koode list cheyth kanikkum. Adhyam nammal pair cheyyunna same Bluetooth name pole thanne aayirikkum 2nd one um. Ath pair chyth kooduthal mathram mathi. From the next moment, Ella calls um attend chyyanm watchil koode respond cheyyanum kazhiyum. Also, ee watchil oru mic koduthit und. So ith Bluetooth Calling Enabled watch thanne ann. {Feel free to pin the comment if it seems helpful}
Sadharanakark egane corona vaccine kandupidikan help cheyam athinu ulla softwares ethokke? Folding at home, Rosetta at home, foldit, eterna etc Eth phone heat avathe data processing cheyan pattunath(8hr time)? Eth phone vaccine kandupidikan best enn video cheyamo?
Thanks chetta wearfit hw7 pro aan njn use cheyune display qality nice aahn gps work cheyum but matoraalkum wearfit watch ondengil gps vech kandethaan pattum... Njm use cheyuna wearfit hw 7 pro 3800 rupak vangiya aan
*CALL Attend ചെയ്യാനും Cut ചെയ്യാനും okke പറ്റും. ബ്ലൂടൂത് ൽ keri watch call connect ചെയ്താലേ പറ്റൂ. Wearfit app ൽ കേറി connect ചെയ്യുമ്പോൾ ബ്ലൂടൂത് ആയിട്ട് connect ആവും. ബ്ലൂടൂത് ൽ കേറി watch call koodi connect ചെയ്യണം അല്ലാത്ത പക്ഷം call ആര് എന്ന് മാത്രമേ കാണൂ. എന്ന് ഒരു wearfit smartwatch User* 😍
Ethu കെട്ടിയിട്ട് വിഡിയോ കാണുന്ന ഞാൻ... ഇതൊക്കെ എന്ത്...... Same watch ആവിശ്യമുണ്ടെങ്കിൽ നെക്സ്റ്റ് month നാട്ടിൽ sale ആക്കാൻ ആഗ്രഹിക്കുന്നുണ്ട്...2000ന് കിട്ടും ആവശ്യമുള്ളവർ പറയുക
വാങ്ങിക്കേണ്ട കംപ്ലൈന്റ്റ് ആയാൽ വലിച്ചെറിയാൻ മാത്രമേ പറ്റൂ ഒരിടത്തും repair ചെയ്യുന്നില്ല ഇനി ഇത്തരത്തിൽ ഒരു വാച്ച് കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഫയർ ബോൾട്ടിന്റെ അൾട്രാ കോപ്പി വാച്ച് 13ആം തിയതി 12മണിക്ക് 1st sale ഉണ്ട് അത് വാങ്ങിക്കാം എന്തെന്നാൽ one ഇയർ വാറന്റി ഉണ്ട് സർവീസ് സെന്റർ എവിടെയൊക്കെ ഉണ്ടെന്നു കൂടി ചെക്ക് ചെയ്തു വാങ്ങുന്നതു നന്നായിരിക്കും 😊😊പിന്നെ ഒരു കാര്യം മറന്നു sale ഫ്ലിപ്കാർട്ടിലാണ് ഞാൻ കണ്ടത് അതിൽ notify ചെയ്തു വെക്കാം അപ്പൊ അത് നോട്ടിഫിക്കേഷനായി ലഭിക്കുമല്ലോ
Apple watch se il papper cup inu heart rate kanichinu😑😑apo apple watch um... Boat ambrane nte watch ilum test chythapo kanichu chythapo ... Y jaraj G y?
Jayarajattane vendiyulla information njan ningala kuttapeduthunnathalla Oru smart watch athil ninn varunna light athratholam reflect cheyunnu ennu vechane heart rate measure cheyyunnath. For more info search in UA-cam please read this
എന്റെ പൊന്ന് അണ്ണാ ഞാനും അതേ വാട്സാപ്പിൽ കയറി ഒരു മെസ്സേജ് അയച്ചു ദിവസവും നാല് നേരം ഡൽഹിന്ന് വിളിക്കും എന്തിനാണെന്ന് എനിക്കും അറിയില്ല അവർക്കും അറിയില്ല. സാർ നിങ്ങൾ ആ വാച്ച് വാങ്ങുന്നുണ്ടോ ബൾക്ക് ഏറ്റെടുക്കുന്നുണ്ടോ. കച്ചവടത്തിന് ആണോ ലാസ്റ്റ് ഞാൻ എല്ലാംകൂടി ബ്ലോക്ക് ചെയ്തു വച്ചു
Bro nteylulladh 8 ultra smart watchan W&O adhinte H wear pro appiloode version upgradeakkumbo watch hangayi poi pinnangane nikken what to do any idea watchil upgradationte symbol kanich nikkennen
6:47 ചേട്ടാ notification toggle ൽ ഏറ്റവും ആദ്യത്തെ icon music with Bluetooth icon ആദ്യം ആ icon off ചെയ്യണം then search Bluetooth then new name will appear watch call something like that pair with it and we will be able to take calls with watch Then it will be ok
വാച്ച് BT ആയി കണക്ട് ആകിയതിനു ശേഷം വീണ്ടും BT മെനുവിൽ പോയത് അവിടെ വാച്ച് കാൾ എന്ന ഓപ്ഷൻ പുതിയ പൈറിങ് ആയിട്ടു കാണിക്കും അത് കൂടി കണക്ട് ആക്കുക അപ്പൊ BT കാൾ സെറ്റ് ആകും
6:00 ടേബിളിന്റെ പുറത്ത് വെച്ചാലും Heart rate സെൻസ് ചെയ്യാനുള്ള കാരണം *എല്ലാ സ്മാർട്ട് വാച്ചുകളുടെയും* heartrate sensor വർക്ക് ചെയ്യുന്നത് *_Photophethysmography_* എന്ന ടെക്നോളജി ഉപയോഗിച്ചാണ് അതായത് സ്മാർട്ട് വാച്ചിലെ പുറകിലത്തെ ലൈറ്റ് എത്രത്തോളം reflect ആയി വരുന്നു എന്നതിന്റെ റേറ്റ് ഉപയോഗിച്ചാണ് എല്ലാ വസ്തുക്കളും reflect ചെയ്യുന്നത് കൊണ്ട് എല്ലാ വസ്തുക്കളിൽ വച്ചാലും Heart rate കാണിക്കും smart watch ലേ heart rate സെൻസറുകൾക്ക് ജീവൻ ചെക്ക് ചെയ്യാനുള്ള കഴിവില്ല
6:53
Bluetooth Calling Enabled watch anenkil,
Bluetooth pairing settings il scan cheyyumbol oru extra Bluetooth device koode list cheyth kanikkum.
Adhyam nammal pair cheyyunna same Bluetooth name pole thanne aayirikkum 2nd one um.
Ath pair chyth kooduthal mathram mathi. From the next moment,
Ella calls um attend chyyanm watchil koode respond cheyyanum kazhiyum.
Also, ee watchil oru mic koduthit und. So ith Bluetooth Calling Enabled watch thanne ann.
{Feel free to pin the comment if it seems helpful}
Very true
ആപ്പിളിൻ്റെ ചാത്തൻ... അതും മലയാളി😀😀
90000.nee vangu.
ജയരാജേട്ടാ സത്യം പറയാല്ലോ ഇന്നലെ ഇതിന്റെ story കണ്ടപ്പോൾ ഞാൻ ശരിക്കും തെറ്റിദ്ധരിച്ചു ഇത് Apple watch ultra ആണെന്ന് 😀
Ni pottan
@@andrewt88888 🤣🥲
😂😂
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
@@Amaldev047 illa bro njan illa💔
Pebble cosmos engage unboxing cheyamo chetta.. that also like apple watch 😊
Kili onum povilla vro... Og ath vere thanne vibe anee 🥵🔥
paisa athum vibe aane
Wear fit and microwear adipoilli companikalaanu gulfil nalla moving aanu
x8 ultra nte kyil und😁🥳
@@akshayunni- bro evdna vangye enik vangan interest und kure edth noki
Same model from Pebbles dec 28th nu filpkart il sale nu varunnundu
Jayaraj chetta heart rate ella watchilum angana thannee kanikuu aa light reflection kond ann table inta heart rate kanicha❤️have a nice day😄
Yep
But apple Watch I'll human body dictect cheyyan censer undavan chance und
Njn chumma ente fireboltt vech nokki ente table 73 aan heart rate 😂
Sadharanakark egane corona vaccine kandupidikan help cheyam athinu ulla softwares ethokke?
Folding at home, Rosetta at home, foldit, eterna etc
Eth phone heat avathe data processing cheyan pattunath(8hr time)?
Eth phone vaccine kandupidikan best enn video cheyamo?
ആപ്പിളിന്റെ പുറകെ പോകാതെ സ്വന്തമായി ഒരു മോഡൽ ഇറക്കി കൂടെ
Bros.. Verthe duplicate aanu paranju thalli kalayanda..aa look and feel okey pwoliyaanu. Last 3 months aayt njn use cheyyinund.. Kidu.. Aanu.. Oru complaints angne edthu parayaan illa..
Ethe ethe siteil Nina vagunr bro
@@aaaasvcvcnbhgb259 bro.. Naan outside India purchase pannen.. Uae
@@ashwinms2089 egane factory reset adickum
bro quality wise oru nalla same apple watch pole ulla vere ethanu brand availible ullath any suggesion pls❤thank you
Pebble cosmos engage and firebolt gladiator varunnunde same look apple watch ultra .Pls purchase and review
Pebble cosmos engage Ano ithano better.... Pls rply chettaa....
Pebble cosmos engage enna smartwatch review cheyyoo jayaraj ettaa …. Same apple watch ultra pole aanu … 🌝
One of the best channel in Malayalam ❤️
Thegaaa mr perfect poyibkannu
@@arunjoy8069 kop ann
Ithu pole thanne irikkunna oru watch IND pebble nte 1year warranty illathu fliplu launch aayillannu thonnunnu
Thanks chetta wearfit hw7 pro aan njn use cheyune display qality nice aahn gps work cheyum but matoraalkum wearfit watch ondengil gps vech kandethaan pattum... Njm use cheyuna wearfit hw 7 pro 3800 rupak vangiya aan
Pebble nte watch unbox cheyyane...
Bro firebolt encore vs Starlight ഇതിൽ ഏതാ നല്ലത് പറയാമോ riview ചെയ്യാമോ plzzz
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
Ithonnum kollilla 5 or 6 divasam kazhiyumbol firebolt um pebble poolulla nalla companyum Apple watch ultra clone irakkum ath vangiyal aan nallath
Table nu heart undayit alla reading kanikunne.... Athil ulla sensor work akunnath reethi athepole aan... Ee thermometer body heat mathram allalo measure chynne .. chood vellathil ittalum thermometer reading kanikm
5000range വാങ്ങാൻ കഴിയുന്ന best smart watch suggest cheyyamo
ഇനി ഇത് ഉപയോഗിച് shine ചെയ്യാലോ 😂✌️
Pebble brand Flipkart il ithupolonnu irakki athude onnu review cheyyoo
Chetta whatspp use cheyunna smart watch undo???
Can you share the link please to buy the product?
Chettaa pebble engage review cheyyane
Bro master clone Aya DTNO1 dt8 ultra try cheyth nokk ...pakka clone ahn.....sensors okke poliya ....with temp sens
Dt1 brand is super....their 7 series clone is looks same as apple watch 7... very difficult to find the difference by appearance.
Battery backup ethra und
@@VishnuHariSG Normal use il 10-15 days kittum without Bluetooth pairing......Allathe 5 days maximum .
@@VishnuHariSG now 5 months… 4-5 days without connecting to phone
Evide kittum bro ee model
Last call kittunnilla paranjappol mood poyi😂
Bro call connecting solution
Turn on the music plus icon the above icon bar and connect the feather in the blutooth as watch call
😻👍🏻
Bro dhis smart watch 2600 rupees ullu pinne dubail idhin natilethe price nokumbo 2200 rupees
Bluetooth pairingil poyi watch call ennad koode pair cheytha bt call use cheyyam
ജയരാജേട്ടാ ഇന്ന് എന്റെ ബർത്ത്ഡേ ആണ്🤗❤️
ഒരു വിഷ്?🙃
Happy Birthday
Happy Birthday 🎂 🎉
@@sweetorspicy Thank u🤗❤️
@@ajgamer9852 Thank u 🤗❤️
ജന്മ ദിനാശംസകൾ
Boult crown smart watch review
We want
Call feature activate cheyyan phonil bluetooth settings il watch call enna feature il pair cheythal mathi.
Call facility activate aakum.
1:31 Blood Sugar 🤣
Atengna watch kizhinju akath keruoo 😂
വേണേൽ വാച്ച് x-ray വരെ എടുക്കും
Nfc😂
firebolt gladiator
like apple watch ultra
waiting for the review
Call cheyyan kazhiyum... Bluetooth phonil on cheyyuka...watch call enna option varum athu connect cheythal set avum.
Call option undaavum.Adh Bluetoothill. Watch call parann kaanikkum Adh press chaidaal madi.phoneinde Bluetoothum wathinde powerum onnich on aakiyaal watch call enna option kittum. Adh press chaidaal calling option kittum….sure
Pebble cosmos engage & Fire boltt gladiator. Apple iWatch ultra yude clone aanallo ee watchukal egane und ??
Please give the buying link
നല്ല മനസ്സ്
Better to buy series 8 clone. Which has more finish than ultra clone .
Ithu evidunnu kittum
*CALL Attend ചെയ്യാനും Cut ചെയ്യാനും okke പറ്റും. ബ്ലൂടൂത് ൽ keri watch call connect ചെയ്താലേ പറ്റൂ. Wearfit app ൽ കേറി connect ചെയ്യുമ്പോൾ ബ്ലൂടൂത് ആയിട്ട് connect ആവും. ബ്ലൂടൂത് ൽ കേറി watch call koodi connect ചെയ്യണം അല്ലാത്ത പക്ഷം call ആര് എന്ന് മാത്രമേ കാണൂ. എന്ന് ഒരു wearfit smartwatch User* 😍
hello ചേട്ടാ ...porodo എന്ന സ്മാർട്ട് വാച്ച് ഒന്ന് ചെയ്യുമോ...
ഇത് കാളിംഗ് feature ഉള്ള വാച്ച് ആണ്. ഒരു പക്ഷെ അപ്ലിക്കേഷൻ ല് വല്ലോം ആരിക്കും enable ചെയ്യാൻ ഉള്ള ഓപ്ഷൻ ഉള്ളത്
Direct Bluetooth connectivity
അതെ കോൾ ആക്ടീവ് ആക്കണം ഫോണിൽ
Calling feature und. application wear fit pro. Njan use cheyyunund Same watch. Name X8 Ultra ennanu.
@@ishfaquep2181 ക്വാളിറ്റി എങ്ങനുണ്ട് bro. വർക്കിംഗ് ഒക്കെ സ്മൂത്ത് ആണോ
@@syamrajs963 video യിൽ പറഞ്ഞത് പോലെ തന്നെ. Show ക്ക് വേണമെങ്കിൽ വാങ്ങാം. Calling feature Decent ആണ്.
Ethu കെട്ടിയിട്ട് വിഡിയോ കാണുന്ന ഞാൻ... ഇതൊക്കെ എന്ത്...... Same watch ആവിശ്യമുണ്ടെങ്കിൽ നെക്സ്റ്റ് month നാട്ടിൽ sale ആക്കാൻ ആഗ്രഹിക്കുന്നുണ്ട്...2000ന് കിട്ടും ആവശ്യമുള്ളവർ പറയുക
Yes
🙋🏻♂️
Yes
Enik 2 enm venm 2 days ullile delivery venm
വാങ്ങിക്കേണ്ട കംപ്ലൈന്റ്റ് ആയാൽ വലിച്ചെറിയാൻ മാത്രമേ പറ്റൂ ഒരിടത്തും repair ചെയ്യുന്നില്ല ഇനി ഇത്തരത്തിൽ ഒരു വാച്ച് കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഫയർ ബോൾട്ടിന്റെ അൾട്രാ കോപ്പി വാച്ച് 13ആം തിയതി 12മണിക്ക് 1st sale ഉണ്ട് അത് വാങ്ങിക്കാം എന്തെന്നാൽ one ഇയർ വാറന്റി ഉണ്ട് സർവീസ് സെന്റർ എവിടെയൊക്കെ ഉണ്ടെന്നു കൂടി ചെക്ക് ചെയ്തു വാങ്ങുന്നതു നന്നായിരിക്കും 😊😊പിന്നെ ഒരു കാര്യം മറന്നു sale ഫ്ലിപ്കാർട്ടിലാണ് ഞാൻ കണ്ടത് അതിൽ notify ചെയ്തു വെക്കാം അപ്പൊ അത് നോട്ടിഫിക്കേഷനായി ലഭിക്കുമല്ലോ
Pebble brand nale apple altra model watch launch cheyyunnund.. Njan karuthi athan review cheyyunnath enn😜
Njnum atha vicharicheh
Ella brandsum apple watch ultra yude clonil avarude branding koduthu irakkunnu... 😆
ZD8 ultra max ഇതിനേക്കാൾ സൂപ്പർ ആണ് heart rate, bp, body temperature എല്ലാം curect ആണ് BT call allowed ആണ് 👍
BP ella predefined aanu bro.. will not be accurate with the sensors of these cheap watches..
Bro ithilum നല്ല watch dt8 ultra ആണ്
ഇത് എവിടെ കിട്ടും
Bro Haino Techo T93 Ultra max nokk bro irangiyathil top model 🔥🔥🔥
@@triberff9959 battery weak anenna upayogikkunnavar parayunnath
Apple watch se il papper cup inu heart rate kanichinu😑😑apo apple watch um...
Boat ambrane nte watch ilum test chythapo kanichu chythapo ...
Y jaraj G y?
Ith evdennnaaa kittaaa
Brode kayil ulla knife medikande link tharavo🙂
1500 nu tazhe nalla oru smartwatch mention cheyyamo...
Ultra t800. Z55. Agne indh whislist estore insta pagil kore indh
Bro HW17 und nice anu
Series 8 curved disp kittumbo ethrem cash kodthit flag display. Battery life ozhichal nthan ethil ullath . Maximum ootiyedkal annu ultra
njan onn eduth ivde saudiyil ninn adipoli aayitund OG thanne venamengilum parayam backil okke orginal scroo okk und nalla weight und
verum 100 rayal almost indian money 2100 verullu
which software it use ?
Ente cheta bp oru smartwatch kaanikunnath ath a green beam reflect aagunnathin anusaricha
E watch order cheyanulla link എവിടെ jayarajetta
മലയാളി ഫോൺ എടുത്തപ്പോൾ തന്നെ അറിയില്ലേ അത് ചാത്തൻ ആണെന്ന് 😃😃😃
Jayarajattane vendiyulla information njan ningala kuttapeduthunnathalla
Oru smart watch athil ninn varunna light athratholam reflect cheyunnu ennu vechane heart rate measure cheyyunnath. For more info search in UA-cam please read this
Call kittum. Connect call Bluetooth from Bluetooth after disabling normal syncing
Watch work aayillengilum kozhappam illa.. Charge theernnennu parayam 🤣
Call kittum appil watch connect chythe shesham blutoothil watch call kude connect chythal mathi
Good
Athil migalil ninn tayot valicha oru 🎵Bluethoot chinnam kanam ath on cheytha call edkkanum cut cheyyanum pattum
Bro idh call edukkanam enkil adhil kanunna aa call option on aakanam pinne ningalude phonil bluetoothu maayi connect aakiyl madhi
എന്റെ പൊന്ന് അണ്ണാ ഞാനും അതേ വാട്സാപ്പിൽ കയറി ഒരു മെസ്സേജ് അയച്ചു ദിവസവും നാല് നേരം ഡൽഹിന്ന് വിളിക്കും എന്തിനാണെന്ന് എനിക്കും അറിയില്ല അവർക്കും അറിയില്ല. സാർ നിങ്ങൾ ആ വാച്ച് വാങ്ങുന്നുണ്ടോ ബൾക്ക് ഏറ്റെടുക്കുന്നുണ്ടോ. കച്ചവടത്തിന് ആണോ ലാസ്റ്റ് ഞാൻ എല്ലാംകൂടി ബ്ലോക്ക് ചെയ്തു വച്ചു
ഞങ്ങൾ അയച്ചു തരാം kerala nn 2400₹ price വേണേൽ പറയുക 1piece
@@shabsarsal ys one pic
@@vishnuvishnu-um7zu Plz ur wp number
ഇത് amoled ആണോ? ഇടക്ക് always on display ഉണ്ടെന്ന് തോന്നുന്നു പറഞ്ഞില്ലല്ലോ
Bro watch call oru pairing option kanum bluetoothil ath vazhi calling option kittollu.ath connect ayalle music ,call attend,mic kazhyamglk work avollu
Njan orennam order cheythu 1000 Rupa Paisa pokumo ?
Bro nteylulladh 8 ultra smart watchan W&O adhinte H wear pro appiloode version upgradeakkumbo watch hangayi poi pinnangane nikken what to do any idea watchil upgradationte symbol kanich nikkennen
ഇതെവിടെ കിട്ടും ചേട്ടാ
How can we buy this watch
Vagganulla link ayach tharummo
Chetta Fire boltt edge watch review cheyo ?
Always display angane aanu set cheyyuka
bro music kelkkan pattuo watchil
Pebble smartwatch flipkartil available ane👍🏻👍🏻👍🏻
Led display anoo??
Boult rover smart watch onn unboxing cheyyamo jayaraj chetta....PlZzz...,☺️☺️☺️
Jayarajetta nan apple watch vangan planund 8 serios 45 mm engane
Njn വാങ്ങി call അറ്റൻഡ് ചെയ്യാൻ സാധിക്കുന്നുണ്ട്..... 👍🏻👍🏻👍🏻👍🏻
Pebble cosmos engage nallath ano
6:47
ചേട്ടാ notification toggle ൽ ഏറ്റവും ആദ്യത്തെ icon music with Bluetooth icon
ആദ്യം ആ icon off ചെയ്യണം then search Bluetooth then new name will appear watch call something like that pair with it and we will be able to take calls with watch
Then it will be ok
TWS support cheyyunah 5k ill thazhe ulla oru smart watch paranju theramo??
Njanum whatch dels edukunundu njan kodukunna rate kurachu kuravanu
Ultra starting njan kodukunathu rs999
വാച്ച് BT ആയി കണക്ട് ആകിയതിനു ശേഷം വീണ്ടും BT മെനുവിൽ പോയത് അവിടെ വാച്ച് കാൾ എന്ന ഓപ്ഷൻ പുതിയ പൈറിങ് ആയിട്ടു കാണിക്കും അത് കൂടി കണക്ട് ആക്കുക അപ്പൊ BT കാൾ സെറ്റ് ആകും
യസ്
T800 ultra onu review cheyoo
Watch phone ലെ Bluetooth മായി connect ചെയ്താലെcall watchൽ കാണു
Boult drift smart watch adipoli annu❤❤
Ith vanghan link idamo
Bro ithint purchase link undo
Pebble cosmos engage enna oru watch und. Same look
Purachase cheyyan adress onn tharuooo
എൻെ കയ്യിലുണ്ട് കോൾഅറ്റൻറ് ചെയ്യാനുംകേന്സലിനും പറ്റുന്നുണ്ട് ഫോണിൽനിന്ന്പേ്ളചെയ്യുന്ന ഓഡിയോ വാച്ചിലൂടെ കേൾകാം
നോട്ടിഫിക്കേഷനും കിട്ടുന്നുണ്ട് ഫൈസ്ബുക്കിൻറതടക്കം കിട്ടുന്നുണ്ട്