ടെൻഷൻ ഉള്ളപ്പോൾ ഉറക്കം കുറയുന്നത് എന്തുകൊണ്ട്❓ എങ്ങനെ പരിഹരിക്കാം❓ Anxiety and Sleep Problems

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 21

  • @ArunjithGp
    @ArunjithGp 7 місяців тому +1

    Sir..enik depression und..pularcha aavubol urakam kittarila.. stress oke indavna days muzhuvn aayi urakam povnu..but morning ezhunelkubol nalla energy kittunu..daily activities cheyan kazhiyunnu..allatha divasm urakm kurach engilm kittuna days valare sheenm thonunu.onnm cheyan thonila..e avastha nthaan ?

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 роки тому

    Thank യു sir 🙏🌹🌹

  • @hitech-fj9bt
    @hitech-fj9bt Рік тому +1

    Enik ànavisham ayit ahn stress varune adyam anxiety ayirunu pine stress ayi 12 manik aa nan uragane urakam onu nashtapettaatila vishap ila edak kayikan pattum edak pattilah heart beat kuduthal an left side nech pain ind ECG oke normal ahnu but poreth frnds inte opam oke povumbo preshnam onum ila I am only 19 years old

  • @dilshaddb3914
    @dilshaddb3914 Рік тому +1

    സർ എനിക്ക് ഉറങ്ങാൻ കിടന്നാൽ അസ്വസ്ഥതകൾ ആണ് ടെൻഷൻ ആവാൻ മാത്രം വിഷയം ഒന്നും എനിക്ക് ഇല്ല കിടന്നാൽ മനസ്സിൽ എന്തോ ഒരു ഭാരം പോലെ കയ്യും കാലും ഒക്കെ അസ്വസ്ഥമാകുന്നു അപ്പൊ എണീറ്റ് നടക്കാൻ തോന്നു വീണ്ടും വന്നു കിടന്നാൽ ഇത് തന്നെ അവസ്ഥ ഒരാഴ്ച്ച ആയി ഇങ്ങനെ ഇതെന്താ സാർ പ്രശ്നം😢ഉറക്കം കിട്ടാത്തത് അലോയിക്കുമ്പോ ആകെ എന്തോ പോലെ സങ്കടം ഒക്കെ വരും😢

    • @dilshaddb3914
      @dilshaddb3914 Рік тому

      ആ സമയത്ത് ചെറിയ ലെവലിൽ നെഞ്ചിടിപ്പും കൂടുന്നു ഇത് മാറുമോ dr😢എനിക്ക് സമാദാനമായി ഒന്ന് കിടന്ന് ഉറങ്ങണം

    • @sudheersudheer603
      @sudheersudheer603 4 місяці тому

      de enikkumund ഇപ്പോഴെങ്ങനെ

    • @salman3895
      @salman3895 2 місяці тому

      Yes​@@dilshaddb3914

  • @NNN-px4ll
    @NNN-px4ll Рік тому +1

    സർ പറഞ്ഞത് വളരെ കറക്റ്റ് ആണ്... ചില സമയം 12 or 1 മണി to അങ്ങോട്ട് ഉറക്കത്തിൽ distrbnce varunnu.. പിന്നെ കുറെ നേരം കണ്ണ് തുറന്ന് കിടക്കുന്നു... Ippo തന്നെ അങ്ങനെ എണീച് വന്നാണ് ഈ vedio കണ്ടത്.. ഈ പ്രശ്നം മാറുമോ sir.... എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല sir....

  • @midhunmidhu7084
    @midhunmidhu7084 2 роки тому +1

    സർ ടെൻഷൻ അടിക്കാതെ ഇരിക്കാൻ മനസിന് എങ്ങനെ നിർദേശം കൊടുക്കണം

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      ദിവസവും വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, കൃത്യമായി ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ ടെൻഷൻ കുറയും.

    • @niyastm807
      @niyastm807 Рік тому

      Ok sir thaks enik Edan problom kore divasamai

  • @shinojgeorge3747
    @shinojgeorge3747 2 роки тому

    Cortisol is it in blood not body

  • @rinikp5588
    @rinikp5588 2 роки тому

    Sr anxity disodar maran ethra month edukum

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      It depends upon the severity of disease

    • @rinikp5588
      @rinikp5588 2 роки тому

      @@PsychologistJayesh ഇത് പൂർണ്ണ ആയി മാറില്ലേ sr

  • @MohammadMubarak-tq6rc
    @MohammadMubarak-tq6rc Рік тому

    Sir എനിക് അനാവശ്യം ayyi tension varuka ann