എനിക്ക് ഇനിയും ഭാര്യയും കുട്ടിയും വേണം; പൊട്ടിത്തെറിച്ച് ബാല | Actor Bala Interview BALA PRESS MEET

Поділитися
Вставка
  • Опубліковано 19 жов 2024
  • Bala Latest Interview |
    #bala #actorbala #trending
    Bala Interview | Bala Press Meet | Actor Bala Issue
    | Bala News | Bala Latest News | Bala Latest Issue |
    Bala Latest Press Meet

КОМЕНТАРІ • 141

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 День тому +56

    ഇനി ആര്? അടുത്ത ബലിയാട്?

  • @MadhavSunil-x8l
    @MadhavSunil-x8l День тому +57

    Eyal entho valiya sambhavam anenna vicharam...

  • @neenarajesh3606
    @neenarajesh3606 День тому +57

    കേട്ടു കേട്ടു മടുത്തു..

  • @shinyjude4675
    @shinyjude4675 День тому +35

    ഇത് ശരിക്കും 😅 സൈക്കോ 😇,👽

  • @AmVi-dk4uq
    @AmVi-dk4uq 15 годин тому +5

    Chandhana , Amritha , elizabeth, Hima, kokila etc etc ec , next next next iwaaah He is rocking 🎆🎇🎆🧨

  • @AmVi-dk4uq
    @AmVi-dk4uq 15 годин тому +3

    Congratulations Bala annai & Kokila...

    • @gls7503
      @gls7503 13 годин тому +2

      Theerumaanicho?. Avalum arivodu koodayalle varunnathu😅.

  • @joshmikmkm914
    @joshmikmkm914 День тому +77

    ഇങ്ങനെ ഒരു ഭ്രാന്ത് പിടിച്ചവൻ ഇവനെ തളക്കാൻ ആരുമില്ലേ.

  • @sujaraju8993
    @sujaraju8993 19 годин тому +13

    വിവാഹം തൊഴിലാക്കിയവർ😅

  • @VilasiniNair-p2c
    @VilasiniNair-p2c 7 годин тому +2

    Bala u are too soft hearted take care we pray for u

  • @Happyfa379
    @Happyfa379 19 годин тому +25

    അപ്പോൾ എലിസബത് എവിടെ

    • @sinukpsinukp7213
      @sinukpsinukp7213 13 годин тому +10

      ജീവനും കൊണ്ട് ഓടി 🤣

  • @PreethaParvathi-y6h
    @PreethaParvathi-y6h День тому +10

    good decision bala

    • @sujazana7657
      @sujazana7657 9 годин тому +3

      Enthe varsham thorum pennu kettunnathino

  • @vinodininair5835
    @vinodininair5835 День тому +31

    അണ്ണാച്ചി തിരുമ്പി പ്പോ പ്ലീസ് 😂😂

  • @lissyjacob7882
    @lissyjacob7882 День тому +35

    നീ മീഡിയ യുടെ മുമ്പിൽ വരില്ല എന്നു പറഞ്ഞു. എന്നിട്ട്. ഞങ്ങൾ വിശ്വസിച്ചു ഡ്രാമ അല്ല എന്ന് ok

    • @gls7503
      @gls7503 День тому +8

      Social media oru weakness aanu😅

  • @sreshsuresh5276
    @sreshsuresh5276 День тому +16

    സർ നിങ്ങൾ കേരളത്തിൽ നിന്നും നിങ്ങളുടെ നാട്ടിൽ പോകു നിങ്ങൾക്
    സമാദാനം കിട്ടും

  • @chinchugopal1658
    @chinchugopal1658 16 годин тому +7

    250 crores ഉള്ള ആളാണ് , ഒരു പാണക്കാരനെ ബഹുമാനിക്കാൻ പഠിക്കേടോ 😂

  • @SameerKhan-l2x4d
    @SameerKhan-l2x4d День тому +26

    #actorbala
    Is kokila pregnant??

  • @Sushashiva
    @Sushashiva День тому +14

    Thenga 🏃‍♀️‍➡️

  • @vinod.s8983
    @vinod.s8983 8 годин тому +2

    യുട്യൂബിൽ കുടുംബ കോടതി തുടങ്ങിയ ബാല 😂

  • @nannurn5743
    @nannurn5743 День тому +8

    Where is your current wife

  • @anonymous-ds4ix
    @anonymous-ds4ix 15 годин тому +7

    Drama queen ennu kettittundu.. drama king ithadyam😂😂😂

  • @sunishpk6514
    @sunishpk6514 14 годин тому +1

    സംബന്ധം ഇനിയും നിർത്തി കൂടെ

    • @gls7503
      @gls7503 13 годин тому

      Athum asambantham aakum. 😢

  • @anjuvibin6116
    @anjuvibin6116 День тому +21

    Elizabeth enthye poyathu. Ellarem kanikan vendi oru pavathibe ketty ippo aduthathu.

    • @jerrypraveen5640
      @jerrypraveen5640 16 годин тому +3

      Elizabeth balaye angottu propose cheythatu..Bala vendannu Kure pàranjatha

    • @jasminerpse6373
      @jasminerpse6373 15 годин тому +1

      എലിസബേത് നെ legal ആയി വിവാഹം ചെയ്തിട്ടില്ല.

    • @meera.gmeera2319
      @meera.gmeera2319 15 годин тому +2

      അതുകൊണ്ട് അവരെ ഉപേക്ഷിച്ചോ?? അതുകൊള്ളാമല്ലോ. അപ്പോൾ അവരെതന്നെ legal ആയി കെട്ടണം. അവർക്ക് എന്താ കുഴപ്പം??

  • @Priya-oz5lz
    @Priya-oz5lz 3 години тому

    പുള്ളിക്ക് എന്തോ തകരാറുണ്ട്. ഒരുപക്ഷേ നമ്മളാർക്കും മനസ്സിലാകാത്ത ഏതോ സൈക്കോളജിക്കൽ ഡിസോർഡർ.

  • @Anupama-pq3uc
    @Anupama-pq3uc День тому +14

    Elizabeth ne vittooo?

  • @silpas7010
    @silpas7010 17 годин тому +5

    He is a malignant narcissist 😮please be aware. He don't have empathy towards anyone.

  • @ANISH-tn4fr
    @ANISH-tn4fr День тому +63

    വിവാഹം നല്ല തീരുമാനം. എല്ലാവർക്കും ബാല യുടെ സ്വത്ത്‌ ആണ് വേണ്ടത്. ഇനിയും ഒരു കുഞ്ഞു ഉണ്ടാകുന്നു എങ്കിൽ ആ കുട്ടിക്ക് സ്വത്ത്‌ കൊടുക്കുക.... ബാല യോട് സ്നേഹം ഇല്ലാത്തവർക്ക് വേണ്ടി ഇനിയും സമയം കളയരുത്

    • @Ammoooss
      @Ammoooss День тому +26

      3 എണ്ണത്തിനെ കെട്ടിയല്ലോ.. 3 സമുദായത്തിൽ നിന്ന് എന്നിട്ട് എന്തേയ് അവരൊക്കെ... എല്ലാ ഭാര്യമാരും ജീവനും കൊണ്ട് ഓടി പോയല്ലോ!? 😸

    • @Lima3578user
      @Lima3578user 23 години тому +6

      What did other ex wives get ?

    • @lissyjacob7882
      @lissyjacob7882 22 години тому

      @@ANISH-tn4fr ഇവന് എങ്ങനെ ലൈഫ് ഉണ്ടാകും. മൃഗത്തെ പോലെ ആണ് പെണ്ണിനോട് കാണിക്കുന്നത് അമൃത എലിസബേത് ഓടി. ഇനി ആരും കൂടെ നിൽക്കില്ല. സൈക്കോ

    • @silpas7010
      @silpas7010 17 годин тому +8

      Ahaa oru narcissist ne support cheyyan aalukalo😂

    • @Ammoooss
      @Ammoooss 17 годин тому

      @@silpas7010 250 കോടി സ്വത്തുള്ള ഒരാൾക്ക് കുറച്ചു പൈസ കൊടുത്തു കമന്റ്‌ ഇടാൻ ആളെ നിർത്താൻ പാടൊന്നുമില്ല.. ഇതൊക്കെ ആ rascal ന്റെ ആളുകൾ ആയിരിക്കും

  • @meenar4784
    @meenar4784 День тому +12

    Go consult a psychiatrist

  • @ryanthomas3005
    @ryanthomas3005 16 годин тому +1

    Very good nee Marie’d say Kami hi kodukaname ❤

  • @gls7503
    @gls7503 7 годин тому

    Annavendru solvathamma vanchi aval perazhagai..... 😊

  • @KeralaDaycare
    @KeralaDaycare День тому +14

    Ivan sarikum narcissist 😂

  • @sinukpsinukp7213
    @sinukpsinukp7213 13 годин тому +2

    Kalyana veeran

  • @PriyaChandu-ow1zr
    @PriyaChandu-ow1zr 14 годин тому +2

    Gopium balaum no difference 😂

  • @akp623
    @akp623 День тому +6

    Black cats Aano koode???

    • @Julie-pb7fe
      @Julie-pb7fe День тому +4

      Local black cats 🐈‍⬛

  • @sulusulaigha8942
    @sulusulaigha8942 13 годин тому +3

    ഒന്ന് നന്നായിക്കൂടെ ബാലെ ഇനിയെങ്കിലും

  • @Thegoatleo1010
    @Thegoatleo1010 14 годин тому +2

    പാവം എലിസബത്തും ജീവനും കൊണ്ട് ഓടി. ഇനി ആരാ ആവോ അടുത്ത ഇര

  • @shibystanly5114
    @shibystanly5114 День тому +1

    God, we pray for you
    Good luck 🙏🙏🙏

  • @anithakoshy802
    @anithakoshy802 21 годину тому +3

    Bala good decision
    Good person

  • @Waikikiplayers2011
    @Waikikiplayers2011 День тому +24

    Ninaku prathano

  • @ZoroXox-y4e
    @ZoroXox-y4e День тому +14

    Ini aa penninte vayilum food thiruki ketti snehikkane😂....

  • @sherlyvijy6654
    @sherlyvijy6654 12 годин тому +1

    എന്തോ ഒരു കുഴപ്പം നിങ്ങൾക്കും തോന്നി അല്ലേ?

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 16 годин тому +1

    Your new child name.new marriage.

  • @letmecook20
    @letmecook20 День тому +16

    പാവം അവന്റെ ചോറ് തിന്നിട്ട് ബാക്കിൽ പേടിച്ചു നിൽക്കുന്നു 😅

  • @Julie-pb7fe
    @Julie-pb7fe День тому +1

    He has put on a lot of weight

  • @dianafrancisspencer
    @dianafrancisspencer День тому +4

    Bala enna actorne ishtamaan....but iyaalk ntho prandh indenn ith kndapo manasilaay 250 kodii ind ind ....😂iyaal swayam pokkuvaanalo

  • @chinchugopal1658
    @chinchugopal1658 16 годин тому +2

    Kokila ആരാണ്

  • @dontreply3-re2ho
    @dontreply3-re2ho День тому +10

    Oh നാശം വീണ്ടും വന്നോ 🙄

  • @ajirenny1612
    @ajirenny1612 22 години тому +9

    Kokila പ്രെഗ്നന്റ് ആണ്

  • @nice-xy8ey
    @nice-xy8ey День тому +5

    Kalyaanam alla chikilsa aanu ivanu vendathu. Ivante fhanne kochaanennu thonnunnu😢

  • @sinukpsinukp7213
    @sinukpsinukp7213 13 годин тому +3

    കോടി കാണാത്തവൻ കാണുമ്പോൾ കോടി കൊണ്ട്. ആറാട്ട് അല്പൻ കിട്ടിയാൽ ഇങ്ങനെ ഇരിക്കും 🤣

  • @sherinjoshy1109
    @sherinjoshy1109 6 годин тому +1

    നിനക്ക് മെൻ്റൽ ആണ് sorry

  • @reshma763
    @reshma763 16 годин тому +3

    Pavam black cats 😅

    • @gls7503
      @gls7503 13 годин тому

      Correct. Joke

  • @nice-xy8ey
    @nice-xy8ey День тому +5

    Purakil nikkunna mottathalayan 😢😂😂😂

  • @SudarsanSudarsan-n7m
    @SudarsanSudarsan-n7m День тому +3

    ഏനപ്പ തമ്പി ഉണക്കു എപ്പൊതുമേ പ്രചനയാ

  • @vsv638
    @vsv638 4 години тому

    ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേല് 😂😂.. ബാലയോട് ഇപ്പോഴും സിംപതി കാണിക്കുന്ന ladies ധാരാളം കാണും, ഒറിജിനൽ ആണോ എന്നറിയില്ല, കമന്റ്സ് കാണാറുണ്ട്. അവർക്കു ഒരു ശ്രമം ആവാം.. ഈ കൂടെ നിക്കുന്നവർക്ക് ശമ്പളം കൊടുക്കുമായിരിക്കും അല്ലേ?

  • @annsteffyphilip8669
    @annsteffyphilip8669 22 години тому +2

    Daivame ini aara pedan pone keniyil

  • @Radha-v8y2q
    @Radha-v8y2q 15 годин тому +1

    Ippo vannathj baryayum kuttiyum akum alojichu nokku😂😂😂😂

  • @sujazana7657
    @sujazana7657 9 годин тому +1

    Ella varshavum pennu kettan bhaggyam undavatte😂

  • @ReenaSachu
    @ReenaSachu День тому +8

    എന്തിന് ഈ ബാല ചേട്ടനെ ഇങ്ങനെ വേദനിപ്പിക്കുന്നു അയാളും ഒരു മനുഷ്യനല്ലേ

    • @chinchugopal1658
      @chinchugopal1658 16 годин тому +1

      😂

    • @SP-23110
      @SP-23110 16 годин тому +3

      vedanikunna kodeeshwaran

    • @Ayshhh-v3y
      @Ayshhh-v3y 11 годин тому +2

      I genuinely hope you’re being sarcastic

  • @yemjey2749
    @yemjey2749 День тому +8

    Bala..ഇനിയെങ്കിലും തിരിച്ചറിയുക നല്ലത് ഏത് എന്ന്.. നിങ്ങൾക്ക് ഒരു കെട്ടുറപ്പുള്ള strong family relation വേണം..കല്യാണം കഴിച്ച് സുഖമായി ജീവിക്കൂ..We love you

  • @neenu-k4g
    @neenu-k4g День тому +5

    Poda

  • @praveenkumarpraveen1937
    @praveenkumarpraveen1937 15 годин тому +4

    തങ്ക മാന മനസ്സ്.. വണക്കം അയ്യാ.

  • @moniebaby5944
    @moniebaby5944 5 годин тому +1

    Guntakalano backil

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 16 годин тому +1

    Who?new wife name?

  • @sherinjoshy1109
    @sherinjoshy1109 6 годин тому +1

    😂😂😂😂

  • @sarajoy7747
    @sarajoy7747 День тому +1

    Good thoughts if God's with yu nobody can be against yu just trust god will help yur long journey 😊

  • @shyamavinod2133
    @shyamavinod2133 21 годину тому +1

    Dear bala
    I dont know english.. But you didnt know malayalam to read so i try to write.. Edo behind the photoes tell what you were,. Ok now little bit prb you have.. So forget your past.. Past is past... Leave that memmories.. Stay happy...❤🙏🏾

    • @ryanthomas3005
      @ryanthomas3005 16 годин тому

      Good luck bala you leveing good. Please never going to trabil

    • @ryanthomas3005
      @ryanthomas3005 16 годин тому

      Please you forget bala you sleeping good luck

  • @Relive2dream
    @Relive2dream 21 годину тому +2

    ithenthuva ippo ingerkku kozhappam?! veruthe vannu vala vala adikkaathe..

  • @santoshpillai8689
    @santoshpillai8689 15 годин тому +1

    Than punnyalan anenkil Elizabeth enthado poyathu

  • @reshma763
    @reshma763 16 годин тому +1

    Iyale kond poi valla hospital lum admit akku

  • @santoshpillai8689
    @santoshpillai8689 15 годин тому +1

    Onnu poi tharuvo keralatheennu.please.iniyenkilum penkuttikal thalavekkathiri cku.iyalkku entho mentel problem aanu.chilappo malayaliude kaiyil ninnu nalla peda kittiyal nannakum..

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 2 години тому

    Aarum penkutykal pokaruthe

  • @sarammawilson6539
    @sarammawilson6539 8 годин тому

    Bro.bala, neenga kutram cheythittundenkil andavarakiya yesuvidam arikkayittu manam thirumbungal. Avar ungale nesikkirar. Avarku munpak ungale thazhthanam. Namukku jeevan,balam,sukam ellamtharnnathu avaranu. Avar thanmayi nammel kattiya kiripai mathramanu. Ella manushyarum ennu kandu nale vadum pookkal polanu. Onnum nammalal kudathu. Please believe Jesus & humble yourself before Him and tell all your worries to Him. Jesus loves you brother.

  • @Prs-e6r
    @Prs-e6r 7 годин тому

    😡

  • @gls7503
    @gls7503 День тому +8

    Bala ammayude koode poyi jeevikkanam. Idakku keralathil varanam. Court midathirikkan paranjittundu. Pinne valla penugallum irangi thirichu enkil nalla adi kittum, penungallodannu kettto😅

  • @ShaminaSudarsan
    @ShaminaSudarsan 19 годин тому

    നല്ല തീരുമാനം.

  • @Dr.aryan..muthumol
    @Dr.aryan..muthumol День тому +1

    Nammle vndathavre mkkl ayakum kalayda mnda ennit next oru pennine kety jvk mkkle onnalla onpath undk.. Ennit adch olik elizabathine ne mnsilki ini kond vnn jvk mkle kai allnd kona kona nn parayand. Mnda

  • @akp623
    @akp623 День тому +2

    Pulli parayunathil karyamundu ..

  • @SudhaSivadas-j9k
    @SudhaSivadas-j9k День тому

    ആരോടാ

  • @saleenacp9213
    @saleenacp9213 День тому +1

    താൻ ഈ സമയം ഉറങ്ങാതിരിക്കാണോ

    • @sunishpk6514
      @sunishpk6514 14 годин тому

      നിനക്ക് വിളിച്ചു ചോദിച്ചു കൂടെ..

  • @revathiraveendran475
    @revathiraveendran475 13 годин тому +3

    ഇതിനെ ഈ നാട്ടിൽ നിന്നും കൊണ്ടുപൊക്കുടേ