Luxury tax calculation chyunathu floor area base ano? Or buildup area ano. Double height area dining area pole ula sthalngalngal area kootumo? Please reply
Inherited properties luxury tax adikano. The house build by my father is 4500sqft And I inherited it should I pay luxury tax if I inherited the property??
കൊടുബ സ്വത്തു നു നികുതി അടക്ജണ്ട എന്നുള്ള നിയമം ഇല്ല ആരാണ് ഇപ്പോൾ അതിന്റെ ഓണർ.. രണ്ട് ആൾക്ക് ആണ് വീട് എങ്കിൽ കോടതിയിൽ നിന്ന് സ്‌പൈഷ്യൽ പെർമിറ്റ് വാങ്ങാൻ കഴിയും അങ്ങിനെ ചെയ്തിട്ടുണ്ട്
@@cmvbuildupstudioഒന്നാം നിലയിലുള്ള ബാൽക്കണി, അതും 2 എണ്ണം ഉണ്ടെങ്കിൽ അതൊക്കെ അളവിൽ പെടുമോ? Electric room വീടിന്റെ ഒരു വശത്തുണ്ട്, അത് ഒഴിവാക്കി എടുക്കാം അല്ലേ?
ഡബിൾ height കൊടുക്കുമ്പോൾ void above or void bellow എന്നിങ്ങനെ എഴുതണം.. രണ്ടു നിലയുടെയും total erea കാണിക്കണം KMBR, KPBR ലും പറയുന്ന നിബന്ധനകൾ മുഴുവൻ പാലിക്കണം. Drawing പൂർണമാവണം
Tax അടക്കുന്നത് ഒഴിവാക്കി കിട്ടാൻ കുറച്ചു വിഷമം ആണ് അതിനു കുറെ നടക്കേണ്ടി വരും പൊളിക്കുന്നതിനു മുൻപ് പഞ്ചായത്തിൽ പോയി നേരിട്ട് ചോദിച്ചിട്ട് ചെയ്താൽ മതി
കഴിയും വീഡിയോ യിൽ പറയുന്ന ഇളവുകൾ അനുസയ്ച്ചു ഏരിയ 3000 squre ഫീറ്റിൽ കുറവ് ആണെങ്കിൽ luxury tax ഇളവ് ലഭിക്കും. ആയതിനു പ്ലാൻ വീണ്ടും കറക്റ്റ് ചെയ്തു പേപ്പർ പഞ്ചായത്തിൽ സബ്‌മിറ്റ് ചെയ്യണം. പിന്നീട് വില്ലേജിൽ വീണ്ടും അപേക്ഷ നൽകണം.
അതിനു ആവശ്യമായ FAR. Coverage, തമ്മിൽ ഉള്ള അകലം ഉണ്ട് എങ്കിൽ യാതൊരു നിയമപ്രശ്നവും ഇല്ല 3 എണ്ണം ആയാൽ appatment ഗണത്തിൽ വരും വീടിന്റെ അനുകൂല്യം കിട്ടുകയില്ല
നമ്പർ എടുത്തിട്ടില്ല എങ്കിൽ complition കൊടുക്കുന്ന സമയത്തു അത് ചേർത്ത് കൊടുക്കാം നമ്പർ എടുത്തു എങ്കിൽ വീണ്ടും re submit ചെയ്യണം. Renewal എന്ന ഓപ്ഷൻ ആണ് അതിനു സങ്കേതത്തിൽ ഉപയോഗിക്കുക..
@@mr_lost_ plan വേറെ വരച്ചു സബ്‌മിറ്റ് ചെയ്യണം അത് പഞ്ചായത്തിൽ നിന്നും അങ്ങികാരം വാങ്ങണം ചിലപ്പോൾ കോടതിയിൽ ഹർജി സമർപ്പിക്കേണ്ടി വരും... മാറ്റി എടുക്കാം കുറച്ചു പണി എടുക്കണം
Arive paranju kodukkan kanikkunna ulsaham masha allah barkath cheyyate
അൽഹംദുലില്ലാഹ് thanks
Good ക്ലാസ്സ് വളരെ ഉപകാരം അള്ളാഹു സ്വീകർക്കട്ടെ
ആമീൻ
Sir. Varanda 1.10 meter ond but side wall illa, lindel 60cm 8 feetil ond. Ith alavil kanikano. Property comes under Panchayat.
If we do glass roof on terrace which has one side wall, is it included or excluded from the taxable area
It's include Half portion of taxable area
I saw in one you tube video that if the height of roof sheet is below 8 feet it is not taxable area. Is it correct?
Thants open tearrace only
Luxury tax calculation chyunathu floor area base ano? Or buildup area ano.
Double height area dining area pole ula sthalngalngal area kootumo? Please reply
#1 total floor area base anu koottuka
#2 വീഡിയോ ഇനിയും ഒരു വട്ടം കൂടെ ശ്രദ്ദിച്ചു കേൾക്കുക.. നിങ്ങളുടെ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും..
Total floor area engine കാണാം എന്ന് പറയുന്ന ഒരു വീഡിയോ ഉണ്ട് അതും കൂടെ കണ്ടാൽ ഫുൾ ഡൌട്ട് ക്ലിയർ ആവും ഇന്ഷാ അല്ലാഹ്
Villagilum verantha yum balconyum pakuthi aano edukkunnathu
യെസ്
@@cmvbuildupstudio thankyou ഫോർ ഫാസ്റ്റ് replay 🙏🙏🙏
@@cmvbuildupstudio ആ ഭാഗം പറയുന്ന പേജ് ഒന്ന് മെൻഷൻ ചെയ്യോ 🙏
പേജ് no 7
@@cmvbuildupstudio sorry, ഏതു ബുക്കിന്റെ ആണ്.. ക്ഷമിക്കണം കൂടുതൽ അറിയാതോണ്ടാ 🙏
Naghalude Veedu 3500 sqft aane
Ente yum brothernteyum ummayudeyum perilane veedu naghal luxury tax Adajania
ആവശ്യം ഇല്ല
@@cmvbuildupstudioഎന്ത് കൊണ്ടാണ് അടക്കേണ്ടാത്തത്
വളരെ കണിശം പാലിക്കുന്ന താമസമില്ലാത്ത കൃത്യമായ മറുപടികൾ. അനുമോദനം...അനുമോദനം...അനുമോദനം.
You are simply magically amazing...
Thanks..
പഞ്ചായത് എഞ്ചിനീയർ വരാന്തയുടെ 50% കുറച്ചുതരാം എന്ന് സമ്മതിച്ചു എന്നാൽ വരാന്തയുടെ വീതി 1.20 ൽ താഴെആണെകിൽ ഒഴിവാക്കാൻ സാധിക്കില്ല എന്ന് പറയുന്നു .
Alhamdulilla.. M
Masha allah
അൽഹംദുലില്ലാഹ് thanks
Inherited properties luxury tax adikano.
The house build by my father is 4500sqft
And I inherited it should I pay luxury tax if I inherited the property??
കൊടുബ സ്വത്തു നു നികുതി അടക്ജണ്ട എന്നുള്ള നിയമം ഇല്ല ആരാണ് ഇപ്പോൾ അതിന്റെ ഓണർ.. രണ്ട് ആൾക്ക് ആണ് വീട് എങ്കിൽ കോടതിയിൽ നിന്ന് സ്‌പൈഷ്യൽ പെർമിറ്റ് വാങ്ങാൻ കഴിയും അങ്ങിനെ ചെയ്തിട്ടുണ്ട്
Veedinullil marble virichal prathyekam vere tax varumo ? Pls reply.
One time tax നിർണയിക്കുന്നത് മേറ്റീരിയൽ finish and cost of construction അനുസരിച്ചു ആണ് ആയതിനാൽ one time tax കൂടും
Veedu irnu 5 years kazhinju ithuvare floor onum cheythitilla
വരും
വരും
സർ, എന്റെയും ഭാര്യയുടെയും പേരിൽ ഉള്ള വീട് 3000 sqft വരുന്നുണ്ട്.. Luxury tax waive ചെയ്യാൻ rule ഉണ്ടോ
എന്റെ എളിയ അറിവിൽ ഇല്ല
Masha allaaa🥰🥰🥰🥰👍👍👍👍
അൽഹംദുലില്ലാഹ് thanks
Very useful information about building
അൽഹംദുലില്ലാഹ് thanks
@@cmvbuildupstudioഒന്നാം നിലയിലുള്ള ബാൽക്കണി, അതും 2 എണ്ണം ഉണ്ടെങ്കിൽ അതൊക്കെ അളവിൽ പെടുമോ? Electric room വീടിന്റെ ഒരു വശത്തുണ്ട്, അത് ഒഴിവാക്കി എടുക്കാം അല്ലേ?
2 ബാൽക്കണി യുടെയും പകുതി മതി
Ele room ഒഴിവാക്കാം ഇത് എല്ലാം പ്ലാനിൽ കാണിക്കണം ഒഴിവാക്കിയതായിട്ടും കാണിക്കണം
Double height കൊടുക്കുമ്പോൾ എന്താണ് mark ആകേണ്ടത്?
Ground floor ഇന്റെ അളവ് മാത്രമേ അവർ നോക്കു 🤔
ഡബിൾ height കൊടുക്കുമ്പോൾ void above or void bellow എന്നിങ്ങനെ എഴുതണം.. രണ്ടു നിലയുടെയും total erea കാണിക്കണം
KMBR, KPBR ലും പറയുന്ന നിബന്ധനകൾ മുഴുവൻ പാലിക്കണം.
Drawing പൂർണമാവണം
വീട് ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ ആയാൽ 3000 sqr feet ന് മുകളിൽ ആയാൽ luxury tax തന്നെ അടക്കേണ്ടി വരുമോ
വരാന്ത വീതി 1.20ൽ താഴെഉള്ളത് അളവിൽ കാണിക്കണ്ടാ എന്ന് പറഞ്ഞിരിക്കുന്ന KPBR എവിടെയാണ് ...ദയവു ച്യ്തത് സഹായിച്ചാലും .
120 താഴെ ഉള്ളത് വരാന്ത ആവുകയില്ല... അത് sunshade ആവുകയുള്ളു... പേര് വരാന്ത എന്ന് എഴുതിയാൽ പിന്നെ അളവിൽ കാണിക്കേണ്ടി വരും...
Ground ഫ്ലോറിൽ ആണെങ്കിൽ അത് വരാന്ത ആവുകയും ചെയ്യും..
ബാൽക്കണി യെ കുറിച്ച് പറഞ്ഞപ്പോൾ ആണ് 1.20 എന്ന അളവ് പറഞ്ഞത്
basement parking area luxury tax il kanakkakkumo
Parking basement ആയാലും ground floor ആയാലും Total floor ഏരിയ യിൽ വരുകയില്ല. Luxury വരുന്നത് Total floor ഏരിയ 3000 squre ഫീറ്റിൽ കൂടുന്നവർക്ക് ആണ്
@@cmvbuildupstudio Thank you
Welcome
ഇപ്പോൾ 3000sq ഉണ്ട് tax 5000അടക്കുന്നു... അത് ഇനി കുറക്കാൻ വഴി എന്താണ് സർ.. അത് പൊളിക്കണ്ടേ വരുമോ
Tax അടക്കുന്നത് ഒഴിവാക്കി കിട്ടാൻ കുറച്ചു വിഷമം ആണ് അതിനു കുറെ നടക്കേണ്ടി വരും പൊളിക്കുന്നതിനു മുൻപ് പഞ്ചായത്തിൽ പോയി നേരിട്ട് ചോദിച്ചിട്ട് ചെയ്താൽ മതി
Nilavil luxury tax adakunna veed ini ath oyivakaaan sadhikumo
കഴിയും വീഡിയോ യിൽ പറയുന്ന ഇളവുകൾ അനുസയ്ച്ചു ഏരിയ 3000 squre ഫീറ്റിൽ കുറവ് ആണെങ്കിൽ luxury tax ഇളവ് ലഭിക്കും. ആയതിനു പ്ലാൻ വീണ്ടും കറക്റ്റ് ചെയ്തു പേപ്പർ പഞ്ചായത്തിൽ സബ്‌മിറ്റ് ചെയ്യണം. പിന്നീട് വില്ലേജിൽ വീണ്ടും അപേക്ഷ നൽകണം.
ബിൽഡിംഗ് പ്ലാൻ സിംപിൾ ആയി സബ്‌മിറ്റ് ചെയ്യാം എന്ന വീഡിയോ കണ്ടാൽ കൂടുതൽ വ്യക്തമാവും എങ്ങിനെ drawing ചെയ്യണം എന്ന്
Oru plotil 2 veed vannal orumichanu koottunnath enne engineer parayunnu. Sariyano. 2 veedum orumichanu njangal approval koduthath. Pls reply
അതിനു ആവശ്യമായ FAR. Coverage, തമ്മിൽ ഉള്ള അകലം ഉണ്ട് എങ്കിൽ യാതൊരു നിയമപ്രശ്നവും ഇല്ല 3 എണ്ണം ആയാൽ appatment ഗണത്തിൽ വരും വീടിന്റെ അനുകൂല്യം കിട്ടുകയില്ല
Luxury tax വന്നാൽ രണ്ടു ആളുകൾക്ക് വീണ്ടിയാണ് എന്ന് തെളിയിക്കണം അവകാശികൾ ആണെന്നും തെളിയിക്കണം
ഒരു വീട് അപ്പ്രൂവൽ വാങ്ങി പിന്നീട് രണ്ടാമത്തെ വീട് എക്സിസ്റ്റിംഗ് ആക്കി കാണിക്കുന്നത് ആയിരുന്നു ഉത്തമം നിയമ പ്രശ്നം ഒഴിവാക്കാം
Luxury thax 2pravesham adachu pinny panjayathunn vannu alannappol luxury alavu kuraju luxury ozuvakkan entha cheyya
കോടതിയിൽ നിന്നും ഓർഡർ വാങ്ങി വില്ലേജിൽ സമർപ്പിക്കണം
വക്കിലിനെ വെക്കണം
എന്താണ് വകീലിനോട് പറയേണ്ടെത്
അവർക്ക് ഇതിനെ കുറിച്ച് വലിയ ധരാന ഉണ്ടാകും എന്ന് തോന്നുന്നില്ല
Resubmit ചെയ്യണോ അതോ വക്കീലിനെ വേകുനതനോ ഉചിതം
വക്കിലിനെ വെക്കുന്നത് ആവും ഉചിതം..
ടൈം എടുക്കും...
👍👍👍
അൽഹംദുലില്ലാഹ്.. 👍👍👍
വരാന്തയുടെ 50 % കുറവ് ലഭിക്കും എന്ന നിയമം എന്ന് മുതൽ പ്രാബല്യത്തിൽ ഉണ്ട് ? 2019 ൽ പെർമിറ്റ് എടുത്തവർക് പ്രസ്തുത അനുകുല്യം ലഭിക്കുമോ...?
നമ്പർ എടുത്തിട്ടില്ല എങ്കിൽ complition കൊടുക്കുന്ന സമയത്തു അത് ചേർത്ത് കൊടുക്കാം
നമ്പർ എടുത്തു എങ്കിൽ വീണ്ടും re submit ചെയ്യണം. Renewal എന്ന ഓപ്ഷൻ ആണ് അതിനു സങ്കേതത്തിൽ ഉപയോഗിക്കുക..
Pillors varunathinu ullil aanu varantha enkil tax varumo
2 വശം ഓപ്പൺ ആണെങ്കിൽ വരാന്ത യുടെ പകുതി മതി
Double height ulla living room il aanu stairs varunath... Avidnu balcony yilekulla entrance nu chuttum nadkaanulla oru passage um und. 2500 sqft kashti aanu ullath ground floor, balcony ozhike muzhuvanayum ground floor il aanu veed. first floor il balcony matram aanu ullath ath 248sqft aanu ullu. But alavu prakaram njaghalku 3000 plus sqft varunund paranju luxury tax vannu. Appo athu eghane enariyan chothichapol paranjath staircase vannathkond staircase kazhinjitu nadakan ulla space aanu double height il ullath enkilum aa space allaa aa hall (leaving) nu thazhe etra sqft aano athupole mukalilum varum, athum cherthu alavil varum enanu paranjath. Enthenkilum solution undenkil pls tell
അതിനു വഴി ഉണ്ട് കുറച്ചു പണി എടുക്കേണ്ടി വരും
@@cmvbuildupstudio entha cheyyendu
@@mr_lost_ plan വേറെ വരച്ചു സബ്‌മിറ്റ് ചെയ്യണം അത് പഞ്ചായത്തിൽ നിന്നും അങ്ങികാരം വാങ്ങണം ചിലപ്പോൾ കോടതിയിൽ ഹർജി സമർപ്പിക്കേണ്ടി വരും... മാറ്റി എടുക്കാം കുറച്ചു പണി എടുക്കണം
👌👌👌👌💗💗😘💎💎🤝🤙
അൽഹംദുലില്ലാഹ് thanks
ലോഡ്ജിനും ലക്ചറി കൊടുക്കണോ?
വേണ്ട
100% അനീതി ആണ്
3000 squre feetinu മുകളിൽ ഉള്ള ഏക കുടുംബ വാസഗ്രങ്ങൾക്കു ആണ് luxury ഉള്ളത്
Masha Allah
അൽഹംദുലില്ലാഹ് thanks